Yavana Sundari | Sajith Nambiar | Vijitha Ganesan
HTML-код
- Опубликовано: 6 фев 2025
- Movie: Pearlview
Lyrics: Vayalar
Music: Devarajan master
Original Singers: K J Yesudas, B Vasantha
Singing this old gem song in my voice. Singing along with me in smule, playback singer @vijithaganeshan
Please listen with 🎧🎧. Please comment and share and support as always..🌹🌹🥰
യവനസുന്ദരീ...
യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ
ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ - പ്രേമ
തപസ്സിരുന്നവളാണു ഞാൻ
(യവന...)
അകലെ വീനസ്സിൻ രഥത്തിലും
അമൃതവാഹിനീ തടത്തിലും (2)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ
(യവന...)
വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ
(യവന...)
Super aayittundu. Randuperum nannai padi😊😊❤️❤️
Manoharamayi paadi randuperum
യുഗ്മഗാനം രണ്ടുപേരും സുന്ദരമായി ആലപിച്ചു.❤
Very nice
Good feeling 🎉
നന്നായി പാടി - തുടർന്നും പാടുക
Combinations of wards manoharam 🎉
Sajith singer thankyou good song oo god krishnan
നന്നായിട്ടുണ്ട് ഇനിയും നല്ല പാട്ടുകൾ
Both of you could give the feel of the original song. Keep it up. 👍
Notesukal perfect
ഹൃദ്യം
കൊള്ളാം സൂപ്പർ
തുടരെ കേട്ടു. 2പേരും മനോഹരമായി പാടി.
Nannay padi nalla rasamundaiyrunnu❤🎉
പാട്ട് സൂപ്പറായി 2 പേരും നന്നായി പാടി അഭിനന്ദനങ്ങൾ ഇനിയും പാട്ട് പ്രതീക്ഷിക്കുന്നു
വസന്തയുടെ ശബ്ദം ശൈലി
ദൈവം അനുഗ്രഹിച്ച കലാകാരനും കലാകാരിയും ......
Nice❤
മനോഹരം
Supr Supr Supr Supr Supr Supr. Onnum.prauanilla
ഇഷ്ടഗാനം
Super❤
😊🌹🙏👍...
❤
Very good ❤
Beautiful 👍
മനോഹരം... രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤
Nalla team❤❤ sprrrrr❤❤
സൂപ്പർ. രണ്ടാളും🎉
സൂപ്പർ
എല്ലാ വിധ ആശംസകളും നൽകുന്നു. നല്ല ജോഡി. നല്ല ശബ്ദം ❤❤
വളരെ മനോഹരം 😂❤
അഹാ! സുന്ദരി അതി മനോഹരം പ എന്താ ഫീൽ . രണ്ട പേരുംക്കും താങ്ക്യൂ.
Superb sajith
Hiiii sajithee..randuperum super ayi padi❤
🎉❤
സൂപ്പർ സൂപ്പർ 🥰🥰🥰🥰
❤super
🥰🌹👍🥰🌹👍.. ഒരുപാട് ഇഷ്ട്ടമായി,
Song selection super ❤❤ valare manoharamayi padi sajith sir and vijitha❤❤
❤️🎁❤️🎁👍👍
🙏🙏 വയലാർ രാമവർമ്മ, സാറിന്റെ രചനയും, ദേവരാജൻ മാസ്റ്ററുടെ സംഗീതവും, കൂടിച്ചേർന്നപ്പോൾ, മനോഹരമായ ഒരു ഗാനത്തിന് ജന്മം നൽകി, 👍🙏, ആ ഗാനം അതിമനോഹരമായി തന്നെ രണ്ടുപേരും(Sajith & Vijitha) ആലപിച്ചു, Great, 👌🥰🌹🌹👍👍🙏
സൂപ്പർ നന്നായിട്ടുണ്ട്
Super super
👍👍👍👍
നല്ല പാട്ട് രണ്ടാളും നന്നായി പാടി ❤❤🎉
Very very feel ful briltant
Very very excellent
😊😊👍, എന്തു രസമാണെന്നോ, പാടുന്നത് കേൾക്കാൻ, Saji, 👍,Vijitha 👍
🙏🙏🙏
Super super ❤❤❤
👍👏🙏🏻💗👌
🌹💯👍 🌹💯👍
🙏🙏🌹🌹👍👍
Super🎉
👌👌👌👌🌹
❤️❤️❤️👏🏼👏🏼👏🏼👏🏼
Superb 😊
Wow... 2...perum....asaadhyamaayi.paadi....athi manoharaam... Thakarthu.. 👌❤️
👌👌👌👌👌🌹🌹🌹🌹❤️❤️❤️❤️
👏👏❤️❤️
👌👌🌹🌹
Saji 🥰🌹👍, Vijitha🥰🌹👍...
Sajíth bhay..... Super ❤❤❤❤❤
Very nice thanks
👏👏👏👏👏🌹🌹🌹
മനോഹരം തന്നെ 😊
അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനി തടത്തിലും അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനി തടത്തിലും വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതുവരെ.. തിരഞ്ഞു നിന്നെ ഞാനിതുവരെ . യവന സുന്ദരീ സ്വീകരിയ്ക്കുകീ പവിഴമല്ലിക പൂവുകൾ.. ജനിച്ച നാൾ മുതൽ സ്വീകരിയ്ക്കുവാൻ തപസ്സിരുന്നവളാണു ഞാൻ പ്രേമ തപസ്സിരുന്നവളാണുഞാൻ ..👌👌 രണ്ടു പേരും മനോഹരമായി പാടി . സാർ👌👌🌹🌹🌹🌹🌹🌹🌹🌹♥️♥️💐💐👍
Super Singing🙏🏻
അകലെ വീനസിൻ രഥത്തിലും, അമൃതവാഹിനി തടത്തിലും, 👌👌👍🙏
Nambiar,sir, namovakam sudhi kayamkulam
Sajith or feamail thanks valarea nalay ea ganam keaĺkkan agraham
പറയാൻ വാക്കുകളില്ല🙏😊
🥰🥰
സൂപ്പർ ഒന്നും പറയാനില്ല
😊🙏👌👍
Excellent. Both of u have done justice to the original song
👌🏻👌🏻👌🏻👍🏻👍🏻
Very good feel and very beautiful voice and sung
🎉🎉🎉❤
നിത്യ ഹരിത duet ഗാനങ്ങളിൽ പ്രിയപ്പെട്ട ഗാനം ... അതി മനോഹരമായി ഫീലോടെ പാടി👍👌 കേൾക്കാൻ സുഖമുള്ള ആലാപനം👌🌹 അവസാനശ്വാസം വരെ പ്രിയ ഗായകനെ പ്രോത്സാഹിപ്പിക്കുവാനും അഭിനന്ദിക്കാനും മറ്റുള്ളവരുടെ കാതുകളിൽ പാടിയ ഗാനങ്ങൾ എത്തിച്ചു കൊണ്ടിരിക്കുക.... അതാണ് ഈ Music Lover ഉം ആസ്വാദകയുമായ എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യം... യവന സുന്ദരി അതിമനോഹരമാക്കിയ സജിത്തിനും ഗായിക വിജിത ഗണേശിനും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും. 🌹🌹👏👏🤝🤝🔥🔥🔥🌺🌺🌺🌺
🙏🙏
👌, Comment, 👍🙏
ഗ്രേറ്റ് song selection
Excellent performance ❤❤️🥰🙏🌹👌👍💪
Aniletta,.... 😊🙏👌👍
@@remadevipv9120
Thank u Devi
😊👍
ഋതുക്കൾ വന്നതും, ഋതുക്കൾ പോയതും, അറിഞ്ഞതില്ല ഞാൻ ഇതുവരെ, അവിടെ, Vijitha🌹👌😊🥰👍👍👍
Sajith sir....delay to hear....this sir nte ee gaanam...Sweety.....2 aalum nannayi paadiyallo.....👍
നന്നായി പാടുന്നു രണ്ടു പേരും
യൗവ്വനകാലത്ത നുഭവിച്ച അതേ സന്തോഷം വീണ്ടും നിങ്ങളിലൂടെ അനുഭവിച്ചു. അഭിനന്ദനങ്ങൾ
എനിക്കും അങ്ങനെ തോന്നി യൗവന കാലത്ത് അനുഭവിച്ച അതേ സന്തോഷം❤
Super, exellent singing... Athimanoharam. 🙏🌹❤️
Orupadu estamulla duet. Thank u both❤
🎉
നല്ല പാട്ടുകൾ ഇനിയും പാടണം
Excellent 👍all the best, both of.
Sajithum & Vijitha Super Singing.❤️❤️❤️
എത്ര നല്ല വരികൾ, വിരിഞ്ഞ പൂവിലും കൊഴിഞ്ഞുപൂവിലും, തിരഞ്ഞു നിന്നെ ഞാൻ, ഇതുവരെ, 👌👍🙏രണ്ടുപേരും 👌👌👌🥰😊🌹🌹👍
Nice song
Nannaayi paadirikkunnu.
👍👏👏👏👌👌👌🌹🌹🌹
രണ്ടാളും അതിമനോഹരമായി ആലപിച്ചു👌❣️
👌👍🙏
Manoharam
അതിമനോഹരം....
ഒരിക്കൽ കൂടി 😊🥰🌹🌹രണ്ടുപേർക്കും 👍👍🙏
🎉🎉
രണ്ടുപേരും ചേർന്ന് ചേതോഹരമാക്കി