Ente മോൾക് 2yr 7 monthmaayi. Pagal teere urngilla night 11 maniyokae aayaalum urangi thoongyaalum urngaan madi aan. Ipo nj 8 mani okke aavumboye pedipchaal apo thanne kettipidich urngi kalym. Nit vavak urngadaann പറഞ്ഞു എണീക്കും. അപ്പോഴും ഞാൻ pedipikm. ഇതിനു endnglm dosam ndo? Dresum pantiesum തീരെ ഇടില്ല അപ്പോ pagalum ഒരു ഭ്രാന്തൻ വരുന്നു ണ്ട് ന് പറഞ്ഞു pedipikum. അല്ലടെ kootukudumbaya എന്റെ veettil atrym ആളുകൾ nd. Atrym പേര് ഡെയിലി വന്നു povum. Mol panties ഇടാടെ nadakunnad endo pole tjonum. Enda chyua. Ingne pedipikamo?
പേടിപ്പിക്കാൻ. പാടില്ല. But നിർബന്ധമായും dress ഇടുവിക്കണം. Paranjal manasilaavunna samayam aayi.. nalla നിലയിൽ പറഞ്ഞ് കൊടുക്കുക. കുട്ടിയോട് sweet aayi പെരുമാറുക. കുട്ടി അനുസരിക്കും.. more than that nannaayi dua ചെയ്യുക..
nte mol day time urangaley illa....rathri alle urangan pattu en paranu kalikkum...day time sleepng n valla tricksm undooo...nyt 9.30 k urangum pine mng 8 to 9 aagumboley eneeku..nerathe eneetalum pagal urangilla....
Same ente molum igheneya avalkum 40 days ayi. Njan ake tension ayirunnu aval 4 hours continues ayi night uraghum. Enda aghene enn chindikukayurunn appozha ee coment kandath.
🙇🏻♀️6 month ആവാറായി എന്റെ ഉറക്ക് പോയി First 3 months രാവിലെയും രാത്രിയും കരച്ചിലോടെ കരച്ചിൽ ഉറക്ക് എന്താണ് എന്ന് പോലും അറിയാത്ത കുഞ്ഞി ഇപ്പൊ രാത്രി കുറച്ച ഉറങ്ങും എണീക്കും കരയും രാവിലെ വരെ പിന്നെ പണി ഉറക്കലും എണീക്കലും ആയി
എന്റെ മകൻ 1വയസ്സും 3മാസവും ആയി. രാത്രിയിൽ ഉറക്കം വരുന്നത് വരെ മുലപ്പാൽ കുടിച്ചാണ് കിടക്കുന്നത്. ഇടയ്ക്കിടെ എഴുന്നേറ്റ് പാൽ കുടിക്കാണ്. രാത്രിയിലെ പാൽ കുടി നിർത്താൻ വല്ല tips ഉം ഉണ്ടോ. Plz ഒന്ന് പറഞ്ഞു തരുമോ
Mam kuttykal kure neram urangumbol avare pine eneeppich pal kodukkano angane cheyyanam ennundo ente mon rathri 9.30 kk kidannal pinne eneekkal pularrcha 5.00 kk ann appo idayil eneeppich pal kodkkano Pls arelum onn rply cheyyo
Hi... aina.... എന്നെ ഓർമ്മയുണ്ടോ അറിയില്ല... ഒന്നോ രണ്ടോ video കണ്ടിട്ടുള്ളു.. കമന്റ് ഇട്ടിരുന്നു അന്ന്... hsbndinte ഫോണിൽ നിന്നായിരുന്നു... അന്ന് ഞാൻ prgnt ആയിരുന്നു... girl ആണെങ്കി ayna haris ഇടാൻ വിചാരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു.... mashaallah.... girl ആണ് 😍 മൂന്നാമത്തെ baby ആണ്....
എന്റെ മോൾക്ക് 9month starting aanu. എന്റെ മോൾ 1day ഒരു 4വെട്ടം ഉറങ്ങും. നൈറ്റ് 8.30ക്ക് ഉറങ്ങും. ഇതിൽ കാണുന്ന പലതും ഞാൻ alrdy cheyyunnath aayirunnu. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ട് കഴിഞ്ഞ് എന്റെ മോൾ ഇന്നലെ 11മണിക്ക് നൈറ്റ് ഉറങ്ങിയേ. ഇന്നും ഉറങ്ങിയില്ല. വീഡിയോ കണ്ട് പ്ലിങ്ങി പോയ ലേ ഞാൻ 😒
@@CertifiedCoachAina athokke njn try cheythu. But avank oru maatavumilla. Eth tips cheythalum nightil urakkakkurav thanne an. Idakk eneekkum pal kudikkum. Ith thanne pani. Urakkan thanne bayankara risk an
Same ente monum ingane aan ..avan 1vayass 3month ...njan eneekumbol ente koode eneekum ravile oru joliyum edukan kaziyilla ...pagalum urakam illa rathriyum illaa
Chechi ente unnik 31 days ayitullu... Night um morning um theere urangilla karayum full..... pne paal kudiyum an... urangan entha cheya chechi pls rply
@@RasniJasil ente monum same avastha aan... Gas und ath karanam aan ee njerichalum valayalum okke pinnne karachilum. Feed cheyymbo Idakkide burp cheyyikkuka. Valland karayumbo tholath vech kidathuka alpaneram. Ath gas kuraykkan sahayikkum. Pnne frst 3 months ith common aan
@@CertifiedCoachAina chechi Anta mone one side mathre feed cheyolu. Right side ottum kudikila so ipo oru side cheruthum mate side valuthum ayi.... Anthelum solution undo... Pina night full palu kudikum so ottum uragan patila... Palu vanapo kadichu potika vedhana sahikan vaya antha cheya.. Monipo 11 monthayitolu
ട്വിൻസാണ്,രണ്ടര വയസ്സായി,അവരിപ്പോഴും രാത്രി മൂന്നാലു തവണ എഴുന്നേറ്റ് ബോട്ടിൽ പാൽ കുടിക്കും,ആ ശീലം നിർത്താൻ നോക്കിട്ട് പറ്റുന്നില്ല, എന്തെങ്കിലും solution ഉണ്ടോ?replay plsss
ചേച്ചി എന്റെ മോന് രാത്രി ഉറക്കം കുറവാ.. ഇടക്ക് ഇടക്ക് എഴുന്നേൽക്കും.. ചിലപ്പോൾ പാലു കുടിക്കും.. അല്ലേൽ കളിച്ചോണ്ടു കരഞ്ഞോണ്ട് ഇരിക്കും.. അഥവാ വീണ്ടും ഉറക്കം വന്നാലും അടുത്ത് കിടന്നു പാലു കുടിച്ചു ഉറങ്ങില്ല.. എപ്പോഴും തൊട്ടിൽ നിർബന്ധം ആണ്.. ഇത് മാറ്റാൻ എന്താ ചെയാ..
ഞങ്ങളുടെ mone ൽ പരീക്ഷിച്ചു ......വിജയിച്ചു .....അവൻ night ഉറങ്ങാറേ ഇല്ലാരുന്നു .....Really very helpfull.........Expecting more
😍😍 thanks for sharing 😍😍 valare santhosham😍
Aaa app ethanu
@@harshashinojharshashinoj8106 eth aap
@@hajarafas1468 nee evide undo
കുട്ടികളെ ഒത്തിരി സ്നേഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ അവരൊന്ന് മറക്കാതെ ലൈക്. ചെയ്യണെ 😘😁😁😘😘😘
😍😍
Kunjungale snehikkan kazhiyathavar manushyarano???
Im waiting my baby
ruclips.net/video/yNDDtdKwc8Y/видео.html
Njan
ഇത് വളരെ ശരിയാണ് ഞാൻ ഇത് പോലെയാണ് ചെയുന്നത് എന്റെ മോൾ നല്ല പോലെ ഉറങ്ങാറുണ്ട്
App paranju tharumo
Super informations...
Thanku Aina😍 njn try cheythu it's very helpful.app download cheythu. Makal music kett pettann thanne urangi
Alhamdulillah
Jazakkallahu hayr
Thanks ❤❤❤🌹🙏
ആപ്പ് use ചെയ്ത് ഞാൻ uragi 🥴അവൻ uragilla
😂
😁
😂😂😂
Ente mon 4 year aay ithil paranja ottumikkathum njan ചെയ്യുന്നത് urangan vegham ഉറങ്ങും but ഉറയ്ക്കതിൽ samsarikkukayum bedd muzhuvan uyakkukayum cheyyum athinwnthenkilum cheyyan undo pls help me.....
Hi , Nde mon 6 monthayi...rathri full feeding ... വായിൽ നിന്ന് എടുത്താൽ ഉണർന്നു ... രണ്ട് time kuruk kodukunud ...nannayit urangan enth ചെയ്യണം
Same avastha
എന്റെയും അവസ്ഥ
Same
Same
Thanksss nd vry helpfull 😊😊😊😊
Ente മോൾക് 2yr 7 monthmaayi. Pagal teere urngilla night 11 maniyokae aayaalum urangi thoongyaalum urngaan madi aan. Ipo nj 8 mani okke aavumboye pedipchaal apo thanne kettipidich urngi kalym. Nit vavak urngadaann പറഞ്ഞു എണീക്കും. അപ്പോഴും ഞാൻ pedipikm. ഇതിനു endnglm dosam ndo?
Dresum pantiesum തീരെ ഇടില്ല അപ്പോ pagalum ഒരു ഭ്രാന്തൻ വരുന്നു ണ്ട് ന് പറഞ്ഞു pedipikum. അല്ലടെ kootukudumbaya എന്റെ veettil atrym ആളുകൾ nd. Atrym പേര് ഡെയിലി വന്നു povum. Mol panties ഇടാടെ nadakunnad endo pole tjonum. Enda chyua. Ingne pedipikamo?
പേടിപ്പിക്കാൻ. പാടില്ല. But നിർബന്ധമായും dress ഇടുവിക്കണം. Paranjal manasilaavunna samayam aayi.. nalla നിലയിൽ പറഞ്ഞ് കൊടുക്കുക. കുട്ടിയോട് sweet aayi പെരുമാറുക. കുട്ടി അനുസരിക്കും.. more than that nannaayi dua ചെയ്യുക..
എന്റെ കുഞ്ഞ് മൂന്നുമാസം ആയതാ പക്ഷേ അവന് രാത്രി ഉറക്കമില്ല അതിനൊരു ടിപ്സ് പറഞ്ഞുതരാമോ
എന്റെ മോൾക് 6മാസം ആയി. നല്ല വീഡിയോ ആയിരുന്നു ട്രൈ ചെയ്യാം
In Sha Allaah 😍
Molu eppozhum kali aanu..Urakkam valare kuravanu..Mind cheythillengil karanju polikkum
😁😂hehhe😂
കുട്ടികൾ കളിക്കട്ടെന്നേ
@@MOMTALKS pakshe ammammarku urakkam vende.
Ente kunjum anganaya..
Thank you... Ente molu uragan nalla padanu Ethu onnu parishichu nokkam
😍😍😍
Good information
nte mol day time urangaley illa....rathri alle urangan pattu en paranu kalikkum...day time sleepng n valla tricksm undooo...nyt 9.30 k urangum pine mng 8 to 9 aagumboley eneeku..nerathe eneetalum pagal urangilla....
3yer ayi molk. Urangan theere ishtamalla. Pakal urangarilla. Nyt oru 10.30 vare irikkum kalikkanam.ellarudem aduthu povanam. Kadha paranju kodukkum ,patukal padum ,kalikkum ellam kazhiyumbo urakam vannal appo enneetu purathu povanam ellarem kananam. Vazhaku parayan ishtamallenkilum angane cheyth urakendivarunnu.
Good
Enik randum 3 um vayassulla kutikal anullath.. adyamokke njan chumalilit urakarayirunnu.. ipo thaniye urangi padikatte enn vijarich avar otakk urangi padikate enn karuthiyadaa.. ratri onnara rand manikoorokke kaynja urangunne.. ente urakam sheriyavunilla.. any tips.. pls help me
Kuttikale karayich urakkaan paadilla. Be soft and kind .. samsaarich.. kalippich urakku... Ellaa kuttikalum orupole alla
Hii...Nalla vedeo ..sheriya chechee..njanente Mone ingane cheyyaaru.avank 40 days munne thanne raathriyokke aavumbo paalu koduthit vaavene thotteelu keduthum ennitt avanod Kure time avanod samsaarikkum Kure time avanenne noki chirikkem samsarikkem cheyyum .athinidayil melle avanang urangum.3,4 hr koodumbo ezhunnelkum 15 ,20 mnt paalu kudich urangum.ippo monu4.1/2 month aayi.MASHAALLAH ippozhum anganethannenu
😍😍thank you so much dear😍😍
Thanks for sharing 💕
Same ente molum igheneya avalkum 40 days ayi. Njan ake tension ayirunnu aval 4 hours continues ayi night uraghum. Enda aghene enn chindikukayurunn appozha ee coment kandath.
@@sajithakareem7043 enikkum bhayankara tension aarnnu
@@ainsmom1814 4 hour continues ayi uraghumbol feed cheyyade. Avalk paallum venda uraghumbol valla kuzhappom unda
@@sajithakareem7043 njn monk aadhyamokke alarm vech 2hr koodumbo eduth paalu kodukkumayirunnu.ippo Monu 4 1/2 month aayi.ippo avan eneekkumbo kodkollu
yes..
very helpful chechi
Thank you so much 💐
Ente molk randara vayas ayi ravile 8 vare uragum pinne 11 ayal chilappo kulich uragum allenkil idakk Shesham njan secnd pregnant anu mole ravile eyunelpich sheelamakkiyittilla edu pole late ayita nu night l urangàrulad edu kondendenkilum prblm undoo?ravile eyunelpichal veetil joli nadakkilla anganvadil Akkan epoyokke urakkanam ratri nerathe kidathi sheelamakkendadundo? Plssssss rplyyy
🙇🏻♀️6 month ആവാറായി എന്റെ ഉറക്ക് പോയി
First 3 months രാവിലെയും രാത്രിയും കരച്ചിലോടെ കരച്ചിൽ ഉറക്ക് എന്താണ് എന്ന് പോലും അറിയാത്ത കുഞ്ഞി
ഇപ്പൊ രാത്രി കുറച്ച ഉറങ്ങും എണീക്കും കരയും
രാവിലെ വരെ പിന്നെ പണി ഉറക്കലും എണീക്കലും ആയി
Same here.. 4 months ayulu nte vavaku.. urakamnu parayunathe avanu allergy ya.. pakalu urangareyila.. ravile enitu rathri vare urangathe ingane irikum
Ente molum inganiey aayirunnu.nallena oil thalayil thech kulippikkuka. Ith cheytjaal baby theerchayaayum ntangum
@@jesijesi8041 ipo coconut oil anu thekkune.. petanu nallena upayogikumbo paniyo jaladosho nthelum pidikumo??
Ente monikkum 6 months aayi idhil paranjha pole thanneya njan cheyyarulladh
😁
എന്റെ മകൻ 1വയസ്സും 3മാസവും ആയി. രാത്രിയിൽ ഉറക്കം വരുന്നത് വരെ മുലപ്പാൽ കുടിച്ചാണ് കിടക്കുന്നത്. ഇടയ്ക്കിടെ എഴുന്നേറ്റ് പാൽ കുടിക്കാണ്. രാത്രിയിലെ പാൽ കുടി നിർത്താൻ വല്ല tips ഉം ഉണ്ടോ. Plz ഒന്ന് പറഞ്ഞു തരുമോ
എന്റെ മോനും അങ്ങനെയാണ്,, wife ന് ആണെങ്കിൽ ഉറങ്ങാനെ അതുകൊണ്ട് പറ്റുന്നില്ല
Mam kuttykal kure neram urangumbol avare pine eneeppich pal kodukkano angane cheyyanam ennundo ente mon rathri 9.30 kk kidannal pinne eneekkal pularrcha 5.00 kk ann appo idayil eneeppich pal kodkkano
Pls arelum onn rply cheyyo
New born aano?? First one month 2-3 hrs edavitt pal kodukkanam….ath kazhinj oro kuttikalum different timing aayirikkum unarunne…
Njan ee video innaleyanu kandath, ingane oru app ne pati ippozha arinje...parayathe vayya, wonderful... 5 mnt kond avan urangi...pothuve ellarum urangiyale avan irangarundarnollu... But ithu sherikkum success aanu... But itha ithu makkal addicted aakuo? Avark pinne ee sounds illathe urangan pattoola ennoru avastha varo?
Aaa app ethanu chechy. Onu paranjutharumo... ente molu urangareyilla rathri
New born baby uragan ulla tips parayamo
Sheriyayuo urak
@@adithyadivin7260 ys
yente monk urakkam kuravaa
Enteyum
Entim
എൻ്റെ മോൻ പകൽ തീരെ ഉറങ്ങാറില്ല. രാത്രി യിൽ ഉറങ്ങും.ഇങ്ങനെ പകൽ ഉറങ്ങിയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ...ടെൻഷൻ ആണ്...
Entiky twinsa. oral karachila epazhum. Ipm 3. 30 monthsayi. Rathri epazhum eneekum
My too
Ente randum
Entem
Same
Ente mon orupadu thavana eneekum nightil,, mikka nightughalil pularche timil kalilum kure neram kalikkum,,, ippolu 4 month kazhinju,,,
സൂപർ
Hi... aina....
എന്നെ ഓർമ്മയുണ്ടോ അറിയില്ല... ഒന്നോ രണ്ടോ video കണ്ടിട്ടുള്ളു.. കമന്റ് ഇട്ടിരുന്നു അന്ന്... hsbndinte ഫോണിൽ നിന്നായിരുന്നു... അന്ന് ഞാൻ prgnt ആയിരുന്നു... girl ആണെങ്കി ayna haris ഇടാൻ വിചാരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു.... mashaallah.... girl ആണ് 😍 മൂന്നാമത്തെ baby ആണ്....
😍 Masha Allah alhamdulillaahh 😍 ormayund dear...🤩
Ethra days aayi.. sugamaayirikkunno... Ummayum molum🤩
@@CertifiedCoachAina 6dys... alhamdulillah..... സുഖം 😊
@@sanasworldharis7918 😍
App name search cheyyumpol orupad varunnu corect app inte screenshot kanikamo
എന്റെ മോൾക്ക് 9month starting aanu.
എന്റെ മോൾ 1day ഒരു 4വെട്ടം ഉറങ്ങും.
നൈറ്റ് 8.30ക്ക് ഉറങ്ങും.
ഇതിൽ കാണുന്ന പലതും ഞാൻ alrdy cheyyunnath aayirunnu.
ഇന്നലെ ഞാൻ ഈ വീഡിയോ കണ്ട് കഴിഞ്ഞ് എന്റെ മോൾ ഇന്നലെ 11മണിക്ക് നൈറ്റ് ഉറങ്ങിയേ. ഇന്നും ഉറങ്ങിയില്ല.
വീഡിയോ കണ്ട് പ്ലിങ്ങി പോയ ലേ ഞാൻ 😒
😄saaramilla
Kuttikalude vayattil sope poyal enthe cheyanam
Very helpful video
Thank you so much 😍
Hello Ayna.
എന്റെ 45 ദിവസം പ്രായമായ മോൻ,
ഇടക്കിടെ മുക്കി മുക്കി കരയുന്നു.എന്താവും കാരണം?
Gas pokathathukonda
@@ashagr7284
Thank you Asha.
മോന് ചെവി വേദന ഉണ്ടെന്ന് doctor paranju. കഫക്കെട്ട് പോവാൻ ന്താ വഴി?
46 days പ്രായം.
Good. .
Spr voice..
Tnks for your valuble information chechi
😍😘
@@CertifiedCoachAina dasa Aql
Ente monk 1&3 mnths ayi. Avan food okk nallathpole kykkum. But slim an. Pne urakkam theere illa. Rathri urangiyal thanne idakkidakk unarnn konde irikkum. Enthan remeady. Onn vegam paranj tharumo.
Kunjungal Nannayi urangan ulla tips njan share cheithirunnu dear... Kandirunno
Link venoo
@@CertifiedCoachAina athokke njn try cheythu. But avank oru maatavumilla. Eth tips cheythalum nightil urakkakkurav thanne an. Idakk eneekkum pal kudikkum. Ith thanne pani. Urakkan thanne bayankara risk an
Paal kudi maatatha kunjano njan sradichilla. Paal kudi maatiyale kuttikal nannayi urangu... 2yr vare ente monokke angane aan. Night paal kudi .
@@CertifiedCoachAina😅
എന്റെ മോൾ രാത്രി ഉറങ്ങാറില്ല രാവിലെ ഉറങ്ങുക ഈവെനിംഗ് വരെ. ഈ റോട്ടിനു മാറാൻ എന്താ ചെയേടത് 5 മാസം പ്രായം ഉള്ളു
രാത്രി pumpers ഉപയോഗിച്ചു നോക്കു
Aadhyamaayittanu vdeo kaanunnath.nte vaavente name Ain😍
😍😍😍😍
നിങ്ങളുടെ കുഞ്ഞ് ഒന്നോ രണ്ടോ മാസം പ്രായമുള്ളപ്പോൾ,ഇടക്കിടെ മുക്കി മുക്കി കരയാറുണ്ടോ വ്യൂവേഴ്സ്?
Und
Athinu maaran ntha vazhi
@@Meenakshiambikamani
3 months ആയപ്പോ കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പൊ ഉണ്ടാവാറില്ല.
3 and half ആയി
Ind 4 months ayappozha thodageeth...
Any problems
@@musthafamuthupallikunnath8627
വല്ല painum undonn നോക്കിക്കോളൂ
Ishttaayitto.. Subscribd
Thank you kavitha😘
Inn baby pathivillathe eppalum urangunnu . Karanam enth
4 masam aaya mona rathri fullum urakoyiyum pakale fullum urangum
മോൾക്ക് നല്ല കക്കൽ ഉണ്ട് .. പാൽ കുടിച്ചു കയ്യിന്ന്നാലും കുരുക്ക് കുടിച്ചു കഴിഞ്ഞാലും നല്ല smell und എന്താ ചെയ്യാ ?
എന്റെ മോള്ക്ക് ഉണ്ടായിരുന്നു dr കാണിച്ചിരുന്നു 6മാസം.കഴിഞ്ഞപ്പോൾ ശരിയായി
Ente monk 2 vayass avarayi monk urakkam kuravan rathri mathralla idakide eneekum pinne pal kudiche uraggullu
Pakal kurach neram urakki nokku.pinne vishapp illathirikkaan nokku
എന്റെ മോനും അത് thanneya. അത് ശീലം ആയി poy. ഇനി മാറില്ല
Ente molum idhe pole
omanil evdeya
Try cheyyaam
Chechii ente monu 1 yr ayi.night orupad thavana paalu kudikkunnu.ithu nirthan enthaaa vazhii
Video cheyyatoo 👍😄
Hi
Entemon രാത്രിയിൽ കുപ്പിയിൽ പാൽ kudikarund, lactodex ആണ് kudikaru. അത് നിർത്താനെന്ത് cheyyanm
pls reply
Food nannayi koduthകുളിപ്പിച്ച ara. Oru manikkoorin shesham chood vellathil kulipich . Urekkiya anghne Paal kudikilla
hi .cheachi ente monik 1.vayass3month ayi avan rathri theere uragunnilla full paalu kudi thanne avan ravila njan eaneekanayal avan uragum chilapo fd koduth oke uragiyalum avan angane thanneya ntha cheyya plzz rplyy
Video cheyyatoo 😄☺😘
Same ente monum ingane aan ..avan 1vayass 3month ...njan eneekumbol ente koode eneekum ravile oru joliyum edukan kaziyilla ...pagalum urakam illa rathriyum illaa
😁
@@CertifiedCoachAina ente ponnee ningalk nalla chiri ...enth buthi mutt aan enno ...veetil arum illa ottakan ...pinne Ippol thanne nalla vikrthi aan ...mootha kuttine okke enthengilum kittiyal adika ...stool chair okke kond poyi evidengilum kayara ...vathil thuranna rodil iraga ...sharikum paranja njan aage rathri aavumbozekum ksheenikum ....rathri kidannalo urakkom illa
😂 ente മോനും adhyam കുഞ്ഞായിരിക്കുമ്പോൾ ഉറക്കം കുറവായിരുന്നു😂 ipo ഭയങ്കര ഉറക്ക😁 ini skoolilokke പോകാൻ aavumbo പണി kittonnaa 😂
Very helpful
Thank you so much! 💐💐💐
R
Nte babykk പകലും രാത്രിയും ഉറക്കം illaa
same... nte moolkumathe
Entem😳bayangara budhimutt aan😔😔 pinne mariyo entha cheythe
Ente avastha
Ente mol kuli kayinjaal paal kudikkathe urangum athupole 5 monute okke ollu paal kudikka ithin enthengilum solution indo
Plss reply
Chechi ente unnik 31 days ayitullu... Night um morning um theere urangilla karayum full..... pne paal kudiyum an... urangan entha cheya chechi pls rply
Nannayi pothinj kodukku.. silence keep cheyyu kunjine kidathenda sthalath..
App download cheithit kunjin heart beats sound kelpich kodukku
@@CertifiedCoachAina ah... pne chechi unni paal kudikumbol bayangara nelichalum pirichalum ennitt gyas idum emnitt karayum
@@CertifiedCoachAina athentha chechi angane nallonam mukunm und
@@RasniJasil ente monum same avastha aan... Gas und ath karanam aan ee njerichalum valayalum okke pinnne karachilum. Feed cheyymbo Idakkide burp cheyyikkuka. Valland karayumbo tholath vech kidathuka alpaneram. Ath gas kuraykkan sahayikkum. Pnne frst 3 months ith common aan
@@Harshidabathali anooo... vallatha tension ath kanumbol
Nice tips
Thank you so much 😍😍😍
Nce😍
Thanks Rinsha ☺
G
Paat paadikkodthal mathi
Chechi oru reply tharo.plz reply kitunu urapudakil anta problem parayalonu vachita
Ys enthaan?
@@CertifiedCoachAina chechi Anta mone one side mathre feed cheyolu. Right side ottum kudikila so ipo oru side cheruthum mate side valuthum ayi.... Anthelum solution undo... Pina night full palu kudikum so ottum uragan patila... Palu vanapo kadichu potika vedhana sahikan vaya antha cheya.. Monipo 11 monthayitolu
Urakkathil njettuva athinu margam arelum paranju tharoo pls
baby swaddil.baby ye othukki pothinjh kidathiyal mathi..hand mukalilkk vekkumbol aanu njhettunnath..kayy anaghumbol avar ariyathe njhettunnathaanu..urakkam shariyavukayum illa
777
I will try
എന്റെ കുഞ്ഞു രാത്രി 2 ര വരെ കളിച്ചോണ്ടിരിക്കും 🤥🤥
ന്റെ മോനും 🤩
Ente monk 1.5 age ayi, rathri orupad samayam eneett paalu kudikkum, agane illathavan entha cheyya, njan ipo pregnant anu, so pathiye paalu kudi niruthukayum venam.. plz rply
Same prb. 1.00 2.30 3.30 oke eneekum karayum pinne paal kudikan vasiya.. enkum feed cheyan nalla budhimuttanu murivayitum paal ellajitum oke aayi...
Same avastha
Baby sleeping nosing app use cheyyumbol makkalku enthenkilum side-effects undako
Rathriyil idakide eyunnelkumbol ith vechkodukaanano parayunne...allenkil full time ith vekano night
Enty Mon thotilil kidannurangn vendi bayankara karachilanu epozum angnye urangu adh maty edukan endelum idea paranju tharamo
Sruthi Subin nte monum anganeyaan
Mon nte feeding nirthiyapo ipo idakidak unaruvanu mon ..urakkam aardeyum sheriyakunilla??
Entha ithin solution ennaryo
Ipo entem prashnathaa😰😰
ithokke bhalikkuoo..njan prasaviva shesham uranjittee illa..idakkidak unarum..pakalum deep sleep illa..njan ee paranjathokke cheyyarund...ellam illa..ennalum routine und..pinne our last paranjath sathyatto..
😁 ente monk ithaan falichad
@@CertifiedCoachAina ٣
allam crct kareyakkal tannaee👍
Chechi nde mone k two year kazinju.. Feeding nirthaan ndelum paraju tharumo... Tips pls...
Video idato pettenn thanne😄
Cabbage vechal paal vattum👍
ട്വിൻസാണ്,രണ്ടര വയസ്സായി,അവരിപ്പോഴും രാത്രി മൂന്നാലു തവണ എഴുന്നേറ്റ് ബോട്ടിൽ പാൽ കുടിക്കും,ആ ശീലം നിർത്താൻ നോക്കിട്ട് പറ്റുന്നില്ല, എന്തെങ്കിലും solution ഉണ്ടോ?replay plsss
Bottle paal nirthan ichiri paniyan solution nokkeet parayatoo
Ok
Ravile urangukayumilla
ithokea kettukondu entea mukathekku nokkuna entea ikroos moluss😜😜😜😜😜
Edaykide ezunelkumbo ntha chya
Kurumbu,vashi,kuruthaked& vikruthi kurakkan entha Cheyya...please help..
😁 video cheyyatoo
അതെല്ലാ makkalsinum und 😍
Chodhikkumbol thanne reply tharunnathalle chechi nallath
Valiya answer avumbol enganetharum rply orupaad time vende. Instagram il msg ayacholu.. will giv voice rply
ruclips.net/video/yNDDtdKwc8Y/видео.html
👌👌
🎉 thank you so much
എന്റെ കുട്ടിക്ക് ഒരു വയസ് ഉണ്ട് രാത്രിയിൽ ഉണർന്നു ഭയങ്കര കരച്ചിൽ ആണ് എന്താണ് അങ്ങനെ
Kuttikalkkai
ruclips.net/video/yNDDtdKwc8Y/видео.html
Baby uranghunath vare white noise vechukodutha mathiyo atho ezhunnelkunnath vare veno chechi
ഉറങ്ങുന്നവരെ മതി
ചേച്ചി എന്റെ മോന് രാത്രി ഉറക്കം കുറവാ.. ഇടക്ക് ഇടക്ക് എഴുന്നേൽക്കും.. ചിലപ്പോൾ പാലു കുടിക്കും.. അല്ലേൽ കളിച്ചോണ്ടു കരഞ്ഞോണ്ട് ഇരിക്കും.. അഥവാ വീണ്ടും ഉറക്കം വന്നാലും അടുത്ത് കിടന്നു പാലു കുടിച്ചു ഉറങ്ങില്ല.. എപ്പോഴും തൊട്ടിൽ നിർബന്ധം ആണ്.. ഇത് മാറ്റാൻ എന്താ ചെയാ..
Vavakk ethrayayi age
സെയിം problem dear
Beautiful 😍😍😍😍
😁 thank you so much for watching
Mobile vachu urakkaruth.radiation adikkm
Flight mode
thanks chechiiiii😍😍😍😍😍😍😍😍😍😍😍😍😍😍😍💪💪💪💪💪💪❤💙❤💙❤💜💚
😀😁😂 😘
എന്റെ കുഞ്ഞിന് 3 ആഴ്ച ആയിട്ടുള്ളൂ . So ith useful ആകുമോ?
Aayo
i will try chechi
😄
Hi ente monu 4 masamayi. Avnu theere urakkamilla. Ratriyumilla pakalumilla urakkam. Ini endha cheyya
Haa എന്റെ കുട്ടിയും
newborn babyku ithu helpful avoo...breastfeed chythale urangulluu..allathe urangillaa...idaku night paalu kodukkan eduthaal pinna urangan vallya paadaa..ippozhe ee routine follow cheyyano
3mnth vare idakkide feed cheyyendii varum... Babykk kurach mathralle oru samayath kudikkan kaziyu... 4mnth muthal cheruthayi maatangal kond varan thudangam.. routine okke undaki edukkam.. athin munp routine nadakkilla😄
എന്റെ കുഞ്ഞിന് 3 മാസം... അവൻ എപ്പോളും ഉറക്കം ആണ്
Bhagyam
@@raniyazworld 🥰
Lucky mom
@@peacemind4122 thanku 🥰🥰
@mubi shaas world 🥰
Chechi ente molk 1yr aayi sherikk fdonnum kazhikkilla.mathramalla avalk nightil urakkavumilla 1'o am avum urangaan .so enthenkilum tips paranju tharaamo
Tips follow cheyyu
2 ara vayas ulla kuttikal nyt eneet karayo.enta mon nyt eneet aro vazhak paraja pole alarivilich karayunu.ith maran entha cheya
Kunjinod deshyapedarundo siss..
@@CertifiedCoachAina njn idak vazhak parayum.bt nyt karayunth ini njn dheshyapetitano ene orthit njn ipo parayarila.story vayichum nala postv ayt oronu paraj ane urakkune.enitum karayunu.
ruclips.net/video/yNDDtdKwc8Y/видео.html
😊
😍😍😍
നല്ല വീഡിയോ
3week aya ബേബിയെ ചെരിച്ചു kidathamo
Ithenyk nerathe ariyarunel nte ethra rathrile urakama poyath
😁😁😁😁
Same
Super
Thank you so much 😍
Ente molku 1 yr kazhinju. 10 kg weight undu but avalku oru vannam thonunnilla. Ellarum parayunnu oru eduppu illennu. Enthu cheyyanam.
Video cheyyatoo
Ee vdoo undo