Ethra pookkalam by reji Radhakrishnan

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 288

  • @jamesmathew1880
    @jamesmathew1880 2 года назад +5

    ദാസേട്ടൻ പാടിയ പാട്ട് ടീച്ചർ നന്നായി പാടി ഒരിക്കലും മരണമില്ലാത്ത വരികൾ പാടിയ ടീച്ചർക്ക് അഭിമാനിക്കാം നന്നായി പാടി 2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @jothishks4903
    @jothishks4903 4 года назад +7

    എത്ര വട്ടം കേട്ടു എന്ന് അറിയില്ല... ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോയി 🔥🔥🔥👏👏👏🎶🎶🎶👌

  • @manjushabiju7725
    @manjushabiju7725 5 лет назад +23

    എത്ര മനോഹരമായ ശബ്ദം? നല്ല ആലാപനം. ഉയരങ്ങളിൽ എത്തട്ടെ.

  • @9048-c7h
    @9048-c7h 6 лет назад +5

    ടീച്ചറുടെ മനോഹരമായ ആ ചിരിയും സംഗീതവും ........... ഒന്നുകൊണ്ടും വർണ്ണിക്കാനാവില്ല .......

  • @devgowri
    @devgowri 3 года назад +7

    മനോഹരമായി പാടി.... നല്ല ശബ്ദം....

  • @Vinu1931
    @Vinu1931 7 лет назад +27

    വളരെ നന്നായിരിക്കുന്നു ചേച്ചി... കിടു സൗണ്ട് ... സൂപ്പർ സോങ്ങ് സെലക്ഷൻ

  • @SREEJINES
    @SREEJINES 9 месяцев назад

    നല്ല ഫീൽ ഉണ്ടായിരുന്നു പാട്ട്
    God bless you ചേച്ചി
    നന്നായി പാടി ❤

  • @vasudevankunnakavil2986
    @vasudevankunnakavil2986 6 лет назад +12

    ജാനകി അമ്മയോടുള്ള ആദരവ് ടീച്ചറോടും ചിരിയാണ് ടീച്ചറുടെ പ്രത്യേ കത

  • @deepumk9370
    @deepumk9370 3 года назад +3

    ചേച്ചി പൊളിച്ചു 🙏🙏🙏ഒന്നും പറയാനില്ല എന്താ ശബ്ദം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👍y👌👌💞♥️🙏🙏🙏🙏🙏🙏

  • @appukavummannil1035
    @appukavummannil1035 4 года назад +1

    Spr...... chechy..... ee.... padunnathinidailulla aaa chiri athenik orupadishtamanu..... nte swantam chechyairunenkil annu epozhum aagrahichu pokum njn.... God bless you....

  • @superbranju8559
    @superbranju8559 4 года назад +4

    ദൈവമേ എത്ര നല്ല ശബ്ദം !!!കൂടാതെ അതിമനോഹരമായി പാടിയിരിക്കുന്നു !!! സൂപ്പർ 👍👍👍

  • @vintuprefix
    @vintuprefix 6 лет назад +7

    Ithu head set allaaaa reji cjechi
    Studio anu enthu soundanu ente bagavane ella nanmaklum undakum rejichechikku.......innala enkilil nale 😍😍😍😍😍😍😍😍

  • @shyamu2255
    @shyamu2255 4 года назад +3

    ഒന്നും പറയാനില്ല. ഈശ്വരൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..... നന്നായി ആസ്വദിച്ചു

  • @Sudhy-cy5cx
    @Sudhy-cy5cx 6 лет назад +35

    Ningal ഇ paatukal head ഫോൺ vechu padendathalla nalla recording സ്റ്റുഡിയോയിൽ anu paadendathu....ethu arum കാണുന്നില്ലേ..എത്ര nalla shabhamanu ...

  • @akhila.a863
    @akhila.a863 4 года назад +1

    Super ayirunu

  • @shibukorah9854
    @shibukorah9854 7 лет назад +31

    നല്ല തുറന്ന വോയ്‌സ് നല്ല സോങ് സെലേഷൻ

  • @tijukvijayan4553
    @tijukvijayan4553 6 лет назад +2

    ജൂനിയർ ചിത്ര!!! അത്രക്ക് ക്ലാരിറ്റി ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ.....

  • @uppummulakumchannal8119
    @uppummulakumchannal8119 Год назад

    അടിപൊളി എന്തു പറഞ്ഞാലും മതിയാവില്ല സൂപ്പർ

  • @viswanathanachari7639
    @viswanathanachari7639 3 года назад

    ചിരിച്ചു കൊണ്ടുള്ള ആലാപനം എത്ര കേട്ടാലും മതിവരാത്ത ശബ്ത്തന്റെ ഉടമയാണ് ടീച്ചർ നല്ല ഭാവി ഉണ്ടാകട്ടെ

  • @remadevipv9120
    @remadevipv9120 3 года назад

    Supper song,butthimuttulla songanu ithu nannayi.padii.Reji keep it up.

  • @devu4093
    @devu4093 4 года назад +1

    Super chechi

  • @akhilthaipparambil3734
    @akhilthaipparambil3734 2 года назад

    മനോഹരം... അതി മനോഹരം... ചേച്ചി... നന്നായിട്ടുണ്ട്.. ആശംസകൾ

  • @divakarank8933
    @divakarank8933 2 года назад +2

    അമ്മേ........ അലയൊലികൾ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് നിറഞ്ഞൊഴുകട്ടെ,

  • @jayakrishnanc9138
    @jayakrishnanc9138 4 года назад +1

    Kidu.. kidilan.. voice

  • @unnikrishnannair8670
    @unnikrishnannair8670 2 года назад

    കേൾക്കാൻ...നല്ല..സുഖമുണ്ട്..നല്ല...ഗായിക..തന്നെ.ബൈ..ഉണ്ണികൃഷ്ണൻ...നായർ..p.Ramanthali..PAYYANUR.kannur.kerala

  • @sreejas8698
    @sreejas8698 4 года назад +1

    chechi super aayi paadi. pakshe oru request undu arundhathi mam padiyathu onnu koodi kettittu. (aa.pitchil ) thanne paadiyirunnenkil onnu koodi better aayirunnene . ithu aa pitchil thanne chechi paadi kelkkuvan aagrahamullathu kondanu

  • @asharafksckm834
    @asharafksckm834 5 лет назад +1

    ടീച്ചറെ ഒന്നും പറയാനില്ല കണ്ണിൽ നിന്നും വെളളം വന്നു സന്തോഷം കൊണ്ട്😍😍😍

  • @sudeersudeer4450
    @sudeersudeer4450 5 лет назад +2

    നല്ല ഗായിഗ ഉയർത്തി കൊണ്ട് വരാൻ ആരും ഇല്ല സൂപ്പർ സൗണ്ട്

  • @babithapb8168
    @babithapb8168 2 года назад

    എൻ്റെ ചേച്ചി കുട്ടി ..,, തകർത്തുവാരി

  • @sharusivan4979
    @sharusivan4979 7 лет назад +7

    No more words to say chechi.superb.God Bless U

  • @BTSARMY-iw1kl
    @BTSARMY-iw1kl 3 года назад

    Valare nannayi padi
    enikere ishtapeta patanu
    🙏👍👍👍👍

  • @mmsallusworld1684
    @mmsallusworld1684 4 года назад +1

    Miss നല്ല മധുരമായ ഷബ്ദം സൂപ്പർറായി പാടി veri good ഇനിയും ഉയർത്തിൽ എത്തും god bless you 🎁🌹🌹👍👍👏👌😘😘😘😘😘♥️

  • @PriyaPriya-ut3dm
    @PriyaPriya-ut3dm 4 года назад +1

    എന്റമ്മോ... പൊളിച്ചു 👌👌👌👌🥰🥰🥰🥰🥰🥰

  • @damodaranrp1683
    @damodaranrp1683 10 месяцев назад

    Fine,The song beautifuly performed by you. Congratulations.❤

  • @jayankannur1154
    @jayankannur1154 7 лет назад +7

    parayan vakukalila superb. ..njanum smule yil padunnundu music padichittilla . padikan cherupathile ulla mohayirunnu.tharapettilla.sister....your nice voice god
    blesse you sister 🙌🙌🙌🙌🙌

  • @jithinji1
    @jithinji1 6 лет назад +9

    Awesome....perfect pitch....

  • @yesj9264
    @yesj9264 4 года назад +1

    super reji

  • @sajic4016
    @sajic4016 7 лет назад +6

    I think this song may be your master peace ......excellent....

  • @mtech7197
    @mtech7197 4 года назад +1

    കലക്കി പൊളിച്ചു.

  • @irash8512
    @irash8512 Год назад

    😍😍😍😍adipoli vere level😊

  • @rajeshav685
    @rajeshav685 Год назад

    നന്നായി പാടി. അതി ഗംഭീരം

  • @jithus6592
    @jithus6592 4 года назад +1

    Eghanokke eghane paadunno😱😍😍😍😍

  • @raveendransubhash1200
    @raveendransubhash1200 4 года назад +2

    Great 👍 teacher Great no word to say

  • @krishnendhurd-1d463
    @krishnendhurd-1d463 4 года назад +1

    സൂപ്പർ ചേച്ചി

  • @sandhyapk1929
    @sandhyapk1929 6 лет назад +15

    the power of music..... 🙏🙏🙏🙏

  • @davissebastian8734
    @davissebastian8734 5 лет назад

    കിടുക്കി ചേച്ചിയെ.....എങ്ങനെ പറ്റുന്നു....soooper....

  • @dinesmadhavan5200
    @dinesmadhavan5200 4 года назад

    Ur voice is open & too good.. Ella aiswaryangalum nerunnu.... Hare krishna

  • @akhilbabu8014
    @akhilbabu8014 6 лет назад

    സൂപ്പർ ആയിട്ടു പാടി ചേച്ചി.അടിപൊളി, കിടുകാച്ചി, ഒരു രക്ഷയും ഇല്ല.

  • @devoosdivya518
    @devoosdivya518 5 лет назад

    Enthu rasamanu kelkkan valare manoharam..... 🙏🙏🙏👌👌👌👌

  • @subhak3694
    @subhak3694 3 года назад

    Entammoo.,...super

  • @rathisanthosh7489
    @rathisanthosh7489 6 лет назад

    Romanjammmm koritarichuuu soooper chechiiii

  • @anjumanoj8970
    @anjumanoj8970 7 лет назад +3

    Chechi valare nannayittund. Anugraheetha shabdam. thudarnnum padane :)

  • @rajesh.krajesh.k792
    @rajesh.krajesh.k792 3 года назад

    REJI chechi namichu super super super ellaam correct thakarthu

  • @പ്രണവം-ഛ2പ
    @പ്രണവം-ഛ2പ 5 лет назад

    Itra pratasamulla pattu neriya chiriyode gambheeramayi paadi👏👏🌹🌹

  • @kalavenkatesh6862
    @kalavenkatesh6862 3 года назад +2

    What a voice!

  • @mraalu7938
    @mraalu7938 4 года назад +1

    എത്ര പൂക്കാലം മലയാള സിനിമഗാനങ്ങളിൽ ഏറ്റവും ടഫായത് യേശുദാസ് ഈ ഗാനം 100 % നാന്നായിട്ട് പാടിയിട്ടുണ്ട് എന്നാൽ അരുന്ധതി പാടിയതാണ് പോപ്പുലറായത് ( 100 % 6 ) എന്ത് കൊണ്ട്? കാരണം അവസാന അര മിനിറ്റ് അതിഭാവുകം നിറഞ്ഞതായിരുന്നു. ഒരു അരുവിയിൽ മലവെള്ളം എത്തിയത് പോലെ ,ഈ ഗാനം പാടിയ സഹോദരി അരുന്ധതിക്കും., ഗാന ഗന്ധർവ്വനും ശേഷം നന്നായി പാടി സ്വന്തമായി ചില പ്ലാൻസ് ചേർത്തത് ഗുണകരമായി അനുമോദനങ്ങൾ

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад

    സത്യം പറയട്ടെ, അസൂയ തോന്നുന്നു, ഈ ശബ്ദത്തിൽ... ❤️❤️❤️

  • @vidyacp8968
    @vidyacp8968 4 года назад +1

    Suuper...😍😍😍

  • @sunilks3357
    @sunilks3357 4 года назад +2

    Good

  • @abbaspk3251
    @abbaspk3251 4 года назад

    Ishtayi orupadu superb
    Expecting more

  • @sabinabinoj5338
    @sabinabinoj5338 5 лет назад +1

    Nalla song, if you settle in Pune,I would like to send my daughter to your music class

  • @archanapvr3189
    @archanapvr3189 4 года назад +1

    Chechi Njaan ippo chechiyude aaraadhikayaanu paattu kelkkathirikkan kazhiyilla 👍

  • @albinbenny8115
    @albinbenny8115 3 года назад

    സൂപ്പർ 🥰🥰🥰😄😄👍❤

  • @rakesanand1
    @rakesanand1 6 лет назад +2

    I love your songs..I feel somebody from my family is singing...your rendering is beautiful and....more importantly you are humble....thank you for uploading

  • @binilkumar2192
    @binilkumar2192 7 лет назад +5

    Orubad piravisham kandu thanks all the best god bless you

  • @cctvinstallation7293
    @cctvinstallation7293 4 года назад

    Awesome dear sister, fantastic,I think you are same like chithra

  • @anishkkk4475
    @anishkkk4475 6 лет назад +2

    God bless you...super voice...continue the good performance

  • @ebilinejosmy7828
    @ebilinejosmy7828 6 лет назад +1

    Namichu chechiii woder full perfomance hatssss off uuu

  • @sreerajm-dv9hm
    @sreerajm-dv9hm 7 лет назад +2

    Divine voice. . Super mam. God bless you

  • @RajeshRam-zf2ne
    @RajeshRam-zf2ne 4 года назад +1

    Super

  • @dinesmadhavan5200
    @dinesmadhavan5200 4 года назад

    Too good.. Congratulations..
    Hare krishna..

  • @mohd4606
    @mohd4606 5 лет назад

    Polich mole kidilan ..daivam anugrahikkatte

  • @krishnansingerbsnl3687
    @krishnansingerbsnl3687 6 лет назад +1

    Excellent Reji teacher my fav song 👌👌👌

  • @cksarin
    @cksarin 6 лет назад

    kettittu kannu thalli poyi :) really superb...

  • @shyamu2255
    @shyamu2255 4 года назад +1

    മോതിരകൈവിരലുകളാൽ ( ശ്രീകൃഷ്ണപരുന്ത്), നിഴലായ് ഒഴുകി വരും ഞാൻ (കള്ളിയങ്കാട്ട് നീലി) ഈ പാട്ടുകൾ പാടാമോ പ്ലീസ്

  • @sarkarasoooryakanth2431
    @sarkarasoooryakanth2431 3 года назад

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന
    ആലാപനം.

  • @chandramohank.5706
    @chandramohank.5706 5 лет назад +1

    Hi Teaher, your voice and performance are captivating. Great.

  • @PeachesFunCafe
    @PeachesFunCafe 7 лет назад +1

    Chechiiii.....Nannayitund.... sprb.....👌👌👌👌😍😍😍😍😍

  • @DhuwaAadhi-t7b
    @DhuwaAadhi-t7b Месяц назад

    7yrs.. sorry kelkkan itrayum varsham aayathil.. parayan onnum illaaa soooooopppprrrtt

  • @jonathan2246
    @jonathan2246 4 года назад

    The super sound is yours. He sings very well. My congratulations. Come to the USA to play songs. It will make us happy. Thank you

  • @dennisjacob
    @dennisjacob Год назад

    Heaven!!!

  • @shajuk169
    @shajuk169 3 года назад

    Adipoli 👏

  • @gangadharanif
    @gangadharanif 4 года назад +1

    Very nice 👍👏

  • @santojose4576
    @santojose4576 6 лет назад +3

    Fantastic performance; Divine voice

  • @rakhisunil5459
    @rakhisunil5459 4 года назад +1

    LOVE U SO MUCH MAM...... SUPER VOICE, SUPER SONG...

  • @MrAnish007
    @MrAnish007 5 лет назад

    super chechi

  • @ashishbindu2000
    @ashishbindu2000 Год назад

    Adi powli 🥰🥰🥰🥰

  • @charukrishna6428
    @charukrishna6428 6 лет назад +1

    Superrr chechi kidu voice

  • @renjithushas429
    @renjithushas429 2 года назад

    ആഹാ മനോഹരം

  • @aryan1374
    @aryan1374 4 года назад

    Reji.. Techere.. Noorayiram.. Namaskkaram

  • @sujathababu1079
    @sujathababu1079 Год назад

    Ambo...super...

  • @manirajan1530
    @manirajan1530 5 лет назад

    You are great and moments are really shocking, Thank you dear..................

  • @hydrocarbon8258
    @hydrocarbon8258 5 лет назад

    Excellent singing. Sharp, feminine but strong voice. Easy rendering

  • @archanajayan9952
    @archanajayan9952 3 года назад

    ഹാഹ സൂപ്പർ

  • @deepuraveendran4416
    @deepuraveendran4416 3 года назад

    Super
    .................

  • @srinivasanjagadeesan7947
    @srinivasanjagadeesan7947 5 лет назад

    Thanks very much for introducing this wonderful song Reji. You have a very good range. Your voice is good even in Mel panchamam. Because of the slight echo, it appears too loud on ears. Try to choose a compact and closed room so you can lower your amplitude. Otherwise very nice composition and singing. Wow.!!!

  • @siddharthkaknat9148
    @siddharthkaknat9148 3 года назад

    Ninne neeyaakkum ganamo! Great! Love you, love your smile! With due respect.

  • @ajisankaran5363
    @ajisankaran5363 5 лет назад

    Kiduuuuuu

  • @nishasprakash4064
    @nishasprakash4064 4 года назад +1

    Excellent!!!!!!!!🙏

  • @raji9418
    @raji9418 3 года назад

    🥰🥰🥰 very talented singer,