Tips to get your baby to sleep easily and peacefully | ഇങ്ങനെ ചെയ്താൽ കുഞ്ഞ്‌ സുഖമായി ഉറങ്ങും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 64

  • @and-uy4jv
    @and-uy4jv 2 года назад +3

    മാഡം. എന്റെ ഫസ്റ്റ് പ്രെഗ്നൻസിയിൽ നിങ്ങളുടെ pala tips ഫോളോ ചെയ്തു. 4 houril ഡെലിവറി നടന്നു. മോൾക്ക്‌ 2 വയസ് ആയി. 2nd ഡെലിവറി C സെക്ഷൻ ആയി. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി fluid ലീക്ക് ആയിരുന്നു. നൈറ്റ്‌ ലേബർ pain സ്റ്റാർട്ട്‌ ആയി. Pv ചെയ്തു നോക്കി cervix ഓപ്പൺ ആയിട്ടില്ല മോർണിംഗ് 5.30iki ഓപ്പറേഷൻ ചെയ്തു. After C സെക്ഷൻ caring വീഡിയോ ചെയ്യുമോ ചേച്ചി.

  • @Poojarajesh742
    @Poojarajesh742 2 года назад +3

    എനിക്ക് കുട്ടി undayi girl ആണ് ഓപ്പറേഷൻ ആയിരുന്നു niya ചേച്ചി video കാണുമായിരുന്നു ഇപ്പോ പാല് കുടി brest തടിച്ചു എങ്ങനെ പറ്റും parayumo

    • @sinusanavlog2389
      @sinusanavlog2389 2 года назад +2

      ഒരു സമയം ഒരു ബ്രെസ്റ്റ് കൊടുത്താൽ അടുത്ത പാൽകൊടുക്കുമ്പോൾ മറ്റേ ബ്രെസ്റ്റ് കൊടുക്കണം. പിന്നെയും ഉണ്ടെങ്കിൽ പാൽ പിഴിഞ്ഞ് ഒഴിവാക്കൂ.

    • @Poojarajesh742
      @Poojarajesh742 2 года назад +1

      @@sinusanavlog2389 നല്ല വേദന പിഴിഞ്ഞ് എടുക്കും വീണ്ടും കല്ല് polle ആവും നിപ്പിൾ തടിപ്പും വിതി ഉം ഉണ്ട്

  • @zekkishabab2479
    @zekkishabab2479 Год назад +1

    Yante mon rathri പിന്നെയും ഉറങ്ങും but pakal there urakk illa വീട്ടിലെ പണി ഒന്നും neegunnilla

  • @shazshaz4191
    @shazshaz4191 2 года назад +2

    Ethra month vareyanu ithu use aakan pattunnath?

  • @shahinshahin4872
    @shahinshahin4872 2 года назад

    Enducheythittum labourpainvarunnilla

  • @Harsha_sree
    @Harsha_sree 2 года назад +1

    Dr... enik 9 month aanu.. innu saturday 2nd july next tuesday admit avan doctor paranju..inn scan cheythapo babykk 3060 aanu weight. cervix 3.9 aanu open normal delivery kk enthengilum saadhyadha undoo pls reply.. next tuesday aavumbozhek 3500 or 4000 oke weight akumo ????? 😢😟😟

    • @myjourneybyshafna6593
      @myjourneybyshafna6593 2 года назад

      Chance und da ente sis 3.500 normal ayi pinne avide oru chechik 4. Arnnu normal..

    • @Harsha_sree
      @Harsha_sree 2 года назад +2

      @@myjourneybyshafna6593 chechee ..ente delivery kazhinju tto.. normal delivery ayirunu .. delivery kazhinjapo vava de weight 2600 aayi ... nja food kurachu exercise um cheythirunu.. thanks for your comment .😍

    • @myjourneybyshafna6593
      @myjourneybyshafna6593 2 года назад +1

      @@Harsha_sree 😍😍

  • @afuaduvolgs2018
    @afuaduvolgs2018 2 года назад +1

    Atrya rate

  • @jezlinjebin8626
    @jezlinjebin8626 2 года назад +2

    Delivery വരെ ഞാൻ ചേച്ചിടെ video follow ചെയ്തിരുന്നു. ഒരുപാട് helpfull ആയിട്ടുണ്ട് 💖.ഇനിക്കിതിന് എന്തായാലും reply തരണം 😭😭😭😭.എന്റെ മോൻ പാൽ കുടിച്ചാൽ ഉടനെ ഛർദിക്കും. എല്ലാവരും പറഞ്ഞു അങ്ങനെ ഉണ്ടാകും എന്ന്. പക്ഷേ എപ്പോഴും ഒരുപാട് ഛർദിക്കുന്നു. Dr കാണിച്ചു dr ഉം പറഞ്ഞു എല്ലാ കുഞ്ഞുങ്ങളും ഛർദിക്കും എന്ന് . എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഇനി എന്റെ കുഴപ്പം വല്ലതും ആകുമോ. ഞാൻ മരുന്ന് കുടിക്കേണ്ടി വരോ 😭😭😭😭

    • @athirabp5840
      @athirabp5840 2 года назад +1

      Ente monum angana 3 monthoke kazhiyumbo mattam varum..
      Than bhakshanam kazhikumbo athinodoppam Resathil kurumulakum veluthuliyumoke ittu Kudichal mathy apo mattam varum

    • @jezlinjebin8626
      @jezlinjebin8626 2 года назад +2

      രസത്തിലോ?

    • @honeybees5388
      @honeybees5388 2 года назад +2

      Gas thattikkalayanam

    • @athirabp5840
      @athirabp5840 2 года назад +1

      Athe resam kurumulak podiyoke idumbo gas kurayum ...Pine kamaynu thudangumbo nannayt marum pedikanda

    • @annabrin232
      @annabrin232 2 года назад +2

      Its natural dont wrry

  • @sreejithmani9033
    @sreejithmani9033 Месяц назад

    ഈ product എവിടെ കിട്ടും... ഓൺലൈനിൽ കിട്ടുമോ

  • @shamil7547
    @shamil7547 2 года назад +1

    Hai niya. Enikk ippo 2 month Aavunnu. 😔 cat kayil onnu cheruthayitt varuki. Injaction iduthu. Iniyum ind. Baby kuzhappam onnum varillalo😔

    • @zaiha4598
      @zaiha4598 2 года назад

      Dr nod paranjile prgnt aan nn

    • @shamil7547
      @shamil7547 2 года назад

      Aa parnju

    • @shamil7547
      @shamil7547 2 года назад

      Ini 3 injaction ind. Nirbandamayum idkedivarum

  • @suneeshkumar686
    @suneeshkumar686 2 года назад

    Pregnancy first trimester thummal undayal enthelum preshnam undo

  • @jilujoy2991
    @jilujoy2991 2 года назад +1

    Chechi kunj undayi ethara dhivasam muthal nightil diaper use cheyyan pattum..

    • @myjourneybyshafna6593
      @myjourneybyshafna6593 2 года назад

      Rain okke anenkil born day muthal njan use akkarund docter paranjirunnu

  • @world-of-noor
    @world-of-noor 2 года назад +1

    Ende monk 5 month complete avarayi.. Ottum urakilla.. Born time thotte ingane aan.. %q

  • @feminasvibez3247
    @feminasvibez3247 2 года назад +1

    Niya chechi Ac koodudhalaaan enthelum kuzhapamundo ....9 month sanningil ...normal delivery nadakko ...3 kg aduthunde 36 weekil

    • @saleemmummu6075
      @saleemmummu6075 2 года назад

      Enikkum undaayirunnu. Weight 35 weekil 3100 undayirunnu

    • @feminasvibez3247
      @feminasvibez3247 2 года назад

      @@saleemmummu6075 normal aayirunno dlvry....

    • @saleemmummu6075
      @saleemmummu6075 2 года назад

      @@feminasvibez3247 athe. Normal ayirunnu. Vbac aayirunnu

    • @feminasvibez3247
      @feminasvibez3247 2 года назад

      @@saleemmummu6075 vbac??

    • @saleemmummu6075
      @saleemmummu6075 2 года назад

      @@feminasvibez3247 first cs aayirunnu second normal. Vaginal birth after cs

  • @Adis_mam
    @Adis_mam 2 года назад +1

    Chechi ete baby 5month ayi premuter baby ahne so kunje kamazhnn vezgunnila

  • @abhay8822
    @abhay8822 9 месяцев назад

    Rate ethraya

  • @rishrish5933
    @rishrish5933 2 года назад

    Hai,enikk ippo five months aayi.nde face clear aayrunnu before pregnancy,but ippo facel pimples varunnu,athn home remedy vallathum indooo.vedio indel link onn share aakkaneee,plz

    • @saleemmummu6075
      @saleemmummu6075 2 года назад

      Enikkum nallath pole pimples undenu. Neckil vare undenu. Delivery kazhinjappo kurach kurayunnund

  • @rahzancalicut
    @rahzancalicut 2 года назад

    Hlo നിയ..... യോനി ഭാഗത്ത്‌ ഉണ്ടാവുന്ന വീക്കത്തെ കുറിച്ച് ഒന്ന് വിശദീകരണം പറയാമോ.... Side ഭാഗത്ത്‌ ഒരു വലിയ കുരു വന്നിട്ടുണ്ട്....5month pregnent ആണ്

    • @saleemm5784
      @saleemm5784 2 года назад

      എനിക്കും ഉണ്ട് ഇയാൾക്ക് വേദന ഉണ്ടോ

    • @balkisajeer5499
      @balkisajeer5499 2 года назад

      എനിക്കും... 2nd pregnency ആണ്... കുരു പോലെ അല്ലാ... ആദ്യ ഡെലിവറി യിൽ stich ഇട്ട ഭാഗം ആണ് പൊങ്ങി വന്നത് പോലെ തോനുന്നു.. പിന്നെ പ്രൈവറ്റ് പാർട്ട്‌ ഒരു കടച്ചിൽ (വേദന )തോനുന്നു...

    • @rameeslalloos7002
      @rameeslalloos7002 2 года назад

      അവിടെ vein തടിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചോളു... എനിക്ക് അങ്ങനെ ആയിരുന്നു.... Vulval vericose.... Delivery complicated aayirunnu.... Vein potti bleed aayi.. Veins stich ittekka... So ellarum ശ്രദ്ധിക്കുക.... ആരും ശ്രദിച്ചെന്നു വരില്ല...

    • @saleemm5784
      @saleemm5784 2 года назад

      @@rameeslalloos7002 എനിക്ക് vein തടിച്ചിട്ടാണ് 5മാസം തൊട്ട് അങ്ങനെ ഉണ്ട് ഇപ്പോ 8മാസമായി

    • @rameeslalloos7002
      @rameeslalloos7002 2 года назад

      @@saleemm5784 dr. നോട്‌ പറയണം... എന്നെ ഈ ഒരു കാരണം കൊണ്ട് 3 ഹോസ്പിറ്റലിൽ നിന്നും തിരിച്ചു അയച്ചു അവസാനം മെഡിക്കൽ കോളേജിൽ ആയിരുന്നു ഡെലിവറി... ജീവൻ തിരിച്ചു തന്നു അവർ.... എന്റെ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ....

  • @primerose9465
    @primerose9465 2 года назад +1

    Video kk sound ഇല്ലല്ലോ

  • @jamshirafeeqjamshirafeeq303
    @jamshirafeeqjamshirafeeq303 2 года назад

    First