ഒരു മിനിറ്റിനുള്ളിൽ കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാം || How To Calm a Crying Baby || Reasons and Tips

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 302

  • @ValliyammaRR
    @ValliyammaRR 8 месяцев назад +2

    വളരെ നല്ല അറിവുകൾ.thankyou ഡോക്ടർ

  • @sefanak.a9203
    @sefanak.a9203 Год назад +3

    Very useful.. ഒന്നുവല്ലേലും എന്തിനാ കുഞ്ഞു കരയുന്നത് എന്ന് മനസ്സിലാക്കാലോ... Thank youe👍🏼👍🏼👍🏼

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 года назад +3

    Thank you sir ...വളരെ ഉപകാരപ്രദം .

  • @JainasVlog999
    @JainasVlog999 3 года назад +16

    വളരെ ഉപകാര ഉള്ള വീഡിയോ sir... thank you..

  • @shamnadkizhikkara9374
    @shamnadkizhikkara9374 3 года назад +5

    വളരെ നന്ദി sir

  • @dreams5521
    @dreams5521 9 месяцев назад +4

    Karayumbol face ntha red colour aakunne

  • @shareefpulikkalodi7588
    @shareefpulikkalodi7588 Год назад +1

    ഗുഡ് വീഡിയോ 👍👍👍എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ dr വിവരിച്ചു 👍👍🥰താങ്ക്സ് 🙏🙏🙏

  • @ns7903
    @ns7903 Год назад +2

    Very useful video. Thank you sir.

  • @sejlaselfuselfu6406
    @sejlaselfuselfu6406 2 года назад +2

    Very very use ful thanku somuch

  • @anoopalukkal2650
    @anoopalukkal2650 3 года назад +5

    Thanks Sir

  • @aleyammaavarachan3525
    @aleyammaavarachan3525 Год назад +6

    Thank you Dr for this valuable information ...

  • @rajishap3203
    @rajishap3203 Год назад +2

    വളരെ ഉപകാരമായി വിഡീയോThank you Dr🙏🙏🙏🙏🙏🙏🙏

  • @sameerpppp2740
    @sameerpppp2740 2 года назад +2

    എൻ്റെ കുഞ്ഞിന് 23ദിവസമേ ആയുള്ളൂ പാൽ കുടിച്ചൊണ്ടിരികുംബോൾ പെട്ടന്ന് പാൽ കുറയുന്നു എന്താ ഇങ്ങനെ

  • @achuachoos1994
    @achuachoos1994 2 года назад +4

    Appol ente mone gas aanu problem 😟😟😟

  • @SnehasandeepSnehasandeep-bf8it
    @SnehasandeepSnehasandeep-bf8it 4 месяца назад +1

    Dr. എന്റെ കുട്ടിക്ക് ഇപ്പോ 2 അര age ആയി.
    വെറുതെ ചുമ്മാ കരച്ചിൽ ആണ്.
    കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ കുറച്ചു കഴിഞ്ഞു ചുമ്മാ കരയും. എന്തേലും ചെയ്ത് കൊണ്ട് ഇരുന്ന് കഴിഞ്ഞ കരയും.. ഒന്നും ഇഷ്ടപെടാത്ത പോലെ.
    എന്താ dr ഇങ്ങനെ. Plz reply

  • @afeefaaslam6408
    @afeefaaslam6408 3 дня назад

    super

  • @krishnapriya8851
    @krishnapriya8851 3 года назад +3

    Thank u so much sir

  • @KUM_CHANNEL01
    @KUM_CHANNEL01 5 месяцев назад +1

    Doctor pls pettannu parYuuu

  • @leogeorgec
    @leogeorgec 4 года назад +3

    Good information......!!!!!

  • @arshasanil8365
    @arshasanil8365 Год назад +1

    Pakshe ithinokke ent cheyanam.

  • @sabithaprasad9386
    @sabithaprasad9386 Год назад +1

    You are absolutely correct sir

  • @akhilamaheshakhilamp5071
    @akhilamaheshakhilamp5071 3 года назад +1

    Akhila

  • @JalajaSathyavan
    @JalajaSathyavan 9 месяцев назад

    Thanku four your information

  • @shamirabi2226
    @shamirabi2226 3 года назад +1

    𝑇ℎ𝑎𝑛𝑘 𝑦𝑜𝑢 𝑠𝑖𝑟 𝑔𝑜𝑜𝑑 𝑖𝑛𝑓𝑜𝑟𝑚𝑎𝑡𝑖𝑜𝑛

  • @jumailam2042
    @jumailam2042 3 года назад +2

    Nte mon 10mnth aayi ..mon pakalum rathrium orangunnilla...1manikoor muyuvanaayi urangunnilla...epoyum nan aduthenne venam...ntha cheyya ...urangaan vendi nth cheyum

    • @PsychologistJayesh
      @PsychologistJayesh  3 года назад

      കുട്ടിയെ നന്നായി കളിപ്പിക്കുക.

  • @durgasunil6784
    @durgasunil6784 2 года назад +3

    മോൾക്ക് 54days aayi. ഞെളിപിരികൊണ്ട് കരച്ചിൽ ആണ്. Dr. നെ കാണിച്ചപ്പോൾ ഗ്യാസ്ന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു 15days colicade drops കൊടുത്തു. ഒരു കുറവും ഇല്ല. ഇനി എന്തുചെയ്യണം. 😢😢

  • @rdmdhilu5633
    @rdmdhilu5633 2 года назад +1

    Very use full video

  • @hari2611
    @hari2611 4 года назад +1

    Thanks

  • @noosina4858
    @noosina4858 Год назад

    Very useful video... Thank u doctor.

  • @najvajaseel7777
    @najvajaseel7777 3 года назад +2

    Useful video 👍👍

  • @neethuarun1296
    @neethuarun1296 3 года назад +3

    Tnq sir, useful video

  • @fouziyaraphy2476
    @fouziyaraphy2476 4 года назад +2

    Very useful messages. Thanx st

  • @siddhuttysvlog5106
    @siddhuttysvlog5106 3 года назад +3

    Use ful vedio for new moms thank you sir🤝

  • @shymaskamal2320
    @shymaskamal2320 3 года назад +1

    Very useful vedeio sir

  • @SalmaCk-o1v
    @SalmaCk-o1v Год назад +1

    Sir

  • @rajanipt3847
    @rajanipt3847 2 года назад

    Thank you

  • @hadimon1429
    @hadimon1429 Год назад +63

    കിടത്തുമ്പോൾ കരയുകയും എടുക്കുമ്പോൾ കരച്ചിൽ നിർത്തുകയും ചെയ്യുന്നു ... ഉറങ്ങിയാൽ ഉറക്കം ശ രിയാവുന്നില്ല

    • @anjaly3028
      @anjaly3028 Год назад +5

      എന്റെ വാവയും ഇപ്പോൾ അങ്ങനെ ആണ്

    • @arshasanil8365
      @arshasanil8365 Год назад +2

      Ente molum

    • @gain_knowledge_4067
      @gain_knowledge_4067 Год назад +1

      🥺🥺🥺nte kutteem.. Njan nte kutti oruoaad karann paalu kudikkun cheyyunnilla kidakknulla oragunnu illa appo filleril aaki aavashyathin milk koduthu appo kore okke sheriyaayi pinne thottilil kidathiyappo pettann uragi❤️🥺🥰

    • @hadimon1429
      @hadimon1429 Год назад

      Mon Gas problem aayirinnu... Ok aayi

    • @aswathiagheesh2547
      @aswathiagheesh2547 Год назад

      @@hadimon1429 enganayanu ready aayath ente kuttim inganeya

  • @saifufaiha1566
    @saifufaiha1566 Год назад

    താങ്ക് യൂ സർ

  • @SiyadXd
    @SiyadXd 7 месяцев назад

    👌

  • @sruthiajay1537
    @sruthiajay1537 3 года назад +1

    Super sir.... 👌👌👌

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 3 года назад

    Sr paranjathu valare sariyanu . ejnjan not cheithittundu . ente 75 days baby engane ànu.

  • @rasiyacp7744
    @rasiyacp7744 3 года назад

    Good information👍👍

  • @AnnieSajeevAnnieSajeev
    @AnnieSajeevAnnieSajeev 5 месяцев назад

    👍👍👍

  • @vidhyashiju3962
    @vidhyashiju3962 3 года назад +2

    Sir,e ente mone 28day ayi.mon Paal kudiykkumbol Karachil illa.bakki Ulla samayam muzhuvan Karachil anu. Urakki kidathi 5minitu kazhiyumbol netti unnarum.kurachu neram polum karayathirunnu kalikkilla.pls reply

    • @PsychologistJayesh
      @PsychologistJayesh  3 года назад

      കുഞ്ഞിന് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടോ. അല്ലെങ്കിൽ വിശപ്പ് മാറാത്തത് കൊണ്ടും കുഞ്ഞുങ്ങൾ നിർത്താതെ കരയാം. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം ചൂട് കൂടുതലുണ്ടോ റൂമിനകത്ത് ഉണ്ടോ ❓

    • @sakkeenak3758
      @sakkeenak3758 3 года назад

      എന്റെ മോനും same condition ആയിരുന്നു dr കണ്ടു അപ്പോൾ ഗ്യാസ് നുള്ള മരുന്ന് കിട്ടി ഇപ്പോൾ കുറച്ചൊക്കെ നന്നായി ഉറങ്ങുന്നുണ്ട്

    • @badboyboy958
      @badboyboy958 6 месяцев назад

      Same condition

  • @SivaPriya-lm5bx
    @SivaPriya-lm5bx 3 года назад +1

    🙏🙏🙏

  • @faisalks4726
    @faisalks4726 3 года назад +1

    Usefull video sir 👍🏻👏🏻👏🏻

  • @ikkantemonjathi182
    @ikkantemonjathi182 3 года назад +1

    Thankyu

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 2 года назад +2

    എന്റെ മോന് 5 മാസമായി... അപസ്മാരം ഉള്ളത് കൊണ്ട് എല്ലാ കരച്ചിലും അതാണല്ലോ എന്ന് ആയിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ഇനി ശ്രദ്ധിക്കണം. താങ്ക്സ് ഡോക്ടർ

  • @vavakutty182
    @vavakutty182 3 года назад

    നല്ല വീഡിയോ

  • @mibinjose9708
    @mibinjose9708 3 года назад

    Useful

  • @jinsheednoushad37
    @jinsheednoushad37 3 года назад

    Supper sir

  • @jilsmolpaulose8055
    @jilsmolpaulose8055 3 года назад +2

    Very useful ❤️❤️thank you doc.

  • @janeeshaap9807
    @janeeshaap9807 3 года назад +2

    Helo dr ente molk there orakamilla night day okke orupolenne 40 days ayi avalk pls reply dr enik night orangade irunn naduvedanaya ipol

  • @Truewords38
    @Truewords38 3 года назад +2

    Dr molk 32 days ayittullu.. കുഞ്ഞ് എപ്പോഴും കരച്ചിലാണ്. എപ്പോഴും ആരേലും എടുത്തോണ്ട് നടക്കണം. ഇത്തിരി നേരം പോലും കട്ടിലിൽ കിടക്കുന്നില്ല. ഇത്തിരി നേരം കരയാതെ കിടക്കാൻ എന്താ വഴി. എനിക്ക് എപ്പോഴും എടുത്തോണ്ട് നടക്കാൻ പറ്റില്ലല്ലോ.

    • @PsychologistJayesh
      @PsychologistJayesh  3 года назад +1

      ഡോക്ടറെ കാണിച്ചിരുന്നോ

    • @Truewords38
      @Truewords38 3 года назад +1

      @@PsychologistJayesh kanichilla

    • @PsychologistJayesh
      @PsychologistJayesh  3 года назад +1

      @@Truewords38 നന്നായി പുതപ്പിച്ചു കിടത്തുക. പാൽ കൊടുത്തതിനുശേഷം പുറം തട്ടി ഗ്യാസ് കളയണം.

    • @Truewords38
      @Truewords38 3 года назад +1

      @@PsychologistJayesh ipo puthapich kidathan aval sammathikunilla. Bhynkara karachila. 25 days kazhnjathnu sheshm puthapich kidatharilla

    • @Truewords38
      @Truewords38 3 года назад +1

      @@PsychologistJayesh kunjinu kidannu kondu paalu kodukkunnond prblm undoo. Enik naduvedhana karanam adhika neram irikan patunila. Plz reply

  • @faradua8734
    @faradua8734 2 года назад

    Dr... Ente monik 8month aayi.night paal koduth urakkan nokkumbol oru urumb kadikkunna polathe vibration avunnu.urangi kazhinapolum ee avasta thanne .cherinnum marinnum kidatham.edak karachil.paal kudikumboyum ee avasta thane.. continuous aayi urangan kazhiyunilla.ath enthaa???prani cheviyil poyathano or vayar vedana aano

  • @Rasak_Kadavallur
    @Rasak_Kadavallur Год назад

    👍👍👍👍👍👍♥️

  • @A_njaly
    @A_njaly 7 месяцев назад

    Njn nokkiii nadanna video....

  • @deepthioo1772
    @deepthioo1772 5 месяцев назад

    Dr. Brstfeed chyyubool baby palu kudikkunnyee illa karchil anu. Ithinu edanu karnm

  • @lishalisha4801
    @lishalisha4801 3 года назад +1

    kuttik 6 month aayi ratri idavit idavit karayunnu.doc kaanichapol gas aanennu parayynnu.medicine kodukunnud..gas varanunna reason nthanu??

  • @മെഹ്ഫിൽ
    @മെഹ്ഫിൽ 7 месяцев назад

    Sir ente makal 7 month start cheyithu bedil theere kidannu kalikilla kidathiyaal apol karayum njn kude erunnu kalichaalum karayum eduth nadakkanam eduth eduth kai kadayunnu 😢😢😢 pls endhengilum solutions parayumo apola eth onnu ok aavuka

  • @ansiyaajas7104
    @ansiyaajas7104 3 года назад +1

    Dr.. Nte kunjin 40days aayi. Paal kudikkumbol vayarinte left sidil ninn chila sound pole kelkunnu.. Hand vechalum ath manasilavum.. Nthann dr angane.. Plz rply

    • @PsychologistJayesh
      @PsychologistJayesh  3 года назад

      May be it's digestive process. If baby have pain in stomach contact pediatrician

    • @ansiyaajas7104
      @ansiyaajas7104 3 года назад

      @@PsychologistJayesh
      Stomach pain engane manasilakam? Edakk nalla karachil ind. Apol edukumbol aval kaal churukki vekkum. Ith pain indayittanno?

    • @PsychologistJayesh
      @PsychologistJayesh  3 года назад

      @@ansiyaajas7104 motion പോകാതിരിക്കുകയും നിർത്താതെ കരയുന്നുണ്ടെങ്കിൽ അത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കാരണമായിരിക്കും.

    • @ansiyaajas7104
      @ansiyaajas7104 3 года назад

      @@PsychologistJayesh
      Ok. Thank u Dr.

  • @sinuzzsinu3949
    @sinuzzsinu3949 2 года назад

    Ente kunj idak kurach divasangalil nirthathe karayum urin pokumbozhum motion pokumbozhumokke. Avan urangumbol nallonam mukkalum morlalumund ath karanam urangan bayangara buddimuttan entha ithin reason plz dr. Gas prbm avanippo thudangeettund enikum gas prbm und 30 days ayitollu

  • @rashidasiraj559
    @rashidasiraj559 3 года назад

    Ente Mon muchury aanu palu kudikan kazhiyilla podi aanu kodukunnath enthengilum kuzhappam undo pagal nalla urakkam rathri bayangaram karachilanu enthanu cheyyuka sir plz rply

    • @PsychologistJayesh
      @PsychologistJayesh  3 года назад

      എത്ര മണിക്കൂർ കൂടുമ്പോഴാണ് കുഞ്ഞിന് പാല് കൊടുക്കുന്നത്

  • @sreejithsree7978
    @sreejithsree7978 Год назад

    Namasakaram doctr.. Ente molk innu 63 days aayi... Kunju uchayavumbol thott nirthathe karayuvanu 2 days aayitt.. Neopeptine oke kodthu.. But karachil nirthunnilla.. Nn nth chyum...

  • @vna7491
    @vna7491 3 года назад +6

    ഡോക്ടർ എന്റെ കുട്ടി രാത്രി നീളെ കരച്ചിൽ ആണ് പാല് കൊടുത്താൽ മാത്രം കരയാതിരിക്കും, പകൽ ഉണർന്നിരിക്കുമ്പോഴും അങ്ങനെ തന്നെ.... പത്തു മിനിറ്റ് ഒക്കെയേ ശാന്തമായി കിടക്കു പിന്നെ കരച്ചിൽ ആണ് പാല് കൊടുക്കാതെ നിർത്തില്ല...
    പാൽ ആവശ്യത്തിന് കിട്ടുന്നൊക്കെ ഉണ്ട് പിന്നെന്ത് കൊണ്ടാണ് ഇങ്ങനെ....
    എപ്പോഴും ഫീഡ് ചെയ്തോണ്ടേ ഇരിക്കേണ്ട അവസ്ഥ ആണ്....
    ഇങ്ങനെ വിശക്കുമോ. ഗ്യാസിന്റെ പ്രശ്നം ആണെങ്കിൽ ഫീഡ് ചെയ്യുമ്പോ കരച്ചിൽ നിർത്തുമോ

    • @PsychologistJayesh
      @PsychologistJayesh  3 года назад +3

      Watch this video 👇
      ruclips.net/video/uaPVJ4u0gNE/видео.html

    • @suryasumesh3410
      @suryasumesh3410 2 года назад +2

      ഇപ്പൊ എങ്ങനെയാ കുഞ്ഞു.. കരച്ചിൽ ഒക്കെ മാറിയോ.. എന്റെ മോൾക്കും same അവസ്ഥയാ.... എന്താ ചെയ്തേ കരച്ചിൽ മാറ്റാൻ.. Pls reply

    • @vna7491
      @vna7491 2 года назад +10

      @@suryasumesh3410 ഇപ്പൊ മാറി ആദ്യത്തെ മൂന്ന് മാസങ്ങളിലെ ഇങ്ങനെ ഉണ്ടാവൂ എന്നാണ് എല്ലാവരും പറയുന്നത്
      എന്തായാലും കുഞ്ഞിന്റെ ടൈം ടേബിൾ സെറ്റ് ആക്കാൻ ഞാൻ കുറെ കാര്യങ്ങൾ ചെയ്തു ഒരുപാട് വീഡിയോസ് സേർച്ച്‌ ചെയ്ത് കിട്ടിയ ടിപ്സ് ആണ്...
      നമ്മൾ രാത്രിയിൽ ഉറക്കാൻ കിടത്തുമ്പോൾ കുഞ്ഞിനെ കിടത്തുന്നത് നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പതുപതുത്ത തുണിയിൽ ആയിരിക്കണം
      എന്നാൽ പകൽ സമയങ്ങളിലൊ ഒന്നും ഈ തുണി ഉപയോഗിക്കരുത്....
      അത് പോലെ ഉറങ്ങാൻ നേരം ലൈറ്റ് off ആക്കി ഡിം ലൈറ്റ് ഇടുക, പകൽ ഈ ഡിം ലൈറ്റ് ഇടാതെ വെളിച്ചമുള്ള മുറിയിൽ കിടത്തണം....
      വൈകിട്ടു ചെറുചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് നെഞ്ച് ഒഴികെയുള്ള ശരീരഭാഗങ്ങൾ നന്നായി തുടച്ച് പുതിയ വസ്ത്രം ഇട്ടു കൊടുക്കുക. ഇതൊക്കെ കുഞ്ഞിന് ഉറങ്ങാൻ സമയം ആയി എന്ന തോന്നൽ ക്രമേണ ഉണ്ടാക്കും
      പാല് കുടിച്ചു കൊണ്ടാകുമല്ലോ കുട്ടി ഉറങ്ങുന്നത്, നന്നായി ഉറങ്ങി കുട്ടിയെ ബെഡിലേക് കിടത്തുമ്പോൾ ഉണരുന്നു എങ്കിൽ എത്രയും വേഗം നിങ്ങളും കൂടി കിടന്നു ആ കിടന്ന പൊസിഷനിൽ ഒന്ന് കൂടി പാല് കൊടുക്കുക
      അനക്കം ഉണ്ടാക്കാതെ വേഗം ചെയ്യണം, കയ്യിൽ ഇരിക്കുമ്പോൾ ഉറങ്ങിയാ ഉറക്കം വിട്ടു പോകാതെ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ ആണ് കിടത്തിയ ഉടനെയെ പാല് കൊടുക്കുന്നത്, അത് അധികം കുടിക്കാതെ കുഞ്ഞു വേഗം ഉറങ്ങും... പക്ഷ ഈ സമയം നിങ്ങൾ ഉറങ്ങിപോകരുത് അത് അപകടം ആകും കാരണം കിടന്നു പാല് കുടിക്കുന്നത് നമ്മുടെ ശ്രദ്ധ ഇല്ലെങ്കിൽ ആപത്താണല്ലോ...
      ക്ഷമയോടെ ഇത്രയും കാര്യങ്ങൾ ദിവസേന ചെയ്തത്തോടെ എന്റെ കുഞ്ഞു രണ്ട് മാസം കൊണ്ടേ രാത്രിനന്നായി ഉറങ്ങാൻ തുടങ്ങി...
      മൂന്ന് നാല് മാസം വരെ മൂന്നോ നാലോ മണിക്കൂർ ഇടവേളയിൽ രാത്രി കുഞ്ഞിന് പാല് കൊടുക്കൻ മറക്കരുത്....
      കുഞ്ഞു ഉണരുമ്പോൾ ഒക്കെ വേഗം ഫീഡ് ചെയ്താൽ വീണ്ടും ഉറക്കത്തിലേക്ക് വഴുതി ക്കോളും...
      വൈകിട്ടു കുഞ്ഞിന്റെ ഉറക്കം ബ്രേക്ക് ആവാതിരിക്കൻ ഡയപ്പർ ധരിപ്പിക്കണം എങ്കിലേ ഈ ടിപ്സ് കൊണ്ട് കാര്യം ഉണ്ടാവു

    • @suryasumesh3410
      @suryasumesh3410 2 года назад +2

      ഇത്രയും വിവരങ്ങൾ പങ്കു വെച്ചതിനു ഒത്തിരി നന്ദി 🙏🏻🙏🏻

    • @mumthaskamaru5849
      @mumthaskamaru5849 Год назад +2

      ഇപ്പൊ എത്ര age ആയി babikk. ഇതേ situationil ആണ് ഞാൻ ഇപ്പോയുള്ളത്.babikk 41 days ആയിട്ടേ ഉള്ളൂ രാത്രിയിലും പകലുമൊക്കെ ഒരേ കരച്ചിൽ തന്നെ feed ചെയ്യുമ്പോൾ മാത്രം കരച്ചിൽ nikkum. അതുകഴിഞ്ഞാൽ പിന്നെയും തുടങ്ങും. Dr കാണിച്ചു കുഞ്ഞിന് ഒരു കുഴപ്പവും illann പറഞ്ഞു
      എത്ര month വരെ ഉണ്ടായിരുന്നു nigade കുട്ടിക്ക് കരച്ചിൽ
      Pls rply

  • @therealtimetravelor2918
    @therealtimetravelor2918 3 года назад +3

    ഞാൻ നോക്കിയിട്ടു എല്ലാം ഒരുപോലെ ആണല്ലോ dr sir

  • @prameelakb3329
    @prameelakb3329 2 года назад

    Thank you sir. Molu 2 month ayi. Evening avumbo... Balam pidichu karayinnu.. gas problem ano? Edukkbo kal kondu kick cheyyarundu?

    • @milgamary1690
      @milgamary1690 Год назад

      Mariyo. Anikum same avastha anu

    • @soumyakr5153
      @soumyakr5153 Год назад

      @@milgamary1690 colic gas aavum. Colic babies evg aanu nirthaate karayuka. Avar paalu kudikan sammatikulla apo.

  • @shazain710
    @shazain710 2 года назад

    Sir mone 5th month ann kutty nalla karachilagunbol thala muyuvan viyarkugayum oppam thala mugalilek uyarthipidich kanugalum meloyyaki karayum ith enthukondan karayunbol mathrallu ipo pall kudikathe vashipidikund

    • @PsychologistJayesh
      @PsychologistJayesh  2 года назад

      Is there any delivery complications

    • @shazain710
      @shazain710 2 года назад

      No normal delivary. Pain koodan marunn vechirunnu ecg cheriya veriation undayrunu delivary samayathum after time kuyapallayirunnu

    • @PsychologistJayesh
      @PsychologistJayesh  2 года назад

      @@shazain710 ok. Pls check any delay in development. Watch videos of baby development in my channel.

  • @azmilsvlog2075
    @azmilsvlog2075 3 года назад +2

    Thank you ബ്രദർ

  • @sanoooppadannat3804
    @sanoooppadannat3804 3 года назад +1

    Dr ente mon 20 days ayath aan avan full time karachilil aan

    • @PsychologistJayesh
      @PsychologistJayesh  3 года назад

      വിശപ്പു മാറിയില്ലേ. പാൽ കുറവുണ്ടോ.

    • @sulthanasulthana3613
      @sulthanasulthana3613 3 года назад

      എന്റെ മോനും

  • @sajuttivlogs5238
    @sajuttivlogs5238 3 года назад

    Very usefull video

  • @angelsalias1175
    @angelsalias1175 4 года назад +1

    Good information

  • @shehishebin1799
    @shehishebin1799 3 года назад

    Very useful

  • @sudhisudhi9072
    @sudhisudhi9072 3 года назад

    Sir ente monu 2 month aayi.. paal nannayi kudikkunnundenkilum 2 days aayi vayattil ninnum poyittilla. Idakku nalla karachilum und.. enthukondanu angane pls rply sir

  • @rinoozworld6497
    @rinoozworld6497 3 года назад +2

    sar എന്റെ മോൾ 5 ദിവസ്സം ആയി കരയുന്നു endinnan കരയുന്നത് എന്ന് arayunnilla

  • @najiyanasrin8500
    @najiyanasrin8500 3 года назад

    Uramarunn kodkamo kuttikalk vayaruvedhank

    • @PsychologistJayesh
      @PsychologistJayesh  3 года назад

      വയറുവേദനയ്ക്ക് കുട്ടികളുടെ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്ന് ആയിരിക്കും കൂടുതൽ ഫലപ്രദം

  • @arifzalaq3159
    @arifzalaq3159 3 года назад

    Kunjugall chardikund dr. Ne Kaannikanno

    • @PsychologistJayesh
      @PsychologistJayesh  3 года назад

      ചർദ്ദിക്കുള്ള മരുന്ന് മുൻപ് ഡോക്ടർ തന്നിട്ടുണ്ടെങ്കിൽ കൊടുക്കാം.
      മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കണം

    • @arifzalaq3159
      @arifzalaq3159 3 года назад

      Tq .

  • @roshnaanil4288
    @roshnaanil4288 3 года назад

    sir എന്റെ കുട്ടിക്ക് മുറിഅണ്ണാക്ക് (cleft palate)ഉണ്ട്. കുട്ടി പാൽ വലിച്ചു കുടികുന്നില്ല (ഇടക്കൊക്കെ പാൽ പീനിട്ട് കൊടുത്തായിരുന്നു ഇപ്പോൾ തീരെ പാൽ കിട്ടുന്നില്ല ), കുപ്പിപ്പാൽ ആണ് കൊടുക്കുന്നത് ഒരുമാസം മുതൽ കൊടുക്കുന്നുണ്ട് ഇപ്പോ രണ്ടു മാസം ആയീ. എന്റെ ഡെലിവറി മാസം തികയാതെ ആണ് നടന്നത് (ഏഴാം മാസവും 20 ദിവസവും ).
    കുട്ടി night ഒരേ കരച്ചിൽ ആണ്( ഉറക്ക് തെളിഞ്ഞാൽ അപ്പോ കരയും ) എന്താ ഇങ്ങനെ കരയുന്നത്. കുപ്പി പാൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പമിലാലോ. ഇടക്ക് പാലടയിൽ കൊടുക്കും.

    • @PsychologistJayesh
      @PsychologistJayesh  3 года назад +1

      Avoid plastic feeding bottle. Use glass or steel bottle for feeding.

    • @roshnaanil4288
      @roshnaanil4288 3 года назад

      @@PsychologistJayeshtnk you sir

    • @MrsRinzi
      @MrsRinzi Год назад

      ende monu masam thigayathe prasavichit ith pole nalla budhimut aayirunnu urakkam ottum undayirunillaaa….

  • @ancysanthosh2785
    @ancysanthosh2785 3 года назад

    Sir ente mon 4 mo ths aayi avanu unarnirikumbo epozum kavittal und thairupole ath purathek verarilla etra burp cheythalum. Kunj kai vayilittu vomit cheyan nokum full time anganeyanu kure kaziyumbo anu ath purathek verunath aneram next feedinulla samayam aakum. Athkaranam kunj unarnirikumbo okke enganeyanu onn kalikkan polum thayaralla. Ethinu enth cheyum

    • @PsychologistJayesh
      @PsychologistJayesh  3 года назад +1

      കുഞ്ഞിനെ കമിഴ്ത്തിക്കിടത്തി കളിപ്പിക്കാൻ ശ്രമിച്ചുനോക്കൂ. അതോടൊപ്പം നന്നായി വെള്ളം കുടിക്കുക.

  • @sherinsabi6448
    @sherinsabi6448 3 года назад

    Ente monk 22 days aayi. mon urakathilnu eneetal aduth urakam varana vare karachila... Nalla shabthathiloke karaya.. Karajit chilapol sound kurayum. Entha cheyya... Delivery complecated aayirunnu... Mon. 3.985 weight indarnu. Normal aarnu. Baby delivery kazhijit 1 mint kazhijita karajath.. Entha cheyya.. Pls rply

    • @PsychologistJayesh
      @PsychologistJayesh  3 года назад

      കുട്ടിക്ക് ആരോഗ്യസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ. ഡോക്ടർ എന്തു പറഞ്ഞു.

    • @sherinsabi6448
      @sherinsabi6448 3 года назад

      Kuttik kuzhaponilla... Kutti ok aanenna paraje

  • @funnyjaf
    @funnyjaf 2 года назад +14

    Dr എൻ്റെ മോൻ ഇപ്പൊൾ 6 month ആയി പ്രസവിച്ചത് മുതൽ അവൻ ഒരു കരച്ചിലാണ് ഡോക്ടേഴ്സ് ഒക്കെ കണ്ടു അവരൊന്നും കുഴപ്പം ഒന്നും കണ്ടില്ല ഇപ്പോൾ വൈകുന്നേരം സമയങ്ങളിൽ നിർത്താതെ കരയുന്നു അമ്മയുടെ പാൽ ഒട്ടും കുടിക്കുന്നില്ല ഉറങ്ങി കഴിഞ്ഞാൽ മാത്രമേ പാൽ കുടിക്കാറുള്ളു . വൈകുന്നേര സമയങ്ങളിൽ ആണ് കൂടുതലും. ഇനി ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് pls reply dr

    • @PsychologistJayesh
      @PsychologistJayesh  2 года назад +1

      Pediatrician is enough. So consult a experienced dr near

    • @shabnashafi2413
      @shabnashafi2413 2 года назад +1

      Same അവസ്ഥ ആണ് dear😪

    • @funnyjaf
      @funnyjaf 2 года назад

      @@shabnashafi2413 🤲

    • @minnukj3462
      @minnukj3462 Год назад

      Athu pedikanila, thatz norml, colic pain anu, evening colic pain😊

    • @dhanyaponnus2150
      @dhanyaponnus2150 3 месяца назад

      Nte monum ithe pole aanu😢😢
      Athu kond ennikk nalla tension aa enth cheyyannam ennu orth😢😔

  • @dizinirojo2898
    @dizinirojo2898 2 года назад

    Doctor.. Eante monu 2 vayasaayi. Janichapozhe avante penis valupam kuravanu. Adhinu ipol thanne treatment thodangane.? Eadhu category doctorsne aanu kanaikuka??

  • @rinoozworld6497
    @rinoozworld6497 3 года назад +1

    എന്റെ മോൾ മരുന്ന് കൊടുത്തിട്ടും
    കരച്ചിൽ മാറുന്നില്ല

    • @PsychologistJayesh
      @PsychologistJayesh  3 года назад

      വയറുവേദന ശ്വാസംമുട്ട് ദഹനക്കേട് ഗ്യാസ് അങ്ങനെയെന്തെങ്കിലും ഉണ്ടോ കുഞ്ഞിന്

    • @rinoozworld6497
      @rinoozworld6497 3 года назад +1

      No

  • @afeefaismail9858
    @afeefaismail9858 2 года назад

    Hlo docter
    Ente molk 34 days aayi kurach divasam aayi kunj vallathe karachilan paalum nallonam kudikkunnund day timum night timum kurach daivasam aayi urangarilla urakkam und urakki kidathi pooyal nettitherich eneekkukayan thottiyilo baby bedilo onnum kidakkarilla nettitherikkal bhayakendathundo ith kaaranam theere urangunnum illa

  • @prajithasanu4822
    @prajithasanu4822 3 года назад

    Nice video...ente molkku ith 4 th mnth thudangi.. Avalum ith pole thanne aanu paal kodukkan povumpol vallathe deahyam varunnu bayankara karachil oru tharathilum paal kudikkan kootakkunnilla.. Enthu kondavum ith.?? Nirthathe karachil aanu.. Valya ochathil sakthiyayi karayunnu entha ingane onnu paranju tharamo😢😢.? Ith enth konda ennariyathe vallatha vishamathila njn..

    • @PsychologistJayesh
      @PsychologistJayesh  3 года назад

      പാൽ കുടിക്കാൻ കൊടുക്കുമ്പോൾ മാത്രം ആണോ കുട്ടി ഇങ്ങനെ കരയുന്നത്.
      പാൽ വലിച്ചു കുടിക്കാൻ കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ശ്വാസതടസ്സമോ മറ്റെന്തെങ്കിലും.
      ഉണ്ടെങ്കിൽ കുട്ടികളുടെ ഡോക്ടർ കൺസൾട്ട് ചെയ്യണം.

    • @shabanas9969
      @shabanas9969 2 года назад

      Nganeya maariyath..plz rply

    • @habeebine-pranayichaval1914
      @habeebine-pranayichaval1914 2 года назад +1

      എന്റെ മോളും ഇങ്ങനെ ആണ്. വലിച്ചു കുടിക്കാൻ ബുദ്ധിമുട്ട് ഒന്നുല്ല. പക്ഷെ ഭയങ്കര ദേഷ്യം ആണ്.. തീരെ പാൽ കുടിക്കില്ല

    • @mubashira650
      @mubashira650 2 года назад

      @@PsychologistJayesh nkk

  • @abuthahir8964
    @abuthahir8964 3 года назад

    Sir ende kunjinu 4th months 5days kazhinj.idhuvere brestfeed maathre koduthittollu.kunjipo 5.100und idhu kuravaano.janikumbo 2.950undaayirunnu.ipo paalukudikkal kuravaan.ennaal uragumbozhum unarumbozhum kudikkum. Daily 10lum koodudhal moothramozhikunnumund.aavashyamaaya paalaano kunju kidakunnadh.ellaarum parayunnu kurukk kodukkaan .endh cheyyanam plz reply aage confused aaan

    • @PsychologistJayesh
      @PsychologistJayesh  3 года назад +1

      നാലു മാസമായ കുഞ്ഞുങ്ങൾ ആറ് കിലോ വരെ ഭാരം വരാറുണ്ട്.
      പക്ഷേ ഇപ്പോഴത്തെ വെയിറ്റ് കുഴപ്പമില്ല.
      കുഞ്ഞിന് വിശപ്പു മാറുന്നില്ലെങ്കിൽ മാത്രം കുറേശ്ശെ കുറുക്ക് കൊടുത്തു തുടങ്ങാം.
      ആറു മാസം വരെ മുലപ്പാൽ മാത്രം കൊടുത്താൽ കുഞ്ഞുങ്ങൾക്ക് നല്ല രോഗപ്രതിരോധശേഷി ഉണ്ടാകും.

    • @abuthahir8964
      @abuthahir8964 3 года назад

      Ok sir

    • @abuthahir8964
      @abuthahir8964 3 года назад

      @@PsychologistJayesh thanks for information...

  • @iamthasli8294
    @iamthasli8294 3 года назад +1

    Ente molk 25days aayi aval karayumbol mukavum thalayum chuvakkum svasam kittathe aakum pidichu kulukkumbo nereyaakum...😐

    • @PsychologistJayesh
      @PsychologistJayesh  3 года назад

      Any complications in delivery

    • @iamthasli8294
      @iamthasli8294 3 года назад

      Ya... Enikk suger undayirunnu insulin vechirunn.. Last scaningil vellam kooduthalum thookkam kooduthalum aayirunnu.. Ente fst delivery cs aayirunnu 9year munne ennittum normal delivery kk try cheythu... But nadannilla vikasikkathe kunj steck aayi ninnu pettenn oparation cheythu😐🥱😌aval karayan unarnna time aa ith ippo moonnu pravashyam athupole aayi karanjappo😣

  • @fasilaf2318
    @fasilaf2318 2 года назад

    Kutti palu kudikkumbol vallathe karanj nipple vidunnu. Pinne nirthathe karachilanu. Ennal kutti urakkatheennu kodukkumbol kudikkind.Entha dr angane

  • @raihanathraihanath5036
    @raihanathraihanath5036 3 года назад

    Ente kuttyk 5month kayigu avank kuruki kayikani madiann kodukumbol karyani pls reply

    • @PsychologistJayesh
      @PsychologistJayesh  3 года назад

      കുറുക്ക് ഒട്ടും കഴിയുന്നില്ലെങ്കിലും മറ്റു ആഹാരങ്ങൾ കൊടുക്കാൻ ശ്രമിച്ചു നോക്കൂ. കുഞ്ഞിൻ്റെ വെയിറ്റ് കുറഞ്ഞിട്ടുണ്ടോ

    • @lishalisha4801
      @lishalisha4801 3 года назад

      Nte baby 6 month aayi..1 week aayit idak idak karayunnu...ntha cheyuka?

  • @fazalcp8949
    @fazalcp8949 3 года назад

    Sir ente kutti night full cry aanu paalu full kudikum ath kudichu kayinj pinneyum karayum theere uranginilla enthavum ingane ...plz replay me sir...

    • @sajilakv
      @sajilakv 3 года назад

      same 😞

    • @PsychologistJayesh
      @PsychologistJayesh  3 года назад

      Motion പോകുന്നുണ്ടോ. പാലു കൊടുത്തു കഴിഞ്ഞാൽ തട്ടി ഗ്യാസ് മുഴുവൻ കളയുക.

  • @ashmisebastian1993
    @ashmisebastian1993 3 года назад

    Sir.. എന്റെ കുഞ്ഞിന് 3 rd വാക്സിൻ എടുത്തു. പനി 2 days ഉണ്ടായിരുന്നു.ഇപ്പോ മാറി. But ഇപ്പൊ ഭയങ്കര കരച്ചിൽ ആണ് നിർത്താതെ കരയുന്നു. ഇത് എന്തുകൊണ്ടാണ്

    • @PsychologistJayesh
      @PsychologistJayesh  3 года назад

      കുഞ്ഞിന് കാലു വേദന ഉണ്ടോ. കുത്തിവെച്ച ഭാഗത്ത് swelling എന്തെങ്കിലും കാണുന്നുണ്ടോ ഉണ്ടോ

    • @ashmisebastian1993
      @ashmisebastian1993 3 года назад

      Red കളറിൽ ഉണ്ടായിരുന്നു. ഇപ്പൊ അത് മാറി. പാല് കുടിക്കുന്നില്ല

  • @Amraazwa
    @Amraazwa 2 года назад

    Sir ente babykk 4 months aayi. Colic pain daily indavumo sir. I am in ooty

    • @soumyaraj511
      @soumyaraj511 Год назад

      Himalaya Bonissan syrup koduthal mathy

  • @aslamolfasil4125
    @aslamolfasil4125 Год назад

    Dr എന്റെ മോൻ രാത്രി ആയപ്പോൾ നല്ല ഞെരക്കം ആയിരുന്നു പിന്നെ വിരൽ കുടിക്കുമ്പോൾ മൂളൽലും പിന്നെ ഇടക്ക് കിടത്തുമ്പോൾ കരച്ചിലും ഇപ്പൊ മോന്ക് മൂന്ന് മാസം കഴിഞ്ഞു എന്താണ് dr ഇങ്ങനെ 😢

  • @Abcdabcd-786
    @Abcdabcd-786 3 года назад +8

    Thanks... ente മോൾ 20 days ആയിട്ട് paal kudikathe verum കരച്ചിലാണ്... paal കൊടുക്കാൻ മടിയിൽ vechalo.. അല്ലാതെ മടിയിൽ വെച്ചാലും ഭയങ്കര karachilan.. paal ഒട്ടും kudikaathe ക്ഷീണിച്ചു pokaan..ഡോക്ടർsineyum oke kanichitum പാൽ kudikunnilla..ഇനിയെന്ത ചെയ്യാ... 2 month aayituloo babykk.....
    Edit : ee coment 1 കൊല്ലം മുന്നേ njan ഇട്ടതാണ്. 2 മാസം ആയപ്പോ തുടങ്ങിയ paal കുടിക്കായ്മ 5 മാസത്തിൽ ente mol തനിയെ paal കുടിച്ചു തുടങ്ങി...ഇപ്പോ molk 2 age ആയി... അന്ന് kanneru കാരണം ഉണ്ടായ problem ആണെന്നാ എല്ലാവരും പറഞ്ഞത്.... കുട്ടി വലുതാകും തോറും അവരുടെ വിശപ്പ് കൂടും... അപ്പോ തനിയെ അവര്ക് ഉണ്ടാകുന്ന വാശി, paal കുടിക്കായ്മ മാറും.... Ente അനുഭവം ആണിത്....മോളെ അന്ന് കാണിക്കാത്ത ഡോക്ടർ ഇല്ലെനീ...തങ്ങൾമാരും ഉസ്താദ് മാരുടെയും ഒക്കെ അടുത്ത് kond ചെന്നിരുന്നു..താനേ mol ok ആകുമെന്ന് അന്ന് എല്ലാവരും പറഞ്ഞിരുന്നു..പിന്നെ kanneru തട്ടിയ കുഞ്ഞിന് paal കൊടുക്കും മുന്നേ കുറച്ചു paal പുറത്ത് കളയാനും..😊

    • @PsychologistJayesh
      @PsychologistJayesh  3 года назад +2

      കുഞ്ഞിന് വലിക്കുമ്പോൾ പാലു കിട്ടുന്നില്ല?
      പാലു കിട്ടാതെ വന്നാലും ഇങ്ങനെ കുഞ്ഞുങ്ങൾ കരയാറുണ്ട്.
      അടുത്ത സാധ്യത പാലുകുടിക്കുന്ന സമയത്തുണ്ടാകുന്ന ബ്രീത്തിങ് പ്രോബ്ലംസ്.
      എന്തായാലും കുഞ്ഞിനെ ഡോക്ടറെ കാണിക്കൂ

    • @Abcdabcd-786
      @Abcdabcd-786 3 года назад +8

      @@PsychologistJayesh.. kanichitund.. oru കുഴപ്പവുമില്ലന്നാ paranjath... paal കുടിക്കാൻ മടിയിൽ വേകുമ്പോlekk കരച്ചിൽ ആണ്... തോളിൽ ഇട്ടാൽ നില്കും..ഉറങ്ങി കിടക്കുമ്പോ ആ mayakathilum കുടിക്കും.. 5 മിനിറ്റിൽ കൂടുതൽ kudikoola😣paaloke ഉണ്ടായിട്ടും kudikaathathaan.. അല്ലാത്തപ്പോ കുട്ടിക്ക് oru കുഴപ്പവും illaa

    • @sonarintu8146
      @sonarintu8146 3 года назад +1

      @@PsychologistJayesh ente kunjinu gas niranjulla problem und, 1 month ayathe ullu enthanu Doctor ith matan ulla solution

    • @PsychologistJayesh
      @PsychologistJayesh  3 года назад +1

      കുഞ്ഞിന് പാല് കൊടുക്കുന്ന പൊസിഷൻ കറക്റ്റ് ആണോ? രണ്ട് മണിക്കൂർ കൂടുമ്പോൾ കൃത്യമായ സമയത്ത് പാലു കൊടുക്കാൻ ശ്രമിച്ചു നോക്കൂ

    • @sonarintu8146
      @sonarintu8146 3 года назад

      @@PsychologistJayesh thank you sir 🙏

  • @healthyfoodforkidsbyaji4674
    @healthyfoodforkidsbyaji4674 4 года назад +1

    മോൻ പാൽ കുടിക്കാൻ വേണ്ടി പിടിച്ചാൽ വല്ലാണ്ട് കരയുന്നു... അല്ലെങ്കിൽ ഇരുന്ന് കളിക്കും... pls rply.. എന്ത് കൊണ്ടാണിത്

    • @PsychologistJayesh
      @PsychologistJayesh  4 года назад

      കുട്ടിക്ക് എത്ര വയസ്സായി

    • @healthyfoodforkidsbyaji4674
      @healthyfoodforkidsbyaji4674 4 года назад

      @@PsychologistJayesh ഇപ്പോൾ 3month കഴിഞ്ഞു

    • @healthyfoodforkidsbyaji4674
      @healthyfoodforkidsbyaji4674 4 года назад +1

      ഇവിടുള്ള ഒരു ദൃ ne കാണിച്ചു ഒരു ഗ്യാസിന്റെ ഒരു മെഡിസിൻ തന്നിരുന്നു.. അത് പകുതിയിൽ അധികം കുടിച്ചു.. മരുന്ന് കൊടുക്കുന്ന tym നല്ലോണം ഉറങ്ങും... എപ്പോഴും നൈറ്റ്‌ ഉറങ്ങും.. day time തൊട്ടിലിൽ kidathiyalum ഉറങ്ങും... പാൽ കൊടുക്കാൻ വേണ്ടി ആണ് കരയുക.. വീട്ടിൽ നിന്നും വീണ്ടും drne കാണിച്ചു ഗ്യാസിന്റെ മരുന്ന് കൊടുക്കാൻ പറയുന്നു... എനിക്ക് എന്തോ മരുന്ന് കുറെ കൊടുക്കാൻ താല്പര്യം ഇല്ല.. അങ്ങനെ കൊടുത്താൽ കുഞ്ഞിന് പിന്നീട് problm വരില്ലേ.. pls rpls sir... 😥😥

    • @PsychologistJayesh
      @PsychologistJayesh  4 года назад

      പാൽ കൊടുത്തതിനു ശേഷം കുഞ്ഞിന്റെ പുറത്ത് തട്ടി ഗ്യാസ് കളയുവാൻ ശ്രമിക്കുക. ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കണം.

    • @healthyfoodforkidsbyaji4674
      @healthyfoodforkidsbyaji4674 4 года назад +1

      @@PsychologistJayesh ഗ്യാസ് തട്ടി കളയാറുണ്ട്.. മോൻക്ക് split up kooduyhalayitt undakarund

  • @najiyanasrin8500
    @najiyanasrin8500 3 года назад

    Apasmaram undenkilano karayumo

    • @PsychologistJayesh
      @PsychologistJayesh  3 года назад

      അപസ്മാരം വരുമ്പോൾ കണ്ണ് മറിഞ്ഞു പോവുകയും ബോധം നഷ്ടപ്പെടുകയാണ് സാധാരണ സംഭവിക്കുന്നത്.

    • @najiyanasrin8500
      @najiyanasrin8500 3 года назад

      @@PsychologistJayesh thanks sir
      Pandullavarellam parayunnath kutti kure neram karanjal apasmarathinte karachil aane ennane.

  • @rasiyac5509
    @rasiyac5509 3 года назад

    Ente molk 2 month àavunne ullu..paal kudikumbo bhayankara karachil aanu..paal kudikunnumilla.
    Rathri urakkavum illa..ith enth kondaanu

    • @PsychologistJayesh
      @PsychologistJayesh  3 года назад

      കുട്ടികളുടെ ഡോക്ടറുമായി സംസാരിച്ചിരുന്നോ.

    • @rasiyac5509
      @rasiyac5509 3 года назад

      @@PsychologistJayesh
      Illa
      3 day aayi bhayankara karachil.. doctor ne kaanikenda aavashyam undo?. Paal kudikaan kodukumbol maathre karachil ullu..athukond rathri uragunnumilla

    • @PsychologistJayesh
      @PsychologistJayesh  3 года назад

      @@rasiyac5509 Consult nearest pediatrician.
      It may be due to breathing difficulty or abdominal discomfort

    • @rasiyac5509
      @rasiyac5509 3 года назад

      @@PsychologistJayesh
      Thanks for your suggestion

  • @H-sherin
    @H-sherin 3 года назад

    ഗ്യാസ് കളയാൻ എന്താ ചെയ്യേണ്ടത്

  • @therealtimetravelor2918
    @therealtimetravelor2918 3 года назад +1

    വീഡിയോ 7 mnt ഉണ്ടല്ലോ 🤔

  • @preethiprasad8960
    @preethiprasad8960 2 года назад

    എന്റെ കുഞ്ഞ് ജനിച്ചു കഴിഞ്ഞപ്പോൾ യൂറിൻ ബാഗിൽ വെള്ളം കെട്ടി കിടക്കുന്നത് പോലെ ഉണ്ട്, dr പറഞ്ഞു 1 year കഴിയുമ്പോൾ നോർമൽ ആകും, അല്ലെങ്കിൽ അൾട്രാസൗണ്ട് ചെയ്തു നോക്കണം എന്ന്, അത് എന്ത് കൊണ്ട് ആണ് അങ്ങനെ വരുന്നത്, അത് അമ്മയുടെ കുഴപ്പം കൊണ്ട് ആണോ, dr reply തരണം pls 😔ഇപ്പോ 5 month തുടങ്ങി

    • @PsychologistJayesh
      @PsychologistJayesh  2 года назад

      അമ്മയോട് കുഴപ്പം കൊണ്ട് സംഭവിക്കുന്ന പ്രശ്നമല്ല ഇത്.