Manjil Chekkerum Makara PenPakshi | Sajith Nambiar | Thankam
HTML-код
- Опубликовано: 6 фев 2025
- Movie:Raktham
Lyrics :R K Damodaran
Music:Johnson
Original Singer :Yesudas, Vani Jayaram
മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി
മൗനം പൂച്ചൂടും ഇന്ദീവരാവക്ഷി
മധു ഗാന മൃദു രാഗം നീ
മനസ്വിനി....മനോഹരി..
തൊങ്ങൽ പൂക്കൂട തൊട്ടിൽ ചാഞ്ചാട്ടും
തെന്നൽ പൂവമ്പാ മുത്തം തന്നാട്ടെ
തളിർ മെയ്യിൽ കുളിരെകാൻ വാ..
താളത്തിൽ വാ...തഞ്ചത്തിൽ വാ..
അനുരാഗത്തിൻ ആമ്പൽ പൂവിൽ
മണിശലഭം നീ വന്നീടുകിൽ (2)
മതിമുഖി നീയെൻ ശ്രുതിലയമാകിൽ
മൃദു ഹാസം തൂകിയെങ്കിൽ
ധന്യനായി നിൽക്കും ഞാൻ
കണിമണി കൊന്ന പൂമുഖമെന്നും
കണി കണ്ടുണരാനൊത്തുവെങ്കിൽ
മണിയറയിൽ നീ രതിഹാരമാകും
മതി കൗമാരം പൂത്തുവെങ്കിൽ
ധന്യനായ് നിൽക്കും ഞാൻ
I am not the owner of this song or album. No copyright infringement is intended at all through this post. Pure pleasure of singing and sharing is all what this post is meant for
ഒരു പാട്ട് നല്ലതാണ് എന്നറിയാൻ ചിലപ്പോൾ ഫുൾ ആയും കേൾക്കണമെന്നില്ല ആദ്യത്തെ ലൈൻ കേൾക്കുമ്പോൾ നിങ്ങളുടെ ഗാനം മനോഹരമാണെന്ന് മനസ്സിലാക്കാൻ കഴിയും അഭിനന്ദനങ്ങൾ
വളരെ നന്നായി; നിങ്ങൾ രണ്ടാളും ഇനിയും പാടണം ഈ lock down ലൊക്കെ കേൾക്കാല്ലോ😍
എനിയ്ക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടാണ് ഇത് എത്ര കേട്ടാലും മതി വരില്ല ❤❤❤👍
മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി മൗനപൂ ചൂടും ഇന്ദീവരാക്ഷി മധു ഗാന മൃദു രാഗം നീ.. മനസ്വിനീ.. മനോഹരി.. 👌👌👌👌sweet voice sir🌹🌹 ഇഷ്ടഗാനം രണ്ടു പേരും നന്നായി പാടി👌👌🌹🌹🌹🌹💐💐👍
❤.
ആഹാ.... Beautiful rendition.. Super 👌. മനോഹരം... രണ്ടു പേരും നന്നായി പാടി. അഭിനന്ദനങ്ങൾ 👌👏👏👏👏👏👏👏👏👏👏
Super ❤
നല്ലൊരു പാട്ടാണ് ഇത്, കേട്ടുമറന്ന ഗാനം, എങ്കിലും വീണ്ടും കേൾക്കുമ്പോൾ പല്ലവി എങ്കിലും, ഓർമ്മ വരും, നന്നായി പാടിയിരിക്കുന്നു, 👍👍
Excellent Excellent 👌🏼👌🏼👌🏼
Enjoyed Every Second Of Your Performance, Dear Sajith
രണ്ടാളും നല്ല good song പാടി
Congrajulation
സൂപ്പർ രണ്ടുപേരും ഒന്നിനൊന്ന് മെച്ചം നല്ല ശബ്ദം ഗുഡ് 🎉🎉🎉
രണ്ടുപേരും സൂപ്പർ വളരെ നന്നായിട്ടുണ്ട്
അധി മനോഹരം 🙏🙏❤️❤️❤️
Thankam & Saji, 🙏🙏, അതിമനോഹരം ആലാപനം, രണ്ടുപേരും, 👌👌, voice രണ്ടുപേരുടെയും 👌👌😊🥰🌹🌹👍👍
ഇതും അതിമനോഹരമായ ഒരു ഗാനം, അതിമധുരമായി പാടിയിരിക്കുന്നു, രണ്ടുപേരും,. ശബ്ദം വളരെ നന്നായിട്ടുണ്ട്, രണ്ടുപേരുടെയും, ലയിച്ചു പാടി, 😊🌹🌹👍👍
ഒരു രക്ഷയുമില്ല സാറിന്റെ പാട്ട് സൂപ്പർ
Randu ആ ളും സൂപ്പർ ആ യ് പാ ടി
Ahaa...!!! Very very Nice singing... Feelful & Expressive performance... Enjoyed your singing very much.... 👌👌👍👍🥰🥰🌹🌹
സൂപ്പർ സഹോദരാ എനെറ ഇഷ്ടപ്പെട്ട പാട്ട് 'രണ്ടാളും നന്നായി പാടി.
Super, ഏറെ ഇഷ്ടപ്പെട്ട പാട്ട് രണ്ടാളും നന്നായി പാടി ❤️
രണ്ടുപേർക്കും മംഗളങ്ങൾ. Super 🌹🌹🌹🌹👋👋👋👋🚶
👌👌👌🌹🌹🌹🌹വാണിയമ്മ
യുടെ ഫീൽ!!!!!!
നമ്പ്യാരും സൂപ്പർ
Superb performance ❤❤❤ pattu selection oru rakshayumilla...kelkum thorum madhuryam koodi varunnu ❤❤❤🎉🎉🎉
രണ്ടാളും നന്നായി പാടി .. മനോഹരമായിരിക്കുന്നു. ...
രണ്ടാളും മനോഹരമായി പാടി👏👏👏👏👌👌👌👍👍നല്ല രസമുണ്ട് കേൾക്കാൻ💐💐💐💐
നന്നായി. Keep it up. Really these type of singers have to be promoted..
❤❤❤
രണ്ട് പേരും സുപ്പർ എൻ്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
സൂപ്പർ ആയിരുന്നു പാട്ട്
അതിമനോഹരം ആയിട്ട് പാടി രണ്ടുപേരും 👌👌👌നല്ല ഒരു പാട്ട് എന്താ ഒരു ഫീൽ 🙏🙏🙏🌹🌹🌹
Very sweet rendering. Both are marvelous singers. Keep it up.
ഹായ്.. Sir.. സൂപ്പർ.. സോങ് 🙏🙏👍👍
Supper voice very good song
Congrajulation 🌹🌹🌹🌹🌹
👌👌👌👌🙏🙏🙏❤❤❤
സൂപ്പർ എന്റെ ഇഷ്ട ഗാനം...
Enteyum
എന്റെയും ഇഷ്ടപ്പെട്ട പാട്ടാണിത് 🤓
മനോഹരം. അഭിനന്ദനങ്ങൾ, ഗായകനും ഗായികയ്ക്കും 🌹🌹👍👌
Very good and very amazing and very nice
Nalla paatty
Nannaayi paadirikkunnu.
👌👌👌👌👌👏👏👏👏👏
സാഹിത്യം, ആലാപനം....... എല്ലാമെല്ലാം അപാരം
Randu perum valre nannayi paadi👌👌👌👍👍😍
നല്ല സ്വരം മനോഹരമായി പാടി👌
Sooper. Randalum nannayi paadi. Sajithnte voice enta sugham kelkkan. Talented singer. Ivare polulla singersne promot cheyyanam. Kazhivu kanate pokarutu. God bless both of you.
🙏🙏🙏🥰🥰🥰
സൂപ്പർ....നന്നായിട്ടുണ്ട്....ഇഷ്ട ഗാനങ്ങളിൽ ഒന്ന്...👍👍
Verygood. Both of
മനോഹരം രണ്ടു പേരും 👍ഇനിയും പാടണം 🙏🙏
വളരെ നന്നായിട്ടുണ്ട് 🌹
വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ
വളരെ നന്നായി പാടുന്നുണ്ട് ep പാട്ടു കേട്ടിട്ടു
നോൺസ്റ്റാൾജിയ ഫീൽ chyunu 👍
Awesome, my friend s
♥️♥️♥️
Great Performers both of you.keep it up.👏👏🌹🌹
വളരെ നന്നായി പാടി രണ്ടാളും.... കാണാനും കേൾക്കാനും...😍😍😍
Super song bro
Super നിങൾ രണ്ടു പേരുടെ പാടുകൾ
സൂപ്പർ സർ 🌹🌹
Super aalapanam
Entha parayuka ennariyukilla 🎸🎸🎸🎸🎸✌❤❤❤
👌👏👏👏🌹
സൂപ്പർ കേൾക്കാൻ നല്ലസുഖം 🙏👍👍👍
മനോഹരമായ ഗാനം
Rendu പേരും നല്ലപോലെ padi
💯
😊🌹🌹രണ്ടുപേർക്കും, 👍👍🙏🙏
You are blessed with a divine voice, Sajith
Beautiful song good signers
ഏതോ ലോകത്തിൽ എത്തിയ ഒരനുഭൂതി. എന്തു മനോഹരം,? രണ്ട് പേർക്കും ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ...........
Eshtta ganam....very good thank you
Super 👌Congratulations 🌹🌹👏👏👍👍🥰🥰
Super original Poleyund 👌
നന്നായിട്ട് പാടി.... അഭിനന്ദനങ്ങൾ
Same feel as original, singing with out strain, beautiful, aahha,,,, ❤
സൂപ്പർ പാട്ട് അടിപൊളി 👌👌👌👌
Very nice.
Sweet voice.
Good wishes to you both.
Super 🌹🌹
Well sung,, both of you Good combination,, expect more from you Mr Nambiar ,, am a Nambiar👏🙏👍🌹
എന്താ ഫീൽ... സൂപ്പർ 👏👏👏👏👏👏❤️❤️❤️❤️
രണ്ടു പേരും നന്നായി പാടി സുപ്പെർ
അനുരാഗത്തിന്റെ ആമ്പൽപൂവിലെ മണിശലഭം പോലെ മനസിനെ വലം വെച്ച് നിൽക്കുന്ന ആലാപനം സൗന്ദര്യം; ധന്യനായി നിൽപൂഞാൻ....
Nalla selaction
അനുരാഗത്തിന്റെ ആമ്പൽപ്പൂവിന്റെ പോലെ മണി ശലഭം വലം വെച്ചു,,,,,,,,,, ഞാൻ തന്നെയായി ചേട്ടാ,,,,,
Beautiful Song, Both Of You Singing Super, Othiri Ishtayi ❤
Thanķam qweaety voiec niec song thanks
Super super
മനോഹരമായി പാടി സൂപ്പർ👍👌🌹🌹🌹🌹
@@AnilKumar-wv3ut ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാ എങ്കിലും പറയാം sarthj എന്ന ഒരു യൂട്യൂബ് ചെയ്യുന്ന ചെറുക്കൻ, എന്നോട് പരസ്യമായി ലവ് പ്രഖ്യാപിച്ചു,, യൂട്യൂബ് കണ്ട മിക്ക ആൾക്കാർക്കും ഇതൊക്കെ അറിയാം, അവസാനം എന്നെ ഫോണിൽ വിളിച്ചു, കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, എങ്കിലും എന്നെ വിളിക്കാറുണ്ട്, ഞാൻ ഫോൺ എടുക്കാറില്ല,,,
@@DahliaCaTvlog
മനസിലായി
കുട്ടികൾ?
Hus. എന്ത് ചെയ്യുന്നു
@@AnilKumar-wv3ut അതൊന്നും ചോദിക്കരുത് അതൊന്നും പബ്ലിക് ആയിട്ട് പറയാൻ പറ്റില്ല, ഞാൻ വല്ലാത്ത ഒരു ഡിപ്രഷൻ, എന്നാ അസുഖം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു, അങ്ങനെ ഡിപ്രഷൻ സെന്റർ കാർഡ് നിർദ്ദേശം അനുസരണമാണ് ഞാൻ ഈ പരിപാടി ചെയ്യാൻ തയ്യാറായത്, എനിക്ക് യൂട്യൂബ് ചെയ്യുന്ന ഒരു ഒട്ടും താല്പര്യം ഇല്ല, പിന്നെ ഞാൻ ചെയ്യുന്നു എന്ന് മാത്രം, പക്ഷേ ഇപ്പോൾ മനസ്സിൽ കുറച്ച് സന്തോഷമുണ്ട്, കുറച്ചു നിരാശ ജീവിതത്തിൽ സംഭവിച്ചു, അതെനിക്ക് പറയാൻ പറ്റില്ല,,, ഇനിയുള്ള ബാക്കി പ്രധാന കാര്യങ്ങൾ ഒന്നും എനിക്ക് പറയാൻ പറ്റില്ല
@@AnilKumar-wv3ut സാർ ഞാൻ യൂട്യൂബ് പരിപാടി കുറയ്ക്കാൻ പോകുന്നു, വേണമെങ്കിൽ ചിലപ്പോൾ, നിർത്തിയെന്നും ഇരിക്കും, കൂടുന്ന കൂടുതൽ നേരം ഫോണിൽ നോക്കിയാൽ കണ്ണ് പെരിപ്പ് വരുന്നു, കണ്ണിന്റെ കാഴ്ച വല്ലതും പോയാലോ?
@@AnilKumar-wv3ut അതുതന്നെയല്ല ഞാൻ വിചാരിച്ചതിനെക്കാളേറെ വ്യൂസിനെ എനിക്ക് കിട്ടി, ഒരു ലക്ഷമാണ് പ്രതീക്ഷിച്ചത് പക്ഷേ അഞ്ച് ലക്ഷത്തിനു മുകളിൽ ഉണ്ട്,അതുകൊണ്ട് മിക്കവാറും ഇനി അധികം വീഡിയോ ഇടുന്നില്ല,
മനോഹര ആലാപനം സൂപ്പർ 👍👍
Wow adipoli thakarthu randuperum
👍🏼👌🏼❤️
രണ്ടാളും നല്ല മനോഹരമായി പാടി
വളരെ നന്നായിട്ടുണ്ട് 🌹
Super singing
അതിമനോഹരമായ ആലാപനം 👍👍👍👍👍👍🌹🌹🌹🌹🌹🌹
Very good. Congratulations.
മഞ്ഞിൽ ചെക്കേറും മകരപെൺപക്ഷി, 👍👍🙏
Sweet, you both are sung very nicely
OH, ETHRA MANOHARAM ENGANE PAADAN KAZHINHIRUNNENKIL ALL THE BEST BOTH OF YOU
സൂപ്പർ. 🎵🎶🎵🎶 😍
സജിത്തേട്ടാ കലക്കി ❤👍
സജിത്തേട്ടാ dear, കലക്കീട്ടുണ്ട് കലക്കീട്ടുണ്ട് ❤️
Really super. 👌👍
Super dears 😍😍
You both are singing well. Kee it up.
നന്നായി പാടി,,,,
രണ്ടുപേരും.... തകർത്തു.... 🙏🙏🙏🙏
രണ്ടു പേരും വളരെ നന്നായി പാടി.
Super ,both of you
Excellent. Both of you sung very well 👍👏
എനിക്കും തോന്നി, excellent. Both kf you🤓
Both 🎉🎉🎉🎉🎉🎉
Randu perum super super ayittu Sruthi shuddamayi Paadi...Thankam.. Super... 👌👌👌👌🌹🌹🌹🎵🎵🎵🎶🎶🎶🌷🌷🌷🌷🎻🎻🎻🎻🤝🤝🤝🤝🎤🎤🎤👏👏👏🙏🙏🙏🙏
😎 super Bowl 👍
മനോഹരം ആയി രണ്ടുപേരും👌👌
Excellent ...............singing both of you..........
Super 😀
സൂപ്പർ സോങ്ങ് 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤🌹🌹🌹🌹🌹🌹
Congrats excellent presentation
Eye super
Super👍🏻🙏🏻