അൽഹംദുലില്ലാഹ് ഇത് ഓതി മന്ത്രിച്ചപ്പോൾ നല്ല മാറ്റം ഉണ്ട്. പിന്നെ ഉസ്താതെ എന്റെ അനിയൻ ഇപ്പൊ 31വയസ്സ് ആയി 10ആം ക്ലാസ്സ് വരെ കുഴപ്പങ്ങളൊന്നും ഇല്ലാരുന്നു ഓർഫനെജിൽ ആയിരുന്നു പഠിച്ചത് അവിടുന്ന് അവന്റെ സ്വഭാവങ്ങൾക് മാറ്റങ്ങൾ തുടങ്ങി ഒറ്റക്ക് ഒരിക്കലും ആത്മഹത്യാ പ്രവണത പിന്നെ മരത്തിൽ നിന്നും വീണു തലക്ക് ചെറിയ പരിക്കൊക്കെ പറ്റി അത് മാറി പിന്നെ കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം പറഞ് ഉമ്മയെ എപ്പോഴും വഴക്ക് പറയലും ഉപദ്രവിക്കലും എല്ലാം തുടങ്ങി കുറെ സ്ഥലങ്ങളിൽ പോയിനോക്കി ശരിയായില്ല പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അഡ്മിറ്റ് ചെയ്തു മാനസിക രോഗത്തിനുള്ള ചികിത്സ നൽകി ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഗുളിക കഴിക്കാഞാൻ മടിയാണ് അപ്പോൾ പിന്നെയും ഉപദ്രവോം വഴക്കും തുടങ്ങും ഇങ്ങനെ ഇടക്ക് കൂടുമ്പോൾ അഡ്മിറ്റ് ആക്കും മരുന്ന് കൊടുക്കും വീട്ടിൽ വന്നാൽ മരുന്ന് കഴിക്കില്ല പിന്നേം വഴക്കും ഉപദ്രവോം തുടങ്ങും ഇപ്പോൾ ഉമ്മ ഉറക്കഗുളിക രാത്രി ചോറിൽ കൊടുക്കുകയാണ് അങ്ങനെ ഉറക്കം ഉണ്ട് അവനോട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് എന്തുപറഞ്ഞാലും ദേഷ്യം തുടങ്ങും അവൻ സ്വയം മനസ്സിലാക്കി ഗുളിക കഴിക്കാനും ജോലിക്ക് പോവാനും നല്ല സ്വഭാവത്തിൽ എല്ലാവരോടും പെരുമാറുവാനും ഇനിയങ്ങോട്ടുള്ള ജീവിതം സുഖകരമാവനും എന്താ ചെയ്യേണ്ടത്
Usthade ente kunjin oru masamayi.randaychayayapo thotit paal kudikumpo tharuppil povunnu.doctr kaanichapo gas problem anennu paranju.tharupil povadirikan enthenkilum dua paranju tharumo.kunjinte urakkil polum ingane undavunnu
Ede allame ഒരു പ്രാവശ്യം ആണോ ചെയ്യണ്ടിയത് ഏതു സമയത്താ നല്ലത് ndy മോന്ക് പാൽ കുടി നിർത്തിയ്റ്റ് annume രാത്രി കരച്ചിൽ ആണ് അവനക്ക് പ്രതേഗം ദുആ ചെയ്യണേ അത്ര day ചെയുന്നതാ നല്ലത് annuome അപ്പോൾ cheyyanum annume കൂടി ഒന്ന് പറഞ്ഞു തെരോ plz റിപ്ലൈ k
മാഷാഅല്ലാഹ് അള്ളാഹു ഉസ്താദിനും എല്ലാർക്കും ഖൈർ നൽകട്ടെ..... Ameen
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
Maasha allaah... Ante mon nirthaathe karachilaayirunnu.. Ithupole manthrichappol urangi.. Alhamdulillah
Alhamdulillah
അൽഹംദുലില്ലാഹ് ഇത് ഓതി മന്ത്രിച്ചപ്പോൾ നല്ല മാറ്റം ഉണ്ട്. പിന്നെ ഉസ്താതെ എന്റെ അനിയൻ ഇപ്പൊ 31വയസ്സ് ആയി 10ആം ക്ലാസ്സ് വരെ കുഴപ്പങ്ങളൊന്നും ഇല്ലാരുന്നു ഓർഫനെജിൽ ആയിരുന്നു പഠിച്ചത് അവിടുന്ന് അവന്റെ സ്വഭാവങ്ങൾക് മാറ്റങ്ങൾ തുടങ്ങി ഒറ്റക്ക് ഒരിക്കലും ആത്മഹത്യാ പ്രവണത പിന്നെ മരത്തിൽ നിന്നും വീണു തലക്ക് ചെറിയ പരിക്കൊക്കെ പറ്റി അത് മാറി പിന്നെ കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം പറഞ് ഉമ്മയെ എപ്പോഴും വഴക്ക് പറയലും ഉപദ്രവിക്കലും എല്ലാം തുടങ്ങി കുറെ സ്ഥലങ്ങളിൽ പോയിനോക്കി ശരിയായില്ല പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അഡ്മിറ്റ് ചെയ്തു മാനസിക രോഗത്തിനുള്ള ചികിത്സ നൽകി ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഗുളിക കഴിക്കാഞാൻ മടിയാണ് അപ്പോൾ പിന്നെയും ഉപദ്രവോം വഴക്കും തുടങ്ങും ഇങ്ങനെ ഇടക്ക് കൂടുമ്പോൾ അഡ്മിറ്റ് ആക്കും മരുന്ന് കൊടുക്കും വീട്ടിൽ വന്നാൽ മരുന്ന് കഴിക്കില്ല പിന്നേം വഴക്കും ഉപദ്രവോം തുടങ്ങും ഇപ്പോൾ ഉമ്മ ഉറക്കഗുളിക രാത്രി ചോറിൽ കൊടുക്കുകയാണ് അങ്ങനെ ഉറക്കം ഉണ്ട് അവനോട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് എന്തുപറഞ്ഞാലും ദേഷ്യം തുടങ്ങും അവൻ സ്വയം മനസ്സിലാക്കി ഗുളിക കഴിക്കാനും ജോലിക്ക് പോവാനും നല്ല സ്വഭാവത്തിൽ എല്ലാവരോടും പെരുമാറുവാനും ഇനിയങ്ങോട്ടുള്ള ജീവിതം സുഖകരമാവനും എന്താ ചെയ്യേണ്ടത്
Avark manas thakarunna vidham valla harassmentum kuttikkalath undayiruno eann sneha poorvam chodhichu nokuuu.i think avark ummanty care kittatha vishamam undeagilo.
Nte mon bayangara karchil arnn ith othiyapol karachil mari😊🥰usthadine allahu anugrikate🥰🥰
امين يارب العالمين 🤲انشاء الله 🤲Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. امين يارب العالمين 🤲
എന്റെ മോൾ 1 വയസ് വരെ കരച്ചിൽ ആയിരുന്നു. ഇപ്പൊ രണ്ടര വയസ് കഴിഞ്ഞു. ഇപ്പോഴും ചില ദിവസം കരയും
പാലു കുടി മാറ്റിയപ്പോൾ ഉറങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു ദിക്ർ പറഞ്ഞു തരുമോ ഉസ്താതെ pls reply
Aameen aameen ..yaa rabbal aalameen
Ente makan 6 masayi. Avan urakkam kuravan. Prathekich pakal karanj kondirikkum.
Masha allah, ആമീൻ
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
Masha allah

സൂറത്തുൽ eqlas ഒരു ലക്ഷം ചെല്ലാൻ നേർന്നിരുന്നു ആശുദ്ദി ഉള്ളപ്പോൾ ചെല്ലാൻ പറ്റുമോ plz rpl
Illa ഖുർആൻ ഓതാൻ പറ്റില്ല അശുദ്ധി സമയത്ത്
Entey onnaravayasulla kuttikku teere vayattil ninn pokunnilla kure divasam koodumbol kurachu kattiyayitu kurachupokum idumoolam kuttiku vishamamanu oru vaziparanjutarumo
ഒണക്ക മുന്തിരി രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് പിറ്റെ ദിവസം അത് പിഴിഞ്ഞ് അതിന്റെ നീര് കൊടുത്ത മതി
Alhamdulillah MashaAllah Aameen YarabbalAahlameen🌙✌️🤝🙏😉
Insha allaha 😍👍
മോൻ പാൽ കുടിക്കാൻ വിസമതികുന്നൂ. മൂന്ന് മാസം ആയി . എന്താണു ചെയ്യ.
കാല് കെട്ടി പൂട്ടി കിടക്കുന്നു അത് മാറ്റാൻ ഉള്ള ദുവാ ഉണ്ടോ ഉസ്താദേ
Insha allah
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
കുഞ്ഞിന്റെ കാല് കെട്ടി പൂട്ടി കിടപ്പ് മാറാൻ ഉള്ള ദുവാ ഉണ്ടോ ഉസ്താദേ?
Usthade ente kunjin oru masamayi.randaychayayapo thotit paal kudikumpo tharuppil povunnu.doctr kaanichapo gas problem anennu paranju.tharupil povadirikan enthenkilum dua paranju tharumo.kunjinte urakkil polum ingane undavunnu
Mol രാത്രി moothramoyikuunnathinu endel um dua undo
Velllathil manthirich kodukkavo
Enik mulapal kuravan usthad enthakilum duha parajn tharnm
Parayam
Ee oru comment kandappo eduvannu edakku kayari msg edunnathinu shemikkanam mamolact .beens mom Anne product use cheythu nokku
അൽഹംദുലില്ലാഹ് 😍
ഉസ്താദേ എന്റെ മോൻ വയറിളക്കം തുടങ്ങി കുറെ ദിവസമായി ഡോക്ടറെ കാണിച്ചു കുറവില്ല പച്ച നിറത്തിലാണ് എന്താണ് prathiviti
മാഷാഅല്ലാഹ്
2 vayasum, 5 vayasum ulla kuttikalk ith cholliyal mathiyo... Theere urangilla
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
Usthade oru vayasulla mon alla foodum kayikanulla dikr parayumo
ആമീൻ
👍👍👍👍👍👍
Ippo karachila ഉസ്താതെ
Alhamdulillah
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
Usthade onnara masam prayamulla kuttinde kafam maranulla duha paranne tharumo
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
Ede allame ഒരു പ്രാവശ്യം ആണോ ചെയ്യണ്ടിയത് ഏതു സമയത്താ നല്ലത് ndy മോന്ക് പാൽ കുടി നിർത്തിയ്റ്റ് annume രാത്രി കരച്ചിൽ ആണ് അവനക്ക് പ്രതേഗം ദുആ ചെയ്യണേ അത്ര day ചെയുന്നതാ നല്ലത് annuome അപ്പോൾ cheyyanum annume കൂടി ഒന്ന് പറഞ്ഞു തെരോ plz റിപ്ലൈ k
First
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ വളരെ ഫലപ്രാപ്തിയുഉള്ള സലാത്ത്
Ameen🤲🏻
5 vayasulla kuttik ith mathiyo... Janichath muthale urakinte karyathil prashnamayirnu... Ipo 5 vayasayi.. Swabavathilum valarchayilum budimutukal und..
Cheythu nokkuka
Athodoppam 3 aayathul kursi othi mandrich thalayil oothuka
Thank u usthad
Ustade kutti paal Sheri aaytt kudikkinilla ayn ndngilum paranjhi theruvo
Ustade vivaham Sheriyavam Dua chy
Youtubil vivahathinulla dua undu, athu kelkkukaa, chollukaaa
Masha allah