കാൽമുട്ട് വേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Knee Pain Malayalam | Dr. Faizal M Iqbal

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 216

  • @mansoorali9052
    @mansoorali9052 3 месяца назад +9

    അഞ്ചുവർഷം മുമ്പ് ഞാൻ ഈ ഡോക്ടറെ,എൻറെ കാൽമുട്ട് വേദനയ്ക്ക് സമീപിച്ചിരുന്നു, എൻറെ കാലിൻറെ ലിഗ്മെൻ്റ് ആയിരുന്നു പ്രശ്നം, തേയ്മാനവും ഉണ്ടായിരുന്നു, ശക്തമായ വേദന അനുഭവപ്പെടുന്നു, തന്മൂലം ഇദ്ദേഹത്തെ സമീപിച്ച് ഓപ്പറേഷന് വിധേയനാവുകയും ചെയ്തു, എന്നാൽ എന്നാൽ സർജറി കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ തന്നെ വീണ്ടും വേദന അനുഭവപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ പല ഡോക്ടർമാരെയും മാറ്റി കാണിക്കേണ്ടി വന്നു. പിന്നീട് ഇദ്ദേഹത്തെ വീണ്ടും ഞാൻ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നട്ടെല്ലിൽ നിന്നും കാലിലേക്കുള്ള ഞരമ്പിനെ പ്രശ്നമാണെന്നും ഊരക്ക് മറ്റൊരു ചികിത്സ വേണമെന്നും നിർദ്ദേശിച്ചു. എന്നാൽ പിന്നീടാണ് എനിക്ക് മനസ്സിലായത് എൻറെ ഓപ്പറേഷൻ സക്സസ് ആയിട്ടില്ല എന്ന് ബോധ്യപ്പെട്ടത്. ഈ ചികിത്സാ അങ്ങേയറ്റം പരാജയമായിരുന്നു. പിന്നീട് ഞാൻ മറ്റൊരു ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ചികിത്സ നേടി,ഇപ്പോൾ മൂന്നു വർഷമായിട്ട് എനിക്ക് യാതൊരു തരത്തിലുമുള്ള പ്രയാസങ്ങളോ മറ്റോ നേരിടുന്നില്ല. ഏതൊരു ഡോക്ടറെയും കാണുമ്പോൾ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

  • @manilaprasad8038
    @manilaprasad8038 2 года назад +5

    വളരെ നല്ല അറിവ് Thanks Dr.👍🙏🏻

  • @showkath2000able
    @showkath2000able 3 года назад +3

    Super വിവരണം.
    നേരിട്ട് കണ്ടു ചികിൽസിക്കുന്ന പോലെ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +26

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

    • @ThoMas-ei3lz
      @ThoMas-ei3lz 3 года назад +1

      Pp88p88

    • @sabubharathan3468
      @sabubharathan3468 2 года назад +3

      വളരെ നല്ല അറിവ്

    • @lalithambikakr2499
      @lalithambikakr2499 2 года назад +1

      @@sabubharathan3468 ll,

    • @sitharaharit2763
      @sitharaharit2763 2 года назад +1

      Very valuable information.... Thank u very much doctor

    • @Erica_boutique-.
      @Erica_boutique-. Год назад

      @@sitharaharit2763 muttuvedanakk nalla oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @dr.kavithams5766
    @dr.kavithams5766 Год назад +1

    Thaaaanku Dr.🙏
    Valuable information 😊

  • @muraleedharan.p9799
    @muraleedharan.p9799 2 года назад +4

    ഡോക്ടർ, മുട്ടുവേദന വന്നു ഓപ്പറേഷൻ ചെയ്തവരിൽ80 ശതമാനത്തിനും മുട്ടുവേദന പഴയതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്.അവൾക്ക് സ്റ്റെപ്പ് കയറാനോചെറിയ കയറ്റം പോലും കയറാനും ബുദ്ധിമുട്ട് നിലനിൽക്കുന്നുഎന്നതാണ് സത്യം.. അത് എന്തുകൊണ്ടാണ് ഡോക്ടർ

  • @Purples924
    @Purples924 21 день назад

    ഡോക്ടർ എനിക്ക് രണ്ട് മൂന്ന് വർഷം ആയി മുട്ട് വേദന തുടങ്ങീട്ട് ഒരു ഡോക്ടറെ കണ്ടു എക്സ്റേ എടുത്തു കുഴപ്പമില്ല എന്ന് പറഞ്ഞു. നന്നായി വ്യായാമം ചെയ്യാൻ പറഞ്ഞു. വ്യായാമം ഇത് വരെ മുടക്കീട്ടില്ല. പക്ഷേ എൻറെ കാല് മുട്ട് മുതൽ ഉപ്പൂറ്റി വരെ വേദനയാണ്. നന്നായി തലവേദന ഉണ്ട്. കണ്ണ് ചെറിയ ഒരു മഞ്ഞൽ ഉണ്ട് കുറച്ച് മറവി ഉണ്ട്. മുട്ടിന്റെ പുറകിൽ ഭയങ്കര വേദനയാണ് കിടന്നാലും ഇരുന്നാലും വേദന നിവർത്തി വയ്ക്കാൻ പറ്റുന്നില്ല. രണ്ടു കാലും നീരും ഉണ്ട്. രാത്രിയിൽ ഉറക്കം കുറവാണ്. ഡോക്ടർ നാല് അഞ്ച് വർഷമായി ബാത്ത്റൂമിൽ പോകാൻ ഗുളിക കഴിക്കുകയാണ് ചില ഡോക്ടർമാർ പറയും ഇനി ഗുളിക ഒന്നും കഴിക്കരുത് എന്ന് പറയും തൈറോയ്ഡ് ഉണ്ട് അതിൻെറ ഗുളികയും ഈ ബാത്ത്റൂമിൽ പോകാൻ ഉള്ള ഗുളികയും കഴിക്കുന്നു ഈ ഗുളിക ഇങ്ങനെ കഴിക്കാൻ പാടില്ല എന്ന് ഡോക്ടർ പറയുന്നു. പക്ഷേ എത്ര ദിവസം ബാത്ത്റൂമിൽ പോകാതെ ഇരിക്കും വല്ലാതെ ബുദ്ധിമുട്ടാണ് ഡോക്ടർ

  • @Asokam-c9t
    @Asokam-c9t 3 года назад +15

    കോവിഡിന് ശേഷം മുട്ടുവേദന
    6മാസം ആയി മാറുന്നില്ല ..
    ഒരുപാട് അലോപ്പതി മരുന്ന് കഴിച്ചു
    Hysterectomy കഴിഞ്ഞ ആളാണ് ..48 വയസ്സുണ്ടെനിക്ക്

    • @bindukrishnan3475
      @bindukrishnan3475 2 года назад +1

      വേഗം ortho ഡോക്ടർ നെ കാണു
      വൈകിക്കരുത്

  • @UshaKunju-td4ru
    @UshaKunju-td4ru 6 месяцев назад +2

    Dr. മുട്ട് വേദന തുടങ്ങിയിട്ട് 6മാസമായി. 2മാസമായി കൂടുതൽ വേദനയാണ്.. എന്തുചെയ്തിട്ടും കുറയുന്നില്ല. മുട്ടിൽ നീരുണ്ട്.. ഇപ്പോൾ 2മുട്ടിലുമായി വേദന

  • @leelamadhavan3268
    @leelamadhavan3268 3 года назад +5

    Thank you very much

  • @preethinair7612
    @preethinair7612 3 года назад +7

    thanks for the valuable information.

  • @seemabiju8945
    @seemabiju8945 Год назад +1

    Good evening Doctor. What is the approximate expense of PRP TREATMENT

  • @premaa5446
    @premaa5446 2 года назад +8

    എൻ്റെ 65 വയസു ഉള്ള , 68 കിലോ weight ulla അമ്മക്ക് വേണ്ടി എഴുതുന്നു. മൂന്ന് മാസം മുൻപ് കൊറോണ വന്നു. വലിയ problems ഇല്ലാതെ ഒരാഴ്ച കൊണ്ട് മാറി. എന്നൽ ഇപ്പൊൾ ഒരു മാസമായി വലത് മുട്ടിനു വേദന ഉണ്ട്. പട് കയറാൻ പറ്റുന്നില്ല. എക്സ്റേ യില് ചെറിയ തേയ്മാനം ഉണ്ടു. Dr.age related തേയ്മാനം എന്ന് പറഞ്ഞു . Pain killers തന്ന്. ഫിസയോതെറാപ്പി ചെയ്യാൻ പറഞ്ഞു.
    ഇത് കൊറോണ കാരണം ആണ് വന്നത് എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ പരാഞ്ഞാൽ നന്നായിരുന്നു.വേദനക്ക് കുറവില്ല.

    • @leemajose7202
      @leemajose7202 2 года назад

      Enikk age 56 covid vannathinu sesham mutt theymanam aanu Dr paranju covid Vanna palarkkum in-game varunnundennu

    • @rajiajith5208
      @rajiajith5208 2 года назад +2

      നല്ല ഒരു ഡോക്ടറെ കാണ് മസിലിനു ബലം കൂട്ടാൻ exercise പറഞ്ഞു തരും നല്ല ഡോക്ടർ ആണെങ്കിൽ ബാൻഡേജ് ഇടാൻ പറയില്ല

    • @premaa5446
      @premaa5446 2 года назад

      @@rajiajith5208 ഇപ്പൊൾ ബാൻഡേജ് ഉപയോഗിക്കുന്നുണ്ട്. ചില balm തെയ്ക്കും.

  • @GeorgeT.G.
    @GeorgeT.G. 3 года назад +7

    GOOD EXPLANATION DOCTOR

  • @sujathas2354
    @sujathas2354 3 года назад +3

    Thank you very useful massage

  • @sreedevinairponnu5794
    @sreedevinairponnu5794 3 года назад +16

    Enthu doubt chodhichalum avare contact chaiyyan parayum. Ennalalle patientsine kittoo. Allathe nammale nannakkanalla video.

  • @vasanthank952
    @vasanthank952 2 года назад

    Good 👍

  • @safiyasaidu1663
    @safiyasaidu1663 3 года назад +3

    Dr kooduthal vivarangal paranju than a doctorkke thanks. Enikum muttu vethana yunt.2nd stage lane

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 года назад +11

    എന്റെ നടുവേദനക്ക് കീ ഹോൾസർ ജറി ചെയ്ത ഡോക്ടറാണ് നന്ദി

    • @9961000424
      @9961000424 2 года назад +1

      ഇപ്പോൾ എങ്ങനെ ഉണ്ട് ?

    • @raihanathtp5697
      @raihanathtp5697 2 года назад +1

      പിന്നീട് ഉണ്ടായോ

  • @ahmedjawadhassan7566
    @ahmedjawadhassan7566 2 года назад +2

    Sir I am from Lakshadweep now at Calicut for the treatment of my knee and back. How I contact you sir.

  • @khadeejaabdulla7442
    @khadeejaabdulla7442 3 года назад +8

    എനിക്കും വേണം ഈ ഡോക്ടരുടെ ചികിൽസ : താങ്ക് യു

    • @thejuseditz
      @thejuseditz 3 года назад +1

      Doctor mobil number പറഞ്ഞു തരുമോ

    • @ummeru5670
      @ummeru5670 3 года назад

      @@thejuseditz മിംസ് ഹോസ്പിറ്റല്‍ കോട്ടക്കല്‍

  • @shabeerahamed4656
    @shabeerahamed4656 3 года назад +4

    Vethana kiduthal annu dr

  • @nafeesathshajahan1427
    @nafeesathshajahan1427 Год назад

    Dr please dr d naritt samsarikan pattumo muttu surgery paranjittullathanu

  • @AMATHEW1202
    @AMATHEW1202 3 года назад +2

    Inside punnu in mouth maran Enthanu Margam paranjutharamo Please Explanation

  • @mubashir4803
    @mubashir4803 2 года назад +1

    physiotherapy ചെയ്‌തു ,uzhuchil നടത്തി ആ statement വേണ്ടായിരുന്നു കാരണം ഞാനും ഫിസിയോതെറാപ്പി ചയ്തിട്ടുള്ള വ്യക്തിയാണ് പക്കാ professionalya treatment methodaanath..പണ്ട് ഞാനും sir പറഞ്ഞപ്പോലെ കരുതിയ ആളായിരുന്നു

  • @subairabdulrahiman2049
    @subairabdulrahiman2049 2 года назад +1

    Which doctor we should consult
    Is it bone specialist

  • @anshadvk4926
    @anshadvk4926 3 года назад +2

    Rathri kidannukazhinjaaal muttinte purak vashathe madakkil bayankara kadachalum vedhanayum ithin enthaan cheyyendath sir

  • @nisha14647
    @nisha14647 7 месяцев назад

    എനിക്ക് 36 വയസ്സുണ്ട് കുറച്ചധികം ദിവസായി വലത്തെ കാൽ മുട്ടിന് ഭയങ്കര വേദന . പിന്നെ കുറച്ച് നീരും ഉണ്ട് . ടോയ്ലറ്റിലേക്ക ഒക്കെ പോവുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ് . sir പറഞ്ഞ പോലെ ലിഗമെൻ്റ് പ്രോബ്ലം ആണോ? വീഴ്ച്ചകളൊന്നും ഉണ്ടായിട്ടില്ല

  • @user-ll7uz6oi5e
    @user-ll7uz6oi5e 3 года назад +7

    സർ, സാറിനെ കാണാൻ ഇവിടെ വരണം സാർ സാറിനെ നേരെ കണ്ടാൽ എനിക്ക് എന്റെ വേദനയുടെ നല്ല ഒരു തീരുമാനം കിടും എനിക്ക് ഉറപ്പാണ് ഓപ്പറേഷൻ വേണേ എന്നു എനിക്ക് തീരുമാനിക്കാനാണ്

  • @jijiprasanthchandran7014
    @jijiprasanthchandran7014 3 года назад +4

    Dr oru kalmuttinu matram ithupole vedana or theimanam undakuo

  • @sunilm2947
    @sunilm2947 10 месяцев назад +1

    meniscus tear key hole - how many days rest to take ?

  • @abdulnasarabdulla
    @abdulnasarabdulla 3 года назад +1

    Thanks ഡോക്ടർ

  • @MajeedVettan
    @MajeedVettan 4 месяца назад

    Hi

  • @muhammedfayaz9950
    @muhammedfayaz9950 3 года назад +5

    ഫുട്ബോൾ കളിച്ചു മുട്ട് പരിക്ക് വന്നു MRI ചെയ്തു miniscus problm ഓപ്പറേഷൻ പറഞ്ഞു key olls surgery ചെയ്തു ഇപ്പോഴും ബുദ്ധിമുട്ട് ഉണ്ട് റെഡി ആയിട്ടില്ല.

    • @-mc738
      @-mc738 3 года назад +1

      Enikkum und bro, nee kanichilee 💕

    • @shukkoorali150
      @shukkoorali150 3 года назад +1

      ഞാനും ചെയ്തു meniscus tear surjery പക്ഷെ എനിക്ക് ഇപ്പോഴും വേദനയുണ്ട്

    • @abdulkabeer7061
      @abdulkabeer7061 3 года назад +1

      Evdunna cheythu

    • @omanakr6161
      @omanakr6161 3 года назад

      @@-mc738 pm

    • @k.shahil9543
      @k.shahil9543 2 года назад +1

      Enikkum ind broo

  • @sijibrigil8204
    @sijibrigil8204 3 года назад +3

    Sir, chondromalacia pattella can treat with excercise only? Or any medication needed?

  • @lalithanpspullarkat4848
    @lalithanpspullarkat4848 3 года назад +2

    Rsby card can be accepted ?

  • @ponnamma1
    @ponnamma1 2 года назад

    Brit hikers parasiyam orzhivakkanam

  • @jayasreekunjamma4770
    @jayasreekunjamma4770 3 года назад +2

    Good

  • @Shahana106
    @Shahana106 5 месяцев назад

    സാർ എനിക്കി 46 വയസ്സ് നല്ല മുട്ട് വേദനയാണ് ഞടേക് റെ കാണാൻ എവിടെ വരണം

  • @sindhubabu8473
    @sindhubabu8473 Год назад +1

    എനിക്കും മുട്ട് വേദനയാണ് എന്ത് ചിലവ് വരും സാർ

  • @ratheeshpg718
    @ratheeshpg718 3 года назад +12

    Dr ആമ വാതത്തിന്റെ വേദന കുറയാൻ പരിഹാരം പറയാമോ

  • @vipinkannan6024
    @vipinkannan6024 3 года назад +4

    Thank u sir

  • @daisymj3233
    @daisymj3233 Год назад

    Menicus tear undayirunnu
    Arthroscopy chaithu
    But pain mariyittilla
    Mri il grade 3 muttutheimanam und
    Enthu chaiyyanam dr

  • @hassannt75
    @hassannt75 3 года назад +1

    Thanks

  • @ummerk4432
    @ummerk4432 6 месяцев назад

    എൻറെ കാലിൻറെ രണ്ട് മുട്ടിനും നല്ല വേദനയുണ്ട് അളക്കുമ്പോൾ ആറുമാസം മുമ്പ് മരുന്നു കഴിക്കുമ്പോൾ സുഖമാണോ ഇപ്പോൾ മരുന്നു കഴിച്ചാലും അപ്പോൾ സുഖമായോ പിന്നെയും വേദനയുണ്ടാവും ഇനിയെന്ത് ചെയ്യേണ്ടത്

  • @ayshabi8540
    @ayshabi8540 Год назад +1

    സാർ എനിക്ക് മുട്ട് ന്റെ അ ടുത്തായി വീക്കം വേദന പിന്നെ നടക്കുമ്പോൾ കയറിറങ്ങാൻ പറ്റില്ല എന്താ ചെയ്യ സാർ പിന്നെ ഇടകല്ലാം എന്റെ കാലൈൻ മേൽ ചുവപ്പ് കളർ വരുന്നു അലർജിപോലെ ഞാൻ ദുബായിലാണ്ഹ് ഡോക്ദര ഒന്നഹ് മറുപടി തരുമോ എന്താ ചയ്യേണ്ടത് എന്നഹ് പ്ലീസ് പറയു അസ്സലാമു അലൈകും

  • @babubhai6639
    @babubhai6639 2 года назад +1

    👍👍👍👍👍

  • @sreenathmelmuri7656
    @sreenathmelmuri7656 Год назад

    Meniscal tear kye hole sergery cheythu ippol 2 kalinum prasnam aane ini entha cheyya

  • @lijeeaugustine8315
    @lijeeaugustine8315 3 года назад +6

    Oru senior registrar orthopedic doctor aanu , ennodu muscle strengthening exercise cheyan paranju, with the help of physiotherapist

  • @kkbabukayyala9231
    @kkbabukayyala9231 2 года назад +2

    മുട്ട് തെ മാനം + വളവ് നേരെ ആക്കാൻ കഴിയുമോ?

  • @indulekhavs6453
    @indulekhavs6453 2 года назад +2

    Sir ente raddu muttum theymanamanu, that is muttil ninnu sound varunnund pak she raddu chrattakal thammil urayunna reeyil. Appol steps kerubhozhum erinnu enikkanum pray Adam. Njan yogakkupovunnud, yoga cheyyamo. Steps eraghanum keranum nalla vedhanayanu enikku. Endha cheyyuka. Enikku menopause ayathinu sheshamau ee problems ellam unddayathu.

    • @sunusunoo8856
      @sunusunoo8856 Год назад

      ഇപ്പോ എങ്ങനെ ഉണ്ട്?

  • @afanaashrafashraf5251
    @afanaashrafashraf5251 2 года назад

    Sir.ende.aniyanin.muttu.vedana.waripad.kalam.aye.adne.merun.parazin.teruv

  • @ayanchunks8246
    @ayanchunks8246 Год назад

    Dr Faisal leg

  • @ameenazeez6894
    @ameenazeez6894 3 года назад +2

    👌

  • @shabeerahamed4656
    @shabeerahamed4656 3 года назад +1

    Asallamu allaikkom

  • @Farhaan_92
    @Farhaan_92 3 года назад +1

    Knee surgery kayinjal sadarana toiletil irikkaan pattumo. ...recovery cheythadine sheshamanu udheshichade..please reply l hoping.

  • @lijeeaugustine8315
    @lijeeaugustine8315 3 года назад +1

    Actually epol njan edukenda correct treatment enthanu? for pain , analgesic kazhichal mathi ennu paranju

  • @anverpts6316
    @anverpts6316 3 года назад +2

    Sir ostio arthritis o a knee surgery 2 pravashyam kayinja alanu ilpol kuhyappamilla enik morning or u 30 minit nadakkan pattumo pls give me reaply njan or u uric acid pationed anu

  • @safiyagafoor944
    @safiyagafoor944 3 года назад +1

    Sarok

  • @abhijithabhi3104
    @abhijithabhi3104 3 года назад +3

    Doctor I have ACL ligament injury and intra articular loose body. If you provide your mail id I will forward the MRI report and I need some suggestions also.

  • @MajeedVettan
    @MajeedVettan 4 месяца назад

    Da .mobel .nombar yengane kittuga
    .

  • @azeezsait5930
    @azeezsait5930 2 года назад +2

    വളരെ അധികം പ്രതീക്ഷയോട് കൂടി PRP ടീറ്റ്മെന്റ് എടുത്തു പക്ഷെ അത് കൊണ്ട് എന്റെ മുട്ട് വേദന മാറിയില്ല പൈസ പോയത് തന്നെ മെച്ചം ഇഞ്ചക്ക്ഷൻ കൊണ്ട് വേദനയും സഹിച്ചു

    • @ummeru5670
      @ummeru5670 2 года назад

      ഇപ്പോള്‍ എങ്ങനെ ഉണ്ട്

  • @kukkumol9405
    @kukkumol9405 2 года назад +1

    Dr എനിക്ക് 27 വയസ്സായി എന്റെ വലതു കാൽമുട്ടിന്ഹ വേതയാന്ഹ നടക്കുമ്പോ വേദനായ ഇടക്ക് ശബ്ദമുണ്ടാകാറുണ്ട് മടക്കാൻ വയ്യ കാൽ നിവർത്തി കിടക്കാൻ വയ്യ തൊടുമ്പോൾ വേദനയുണ്ട് പരിഹാരമുണ്ടോ

    • @rajiajith5208
      @rajiajith5208 2 года назад

      ഇത്ര ചെറിയ പ്രായത്തിൽ തേയ്മാനം വരുമോ പല കാരണം കൊണ്ട് മുട്ടു വേദന വരാം എക്സറേ എടുത്താൽ അറിയാൻ പറ്റില്ല MRI എടുത്ത് നോക്കണം

    • @geethushaji376
      @geethushaji376 Год назад

      Ee age lum varum. Enik und. Age 28

    • @rusnakpp7102
      @rusnakpp7102 Год назад

      Eppo enganeyund mutt vedana kuravundo

  • @thekkedanaliakbar1888
    @thekkedanaliakbar1888 2 года назад +1

    Lalslam sagave thekkedan aliakbar

  • @usharavi381
    @usharavi381 2 года назад

    സർ ഞാൻ ഇന്നലെ മുട്ട് വേദന ക്കു ഡോക്ടർ കാണാൻ പോയി ഏതു സ്റ്റേജ് ആണെന്ന് എങ്ങനെ മനസ്സിലാകും

  • @shabeerahamed4656
    @shabeerahamed4656 3 года назад +2

    10 year onddu vethana

  • @binask523
    @binask523 3 года назад +4

    Online consultation available aano

    • @Arogyam
      @Arogyam  3 года назад

      Please contact +919656000629 for more information

  • @shefjidlatheefshefjid9015
    @shefjidlatheefshefjid9015 3 года назад +3

    Hai doctor
    Doctor ente fatherin muttuvedhanyund
    Nadakkumbol pain und. Pinne muttilum upoottiyilum neer varum. Raville akumbol neerudavilla. Enthekilum kuzhappamundo

  • @alexsr4056
    @alexsr4056 3 года назад +7

    സർ, total knee replacement surgery ചെയ്യുന്നതിന് ഏകദേശം എത്ര രൂപ ചെലവ് വരും

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Please Contact or Whatsapp
      +919656000629 for more information

    • @sanijoseph4090
      @sanijoseph4090 3 года назад +3

      At sudheendra hospital ernakulam, kacheripadi the minimum bill (altogether with single room ) was 3 lakhs 50thousand ). Last week

  • @Erica_boutique-.
    @Erica_boutique-. Год назад

    Muttuvedanakk nalla oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @cicilysebastian9996
    @cicilysebastian9996 2 года назад +3

    Docters never tell proper treatment.and avoid the patients. Simply giving some painkiller. If tell the truth paitents can take correct treatment.

  • @ratnakumariratnakumari7602
    @ratnakumariratnakumari7602 2 года назад

    സർ എനിക്ക് മുട്ട് തെയ്മാനം 3 സ്റ്റേജ് ആണ് ആയുർവേദ മരുന്ന് കഴിക്കുന്നു എന്നിട്ടും ഇപ്പോഴും നല്ല വേദന ഉണ്ട് എങ്ങനെ വേദന കുറഞ്ഞു കിട്ടും

  • @ayshabi8540
    @ayshabi8540 Год назад

    നിഖിൽ ഇപ്പോൾ 53 വ യസുന്ധ സാർ

  • @bincyjoseph3904
    @bincyjoseph3904 3 года назад +3

    Knee pain undu. Neck osteophytes undenkil knee pain varumo

  • @mkmeadiaallmeadia3447
    @mkmeadiaallmeadia3447 3 года назад +4

    മുട്ടിന്റെ പടക്ക് പൊട്ടുണ്ട്. മുട്ട് മടക്കാൻ കഴിയുനില്ല.അതിന്റെ ചികിത്സ ഒന്ന് പറയാമോ. വിയയാമം കൊണ്ട് മാറ്റാമോ?.

  • @sathisathi4485
    @sathisathi4485 3 года назад +11

    ഡോക്ടർ ചിരട്ട തെന്നി ഞാൻ റ സറ്റിലാണ് ചിരട്ടതെന്നുന്നതിന് ഹേങ്കിൾ ഉപയോഗിച്ചാൽ ശരിയാകുമോ

    • @rashidhanichus4742
      @rashidhanichus4742 Год назад

      Njanum 1 mnth aayi.. kaal madakkaan pattunnilla ippo 100 degree Mathre madangunnullu

  • @1dayyuygpo444
    @1dayyuygpo444 Год назад +1

    Enik കാൽമുട്ട് madakkumbol ഇടകിടെ ഞൊട്ട വീഴുകയും കാലു വേദന യും ഉണ്ട് ഇദ്ധ് ligaments പ്രോബ്ലം ആണോ

  • @sureshkumarv8970
    @sureshkumarv8970 2 года назад +1

    Sir മുട്ടിനു ഫ്ലുയിഡ് കൊടുക്കുന്ന ഇഞ്ചേഷൻ എടുക്കാൻ എത്ര ചിലവ് വരും

  • @nizarkv1337
    @nizarkv1337 Год назад +18

    എന്തുചെയ്യും സാറേ MRi എന്നൊക്കെ പറഞ്ഞാൽ എത്രകാശ് വേണം ഇല്ലാത്തവൻ്റെ അവസ്ഥകഷ്ടമാണ്

    • @ayshabi8540
      @ayshabi8540 Год назад +2

      ഞാൻ വീട്ടിൽ ജോലി ചെയ്യുന്നു ഞാൻ അറബി viitdilayrunnഉ കുറച്ചു ആയി എനിക്ക് കുടുതലും നിന്നഹ് ജോലിയായിരുന്നു അതാണോ എന്നറിയില്ല ഇടക്കൊക്കെ വിയരുന്ത അത് എത്ര കുഴപ്പമില്ലായിരുന്നു എന്താ യാലും ഡോക്‌ടർ മറുപടി അ യക്കുക

    • @hasanomr5549
      @hasanomr5549 Год назад +1

      Kmct മുക്കം rate കുറവ് ഉണ്ട്

  • @ayshahameed9531
    @ayshahameed9531 3 года назад +1

    Muttin fluyid kurenjal enth cheyyanm sr

  • @jahanajouhara3496
    @jahanajouhara3496 2 года назад +1

    Sir ബൈക്ക് ആക്‌സിഡന്റ് ആയി exary എടുത്തു കാൽ മുട്ടിന്റെ എല്ലിന് chadave പറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു knnee cap 2 ആഴ്ച use ചെയ്തു എന്നിട്ട് വേദന kurunnilla plaster edadi varoo

  • @rihanrizaharis7922
    @rihanrizaharis7922 3 года назад +14

    മുട്ട് വേദന തേയ്മനം കൊണ്ട് മാത്രണോ മുട്ട് വേദന വരുക

    • @rajiajith5208
      @rajiajith5208 2 года назад

      Ligament meniscus തേയ്മാനം ഇതെല്ലാം കാരണമാണ് എക്സറേ എടുത്താൽ അറിയൻ പറ്റില്ല M RI എടുക്കുന്നത് നല്ലത്

    • @rihanrizaharis7922
      @rihanrizaharis7922 2 года назад +2

      @@rajiajith5208 😄😄
      1year മുന്നേ മുട്ട് വേദന ഉണ്ടായിരുന്നപ്പോ ഇട്ട comment ആ... ഇപ്പോ മാറി.. Alhmdulillah🥰

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 Год назад

      ​@@rihanrizaharis7922 എങ്ങനെ മാറി ഒന്ന് പറയാമോ? മുട്ട് മാറ്റിയ ഒരാൾ പോലും സുഖപ്പെടില്ല, എനിക്ക് വയസ്സ്‌ 48 രണ്ട് കാലിനും നല്ല വേദയാണ്..

    • @rihanrizaharis7922
      @rihanrizaharis7922 Год назад

      @@siddiquevayalpurayil9648 ഒന്നും ചെയ്തിട്ടില്ല... ഇപ്പോ നടത്തം കുറച്ചു കൂടുതൽ ഉണ്ട്

    • @selvamuf5565
      @selvamuf5565 Год назад

      ​@@rajiajith5208¹²w1ww1 j

  • @lahanshaalzain5231
    @lahanshaalzain5231 2 года назад

    👍👍

  • @sumammj4436
    @sumammj4436 3 года назад +3

    Dr, I have knee pain since 6 years. Met 4 doctors two of them of private hospitals ( which survive bcz of knee replacement ) suggested replacement where as two retired from Govt Medical College Trivandrum suggested exercises like cycling..Orbitrek, am doing..... and stretching exercises lying on the bed.
    Took Durolane injection on both knees in January 2020.
    Felt much relieved.
    Now feel stiffness if I strain much.
    Can I do one more Durolane injection ? Bcz I am really scared of surgery.
    January 2020 X-ray showed 4th stage of arthritis. Advice please.
    Even now I am doing cycling for half an hour in the morning and the steps of stretching everyday without fail.
    Doing all my household chores too. Movements .....Cannot walk fast. Am 69 years.

  • @jsjs5753
    @jsjs5753 3 года назад +6

    Muttinte keyhole surgery Kayinja ethra Month aavum recover aaaavan
    Plsss doctor reply for meee
    Ente ummmak vendi

  • @lijeeaugustine8315
    @lijeeaugustine8315 3 года назад +3

    Eniku knee pain start cheythitu 3 weeks ayi.x ray eduthu doctor ne kanichapol , osteoarthritis starting aanu,stage ethu aanennu paranjilla

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Please Contact or Whatsapp
      Dr Faizal M Iqbal +919656000629 for more information

  • @adithyanu2007
    @adithyanu2007 3 года назад +2

    Sir Chiratta thenniyathukondu vedhanu undu 2 year ayi . Mittinte thottu thazheyanu vedhana varunnathu , muttu matakkumbol prayasamanu . Dr parajathu 6 month marum ennanu

  • @Jasiyaashkar
    @Jasiyaashkar 2 года назад

    Enik nalla pain aayirunnu ...MRI eduthappol ligament cyst und. Steroid injection eduthu.. epo kuravund pain ..its not permanent..Kurach kazhinjal muttin pain varum enn paranju.. ligament replace cheyyendi varum enn paranju futuril. Ligament replace enn paranjal mutt mattivekkal aano .. pls give me a reply

    • @naasmedia2907
      @naasmedia2907 Год назад

      ligament surgery ചെറിയ ദ്വാരത്തിലൂടെയുള്ള surgery ആണ്.
      മുട്ട് മാറ്റി വെക്കലല്ല.

  • @manjurajeev3661
    @manjurajeev3661 3 года назад +4

    ചെറിയ വേദന കൊണ്ടുനടന്നു. അവസാനം ടെസ്റ്റ്‌ ചെയ്തപ്പോൾ രണ്ട് മുട്ടിനും തേയ്മാനം ഉണ്ട്. Fluid ഉം കുറവാണ്. 3 ആഴ്ച പ്ലാസ്റ്റർ ഇടാൻ പറഞ്ഞു. ഇങ്ങനെ ചെയ്താൽ രോഗം ഭേദമാകുവോ?

    • @Arogyam
      @Arogyam  3 года назад +1

      Please contact +919656000629 for more information

  • @fashion_corner3748
    @fashion_corner3748 2 года назад

    Dr paranja karyamgal.ok enikund enik 37bvayassund ipom step kerano mutu madakano okumilla njan treatment engane start cheyum Dr pls rply

  • @subaidaillias5234
    @subaidaillias5234 3 года назад +1

    എനിക്ക് 70വ യ സ്സാ യി. മു ട്ടു വേ ദ ന 35വ യ സ്സിൽ തു ങ്ങി യ താ ണ്. പ ല ചി കി ത്സയും ചെ യ് തു. ഇപ്പോൾ നേ രേ മുകളിൽ വ രേ എത്തി. വേ ദ ന. ഈ ചി കി ത്സ എനിക്ക് ഫ ല ബ്ര ദ മാ കു മോ സർ.

  • @user-ll7uz6oi5e
    @user-ll7uz6oi5e 3 года назад +4

    സർ ഞാൻ വീണിട്ട് രണ്ടുവർഷമായി എന്റെ കാലിൽ നല്ല വേദനയുണ്ടായിരുന്നു ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിരുന്നു എന്നാൽ ഞങ്ങളുടെ വീടിനടുത്ത് നിയോ ഹോസ്പിറ്റൽ ഷാനവാസ് സാറിനെ കാണിച്ചപ്പോൾ ഓപ്പറേഷൻ വേണ്ടപറഞ്ഞു ഇപ്പോൾ എനിക്ക് കാലു വേദനയാണ് മടക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം ഡോക്ടർ

  • @kiranrs7959
    @kiranrs7959 3 года назад +6

    ഞരമ്പിൽ block ഉണ്ടെങ്കിൽ മുട്ട് വേദന വരുമോ ?

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Please contact +919656000629 for more information

    • @kumarbhai5873
      @kumarbhai5873 3 года назад

      @@AsterMIMSKottakkal kumarananikkemuttevaadana? Dougtremobalnovanam

  • @BijuManatuNil
    @BijuManatuNil 3 года назад +2

    ഈ ചികിത്സ ചെലവ് ഒക്കെ സാധാരണ ആൾക്കാർക്ക് താങ്ങാൻ പറ്റുന്നതാണോ ഒരുപാടു ചെലവ് വരുമോ എന്റെ രണ്ടു മുട്ടിനും വേദന ഉണ്ട്‌ നടക്കുമ്പോൾ ശബ്ദവും ഉണ്ട്‌ ഏതു സ്റ്റേജ് ആണോ എന്ന് അറിയില്ല 😭😭😭😭😢😢

  • @chackomc3511
    @chackomc3511 Год назад

    നമ്പർ തരുമോ ബുക്ക് ചെയ്യാൻ

  • @ajithachandrann4949
    @ajithachandrann4949 3 года назад +3

    എനിക്ക് 37 വയസ്സ് four months ആയി pain thudangheet exercise paranjutharumo step kayaraan pattunnilla doctor ne കാണിച്ചു

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад +1

      Please Contact or Whatsapp
      Dr Faizal M Iqbal +919656000629 for more information

    • @rasheed854
      @rasheed854 3 года назад

      Aster MIMS Kottakkal
      Hi

    • @infostitch7704
      @infostitch7704 3 года назад +1

      @@AsterMIMSKottakkal.

  • @preethinair7612
    @preethinair7612 3 года назад +4

    മുട്ടിന്റെ പുറകു ഭാഗ താന് അമ്മക്ക് തേയ്മാനം ഇത് എത്ര മത സ്റ്റേജ് ആണ് .reply please

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Please contact +919656000629 for more information

    • @manjurajeev3661
      @manjurajeev3661 3 года назад

      എനിക്ക് രണ്ട് മുട്ടിനും തെയ്മാനം ഉണ്ട്. Right leg ന്റെ പുറകിൽ ആണ് എനിക്കും.

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      @@manjurajeev3661 Please contact +919656000629 for more information

  • @Hello-il1xk
    @Hello-il1xk 3 года назад +4

    പണക്കൊതിയന്മാരായ ഡോക്ടർമാർ
    നിങ്ങളുടെ സെക്ഷൻ വളർത്താൻ പുതിയ പുതിയ സ്റ്റേജുകളും ട്രീറ്റുമെന്റുകളും എന്നും കണ്ടുപിടിക്കാൻ മറക്കരുതേ 😡

    • @infostitch7704
      @infostitch7704 3 года назад +1

      ശരിയാണ് ഞാനും ഈ ഘട്ടത്തിലാണ് ആദ്യമൊക്കെ വേദന അവഗണിച്ചu

  • @odamalakaaranshukoor8256
    @odamalakaaranshukoor8256 2 года назад +1

    നമ്പർ ഉണ്ടോ dr

  • @lijeeaugustine8315
    @lijeeaugustine8315 3 года назад +4

    But doctor nte talk kettitu stage 2 or 3 aanennu thonunnu