Srutha Murali (Reji Radhakrishnan) Singing Chembaikku Naadam

Поделиться
HTML-код
  • Опубликовано: 29 май 2017
  • Please Like and Subscribe

Комментарии • 36

  • @salvinkariyattil8723
    @salvinkariyattil8723 6 месяцев назад

    ആഹാ 🙋👏👏👏👏
    എന്താ പറയാ....
    ആലാപനം അതിമനോഹരം.
    ♥️♥️♥️♥️♥️
    ഒപ്പം ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ Very Powerful voice ഉം.
    നല്ല ഘനം ഉള്ള ശബ്ദം. ഇങ്ങനെ ഉള്ളവർക്ക് കീഴ്സ്ഥായി മദ്ധ്യസ്ഥായി മേൽസ്ഥായി അസാധ്യമായി പാടാൻ കഴിയും. അത് കേൾക്കാനും ഒരു സുഖം ഉണ്ടാകും. നിങ്ങൾ smule ഇൽ മാത്രം ഒതുങ്ങേണ്ട ആളല്ല. സംഗീതത്തിൽ ഒരുപാട് പടികൾ ചവിട്ടിക്കേറി ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
    ഈ കഴിവ് എന്നും പരിപോഷിപ്പിക്കുക
    God bless you.
    🙏🙏🙏🙏

  • @rageeshrv5880
    @rageeshrv5880 Год назад +1

    വാർ മേഘ വർണന്റെ മാറിൽ എന്ന ഗണമാണ് ഞാൻ ആദ്യം കേട്ടത്. പിന്നീടാണ് ബാക്കിയുള്ളതൊക്കെ കേൾക്കാൻ താല്പര്യം തോന്നിയത്. എല്ലാം കിടിലം ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്നായിവരും. ഭാവിയുണ്ട് 👍👍👍

  • @justind3937
    @justind3937 Год назад +1

    ഒരു രക്ഷയുമില്ല സൂപ്പറായി പാടി ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻🙏🙏🙏

  • @user-nw6ih2zo8v
    @user-nw6ih2zo8v 6 дней назад

    You sang very well. God bless you.

  • @jijothomaschakkalakkal2409
    @jijothomaschakkalakkal2409 3 года назад +2

    Super ayi padiyittundu..

  • @Karthikeyan-ou6hj
    @Karthikeyan-ou6hj Год назад +1

    നന്നായിട്ടുണ്ട് ...

  • @rave8089
    @rave8089 5 лет назад +4

    Don't understand the language but voice is very melodious and soothing . your smile is contagious. I enjoyed your Kuhu Kuhu as well. Keep it up.

  • @tanarayanan4652
    @tanarayanan4652 11 месяцев назад +1

    Excellent 👍 👍👍👍👍 rendition

  • @murukadas4999
    @murukadas4999 11 месяцев назад +1

    ആഹാ super

  • @Jijijohn-bs2gz
    @Jijijohn-bs2gz Месяц назад

    Super❤️❤️❤️❤️

  • @unnikrishnannair6518
    @unnikrishnannair6518 7 месяцев назад

    Very Good....

  • @santhoshkumarv.v7236
    @santhoshkumarv.v7236 Месяц назад

    മന്ദ ഹാസം 👍♥️

  • @shyammohan2924
    @shyammohan2924 2 месяца назад

    Super❤

  • @goodisdivine
    @goodisdivine Год назад

    അനിയത്തി നന്നായി പാടി 👍

  • @muralid9945
    @muralid9945 Год назад

    Great very nice voice God bless you thanks

  • @shajilpadannayil8911
    @shajilpadannayil8911 Год назад

    🙏🙏🙏💞

  • @rajeevputhen5927
    @rajeevputhen5927 7 лет назад +2

    Super performance

  • @mcnkutty8476
    @mcnkutty8476 Год назад

    So melodious. So perfect. Best wishes

  • @udayabanucp7833
    @udayabanucp7833 7 лет назад +1

    Great singing srutha

  • @safarullakhanak3435
    @safarullakhanak3435 3 года назад

    awesome.....go on ....fine voice ...God BU....

  • @chandkvp2341
    @chandkvp2341 7 лет назад

    excellent... too good... god bless u...

  • @unnikrishnannair4039
    @unnikrishnannair4039 Год назад

    Excellent 👌 👌

  • @asharafkakkat
    @asharafkakkat 2 года назад

    Super teechar

  • @shalinikaralam8455
    @shalinikaralam8455 3 года назад

    മനസ്സിന് അത്ര മേൽ പ്രയാസം ഉണ്ടാവുമ്പോൾ ഞാൻ ചേച്ചി യുടെ പാട്ടിനെ ആണ് ആശ്രയിക്കുക

  • @indur2052
    @indur2052 6 лет назад

    very cute performance

  • @rameshuthamanramesh9586
    @rameshuthamanramesh9586 Год назад

    നന്നായിട്ടുണ്ട് 🙏🙏

  • @sreelaxminandakumar8313
    @sreelaxminandakumar8313 Год назад

    Super 👍👍👍👍

  • @greeshmap.k6670
    @greeshmap.k6670 6 лет назад

    Very nice voice

  • @VishnuKumar-tr3th
    @VishnuKumar-tr3th 2 года назад

    Excellent singing

  • @gireeshkumar9524
    @gireeshkumar9524 7 лет назад +1

    good performance

  • @pravasikrishikaranpravasik5127
    @pravasikrishikaranpravasik5127 5 лет назад

    സൂപ്പർ ചേച്ചി

  • @anurajraj2556
    @anurajraj2556 5 лет назад

    wow...

  • @vishnutk5119
    @vishnutk5119 3 года назад

    Nice

  • @DD-kr8dm
    @DD-kr8dm 2 года назад

    👍

  • @sreejithsreejithbaiju4689
    @sreejithsreejithbaiju4689 Год назад

    Iniyum orupadu padickanundu
    Athtra pora

  • @palmtree8607
    @palmtree8607 5 лет назад +5

    മോശമില്ലാതെ പാടി... പാട്ടിനു ടെമ്പോ കുറവ്.... ഭാവം വരുവാനും ഉണ്ട്