'കൈയും കാലും വെട്ടേണ്ടവന്റെ വെട്ടണം, ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും'| PV Anvar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 220

  • @pcarahman9320
    @pcarahman9320 Месяц назад +54

    ജനത്തിന് സങ്കടങ്ങൾ പറയാനും ആവലാതി ബോധിപ്പിക്കാനും ആണായി ഒരുത്തനുണ്ടല്ലോ എന്നതിൽ സന്തോഷം ❤❤

  • @roshanjose3770
    @roshanjose3770 Месяц назад +180

    ജനങ്ങളെ ഒരു വില്ലജ് ഓഫീസറും കേൾക്കാറില്ല.... അന്നും ഇന്നും

    • @muzammi037
      @muzammi037 Месяц назад +11

      സത്യം.. ജനാതിപത്യം എന്ന പേര്.. എന്നിട്ട് രാജാവിന്റെ ഹുങ്കും ഇന്ത്യയിൽ.

    • @kanakamnair3663
      @kanakamnair3663 Месяц назад

      അവരുടെ അഹങ്കാരം വും കാണേടി വരും.

  • @praveenj6407
    @praveenj6407 Месяц назад +168

    10 വർഷം പിണറായിയായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം അൻവറായി ജീവിക്കുന്നതാണ്.

    • @muzammi037
      @muzammi037 Месяц назад +4

      നമ്മൾ ജനങ്ങൾ ആണ് കുറ്റക്കാർ.. പാർട്ടി നോക്കി vote കൊടുക്കും.

    • @Kkk42667
      @Kkk42667 Месяц назад

      🌹🫶🏼

    • @ABC-je6ek
      @ABC-je6ek Месяц назад

      Mandan anwarinte agenda vereyanu

    • @didc8127
      @didc8127 Месяц назад

      @@muzammi037
      Nammal alla adima sagakkal

    • @muzammi037
      @muzammi037 Месяц назад

      @@didc8127 മറ്റു പാർട്ടിയിലുള്ള മോശക്കാർക്കും party നോക്കി vote കൊടുക്കുന്നില്ലേ... ആളെ നോക്കാതെ

  • @renjith1676
    @renjith1676 Месяц назад +173

    പിണറായിയും അടിമകളും ഇത് കേൾക്കുന്നുണ്ടോ അൻവർ പറയുത് 100%
    ശരി

  • @Boney-dg6kg
    @Boney-dg6kg Месяц назад +10

    അൻവർ സാബ് ബിഗ് സല്യൂട്ട് . പ്രവാസികളായ ഞങ്ങൾ അടുത്ത തവണ നാട്ടിലേക്ക് വരുമ്പോൾ നമ്മുടെ കേരളം 100% ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് അന്വർത്ഥമാക്കട്ടെ. ബിഗ് സല്യൂട്ട്

  • @selvarajonline3808
    @selvarajonline3808 Месяц назад +56

    നിങളാണ് കമ്മ്യൂണിസ്റ്റ്കാരൻ❤❤

  • @faheempt9331
    @faheempt9331 Месяц назад +102

    With അൻവർ 🔥 കടന്നൽ MLA

    • @Human-xy8dc
      @Human-xy8dc Месяц назад +1

      അൻവർ പറയുന്നത് കേൾക്കുന്നവർക്ക് തലച്ചോറില്ല

  • @GafoorT-qq4ds
    @GafoorT-qq4ds Месяц назад +45

    നേരിനൊപ്പം അൻവറിന് ഒപ്പം

  • @serithraj
    @serithraj Месяц назад +143

    Rss നെ എതിർക്കുന്ന യഥാർത്ഥ കമ്യൂണിസ്റ് കാരൻ ❤

  • @mksshaji
    @mksshaji Месяц назад +21

    PV ANVAR90 മിനുറ്റ് ഫുട്ബോൾ കളി കണ്ടതല്ലാതെ ആദ്യമായിട്ടാ ഇത്രയും നീണ്ട ഒരു ലൈവ് മുഴുവനും കാണുന്നേ 😁

  • @PhpneHi
    @PhpneHi Месяц назад +110

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏🙏👍👍👍👍🙏👍👍👍👍👍🙏🙏🙏🙏👍👍🙏👍👍🙏👍👍🙏🙏👍🙏🙏👍👍🙏🙏

    • @Human-xy8dc
      @Human-xy8dc Месяц назад +1

      അൻവർ പറയുന്നത് കേൾക്കുന്നവർക്ക് തലച്ചോറില്ല

    • @mounamswaramayi
      @mounamswaramayi Месяц назад +3

      Pedich thoori anwar🎉🎉🎉 .

    • @realmanwiz6760
      @realmanwiz6760 Месяц назад +4

      ​@@Human-xy8dc പരാജയൻ പറയുന്നവർക്ക് ഉടലെ ഇല്ല 😂😂

    • @SudhirajSuseel
      @SudhirajSuseel Месяц назад

      അതെല്ലാം ശരിയാണ് 12+ വർഷം ആയല്ലോ ldf പിന്തുണ യോടെ mla ആയിട്ട് ഇപ്പോശാണോ കാര്യങ്ങൾ മനസിലായത്

    • @fzl-
      @fzl- Месяц назад

      Athanorumanam😂​@@mounamswaramayi

  • @AnmayaAn
    @AnmayaAn Месяц назад +50

    100% സത്യം വില്ലേജ് ഓഫീസിലും പഞ്ചായത്തഫീസിലും ചെന്നാൽ ആരും മൈൻറ് ചെയ്യില്ല ഒരു കാര്യവും നടക്കില്ല

  • @InTer_val
    @InTer_val Месяц назад +86

    Cpm മലപ്പുറം ജില്ല sammelathine കാൽ ആളുണ്ട്

  • @jaleelpj6300
    @jaleelpj6300 Месяц назад +48

    ഞാൻ ഒരു ഇടത് അനുഭാവിയാണ് അൻവറിനൊപ്പം പിണറായിക്ക് ശേഷം പ്രളയം ഒന്നുമില്ല ഇടതുപക്ഷം ഇവിടെ ഉണ്ടാവണം

  • @JayatechnologiesJayan
    @JayatechnologiesJayan Месяц назад +12

    രാഷ്ട്രീയം നോക്കാതെ ഇഷ്ടം തോന്നുന്ന നേതാവ് ❤️

  • @ArunKumar-nd6ho
    @ArunKumar-nd6ho Месяц назад +46

    ഇപ്പോൾ ഒരു ബഹുമാനം തോന്നുന്നുണ്ട് അദ്ദേഹത്തോട്

  • @VinodT-ig4mp
    @VinodT-ig4mp Месяц назад +53

    ഹിന്ദുവിൻ്റെ പേര് പറഞ്ഞ് BJP ക്കാർ വിജയനെ സഹായിക്കുന്നു

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl Месяц назад +21

    ഇദ്ദേഹം എത്ര ഭംഗി ആയിട്ടാണ് ഓരോ കാര്യങ്ങൾ പറയുന്നത്. ഒരു baba പോലും ഇദ്ദേഹത്തിന്റെ നാവിൽ നിന്ന് വരുന്നില്ല. 90%സത്യം ഉണ്ടെന്നു കേൾക്കുന്ന ആർക്കും മനസിലാകും. എന്നിട്ടും എന്തെ പ്രീതിപക്ഷം ഇയാളെ പിന്തുണച്ചു വരാൻ പേടി. പ്രീതിപക്ഷം നേതാക്കന്മാർ വരെ കുടുങ്ങും എന്ന പേടി ആണോ...

  • @rasheedkochi7042
    @rasheedkochi7042 Месяц назад +9

    സർക്കാർ ഓഫീസുകളിൽ അൻവർ പറയുന്ന കാര്യങ്ങൾ സത്യമാണ് 👍👍👍 നട്ടെല്ലുള്ള ഒരു mla കേരളത്തിൽ ഉണ്ട്... അതാണ് അൻവർ 👍👍👍

  • @ChandranSK-p7n
    @ChandranSK-p7n Месяц назад +34

    മന്ത്രി പറഞ്ഞാൽ അനുസരിക്കാത്ത വില്ലേജ് ഓഫീസർമാരുണ്ട് കേരളത്തിലുണ്ട്.. ഒരു മുൻ റവന്യു മന്ത്രിയുടെ അനുഭവമാണ്,. "എത്ര തവണ ഞാൻ വിളിച്ചു പറഞ്ഞു അയാളോട്.. ചെയ്യണ്ടേ ?" പിന്നെന്ത് മന്ത്രി ? ജില്ലാ കലക്ടറെക്കൊണ്ട് വിളിച്ച് ചെയ്യിക്കേണ്ട കാര്യം മന്ത്രി പറഞ്ഞിട്ട് കേൾക്കാത്ത വില്ലേജ് ഓഫീസർ... അൽഭുതമല്ലെ ?

  • @aaadisabuaaadisabu
    @aaadisabuaaadisabu Месяц назад +5

    ഇപ്പോൾ ആ വാപ്പ സന്തോഷിക്കുകയായിരരിക്കും.അൻവർ എന്ന് തീർത്തും വിളിക്കാം. ⚘

  • @NoushadPk-it3ow
    @NoushadPk-it3ow Месяц назад +37

    കെട്ടിട നികുതി കൂട്ടിയപ്പോൾ ആരും എന്ത് കൊണ്ടായിരിക്കും എതിർക്കാതിരുന്നത്. ജനങ്ങളുടെ പ്രതികാരണശേഷിയൊക്കെ നഷ്ട്ടപ്പെട്ടിട്ടുണ്ട്

    • @Ranadeepan
      @Ranadeepan Месяц назад

      കരഞ്ഞിട്ട് കാര്യം ഇല്ല അപോ നാട് വിഡും..കണ്ടില്ലേ പിള്ളേരെല്ലാം രാജ്യം വിട്ട് പോകുന്നത്..

    • @Unless3728
      @Unless3728 Месяц назад

      Nisar babu ( മാസ്റ്റർ പീസ് )ചോദിച്ചിരുന്നു വീഡിയോ ഇട്ടു കുറച്ചു seen ആയിരുന്നു ✋

    • @muthootkr
      @muthootkr Месяц назад

      ജനങ്ങളെ കഷ്ടപ്പെടുത്തി.. പണി എടുത്താലും എന്ത് ചെയ്താലും പൈസ തികയാത്ത അവസ്ഥ ആക്കി മാറ്റി. ആർക്കും പൊതു സമൂഹത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കി. എല്ലാർക്കും അവർവരുടെ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടായാൽ എങ്ങനെയാ പൊതു കാര്യത്തിൽ ഇടപെടും..?ഇപ്പൊ ഇതാണ് അവസ്ഥ

    • @NoushadPk-it3ow
      @NoushadPk-it3ow Месяц назад

      @@Unless3728.. അതെ കണ്ടിരുന്നു കോലാഹലം

  • @siyadsiyad4774
    @siyadsiyad4774 Месяц назад

    വളരെ വളരെ സത്യമാണ് ഇപ്പം പറഞ്ഞത് പഞ്ചായത്തിലെ പോയിട്ടും കാര്യമില്ല

  • @MrSajumurali
    @MrSajumurali Месяц назад +4

    അൻവർ ഇക്ക നിങ്ങളുടെ കൂടെ ഉണ്ടാവും..go ahead❤❤❤

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 Месяц назад +2

    കേരളത്തിൻ്റെ യഥാർത്ഥ പ്രതിപക്ഷ ലീഡർ !

  • @shabeebmohammed9653
    @shabeebmohammed9653 Месяц назад +7

    വൈകി ആന്നെങ്കിലും നട്ടലുള്ള ഒരു സഖാവിനെ കാണാൻ പറ്റി, മുന്നോട്ട് പോവുക സഖാവേ ഞങ്ങൾ ഉണ്ട് കൂടെ നിങ്ങൾക്ക് വേണ്ടി സഖാവ് ആകാൻ ഞാൻ തയ്യാർ നിങ്ങൾ മുന്നിൽ ഉണ്ടങ്കിൽ , നിങ്ങൾ ഒരു തീ ആണ് അത് പടരുക തന്നെ ചെയ്യും ഇനി ധൈര്യം ആയി ഞങ്ങള്ക്ക് ഒരാളെ വിളിക്കാം ലാൽ സലാം സഖാവേ . EK നായനാർ ന് ശേഷം ഒരു നട്ടലുള്ള സഖാവിനെ കാണാൻ പറ്റി ❤

  • @razeebabdulaziz6281
    @razeebabdulaziz6281 Месяц назад +4

    നിങ്ങൾ ജനങളുടെ നേതാവ് തന്നെ ബോസ്സ് കാരണം നിങ്ങൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു 👍
    ഇത്പോലുള്ളവർ സത്യസന്ദമായി നാട് ഭരിച്ചാൽ നാടും ജനങ്ങളും രക്ഷപെട്ടു 😍

  • @noufalkk8321
    @noufalkk8321 Месяц назад +2

    അൻവർ പറയുന്നത് 100% ശരിയാണ്

  • @ShakilAhmad-k4s
    @ShakilAhmad-k4s Месяц назад +2

    ഇനിയും പ്രേതിക്ഷ ഉണ്ടോ......ജനങ്ങൾക്ക് ഒന്നും അറിയാഞ്ഞിട്ടല്ല പുതിയ ഒരു പാർട്ടി വരട്ടെ 👍👍👍👍

  • @aspte1065
    @aspte1065 Месяц назад +6

    pv ❤️ സഖാവിനോടൊപ്പം 👍👌

  • @faihamedia1164
    @faihamedia1164 Месяц назад +16

    അൻവറിൻ്റെ വഴിക്ക് ബാക്കിയുള്ള എംഎൽഎ maarum Varanam... ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ippoyaan ഒരാളെ കിട്ടിയത്

  • @SiddiqueVellila
    @SiddiqueVellila Месяц назад +8

    അൻവർ.സൂപ്പർ❤എംഎൽഎ

  • @galaxymobiledubai
    @galaxymobiledubai Месяц назад +20

    ഈ സമയം ടിപി ചന്ദ്രശേഖരനെ ഓർമ വന്നവർ

    • @pscyodhaa8827
      @pscyodhaa8827 Месяц назад +1

      അത് പോലെ ആവില്ല ഇവിടെ എന്ന് എല്ലാവർക്കും അറിയാം

  • @MujeebRahaman-g7g
    @MujeebRahaman-g7g Месяц назад +5

    അൻവർ ❤️❤️❤️❤️അൻവർ 🌹🌹🌹🌹🌹അൻവർ 👍👍👍👍👍👍👍

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Месяц назад +1

    എൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് നിങ്ങൾ പ്രസങ്ങിക്കുന്നു 😂❤🎉

  • @ammadmk8625
    @ammadmk8625 Месяц назад +1

    ഉദ്യോ ഗസ്ഥൻ മാരെ പേടിക്കാത്ത നല്ല മന്ത്രി മാർ വേണം മന്ത്രി മാർക് നല്ല വിവരം വേണം ലോക പരിജയം വും വേണം

  • @RedbullRed-ki2ov
    @RedbullRed-ki2ov Месяц назад +3

    വിപ്ലവ സൂര്യൻ..സഖാവ് pv🔥🔥💪💪🚩🚩

  • @SmilingPancakeBatter-cm9eo
    @SmilingPancakeBatter-cm9eo Месяц назад +13

    വില്ലജ് ഓഫ്പി സ ിൽ ഞാൻ മൂന്ന് പ്രവിശ്യം ഞാൻ പോയി മൂന്നാ തെ പ്രവിശ്യം ഒപ്പ് ഇട്ടു തനി ല്ല പൊന്നാനി ജൻ ഷൻ കാവ് ൻ്റെ അടുത്ത വില്ലജ് അൻവർ സാർ നാടിൻ്റെ ജനഞ്ഞളുടെ സാർ ആണ്

  • @amithsha1378
    @amithsha1378 Месяц назад +56

    അൻവറിനൊപ്പം ഒരു CPM പാർട്ടി മെമ്പറായ ഞാനും....

    • @jaleeljale5138
      @jaleeljale5138 Месяц назад +1

      ഞാൻ ഇല്ല അൻവർ ഉടായിപ്പ്

    • @moviecutzz572
      @moviecutzz572 Месяц назад

      അടിമ ജൻമം ​@@jaleeljale5138

    • @shafisafu5999
      @shafisafu5999 Месяц назад

      ​@@jaleeljale5138okay anvar paranhakaaryangalooo

    • @9891tt
      @9891tt Месяц назад

      ​@@jaleeljale5138 അവർ പറഞ്ഞ ഒരു കള്ളം പറയാമോ??

  • @noufalkk8321
    @noufalkk8321 Месяц назад +1

    ഞാൻ അൻവറിന് ഒപ്പം

  • @sharafsharaf4755
    @sharafsharaf4755 Месяц назад +21

    രണ്ടോത്താൽ 3....ബംഗാൾ. ത്രിപുര. കേരളം 😀... പോയി (സകാകളെ ).. പിണറായി യിയെ കെട്ടിപിടിച്ചു ഇരുന്നോ ളിൻ

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Месяц назад +8

    അരാജകത്വം നാടു വാഴുന്നു

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Месяц назад

    മനസ്സിൽ കുറേ ഏറെ സന്തോഷം ഉണ്ടാവുന്നു🎉🎉😂❤😂🥰🙏💯

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Месяц назад

    Vllam konda..anvar ikka ❤❤😂😂nigal poliiiiiiiiii..masss

  • @muralidharanaarapath860
    @muralidharanaarapath860 Месяц назад

    ഇതു ഒരു വലിയ കര്യം ഇന്ന് വരെ ഉണ്ടായിട്ടുള്ള ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം മങ്ങിയ വെളിച്ചം

  • @musthafamusthafa5983
    @musthafamusthafa5983 Месяц назад +1

    അൻവർ❤❤❤ ജൂതൻമരുടെ ഐഡിയയാണ് ജാഗ്ര' തൈ

  • @NoufalkvKallu
    @NoufalkvKallu Месяц назад

    കൂടെ undkum❤

  • @basheerm4582
    @basheerm4582 Месяц назад

    Very beautiful p v anvar 👍👍👍❤️😍

  • @vahidvahid7424
    @vahidvahid7424 Месяц назад

    കട്ട സപ്പോർട് അൻവറിന്

  • @എന്റെജീവിതം-ഗ1പ

    പേരിൽ ഒരു അക്ഷരം തിരുത്താൻ ഒരു മാസം വേണ്ടി വന്നു വില്ലേജി ൽ എടത്തനാട്ടുകര വില്ലേ ജി ൽ

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 Месяц назад +1

    ഇത്ര മാത്രം അഴിമതിയും കൈക്കുലിയും നടമാടിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല.

  • @MohamedShaharam
    @MohamedShaharam Месяц назад

    നേതാവ് 🙏

  • @ameerc.a4827
    @ameerc.a4827 Месяц назад +1

    Death or Homeland. _che.
    PV❤️

  • @shamsudheenadhur1842
    @shamsudheenadhur1842 Месяц назад +9

    Stand with Anver subject… avoid RSS gov and policemen

    • @vyshnav2223
      @vyshnav2223 Месяц назад

      What about muslim leage and other religious organisation. If you want to be secular then dont support any of the religious party.

    • @risingstar9341
      @risingstar9341 Месяц назад

      മുസ്‌ലിം leageum മറ്റു പാട്ടുകളും രാഷ്ട്ര പിതാവിനെ കൊന്നിട്ടില്ല, രാജ്യത് നൂറു കണക്കിന് കലാപങ്ങൾ ഉണ്ടാക്കിയിട്ടില്ല ആയിരക്കണക്കിന് ഇന്ത്യ കാരെ കൊന്നിട്ടില്ല, മസ്ജിദ് കളും ചർച്കളും പൊളിച്ചിട്ടില്ല, മലേഗാവ് മക്ക മസ്ജിദ് ഉൾപ്പെടെ രാജ്യത്ത് ബോംബ് സ്ഫോടന പറമ്പരകൾ നടത്തിയിട്ടില്ല അതിൽ രാജ്യത്തെ അനേഷണ സംഘങ്ങൾ പിടികൂടുകയും വിചാരണ നേരിടുകയും ചെയ്യുന്നു( ബിജെപി എംപി ഉൾപ്പെടെ ) കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ തക്കം പാർതിരിക്കുന്നില്ല. ശ്രീകൃഷ്ണ ജയന്തി ഘോഷ യാത്രക്ക് എറിയാൻ വെച്ച ബോംബ് പൊട്ടിച്ചു വർഗീയ കലാപം ഉണ്ടാക്കാൻ
      rss ന്റർ പ്രധാന പെട്ട സർസങ്ങു ചാലക് ഉൾപ്പെടെ മറന്പേട്ടപ്പോൾ. കേരളത്തെ ദൈവം രക്ഷിച്ചു എന്ന് പറഞ്ഞത് അന്നത്തെ sp.

  • @Spotshooter
    @Spotshooter Месяц назад +4

    നിങ്ങളാണ് ശെരി ഞങ്ങളുണ്ട്കൂടെ

  • @suhailmanazir2007
    @suhailmanazir2007 Месяц назад

    ഇദ്ദേഹം പറയുന്നത് സത്യം 💯. ഞാൻ cpim അല്ല.But ഇദ്ദേഹം പറഞ്ഞു വെച്ച കുറച്ചു കാര്യങ്ങളുണ്ട്.

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +2

    നിലമ്പൂരിന്റ__അതിലുപരി
    കേരളത്തിന്റെ മുത്ത്
    അൻവറിന്റെ കയ്യും
    കാലും വെട്ടുമെന്ന്_____😅
    ഇതെല്ലാം
    പറയാൻ എന്തെളുപ്പം___😅

  • @Chandran421
    @Chandran421 Месяц назад

    സ്വന്തം താല്പര്യം നോക്കാതെ ജനങ്ങളുടെ താല്പര്യം മുൻ നിർത്തിയാണ് ഒരു നേതാവ് സമൂഹത്തിൽ ഇടപെടുന്നതെങ്കിൽ അത്തരം നേതാക്കൾ അവസരവാദ രാഷ്ട്രിയവും കാലുമാറ്റരാഷ്ട്രീയവും ഉപേക്ഷിച്ചു ജനങ്ങളിലേക്ക് ഇറങ്ങിയാൽ കൂടുതൽ വിശ്വാസ്യത കൈവരും

  • @Shoukath-b2k
    @Shoukath-b2k Месяц назад

    Anvar ❤❤❤❤❤

  • @JaleelJaleel-re7bv
    @JaleelJaleel-re7bv Месяц назад +4

    പാർട്ടിയെ വിൽക്കാൻ പിണറായിയുടെ കൂടെ നേതാക്കൾ നിൽക്കരുത് കരണം പിണറയിക്കൊപ്പം പാർട്ടി കേരൽത്തിൽ വളരില്ല ഓർക്കുക

  • @tommathewputhukattu5560
    @tommathewputhukattu5560 Месяц назад

    Very good opinion

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +8

    ഇടതു മായി ചേർന്നു നിന്ന് ഇതിലും വലിയ മുദ്രാവാക്യങ്ങൾ നിങ്ങൾ വിളിപ്പിച്ചിട്ടില്ലേ..?

    • @അരിശുമൂട്ടിൽഅപ്പുകുട്ടൻ
      @അരിശുമൂട്ടിൽഅപ്പുകുട്ടൻ Месяц назад +3

      കുട്ടികൃഷ്ണാ ... എല്ലാം ശെരിയാവും എന്നുള്ളതോണ്ട് ആയിരിക്കാം ... ഇപ്പൊ അത് നഷ്ട്ടപെട്ടു അതോണ്ടാണല്ലോ പാർട്ടി എതിർക്കുന്നത്

  • @ajaggl
    @ajaggl Месяц назад +4

    Actually I feel he good, everything he said is true . Here our all political parties has some business oriented person for there mutual interests
    It had been shown in icecream case, Bar allocation scan and finally in case of BJP president havalla, case and vena's ecologic shell company case

  • @basheerm4582
    @basheerm4582 Месяц назад

    P v anvar very beautiful ❤️❤️❤️❤️❤️❤️

  • @ShajerKk
    @ShajerKk Месяц назад

    Presangam ugran. Sooper speech

  • @Nasar_Al_Nas
    @Nasar_Al_Nas Месяц назад +5

    അൻവറുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു.!!
    RSS മായുള്ള ബന്ധം പൂർവ്വാധികം ശക്തിയോടെ തുടരും.!!!😀

  • @Greens549
    @Greens549 Месяц назад +25

    ഒരു പോലീസുക്കാരനെ അടുത്ത് നിറുത്തി കൊണ്ട് തന്നെ പോലീസിനെ വാരി ഒട്ടിക്കുന്നു... 😂

    • @MuhammedharisThayyil
      @MuhammedharisThayyil Месяц назад +3

      Nilkkunna police karan poolum ithu kelkkan aagrahichathaayirukkum

    • @Pvtil1
      @Pvtil1 Месяц назад

      Ella polucineyum alla paranjathenn paranjavarkum kelkunnavarkum ariyaam

  • @abdulnisar6617
    @abdulnisar6617 Месяц назад

    Good anver go ahead

  • @muthootkr
    @muthootkr Месяц назад +2

    കറന്റ്‌ ബില്ല് കൊള്ളയും നിങ്ങൾ അവതരിപ്പിക്കണം.

  • @shafvlog2k216
    @shafvlog2k216 Месяц назад

    Adichukayari baaa🔥🔥🔥🔥🔥💪💪💪💪

  • @The_.gentle.man1
    @The_.gentle.man1 Месяц назад

    💯 truee

  • @nishithpadman3939
    @nishithpadman3939 Месяц назад +4

    CPM is finished.

  • @thrissurvlogger6506
    @thrissurvlogger6506 Месяц назад

    അൻവർ 👍👍👍

  • @MuhammedShafiAlikkal
    @MuhammedShafiAlikkal Месяц назад

    Great man

  • @siyadsiyad4774
    @siyadsiyad4774 Месяц назад

    തൃക്കരിപ്പൂര് പഞ്ചായത്തിലെ ഒരു വാർഡിൽ ഒരു പൈപ്പ് ഏരിയ സെക്രട്ടറി വിളിച്ചു പറഞ്ഞിട്ട് പോലും മാറ്റി തരാത്ത പഞ്ചായത്ത്

  • @shhnsl
    @shhnsl Месяц назад

    Correct❤

  • @nizamudheenahammednizamudh1081
    @nizamudheenahammednizamudh1081 Месяц назад +1

    💯 correct money money

  • @shafisha743
    @shafisha743 Месяц назад

    P v ❤

  • @Naisamkusoor
    @Naisamkusoor Месяц назад

    Cheruthaayii 🔥aavunnund... Abbukka

  • @afsalkozhikode9111
    @afsalkozhikode9111 Месяц назад

    PV LAL SALAM🔥

  • @surejsr12345
    @surejsr12345 Месяц назад +1

    Correct ✅

  • @ravidas2433
    @ravidas2433 Месяц назад

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍🙏🙏🙏

  • @ChNusmanChola-t9k
    @ChNusmanChola-t9k Месяц назад

    👍👍❤️❤️

  • @The_.gentle.man1
    @The_.gentle.man1 Месяц назад

    Spitting facts

  • @latheefrisal2991
    @latheefrisal2991 Месяц назад

    അൻവർ പറയുന്നത് ശരി

  • @abrahamrajan8177
    @abrahamrajan8177 Месяц назад +2

    8%വോട്ട് മാത്രമേ സിപിഎo നു കേരളത്തിൽ ഉള്ളു...അവർ കുടുംബമായി ആക്റ്റിവ് ആയി എന്ത് വന്നാലും എന്നും സിപിഎം നു ഒപ്പo തന്നെ..... 24%വോട്ട് മുസ്ലിം വോട്ട് തന്നെ ആയിരുന്നു സിപിഎം ന്റെ അടിസ്ഥാനo

  • @aboobackermm7470
    @aboobackermm7470 Месяц назад

    Anwer pakka ❤ tp ke shaysham adartha kammunisam sagave antha adin arthamund velayund sagakalay eniyangilum kanne thuraku lalsalam

  • @juniask8427
    @juniask8427 Месяц назад

    PV❤❤

  • @sujithmon731
    @sujithmon731 Месяц назад

    Pv anvar❤️🚩

  • @ShahidShai-w7c
    @ShahidShai-w7c Месяц назад

    Pv Anwar ❤️🔥🔥

  • @RockStar-malappuram
    @RockStar-malappuram Месяц назад

    ❤❤❤❤❤❤🔥🔥💥💥💥💥💥💥💥🔥🔥💥💥💥💥💥full support.

  • @shbal1971
    @shbal1971 Месяц назад

    🎉🎉

  • @sajeerwayanad2706
    @sajeerwayanad2706 Месяц назад

    Anveredaa

  • @hubaib5254
    @hubaib5254 Месяц назад

    👍

  • @VarishAchipra
    @VarishAchipra Месяц назад

    Pv❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +5

    പിവി അൻവർ സഖാവ്

  • @HamzaHamzakp-w9y
    @HamzaHamzakp-w9y Месяц назад

    👍👍👍👍👍👍👍

  • @johnbino5596
    @johnbino5596 Месяц назад

    ഇങ്ങനെ വേണം ഒരു രാഷ്ട്രീയപ്രവർത്തകൻ ആളെക്കൂട്ടി സ്വന്തമായി ട്രോൾ വാങ്ങുന്ന കണ്ടില്ലേ എന്നാല് എന്നെ ഞാൻ വിമൽകുമാർ എന്ന് വിളിക്കുന്നത്

  • @sethunairkaariveettil2109
    @sethunairkaariveettil2109 Месяц назад

    ഇത് ജനാധിപത്യ രാജ്യം. MLA ആധിപത്യ രാജ്യമാക്കാനാണോ നിലമ്പൂരുകാർ ഈ ഉത്തരവാദിത്തമാണോ ഇവനെ ഏല്പിച്ചത്?

  • @RajanMp-j4p
    @RajanMp-j4p Месяц назад +1

    കാല് വെട്ടേണ്ടതാനെ മുടന്തും