Varmegha Varnante Maaril | Sajith Nambiar | Reji Radhakrishnan

Поделиться
HTML-код
  • Опубликовано: 13 июн 2020
  • വാര്‍മേഘ വര്‍ണ്ണന്‍റെ മാറില്‍
    മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
    മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
    ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍
    വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
    Music by: Ilayaraja
    Originally sung by: P Jayachandran and P Madhuri
    Movie: Sagara Sangamam (Malayalam)
  • ВидеоклипыВидеоклипы

Комментарии • 1,3 тыс.

  • @adarshmethebossofmine9739
    @adarshmethebossofmine9739 Год назад +75

    ഇത്രയും നാൾ കാർമേഘ വർണന്റെ മാറിൽ എന്ന് ആണ് വിചാരിച്ചു പോന്നിരുന്നത് ഞാൻ മാത്രം ആണോ 👍👍👍

  • @balachandranbalachandran7883
    @balachandranbalachandran7883 3 года назад +127

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്. രണ്ടാളും അതിമനോഹരമായി പാടി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 💐💐💐💐

  • @remadevipv9120
    @remadevipv9120 2 года назад +5

    ഈ പാട്ടിൽ, ഭഗവാൻ കൃഷ്ണന്റ് എല്ലാ മായാജാലങ്ങളും അടങ്ങിയിരിക്കുന്നു, 👌👌രണ്ടാളും, 👍

  • @satheeshn1037
    @satheeshn1037 2 года назад +40

    രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👌👍

  • @ajikumarat9799
    @ajikumarat9799 3 года назад +42

    80 കളുടെതുടക്കത്തിൽ മലയാളക്കര പാടി നടന്ന മനോഹര ഗാനം. ടെലിവിഷനും സി.ഡിയും മൊബൈലും അന്യമായി നിന്ന സമയത്ത് പൊട്ടിയകാസറ്റ് വള്ളി പശവച്ച് ഒട്ടിച്ച് ടേപ്റികാർഡറിൽ വീണ്ടും വീണ്ടും കേട്ടയീഗാനം ഇപ്പോൽ താങ്കളുടെ ശബ്ദത്തിൽ വീണ്ടും കേട്ടപ്പോൾ ആ കാലം ഗൃഹാതുരത്വത്തോടെ വീണ്ടും ഓർമയിൽ തെളിയുന്നു..നൂറു നന്ദി.....

    • @SajithNambiar
      @SajithNambiar  3 года назад

      Thanks a lot :)

    • @beenamanojkumar6331
      @beenamanojkumar6331 3 года назад +1

      രണ്ടുപേരും 👌👌👌👌

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад

      എന്നെയും ആ പണ്ടത്തെ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയത് പോലെ തോന്നി, പ്രത്യേകിച്ച് താങ്കളുടെ കുറുപ്പ് കേട്ടപ്പോൾ, നന്ദി നന്ദി നന്ദി

    • @suneesh.pmundemmad5338
      @suneesh.pmundemmad5338 8 месяцев назад

      👍👍👍👍

    • @ushanandhini5540
      @ushanandhini5540 5 месяцев назад

      Sajith I always enjoyed your all songs nalla sabrham usha from thrissur

  • @joseoommen5875
    @joseoommen5875 3 года назад +72

    രണ്ട് പേരും അതി മനോഹരമായി പാടിയിരിക്കുന്ന്.V good

  • @vijayanv8206
    @vijayanv8206 3 года назад +36

    രണ്ടു പെരും നന്നായി പാടി. ഇങ്ങനെ ചിരിച്ചു കൊണ്ടു പാടുന്നത് ഒരു കഴിവ് തന്നെയാണ്.

    • @thomaschoondiyani1484
      @thomaschoondiyani1484 3 года назад +1

      Beautiful

    • @parusunil7592
      @parusunil7592 3 года назад +1

      Suppr

    • @beenamanojkumar6331
      @beenamanojkumar6331 3 года назад

      കറക്റ്റ് പ്രത്യേകിച്ച് ഇങ്ങനതെ പാട്ടുകളിൽ ചിരി ആ പാട്ടിൽ റീഫ്ലക്ട് ചെയ്യുന്നുണ്ട്

    • @beenamanojkumar6331
      @beenamanojkumar6331 3 года назад

      ഇങ്ങനത്തെ എത്രയെത്ര ഗാനങ്ങൾ നമുക്കുണ്ട് അമൂല്യമായത് ഇതൊക്കെ കേൾക്കാൻ നമ്മൾക്ക് കേള്ക്കാനായിട്ട് ഉണ്ടാക്കിയ ഇതിന്റെ സൃഷ്ട്ടാക്കൾ അവരെ നമിക്കുന്നു നമ്മുടെ ഭാഗ്യം

    • @sindhusindhu593
      @sindhusindhu593 3 года назад

      Good

  • @pavithrankannapuram9589
    @pavithrankannapuram9589 Год назад +4

    എത്ര തവണ ഈഗാനം ഞാൻ കേട്ടുവെന്ന് നിശ്ചയമില്ല. ഇന്ന് രാവിലെതന്നെ കേൾക്കുക യാണ് ഈ മനോഹര ഗാനം. അത്രയ്ക്ക് ആകർഷകമായി സജിത്തും രജി രാധാകൃഷ്ണനും ചേർന്ന് ആലപിച്ചിരിക്കുന്നു. സരസ്വതീകടാക്ഷമുള്ള വശ്യതയുള്ള ശബ്ദമാണ് രണ്ടുപേരുടെയും. എത്രകേട്ടാലും മതിവരാത്ത ശബ്ദം!അത് നിലനിൽക്കട്ടെ 🌹🙏ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌹🌹🙏🙏

  • @kalamkalesh7453
    @kalamkalesh7453 2 года назад +50

    ഒർജിനൽ റിക്കോർഡ് തോറ്റു പോകും എത്ര മനോഹരമായി പാടി രണ്ടുപേരും സൂപ്പർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +4

      പാട്ട് കൊള്ളാം. പക്ഷെ ഒറിജിനൽ തോറ്റുപോകത്തില്ലെന്ന് മാത്രമല്ല ,
      ഒറിജിനലിന്റെ അത്രത്തോളം
      ശരിയായില്ല.

    • @divakarank8933
      @divakarank8933 Год назад

      അല്ലാ പിന്നെ👌

    • @Udayakumar28oct
      @Udayakumar28oct Год назад

      കുറെ ഓണം കൂടെ ഉണ്ണണം അല്ലപിന്നെ

    • @narayanannamboothiri4780
      @narayanannamboothiri4780 11 месяцев назад

      ഒരു മയത്തിലൊക്കെ തള്ള്

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      ഒറിജിനൽ പാട്ടിനെക്കാളും നല്ലത് തന്നെയാണ് ഈ ഗാനം

  • @meenukutty3094
    @meenukutty3094 Год назад +4

    Smule ലൂടെ ഒരുപാട് ഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത് ഇവരുടെ രണ്ടുപേരുടെയും പാട്ടാണ് 👏👌🙏

  • @rajank4718
    @rajank4718 3 года назад +71

    പാടുമ്പോൾ പുതിയ തലമുറയിൽ പെട്ട പാട്ടുകാർ കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ഇല്ലാതെ പാട്ട് കേട്ടപ്പോൾ നല്ലൊരു ഫീൽ....Wish u both of all the best....

    • @sumeshkuttungal
      @sumeshkuttungal Год назад

      Sure

    • @jayasuryam5628
      @jayasuryam5628 Год назад

      അടിപൊളി കേട്ടോ ishttapettu👍👍👍👍

    • @anirudhank7394
      @anirudhank7394 Год назад

      ഒരു ജൂനിയർ യേശുദാസും ജൂനിയർ മധുരിയും 🌹🌹🌹

    • @baburajan596
      @baburajan596 Год назад

      @@anirudhank7394 bu

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад

      ​@@anirudhank7394അതെ എനിക്കും അതെ

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +38

    2 പേരും സൂപ്പറായിട്ട് പാടി .ദൈവം രണ്ട് പേർക്കും ദീർഘായുസ് കൊടുക്കട്ടെ

  • @sudheeshsudhakaran6705
    @sudheeshsudhakaran6705 3 года назад +43

    രണ്ടുപേരും അടിപൊളിയായിട്ടു പാടി 🌹🌹👍ഇനിയും നല്ല ഗാനങ്ങൾ പ്രേതീക്ഷിക്കുന്നു 👍

  • @hadhihayan4094
    @hadhihayan4094 3 года назад +18

    എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന് Best Of Luck

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад

      ബെസ്റ്റ് ഓഫ് ലക്ക്

  • @prameelar4829
    @prameelar4829 10 месяцев назад +6

    രണ്ടാളും 👌 അടിപൊളിയായി പാടി..... എത്രതവണ കേട്ടുവെന്ന് എനിക്കറിയില്ല .....❤❤❤❤❤❤

    • @prameelar4829
      @prameelar4829 8 месяцев назад

      ❤️

    • @jayaprasad4899
      @jayaprasad4899 3 месяца назад

      ഹാ...... എത്ര മധുരതരം....... ഒറിജിനലിനെ വെല്ലുന്നു ചില ഇടങ്ങളിൽ......❤🎉

  • @sheejas1184
    @sheejas1184 3 года назад +10

    രണ്ടാളും അതി
    മനോഹരമായി പാടി .അഭിനന്ദനങ്ങൾ

  • @gireeshsheeja2603
    @gireeshsheeja2603 3 года назад +58

    വളരെനന്നായി കേട്ടോ രണ്ടാളും കിടുകി. ദൈവം അനുഗ്രഹിക്കട്ടെ

  • @krishnendhurd-1d463
    @krishnendhurd-1d463 3 года назад +38

    രണ്ടുപേരും സൂപ്പർ. പറയാൻ വാക്കുകളില്ല

    • @radhapillai7003
      @radhapillai7003 3 года назад +1

      Beautiful song beautifully presented

    • @souminisunny2854
      @souminisunny2854 3 года назад +2

      ß

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      സുന്ദരമായി പ്രസന്റ് ചെയ്തു ❤

  • @ushadevicr5934
    @ushadevicr5934 11 месяцев назад +3

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. രണ്ടുപേരും മത്സരിച്ചു പാടി. ഒരുപാടു തവണ കേട്ടു. May GOD bless you both 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekhaambili9280
    @lekhaambili9280 2 года назад +10

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് രണ്ടുപേരും നന്നായി പാടി ❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +8

    മനോഹര ആലാപനം ...... രണ്ടുപേർക്കും ഒരോ കുതിരപ്പവൻസമ്മാനം !!❤️❤️❤️

  • @remadevipv9120
    @remadevipv9120 Год назад +3

    🙏😊, ഇ ഗാനം, എന്റെ മനസിന്‌ വല്ലാതെ, ആകർഷിച്ചു, രണ്ടുപേരുടെയും, ആലാപനം, 🙏🙏👍👍രണ്ടുപേർക്കും, 🌹🌹

  • @anishkumar3796
    @anishkumar3796 10 месяцев назад +2

    ഗുരു തുല്യൻ ആയ സജിത്ത് സാറിനും.... രഞ്ജി ചേച്ചിക്കും.... ഒരു പാട്... താങ്ക്സ്.... ഇത്രയും... വെക്തമായി ഈ ഒരു പാട്ട്.... സിനിമയിൽ പോലും പാടിയിട്ടില്ല ❤ ❤

  • @jancreations2912
    @jancreations2912 3 года назад +6

    പാടുക എന്നു പറയുന്നത് ഒരു വലിയ കാര്യം മാണ്. അത് ദൈവികവുംമാണ്.നിങ്ങൾക്കു അത് ഉണ്ട് ... രണ്ടു പേരും മനോഹരമായി പാടി 👌ഇനിയും ഉയരങ്ങൾ ഉണ്ടാവട്ടെ 🙏

  • @sarojamsreedharan7792
    @sarojamsreedharan7792 3 года назад +11

    Saji n Rejimol, Fantastic Singing, with A Smiling Face. Super

  • @sumithransinger.3501
    @sumithransinger.3501 Год назад +5

    ആലാപനം വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനം

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      ആലാപനം വളരെ വളരെ മനോഹരമായി എനിക്കും തോന്നി, ശരിയാണോ തെറ്റാണോ അതൊന്നും അറിയില്ല

  • @hydervengara2166
    @hydervengara2166 3 года назад +33

    കാലം കുറെ മുന്നോട്ട് പോയപ്പോൾ പിന്നോക്കംപോയ നല്ല കുറെ നല്ല ഓർമ്മകൾ.. ഹൈദർ vengara

    • @sujathabiju709
      @sujathabiju709 3 года назад +1

      Athimanoharam

    • @rajantt4894
      @rajantt4894 Год назад

      Super

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      എനിക്കു കുറെ നല്ല ഓർമ്മകൾ കിട്ടിയതുപോലെ

  • @binojcerebra5462
    @binojcerebra5462 4 месяца назад +1

    നിങ്ങടെ ഈ പാട്ടു ഞാൻ പിന്നേം പിന്നേം കേൾകുവാ കെട്ടോ. 80 കളുടെ ആദ്യം മുള്ളെങ്കൊല്ലി പ്രതിഭാ ടാക്കിസ് ന്റെ കോളാമ്പി മൈക്ക് തന്ന ഫീൽ മറക്കാനാവുന്നില്ല 😢.. thank u

  • @jameelatc9371
    @jameelatc9371 3 года назад +21

    എത്ര രസകരം! ഇരുവരും നന്നായി പാടി.

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      എനിക്കും രസകരമായി തോന്നി ഇരുവരുടെയും പാട്ട് കേട്ടപ്പോൾ

  • @user-yb5xe6tr6i
    @user-yb5xe6tr6i 7 месяцев назад +7

    ജയേട്ടന്റെ സൗണ്ടിന് സാമ്യം ഉണ്ട്❤

  • @nishapradeep2000
    @nishapradeep2000 3 года назад +4

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നോ ..എത്ര കേട്ടിട്ടും മതിയാകുന്നില്ല

  • @vasudevanmelepurath2826
    @vasudevanmelepurath2826 3 года назад +7

    മനോഹരം... രണ്ടാളും ഒന്നിനൊന്നു മെച്ചം... അഭിനന്ദനങ്ങൾ..

  • @anniearanjo954
    @anniearanjo954 3 года назад +16

    Amazing voice. Both of you, Congrats.

  • @patriotic8128
    @patriotic8128 3 года назад +8

    Seeing for the fourth time.
    Reji's performance ultimate.
    No words to say.
    You are a gifted singer.

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад

      Seeing for fifth time you both ultimate perfomance

  • @rajalakshmimadhu
    @rajalakshmimadhu 11 месяцев назад +2

    യുഗ്മഗാനം ഭാവരാഗത്തോടെ അതിമനോഹരമായി രണ്ടു പേരും പാടി, ശരീരവും ശാരീരവും ഗംഭീരം 🌹🌹🌹🌹🌹

  • @sureshkayamkulam7864
    @sureshkayamkulam7864 3 года назад +4

    ഈ പഴയ Songs കേൾക്കുമ്പോൾ എന്നാ Comments ആണ് പറയുക. അറിയില്ല. But ഒരു കാര്യം ഉറപ്പാണ്. എന്ത് ന്നാൽ old is God ആണന്നതിലുള്ള നഗ്ന സത്യം.

  • @SunilKumar-po9tm
    @SunilKumar-po9tm 3 года назад +3

    വളരെ നന്നായി പാടി റെജിയുടെ ചിരി പായസത്തിൽ മുന്തിരി പോലെ മനോഹരം
    വളരെ മനോഹരമായ ആലാപനം

  • @bejoyoommen8035
    @bejoyoommen8035 Год назад +1

    സജിത്ത് and രാജി ആശംസകൾ..... ഈ പാട്ടിന്റെ എല്ലാ വശങ്ങളും ( സംഗീതം പഠിച്ചവനല്ല ഞാൻ എന്നാൽ സൂക്ഷിച്ചു ശ്രവിക്കുന്നവൻ എന്ന നിലയിൽ മാത്രം ) പ്രതിഫലിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു...... മറഞ്ഞിരിക്കുന്ന മുത്തുകൾ ആണ് നിങ്ങൾ...... ദൈവം അനുഗ്രഹിക്കട്ടെ

  • @sasitirur3269
    @sasitirur3269 3 года назад +2

    സാഗരസംഗമം അടിപൊളി ഗാനം - കമലഹാസനും ഗീതയും ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നു - രണ്ടു പേരും മൽസരിച്ചുപാടി നന്നായി ഇഷ്ടപ്പെട്ടു - ഇനിയും പഴയ ഗാനങ്ങൾ നിങ്ങളിലൂടെ പുറത്തുവരട്ടെ നന്ദി - ശശി തിരൂർ മലപ്പുറം ജില്ല

  • @sindhus4369
    @sindhus4369 Год назад +4

    എത്ര തവണ കേട്ടു
    എന്നറിയില്ല
    അത്ര മനോഹരമായി
    രണ്ടുപേരും പാടി

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      ഞാനും ഒത്തിരി തവണ കേട്ടു എത്ര കേട്ടു എന്ന് അറിയില്ല

  • @MMM-vl8zu
    @MMM-vl8zu 3 года назад +4

    Best thing about this video is Sri krishna in the background. This makes the song spiritual. Jai sri krishna

  • @medhats3653
    @medhats3653 7 месяцев назад +1

    എത്ര തവണ കേട്ടാലും മതിവരില്ല.... ഈ പാട്ട്... നൂറു ശതമാനം നീതി പുലർത്തി പാടി.. രണ്ട് പേരും സൂപ്പർ 👌

  • @minianand3721
    @minianand3721 Год назад +1

    ഈ പാട്ട് എപ്പോ കേട്ടാലും ഹൃദയം അങ്ങ് നിറഞ്ഞ് തുള്ളി തുളുമ്പുന്ന ഫീൽ ആണ്..... രണ്ടു പേരും അതി മനോഹരമായി പാടി... ചക്കര ഉമ്മ...❣️❣️

  • @sureshnair4233
    @sureshnair4233 8 месяцев назад +3

    ലേഡി സിംഗർ പ്രൊഫഷണൽ സിംഗർ ആണ് എത്ര ഈസി ആയിട്ട് ആണ് പാടുന്നത് ❤❤

  • @francisputhenparambil8893
    @francisputhenparambil8893 8 месяцев назад +3

    രണ്ടു പേരും മനോ ഹരമായി പാടി. അഭി നന്ന നങ്ങൾ 🎉🎉🎉🎉🎉

  • @roykalath9417
    @roykalath9417 Год назад +2

    രണ്ടു പേരും അതി മനോഹരമായി ഗാനം ആലപിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sonapentagon4117
    @sonapentagon4117 3 года назад +5

    ഹോ.. ലയിച്ചിരുന്നുപോയി ❤️❤️❤️❤️❤️❤️👏👏👏👏👏🙏🙏☺️☺️☺️☺️

  • @velaudhanthampi3104
    @velaudhanthampi3104 3 года назад +8

    So beautiful singing, I am seeing you guys first time. Its amazing

  • @nassarmpmp111
    @nassarmpmp111 3 года назад +4

    പണ്ട് ഞാൻ എപ്പോഴും പാടി നടക്കാറുള്ള പാട്ട്. നന്നായിട്ടുണ്ട്

  • @anithakumarikadakath7455
    @anithakumarikadakath7455 2 года назад +3

    നന്നായി പാടി .രണ്ടു പേരും വളരെ നന്നായി ഇനിയു ഇതുപോലെയുള്ള പഴയ യുഗ്മ ഗാനങ്ങൾ ആലപിക്കണേ . രണ്ടു പേരുടേയും നല്ല ഭംഗിയുള്ള സ്വരം

  • @devi1489
    @devi1489 Год назад +3

    ഒറിജിനലിനെ വെല്ലുന്ന ആലാപന മാധുര്യം, അഭിനന്ദനങ്ങൾ പ്രിയരേ..

  • @gokulkishan99
    @gokulkishan99 2 года назад +3

    2 പേരും അസ്സലായി പാടീട്ടോ. പറയാതിരിക്കാൻ വയ്യ... അത്രക് ഇഷ്ട്ടപെട്ടു.... ഇളയരാജയുടെ മ്യൂസിക്. Super.... 👌👌👌🌻🌻🌻🙏🙏🙏....

  • @SURESHBABU-ft5mj
    @SURESHBABU-ft5mj 3 года назад +9

    വളരേ നന്നായി പാടി .... വളരേ ഇഷ്ടമായി .... സന്തോഷം ...

    • @baburajan6418
      @baburajan6418 3 года назад +2

      മാക്സിമം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ 🌹🌹

  • @AMITIRA
    @AMITIRA 3 года назад +5

    Love from UK- Telugu viewer

  • @akdevi1369
    @akdevi1369 3 года назад +9

    എന്റെ രണ്ടു പ്രിയ സുഹൃത്തുക്കൾ❤️
    മനോഹരമായി പാടി🔥🔥

    • @SalamSalam-lc4ye
      @SalamSalam-lc4ye 3 года назад +2

      എൻ്റെയും

    • @fasalfasal5163
      @fasalfasal5163 3 года назад +1

      ദേവി എന്നാണാവോ പാടുക ഞാൻ കാത്തിരിക്കുകയാണ്

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      ​@@fasalfasal5163ഞാനും കാത്തിരിക്കുകയാണ് ദേവി എന്നാണ് പാടുന്നത്

    • @akdevi1369
      @akdevi1369 8 месяцев назад

      @@fasalfasal5163 എന്റെ ചാനലിൽ ഞാൻ പാടിയത് ഉണ്ട്

  • @sheebaprem7115
    @sheebaprem7115 3 года назад +11

    Loved how both have rendered this lively and lovely song 😊

  • @shemirpm4870
    @shemirpm4870 3 года назад +2

    സിനിമയിൽ പാടാൻ കഴിവുള്ള പാട്ടുകാർ......... ശ്രമിക്കണം കേട്ടോ.......... ഇത്രേം നാളും എവിടായിരുന്നു ❤❤❤❤❤

  • @krishnadasan1051
    @krishnadasan1051 Год назад +2

    ആഹാ വളരെനന്നായിട്ടുണ്ട് 👍🙏❤രണ്ടുപേർക്കും ഇനിയും പാടാൻ കഴിയട്ടെ

  • @balankrishnan1259
    @balankrishnan1259 Год назад +4

    സൂപ്പർ 2 പേരും നല്ല feelodu കൂടി പാടി ❤❤❤

  • @jamess8405
    @jamess8405 11 месяцев назад +4

    രണ്ടുപേരും അസ്സലായി പാടി മനോഹരമാക്കി.... അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gopalakrishnanpk7903
    @gopalakrishnanpk7903 3 года назад +5

    Excellent performance. Congratulations to both of you

  • @manjushak8150
    @manjushak8150 3 года назад +1

    ഈ പാട്ട് എനിക്ക് പ്രണനാണ് വളരെ നന്ദിയുണ്ട് വീണ്ടും പാടിക്കേട്ടതിൽ രണ്ടു പേരും പൊളിച്ചു പെങ്ങളുടെ ചിരി സൂപ്പർ

  • @leenaleena4095
    @leenaleena4095 Год назад +2

    അതിമനോഹരം... പറയാൻ വാക്കുകളില്ല സാർ.. രണ്ടുപേരും അസാധ്യമായി പാടി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      അത്രയ്ക്ക് മനോഹരം വാക്കുകൾ ഇല്ല

  • @bindusyamalal9225
    @bindusyamalal9225 Год назад +4

    രണ്ടുപേരും നന്നായി പാടി എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണിത്❤❤❤

  • @vinodkumarep1925
    @vinodkumarep1925 2 года назад +4

    വളരെ നാന്നയിട്ടുണ്ട് സജീ...
    Well done both 👍👍

  • @karunakarannair4991
    @karunakarannair4991 Год назад +2

    Sajith super. 👍💐
    Best team. Go ahead.
    We like it very much 💐💐💐💐🙏

  • @subhashnair4790
    @subhashnair4790 2 года назад +1

    കഴിഞ്ഞു പോയ കാലത്തെ ഓർക്കുവാൻ പറ്റിയ പാട്ട്. 👌👌.രണ്ടു പേരും നന്നായി അവതരിപ്പിച്ചു

  • @devusree182
    @devusree182 3 года назад +4

    ചേട്ടനും ചേച്ചിയും നല്ല സൂപ്പർആയി പാടി അടിപൊളി 👌👌

  • @diyavipin3722
    @diyavipin3722 3 года назад +8

    Both are ausome guys loved it🥰

  • @remadevipv9120
    @remadevipv9120 3 года назад +1

    Ithanu njan.first ketta song,comment parajilla likum illayirunnu.very very supper kannant pattanallo?orupadu ishttayi eppol.2perum nannayi avatharippichu.

  • @Peethambaranc-x4b
    @Peethambaranc-x4b Год назад +1

    എന്തായിത്...പരിസരം മറന്നിരുന്നുപോയി,ഈ പാട്ട് സെലക്ട്‌ ചെയ്യാൻ ധൈര്യം കാണിച്ചത് കഴിവുണ്ടായിട്ട് തന്നെ..നമിച്ചു sister and brother🙏🙏🙏

  • @gireesanp7783
    @gireesanp7783 3 года назад +6

    BEAUTYFULL PERFORMANCE GOD BLESS YOU

  • @anithakkkk9546
    @anithakkkk9546 3 года назад +3

    Ayyyyo..... Vayyyyaaaa..... Pazhaya pranaya ganangal..... Bhagavaaane.... Thozhuthu.....🙏🙏🙏🙏🙏🙏🙏👍👌

  • @baburajan1950
    @baburajan1950 3 года назад +1

    👍അടിപൊളിയായ് രണ്ടുപേരുംപാടി വളരേ നല്ല ശബ്‌ദതിന്നുടമയാണ് രണ്ടുപേരും. പിന്നെ മോള് പാടുമ്പോൾ ഇത് ഒറിജിനൽ ട്രാക്കാണോ എന്ന് തോന്നിപോകുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @gopalvasudev8993
    @gopalvasudev8993 3 года назад +1

    ഞാൻ ഈ പാട്ട് 100 തവണ കേട്ടിട്ടുണ്ട് രണ്ട് പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടേ

  • @nijiprabeesh9733
    @nijiprabeesh9733 3 года назад +3

    Awesome singing....👌👌👌
    Both of u well presented...🤝🤝😍😍🌹🌹💯💯

    • @DahliaCaTvlog
      @DahliaCaTvlog 8 месяцев назад +1

      Awesome singing 👌👌👌 both of were presented

  • @indusantosh6737
    @indusantosh6737 3 года назад +3

    Super...both of you 🌹🌹 congrats 👍👍

  • @yohanniraj8548
    @yohanniraj8548 3 года назад +1

    വളരെ നല്ലത് ... ഇരുവരുടെയും മികച്ച ആലാപനം...അഭിനന്ദനങ്ങൾ

  • @SS-wu2ej
    @SS-wu2ej 10 месяцев назад +1

    Yadrischya kandathanu. Nattil ithrayum kazhivulla pattukar undallo! Ethra thavana kettu ennariyilla,randu perum uyarangalil ethaan prarthikkunnu😍👍

  • @sheebaanil8868
    @sheebaanil8868 3 года назад +5

    ഇഷ്ടഗാനങ്ങളിൽ ഒന്ന് നന്നായിപ്പാടി രണ്ടുപേരും

  • @hareeshpulathara3438
    @hareeshpulathara3438 3 года назад +11

    God bless you....

  • @shalomnibha5730
    @shalomnibha5730 3 года назад +2

    Enikku nalla ishtamulla song.
    Sooperayi 2 perum paadi
    All the best.congrates

  • @ushajessy6102
    @ushajessy6102 3 года назад +2

    😊super song eshtam
    Nannayi padi ട്ടോ 👍👍
    ഇഷ്ടായി😊🌹🌹❤️❤️

  • @user-im4vy8ov5x
    @user-im4vy8ov5x 3 года назад +3

    ഹൊ .....എന്തൊരു ഫീലിംഗ്.... രണ്ടാളും പൊളിച്ചു.

  • @strings6313
    @strings6313 3 года назад +6

    Manoooharam😍🙏

  • @sunithajoseph1695
    @sunithajoseph1695 Год назад +1

    ഇപ്പോഴാണ് ഇത് കണ്ടത്.. സൂപ്പർ 👌👌

  • @vallathmenon5787
    @vallathmenon5787 3 года назад +2

    Wonderful and captivating rendering. Took me back to my younger days. What a beautiful song.

  • @ssaandy82
    @ssaandy82 3 года назад +4

    Heard many times...so beautifully performed.

  • @sreee1000
    @sreee1000 3 года назад +3

    Super singing both of you 👏👏💐💐

  • @NUVIER
    @NUVIER 3 года назад +2

    വളരെ മനോഹരമായി പാടി. സജിത്ത് & റെജി super 🙏🙏🙏

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 года назад +1

    Sreekrishnan te vishayathil ulla
    Song ayathukondu roomil corona
    virus ne pediche irikkumpol
    sudarsana chakram ormavarumpol
    thanne ee mathiri virus pamba
    kadakkum.............. Thanks.

  • @swaramadhuri4351
    @swaramadhuri4351 3 года назад +14

    ❤️❤️❤️❤️ നന്നായി പാടുന്നു!!!!!!💖💖💖💖💖💖 അഭിനന്ദനങ്ങൾ

  • @josephmathew544
    @josephmathew544 3 года назад +5

    Excellemt singing --Both

  • @josepd8426
    @josepd8426 3 года назад +1

    Rare gem from the smule collab world. 100% correct sruthi, professional quality singing

  • @bazhakumar7983
    @bazhakumar7983 3 месяца назад +1

    Perfect presentation (both) finds perfect voice & ritham!

  • @govindudubai2934
    @govindudubai2934 3 года назад +4

    Entamooooo.....Kidu...

  • @mathewsjohn3580
    @mathewsjohn3580 3 года назад +3

    It is a undoubted fact that under the big trees valuable and promising plants do not allowed to grow.... give them too chances...

  • @santhoshok4805
    @santhoshok4805 Год назад +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട് രണ്ടുപേരും മനോഹരമായി പാടിയിട്ടുണ്ട്

  • @Jalaja373
    @Jalaja373 Год назад +1

    റെജിക്കുട്ടീ, സജിത്ത്, രണ്ടു പേരും അതിമനോഹരമായി പാടി.. ആശംസകൾ 🌹🌹

  • @krishnapanju7350
    @krishnapanju7350 3 года назад +3

    Both are good singers well done .from a smule beginner