കുട്ടികളുടെ കരച്ചിൽ,പേടി മാറാൻ ഈ ആയത്തുകൾ ഓതുക KUTTIKALUDE KARACHIL MATTAN I SIDHEEQ MANNANI KOLLAM

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @Nfs_loop_official
    @Nfs_loop_official 4 месяца назад +1

    എന്റെ മോൾക് 9വയസ്സായി. 4തിൽ പഠിക്കുന്നു
    സ്കൂളിൽ പോകുന്നത് ഓർക്കുമ്പോൾ കരച്ചിലാണ്. ഫസ്റ്റ് സ്കൂളിൽ പോയപ്പോൾ പോലും ഇങ്ങനെ കരഞ്ഞില്ല. മദ്രസ്ൽ പോകുമ്പോൾ ഹാപ്പി ആണ്. ഉസ്താദ് ദുആ ചെയ്യണേ

  • @BkHasiya
    @BkHasiya 9 месяцев назад +6

    എന്റെ മോൾക്ക്‌ 5വയസ്സായി രണ്ടുദിവസായിട്ട് എനിക്ക് പേടിയാകുന്നു ഉമ്മ എന്ന് പറയുന്നു അത് മാറിക്കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @hameedk8294
      @hameedk8294 6 месяцев назад +1

      Ente molku m edhe preshnm pinne paniyu.m endhu cheyyu.

    • @mytube3108
      @mytube3108 4 месяца назад

      Pls reply

    • @raihanarafeek8331
      @raihanarafeek8331 Месяц назад

      ഇപ്പോ മാറിയോ

  • @Farsanas_shamsi
    @Farsanas_shamsi 2 года назад +2

    Enik ithupolethe avastha ind inshaa allaaah cheythunokkanm njn thavassul Baith othikodukarund

  • @sumayyamuthu9494
    @sumayyamuthu9494 Месяц назад

    Eee anubhavaM enikk nallonam undayi vayarvedanakkum chevivedanakkum marunn docter nirdeshichu oru mattavum illa neram pularuvoolam karayum ennitt vadithalarnn kunch thunikashnam pole kuyanch urangipokum mathramalla pal kodukkan adutheek konduvarumbol thane alari karayum avasanam ummusubyan manthravum abasmarathinulla manthravum 33 thavana mandrikum athodukoodi karachil ninnu edil und e dua

  • @jumailajumaila7589
    @jumailajumaila7589 7 месяцев назад +1

    5, വയസായ മോ൯ സ൦സാരികുനില ഉസ്താദ് ഒരു ദുആ പറഞു തരണ൦

  • @ZohanSaif-c1b
    @ZohanSaif-c1b Месяц назад

    Usthathe entte monu ippo 5masam prayame ullu rathrium pakalun ellam urakkathil pedichu karayarundu enthanu ithinulla parihaaram onnu paranjuthaa vallatha samgadathilaanu njan

  • @sulfa4700
    @sulfa4700 Год назад +1

    Ente min 7 masam aanu avan urangi kazhinjal njn avante aduth ninnu eneet poyaal avan pedich karayunnu 2 day aayollu thudangiyit

  • @mahshooqmk9423
    @mahshooqmk9423 Год назад +8

    ഉസ്താദേ എന്റെ മോളുക്കു 2വയസ്സ് കഴിഞ്ഞു. പാലുകുടി നിറുത്തിയ ശേഷം അവൾക്ക് വാശി കൂടുതലാണ്. ഞാൻ തന്നെ എടുക്കണം. വീട്ടുജോലി ചെയ്യാൻ പോലും സമ്മതിക്കില്ല. കരച്ചില് തന്നെയാണ്. എന്താണ് ചെയ്യുക

    • @Manjusha-py3vo
      @Manjusha-py3vo 10 месяцев назад +1

      Athe ente kutty yum Angane thanne Athinu enth cheyyanam

    • @haniyabsr5506
      @haniyabsr5506 3 месяца назад

      Maariyo. Entha cheythe

  • @shamiltp12345
    @shamiltp12345 2 года назад +24

    ഉസ്താദേ എന്റെ മോന് ചെറിയ കുട്ടി ആകുമ്പോൾ ഉറക്കത്തിൽ ഞെട്ടി എണീറ്റ് കരിയും ഇപ്പോൾ7 വയസ്സായി ഇപ്പോഴും കരച്ചിൽ മാറീട്ടില്ല എന്താ പരിഹാരം ഉസ്താദേ

    • @mubeenaharis4704
      @mubeenaharis4704 Год назад +1

      Pedipikunna swopnagal kaanumbozha agane

    • @Bxlal_vlogs5544
      @Bxlal_vlogs5544 Год назад +1

      പരിഹാരം അല്ലെ ഉസ്താദ് പറഞ്ഞു തന്നെ

    • @rahman7619
      @rahman7619 9 месяцев назад

      Ente makaludeyum idhanneyan avastha 7 vayassayi molk..pedichit karaynadan😢

  • @Craftworks-c6z
    @Craftworks-c6z 2 года назад +2

    Mashahallah 😍....

  • @nadeeranadee9031
    @nadeeranadee9031 Год назад +4

    Ente molk 2 vayas eppolum pedi ennu parayum urakkathil ninnu netti unarum ennittum parayum pedi ennu usthadhe

  • @basheeerbasheeer
    @basheeerbasheeer 2 года назад

    Valiyavarkkum cheyth koodey

  • @Mfjpm
    @Mfjpm 6 месяцев назад +1

    Periods time cheyan pattumo

  • @fathimalatheef2297
    @fathimalatheef2297 2 года назад +2

    അൽഹംദുലില്ലാഹ്

  • @abdhulrahman5660
    @abdhulrahman5660 3 месяца назад

    പനി വന്ന് കിടക്കുന്നു എഴുന്നേൽ കുമ്പൊ ഉമ്മാനെ പേടിയ പറഞ്ഞ് കരയുന്നു ദുഖ ചെയ്യ ണെ

  • @muhammedsuhailk405
    @muhammedsuhailk405 17 дней назад

  • @Badusha1996
    @Badusha1996 2 года назад +6

    പ്രായപൂർത്തി ആയവർക്ക് ഇതേ മാതൃക തുടരാമോ ?

  • @sumeenasumeena883
    @sumeenasumeena883 2 года назад +4

    കുട്ടികൾ വെള്ളത്തിൽ pedichal usthath പ്രശ്നം undo

  • @raihanaazeezraihanaazeez1123
    @raihanaazeezraihanaazeez1123 2 года назад +9

    എന്റെ മോന് 6വയസ്സ് കഴിഞ്ഞു. ഉറക്കത്തിൽ കരയും സ്കൂളിൽ പോകുമ്പോൾ കരയും. മദ്രസ്സ യിൽ പോകുമ്പോൾ കരയും. എന്താണ് ഇതിനൊരു പരിഹാരം

    • @Superheros_.123
      @Superheros_.123 2 года назад

      Ipo mariyo karachil

    • @raihanaazeezraihanaazeez1123
      @raihanaazeezraihanaazeez1123 2 года назад +2

      @@Superheros_.123 alhamdulillah ippo nirthi

    • @dreamlifestory5760
      @dreamlifestory5760 2 года назад +2

      Ipo maariyo. Ente monum 5vayassayi. Urakkathil ninn njetti unarnn pedich karayum. Enthokeyo parayum. School povumbazhoke nalla mood off aan

    • @Superheros_.123
      @Superheros_.123 2 года назад +1

      @@dreamlifestory5760 Enta monum 5yrs avan schoolil pokumbo entho pedi pole ane.. Urakkathil onum karayila.. Schoolol pokumbo chila day alari vilich karayum ane njgl schoolil vidila... Alatha daysil karayila bt sangadamano pedi. Anon ariyila...

    • @shareefmohammed1838
      @shareefmohammed1838 2 года назад +2

      എൻ്റെ മോൾക്കും 6വയസ്സ് ആയി, മദ്രസയിൽന്ന് ഒരു ദിവസം അടികിട്ടി അതോടെ മദ്രസയിൽപോവാൻ പേടിയാണ് മദ്രസ time ആയാൽ പിന്നെ മോൾക്ക്‌ ച്ഛർദി ആണ് കുറെ ദിക്റുകൾചെല്ലി ഊതികൊടുത്തു എന്നിട്ടും ഫലം ഇല്ല, പിന്നെ ഒരു അയിക്കലുംകെട്ടി ഇപ്പഴും ഒരു മാറ്റവും ഇല്ല 🥺

  • @slmedia4510
    @slmedia4510 Год назад +4

    എന്റെ മോൻഞാൻ ഖുർആൻ ഓതുമ്പോൾ കരയുന്നു ചുമരിലേക്ക് നോക്കിയും നിൽക്കുന്നു അതിന്റെ കാരണം എന്താണ്

  • @fasilmuhammed641
    @fasilmuhammed641 2 года назад +1

    Alhamdulillah

  • @arifaashkar9526
    @arifaashkar9526 Год назад

    Ente mon kattilil ninnum vernathinu shesham vallatha pediyanu

  • @fazanzayan2343
    @fazanzayan2343 2 года назад

    14 vayasulla kuttik cheyyan pattumo usthade

  • @rose-qs7ro
    @rose-qs7ro 2 года назад +7

    എന്റെ മോൾക് 6വയസ് ആയി അവൾ ഉറക്കത്തിൽ മൂത്രം ഒഴിക്കും അത് മാറാൻ എന്താ ചെയ്യുക

  • @shafeeqph7204
    @shafeeqph7204 6 месяцев назад +1

    മാഷാഅല്ലാഹ്‌

  • @abduraheemk9098
    @abduraheemk9098 2 года назад +1

    Aameen 🤲

  • @nidhanidhu3501
    @nidhanidhu3501 2 года назад +6

    34 days aaya kuttikk cheyyan pattuo

    • @nabeesathmaji341
      @nabeesathmaji341 2 года назад

      ചെയ്തോ ന്റെ മോൾക്ക്‌ 24days ആയി ഇതുവരെ കുഴപ്പമില്ലരുന്നു ഇപ്പോൾ കരച്ചിൽ ഉറക്കമില്ല പേടിച്ചു ഞെട്ടി ഉണർന്നു karayuva

  • @faseelaansar6450
    @faseelaansar6450 6 месяцев назад

    Ente mon school pokaan bayankara madiya valaath prayaasathila

    • @fdheey-db6ku
      @fdheey-db6ku 6 месяцев назад

      Kutiyude evideyenkilum vedanayundavum dr knuka

  • @hamdhanct7418
    @hamdhanct7418 Год назад +2

    വെള്ളം മന്ത്രിച് വെക്കാൻ പറ്റോ

  • @raihanathathikkatt3329
    @raihanathathikkatt3329 Год назад

    Insha alLah

  • @muhammaddilshadkt6561
    @muhammaddilshadkt6561 2 года назад

    Mudhirnnavarkko??

  • @Jaasisaahi
    @Jaasisaahi 6 месяцев назад

    എന്റെ മോൾക്ക് 9മാസം ആയി. കട്ടിലിൽ നിന്ന് രാത്രി ഉറക്കത്തിൽ നിന്ന് വീണു. ഇപ്പോൾ ഒരു തരം കരച്ചിൽ ആണ്.😢. ഇതിനെന്താ പരിഹാരം

  • @AmeerPotty-ik9vg
    @AmeerPotty-ik9vg Год назад

    Alhamdulillah