പി വി അൻവറിന് പൊലീസ് സുരക്ഷ; വീടിന് സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവ് | PV Anvar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 98

  • @sunsun4031
    @sunsun4031 Месяц назад +45

    മുത്തേ അൻവർ നിങ്ങൾ ഒരു സംഭവം ആണ് എന്റെ full support

  • @ShabeerShabeer-i1g
    @ShabeerShabeer-i1g Месяц назад +52

    ഇന്ന് നിലമ്പൂരിൽ കാണാം അൻവറിന്റെ ശക്തി ഞാൻ വരും പറ്റുന്നവർ കമന്റ് മാത്രം ഇട്ട് സപ്പോർട്ട് ചെയ്യാതെ നേരിട്ട് വന്ന് കാണിക്കു തീർച്ചയായും കേരള രാഷ്ട്രീയം പഴഞ്ചൻ ചിന്താഗതി മാറി പുതിയ മാറ്റങ്ങൾക് തുടകമാവട്ടെ 🔥🔥

    • @muhammedcp6293
      @muhammedcp6293 Месяц назад

      Mohan analla cpm nda mukalbagavum muselimverudarani adengelum prashnamayal aderpasham muselim ano adeparteyayalum thane rss sabavam purathedukum

  • @noushadkk6427
    @noushadkk6427 Месяц назад +34

    ഒരു തികഞ്ഞ സഗാവ് ആണ് ഞാൻ.. But ഇപ്പൊ അൻവർ പുലി യുടെ കൂടെ...

    • @Spacexchannel1
      @Spacexchannel1 Месяц назад +1

      Sakhappi ennu parayeda sudu😂😂😂

    • @vipulragnor8095
      @vipulragnor8095 Месяц назад

      😂 matte chagavaa 😂😂 thikanjath polum 😂😂

  • @hubaib5254
    @hubaib5254 Месяц назад +22

    ഇത്രയും ശത്രുക്കളും മിത്രങ്ങളും ഉള്ള വേറെയൊരാൾ ഇപ്പോൾ കേരളത്തിലുണ്ടോ 😃👍👍👍

  • @moossan7983
    @moossan7983 Месяц назад +22

    അൻവറിന്റെ മുന്നിൽ പിണറായി പൂജ്യം

  • @Sathyathinoppam
    @Sathyathinoppam Месяц назад +30

    സഖാക്കളധികവും ആൻവറിനൊപ്പമാണ് മക്കളെ..നിലമ്പൂരിൽ ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കും എന്നറിയുന്നു..P V 1:20 അൻവർ..❤❤❤❤

    • @Anooooopp
      @Anooooopp Месяц назад

      മൂരിക്കൂട്ടം ഉണ്ടാവും 😂

    • @SalamKc-o1w
      @SalamKc-o1w Месяц назад

      ​@@Anoooooppസങ്കിയെ ക്ഷണിച്ചിട്ടില്ല

  • @kiranaj3015
    @kiranaj3015 Месяц назад +3

    അൻവർ പറഞ്ഞോ ള്ളൂ ജനങ്ങൾ അറിയട്ടെ..❤️❤️❤️💪💪💪

  • @RasheedMaster-w1v
    @RasheedMaster-w1v Месяц назад +5

    200 ആൾ എന്ന് അൻവർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് രസം തോന്നി. അൻവർ താങ്കൾ ഒരു സംഭവമാണ്.

  • @FaReached
    @FaReached Месяц назад +6

    പോലീസ് സുരക്ഷയിലല്ല കാര്യം ; സമയം കഴിയുന്തോറും പിവി അൻവർ കരുത്താർജ്ജിക്കുകയാണ് എന്നതിലാണ് 🔥💪🏻😍

    • @greeninfo5529
      @greeninfo5529 Месяц назад

      Anwar ethra case il prathiyaanu bharana paksha mla aayathondalle onnilum pidich akath idaathath

    • @FaReached
      @FaReached Месяц назад

      @@greeninfo5529 എങ്കിൽ ഇനി കേസെടുക്കാമല്ലോ അടിമേ 🤣🤣🤣 അതിലേറെ വലിയ പ്രതികളാണ് ഭരണത്തിലിരിക്കുന്നത് !!

  • @rainbowrainbow-q2q
    @rainbowrainbow-q2q Месяц назад +2

    അത് അത്യാവശ്യം

  • @MusthafaVkd-hd4si
    @MusthafaVkd-hd4si Месяц назад +8

    പൊളിക്ക് മുത്തേ. സി പി ഐ എം. ഒന്ന് പഠിക്കട്ടെ ❤❤❤❤❤

  • @mahathma78
    @mahathma78 Месяц назад +4

    ഏതായാലും പിസി ജോർജ്ജിനേക്കാൾ ശക്തനും ചെറ്റവർത്തമാനം അത്രക്ക് പറയാത്ത ഒറ്റയാനുമാണ് പിവി!

  • @manafmk3194
    @manafmk3194 Месяц назад +5

    കേരളം ഇവിടെയൊരുത്തൻ മാർക്കും എഴുതികൊടുത്തിട്ടില്ല സ്വതന്ത്രമായി ജനാതിപത്യ പരമായി പ്രവർത്തിക്കാനും, പ്രകടിപ്പിക്കാനും ആരുടെയും ദയ ആവശ്യമില്ല പിന്നെ ആരെ പേടിക്കാൻ

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho Месяц назад +7

    P v ആണ് താരം ❤❤❤❤

  • @jasirpjasir6169
    @jasirpjasir6169 Месяц назад +4

    എടവണ്ണ ,വയിക്കടവ്.. റൂട്ടിൽ ഇ ന്ന് വൈകുന്നേരം 3. മണിമുതൽ.. റോഡ് ബ്ലോക്ക്.. ആകും..

  • @thesolotraveler8261
    @thesolotraveler8261 Месяц назад +1

    അൻവർ കമ്മ്യൂണിസ്റ് അടിമ അല്ല.. നിലപട് ഉള്ള വ്യക്തി

  • @gree907
    @gree907 Месяц назад +10

    😂😂 ഇന്നലെ അൻവറിന്റെ കൈയും കാലും വെട്ടും😮 എന്ന്‌ വിളിച്ചുകൂവിയവൻ ഇന്ന് ജീവനോടെ ഉണ്ടാകുവോ ആവോ😂😂😂

  • @lalitha1244
    @lalitha1244 Месяц назад +4

    സത്യസന്ധനായ DGP ഉള്ളപ്പോൾ RSS ൻ്റെ ഉച്ചിഷ്ടം തിന്നുന്നADGP യെ എന്തിന് ഭയക്കണം

  • @moosamoosakoya3286
    @moosamoosakoya3286 Месяц назад +3

    അൻവർ മുന്നോട്ട് ഞങൾ സകാകൾ കൂടെയുണ്ട് 👍👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹

  • @Kl71862
    @Kl71862 Месяц назад +6

    ഞങ്ങൾ നിലമ്പുർക്കർ ഉണ്ടാകും കൂടെ നിങ്ങൾ. വൈകിട്ട്. ഇങ്ങോട്ട് വാ ജന സാഗരം കണ്ട് നിങ്ങൾ കണ്ണ് തളിപ്പോകും തീർച്ച

  • @Riyanb-24
    @Riyanb-24 Месяц назад +1

    എനിക്കും വേണം police security. കടക്കാര് വല്ലാതെ ശല്ല്യം ചെയ്യുന്നു

  • @Rocketracooon
    @Rocketracooon Месяц назад +6

    ഇനി ഞാൻ ഉണ്ട് ഇക്കാ കൂടെ എന്നും പറഞ്ഞു കൺവീൻസിങ് സ്റ്റാർ ഉണ്ടാവില്ലേ ആ പോലീസ്കാരുടെ ഇടയിൽ.

  • @zainisha3054
    @zainisha3054 Месяц назад +5

    ലാൽസലാം സഖാവേ

  • @zainisha3054
    @zainisha3054 Месяц назад +3

    അൻവർ ❤️❤️❤️❤️

  • @safiyack6048
    @safiyack6048 Месяц назад +1

    PV ANWAR GOOD MLA bighai ❤❤❤❤

  • @Baleno2021
    @Baleno2021 Месяц назад

    Full support PV Anwer ❤❤❤
    Innu janasaagaram aayirikkum nilamburil

  • @ziyaskurukoli
    @ziyaskurukoli Месяц назад +1

    PV ♥️♥️Anvar ❤❤💪🏻💪🏻💪🏻

  • @jamsheedjamshi5258
    @jamsheedjamshi5258 Месяц назад +2

    ഒരു ലക്ഷം ആളുണ്ടാകും 🔥🔥

  • @Happy-kr7yn
    @Happy-kr7yn Месяц назад +4

    Pv anwer ❤❤❤❤

  • @shynusee5889
    @shynusee5889 Месяц назад +3

    ഇന്നോവ അയക്കും ഉറപ്പ്,അതാണ് പാർട്ടി

    • @lalitha1244
      @lalitha1244 Месяц назад +1

      അത് പണ്ട് ഇപ്പോ ഇന്നോവ അയച്ചാൽ വിവരമറിയും

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Месяц назад +8

    😂😂 പിണറായി വിജയന്റെ ഡിവൈഎഫ്ഐ പോലീസ് കാവൽ നിന്നിട്ട് എന്ത് കാര്യം.?? അക്രമികൾക്ക് സഹായം ചെയ്യാൻ ആയിരിക്കും ശ്രമിക്കുക.

  • @husenhasen3471
    @husenhasen3471 Месяц назад +7

    അൻവർ സാഹിബ് ആര് എന്ത് എന്ന് ഇന്ന് അറിയാം
    അദ്ദേഹത്തിന് അഭിവാദ്യങ്ങൾ

  • @Tasteofgoodness
    @Tasteofgoodness Месяц назад +1

    Pv anvar 🔥🔥🔥🔥🔥🔥🔥

  • @Rishu_rishaad
    @Rishu_rishaad Месяц назад +2

    അൻവറിനൊപ്പം ഞാനും

  • @Shalima-k4k
    @Shalima-k4k Месяц назад +2

    എന്ത് തന്നെ ആയാലും അൻവർ പറയുന്നത് നൂറു ശതമാനം ശരിയാണ് കൊലപാതക രാഷ്ട്രീയയം ഇനി പുതു തലമുറ വെച്ച് പൊറുപ്പിക്കരുത്

  • @ahmadrazi2744
    @ahmadrazi2744 Месяц назад

    ജന സാഗരമുണ്ടാവും നില മ്പൂരിൽ

  • @AssainarThonikkara
    @AssainarThonikkara Месяц назад +1

    ഇന്ന് ചന്തകുന്നിൽ ജനസാകാരം 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @najmalbabu4062
    @najmalbabu4062 Месяц назад

    പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബിജെപിയുടെ ആലയിൽ കെട്ടി😢😢😢😢❤❤❤❤❤

  • @ajayakumar2025
    @ajayakumar2025 Месяц назад +4

    CPM ൻ്റെ ഒരു ഗതി നേട്

  • @asarasar5867
    @asarasar5867 Месяц назад

    അൻവറിനെ തൊടാൻ മാത്രം കേരളത്തിൽ ഒരുത്തനും വളർന്നിട്ടില്ല
    പിവി ആർമി മലപ്പുറം

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Месяц назад

    പോലീസിലും നല്ലവർ ഉണ്ട്. സത്യം വിജയിക്കട്ടെ

  • @MdAbdulla-m4b
    @MdAbdulla-m4b Месяц назад +2

    പോലീസ്കാരിൽ അജിത് കുമാർ നുഴഞ്ഞു കയറും

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Месяц назад

    പാർട്ടിയിൽ CPM- ൽ മുല്ലപ്പൂ വിപ്ലവം - അനിവാര്യം
    70 കഴിഞ്ഞ വർ മാറി നിൽക്കുക

  • @kadert1253
    @kadert1253 Месяц назад +1

    ഞാനും അൻവറിന്റെ കൂടെ

  • @sameermon6150
    @sameermon6150 Месяц назад +1

    Anvar ❤

  • @sunsun4031
    @sunsun4031 Месяц назад +5

    ഇന്ന് നിലമ്പൂർ ഒരു ചരിത്രം കുറികും sure

  • @FootKickameen
    @FootKickameen Месяц назад

    പാർട്ടി അടിമകൾ അല്ലാത്ത മലപ്പുറത്തുക്കാരെ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസ്സിൽ ആയിട്ടുണ്ടാകും എന്ന് വിശ്വാസിക്കുന്നു RSS അജണ്ട പോലീസിലൂടെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആഭ്യന്തര പരാജയം തുറന്നു കാണിച്ചു തന്ന അൻവർ നെ നിങ്ങൾ കേൾക്കുക ഇതിൽ രാഷ്ട്രീയം ഇപ്പൊ നോക്കല്ലേ അദ്ദേഹത്തിന് സപ്പോർട്ട് കൊടുക്കൂ. കേൾക്കാൻ ആളില്ലെങ്കിൽ ഇതുപോലുള്ള തെമ്മാടിത്തരം ചൂണ്ടികാണി ക്കാൻ ആരും മുന്നോട്ട് വരില്ല

  • @noushadnoushadp964
    @noushadnoushadp964 Месяц назад +1

    ഇനി അൻവറിന് ഒരു പോറലും ഏൽക്കാതെ നോക്കേണ്ട ഉത്തരവാദിത്വം പിണറായിയുടെ മാത്രം ഉത്തരവാദിത്വം

  • @kesavadas5502
    @kesavadas5502 Месяц назад +1

    കേരള പോലീസ് സ്ട്രോങ്ങ്‌ ആണ്. ഒരു കുറ്റ വാളിയും രക്ഷപെടില്ല 😂😂😂😂😂👍

  • @suluc2913
    @suluc2913 Месяц назад

    Sir, Anvar sir paranjathu eppol alla. Daivame rekshikkane 🙏🙏🙏🙏🙏🙏

  • @sunsun4031
    @sunsun4031 Месяц назад +2

    ഇന്നോവ വന്നാൽ വേറെ ഒരു ഇന്നോവ അങ്ങോട്ടും പോകും കാലം മാറി

  • @JafarJafar-b4p
    @JafarJafar-b4p Месяц назад

    പോലീസ് കാർ തന്നെ പണി കൊടുക്കുമോ....?

  • @davoodac7266
    @davoodac7266 Месяц назад +2

    പിണറായി വിജയനോട്‌ ഏറ്റു മുട്ടാൻ
    കാവൽ വിജയന്റെ പോലീസ് ..... 😂

  • @siddeeqshiriya4993
    @siddeeqshiriya4993 Месяц назад

    🎉🎉🎉

  • @bavamt9986
    @bavamt9986 Месяц назад

    അത് സുരക്ഷക്ക് വേണ്ടി ആവാൻ സാധ്യത ഇല്ല..അവിടെ ആരൊക്കെ വരുന്നതും പോവുന്നതും വാച്ച് ചെയ്യാൻ. നിർത്തിയതാവും

  • @babukp3874
    @babukp3874 Месяц назад

    അൻവർ നിങ്ങൾ ളാണ്..... അൺകുട്ടി എന്ന് ഞങ്ങൾ കരുതി ക്രാട്ടെ

  • @aliashraf4663
    @aliashraf4663 Месяц назад

    അൻവർ MLAയുടെ വീടിന് സുരക്ഷ ഒരുക്കിയാൽ മാത്രം മതിയോ?! ഭീകര തീവ്രവാദ മുദ്രാവാക്യം ആഹ്വാനം ചെയ്ത CPMനേതാക്കളുടെ പങ്ക് അന്വേഷിക്കണ്ടേ? 😮

  • @AkbarAli-vi4jw
    @AkbarAli-vi4jw Месяц назад

    പോലീസ് വേണ്ട പിണറായിയുടെ പോലീസ് പട്ടാളം മതി

  • @cps324
    @cps324 Месяц назад

    😊

  • @m4hubburasool358
    @m4hubburasool358 Месяц назад

    പോലീസ് വന്നു ഉള്ള സുരക്ഷ പോകുമോ 😂

  • @unnikrishnan5007
    @unnikrishnan5007 Месяц назад

    ഡിഫിയിൽ നിന്നാണെന്നു പറയേണ്ടതില്ലല്ലോ 😂

  • @കോക്കാച്ചിതവള

    200 അല്ല 20,000 ആയിരിക്കും

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil Месяц назад

    Anvarinoppam nerinoppam ❤❤❤❤❤❤❤❤❤

  • @PostTruthPolitic
    @PostTruthPolitic Месяц назад

    ആ thug ഒരു പത്തു ഇരുന്നൂർ ആളുകൾ ഉണ്ടാവും .. 😂 ..

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад

    Pv💪💪

  • @Shalima-k4k
    @Shalima-k4k Месяц назад

    മോഹൻദാസ് പറയുന്നു അൻവർ ഒന്നും ചെയ്തിട്ടില്ല എന്ന് അങ്ങനെ എങ്കിൽ പിണറായി വിജയൻ എന്താ ചെയ്തത് കേരളം കുട്ടി ചോറാകില്ലേ നശിച്ച ഭരണം ഇതോടെ തീരണം

  • @akshayasok8925
    @akshayasok8925 Месяц назад +5

    എന്തിനു പേടിക്കണം അൻവർ

  • @safvanovr8923
    @safvanovr8923 Месяц назад

    🌹🌹🌹🌹1

  • @Ktmusthafa
    @Ktmusthafa Месяц назад

    ഈ കപ്പൽ ആടി ഉലയില്ല കപ്പലിൽ വെള്ളം കയറുന്നു

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk Месяц назад +1

    അൻവർഎവിടപോകുന്നൂഎന്നക്കതിരക്കാൻപാർടിഗുടയാവുംസേക്കൂരിട്ടി

  • @shihabsafasafa2929
    @shihabsafasafa2929 Месяц назад +2

    Pv ❤❤❤

  • @RemyaVijayan-h6o
    @RemyaVijayan-h6o Месяц назад

    Kraa kraa kraa

  • @RenjithPV-qc4mp
    @RenjithPV-qc4mp Месяц назад

    M V രാഘവനും KR ഗൗരിയമ്മയും ലെ ക്ഷ കണക്കിന് ആളുകളുടെ പിന്തുണയിൽ CM P യും JSS എന്ന പാർട്ടിയും രൂപീകരിച്ചത് മലയാളികൾ കണ്ടതാണ്😂 പിന്നെയാണൊ അൻവർ😂 അവസാനം CMP പോലെ😂JSS പോലെ😂UDF ൽ കിടക്കാം അവിടെ തീരും😂

  • @vipulragnor8095
    @vipulragnor8095 Месяц назад +1

    Paripdike sudus motham undaavum 😂😂.

  • @sirajlabin8195
    @sirajlabin8195 Месяц назад

    Pinarayipolice,

  • @daliyas1540
    @daliyas1540 Месяц назад

    മലപ്പുറം കത്തി 😂😂😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +1

    ഈ കാലത്ത് നല്ലത് ആര് പറയുന്നോ അവരെ ഒറ്റപ്പെടുത്താൻ കൊള്ള സംഗം ഉണ്ടാവും

  • @jamalchammu1180
    @jamalchammu1180 Месяц назад

    Anvar m.l.a mukiya madree avanam anvar cheyyunnad kerala janangalk vendi aan

  • @shabeerreebhas6435
    @shabeerreebhas6435 Месяц назад

    Cpim gunda, cpim police😂😂😂😂

  • @muhmmedansafpn6475
    @muhmmedansafpn6475 Месяц назад

    സുഡാപ്പി❤

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Месяц назад

    പീസീജോർജ്. ആയോ😅😅😅😅

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Месяц назад +6

      അവൻ പൊളിറ്റിക്കൽ വേസ്റ്റ് 🤮
      പിവി അൻവർ പോരാളി 💪

    • @SaleemKorakkottil
      @SaleemKorakkottil Месяц назад +3

      അവൻ ചുമ്മാ വളവള
      അൻവർ കൃത്യമായ നിലപാട്

    • @Shabna-mh7yz
      @Shabna-mh7yz Месяц назад +1

      Pv അൻവറും, pc ജോർജും ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമുണ്ട്....
      Anwar പൊളി ❤️❤️❤️

  • @sidharthsb436
    @sidharthsb436 Месяц назад

    അൻവറിനെ രക്ഷിക്കാൻ ഒന്നുമല്ല. പൂട്ടാനാകും

  • @Abdullatheef-l2l
    @Abdullatheef-l2l Месяц назад

    മാസഹാ അല്ലാഹ് സ്റ്റിക്കർ വരാൻ ഉണ്ടോ സഗാക്കളെ

  • @Abdullatheef-l2l
    @Abdullatheef-l2l Месяц назад

    എന്തിനു കള്ളനും പോലീസ് കളിക്കണോ