ഉസ്താദ്. എന്റെ മോൾക് മൂന്നര വയസ്സ് ആയി. ഇപ്പോഴും രാത്രിയും പകലും ഇടകിടക് വാശി പിടിച്ചു കരയും. പ്രസവിച്ച അന്ന് മുതൽ തുടങ്ങിയതാണ്. ഒരുപാട് ഡോക്ടർമാരെയും ഉസ്താദ്മാരെയും കാണിച്ചു. ഇപ്പോഴും ഒരു മാറ്റവുമില്ല. ഞാൻ id ഓദിയാൽ മതിയോ. ഉറപ്പായും മറുപടി തരണം. ഒരുപാട് വിഷമത്തിൽ ആണ്.
അൽഹംദുലില്ലാഹ്. എന്റെ മകൾ (45 ദിവസം) ഇന്നലെ രാത്രിയിൽ ഉറങ്ങാതെ കരച്ചിൽ തന്നെയായിരുന്നു. ഒരുപാട് ചൊല്ലി ഊതുകയും നെയ്യ് രണ്ട് മൂന്ന് പ്രാവശ്യം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അങ്ങനെ യൂട്യൂബിൽ സേർച് ചെയ്തപ്പോഴാണ് ഉസ്താദിന്റെ ഈ വീഡിയോ കാണുന്നത്. ഇതിൽ പറഞ്ഞ പ്രകാരം ചെയ്ത ഉടനെ തന്നെ മോൾ ഉറങ്ങി. ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ .
2023 feb 14 ഇന്ന് ഈ രാത്രി ഞാനെന്റെ ജനിച്ചു 8 ദിവസം പ്രായമായ കുഞ്ഞിന് ഓതി ഊതി കൊടുത്തു. അൽഹംദുലില്ലാഹ്. ഇത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന മോൻ ഉറങ്ങുകയാണ്. Allahu ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും, ദുനിയാവും ആഹിറവും വിജയത്തിൽ ആക്കുകയും, അല്ലാഹുവിനെ അറിയാനും തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
alhamdulillah ഇന്നലെ രാത്രി നിർത്താതെ കരഞ്ഞിരുന്ന 3 മാസം പ്രായമെത്തിയ എൻ്റെമോൾ എന്ത് ചെയ്യണമെന്നറിയാതെ ഹോസ്പിറ്റലിൽ പോകാൻ റെഡി ആകാൻ നേരം യൂട്യൂബിൽ വെറുതെ ഒന്ന് നോക്കിയതാ alhamdulillah ഉസ്താദ് പറഞ്ഞ ഖുർആൻ ആയത് ഓതി ഊതി മന്ത്രിച്ചു alhamdulillah എന്തോ ഒരു മറിമായം എന്ന് പറയട്ടെ എൻ്റെ മോളുടെ എല്ലാ വേദനകളും മാറി രാവിലെ വരെ സമാധാനമായി ഉറങ്ങി. ഇതുപോലെ നല്ല നല്ല അറിവുകൾ ഇനിയും ഇതിൽ പങ്ക് വെക്കാൻ അല്ലാഹു ഈ ഉസ്താദിന് തൗഫീഖ് നൽകട്ടെ ഞാൻ വെറുതെ പറഞ്ഞതല്ല ഇത് സത്യം ആണ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മകളുടെ കുട്ടിക്ക് 55 ദിവസമായി ഇന്നലെ നല്ല കരച്ചിലായിരുന്നു.ആദ്യമായിട്ടാണ് ഇങ്ങനെ കരയുന്നത്. നെയ്യൊക്കെ പെരുമാറി, കുറേ ചെല്ലി ഊതി എന്നിട്ടും കരച്ചിൽ നിന്നില്ല. അപ്പോളാണ് ഞാൻ കുട്ടികളുടെ കരച്ചിൽ മാറാൻ എന്ന് youtubil അടിച്ചു നോക്കിയത്. ഉസ്താദ് പറഞ്ഞ ആയത്തുകൾ ചൊല്ലി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുട്ടി കരച്ചിൽ നിർത്തി സുഖമായിട്ട് ഉറങ്ങി... ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന്ന് ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ......
Alhamdulillah എന്റെ മോൾക്ക് 2 വയസ്സായി 2,3ദിവസമായി എന്തെന്നില്ലാത്ത കരച്ചിൽ ആയിരുന്നു അങ്ങനെ ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്‌താപ്പോഴാണ് ഈ വിഡിയോ കാണുന്നദ് അൽഹംദുലില്ലാഹ് ഇപ്പൊ നല്ല മാറ്റം ഉണ്ട് ഉസ്താദിന് റബ്ബ് ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് തരട്ടെ 🤲🏻🤲🏻🤲🏻🤍
അൽഹംദുലില്ലാഹ് 2 മാസം തികയാത്ത എന്റെ കുഞ്ഞു നിർത്താതെകരച്ചിൽ ആയിരുന്നു 10 ന് തുടങ്ങി 3 മണി യായപ്പോൾ ഉസ്താദ് പറഞ്ഞത് മന്ത്രിച്ചു ഊതി കുഞ്ഞു ഉറങ്ങി അൽഹംദുലില്ലാഹ്
ഉസ്താദേ ഞാൻ ഒരുപാട് വൈകി കാണാൻ എന്റെ കുട്ടിക്ക് മൂന്നുമാസമായി ഇതുവരെ കുട്ടി പ്രസവിച്ച അന്ന് മുതൽ തുടങ്ങി കരച്ചിലാ. ഇനി കാണിക്കാത്ത മൂല്യമ്മാരോ ഡോക്ടർമാരോ ഇല്ല അൽഹംദുലില്ലാ ഇനി ഇവിടുന്ന് ശരിയാവും എന്ന് വിചാരിക്കുന്നു ഞാനിനി മുതൽ ഉസ്താദേ ഇത് ഓതി ഊതും
അൽഹംദുലില്ലാഹ് ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. ന്റെ മോൾക് 43 ദിവസം ആയി.രാത്രി ആയാൽ 2 മണി വരെ ഒക്കെ കരച്ചിൽ ആയിരുന്നു. ഇന്നലെ രാത്രി ഇത് ഓതി ഊതി കൊടുത്തു. നല്ലവണ്ണം ഉറങ്ങി
Alhamdulillah......2 വയസ്സുള്ള എൻ്റെ മോൾ കഴിഞ്ഞ ദിവസം രാത്രി നല്ല കരച്ചിൽ ആയിരുന്നു....എന്നും നന്നായി ഉറങ്ങുന്ന കുട്ടിക്ക് എന്തുപറ്റി എന്ന് മനസ്സിലാവുന്നില്ല..... എന്ത് ചെയ്തിട്ടും കുട്ടി ഉറങ്ങാൻ കൂട്ടാക്കുന്നില്ല....അങ്ങനെ ഞാൻ യൂട്യൂബ് നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്....അപ്പോൾ തന്നെ ഞാൻ ഇങ്ങനെ ചെയ്തത്.....alhamdulillah.... എൻ്റെ മോൾ അപ്പോൾ തന്നെ ഉറങ്ങി...പിന്നെ രാവിലെ ആണ് അവൾ എണീറ്റത്.... ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനെ ഒരുപാട് നന്ദി
അൽഹംദുലില്ലാഹ് ഇന്നലെ ഞാൻ ഇത് ചൊല്ലിക്കൊടുത്തു വലിയ കരച്ചിൽ ഒന്നുമില്ല ഇൻഷാ അള്ളാ ഇനി മുതൽ പതിവാക്കണം അല്ലാഹു ഉസ്താദിന്റെ കുടുംബത്തിന് ചെയ്യുമാറാകട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നീട്ടി തരട്ടെ ആമീൻ
അൽഹംദുലില്ലാഹ് ഉസ്താദ്.. എന്റെ കുട്ടിക്ക് 34 ദിവസം ആയിട്ടുള്ളു.. ഇന്ന് വരെയും രാത്രി കരയും ഉറക്കം ഇല്ല.. ഇന്ഷാ അല്ലാഹ് ഇപ്പോൾ ആണ് വീഡിയോ കണ്ടത്.. ചൊല്ലി നോക്കട്ടെ..
الحمدالله الحمدالله الحمدالله എന്റെ മകൾ 3മണിക്കൂർ നിർത്താതെ കരച്ചിൽ ആയിരുന്നു. ഉറക്കം വന്നിട്ടും പാൽ സുടിക്കുന്നില്ല. الحمدلله ഈ ആയ തെക്കെ ഓതി കഴിയുന്നതിന് മുമ്പ് മകൾ പാൽ കുടിക്കാൻ തുടങ്ങി. കരച്ചിൽ നിന്നു. الحمد لله
ഉസ്താദേ എനിക്ക് 10മാസം പ്രായമുള്ള കുട്ടി ഉണ്ട്. മോനും ഞാനും ഒന്ന് വീണു. പോയി എന്റെ കയ്യിന്റെ എല്ലു പൊട്ടി പോയി. ഇപ്പോൾ മോന്റ കാര്യം പോലും എനിക്ക് നോക്കാൻ പ്രയാസം . ഇപ്പോൾ മോനു ഉറങ്ങുന്നില്ല വെറും കരച്ചിൽ ആണ് പാൽ പോലും കുടിക്കാൻ കുടിക്കില്ല കരച്ചിൽ ആണ് ഉറക്കം ഇല്ല. വേഗം എന്റെ കൈ സുഖപ്പെടുത്തി തരാൻ വേണ്ടി ദുഹാ ചെയ്യണം
Usthade duail ulpeduthane 🤲 Usthade ഇന്നത്തെ ഇതുപോലെ ചൊല്ലി oothi വെള്ളത്തിൽ ഓതി oothi. കുറച്ചു കൊടുത്തു. Kunjin കരച്ചില്‍ നല്ല മറ്റം വന്നിട്ടുണ്ട്. ഉസ്താദ്. അല്ലാഹു thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. انشاء الله 🤲. امين يارب العالمين 🤲
Ente aniyathiyude kunjin 15 days aaye ullu Ann mutal innale vare rathri karachil aayirunn innale usthadhinte dua kandu athpole cheydhu alhamdhulillha kuji nalla pole urangi
ماشاء الله 🤲 Usthade എന്റെ peramakan എപ്പോഴും രാത്രിയില്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു karachilayirunnu. ഈ kuranika aayathiloode നല്ല മറ്റം വന്നിട്ടുണ്ട്. ماشاء الله 🤲 Allahu എല്ലാ വിധ aafathukalil നിന്നും, paishajika upadravangalilninnum എല്ലാ മക്കളെയും കത്ത് രക്ഷിക്കട്ടെ. امين يارب العالمين 🤲
ഉസ്താദേ.....പ്രസവം കഴിഞ്ഞ് 15 ദിവസമേ ആയുള്ളൂ. രാത്രിയിൽ കുട്ടിക്ക് തീരെ ഉറക്കമില്ല ഭയങ്കര കരച്ചിലാണ്.പകലൊക്കെ ഉറങ്ങുകയും ചെയ്യും .വലിയ അശുദ്ധിയുള്ള ഈ സമയത്ത് ഈ ആയത്തുകളും ,സൂറത്തും ചൊല്ലി ഊതാൻ പാടുണ്ടോ......pls reply
അൽഹംദുലില്ലാഹ് എന്റെ മോന്ക്ക് 8മാസം ആയി അവൻ രാത്രി എപ്പോയും കരച്ചിലായിരുന്നു ഈ ആയത് ഓതി ഊതിയപ്പോൾ നല്ല മാറ്റം ഉണ്ട് മാഷല്ലാഹ് അവൻ രാത്രി നല്ല സുഖമായി ഉറങ്ങി
മാഷാ അല്ലാഹ് നന്നായിട്ടുണ്ട്🌹 എന്റെ രണ്ടര വയസ്സുള്ള മോൻ രാത്രി ഉറക്കുമ്പോൾ മാത്രം ഭയങ്കര പേടിയാണ് ഉറങ്ങി അല്പം കഴിയുമ്പോഴേക്കും എണീക്കും പിന്നെ ഫുൾ കരച്ചിൽ ആണ്.. മറ്റു മക്കളും ഉണർന്നു കരയും 😒 എന്ധെങ്കിലും mandhram ഉണ്ടോ ഉസ്താധേ.. ഇതു ഞാൻ ചെയ്‌തു നോക്കും insha allah
Nte kutti k inne k 43 days aayi .. delivery kazhinja next day thott start cheythatha .. karachil... innek ithra days aayitum oru maattavun illa ...😢😢😢 Rathri nno pakal nno illathe karachil maathram aahn pine .. urakkum illa ... karachilum ... edeger um oke aahn .... njn ith kett nokeetilla .. athinte munee .. aan ee msg type aakune .. ushtahde ingal ith kaanundakil ... nte kutti k vendi prethegam dua cheyanam ..... paavam kunji kuttiyal alle .. oor ippal alle sherik 😴... ath nte kutti k theere illaa ... eppoyum karachil maathrammm Kaanikkathe dr maar illa Parayathe ushtad maar illaa . Oru maattavum illa . .... dua cheyooo nte kutti k vendi ushtahde ...... Njn eppoyum thonnarund ppo njn cheyth poya ella thettinum padachone nte kutti ne aahn parishikkune nnn ......
Alhamdulillah😍Mon nirthathe karachilayirunnu. Inn Valland koodiyitta u tube IL nokkiyath.usthad paranjath cheyth theerumboyekkum avan urangi. Allahu Akbar
എന്റെ മോൻ തീരെ ഉറക്കം ഇല്ല 😔😔ആദ്യത്തെ നാല് മാസം കുഞ്ഞു പാൽ കുടിച്ചോണ്ട് ഉറങ്ങും കിടത്തുമ്പോ കരയും ഇല്ലേൽ തൊട്ടിലിൽ ആട്ടികൊണ്ട് നിൽക്കണം നിർത്തിയാൽ എണീക്കും പിന്നെ അവൻ കുറച്ചു ഒകെ ഉറങ്ങാൻ തുടങ്ങി പക്ഷെ ഏതേലും സമയത്ത് തോന്നുമ്പോൾ ഒരു 10 മിനുട്ടോ ഇല്ലെങ്കിൽ അരമണികൂറോ ദീർഘനേരം സുഖം ആയി ഉറങ്ങുന്നില്ല രാത്രി യൊന്നും തീരെ ഉറക്കില്ല ഇത് ഓതിയാൽ മതിയോ ഉസ്താദേ😔 കുറെ ഓതി മന്ത്രിച്ചും എല്ലാം കൊടുത്തു തീരെ ഉറക്കം വരുന്നില്ല കുഞ്ഞിന്
എൻ്റെ മോൾക്ക് 3 അര വയസ് ആയി രാത്രി അല്ല പകൽ എപ്പോഴും വാശി കരച്ചിൽ ആണ് എത്ര നോക്കിയിട്ടും മാറുന്നില്ല 😮 ഇപ്പൊ ആണ് വീഡിയോ കണ്ടെ ഇത് ഒന്ന് ചെയ്ത് നോക്കട്ടെ 😢😊
അസ്സലാമു അലൈകും എന്റെ മകൾ പ്രസവിച്ചട്ട് 3 മാസമായി ഇത് വരെ 2 mulappalum കുടിച്ചിട്ടുണ്ട് ഇപ്പൊ 1 മാത്രേ കുടിക്കുന്നുള്ളു ആദ്യത്തെ പ്രസവത്തിലും ഇങ്ങനെ ഉണ്ടായിരുന്നു ഇതിനൊരു പരിഹാരം പറയുമോ
Alhamdulillah 😍...rathry nte mon idakkidakk eneekumayrunnu...urakathin valare bhuddimutt airunu...njn ith poole chythu... Alhamdulillah...avan ipo nalla poole urangunund🥰
Alhamdulillah
ഉസ്താദ്. എന്റെ മോൾക് മൂന്നര വയസ്സ് ആയി. ഇപ്പോഴും രാത്രിയും പകലും ഇടകിടക് വാശി പിടിച്ചു കരയും. പ്രസവിച്ച അന്ന് മുതൽ തുടങ്ങിയതാണ്. ഒരുപാട് ഡോക്ടർമാരെയും ഉസ്താദ്മാരെയും കാണിച്ചു. ഇപ്പോഴും ഒരു മാറ്റവുമില്ല. ഞാൻ id ഓദിയാൽ മതിയോ. ഉറപ്പായും മറുപടി തരണം. ഒരുപാട് വിഷമത്തിൽ ആണ്.
usthaade.molk 2 vayasaayi .ipol 2 maasatholamaayi paniyum kafakettum...pinne aval raathri theere urangunnilla ..pakalum kuravaanu urakkam ..rathri muzhuvan eduth irikkukayaanu .avlk full asosthatha.urangaan kazhiyunnillaa.docter maar parayunnu problem onnum illaa enn ..oru parihaaram paranju tharumo usthaade😢
@@bavasuni3174 ഇപ്പോൾ കരച്ചിൽ കുറവുണ്ടോ
@@bavasuni3174 എന്റെ കുട്ടി ഇങ്ങന്നെ ആണ്
അൽഹംദുലില്ലാഹ്. എന്റെ മകൾ (45 ദിവസം) ഇന്നലെ രാത്രിയിൽ ഉറങ്ങാതെ കരച്ചിൽ തന്നെയായിരുന്നു. ഒരുപാട് ചൊല്ലി ഊതുകയും നെയ്യ് രണ്ട് മൂന്ന് പ്രാവശ്യം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അങ്ങനെ യൂട്യൂബിൽ സേർച് ചെയ്തപ്പോഴാണ് ഉസ്താദിന്റെ ഈ വീഡിയോ കാണുന്നത്. ഇതിൽ പറഞ്ഞ പ്രകാരം ചെയ്ത ഉടനെ തന്നെ മോൾ ഉറങ്ങി. ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ .
2023 feb 14 ഇന്ന് ഈ രാത്രി ഞാനെന്റെ ജനിച്ചു 8 ദിവസം പ്രായമായ കുഞ്ഞിന് ഓതി ഊതി കൊടുത്തു. അൽഹംദുലില്ലാഹ്. ഇത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന മോൻ ഉറങ്ങുകയാണ്. Allahu ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും, ദുനിയാവും ആഹിറവും വിജയത്തിൽ ആക്കുകയും, അല്ലാഹുവിനെ അറിയാനും തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
alhamdulillah ഇന്നലെ രാത്രി നിർത്താതെ കരഞ്ഞിരുന്ന 3 മാസം പ്രായമെത്തിയ എൻ്റെമോൾ എന്ത് ചെയ്യണമെന്നറിയാതെ ഹോസ്പിറ്റലിൽ പോകാൻ റെഡി ആകാൻ നേരം യൂട്യൂബിൽ വെറുതെ ഒന്ന് നോക്കിയതാ alhamdulillah ഉസ്താദ് പറഞ്ഞ ഖുർആൻ ആയത് ഓതി ഊതി മന്ത്രിച്ചു alhamdulillah എന്തോ ഒരു മറിമായം എന്ന് പറയട്ടെ എൻ്റെ മോളുടെ എല്ലാ വേദനകളും മാറി രാവിലെ വരെ സമാധാനമായി ഉറങ്ങി. ഇതുപോലെ നല്ല നല്ല അറിവുകൾ ഇനിയും ഇതിൽ പങ്ക് വെക്കാൻ അല്ലാഹു ഈ ഉസ്താദിന് തൗഫീഖ് നൽകട്ടെ
ഞാൻ വെറുതെ പറഞ്ഞതല്ല ഇത് സത്യം ആണ്
ഈ അറിവ് ഉസ്ത്ദ് പറഞ്ഞു തന്നത് നല്ലതായി ഉസ്താദ് ന്ന് ദീർ ഗയുസ് ക്കിട്ടുകയും ഇനിയും നല്ല നല്ല അറിവ് പറഞ്ഞു തരാനും കഴിയൂ മാറകട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മകളുടെ കുട്ടിക്ക് 55 ദിവസമായി ഇന്നലെ നല്ല കരച്ചിലായിരുന്നു.ആദ്യമായിട്ടാണ് ഇങ്ങനെ കരയുന്നത്. നെയ്യൊക്കെ പെരുമാറി, കുറേ ചെല്ലി ഊതി എന്നിട്ടും കരച്ചിൽ നിന്നില്ല. അപ്പോളാണ് ഞാൻ കുട്ടികളുടെ കരച്ചിൽ മാറാൻ എന്ന് youtubil അടിച്ചു നോക്കിയത്. ഉസ്താദ് പറഞ്ഞ ആയത്തുകൾ ചൊല്ലി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുട്ടി കരച്ചിൽ നിർത്തി സുഖമായിട്ട് ഉറങ്ങി...
ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന്ന് ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ......
Ith valare valare effective aya oru vdo aanu...ente molk..2 vayassayi Urakkam valre kuravayrunu.. Idakide urakathil karachilum urangathe kaliyum ayrunu.. Ee ayathukal.. Njn try chaithu... Al hamdulilah.. Molde urakkam sariyayi... Usthadinu engne nandhi paraynam ennu aryilla. Ingne ulla nalla nalla arivukal paranju tharuna usthadinu allah.. Ayusum arogyavum nalkumaraktte aaaameeen..
Or thavana cholliyaal madhiyo. Ennum cheyyano ingane. Pls reply tharane. Mol rathri there urangathe kaliyaanu. Ravile nannaayi urangum
Njan daily urakkan nerathe cheyyarund
Alhamdulillah എന്റെ മോൾക്ക് 2 വയസ്സായി 2,3ദിവസമായി എന്തെന്നില്ലാത്ത കരച്ചിൽ ആയിരുന്നു അങ്ങനെ ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്‌താപ്പോഴാണ് ഈ വിഡിയോ കാണുന്നദ് അൽഹംദുലില്ലാഹ് ഇപ്പൊ നല്ല മാറ്റം ഉണ്ട് ഉസ്താദിന് റബ്ബ് ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് തരട്ടെ 🤲🏻🤲🏻🤲🏻🤍
🤲🤲
അൽഹംദുലില്ലാഹ്
2 മാസം തികയാത്ത എന്റെ കുഞ്ഞു നിർത്താതെകരച്ചിൽ ആയിരുന്നു
10 ന് തുടങ്ങി 3 മണി യായപ്പോൾ ഉസ്താദ് പറഞ്ഞത് മന്ത്രിച്ചു ഊതി
കുഞ്ഞു ഉറങ്ങി അൽഹംദുലില്ലാഹ്
Alhamdulillah.. Usthadinnu padachavan ennum ഖൈർ ചെയ്യട്ടെ.. എന്റെ മോളുടെ കരച്ചിൽ മാറി അവൾ ഉറങ്ങി
ഉസ്താദേ ഞാൻ ഒരുപാട് വൈകി കാണാൻ എന്റെ കുട്ടിക്ക് മൂന്നുമാസമായി ഇതുവരെ കുട്ടി പ്രസവിച്ച അന്ന് മുതൽ തുടങ്ങി കരച്ചിലാ. ഇനി കാണിക്കാത്ത മൂല്യമ്മാരോ ഡോക്ടർമാരോ ഇല്ല അൽഹംദുലില്ലാ ഇനി ഇവിടുന്ന് ശരിയാവും എന്ന് വിചാരിക്കുന്നു ഞാനിനി മുതൽ ഉസ്താദേ ഇത് ഓതി ഊതും
@@fidafathima2847 ennit sheriyayo ?
അൽഹംദു ലില്ലാഹ് ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
6.12.2023
അൽഹംദുലില്ലാഹ് ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. ന്റെ മോൾക് 43 ദിവസം ആയി.രാത്രി ആയാൽ 2 മണി വരെ ഒക്കെ കരച്ചിൽ ആയിരുന്നു. ഇന്നലെ രാത്രി ഇത് ഓതി ഊതി കൊടുത്തു. നല്ലവണ്ണം ഉറങ്ങി
അല്‍ഹംദുലില്ലാഹ് ഈ പാതിരാത്രിയില്‍ നിര്‍ത്താതെ കരഞ്ഞിരുന്ന എന്റെ മോള്‍ക്ക് (നാല് മാസം പ്രായം) ഈആയത്ത് ഒാതി ഊതിയപ്പോള്‍ വളരെ പെട്ടെന്ന് അവള്‍ ഉറങ്ങി..
Alhamdulillah......2 വയസ്സുള്ള എൻ്റെ മോൾ കഴിഞ്ഞ ദിവസം രാത്രി നല്ല കരച്ചിൽ ആയിരുന്നു....എന്നും നന്നായി ഉറങ്ങുന്ന കുട്ടിക്ക് എന്തുപറ്റി എന്ന് മനസ്സിലാവുന്നില്ല..... എന്ത് ചെയ്തിട്ടും കുട്ടി ഉറങ്ങാൻ കൂട്ടാക്കുന്നില്ല....അങ്ങനെ ഞാൻ യൂട്യൂബ് നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്....അപ്പോൾ തന്നെ ഞാൻ ഇങ്ങനെ ചെയ്തത്.....alhamdulillah.... എൻ്റെ മോൾ അപ്പോൾ തന്നെ ഉറങ്ങി...പിന്നെ രാവിലെ ആണ് അവൾ എണീറ്റത്.... ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനെ ഒരുപാട് നന്ദി
അൽഹംദുലില്ലാഹ് ഇന്നലെ ഞാൻ ഇത് ചൊല്ലിക്കൊടുത്തു വലിയ കരച്ചിൽ ഒന്നുമില്ല ഇൻഷാ അള്ളാ ഇനി മുതൽ പതിവാക്കണം അല്ലാഹു ഉസ്താദിന്റെ കുടുംബത്തിന് ചെയ്യുമാറാകട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നീട്ടി തരട്ടെ ആമീൻ
അൽഹംദുലില്ലാഹ്. ഇത്രെയും നേരം kunj നിർത്താതെ കരച്ചിൽ ആയിരുന്നു ഇത് ഓതി കൊടുത്തപ്പോൾ. കരച്ചിൽ നിർത്തി sugamayit ഉറങ്ങുന്നു 🤲
അൽഹംദുലില്ലാഹ് ഉസ്താദ്.. എന്റെ കുട്ടിക്ക് 34 ദിവസം ആയിട്ടുള്ളു.. ഇന്ന് വരെയും രാത്രി കരയും ഉറക്കം ഇല്ല.. ഇന്ഷാ അല്ലാഹ് ഇപ്പോൾ ആണ് വീഡിയോ കണ്ടത്.. ചൊല്ലി നോക്കട്ടെ..
Ippol kuravundo.
الحمدالله الحمدالله الحمدالله
എന്റെ മകൾ 3മണിക്കൂർ നിർത്താതെ കരച്ചിൽ ആയിരുന്നു. ഉറക്കം വന്നിട്ടും പാൽ സുടിക്കുന്നില്ല. الحمدلله ഈ ആയ തെക്കെ ഓതി കഴിയുന്നതിന് മുമ്പ് മകൾ പാൽ കുടിക്കാൻ തുടങ്ങി. കരച്ചിൽ നിന്നു. الحمد لله
Alhamdulillah
എന്റെ മകൻ രണ്ടു വയസ്സായി ചെറുപ്പം മുതൽ ഇതുവരെയും നിർത്താതെ കരച്ചിലാണ് കരച്ചിൽ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം
Ippo karachil maariyo rply plsss
അൽഹംദുലില്ലാഹ്. രാത്രി 1 മണിക്ക് 2 വയസ്സായ മോൾ നിർത്താതെ കരഞ്ഞു ബഹളം വച്ചു. ഇത് ഓതി ഓതിക്കൊടുത്തു ഉറങ്ങി 🤲
ഉസ്താദേ എനിക്ക് 10മാസം പ്രായമുള്ള കുട്ടി ഉണ്ട്. മോനും ഞാനും ഒന്ന് വീണു. പോയി എന്റെ കയ്യിന്റെ എല്ലു പൊട്ടി പോയി. ഇപ്പോൾ മോന്റ കാര്യം പോലും എനിക്ക് നോക്കാൻ പ്രയാസം . ഇപ്പോൾ മോനു ഉറങ്ങുന്നില്ല വെറും കരച്ചിൽ ആണ് പാൽ പോലും കുടിക്കാൻ കുടിക്കില്ല കരച്ചിൽ ആണ് ഉറക്കം ഇല്ല. വേഗം എന്റെ കൈ സുഖപ്പെടുത്തി തരാൻ വേണ്ടി ദുഹാ ചെയ്യണം
കുട്ടികളുടെ കരച്ചിൽ കാരണം ഇവിടെ അഭയം തേടി 21/10/2023ൽ ഇന്ന് വന്നവരുണ്ടോ
Crct
Yes
S. നല്ല ഫലമുണ്ട്
🙋🏻13/04/2024
Usthade duail ulpeduthane 🤲
Usthade ഇന്നത്തെ ഇതുപോലെ ചൊല്ലി oothi വെള്ളത്തിൽ ഓതി oothi. കുറച്ചു കൊടുത്തു. Kunjin കരച്ചില്‍ നല്ല മറ്റം വന്നിട്ടുണ്ട്. ഉസ്താദ്. അല്ലാഹു thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. انشاء الله 🤲. امين يارب العالمين 🤲
Ente aniyathiyude kunjin 15 days aaye ullu Ann mutal innale vare rathri karachil aayirunn innale usthadhinte dua kandu athpole cheydhu alhamdhulillha kuji nalla pole urangi
Alhamdulillah... Ith valare effective dua ane.. Nte 2 masam prayamaya mol innale niruthathe karanjapolan e vdeo kanunnath... Dua othi kazhinnapozhekum kutti karachil nirthi urangi poy.. Alhamdulillah🤲🏻ith paranjau thanna usthathin padachavan afiyathum arogyum tharatte.. Ameen🤲🏻
ماشاء الله 🤲
Usthade എന്റെ peramakan എപ്പോഴും രാത്രിയില്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു karachilayirunnu. ഈ kuranika aayathiloode നല്ല മറ്റം വന്നിട്ടുണ്ട്. ماشاء الله 🤲
Allahu എല്ലാ വിധ aafathukalil നിന്നും, paishajika upadravangalilninnum എല്ലാ മക്കളെയും കത്ത് രക്ഷിക്കട്ടെ. امين يارب العالمين 🤲
Alhamdhulillah, nte7 month praayamulla makan kuree neramay karanju kondee irikkunnu, ee mandhiram cheidhappo mon ariyadhe ang urangi.. Alhamdhulillah
ഉസ്താദേ.....പ്രസവം കഴിഞ്ഞ് 15 ദിവസമേ ആയുള്ളൂ. രാത്രിയിൽ കുട്ടിക്ക് തീരെ ഉറക്കമില്ല ഭയങ്കര കരച്ചിലാണ്.പകലൊക്കെ ഉറങ്ങുകയും ചെയ്യും .വലിയ അശുദ്ധിയുള്ള ഈ സമയത്ത് ഈ ആയത്തുകളും ,സൂറത്തും ചൊല്ലി ഊതാൻ പാടുണ്ടോ......pls reply
Usthade njan oru working mother anu mon 2 yr ayi,pskdheshe rathry urakkathil 3 pravashyamenkilum unarnu karayum, pinne uranganamenkil 1 manikkur vensm .innale rathry usthadinte video anusarachu cheithu,kunju nannayi urangi , alhamdulillah usthadinum familykum allahu duniyavum ahiravum vishalmakkitharatte
അൽഹംദുലില്ലാഹ്.
വളരെ ഉപകാര പ്രദമായ ഇത്തരം അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിന് അല്ലാഹു ബറകത് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
ഇത്രനേരം മോളു ഇടക്കിടക്ക് കരഞ്ഞിട്ട് enikkunnu വെളുപ്പിനുള്ള time 4മണിക്കാണ് ഈ കമന്റ് ചെയ്യുന്നേ ഈ soorah ത്തു ഓതി ഊതിട്ട് മോളു ഉറങ്ങി പ്പോയ സമയത്താണ് ഈ കമന്റ് ഇടുന്നെ ഉസ്താദിനു പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
Alhamdulillah. Ente mon innale enthannariyilla. Nalla karachilayirunnu. Apooozhanu usthadinte ee voice oral paranju thannath. Chollikkoduthu. Alhadulillah pinneed mon nannayi urangi. Usthadinu allahu afiyathum deergayussum nalkatte. Ameen
അൽഹംദുലില്ലാഹ് എന്റെ മോന്ക്ക് 8മാസം ആയി അവൻ രാത്രി എപ്പോയും കരച്ചിലായിരുന്നു ഈ ആയത് ഓതി ഊതിയപ്പോൾ നല്ല മാറ്റം ഉണ്ട് മാഷല്ലാഹ് അവൻ രാത്രി നല്ല സുഖമായി ഉറങ്ങി
Ente molk 10 masamai urakkil ethravattaman karayunnath ath kond utubl nokann vjarichu insha allah othi nokatte🤲
മാഷാ അല്ലാഹ് നന്നായിട്ടുണ്ട്🌹 എന്റെ രണ്ടര വയസ്സുള്ള മോൻ രാത്രി ഉറക്കുമ്പോൾ മാത്രം ഭയങ്കര പേടിയാണ് ഉറങ്ങി അല്പം കഴിയുമ്പോഴേക്കും എണീക്കും പിന്നെ ഫുൾ കരച്ചിൽ ആണ്.. മറ്റു മക്കളും ഉണർന്നു കരയും 😒
എന്ധെങ്കിലും mandhram ഉണ്ടോ ഉസ്താധേ.. ഇതു ഞാൻ ചെയ്‌തു നോക്കും insha allah
ഉസ്താ ദെ എന്റെ മകൾക്ക് 3 വയസ്സായി. രാത്രി തീരെ ഉറക്കം ഇല്ല. 12. മണിയാവും ഉറങ്ങാൻ പകലും തീരെ ഉറക്കം ഇല്ല .
2 mani aaan😀
Ente momum veruthe karayanu ippozha ee video kandath nanni usthade
2023 sep e masam ente marumol kunjava , oru karyavumillathe bhayankara karachil ayirunu rathriyarunu sambhavam veetukarokke bhayanu, njan ithil paranjathu pole chythu, Alhamdulillah karachil ninu sugamayi urangi, sarva studiyum padacha rabbinu, Ellavareyum Anugrahikatte aameen
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്... ഉസ്താദിന് പടച്ചവൻ ബറക്കത് ചെയ്യട്ടെ 🤲🤲🤲
Aameen
@@THOIBAVISION അസ്സലാമു അലൈകും ഉസ്താദെ സൂറത്ത് സുമറിന്റെ(zumar) മഹത്വം വിശദീകരിച്ച് ഒരു വിഡിയോ ദയവായി ചെയ്യണം ഉസ്താദെ.
Aameen
Assalamualaikum usthade oru masam aaya ente mon rathri uragathe bhayakkara karachil Aayirunnu hosp kaanichu Ellam cheythittum oru kuravum illayirunnu aganeya usthadinte video kaanan idayayathu alhamdulillah ennale rathri ente mon sugamayi uragi.usthadinum kudhumbathinum padachone nallathu varuthatte Aameen.
Nte kutti k inne k 43 days aayi .. delivery kazhinja next day thott start cheythatha .. karachil... innek ithra days aayitum oru maattavun illa ...😢😢😢
Rathri nno pakal nno illathe karachil maathram aahn
pine .. urakkum illa ... karachilum ... edeger um oke aahn .... njn ith kett nokeetilla .. athinte munee .. aan ee msg type aakune .. ushtahde ingal ith kaanundakil ... nte kutti k vendi prethegam dua cheyanam ..... paavam kunji kuttiyal alle .. oor ippal alle sherik 😴... ath nte kutti k theere illaa ... eppoyum karachil maathrammm
Kaanikkathe dr maar illa
Parayathe ushtad maar illaa .
Oru maattavum illa .
.... dua cheyooo nte kutti k vendi ushtahde ......
Njn eppoyum thonnarund ppo njn cheyth poya ella thettinum padachone nte kutti ne aahn parishikkune nnn ......
Mashallah... ente mon karachil nirthy vegam urangy.. ith cheythapo.. alhamdulillah!!
Alhamdulilllah.....
Ente molk 4 vayassayi janichath muthale bayankara karachilannn. Dua cheyyane
Ente monkum
Ente mon 50 divsamayi prasavicha divasam oraycha uranggi ippo 50 divasamayi rathri aayal karachil thudanggi neeram velukkolam karachilan pakalum karachilund inshaallah ithonn oothi nokkanam
Alhamdurilla e ayath oothiyit ente kutti vegham uraghi
അൽഹംദുലില്ലാഹ് നല്ല അറിവ്
Usthade duayil ulpedthny garbiniyan 2 abortion kznjathn masam thikanj angavykalym illatha swailhaya kunjn aavn dua chyne
Mashallah.Alhamdulillah .enikk ee Quranic marunn phalichu usthade ..
Al kahf surah -10&11 ayath
Thaha surah - 108 ayath
Surah al falaq- 1
Surah an nas - 1
Ayathulkursi-1
Alhamdulillah😍Mon nirthathe karachilayirunnu. Inn Valland koodiyitta u tube IL nokkiyath.usthad paranjath cheyth theerumboyekkum avan urangi. Allahu Akbar
Kutti vallathe karayukayayirunnu ithupole cheytheppol karachil Matti uranganthudangi athinusheasham aan njaan message ayakunnath alhamdulillah
Usthadine ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
എനിക്ക് എന്ത് പറയണം എന്ന് അറിയില്ല
കാരണം ഞാൻ മോൻ ഉറങ്ങാണ്ട് അത്രയും വിഷമത്തിലായിരുന്നു 💔
ഇതു ചൊല്ലിക്കൊടുത്ത ഉടനെ ഉറങ്ങി അൽഹംദുലില്ലാഹ്
Presavichu kidakkumpol ithe oothaan pattumo... Pls reply.. Pireads timil
Alhamdullillah ente monk eppazhum vaashiyum karachilumanu rathri urakkavum kuravanu. Innale njan idh. Pole cheydhu mon sukayi urangi njanum
Usage ende mon apasmaragam ind ippo 3maso aai beliyekorav illaa idin endengu means I dang parayanam ustade
Ente monkk 2vayassavarayi bayangara vashiyum kurumbum idakkidakk veezalum...rathri muzuvan neett karayum...usthad dua cheyyanam..rathriyil neeram velukkan samayath urangollu
Entyummmm
Enikkum
Hi, eniku ethonu paranjutharamo,
ഉസ്താദേ രണ്ടുമാസം പ്രായമായ മോള് ആണ് തീരെ തോട്ടിലിൽ കിടക്കാറില്ല. തോട്ടിലിൽ കിടന്ന് ഉറങ്ങാൻ ഉള്ള ദുആ വല്ലാത്തും ഉണ്ടോ
Usthade nte monik innek 41 day aayitund..presavichit 7 day aaayapo thanne karachil thudangeen..innale muthal monik karayumbho sound illa..😢Vallathq vishamam aaavuaa..dr kaanichu..onnum thannilla..balam pidichu Monte mukam okke red color aavuaa..
آمين يارب العالمين
കുട്ടികളെ നല്ല അന്തരീക്ഷത്തിൽ വളർത്താൻ നമുക്ക് കഴിയണം.
Alhamdulillah
Usthadee nalloru arivanu.ente kunju bayangaraa chardiyanu enthu koduthalum chardikkukayanu oru dua parag tharumo.
6 masam aaya kuttiyanu.vayil ninnum nallonam vellam olikkunnumund.pradeekshayodeyanu anu usthadee chodikkunnad
എന്റെ മോൻ തീരെ ഉറക്കം ഇല്ല 😔😔ആദ്യത്തെ നാല് മാസം കുഞ്ഞു പാൽ കുടിച്ചോണ്ട് ഉറങ്ങും കിടത്തുമ്പോ കരയും ഇല്ലേൽ തൊട്ടിലിൽ ആട്ടികൊണ്ട് നിൽക്കണം നിർത്തിയാൽ എണീക്കും
പിന്നെ അവൻ കുറച്ചു ഒകെ ഉറങ്ങാൻ തുടങ്ങി
പക്ഷെ ഏതേലും സമയത്ത് തോന്നുമ്പോൾ
ഒരു 10 മിനുട്ടോ ഇല്ലെങ്കിൽ അരമണികൂറോ
ദീർഘനേരം സുഖം ആയി ഉറങ്ങുന്നില്ല
രാത്രി യൊന്നും തീരെ ഉറക്കില്ല
ഇത് ഓതിയാൽ മതിയോ ഉസ്താദേ😔
കുറെ ഓതി മന്ത്രിച്ചും എല്ലാം കൊടുത്തു
തീരെ ഉറക്കം വരുന്നില്ല കുഞ്ഞിന്
Ippo mariyo
Pls reply
Ente 2.5 masamaya kunjum ingane aan
@@fithashahin8105 Avan 8 month oke aayapo urangan thudangi but night 3°clock oke akum ..ipo alhamdulillah Kure oke sharyay..morning urangum night chilapo late akum athre ullu..
Same😪
Ippo ante maganum ithrpolethanneyan
Same avastha😖
Moonnara vayasaya molk...ella neravum...oru karyathinu thudangi...onnu...samadhanappedu varumbol aduthath....thudarchayayi...divasam anganeyanu...asughavum varum..vashiyum... okay Anu ..athinu pattumo...ee.. solutions
..
Karachilum vashiyum...aayittanu divasum urangunnath
.
7 month baby urakkam theere illa ravileyum rathriyum total 4&5hour urangunnollu plzzzz reply 😢
Usthadhe kuttikk mudi thazhachu valaran oru dua paranju tharo please reply
Ustha ente mon rathri valladhe karachil engne samadanapeduthiyalum mon karachil nirthunnunilla
Ith cheyyoo
Allahu Shifa nalkatte aameen
@@THOIBAVISION aameen 🤲
Prasavichit innek 23 day ayite ulloo enik odhikodkamo usthade kulichitilla
എൻ്റെ മോൾക്ക് 3 അര വയസ് ആയി രാത്രി അല്ല പകൽ എപ്പോഴും വാശി കരച്ചിൽ ആണ്
എത്ര നോക്കിയിട്ടും മാറുന്നില്ല 😮 ഇപ്പൊ ആണ് വീഡിയോ കണ്ടെ ഇത് ഒന്ന് ചെയ്ത് നോക്കട്ടെ 😢😊
അല്ലാഹു ശിഫ നൽകട്ടെ ആമീൻ
Usthade duha cheyyanam ente mon 2 vayasavanaii byngra vaashi karachalum
Kunjin vallatha pulachilaan endhukondanenn parayamo?
Ustadeeee ente mol vetutheee orooonnn vaashi pidichhhh karayum Karym illland ustad dua cheyyyanm
Apasmara neyy vangi kodukkuka
Usthadhinu dheerkayusu nalkatte
അസ്സലാമു അലൈകും എന്റെ മകൾ പ്രസവിച്ചട്ട് 3 മാസമായി ഇത് വരെ 2 mulappalum കുടിച്ചിട്ടുണ്ട് ഇപ്പൊ 1 മാത്രേ കുടിക്കുന്നുള്ളു ആദ്യത്തെ പ്രസവത്തിലും ഇങ്ങനെ ഉണ്ടായിരുന്നു ഇതിനൊരു പരിഹാരം പറയുമോ
ഞാൻ muyuvan othunnathinu മുൻപ് thanne മോൾ urangi...
Usthade ennum rathri ingane oothiyal kutty karayathe urangumo
Usthathe namukk inghott kittanulla kash kittuvan oru margham parannu tharumo
Thanks for your information
Usthade Kunj pal kudikkunnilla adinendengilum gurhanica marunn undoo
Alhamdulillah valare adhikam upakaarappettu...nannayi urangunnund..orupaad nanni usthade...allahu aafiyathum aarogyavum aayussum nalkkate..aameen
Rathri kutti urakkathil ninnum pal kudikkaan unarnnal njan ar iyunnilla.ethra urakke karanjalum njan mathram ariyilla.orupad duakalokke cholli.kurach divasamokke falam thonnum.pinne pazhayath pole karayunnath ariyathe aavum.ee karyathil bayankara tensions aan.ethrayum pettenn sheriyavan sheriyavan dua cheyyane usthsteee
Chovvaycha divasam prasavichal ummakkum kuttikkum vallaprashnamundo usthade
Molla pall kudikk nilla usthade mondi neram karyunn ne yend cheyanam usthae
Plzz
Usthade
Assalamu alaikum..Usthaathe ente moolk ippo 3 month aayii...padachoonte bharkkath kond mool nannayi kalikkem chirikkem cheynund..pashe idak chiri vallathe valyavar chirikkana poole chiri adaghathe pole chirikkunnu...kanditt mansinoru tension ..enth kondaan usthaathe aghane ith saadharana aanoo ...pls reply
Shudhi illaathavar Idh odhaan pattuo
Allhamdhulilla usthathinte aayusum aarogiyam neeti tharatte ammeen
ഉസ്താദേ മോൻ ഒരു വയസ്സ് ആയി. ഫുഡ് കഴിക്കാൻ മടി ആണ്. ഇപ്പോൾ loose മോഷൻ ആണ്. ഒരു ദുആ പറഞ്ഞു തരുമോ
Usthaade.. sthana valuppam undaavaan enthenkilum dua paranju tharaamo...vallaathe budhimuttunnund
Ustade reply tharane plsss , Umma garbini aayirikkbo enthenkilum niyyath cheythu prasavam kazhinjittum Athu nadathathe irunnal athinu kunju karayumo plsssss reply
ان شاء الله 🤲
. امين يارب العالمين 🤲
Mol paaal kudikkunnilla oru pariharam paranj tharumo ☺🤲🏻🤲🏻🤲🏻😭😭 1masam Aayittullu 👶
Sheri aayo... Ente molum angane aanu
വളരെ ഫലപ്രദം...!!! അനുഭവിച്ചറിഞ്ഞു❤
Tnx usthade
Usthade kuttiyude idak idak ulla njettalinu ith othiyal mathiyo
ആമീൻ 🤲🤲🤲
1 year 8 month Aya kuttik othamo
അൽഹംദുലില്ലാഹ് എന്റെ മോൾക് ഒരു വയസ്സായി രാത്രി പേടിച്ചു കരയും ഇ ദ് ചെയ്‌താപ്പോൾ നല്ല മാറ്റം ഉണ്ട്
Alhamdulillah
Inte mol inn karanjappo njan iggane ചെയ്തു
അവള് കരച്ചിൽ നിർത്തി uraggi usthadee
എനിക്കിത് പറയാന്‍ അറിയില്ല. എന്റെ മോള് പെട്ടന്ന് ഇന്ന് രാത്രി നിര്‍ത്താതെ ഭയങ്കര കരച്ചില്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല 😢😢😢😢