നേമത്തെ ഒരിടവഴിയില്‍ ഒരു സ്ത്രീയോട് ഈ യദുകാട്ടിയ പരാക്രമങ്ങള്‍ അറിയുമോയെന്ന് റെജി

Поделиться
HTML-код
  • Опубликовано: 28 сен 2024
  • നേമത്തെ ഒരിടവഴിയില്‍ ഒരു സ്ത്രീയോട് ഈ യദുകാട്ടിയ പരാക്രമങ്ങള്‍ അറിയുമോയെന്ന് റെജി; നിങ്ങളുടെ ആളുകള്‍ സൈബറിടത്തില്‍ എന്തെല്ലാമെഴുതുമെന്ന് എനിക്ക് അനുഭവമുണ്ടെന്ന് ക്ഷുഭിതനായി അവതാരകന്‍
    Hashmi Taj Ibrahim, Reji Lukose, KSRTC Driver Yedhu, Mayor Arya Rajendran

Комментарии • 4,2 тыс.

  • @Mr.MachuOfficial
    @Mr.MachuOfficial 4 месяца назад +1051

    ഒരു സെക്കന്റിനുള്ളിൽ ഒരു KSRTC ഡ്രൈവർ
    1.സിഗ്‌നൽ നോക്കണം
    2.ക്ലച്ച് ചവിട്ടണം
    3.ആക്‌സിലേറ്റർ ചവിട്ടണം
    4.ഗിയർ മാറ്റണം
    5.സ്റ്റീയറിങ് തിരിക്കണം
    6.ലെഫ്റ് റൈറ്റ് സെന്റർ മിറർ നോക്കണം
    7.കുറുക്കു ചാടുന്നവരെ നോക്കണം
    ഇത്രേം ചെയ്യുന്നതിനിടയിൽ കാറിനു പുറകിലിരിക്കുന്ന ഒരുത്തിയെ നോക്കി ലൈംഗിക പ്രേദര്ശനം നടത്തിയെന്ന് പറഞ്ഞ ഡ്രൈവറെ തൽക്ഷണം
    അത് മനസ്സിലാക്കി കാറിൽ നിന്നും പിറകിലേക്ക് തിരിഞ്ഞു പെടലി തിരിച്ചു ബസ് ന്ടെ ശക്തിയേറിയ വെട്ടത്തെ അവഗണിച്ചു ഡ്രൈവറെ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുന്ന അസാധാരണ മനുഷ്യർ.

    • @DileepT-zt4hn
      @DileepT-zt4hn 4 месяца назад +15

      No channels except Kerala discuss with CPM in any other states they donot give any chance for debate . Only in Kerala

    • @nijambabu907
      @nijambabu907 4 месяца назад +3

      Ayyooo ayyyoooo sathyam m...

    • @sravanam-sasi
      @sravanam-sasi 4 месяца назад +17

      ഇതൊക്കെ ചെയ്യുന്നത് ഡ്രൈവറുടെ ഡ്യൂട്ടിയാണ്, മഹാത്ഭുതം ഒന്നുമല്ല

    • @jessymonichane8442
      @jessymonichane8442 4 месяца назад +42

      Mayor is worst അവരെ പുറത്താക്കണം മിടക്കി തനിക്കാണ് ജനങ്ങൾക്കിയല്ല യദു is great👍👍👍

    • @RajeeshKV-r8l
      @RajeeshKV-r8l 4 месяца назад +7

      Ithineoke eduthu kalayade

  • @arunsivam7191
    @arunsivam7191 4 месяца назад +2023

    റെജി മാമൻ ഇനിയെങ്കിലും പണിയെടുത്തു തിന്നണം...

    • @user-abbaschalingad.
      @user-abbaschalingad. 4 месяца назад +110

      "പണി എടുത്ത് തിന്നണം ആഗ്രഹംഉണ്ട് സാറെ..... പക്ഷെ..
      ആൾക്കാരെ പറ്റിച്ചു തിന്നാലേ.. വൈറ്റിൽ പിടിക്കു... അതുശീലിച്ചുപോയി.. എന്താ ചെയ്യാ 😮😮😮

    • @RajeshChandrika-y6j
      @RajeshChandrika-y6j 4 месяца назад +22

      Viyarppinte assugam ullavanaanu oonn.

    • @Dinu-r2u
      @Dinu-r2u 4 месяца назад +56

      വളരെ ശരിയാണ് നമ്മളൊക്കെ പൊട്ടന്മാർ ആണെന്നാണ് ഇപ്പോഴും ഇവന്മാർ കരുതുന്നത്

    • @sivarajan3399
      @sivarajan3399 4 месяца назад +30

      ഞായ തൊഴിലാളി കൾക്ക് എന്താ കൂലി.

    • @AzeezVellachalil
      @AzeezVellachalil 4 месяца назад +16

      Themmaadi reji

  • @abhinandsthampi8900
    @abhinandsthampi8900 4 месяца назад +1421

    റെജി ലൂക്കോസ് ഇവനെ നാണമില്ലേ വന്നിരുന്ന ന്യായീകരിക്കാൻ ഉളുപ്പില്ലാത്ത വർഗ്ഗം🤬🤬🙏🙏

    • @BaluBala-yo9vf
      @BaluBala-yo9vf 4 месяца назад +39

      പറഞ്ഞിട്ട് കാര്യം ഇല്ല വേവരക്കേട് അല്ലാതെ എന്ത് ഇവന്നേക്ക ജയിപ്പച്ച മണ്ടഡ്ൻ മാർക്കു ഒരു ലൈക് 🤣🤣🤣🤣

    • @akchandramohanan5793
      @akchandramohanan5793 4 месяца назад +7

      savam.podathendy

    • @PremChand-vn3hn
      @PremChand-vn3hn 4 месяца назад +8

      ​ba ba bbbbababba

    • @nasrani9936
      @nasrani9936 4 месяца назад +12

      Communist കൾക്ക് ഉളുപ്പ് 😂😂😂

    • @Sukumaran-f7m
      @Sukumaran-f7m 4 месяца назад +14

      ഒട്ടും ഇല്ല. നാണവും, മാനവും, അന്തസ്സും, എന്താന്സിന്നും അറിയില്ല 😭😭😭

  • @vipinchandran1223
    @vipinchandran1223 4 месяца назад +86

    ഞാനൊരു CPIM അനുഭാവിയാ പക്ഷേ ഈ വിഷയത്തിൽ ഞാൻ യദുവിനൊപ്പം

  • @abhinandsthampi8900
    @abhinandsthampi8900 4 месяца назад +2719

    ഈ വിഷയത്തിൽ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഡ്രൈവർ യദുവിനെ ഒപ്പം💯💯

    • @prasadk6005
      @prasadk6005 4 месяца назад +31

      അത് റെ ജിയെ പോലുള്ള വർക്ക് അറിയില്ല

    • @RR-tc1se
      @RR-tc1se 4 месяца назад

      ആര്യക്ക് അശ്ലീല വാട്സ്ആപ്പ് സന്ദേശം അയച്ച ശ്രീജിത്ത്‌ എന്നൊരുത്തൻ ഇപ്പൊ എറണാകുളത് അറസ്റ്റിൽ ആയിട്ടുണ്ട്, നീയൊക്കെ അവനും സപ്പോർട്ട് കൊടുക്ക്.

    • @yakshypages
      @yakshypages 4 месяца назад +41

      99% aalukalum

    • @Aji452
      @Aji452 4 месяца назад +16

      കനുഗോലു PR ടീം എന്ന് പറഞ്ഞാൽ മതി. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും എന്ന് പറയേണ്ടതില്ല

    • @vijikrishnakumar5335
      @vijikrishnakumar5335 4 месяца назад +4

      Ethu malayalikal?roadil vandi irakkunna aarum ivane onnum nyayikarikkan pattilla

  • @MytomandjerryonYoutube
    @MytomandjerryonYoutube 4 месяца назад +663

    56 വെട്ടുവെട്ടികൊന്ന പാർട്ടി........ അയ്യോ കോടതിയും കേസും ഒന്നും ഞങ്ങൽ commikalkk അറിയില്ല

    • @BaluBala-yo9vf
      @BaluBala-yo9vf 4 месяца назад +5

      👌🏻👌🏻👌🏻

    • @SantoshKumarK1959
      @SantoshKumarK1959 4 месяца назад +6

      51

    • @ajayanpk9736
      @ajayanpk9736 4 месяца назад

      നിയമ സഭ തല്ലി തകർത്തത് കേരള ജനത കണ്ടതാണ്. എന്നിട്ടും അത് നിഷേധിച്ച സിപിഎം നെ ജനങ്ങൾ വിലയിരുത്തിയതാണ്.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 4 месяца назад +7

      ​@@ajayanpk9736
      Niyama sabhaku chuttum thooriyum vechu ee kammi.adhamanmaar.
      Athrakum low level aaya manushya mrigangal aanu avar.

    • @muckadackalmathew9889
      @muckadackalmathew9889 4 месяца назад +1

      Find out what she did to the Convoy of President of India two years ago . She was not shot by the Security force who were following President . If it happened , this would have avoided !

  • @sandhyavijay6141
    @sandhyavijay6141 4 месяца назад +28

    ഇന്ന് ഹാഷ്മി നന്നായി സംസാരിക്കുന്നു. റെജി ലുക്കോസ് നു നന്നായി കൊടുത്തു. I appreciate, Hashmi! Keep it up!!🙏

  • @prasandthaikkilattu
    @prasandthaikkilattu 4 месяца назад +36

    ബിഗ് സല്യൂട്ട് ഹാഷ്മി❤

  • @sujinbabu-f5b
    @sujinbabu-f5b 4 месяца назад +992

    കേരളത്തിൽ പൊതു സമൂഹo ആർക്ക് suport യദു ആണെങ്കിൽ ലൈക്ക് ചെയ്യൂ

    • @afsaltuvvur633
      @afsaltuvvur633 4 месяца назад +7

      നല്ലവനായ ഉണ്ണി😂😂😂😂

    • @Nasirichu
      @Nasirichu 4 месяца назад +2

      Nyaam avarude bhaghathano avarude bhagath

    • @RajanRajan-ce6ng
      @RajanRajan-ce6ng 4 месяца назад +1

      👍🏾

    • @sravanam-sasi
      @sravanam-sasi 4 месяца назад +1

      മൂന്നര കോടി ജനങ്ങൾ ഉള്ള കേരള സമൂഹത്തിൽ നിന്നും കിട്ടിയത് 241 ലൈക്‌, നാണമില്ലേ, മതിയാക്ക്

    • @neethub.s726
      @neethub.s726 4 месяца назад +6

      ​@@sravanam-sasiavar ellam utubil pett kidakuvalla.... Onn podei

  • @mrk1107
    @mrk1107 4 месяца назад +196

    ഇടത് പാർട്ടിക്കാർ തലകുത്തി മറിഞ്ഞു എന്തൊക്കെ യദുവിനു എതിരെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കത്തില്ല.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 месяца назад +672

    മേയറേ വെള്ളപുശാൻ വരുന്നവർ അപഹാസ്യമാകുന്നു

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад

      😅😅😅

    • @thakkua
      @thakkua 4 месяца назад

      അത് നാണമുള്ളവർക്കല്ലേ?

  • @GireeshGiree-fp9zf
    @GireeshGiree-fp9zf 4 месяца назад +274

    ഒരു സ്ത്രീയായ പ്രിൻസിപ്പലിനെ തടഞ്ഞു വെച്ചു മുത്രം പോലും ഒഴിക്കാൻ അനുവതിക്കാതെ തടഞ്ഞു വെച്ച എപ്പോൾ അവിടെയായിരുന്നു സഹാക്കൻമാരുടെ സ്ത്രീ സുരക്ഷ അടിനെ പട്ടിയക്കാൻ നോക്കണ്ട സഹാവെ

    • @mathewas6978
      @mathewas6978 4 месяца назад +1

      Pantokke thettine nyayeekarikkukayayirunnilla.. thiruthukayanu cheythirunmathu

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад

      🎉🎉🎉

  • @jobin.y.s
    @jobin.y.s 4 месяца назад +21

    ഹാഷ്മി ❤... താങ്കൾ കൊടുത്ത മറുപടിയും, താങ്കൾ ചോദിച്ച ചോദ്യവും തികച്ചും യഥാർഥ്യം ആണ് 💯👍🏻😍.... റെജി ളുകൂസിനെ കൊണ്ട് bigg bossil കൊണ്ടിരിത്തണം 😁

  • @thomaskm2704
    @thomaskm2704 4 месяца назад +180

    ശമ്പളം കൂട്ടാൻ വേണ്ടി നാട്ടിലുള്ള കമ്പനികൾ മുഴുവൻ പൂട്ടിച്ച ടീമാണേ!!!

    • @gopinathannair6320
      @gopinathannair6320 4 месяца назад

      ഏഷ്യയിലെ രണ്ടാമത്തെ വലിയ റയോൺ ഫാക്ടറി പൂട്ടിച്ചു കയ്യിൽ കൊടുത്ത വീരന്മാർ വാഴുന്ന പ്രസ്ഥാനം. 💪

  • @NAFT9345
    @NAFT9345 4 месяца назад +228

    ഹഷ്മി,
    ഈ റെജി ലൂക്കോസിനെ പോലുള്ള വ്യാളികളെ ദയവ് ചെയ്ത് ചർച്ചയ്ക്ക് വിളിക്കരുതേ....

    • @dayanandanvk9449
      @dayanandanvk9449 4 месяца назад +5

      ഇതുപോലെ ഉള്ള പച്ച കള്ളം പറയുന്ന ആൾക്കാരെ
      ഈ ചാനൽ ചർച്ചയിൽ
      വിളിച്ചാൽ ജനങ്ങൾ ഈ
      ചാനൽ ബഹിഷ്കരിക്കും

    • @mohandasg7530
      @mohandasg7530 4 месяца назад +2

      ചൊറി ലൂക്കോസ്

    • @baburajc.a1764
      @baburajc.a1764 4 месяца назад +1

      തൊഴിലാളി സംഘടനയായ CPM ഇപ്പോൾ മുതലാളികളുടെ കൂടെയാണെന്ന് ഈ പ്രശ്നത്തോടെ മനസിലായില്ലേ? ഇനിയും മനസിലാവാത്തവർക്കു... കൊണ്ടറിവ് 👍🏻

    • @francisjoseph3155
      @francisjoseph3155 4 месяца назад

      വിളി ക്ക ണം .. അദ്ദേഹത്തി ന്ടെ വാക്ചാതുരി , സല്ഗുണസമ്പന്നതാ ആദ്ധ്യാത്മിക ത, പര സ്നേഹം,.....മുതലായവ വെ ളി പ്പെ ട ട്ടെ....

  • @AbdulSalamMEA
    @AbdulSalamMEA 4 месяца назад +103

    ഇ കണക്കിന് പോയാൽ കേരള ജനത ഈ പാർട്ടിയെ വെറുക്കുകയേയുള്ളു

    • @MultiSamankhan
      @MultiSamankhan 4 месяца назад +4

      It will replicate bengal and tripura.

    • @annajojo1287
      @annajojo1287 4 месяца назад +4

      ❤കട്ടൻ.ചായയും.പരിപ്പുവടയും.....ബീഡിയും.. . .

    • @Guss12144
      @Guss12144 4 месяца назад +1

      Ys

    • @mohamedanas9882
      @mohamedanas9882 4 месяца назад +1

      ആ..നല്ല കഥ. ഇത് വരെ വെറുതതിലലെ?🤔😓

  • @jamaludheenazhari2932
    @jamaludheenazhari2932 4 месяца назад +79

    ഹാഷമി ക്ക് ഒരു ബിഗ് സല്യൂട്ട്. സത്യം മുഖത്ത് നോക്കി paranchathinu

  • @ashokanvm8626
    @ashokanvm8626 4 месяца назад +189

    അങ്ങാടിൽ തോറ്റതിന് അമ്മയോട് എന്ന പോലെ ഇരിക്കുന്നു റെജിയുടെ കരച്ചിൽ

  • @satheeshchandran1453
    @satheeshchandran1453 4 месяца назад +31

    ഒരു അതിക്രമത്തെ ഇങ്ങനെയിരുന്ന് ന്യായീകരിക്കുന്ന ഇടതുപക്ഷ നിരീക്ഷകൻ എത്ര അധമനാണ്.

  • @shobhanasreenivas6978
    @shobhanasreenivas6978 4 месяца назад +17

    യദുവിന്റെ നാട്ടിൽ പോയി അന്വേഷിച്ചു പോയ ആൾ ആര്യയുടെ നാട്ടിൽ വന്ന് ഒന്ന് അന്വേഷിച്ചു നോക്ക് അപ്പോൾ അറിയും നിങ്ങൾ അവളുടെ അഴിഞ്ഞാട്ടകഥകൾ ഞാനും അവളുടെ കൂടെ പ്രവർത്തിച്ചതാണ് എനിക്ക് അറിയാം അവളുടെ മിടുക്ക് 👍

  • @damodhardas2724
    @damodhardas2724 4 месяца назад +433

    യദുവിനെ സപ്പോർട്ട് ചെയ്യുന്നവരുടടേയും കമ്മിയടിമകൾ അല്ലാത്തവരുടേയും ബട്ടൺ.

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 4 месяца назад +76

    .യദു ആര്യയും ഭർത്താവും തിരത്തെടുപ്പിൽ മത്സരിക്കുകയാണങ്കിൽ അവർക്കെതിരെ മത്സരിക്കണം ജയിക്കണം യഥാർത്ഥ അധികാരം എന്താണന്ന് അവർക്ക് മനസിലാക്കി കൊടുക്കണം ഇതാണ് മധുരമായ പ്രതികാരം

  • @balakrishnank6249
    @balakrishnank6249 4 месяца назад +61

    അദ്ധ്യാനിച്ച് തിന്നാത്ത വന് അദ്ധ്യാനിച്ച് ജീവിക്കുന്നവൻ്റെധുരിതം മനസ്സിലാവില്ല

  • @starblitz9577
    @starblitz9577 4 месяца назад +18

    ഹാഷ്മീ ഇന്നാദ്യമായി തന്നെ ഞാൻ മനസ്സിലാക്കി. നമിച്ചൂ ❤❤❤❤❤

  • @sreelekshmims9981
    @sreelekshmims9981 4 месяца назад +30

    ഹാഷ്മി സൂപ്പർ ഞങ്ങൾ ചോദിക്കേണ്ടത് താങ്കൾ നന്നായി ചോദിച്ചു സല്യൂട്ട്

  • @amil2164
    @amil2164 4 месяца назад +51

    Full support for driver yadhu🔥🔥🔥🔥

  • @ksureshkumar9551
    @ksureshkumar9551 4 месяца назад +16

    പൊങ്കാല ഇല്ലാത്തപ്പോൾ പൊങ്കാലയുടെ പൈസ വെട്ടിച്ച ആളാണ് നമ്മുടെ ഈ മഹതി

  • @ബച്ചുആലുവ
    @ബച്ചുആലുവ 4 месяца назад +239

    റെജി റെജിയുടെ നിലവാരം മാലോകരെ അറിയിച്ചു.

  • @LovelyChacko
    @LovelyChacko 4 месяца назад +58

    ഞാൻ ഒരു ലേഡി yethu വിന്റെ ഭാഗത്താണ് ഇപ്പോൾ vare ന്യായം ഞാൻ അയാൾക്ക് സപ്പോർട്ട് ചെയ്യൂയം

  • @MytomandjerryonYoutube
    @MytomandjerryonYoutube 4 месяца назад +291

    ഞങ്ങൽ തലക്കു വെളിവുള്ള അമ്മ പെങ്ങന്മാർ കമ്മിക്കു സപ്പോർട്ട് ഇല്ല

    • @KuwaitLaine-xr8ns
      @KuwaitLaine-xr8ns 4 месяца назад +5

      പിന്നെ അല്ലാതെ 👍

    • @annajojo1287
      @annajojo1287 4 месяца назад +5

      ❤ക്രിമിനൽ.സ്വഭാവം.കാണിക്കുന്ന.ഏതു.പാർട്ടിയെയും.ചവുട്ടി.പുറത്താക്കണം...ജനനന്മ...ചയുന്നവർ.ആരായാലും.അവർകാണ്.വോട്ട്.്ന്.അവകാശം.....പക്ഷേ.കേരളം..........??????

  • @vasanthakumarj6489
    @vasanthakumarj6489 4 месяца назад +31

    ഇന്നലെ ഒരു ചാനൽ ചർച്ചയിൽ UK യിലെ ഒരു മലയാളി മേയർ പറയുകയുണ്ടായി തിരുവനന്തപുരത്തെ മേയർ കണിച്ച പണിക്ക് അവരുടെ മേയർ പണി പോയേനെ എന്ന് എന്നിട്ടും റെജി ലൂക്കോസ് ഇവിടെ ഇരുന്ന് തള്ളുകയാണ്

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 4 месяца назад +186

    ഇ തൊലിഞ്ഞ പാർട്ടി പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @manukm9852
    @manukm9852 4 месяца назад +191

    ഇനി ജന്മത്ത് ഈ അളിഞ്ഞ പാർട്ടി ഒരു പഞ്ചായത്തിൽ പോലും ജയിക്കരുത് പരിശകൾ

  • @Bichu-ux3pc
    @Bichu-ux3pc 4 месяца назад +145

    ഹാഷ്മിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ

  • @ravis.pillai.kollam183
    @ravis.pillai.kollam183 4 месяца назад +18

    Charcha കെട്ടവർക്ക് കാര്യം ബോധ്യമായി...👍
    പ്രിയപ്പെട്ട ഹാഷ്മി 𝗚𝗢𝗢𝗗👍
    അങ്ങ് ചോദിച്ചതിനൊന്നും വ്യക്തമായ മറുപടി ഇല്ലല്ലോ

  • @vinayanchandrasenan7113
    @vinayanchandrasenan7113 4 месяца назад +65

    എന്ത് നിരീക്ഷണമാ ഇത്. ഇവനെയൊക്കെ കൊണ്ടുവന്നു കേരളീയന്റെ ക്ഷമ ഇനിയും പരീക്ഷിക്കരുത്!

  • @monsonmathew2065
    @monsonmathew2065 4 месяца назад +17

    റെജി എന്ത് പരാജയം ആണ് ത്താങ്കൾ എന്തൊരു വെറുപ്പിക്കൽ 🙏🙏🙏

  • @Aath_Mika
    @Aath_Mika 4 месяца назад +118

    നാട്ടിൽ പോയി അന്വേഷിച്ചാൽ റെജി ലൂക്കസിന്റെ കഥയും അപ്പോൾ കാണാം 😂

  • @bindusreenivasan4063
    @bindusreenivasan4063 4 месяца назад +77

    വെറുതെ Mayor കാണിച്ച പൊട്ടത്തരം മറക്കാൻ ഡ്രിവർനെ കരിവാരി തെയ്ക്കൂകയാണ്

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 4 месяца назад +181

    കേരളത്തിൽ വാളയാറിലും വണ്ടിപ്പരിയാറിലും സഹോദരി യരല്ലേ.

  • @daneyraju8433
    @daneyraju8433 4 месяца назад +7

    Hashmi man you just earned my respect brother...the society needs voices like you ❤❤❤❤

  • @Farmer70-t9w
    @Farmer70-t9w 4 месяца назад +118

    മേയറായി ആ സ്ത്രീ തന്നെ വേണമെന്നും എന്താ നിർബന്ധം. വീട്ടിൽ പോയി ഇരിക്കട്ടെ

  • @kalliyoorkunjumon395
    @kalliyoorkunjumon395 4 месяца назад +44

    Mr Hashemi don't fear such a politicians stand for truth
    I appreciate for your boldness.

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 4 месяца назад +53

    ഹാഷ്മി പോളിച്ചു 👍👍👍 റെജി മേയർക്കു വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @johnjohnmathai5666
    @johnjohnmathai5666 4 месяца назад +48

    ആര്യയെ പോലെ ഇത്ര അഹങ്കാരി ലോകത്തൊരു സ്ത്രീയും കാണില്ല

  • @gopakumarmenon5648
    @gopakumarmenon5648 4 месяца назад +156

    AKG സെന്ററിൽ പോയി പാത്രം കഴുകി കൊടുക്കുന്ന റെജി ലൂക്കോസ് ഈ ചർച്ചയിൽ നുണ കൊണ്ട് മെഴുകുന്നു

    • @sylajavnair4371
      @sylajavnair4371 4 месяца назад +2

      മെഴുകിയില്ലെങ്കിൽ പണിയെടുക്കാതെ തിന്നാൻപറ്റില്ല

    • @shajigeorge4760
      @shajigeorge4760 4 месяца назад +1

      ഇവനൊക്കെ ഉളുപ്പുണ്ടോ

    • @SathishBalachandran
      @SathishBalachandran 4 месяца назад +1

      പാത്രമല്ല....കഴുകുന്നത്....

  • @MITTU-d1k
    @MITTU-d1k 4 месяца назад +207

    ലുക്കോസ് Daa എരപ്പാളി നീ ഏത് പുല്ല്

    • @BaluBala-yo9vf
      @BaluBala-yo9vf 4 месяца назад +3

      😂😂😂😂😂

    • @shanumoviesvlogs
      @shanumoviesvlogs 4 месяца назад +8

      റെജി ലൂക്കോസ് മീനിങ് പൂറിമോൻ എന്നാണോ

    • @shanumoviesvlogs
      @shanumoviesvlogs 4 месяца назад +1

      @sajils4209 😂😂😂

  • @sreekumarisanthosh6070
    @sreekumarisanthosh6070 4 месяца назад +7

    ഇതൊക്കെ കാണുന്ന ജനങൾക്ക് എല്ലാം അറിയാം യദുവിനു നീതി ലഭിക്കട്ടെ

  • @jayjay7253
    @jayjay7253 4 месяца назад +95

    ഓരോ ദിവസവും ഇത്രയധികം തെറികൾ കേട്ടിട്ടും ഒരു ലവലേശം ഉളുപ്പ് ഇല്ലാത്ത ഒരേ ഒരു വർഗം

  • @Thathwamasi18
    @Thathwamasi18 4 месяца назад +10

    മേയറും MLA യും അന്നു മദ്യപിച്ചിരുന്നു ,അതും അനേഷിക്കേണ്ടേ

  • @chinchurathinam9553
    @chinchurathinam9553 4 месяца назад +32

    ഈ ചർച്ചയിൽ മുൻഅനുഭവം ഉള്ളതുകൊണ്ട് ഹാഷ്മി സത്യത്തിന്റ ഭാഗത്തുനിന്നു 👍🏻

  • @sreekumarisanthosh6070
    @sreekumarisanthosh6070 4 месяца назад +4

    ജനങ്ങൾ യദുവിനോപ്പം

  • @raghavenan5498
    @raghavenan5498 4 месяца назад +13

    ഹാഷമി.. Hands off.......Well done..👍🏻👍🏻👍🏻

  • @prasannanprasannan4296
    @prasannanprasannan4296 4 месяца назад +135

    റജി ലൂക്കോസ്. താങ്കൾ അനാവശ്യ ആരോപണം നടത്തരുത്. ആ മെമ്മറി കാർഡ് സ്വാധീനം ഉപയോഗിച്ച് മാറ്റിയ മേയറും mla യും ആണ് പൊതു സമൂഹത്തിന്റെ മുന്നിൽ കുറ്റവാളികൾ. അവർ കുറ്റവാളികൾ അല്ലെങ്കിൽ നിങ്ങൾ ആ മെമ്മറി കാർഡ് തിരികെ കൊണ്ട് വെയ്ക്കു

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 4 месяца назад +2

    ഇതിലും തരം താഴാൻ ആർക്കാണ് കഴിയുക...!? റെജി ലുക്കോസ്, റഹീം.... പാർട്ടി യുടെ ഐശ്വര്യം......

  • @asiakk1680
    @asiakk1680 4 месяца назад +76

    ഒരു ചെറുപ്പക്കാരനെ ഇരുത്തി ഇങ്ങെനെ അപമാനിക്കുന്നു.

  • @villagelife5467
    @villagelife5467 4 месяца назад +5

    റെജി യെ ഇപ്പൊ നേരിട്ട് കിട്ടിയാൽ ചേവിക്കല്ലൂ അടിച്ച് പോട്ടിക്കുന്നവർ ആരൊക്കെ ....????

  • @tomypc8122
    @tomypc8122 4 месяца назад +42

    ആര്യ പണ്ടേ കള്ളം പറയുന്ന ആളാണെന്ന് അരി ആഹാരം കഴിക്കുന്ന മലയാളിക്കറിയാം.

  • @mohammedsaleem569
    @mohammedsaleem569 4 месяца назад +73

    എയർടെൽ ചെറുപ്രായത്തിലെ കള്ളി ഒന്നാം നമ്പർ കള്ളി അത്രയേ ഉള്ളൂ

  • @riyasa2623
    @riyasa2623 4 месяца назад +4

    സഗാക്കൾ നല്ലതുപോലെ thu മെഴുകും ഇവൻ മാരൊക്ക ഇങ്ങനെ പറയു full സപ്പോർട് യദു 👍

  • @omsanthi558
    @omsanthi558 4 месяца назад +1286

    റെജി ലൂക്കോസ് പരമചെറ്റ

    • @akchandramohanan5793
      @akchandramohanan5793 4 месяца назад +48

      patty pooran

    • @youth993
      @youth993 4 месяца назад

      ഇവൻ റെജി ലൂക്കോസ് എല്ലാ റെജി കക്കൂസ് ആണ്..

    • @Sukumaran-f7m
      @Sukumaran-f7m 4 месяца назад +46

      പരമ വിശിഷ്ട ചെറ്റയാണ് 😭😭

    • @youth993
      @youth993 4 месяца назад +72

      ഇവൻ റെജി ലൂക്കോസ് അല്ല റെജി കക്കൂസ് ആണ്.

    • @joemongeorge2645
      @joemongeorge2645 4 месяца назад

      റേജി പേടൻ

  • @pinoyp
    @pinoyp 4 месяца назад +2

    Huge respect to Hashmiii.....

  • @philipvthayil
    @philipvthayil 4 месяца назад +3

    ഹാഷമി ദേയവായി റെജിയെപ്പോലുള്ളവരെ ചർച്ചക്ക് വിളിക്കല്ലേ. അത്ര തൊഴിലാളി ദ്രോഹിയല്ലേ. ഒരു സ്ത്രീ രക്ഷകൻ. കഷ്ടമേ ഈ കാപട്യം

  • @alphonsewilson1126
    @alphonsewilson1126 4 месяца назад +40

    ക്ലിഫ് ഹൌസിൽ പ്രത്യേക തരം മിന്നൽ അടിപ്പിക്കാനും സെക്രട്ടറിയേറ്റിൽ തീയിട്ട് ഫയൽ കത്തിക്കാനും മടിക്കാത്തവർക്ക് ഇതൊക്കെ എന്ത് 🙏🙏

  • @fizalfaisal8112
    @fizalfaisal8112 4 месяца назад +31

    വേറെ പണി നോക്കാൻ ഇവന്റെ മറ്റവൻ എടുത്ത് വെച്ചിരിക്കയല്ലേ ഇവിടെ പണി... ഇവനൊക്കെ പാർട്ടിയും പറഞ്ഞു നടന്നു ഉണ്ടാക്കുന്നുണ്ടല്ലോ

  • @jayaramesh59
    @jayaramesh59 4 месяца назад +6

    ഹാഷ്മി സദ്ധരണസർക്കറിൻ്റെ ഭരണ വീഴ്ച തുടങ്ങിയ കാര്യങ്ങളിലും പൊതുവെ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് നന്നായി വിമർശിക്കുന്നു. അതു കോൺഗ്രസ് അയാലും സിപിഎം ,ബിജെപി ആയാലും. Keep it up

  • @dairieswithlove3071
    @dairieswithlove3071 4 месяца назад +44

    അമേരിക്കയിൽ നിന്നും ഗ്ലൂക്കോസ് നാട്ടിലേക്ക് വന്നതല്ലല്ലോ വിസ cancel ആക്കി കയറ്റി വിട്ടതല്ലേ. കഥ മുഴുവൻ പറയിപ്പിക്കല്ലേ ഗ്ലൂക്കോസ് മോനെ

    • @krishnakumarkrishna9729
      @krishnakumarkrishna9729 4 месяца назад +3

      എന്താ കഥ 😂😂 ഒന്നു പറഞ്ഞെ ഇതു വരെ കേട്ടില്ല 😂

    • @sumadevits4972
      @sumadevits4972 4 месяца назад +5

      Kadha ariyaan thaalparyamund

    • @Minnu1960-m1l
      @Minnu1960-m1l 4 месяца назад

      Really?

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 4 месяца назад +63

    ആ പെരും നുണച്ചിക്ക് വേണ്ടി വന്നിരിക്കുന്ന ന്യായീകരണ തൊഴിലാളി.

  • @babutkmbabutkm3970
    @babutkmbabutkm3970 4 месяца назад +34

    പശ്ചിമ ബംഗാളിൽ ഇതുപോലെ ഉള്ള തെമ്മാടികൾ ആണ് ഭരിച്ചത് അവർ ഇന്ന് പല സംസ്ഥാനങ്ങളിലും അലയ്‌ഞ്ഞ് തിരിയുന്നു

  • @sherlyfrancisp8332
    @sherlyfrancisp8332 4 месяца назад +4

    Big salute to Hashmi🎉🎉🎉

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 4 месяца назад +108

    ഈ ഡ്രൈവർ ആയത് കൊണ്ടാണ് വേറെ ഡ്രൈവർ ആയിരുന്നു എങ്കിൽ ഇവൾക്ക് കുറ്റിക്ക് അടി കൊടുത്തേനെ 😅😅😅

    • @manojmanglavil7012
      @manojmanglavil7012 4 месяца назад

      ചുമ്മാ കയറി അടിക്കാൻ നിൻറ വീട്ടിലെ പെണ്ണുങ്ങൾ അല്ലാ അവർ

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 4 месяца назад

      @@manojmanglavil7012 എന്നിട്ട് എന്തായി ലോക കള്ളി ആണെന്ന് എല്ലാവർക്കും മനസിലായില്ലേ പറയുന്നത് മൊത്തം കള്ളത്തരം
      നിങ്ങൾക്ക് cctv പരിശോധന നടത്താം ഇപ്പോൾ നടത്തിയപ്പോൾ എന്തായി
      Mla ബസ്സിൽ കയറിയില്ല റഹീം പറയുന്നു ബസിൽ കയറി എന്ന് അങ്ങനെ എത്ര എത്ര കള്ളങ്ങൾ കൂടുതൽ show കാണിക്കുവാൻ നോക്കി ഇപ്പോൾ കയ്യിട്ടടിക്കുന്നു
      പിന്നെ എന്റെ വീട്ടിലെ അല്ല ഒരു പെണ്ണുങ്ങളും ഇത്രയും ധാർഷ്ട്യം കാണിക്കാറില്ല.
      എന്നെ അറിയാമോ ഞാൻ ആര്യ ആണ്
      എന്താ show ഔദ്യഗിക വാഹനം പോലും അല്ല ഡ്രൈവർ ചോദിച്ചതിൽ എന്താ തെറ്റ് നിങ്ങൾ ആരായാൽ എന്താണ്‌. ഏതായാലും കേസ് കോടതി യിൽ ചെല്ലുമ്പോൾ കാണാം 😀

    • @whitedemon9076
      @whitedemon9076 4 месяца назад

      രാഞ്ജി അല്ലയോ ​@@manojmanglavil7012

  • @sreenivasankn6913
    @sreenivasankn6913 4 месяца назад +28

    ആവശ്യത്തിന് പ്രേശ്നങ്ങൾ, സർക്കാരിന്നുണ്ട്, ഒരു പൊൻതൂവൽകുടി, ആര്യക്ക് ബിഗ്സല്യൂട് .... ഇ റെജിലുക്കോസ് ഒരു അടിമ.....

  • @praveendasgp1764
    @praveendasgp1764 4 месяца назад +84

    നല്ല തന്തക്കും, നല്ല തള്ളക്കും പിറക്കണം. സത്യത്തിന്റെ നേരെ നിൽക്കാൻ. അങ്ങിനെ ജനിക്കാനും വേണം ഭാഗ്യം.

  • @sarathprasad191
    @sarathprasad191 4 месяца назад +39

    റെജി ലുക്കോസിന് ദിവസക്കൂലി ആണോ? മാസ ശമ്പളം ആണോ? എന്തോ....കഷ്ട്ടം.

  • @samjohn9376
    @samjohn9376 4 месяца назад +32

    Car ഓടിച്ചു പോകുന്നവർ ബസ് ഡ്രൈവറെ വായിനോക്കാൻ പോയതേതിനാ

    • @jyothi5563
      @jyothi5563 4 месяца назад

      അതു പിന്നെ😂

  • @sab9242
    @sab9242 4 месяца назад +2

    യദുവിനൊപ്പം. ഒരാൾ 200 രൂപക്കും ജോലി ചെയ്യാൻ തയ്യാറാകുന്നുവെങ്കിൽ അതു ഭരണപരാജയമാണെന്നു തിരിച്ചറിയാനുള്ള വിവേകം ഒരു ഇടതുസഹയാത്രികന് ഇല്ലാതെ പോയത് ഹാ കഷ്ടം😢

  • @vineethcpf
    @vineethcpf 4 месяца назад +2

    Hashmi super

  • @chandrasekharanm2461
    @chandrasekharanm2461 4 месяца назад +22

    റെജി ലൂക്കോസിനു പാൻ പാരഗ് കവർ കണ്ടു നല്ല വിവരം ഉണ്ടല്ലോ.ഈ ന്യായീകര തൊഴിലാളിയെ എന്നോ ചർച്ചയിൽ നിന്നു ഒഴിവ്ക്കണം. ഇനിയും ഇവിടെ ഉള്ളവർക്കു തൊഴിൽ കൊടുക്കാതെ അന്യ ബംഗാളികളെ കിട്ടും എന്നാണ് തൊഴിലാളി നേതാവ് പറയുന്നത്.ഹഷ്മിക്കു ഒഴിവാക്കി കൂടെ ഇയാളെ.

  • @sajukl8765
    @sajukl8765 4 месяца назад +2

    ഈ വിഷയത്തിൽ റെജിയെ പോലെ അറിവില്ലാത്ത ആളുകളെ ഇരുത്തരുത് please, അയാൾക് അറിവില്ല please please 🙏🏽🙏🏽🙏🏽

  • @rajis9723
    @rajis9723 4 месяца назад +4

    ഇത്രയും വിഷമം കാണിച്ചു പോകുന്ന റെജി.അവർക്ക് ഒരു ആയിരം രൂപ വച്ചു കൊടുക്കാൻ നടപടി യുണ്ടാക്കണം

  • @HariPriya-rc4li
    @HariPriya-rc4li 4 месяца назад +41

    ഐയോ സ്ത്രീ കളെ ബഹുമാനിക്കുന്ന ഒരു പാർട്ടി തുഫ്ഫ്ഫ്

  • @moncyskaria
    @moncyskaria 4 месяца назад +50

    കാഴ്ചക്കാരുടെ പ്രതികരണത്തിൽ യദുവിനാണ് സപ്പോർട്ട്

  • @basakarank9014
    @basakarank9014 4 месяца назад +27

    ഇടത് നിരീക്ഷകൻ്റെ ബന്ധുക്കളെ ആരെയെങ്കിആരെയെങ്കിലും ആ ഒഴിവിൽ കയറ്റാനുണ്ടാവും CPIM ൻ്റെ ജനകീയ ജനാധിപത്യ വിപ്ലവമല്ലേ?

  • @StanlyRodolf
    @StanlyRodolf 4 месяца назад +1

    നല്ല സഖാവ് എന്തൊരു തൊഴിലാളി സ്നേഹം

  • @pradeepibl
    @pradeepibl 4 месяца назад +156

    തന്റെയൊക്കെ നേതാക്കൾ പാർട്ടി ഓഫീസിൽ വച്ചു പെണ്ണുങ്ങളോട്, എന്തിനു ഒരു പയ്യനോട് കാണിച്ചതിന് പകരമാകുമോ...

  • @sunilmp2841
    @sunilmp2841 4 месяца назад +12

    റെജി ലൂക്കോയെ പോലുള്ള ന്യായീകരണ തൊഴിലാളികളേക്കാൾ മൂല്യമുണ്ട് യദുവിന്....

  • @rajuvarghese8272
    @rajuvarghese8272 4 месяца назад +14

    ഇന്ത്യക്ക് പുറത്തായിരുന്നേങ്കിൽ MLA യും MAYOR ഉം ഇപ്പൊ ജയിലിൽ കിടന്നേനേ അത്ര മാത്രം trafic Violence ആണ് അവർ ചെയ്തത്

  • @GDRIVEMOVIES-p2i
    @GDRIVEMOVIES-p2i 4 месяца назад +10

    Njn ഒരു കമ്യൂണിസ്റ് ആയിട്ടും എൻ്റെ ഫുൾ സപ്പോർട്ട് യഥുവിന്ന്.....

  • @radhikasunil9280
    @radhikasunil9280 4 месяца назад +63

    കൂലി കൂടുതൽ ചോദിച്ച് പല സ്ഥാപനങ്ങൾ പൂട്ടിയവന്മാർ പറയുന്നു😂😂😂😂😂
    റെജി പുച്ഛം

  • @krishnanunnishibu1894
    @krishnanunnishibu1894 4 месяца назад +1

    സത്യം ജനത്തിന് മനസിലായി, ഇവന്റെ ന്യായികരണം ആവശ്യം ഇല്ല..

  • @Moosa-l4s
    @Moosa-l4s 4 месяца назад +52

    പി ശശിക്കെതിരെ ഒരു സഹോദരി പരാതി നൽകിയത്

  • @missionwithvision38
    @missionwithvision38 4 месяца назад +1

    ഈ നാടിൻ്റെ സ്വാതന്ത്ര്യം കൂടി പോയെന്നത് രാഷ്ട്രീയകാരൻ്റെ ജനാധിപഥ്യബോധം സൂപ്പർ.

  • @babumottammal2584
    @babumottammal2584 4 месяца назад +40

    റെജിലൂക്കോസിനോട് പുച്ചം തോന്നുന്നു 😮 ലോകം മുഴുവൻ ഉള്ളവർ ആ വീഡിയോ കണ്ടു.🤔🤑

  • @CharleyH-w6u
    @CharleyH-w6u 4 месяца назад +31

    യദു ആണ് ശരി

  • @premshankerg
    @premshankerg 4 месяца назад +1

    ഇങ്ങനെ വേണം മാധ്യമപ്രവർത്തനം 👍

  • @sonuadarsh4682
    @sonuadarsh4682 4 месяца назад +74

    ഇടതുപക്ഷ വിദ്യാർത്ഥി നേതാവായ ആർഷോയുടെ പേരിൽ എന്തൊക്കെ തരം കേസുകൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. അതെല്ലാം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് അത്തരക്കാരനാണ് ആർഷോ എന്നു പറയാമോ. കോടതി ശിക്ഷിക്കാതെ വെറുതെ വിട്ട കേസുള്ളവൻ വെറും തെമ്മാടി ആവുമോ. പൊതുജനം പറയട്ടെ

  • @bhagyarajraju829
    @bhagyarajraju829 4 месяца назад +108

    കമ്മിയെ പിടിച്ചു പുറത്താക്ക. വിവരക്കേട് പറയുന്നു

  • @DKN-de2fr
    @DKN-de2fr 4 месяца назад +1

    എല്ലാവരുo ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുക.അല്ലാത്തവരെ ഇല്ലാതാക്കുക.

  • @eightbeatss
    @eightbeatss 4 месяца назад +55

    നക്കൽ വിദഗ്ദൻ പറി ലൂക്കോസിന്റെ ഗുണ വതികാരങ്ങൾ

  • @nikhil_sathya
    @nikhil_sathya 4 месяца назад +34

    ആർഷോ തെറി പറഞ്ഞു വയറ്റിലുണ്ടാക്കിത്തരാമെന്ന് പറഞ്ഞവളും ഒരു പെണ്ണ് തന്നെയാ.