ദാസേട്ടനും മാധുരി അമ്മയ്ക്കും കാലം കരുതി വെച്ച ഗാനം.. ആ ഭാവത്തിൽ ഈ ഗാനം ആർക്കും പാടാൻ കഴിയില്ല. ഗാനമേള പോലും പാടാൻ മടിക്കുന്ന ഗാനം.. പിന്നെ നിങ്ങളുടെ കഴിവിന് അനുസരിച്ചു മനോഹരമാക്കി 🙏🙏
വളരെ മനോഹരമായി പാടുന്നു രണ്ടുപേരും. എ ല്ലാ സൊങ്സും ഞാൻ സേവ് ചെയ്ത് കേൾക്കുന്നു. യേശു ദാസിന്റെ ചില ശബ്ദ തരംഗം ഇടയ്ക്കു ഫീൽ ചെയ്യുന്നു. മോളെ മോളുടെ സ്വരത്തിനെ ഒരു പ്രത്യക മധുരം. ഇനിയും ഒത്തിരി പാട്ടുകൾ പാടി ഞങ്ങൾ പ്രെഷകരെ കേൾ പ്പിക്കു അച്ഛനും മോളും
നാലു ദശകങ്ങൾക്ക് മുൻപ് ദാസേട്ടനും മാധുരിഅമ്മയും ചേർന്ന് ആലപിച്ച ഈ മനോഹരഗാനം അച്ഛനും മോളും ചേർന്ന് പാടുന്നത് കേട്ടപ്പോൾ ഈ ഗാനാമൃതം ആസ്വദിച്ചിട്ടും ആസ്വദിച്ചിട്ടും മതിവരാത്തപോലെ ഫീൽ ചെയ്തു. അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ.
ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഉള്ള കഴിവ് അഭിനന്ദനാർഹം. പുതിയ തലമുറ കേട്ടിട്ടു പോലുമില്ലാത്ത ഇത്തരം ഗാനങ്ങൾ സുന്ദരമായി അവതരിപ്പിക്കുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സൂപ്പർ. വളരെ നന്നായി പാടി.മാധുരിയമ്മയുടെ സ്വരത്തോട് മകളുടെ സ്വരം ചേർന്നു നില്ക്കുന്നു.ശേഖർ അസാധ്യമായി പാടി. ഈ പാട്ട് Out door ഇത്രയും നന്നായി പാടിയത് വലിയ കഴിവാണ്. അഭിനന്ദനങ്ങൾ രണ്ടു പേർ ക്കും
കേട്ടത് അതി മനോഹരം - ഇനി കേൾക്കാനിരിക്കുന്നത് അതിനേക്കാൾ മനോഹരം . 'ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു. എന്നും ഞങ്ങൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളാണ് നിങ്ങൾ അച്ഛനും മകളും തെരഞ്ഞെടുക്കുന്നത്. നന്ദി. നന്മകൾ !
"സൂപ്പർ അണ്ണാ... അച്ഛനും മകളും ഭാഗ്യം ചെയ്തവർ ദൈവം അനുഗ്രഹിക്കട്ടെ " കാര്യംപറയട്ടെ...? (ഇലഞ്ഞിപൂക്കൾ സിനിമയിലെ വിഷുപ്പക്ഷി ചിലച്ചും പാട്ട് പാടുമോ... പ്ലീസ്...
സംഗീത വിസ്മയം സൃഷ്ടിക്കാൻ അച്ഛനും മോളും വീണ്ടും എത്തി.. നിങ്ങളുടെ ഓരോ ഗാന സെലക്ഷനും സൂപ്പർ.. ഇതു പോലെയുള്ള ഗാനങ്ങൾക്കായി വീണ്ടും കാത്തിരിക്കുന്നു.. താരാട്ട് എന്ന ചിത്രത്തിലെ രാഗങ്ങളെ.. മോഹങ്ങളെ എന്ന ഗാനം താങ്കളുടെയും ഗാഥ മോളുടെയും നാദ ധാരയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.. അഭിനന്ദനങ്ങൾ..
ഈ പാട്ട് എത്രയോ തവണയായി കേൾക്കുന്നു.... പിന്നെയും കേൾക്കാൻ തോന്നും... മനോഹരം.. അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ..
Ethra . resama kalkan
👍🙏🌹
എത്ര എത്ര കേട്ടിട്ടും മതിയാവുന്നില്ല ഗാനം തീര രുതേ എന്ന് ആശിച്ചുപോകുന്നു
Nice song..well sung .Stay Blessed
താങ്കളും മകളും പാടുന്ന പാട്ടുകൾ അതി മനോഹരങ്ങളാണ്. വ്യത്യസ്തമായ ഒരനുഭൂതിയും ആസ്വാദന സംതൃപ്തിയും സമ്മാനിക്കുന്ന ഗാനങ്ങൾ . ഇനിയും പഴയ ഗാനങ്ങൾ ആലപിക്കൂ
😘
❤Love ❤Love ❤Love ❤Love ❤Love ❤Love ❤Love ❤and 7
എന്തൊരു സുഖമാണ് . എന്തൊരു രസമാണ് നിങ്ങളുടെ പാട്ടു കേൾക്കാൻ. കൊറോണ പോലും അലിഞ്ഞില്ലാതായി പോകും. 🙏
😍🙏
Female പോര
അസാധ്യമായ ആലാപനം 🤝🤝🤝super.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
അച്ഛനും മോളും ആ പാട്ടിന്റെ തനിമ നിലനിർത്തി...... 👏👏👏👏
കേൾക്കുംതോറും മധുരം കൂടി കൂടി വരും. ഒരു മാന്ത്രിക സ്പർശമാണ് രണ്ടുപേരുടെയും ശബ്ദം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💜💙💙💚💚💚
മഴവില്ലിൻ നിറമുള്ള മണിമുത്തു മാലപോലെ സുന്ദരമായ ഗാനവും ശ്വരശുദ്ധമായ ആലാപനവും രണ്ടുപേരും 🥰💕🥰💕
Thank you 😍 🙏
ഒന്നും പറയാനില്ല ...... ദൈവാനുഗ്രഹമുള്ള അച്ഛനും മകളും😍👍
😍🙏
Wow.. ❤❤❤👌 👏 😍
അച്ചനും മോളും തകർത്തു പാടി..
എന്താ ഒരു ഫീൽ.. ❤❤💐💐
🥰👌👌👌👏👏👏👏💐💐💐💐🙌🙌🙌Wonderful matched voice of Father and daughter that which is soothing the listening.
Congratulations
iniyum Achanum molum pazhaya patukal padanam
അടിപൊളി നല്ല സെലക്ഷൻ ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank you 😍
ദാസേട്ടനും മാധുരി അമ്മയ്ക്കും കാലം കരുതി വെച്ച ഗാനം.. ആ ഭാവത്തിൽ ഈ ഗാനം ആർക്കും പാടാൻ കഴിയില്ല. ഗാനമേള പോലും പാടാൻ മടിക്കുന്ന ഗാനം.. പിന്നെ നിങ്ങളുടെ കഴിവിന് അനുസരിച്ചു മനോഹരമാക്കി 🙏🙏
Vinay sekhar and his dzaughter sung well sofar
ഞാൻ ചോദിച്ച ഈ പാട്ട് അതിമനോഹരമായി പാടിത്തന്നു.. അച്ഛനും മകൾക്കും നന്ദി പറഞ്ഞാൽ അത് ഫോർമാലിറ്റി ആയിപ്പോകും... വളരെ സന്തോഷം...
😍😍🙏
എന്റെ ഇഷ്ടഗാനങ്ങളിൽ എനിക്ക് ഏറെ പ്രിയമുള്ള ഗാനം, രണ്ടുപേരും അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ
നിങ്ങളുടെ പാട്ട് വളരെ വളരെ നന്നായിരുന്നു. നല്ല നല്ല പാട്ടുകൾ തിരഞ്ഞെടുക്കുക. എല്ലാ വിധ ഐശ്വര്യങ്ങളും ജീവിതത്തിലുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അച്ഛനും, മകളും നന്നായി പാടുന്നുണ്ടു്. അഭിനന്ദനങ്ങൾ
വർഷങ്ങൾക്ക് മുൻപ് കേട്ടതാണ് ഈ പാട്ട് ഒക്കെ .. സൂപ്പറായി പാടി രണ്ടു പേരും👍🥰
Thank you 😍
അച്ഛനും മോളും അതിമനോഹരമായ് പാടി. ആശംസകൾ
എല്ലാ വീടുകളിലും ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയും മക്കളും ഉണ്ടാകട്ടെ.
ആശംസകൾ🎈🎊🎉💖🙏
😍🙏
Blessed family.. നന്നായി പാടി..രണ്ടു പേരും..from Muscat 😍
അച്ഛനും മോളും.. ഒരു രക്ഷേം ഇല്ലാ... കണ്ണുകിട്ടുട്ടോ. 😍👌🏻❤
😍🙏
@@vinaysekher very super, God bless.
Sariyanikatoo 🌷🌷🌷
@@vinaysekher
..
Nice.
Kudilam..super ..nalla feeling
നിങ്ങളുടെ പാട്ടുകൾ.... വല്ലാത്ത സുഖം...... അഭിനന്ദനങ്ങൾ... പൊന്നോ
എന്താ പറയുക... സോങ് സെലെക്ഷൻ ഉഗ്രൻ...അച്ഛനും മോളും പൊളിച്ചു 😍😍👌👌👌👌👏👏അതി മനോഹരം ആയി പാടി
Thank you 😍
Lizy. Ee chakkarakkuttiye enickenthorishtamaanennoa ,love you molu, ee achanem othiri ishtam, nalla ishtam, nishkalankaishtam.❤️🙏👍🎉
സംഗീത കുടുംബം. മഹാഭാഗ്യം.. ദൈവം അനുഗ്രഹിക്കട്ടെ
നല്ല പാട്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤
Superb song നല്ല orginalit ഉണ്ട്. ഇതു നല്ല പോലെ തുടർന്ന് കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഈ ദ്വന്ദഗാനം കേട്ടാൽ അച്ഛനും മകളും ആണ് എന്ന് തോ ന്നില്ല..... രണ്ടു സൂപ്പർ ഗായക സംഘം ആണെന്ന് തോന്നും.... അടിപൊളി.....
Thank You 💞😍💞
Wow... My favorite song.... Nannayi paadi.... Malutty, super da.... Old songs iniyum poratte... 💞💞🎶🎶
Thank you 😍🙏
പഴയ പാട്ടുകൾക്ക് എന്താ ഭംഗി 🥰🥰🥰🥰🥰🥰🥰🥰🥰
നന്നായി പാടീ പപ്പയും മോളും 👍👍👍👍👍👍
Thank You💞😊💞
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്. ഗംഭീരമായിപ്പാടി. അഭിനന്ദനങ്ങൾ..
വേറിട്ട ഒരു അനുഭൂതി, "സന്തോഷ കുളിർമഴ പെയ്യിക്കുന്നു"👍🥰😁🤣
ഹായ് ........സൂപ്പർ സെലക്ഷൻ നന്നായി പാടി കേൾക്കാൻ എന്തൊരു ഫീലിംഗ്‌സ്👍 💚💛💚
Thank you 😍
വിനയേട്ടാ, മോളെ സൂപ്പർർർർർ.......
ഇത്രയും ശബ്ദസകുമാര്യം ഉണ്ടായിട്ടും
"കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ " പാടാമോ?
ഞാൻ ഒരുപാട് തവണ കേട്ടു... അത്ര മനോഹരം... 👌👌👌
Thank You 😍 Sir
നല്ല സിലക്ഷൻ.രണ്ടു പേരും നന്നായി പാടി. ഇനിയും ഇതുപോലുള്ള മനോഹര ഗാനങ്ങളുമായി അച്ചനും മകളും വരുന്നത് കാത്തിരിക്കുന്നു.
Thank you 😍
എത്ര മനോഹരമായ ആലാപനം 👌👌👌ഗാഥാ കുട്ടിയും അച്ഛനും കലക്കി 😍😍😍😍😍😍😍kettirikkan നല്ല സുഖം 🙂🙂🙂🙂🙂അടിപൊളി👌👌👌😍😍😍😍😍😍😍
Thank you 😍 Sir
കേൾക്കാൻ കൊതിച്ചിരുന്ന ഗാനം പൂവല്ല പൂന്തളിരല്ല ....അങ്ങനെ മനോഹര ഗാനങ്ങൾ ഇനിയുമേറെ പാടുക നല്ല ഉച്ചാരണശുദ്ധി ഉൻമേഷദായകം
വിനയ് ഭായ്,...❤🙏പ്രാത്ഥനകൾ.. മോളെ അത്രയും വാത്സല്യം 😍... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും..
Thank you 😍
Very good song selection good voice Aanu moluvinte I am supporting you ❤️ lots of love sabu
മോളു എന്താ ഹമ്മിങ് സൂപ്പർ പൊളിച്ചു അച്ഛൻ തകർത്തു കളഞ്ഞല്ലോ അടിപൊളി വിനയൻ ചേട്ടാ👍👍
Thank you 😍 🙏
അതിമനോഹരമായി പാടിയ അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤
Thank You 😍
അച്ഛൻ സുപ്പർ സൂപ്പർ, മോളും കലക്കി.സമ്മതിച്ചിരിക്കുന്നു..സൂപ്പർ performance both of you..
ഞാൻ ഇതുവരെ കേൾക്കാത്ത നല്ല ഒരു ഗാനം thank you വിനയേട്ടാ aur ഗാഥ മോളു💞❤❤
Thank you 😍
youur un lucky man by pp bakker
പഴയ പാട്ട് അസ്സല്‍ ആയി പാടി രണ്ട് പേരും...ഇനിയും ഇത്തരം നല്ല പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യൂ...ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും.
Thank You 😍
Song selection super.. randalum kalakki😘😘😘
Wonderful song! One of my all time best!, Thank you Achan & mol👍, god bless you always!
Thank You 😍
Adipoli. Congrats to Achan and Molu . My favorite old song
Thank you 😍
അച്ചനും മോളും സൂപ്പർ ,ഒരു രക്ഷയും ഇല്ല .👌🙏🙏🙏
Thank you 😍
Hai വിനയേട്ടാ.... സൂപ്പർ നല്ലപാട്ടെ ഒത്തിരി സന്തോഷം 👍👍
Thank you 😍
വിനയ് ഭായ്...🙏❤രണ്ടുപേരും കൂടി ഒഴിവുകാലം സിനിമയിലെ "സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല " പാടാമോ 🙏🙏
Supero supet👍👌
എനിക്ക് ഒരുപാടിഷ്ടമുള്ള സോങ് ആണ്. സായന്താനം നിഴൽ വീശിയില്ല
ശ്രമിക്കാം 😊
@@renjinisadha7610 as pattokkea kettal nammal aa pazayakalathekkuppohum
വളരെ മനോഹരമായി പാടുന്നു രണ്ടുപേരും. എ ല്ലാ സൊങ്സും ഞാൻ സേവ് ചെയ്ത് കേൾക്കുന്നു. യേശു ദാസിന്റെ ചില ശബ്ദ തരംഗം ഇടയ്ക്കു ഫീൽ ചെയ്യുന്നു. മോളെ മോളുടെ സ്വരത്തിനെ ഒരു പ്രത്യക മധുരം. ഇനിയും ഒത്തിരി പാട്ടുകൾ പാടി ഞങ്ങൾ പ്രെഷകരെ കേൾ പ്പിക്കു അച്ഛനും മോളും
Thank You 😍 Sir🙏
പ്രശംസിക്കാൻ വാക്കുകൾ ഇല്ല 🥰🥰🥰🌹🌹
എത്ര കേട്ടു പഴകിയ പാട്ടാണെങ്കിലും നിങ്ങൾ അച്ഛനും മോളും പാടുമ്പോൾ എന്തോ ഒരു പുതുമ. വളരെ നന്ദിയുണ്ട്. " ഗാഥ മോൾക്ക് ഈ ആൻ്റിയുടെ ഉമ്മ
Thank you 😍 maam 🙏
3പേർക്കും എന്റെ എല്ലാവിധ ഭാവുഗങ്ങളും ഇനിയും ഒരുപാടുഗാനങ്ങൾ പാടാൻസർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍🌹🌹
Thank You 💞😊💞
ഞാൻ ഞാൻ മാത്രം ഇ സിനിമ എത്ര പ്രവാശ്യം ഞാൻ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല . എൻ്റെ ചെറുപ്പം . മധുസാറി ൻ്റെ അഭിനയം . I V SASI SIR ❤❤🙏🙏
Super song sung awesomely,, good renditions. Well done.
Thank you 😍
നാലു ദശകങ്ങൾക്ക് മുൻപ് ദാസേട്ടനും മാധുരിഅമ്മയും ചേർന്ന് ആലപിച്ച ഈ മനോഹരഗാനം അച്ഛനും മോളും
ചേർന്ന് പാടുന്നത് കേട്ടപ്പോൾ
ഈ ഗാനാമൃതം ആസ്വദിച്ചിട്ടും ആസ്വദിച്ചിട്ടും മതിവരാത്തപോലെ ഫീൽ ചെയ്തു. അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ.
Thank you 😍 Sir
My favorite song…….Fabulous singing .
Thank you 😍
നല്ല സെലക്ഷൻ രണ്ട് പേരും നന്നായി പാടി അഭിനന്ദനങ്ങൾ രണ്ട് പേർക്കും മോളെ ഒരു പാട് ഇഷ്ടം വാത്സല്യം
Good attempt. Super
Thank you 😍
Both, father and daughter sung the song very well. Congratulations. Best wishes 👍🙏
Thank you 😍 Sir
ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഉള്ള കഴിവ് അഭിനന്ദനാർഹം. പുതിയ തലമുറ കേട്ടിട്ടു പോലുമില്ലാത്ത ഇത്തരം ഗാനങ്ങൾ സുന്ദരമായി അവതരിപ്പിക്കുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Thank you 😍 Sir
ഗ്രാൻഡ് പെർഫോമൻസ് 💯❤️❤️❤️ ആശംസകൾ
മനോഹരമായ ഗാനം മനോഹരമാക്കിയ അച്ചനും ഗാഥക്കും ആശംസകൾ നേരുന്നു
ദൈവം അനുഗ്രഹിക്കട്ടെ👍💚❤️💚
Thank You 💞😊💞
Beautiful.
Good luck at all the time.
Vinayetta Supet, Njan Ennum Ee Pattu Kelkkum
Supper singing,both of you. 🌹.
സൂപ്പർ. വളരെ നന്നായി പാടി.മാധുരിയമ്മയുടെ സ്വരത്തോട് മകളുടെ സ്വരം ചേർന്നു നില്ക്കുന്നു.ശേഖർ അസാധ്യമായി പാടി. ഈ പാട്ട് Out door ഇത്രയും നന്നായി പാടിയത് വലിയ കഴിവാണ്. അഭിനന്ദനങ്ങൾ രണ്ടു പേർ ക്കും
Thank you 😍 Sir
കേട്ടത് അതി മനോഹരം - ഇനി കേൾക്കാനിരിക്കുന്നത് അതിനേക്കാൾ മനോഹരം . 'ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു. എന്നും ഞങ്ങൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളാണ് നിങ്ങൾ അച്ഛനും മകളും തെരഞ്ഞെടുക്കുന്നത്. നന്ദി. നന്മകൾ !
Thank You 😍sir
അച്ഛനും മകളും തകർത്തു പാടി...!!! 👌😊
Your Great SONG . My deep sleep. A lot of thanks. to both of you God bless you & your family
Thank you 😍 Sir
Old songs select cheyyunnathinu oru padu thanks, song super,
Thank you 😍
Supper ayi paadi achanum molum.. Old song is gold song.. Congrats.. Iniyum edhupolulla.. Nalla ganangal pradheekshikkunnu.. 👍🌹👍
Thank you 😍 Sir
"സൂപ്പർ അണ്ണാ... അച്ഛനും മകളും ഭാഗ്യം ചെയ്തവർ ദൈവം അനുഗ്രഹിക്കട്ടെ " കാര്യംപറയട്ടെ...? (ഇലഞ്ഞിപൂക്കൾ സിനിമയിലെ വിഷുപ്പക്ഷി ചിലച്ചും പാട്ട് പാടുമോ... പ്ലീസ്...
Thank you 😍
ശ്രമിക്കാം 😊
Super god bless you
Padnam
Blessed and Divine personalities. Melodious voice of both. Highly talented especially Father and Daughter👍🏻👍🏻
Thank You 💞😊💞
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണിത്....... 👌👌👌❤️❤️❤️🌹🌹🌹❤️❤️❤️സൂപ്പറായി പാടി 🤝🤝🤝💕💕💕6
Super!!! Very good song selection...congrats. ...❤❤
Thank you 😍
Adipoly....congratulations... Pallavipadi. Ninmizhikal......pl...
വിനയ് ഭായ്...ഗാഥാ മോളെ..സൂപ്പർ സോങ്,,,നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ.....
Thank you 😍 Sir
Super selection and excellent singing... God bless u both😍
Thank You 😍 Sir
മാനത്തെ പൂക്കടമുക്കിലും ഞങ്ങളുടെ ഹൃദയ മുക്കിലും മഴവില്ലിൻ മാല തീർത്തു നിങ്ങൾ: മോളുടെ ശബ്ദം ശൈലി ... വളരെ നന്നായിട്ടുണ്ട്. ആശംസകൾ അനുമോദനങ്ങൾ:
Thank You 💞😊💞
വിനയ് ബ്രോ...... എന്ത് പറയണമെന്ന് അറിയില്ല അടിപൊളി ആലാപനം🙏🙏🙏
Thank you 😍
എത്ര മനോഹരമായ പാട്ട് എന്നെ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്തൊരു എക്സ്പ്രഷൻ
Thank You 💞😊💞
Beautiful song and you both sung so beautifully
Thank You 😍
എവിടെ എല്ലാം വരും ഒന്ന് കൈയ്യ് അടിയ്ക്കു.കലക്കി song selection super.
Good song selection ...well sung Achanum Molum....God bless your loving family🙏🙏🙏🙏
Thank you 😍
സൂപ്പർ... Song... വളരെ നന്നായി രണ്ടുപേരും പാടി... പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ...
Thank You 💞😊💞
വിനയ് എല്ലാവിധ ഐശ്വര്യങ്ങളും ദൈവം നിങ്ങളുടെ കുടുംബത്തിന് നൽകട്ടെ... ഇഷ്ടം.. ഇഷ്ടം മാത്രം..
Thank you 😍
അച്ഛനും, മോളും അതിമനോഹരമായി പാടി........ ♥️♥️ ജോസും, സീമയും തകർത്തഭിനയിച്ച ഗാനരംഗം.
Thank You 💞😊💞
Sangeetham padichittundo. Amazing singing... 🙏
കുറച്ച്
Thank you 🙏
Ente favourite song Aanu enikku orupadu estamai mole very good voice. Lots of love 💕 sabu
Both of them sang sweetly. Hearty congratulations.
Thank You 😍
എന്തു രസമായി നിങ്ങൾ പാടി... ഒന്നും പറയാനില്ല... 🌹🌹🌹🌹🌹മോളു 🥰🥰🥰🥰🥰🥰എത്ര നിഷ്കളങ്കമായ ചിരിയാണ് നിങ്ങളുടേത്...
😍😍
മനോഹരം...
Female humming start alpam kerippoyi..... Sradhikkanam.... Congratulations you both💯💯💯💯
അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ.👌😍🙏❤
Thank you 😍
Good afternoon beautiful singing family.
Thank You 💞😊💞
അതിമനോഹരമായി പാടി 👌❤️
Thank you 😍
സംഗീത വിസ്മയം സൃഷ്ടിക്കാൻ അച്ഛനും മോളും വീണ്ടും എത്തി.. നിങ്ങളുടെ ഓരോ ഗാന സെലക്ഷനും സൂപ്പർ.. ഇതു പോലെയുള്ള ഗാനങ്ങൾക്കായി വീണ്ടും കാത്തിരിക്കുന്നു.. താരാട്ട് എന്ന ചിത്രത്തിലെ രാഗങ്ങളെ.. മോഹങ്ങളെ എന്ന ഗാനം താങ്കളുടെയും ഗാഥ മോളുടെയും നാദ ധാരയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.. അഭിനന്ദനങ്ങൾ..
Thank you 😍 Sir
ശ്രമിക്കാം 🙏
Thank u..
God.......blessing.......🤲🤲🤲
ഈ ഗായകൻ എന്തൊരു ഭാവമാണ് പാട്ടിന് നല്കുന്നത് ! ദൈവാനുഗ്രഹമുള്ള അച്ഛനും മകളും
Thank You💞😊💞
Super Song! Nostalgic👌well sung🥰🙏🏻
Thank you 😍
@@vinaysekher 🥰😁🙏🏻