മാങ്ങാണ്ടി കളയല്ലേഎത്ര നരച്ച മുടിയും കട്ട കറുപ്പാക്കും

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 44

  • @mayaprasadprasad7639
    @mayaprasadprasad7639 6 дней назад +12

    മാങ്ങാണ്ടി കൊണ്ട് നരമാറ്റം എന്നത് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ചെയ്യുന്ന വിധം അറിയില്ലായിരുന്നു. Thank you Sis. 💕💕💕💕💕💕💕💕

  • @roy3RVideos
    @roy3RVideos 5 дней назад +5

    ഉപകാരപ്രദമായ ടിപ്സ് ഇഷ്ടായി ❤

  • @Minhasmoms
    @Minhasmoms 8 дней назад +4

    വളരെ ഉപകാരമുള്ള കിടിലൻ ഡൈ തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കണം

  • @strawberry3204
    @strawberry3204 8 дней назад +3

    Mango seed vechum hair dye undakkale
    Good shareing

  • @shinyjohnson1316
    @shinyjohnson1316 8 дней назад +4

    ithu kollallo super ayittunde try chaidu nokanam

    • @DhanuPtb234
      @DhanuPtb234 6 дней назад

      മോളെ നീ ooty യിൽ നിന്നാണോ ചെയ്യുന്നത്.....?

  • @ameenjasfamily
    @ameenjasfamily 8 дней назад +1

    Mangoseed kondulla ee hair dye nannayittund.clearly explained

  • @MyDreamsMyHappiness
    @MyDreamsMyHappiness 7 дней назад +5

    ഗുഡ് ടിപ്സ് വീഡിയോ 👌👌👌
    Lk🌹🌹

  • @MSBCraftnCooking
    @MSBCraftnCooking 8 дней назад +2

    Useful വീഡിയോ ആയിരുന്നു dear👌🥰

  • @mistywalk6390
    @mistywalk6390 8 дней назад +3

    മാങ്ങാണ്ടി കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമോ പുതിയ ഒരു അറിവാണ് 👌mango butter കൊള്ളാമല്ലോ try ചെയ്തു നോക്കണം ❤

  • @aditiherbals6607
    @aditiherbals6607 5 дней назад +3

    How to make mango butter was not explained

  • @elsycv4896
    @elsycv4896 8 дней назад +3

    ഇത് ചെയ്തിട്ട് result കിട്ടിയവർ like അടിക്കണേ

  • @Chandrika5462-m5h
    @Chandrika5462-m5h 4 дня назад +3

    കയ്യിൽ തേച്ചു കാണിച്ചുതരുന്നവരെ വിശ്വസിക്കരുത്. മുടിയിൽ തേച്ചാൽ ശരിയാവില്ല എന്നറിയുന്നതുകൊണ്ടാകും.

  • @shutterworld8061
    @shutterworld8061 8 дней назад +2

    Natutal hair dye👍 Mango seed idea kollaloo

  • @kunjuz9135
    @kunjuz9135 3 дня назад

    Good tip

  • @sulublog
    @sulublog 8 дней назад +4

    മാങ്ങാണ്ടി കൊണ്ട് ഇങ്ങനെയൊക്കെ ഉപകാരങ്ങൾ ഉണ്ടായിരുന്നു അറിഞ്ഞിരുന്നില്ല👍👍👍❤️

  • @vinodbk2063
    @vinodbk2063 4 дня назад +1

    Ethu kollamsllo, ethori puthits arivanallo, try cheythu nokum🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shirinthomas5762
    @shirinthomas5762 8 дней назад +1

    I will definitely make mango butter

  • @Pavi123-wf1uf
    @Pavi123-wf1uf 8 дней назад +2

    നല്ലൊരു അറിവ്

  • @kappadkitchen
    @kappadkitchen 8 дней назад

    മാങ്ങ അണ്ടിയുടേ ഗുണങ്ങൾ പറഞ് മനസിൽ ആക്കി തന്നു പുതിയ അറിവുകൾ ഇ ചാനലിൽ കുടി അറിയാൻ പറ്റുന്നുണ്ട് കൊളളാം 🧡👍

  • @ayluskitchen5263
    @ayluskitchen5263 6 дней назад

    കൊള്ളാം ഇനി മാങ്ങാണ്ടിയും കളയണ്ടല്ലോ 👌👌

  • @shirinvlog9367
    @shirinvlog9367 8 дней назад

    First time i am hearing about this method

  • @shynothomas2909
    @shynothomas2909 8 дней назад

    So good video, definitely make mango butter

  • @LALYTHOMAS-un6ln
    @LALYTHOMAS-un6ln 7 дней назад +7

    സഹോദരി ഡൈ ഉണ്ടാക്കി white hairil ഉപയോഗിച്ച് കാണിക്കുക, അല്ലാതെ reach കിട്ടാൻ വല്ലതും കാട്ടികുട്ടാതെ

  • @shahnajuvail2348
    @shahnajuvail2348 8 дней назад

    Useful sharing

  • @vismayacheppu8456
    @vismayacheppu8456 7 дней назад

    Mangandikku igane oru use....puthiya arivanu ..👍🏻 very useful share 👍🏻

    • @nammudepappamummykitchen3508
      @nammudepappamummykitchen3508 6 дней назад

      മാങ്ങ അണ്ടി വാസിലിൻ ഒത്തിരി നല്ല വീഡിയോ

  • @agrmidia
    @agrmidia 8 дней назад

    very very useful video,like

  • @Roseroseeee860
    @Roseroseeee860 4 дня назад +2

    മാതല്ല നാരങ്ങയുടെ തോട് ഒന്ന് പരീക്ഷിച്ചു നോക്കു, അതിന്റെ കറപ്പു കളർ കയ്യിൽ നിന്നുപോലും പെട്ടന്ന് പോകില്ല അതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കണം 😄

    • @TastyCurry
      @TastyCurry  4 дня назад +1

      Try cheythittund video upload akkkittunde channel il kayari nokku paranjathe correct anne thanks 🥰

  • @Maryskitchen1
    @Maryskitchen1 8 дней назад

    What a good idea.. very detailed explained. I Will try it. Nice sharing.

  • @Shivasri-z2e
    @Shivasri-z2e 8 дней назад

    Very useful video sharing

  • @goodnight2608
    @goodnight2608 5 дней назад +1

    ആദ്യം ചൂടാക്കിയ എണ്ണ എന്ത് ചെയ്തു അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല

    • @TastyCurry
      @TastyCurry  5 дней назад +1

      Last vare kandille avide parayunnude

    • @goodnight2608
      @goodnight2608 5 дней назад

      @@TastyCurry കണ്ടല്ലോ

    • @goodnight2608
      @goodnight2608 5 дней назад

      ഒരു ഇടി തന്നാൽ ഉണ്ടല്ലോ ഞാനാരാണെന്ന് അറിയാമോ 🤣 ishtam ksrtc ആണ് 😁

    • @TastyCurry
      @TastyCurry  5 дней назад

      @@goodnight2608 ok 🥰

  • @haneefakk4771
    @haneefakk4771 6 дней назад

    😂ഉപ്പ് ഇടാൻ മറന്നോ സഹോദരി 😂

  • @VasanthanMukkattil
    @VasanthanMukkattil 4 дня назад

    😂😂

  • @vijayakumari861
    @vijayakumari861 3 дня назад

    വേറെ പണി വല്ലതും ചയ്തു ജീവിച്ചു കൂടെ വെറുതെ മനുഷ്യനെ പറ്റിക്കാൻ

  • @ummaumma3580
    @ummaumma3580 6 дней назад +1

    Onnupodi