Ente mon paal kudichu kazhinjal urangilla. തോളിൽ കിടന്നു എങ്ങാനും ഒന്നു ഉറങ്ങിയാൽ മാറ്റി കിടത്തുമ്പോൾ ഉടനെ ഉണരും. വീണ്ടും പാൽ കുടിക്കാൻ karayum. വേറെ ആരെങ്കിലും എടുത്തു ഉറക്കിയൽ പാൽ കുടിക്കാൻ വാശി പിടിക്കാതെ കണ്ണ് തുറന്നു കിടക്കും. But ഉറങ്ങി കഴിഞ്ഞാൽ അവര് മാറ്റി കിടത്തിയാലും ഉടനെ എണീറ്റ് karayum. സത്യം പറഞ്ഞാല് രാത്രി മുഴുവൻ ഇങ്ങനെയാണ്. ഉറക്കമില്ല. കുടി മാത്രം.
Dr എൻ്റെ മകന് 3 മാസം ആയി.birth weight 3.720 normal delivery ആയിരുന്നു. ഇപ്പോൾ 1 week മുന്നേ weight നോക്കിയപ്പോൾ 6 kg ആയിട്ടുണ്ട്. കുഞ്ഞ് തീരെ ഉറങ്ങുന്നില്ല. പാൽ കുടിക്കുമ്പോൾ പിരിഞ്ഞു കളിക്കുകയും നിപ്പിൾ suck ചെയ്യാൻ മടിക്കുകയും, brest മാറി മാറി കൊടുക്കേണ്ടി വരുകയോ, നടന്നോ കുലുക്കി കൊണ്ടോ മുല കൊടുക്കേണ്ടി വരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ കരയാൻ കാരണം. ഒന്ന് കഷ്ടപ്പെട്ട് ഉറക്കി കഴിഞ്ഞാൽ ഒരു 2 min പോലും തികച്ച് ഉറങ്ങുന്നില്ല
@@fathimanourishank8660 ഇപ്പൊ 6 th month ആയി, ഇപ്പോ നല്ല മാറ്റം ഉണ്ട്, പലരും പറഞ്ഞിരുന്നു പാൽ ഇല്ലാത്തത് കൊണ്ട് ആണ്, വിശപ്പ് മാറഞ്ഞിട്ട് ആണ് കുറച്ച് റാഗി ലൂസ് ആകി കുറുക്കി കൊടുക്കാൻ ഒക്കെ. പക്ഷെ എൻ്റെ മോന് ഓരോ മാസവും തൂക്കം വർദ്ധിക്കുന്നത് കൊണ്ടും കുറേ പ്രാവശ്യം മൂത്രം ഒഴിക്കുന്നതുകൊണ്ടും ഞാൻ അതൊന്നും mind ചെയ്യാതെ 6 മാസം വരെ നടന്നിട്ടും ഇരുന്നിട്ടുംകിടന്നിട്ടും ഒക്കെ മുലപ്പാൽ മാത്രം കൊടുത്തു. ഇപ്പോള് 6 മാസം ആയപ്പോൾ റാഗി സ്റ്റാർട്ട് ചെയ്തു. എൻറെ മൂത്ത മോനും same ആയിരുന്നു. അന്ന് എല്ലാവരും പാൽ ഇല്ലാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു 20 days ആയപ്പോഴേക്കും ലാക്ടജനും 3 months ആയപ്പോഴേക്കും രാഗിയും കൊടുപ്പിച്ചു, എന്നിട്ടും ഒരു മാറ്റവും ഇല്ലായിരുന്നു , പിന്നെ പതിയെ അതൊക്കെ മാറി നന്നായി ഉറങ്ങൾ തുടങ്ങി. പിന്നെ ഞാൻ യൂട്യൂബിൽ കുട്ടികളെ പറ്റിയുള്ള കര്യങ്ങൾ serch ചെയ്യൽ നിർത്തി. ഓരോ ആളുകൾ ഓരോന്ന് പറയുമ്പോൾ കുട്ടിക്ക് അതാണോ ഇതാണോ എന്ന സംശയം ഇങ്ങനെ വരും. അത് നമ്മെ കൂടുതൽ ടെൻഷനിൽ ആക്കും. കുട്ടി നല്ല കരച്ചിലും അസ്വസ്ഥതയും ആണെങ്കിൽ അടുത്തുള്ള കുട്ടികളെ dr നേരിട്ട് കാണിക്കുന്നത് ആണ് നല്ലത്. കുട്ടിക്ക് വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ മുലപ്പാൽ മാത്രം 6 മാസം വരെ കൊടുക്കുക. ആദ്യം കുട്ടി weight കൂടുന്നുണ്ടോ കുട്ടിക്ക് ആവശ്യമായ പാൽ കിട്ടുന്നുണ്ടോ എന്ന് ഒരു Dr നെ കാണിച്ച് ഉറപ്പ് വരുത്തണം. ചിലർക്ക് തീരെ പാൽ ഉണ്ടാവില്ല. അപ്പോള് കുട്ടി വിശന്നിട്ടും കരയും. ഞാൻ Dr ne കാണിച്ചിരുന്നു
@@applemedia__ colic problem aanel three month or six month edukkum....nallonam gas pokkuka....thatti koduth....kamizhthi madiyil kidathiyum thatti kodukka....ente mon three month vare karachilenu....keratha hospital illa..... Masha Allah three month kazhinj appo ellam maari.... urakkam okke appozha oonkk vannath....
Mam enik zitvit forte tablet thannittund kudikkano allel vere dr kaanich medicine edutha mathiyo first scaning one and half monthil cheyyande ath cheyyanonnum paranjittilla testin maatramaan ezhuthi thannad njan doctor cheetha paranju enn paranja aaalaanee maadam
Antha molk nalla gas und annum rathri kurach naram karayum eppol 2 msam ayi nalla chrdi und vaiar dumm ane Dr kanichu marunnilla nalla chardi und and cheyyum pls
Yende monk 55 days ആയി.കുറച്ചു ദിവസമായി രാത്രിയും പകലും ഉറക്കമില്ല.കുട്ടി കിടന്ന് കളിക്കും .യെന്ദു കൊണ്ടാവും ഉ റക്കമില്ലാതെന്ന് പറയാൻ പറ്റുമോ.എന്താ ചെയ്യാൻ പറ്റുക
Dr, എന്റെ മോൾക് 65 days ആയി, ഇപ്പൊ കുറച്ചു days ആയി വൈകുന്നേരം 6 മണി മുതൽ ഒരു 12 or 1 മണി വരെ നല്ല കരച്ചിലാണ്. നല്ലോണം tired ആയാൽ ഒന്ന് കരച്ചിൽ നിർത്തും ഒരു 5 മിനിറ്റ് ഒക്കെ, വീണ്ടും കരച്ചിൽ തുടങ്ങും ഇങ്ങനെ, എന്താ ചെയ്യാ 😢😢😢😢ഈ ടൈം പാലും കുടിക്കില്ല, ആദ്യം കരയുമ്പോൾ ശ്വാസം പോവുമായിരുന്നു . ശ്വാസം പോയി ഒരു ബ്ലു കളർ ഒക്കെ ആവും, ഡോക്ടർ നെ കാണിച്ചു മെഡിസിൻ തന്നു അത് കുറവുണ്ട് ഇപ്പൊ 😢😢😢
Dr. എന്റെ മോൾക്ക് 43 day ആയി. ഇപ്പോഴും കരച്ചിൽ ആണ്. മലർത്തിപിടിച്ചാൽ വേഗം കരയും. തോളിൽ ഇട്ട് നടന്നാൽ കരച്ചിലി ന് കുറവുണ്ട്. ഉറക്കത്തിലൊന്നും കരച്ചിൽ ഇല്ല. രണ്ട് തവണയും dr കാണിച്ചു. കുഴപ്പം ഇല്ലന്ന് പറഞ്ഞു. ഇത് normal ആണോ. Plzzzz rply dr
Njan thirdly pregnant aan one month aayitte ullu innale gynaecologistinte aduth poyi ente second baby one and half year aan athin doctor enne orupadorupad cheetha paranju ini njan aa doctere aduth pokano ella doctersum inganeyaano parayuka pls reply
കുഞ്ഞു പാല് കുടിക്കുന്നില്ല മറ്റെന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിക്കാം. ചില കുഞ്ഞുങ്ങളിൽ കുറച്ചുകാലത്തേക്ക് ഇത്തരത്തിൽ കാണാറുണ്ട്
Hii madam. എന്റെ മോന് ഇപ്പോ 5 മാസം ആണ് പ്രായം. അവനു ജലദോഷം വന്നു കൂടെ മലത്തിൽ കഫം പോലെ പോകുന്നത് കണ്ടു ഡോക്ടറെ കാണിച്ചു അപ്പോൾ ഇൻഫെക്ഷൻ എന്ന് പറഞ്ഞു മരുന്ന് ഒക്കെ തന്നു. ജലദോഷം ഒക്കെ മാറി മലം പച്ച കളറിൽ ആയിരുന്നു അത് മാറി. പക്ഷെ മലത്തിൽ കഫം പോലെ വരുന്നതിനു മാറ്റം ഇല്ല. മോൻ ആക്റ്റീവ് ഒക്കെ ആണ്. ദിവസവും മലം പോകുന്നു ണ്ടു.മലത്തിൽ mucus പോലെ പോകുന്നത് എന്താണ്. Plzz reply madam
Hi ente molk ippo 1 year aayi.njn pregnant ayappo palukudi nirthiyittund aval food okke kayikkunund but all time karachilan ! Endhina karayunnath ariyunnilla
Mam ente mon 48day ആയി 28days kazhinjathil പിന്നെ adyam വൈകിട്ട് 6മണിക്ക് തുടങ്ങി കരച്ചിൽ നിർത്താതെ 12മണി വരെ അതിന്റെ ഇടയിൽ ആൾക് തോന്നിയാൽ 2second നിർത്തും വളരെ വിഷമം തോന്നുന്നു ആരുടെ കൈയിലും പോകില്ല എന്താ ചെയ്യാ
എന്റെ മോൾക് 41 days ആയി എപ്പോഴും കരച്ചിലാണ് പാൽ കൊടുത്താൽ ഛർദിക്കാനുള്ള ടെൻഡൻസി കൂടുതൽ ആണ് 2days കൂടുമ്പോയെ വയറ്റിന്ന് പോകുന്നുള്ളൂ അതും ഉറച്ച രീതിയിൽ ആണ് പോകുന്നത് 28 days വരെ പ്രശ്നം ഇല്ലായിരുന്നു gas തട്ടിക്കൊടുത്തു കഴിഞ്ഞാലും ഛർദി വരുന്നു പൊക്കിൾ പൊന്തി ആണ് ഉള്ളത് വയറു വേദന പോലെ കളിക്കും, ചിലപ്പോ പാൽ കുടിക്കുമ്പോഴും വല്ലാതെ ഞെളിപിരി കൊള്ളും ന്തെങ്കിലും സൊല്യൂഷൻ dr
Mam ente Mol 55 days aayi. Ethravayaruniranjalum. 20 mint okke urangulloo. Breast vayil vechondirunnal oru kuzhappam illa. Allel bhayankara Karachil aanu. Enthanu margham.
Dr. Ente molk 50 days aayi ippolum stool edak edak kurach kurach aayi povunnd more than 8 times.... Sometimes urin pass cheyyumbol thanne. Is there any problem? Please reply
Dr Enik 9 week 1 day aaayi Kazhinja two weeks sever vomiting und aaythond dr Tab thannu night kayikkaaan Ath oru day kaichollu Vomitting ninnu Pine Tab kaichilla but vomiting illa ippo Idakk Oru nenj erichil maathram Enthelm problm ullath kond aaano .???
Dr ente Kunjin 42 days aayi daily oru 12 thavana enkilum motion pokum paalu kudicha udane thanne pokum .. gas pokumbo nalla karachil aan kunj aake chuvakkum njerakkavum und lactose intolerance test cheyth negative aan Colic pain und nappy rashum vannittund endhan ithinoru solution?? Pls reply
Hi dr....ipo monu 3 mnth aayi..2 ,3 divasayt mon karachilayrunu dr paranjath pole alari karachilayrunu...dr paranju vayaru vedana or chevi vedana ayrikum ennu..alhmdlilah innu kuzhapamilla... ee videoyil kore karyngal manslayi thnk u dr...❤
Ente mon paal kudichu kazhinjal urangilla. തോളിൽ കിടന്നു എങ്ങാനും ഒന്നു ഉറങ്ങിയാൽ മാറ്റി കിടത്തുമ്പോൾ ഉടനെ ഉണരും. വീണ്ടും പാൽ കുടിക്കാൻ karayum. വേറെ ആരെങ്കിലും എടുത്തു ഉറക്കിയൽ പാൽ കുടിക്കാൻ വാശി പിടിക്കാതെ കണ്ണ് തുറന്നു കിടക്കും. But ഉറങ്ങി കഴിഞ്ഞാൽ അവര് മാറ്റി കിടത്തിയാലും ഉടനെ എണീറ്റ് karayum. സത്യം പറഞ്ഞാല് രാത്രി മുഴുവൻ ഇങ്ങനെയാണ്. ഉറക്കമില്ല. കുടി മാത്രം.
Same innek 11 day aayi ende kunjin
Same 😢
Same
ഇത് എന്ത് കൊണ്ടാണ് dr
Pls reply
ഇന്നേക്ക് 1 month കഴിഞ്ഞു
Nte kunjum ingane aan
Useful vedio👍👍
Dr എൻ്റെ മകന് 3 മാസം ആയി.birth weight 3.720 normal delivery ആയിരുന്നു. ഇപ്പോൾ 1 week മുന്നേ weight നോക്കിയപ്പോൾ 6 kg ആയിട്ടുണ്ട്. കുഞ്ഞ് തീരെ ഉറങ്ങുന്നില്ല. പാൽ കുടിക്കുമ്പോൾ പിരിഞ്ഞു കളിക്കുകയും നിപ്പിൾ suck ചെയ്യാൻ മടിക്കുകയും, brest മാറി മാറി കൊടുക്കേണ്ടി വരുകയോ, നടന്നോ കുലുക്കി കൊണ്ടോ മുല കൊടുക്കേണ്ടി വരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ കരയാൻ കാരണം. ഒന്ന് കഷ്ടപ്പെട്ട് ഉറക്കി കഴിഞ്ഞാൽ ഒരു 2 min പോലും തികച്ച് ഉറങ്ങുന്നില്ല
🎉അല്ലാഹ് എന്റെ അവസ്ഥ
Ante molum eth pole thanneyaa
Ippo ready aayo entha chythath ink onnu paranj tharumo
@@fathimanourishank8660 ഇപ്പൊ 6 th month ആയി, ഇപ്പോ നല്ല മാറ്റം ഉണ്ട്, പലരും പറഞ്ഞിരുന്നു പാൽ ഇല്ലാത്തത് കൊണ്ട് ആണ്, വിശപ്പ് മാറഞ്ഞിട്ട് ആണ് കുറച്ച് റാഗി ലൂസ് ആകി കുറുക്കി കൊടുക്കാൻ ഒക്കെ. പക്ഷെ എൻ്റെ മോന് ഓരോ മാസവും തൂക്കം വർദ്ധിക്കുന്നത് കൊണ്ടും കുറേ പ്രാവശ്യം മൂത്രം ഒഴിക്കുന്നതുകൊണ്ടും ഞാൻ അതൊന്നും mind ചെയ്യാതെ 6 മാസം വരെ നടന്നിട്ടും ഇരുന്നിട്ടുംകിടന്നിട്ടും ഒക്കെ മുലപ്പാൽ മാത്രം കൊടുത്തു. ഇപ്പോള് 6 മാസം ആയപ്പോൾ റാഗി സ്റ്റാർട്ട് ചെയ്തു. എൻറെ മൂത്ത മോനും same ആയിരുന്നു. അന്ന് എല്ലാവരും പാൽ ഇല്ലാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു 20 days ആയപ്പോഴേക്കും ലാക്ടജനും 3 months ആയപ്പോഴേക്കും രാഗിയും കൊടുപ്പിച്ചു, എന്നിട്ടും ഒരു മാറ്റവും ഇല്ലായിരുന്നു , പിന്നെ പതിയെ അതൊക്കെ മാറി നന്നായി ഉറങ്ങൾ തുടങ്ങി. പിന്നെ ഞാൻ യൂട്യൂബിൽ കുട്ടികളെ പറ്റിയുള്ള കര്യങ്ങൾ serch ചെയ്യൽ നിർത്തി. ഓരോ ആളുകൾ ഓരോന്ന് പറയുമ്പോൾ കുട്ടിക്ക് അതാണോ ഇതാണോ എന്ന സംശയം ഇങ്ങനെ വരും. അത് നമ്മെ കൂടുതൽ ടെൻഷനിൽ ആക്കും. കുട്ടി നല്ല കരച്ചിലും അസ്വസ്ഥതയും ആണെങ്കിൽ അടുത്തുള്ള കുട്ടികളെ dr നേരിട്ട് കാണിക്കുന്നത് ആണ് നല്ലത്. കുട്ടിക്ക് വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ മുലപ്പാൽ മാത്രം 6 മാസം വരെ കൊടുക്കുക. ആദ്യം കുട്ടി weight കൂടുന്നുണ്ടോ കുട്ടിക്ക് ആവശ്യമായ പാൽ കിട്ടുന്നുണ്ടോ എന്ന് ഒരു Dr നെ കാണിച്ച് ഉറപ്പ് വരുത്തണം. ചിലർക്ക് തീരെ പാൽ ഉണ്ടാവില്ല. അപ്പോള് കുട്ടി വിശന്നിട്ടും കരയും. ഞാൻ Dr ne കാണിച്ചിരുന്നു
Ipol ok aayooo
Colic prblm undenkil kunj paalu kudikkan madikkumo??night 1 mani muthal 3 mani vare paalum kudikkilla karachilum aanu...paalu kodukkan edukkumbozhe alari karayan thudangum
Ente monum inganeya
5masam nte kunj ravum pakalum karachilarnnu njn postpartum depressionilott poyi
Gas//colic Aarnnu problem. Hospitalk pokane nerm ndarnnollu. Tholil kidthumpozhm rocking movmntl mathrw karayathirkkullu.10 days aavmpole motion poyernnollu.Orkkan istappedatha divsangal😔
Ente molum ingananu. Ith epazha maryenn parayumo😔
Ente kuttykk indenu.....3 month aayirunnu ath maaran eduthath.....kshamayan ettavum vendath.... continue aayitt three month ente kutti daily karayum .....colic enu....aake three or four hour urangullu.....ente aadhyathe kutti aanu....athokke orkkumbo allah.....but njan kshama paalichu ninnu....three month kazhinj appo okke ready aayi ....@@amru1615
Same aan ivdeyum 37 days ayollu...engneya maariye...njn 3 thavana hospital kond poyi...motion pokunnum illa...plz reply
@@applemedia__ colic problem aanel three month or six month edukkum....nallonam gas pokkuka....thatti koduth....kamizhthi madiyil kidathiyum thatti kodukka....ente mon three month vare karachilenu....keratha hospital illa..... Masha Allah three month kazhinj appo ellam maari.... urakkam okke appozha oonkk vannath....
@@Iamborntoflyy aano😥😥thanks da for your reply
Ente molk 28 days ayi night karachil onnum illarnu nannayitt oranghumarnu mudikalachil kayinja shesham ravileyum nightum oranghunilla
Same da🥲😊
Dr ente kunju 55 day aayi 2 dhivasam kond dayum nightum ottum urakkamilla pakal samayath valiya karachilum nirbhandhavumilla nightaagumpol vallatha karachilaanu enthaa dr ithinu kaaranam nalla kavittalund
Mam.. Plz rply..
Ente baby epozhum karachil an. But urangunnund timin. Urqkam eneetal karachil thudangum.shakthamayi karayunnilla. 3mnth vere baby nalla behave arunnu. Athinu sheshm an start ayth
Mam enik zitvit forte tablet thannittund kudikkano allel vere dr kaanich medicine edutha mathiyo first scaning one and half monthil cheyyande ath cheyyanonnum paranjittilla testin maatramaan ezhuthi thannad njan doctor cheetha paranju enn paranja aaalaanee maadam
ഡോക്ടർ കംഫർട്ട് അല്ലെങ്കിൽ മറ്റൊരു ഡോക്ടറെ മാറ്റി കാണിക്കാം
Nte mon innek 51 days aayi numbokke oru 20mnt okke paal kudikumayirunnu. Ippo 10mnt allenkil 15 mnt okkeye kudikunnullu. Ath nth kondaan. Unarnirunnaal korach time kalichit pne karachil aan aduthath urangunnath vare. Paal kudich urangarilla. Chilappo karachil aavum. Gas okke thatti kodukarund. Ennittum nthukondaan ingane ? Paal kudich urangathath vayaru nirayathath kondano ? Paal kudi kurayaan karanam enthavum ?
Hi docter ente delivery kainj inn 28 days ay mon urakk verunna timil bayangara karachil aan aa timil enth cheythalum kekoola pediyavum pettann ayrukkum kutti karayunnath karanjitt thalarnn urangi povum ath enth kondayrikkum karachil karanam kunjin sound vere povum edth nikkumbol mon nammale thatti matti karayum appo nammude kayyil ninn veenupovumo enn thoni povum rathri timil korach koodthal aan enthayrikkum docter ingane karayunne karachil kanumbol pedi thona inganr karayuumbol athyamoke vijarichath vayar vedanayo allel verenthelum gedhana aytt avum ennan but athonnum alla plz reply docter
Dr e kanikku
Ath engane maatiye
Maam.... Thyroid ullavarude pregnancy ye kurich oru detailed vdo cheyyumo
Insha allah
Antha molk nalla gas und annum rathri kurach naram karayum eppol 2 msam ayi nalla chrdi und vaiar dumm ane
Dr kanichu marunnilla nalla chardi und and cheyyum pls
Nte delivery kayinjit 28 day aaayi...5 day aaayit Mon valland karachilaan..urangi eneetal paal kudikum..pinne kurachu time free aaaayi kalikum..but petten pinnem karayum..pinne karanju paaal kudikaand uranguaa..aaa time paal kudikaan kodukumbho kaaalokke balam pidichu karayu..plz rply
Continuous gas inte problem vannal ntha chyyande
Purath mele mele adichal mathi
Yende monk 55 days ആയി.കുറച്ചു ദിവസമായി രാത്രിയും പകലും ഉറക്കമില്ല.കുട്ടി കിടന്ന് കളിക്കും .യെന്ദു കൊണ്ടാവും ഉ റക്കമില്ലാതെന്ന് പറയാൻ പറ്റുമോ.എന്താ ചെയ്യാൻ പറ്റുക
Breast milk kettikidannal pizhinju kalayanoo???
Dr, എന്റെ മോൾക് 65 days ആയി, ഇപ്പൊ കുറച്ചു days ആയി വൈകുന്നേരം 6 മണി മുതൽ ഒരു 12 or 1 മണി വരെ നല്ല കരച്ചിലാണ്. നല്ലോണം tired ആയാൽ ഒന്ന് കരച്ചിൽ നിർത്തും ഒരു 5 മിനിറ്റ് ഒക്കെ, വീണ്ടും കരച്ചിൽ തുടങ്ങും ഇങ്ങനെ, എന്താ ചെയ്യാ 😢😢😢😢ഈ ടൈം പാലും കുടിക്കില്ല, ആദ്യം കരയുമ്പോൾ ശ്വാസം പോവുമായിരുന്നു . ശ്വാസം പോയി ഒരു ബ്ലു കളർ ഒക്കെ ആവും, ഡോക്ടർ നെ കാണിച്ചു മെഡിസിൻ തന്നു അത് കുറവുണ്ട് ഇപ്പൊ 😢😢😢
Ipo egne ndd
Enth marunna thanne?
ഏതു മരുന്ന് ആണ് തന്നത്
Ende kuttiyum idhe avasthayan
Doctorenthan paranjedh
Hlo
Hi dr ente delivery kayinju60 days ayi baby kidneys neerundayirunnu left4.5mm right2mm 2 month kayinju scan cheyN dr paranjittund ipo 2days munne kuthivepp yeduthirunu athinu shesham vayatinn pokunnila ipo nalla karachilum paal kudikunnila kidney veekam ullath kond kuthivechThil prblm undo allekil veekAvumayi bhabdhapettAthako pls reply
അടുത്തുള്ള ഡോക്ടറെ പോയി കാണിക്കൂ
Mam 2 month aayi ippam kurachayi baynkara karachil aannu eduthalum nilkilla anneram paalum kudikilla kore karanju kazhiyumbol pinne urangum thazhe koodi gas pokumbol vallathe karayum kidannu paalkodukaeundu athukondayiriko plz reply mam
Akam
enikm ingne und 2mnth aayi . enthayrnn reason epozha maryad
Dr.. Baby ipo 26 days aayii... Vayattil ninnum idakidak kurach kurachayi motion pokkondirikkunnu... Athukond aa bhagathe skin pottunnum unde... Enthu kondan ingane motion pokkond irikkunnathen parayamo?
Same here
Ente molk 6 month running. Orakam kuravanu. Orangatha time koodthalum karachil aanu. Kedann kalikunne illa. Epazhum edth nadakanam😔
Ente molum engine aan apola maariyad
@@noufalnoufalshalu7765 മുട്ട് കുത്തി തുടങ്ങിയപ്പോൾ
Eppazha marye?
Crawling start ayapol
Baby 1 month kyinju..full time karachil kidakilla..feed chyumboyum idak stop chythu karayunnu..burp cheyyarund apool spit up undavarund
അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്ത് കാണിക്കൂ
Pettannu uchathil karayunath enth kondan medam ippo 2 month kazhinju
Dr. എന്റെ മോൾക്ക് 43 day ആയി. ഇപ്പോഴും കരച്ചിൽ ആണ്. മലർത്തിപിടിച്ചാൽ വേഗം കരയും. തോളിൽ ഇട്ട് നടന്നാൽ കരച്ചിലി ന് കുറവുണ്ട്. ഉറക്കത്തിലൊന്നും കരച്ചിൽ ഇല്ല. രണ്ട് തവണയും dr കാണിച്ചു. കുഴപ്പം ഇല്ലന്ന് പറഞ്ഞു. ഇത് normal ആണോ. Plzzzz rply dr
പാൽ കുടിച്ചതിന് ശേഷം ഗ്യാസ് തട്ടികൊടുക്കാറില്ലേ?
ഗ്യാസ് തട്ടികൊടുക്കാറുണ്ട്. എന്നാലും അധിക സമയവും കരച്ചിൽ ആണ്
Ippo mariyo
Ente kuttiik nalla cabhaket ind..thondayil kabham nikunnund..chuma ind..ipol motion 2 days ayt anu pokunnath..night 11 oke avumpol eneet karayum. .tholath idumpol kurayum.. pinne kidathiyal veendum karachil.ucha avumpol veendum kurach neram karachil..urakam theere kurav..ntha cheya
Abortion aayi gulika kudich ini kurach koode pokan undenn Dr parnj pokan yenthegilum veetil ninn cheyyan patto
Illa.
Doctore kaananam
ഇല്ല. വീഡിയോ മുഴുവനായി കാണൂ
എന്റെ കുഞ്ഞിന് ഇരുന്ന് പാൽ കൊടുത്താൽ ബുദ്ധിമുട്ട് കാണിക്കുന്നു നിന്ന് കൊടുക്കുമ്പോൾ കുടിക്കുന്നു നിന്ന് കൊടുക്കുന്നത് കൊണ്ട് മുഴപ്പം ഉണ്ടോ
Eppoyum karachilaanu 47days aayi..thotil aadumbol chila samayath karayaarilla. .dr kaanano
Plz rply mam
Enthayi dr kanicho sheriyayooo
Njan thirdly pregnant aan one month aayitte ullu innale gynaecologistinte aduth poyi ente second baby one and half year aan athin doctor enne orupadorupad cheetha paranju ini njan aa doctere aduth pokano ella doctersum inganeyaano parayuka pls reply
covinient aayitulla doctre consult cheythal mathi
എനിക്ക് ഒരു zitvit forte enna medicine thannu athu kudikkamo
🙏
❤️
Dr nte monipo 36 dys ay..nyt full urakam illla..pakalum urakam illa..karachilanu epozhum..nytm pakalum urakm illa.idh normal ahno e timil?
കുഞ്ഞിന് മറ്റ് അസ്വസ്ഥതകൾ ഒന്നുമില്ല എങ്കിൽ കുഴപ്പമില്ല പേടിക്കേണ്ടതില്ല
Ente molum ithepoleya
Aqui plus cream extra vayass vare ullavark upayogikaam Dr pls replay
12 പ്ലസ്
Dr ente mon ippol 4 months kayinju but ippol urakkam nallonam kuravanu karanam onnu paranju tarumo
😊pp
എന്റെ കുഞ്ഞിന് 2മാസം ആയി. മൂന്നു ദിവസം ആയിട്ട് ഇങ്ങനെ ആണ്. കരച്ചിലോട് കരച്ചിൽ. വളരെ കുറഞ്ഞ സമയം മാത്രം ശാന്തമായിരിക്കൂ. എന്ത് ചെയ്യും ഡോക്ടർ
കുഞ്ഞു പാല് കുടിക്കുന്നില്ല മറ്റെന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിക്കാം. ചില കുഞ്ഞുങ്ങളിൽ കുറച്ചുകാലത്തേക്ക് ഇത്തരത്തിൽ കാണാറുണ്ട്
Ente baby iganeya 2month ayyi karachila... eppozha karachil kurajee
കരഞ്ഞു ചെവിയിൽ വെള്ളം കയറിയാൽ വേദന വരും സൂക്ഷിക്കണം
Hii madam. എന്റെ മോന് ഇപ്പോ 5 മാസം ആണ് പ്രായം. അവനു ജലദോഷം വന്നു കൂടെ മലത്തിൽ കഫം പോലെ പോകുന്നത് കണ്ടു ഡോക്ടറെ കാണിച്ചു അപ്പോൾ ഇൻഫെക്ഷൻ എന്ന് പറഞ്ഞു മരുന്ന് ഒക്കെ തന്നു. ജലദോഷം ഒക്കെ മാറി മലം പച്ച കളറിൽ ആയിരുന്നു അത് മാറി. പക്ഷെ മലത്തിൽ കഫം പോലെ വരുന്നതിനു മാറ്റം ഇല്ല. മോൻ ആക്റ്റീവ് ഒക്കെ ആണ്. ദിവസവും മലം പോകുന്നു ണ്ടു.മലത്തിൽ mucus പോലെ പോകുന്നത് എന്താണ്. Plzz reply madam
കുഴപ്പമൊന്നുമില്ല അത് സാധാരണയാണ്
Thank u so much madam. ഇപ്പോഴാണ് എനിക്ക് ടെൻഷൻ മാറിയത്
Hi ente molk ippo 1 year aayi.njn pregnant ayappo palukudi nirthiyittund aval food okke kayikkunund but all time karachilan ! Endhina karayunnath ariyunnilla
ഇപ്പോൾ എങ്ങനെ ഉണ്ട്
Mam ente mon 48day ആയി 28days kazhinjathil പിന്നെ adyam വൈകിട്ട് 6മണിക്ക് തുടങ്ങി കരച്ചിൽ നിർത്താതെ 12മണി വരെ അതിന്റെ ഇടയിൽ ആൾക് തോന്നിയാൽ 2second നിർത്തും വളരെ വിഷമം തോന്നുന്നു ആരുടെ കൈയിലും പോകില്ല എന്താ ചെയ്യാ
വാട്ട്സ്ആപ് 7306541109
Colic pain aakum
Ente mon um aganeya...ippo kurajoo
എന്റെ മോൾക് 41 days ആയി എപ്പോഴും കരച്ചിലാണ് പാൽ കൊടുത്താൽ ഛർദിക്കാനുള്ള ടെൻഡൻസി കൂടുതൽ ആണ് 2days കൂടുമ്പോയെ വയറ്റിന്ന് പോകുന്നുള്ളൂ അതും ഉറച്ച രീതിയിൽ ആണ് പോകുന്നത് 28 days വരെ പ്രശ്നം ഇല്ലായിരുന്നു gas തട്ടിക്കൊടുത്തു കഴിഞ്ഞാലും ഛർദി വരുന്നു പൊക്കിൾ പൊന്തി ആണ് ഉള്ളത് വയറു വേദന പോലെ കളിക്കും, ചിലപ്പോ പാൽ കുടിക്കുമ്പോഴും വല്ലാതെ ഞെളിപിരി കൊള്ളും ന്തെങ്കിലും സൊല്യൂഷൻ dr
Hi... Nte baby ith polaarunnu... Adyam onnum kuzhappm illarunn..half mnth muthal vazhakkum palu kudikkan madi okke aarunnu.. Pokkilum veerthirinnu... Ath karayunnath kondaan kooduthalum pokkil thaazhathath....pinne dr kanichu...Kunj nirthathe karanjath njn Ayurveda medicine kazhichath kondan..njn ath northi 1 weekinullil aaal cool nd happy aayi.... Pokkilpathiye thann... Paal kodukkumbo mayam pokkil njekki kodukkan dr paranjirinn... Pathiye ath maariyath 1 yr vare wait cheyyn dr paranjirinnu.. 7 mnthil muzhavnaayum pokkil normel aayi.
Mam ente Mol 55 days aayi. Ethravayaruniranjalum. 20 mint okke urangulloo. Breast vayil vechondirunnal oru kuzhappam illa. Allel bhayankara Karachil aanu. Enthanu margham.
അടുത്തുള്ള ഹോമിയോ ഡോക്ടറെ പോയി കാണിച്ചു നോക്കൂ
Dr പാൽ കുടിച്ചിട്ട് കോട്ടും but gass പല സമയങ്ങങ്ങളിൽ പോകാറില്ല എന്ത് ചെയ്യും ഈ സാഹചര്യയത്തിൽ
Dr ente baby paalu oru kozhupp pole shardhikkunnu... Ith enth kondaanu.. Ith pedikkendathundo
Plz onnu rply tharane
ഡോക്ടർ എന്റെ മോൾക്ക് 45 days ആയി, അവള് രാത്രി കിടന്നു ഞെരിപിരികൊള്ളും ഇടക്കി നന്നായി കരയും.. രാത്രി ഉറക്കം കുറവാണു.. എന്താണ് കാരണം എന്ന് പറഞ്ഞുതരുമോ?
പാൽ കുടിച്ചാൽ ഗ്യാസ് തട്ടി കൊടുക്കാറില്ല?
@@DrCouple ഉണ്ട് ഡോക്ടർ but ഇടയ്ക്കേ ഗ്യാസ് പോകുകയുള്ളൂ.. പകൽ കുഴപ്പം ഇല്ലാ..
Same entha cheythe ennit
@@amarroshan8389 Ennit enthanu dear cheythadh ...ente monu ippol igne aanu ...dctr oru medicine thannu ..but ready aayila
Dr karayumbol face Red colour aakunnu athu nthaa 31 days aayi delivery kazhinju
Normal.anu
@@DrCouple okk
Dr. Ente molk 50 days aayi ippolum stool edak edak kurach kurach aayi povunnd more than 8 times.... Sometimes urin pass cheyyumbol thanne. Is there any problem? Please reply
Ready aayuo
@R.rahnabid Yes she is 8 months old now
My son crying because of not get mobail phone
കൊടുക്കാതിരിക്കുക തന്നെ വഴി ഉള്ളൂ
മേഡം എന്റെ മോൾക്ക് 49 ദിവസം ആയി രണ്ട് ദിവസം ആയി മോള് 6മണി കഴിഞ്ഞ് കരച്ചിൽ ആണ് 12,1 മണിവരെ കരയും അത് എന്താണ് മേഡം
Infant colic ആവാൻ ആണ് സാധ്യത.അടുത്തുള്ള ഹോമിയോ ഡോക്ടറെ കാണിക്കൂ
18 day aayi ivde ഒരുത്തൻ രാത്രി 12 manik dayli oru 30 min karayum.... Enth cheyanam enn arila
Ente kunje ennekalum കരിച്ചിൽ നിർത്തുന്നത് എന്റെ അമ്മേനെ കണ്ടിട്ടാ
Same 🤣
Dr Enik 9 week 1 day aaayi
Kazhinja two weeks sever vomiting und aaythond dr Tab thannu night kayikkaaan
Ath oru day kaichollu
Vomitting ninnu
Pine Tab kaichilla but vomiting illa ippo
Idakk Oru nenj erichil maathram
Enthelm problm ullath kond aaano .???
നെഞ്ചരിച്ചിൽ അസിഡിറ്റി കാരണമാവാം
Entae monk 15 days ayituluu....urannu kaijaal full karachil aanu.....nirthunaee illa
Ippo seryayo
Nthay.. engana maariye
Dr ente Kunjin 42 days aayi daily oru 12 thavana enkilum motion pokum paalu kudicha udane thanne pokum .. gas pokumbo nalla karachil aan kunj aake chuvakkum njerakkavum und lactose intolerance test cheyth negative aan Colic pain und nappy rashum vannittund endhan ithinoru solution?? Pls reply
Treatment edukku
Inte 3 month ayi kutty karachil anu
അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിക്കൂ
1 month ആകാൻ തുടങ്ങുന്നു മോൾക്. മുഖത്തും ദേഹത്തും ചെറിയ കുരുക്കൾ പോലെ വരുന്നത് നോർമൽ ആണോ
കുഞ്ഞിന് കരച്ചിൽ കൂടുതലോ ബുദ്ധിമുട്ടുകളോ ഉള്ളതായി തോന്നുണ്ടോ?
Spit up und.. Burp chaithu gas poyalum spit up und.. Eveng time ulla karachil und.. Vere bhuthimutt onnum illaa
Hi dr....ipo monu 3 mnth aayi..2 ,3 divasayt mon karachilayrunu dr paranjath pole alari karachilayrunu...dr paranju vayaru vedana or chevi vedana ayrikum ennu..alhmdlilah innu kuzhapamilla... ee videoyil kore karyngal manslayi thnk u dr...❤
Thank you for your kind words ☺️
ക്ഷീണം വന്നാൽ സൈലൻഡ് ആവും കരയില്ല ഉറങ്ങും. അല്ലാതെ ഒരിക്കലും കരയില്ല