ചിരിച്ചു വന്നു കടം വാങ്ങുന്നവർ വെറുപ്പോടെ നോക്കുന്ന സ്വഭാവത്തിന്റെ പേരാണ് കടം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ചിരിച്ചു വന്നു കടം വാങ്ങുന്നവർ വെറുപ്പോടെ നോക്കുന്ന സ്വഭാവത്തിന്റെ പേരാണ് കടം

Комментарии • 101

  • @user-xe3rc4jy3v
    @user-xe3rc4jy3v 6 месяцев назад +11

    സത്യം അനുഭവം ഗുരു ഞാൻ അതിനു ശേഷം ഞാൻ എൻ്റെ ആവശ്യം കഴിഞ്ഞേ മറ്റൊരാളെ പരിഗണിക്കു

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 6 месяцев назад +12

    ഈ ലോകത്തു ആരെയും വിശ്വസിക്കാൻ കൊള്ളില്ല
    സൂപ്പർ വീഡിയോ

  • @jerrymol7929
    @jerrymol7929 6 месяцев назад +3

    സത്യം നല്ല വീഡിയോ, പ്രത്യേകിച്ചും പണം കൊടുത്തുള്ള സ്നേഹം അവസാനം വെറുപ്പിലെത്തിക്കും 👍🏼👍🏼🥰❤️

  • @preethidileep668
    @preethidileep668 6 месяцев назад +19

    നൈസ് വീഡിയോ 😍😍നമ്മുടെ ആവിശ്യത്തിനു വെച്ചേക്കുന്ന പൈസ ഒരിക്കലും ആർക്കും കൊടുക്കരുത്, ബന്ധുക്കൾ ആണെങ്കിലും അയൽക്കാർ ആണെങ്കിലും 😂😂കൂടുതൽ പൈസ ഉണ്ടെങ്കിൽ വെറുതെ കൊടുക്കുക കടം കൊടുക്കരുത്

  • @roshinisatheesan562
    @roshinisatheesan562 6 месяцев назад +6

    🙏🤝👍 ഞാൻ എൻ്റെ പ്രരാബ്ദ കാലത്ത് കടം വാങ്ങിയിരുന്നു .പറഞ്ഞ ദിവസത്തിന് രണ്ടു ദിവസം മുൻപ് കൊടുക്കുകയും ചെയ്യും❤ ഇന്നു് ഞാൻകൊടുക്കാറുണ്ട് അവസ്ഥയറിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങലും കൊടുക്കലും ഉണ്ട്❤🙏👍

  • @MuspiqMuspiq-ny5nn
    @MuspiqMuspiq-ny5nn 6 месяцев назад +18

    സത്യമാണ് മാളു പറഞ്ഞത് എനിക്കും ഉണ്ടായി ട്ടുണ്ട് ഇങ്ങനെ ഒരുഅവസ്ഥ

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 6 месяцев назад +5

    എനിക്ക് പല അനുഭവങ്ങളുണ്ട് പലരും പൈസ തിരിച്ചു തന്നില്ലന്ന് മാത്രമല്ല ശത്രുതയിലുമായി എന്നിട്ടും ഞാൻ പഠിക്കുന്നില്ല വീണ്ടും ആരെങ്കിലും വന്ന് സങ്കടം പറഞ്ഞാൽ കൊടുത്തു പോകും

  • @radamani8892
    @radamani8892 6 месяцев назад +2

    കടം ചോദിക്കുമ്പോൾ കൊടുക്കരുത് അച്ചു മിടുക്കിയാണല്ലോ മാളു പണം തന്നതും പോരാ പിന്നെ പരദൂഷണവും ഇതു പോലെ ഉള്ളവർ ചത്തെന്നു പറഞ്ഞാലും കൊടുക്കരുത് 🙏🏻നല്ല മെസ്സേജ് എല്ലാർക്കും ഇതൊരു പാഠമാക്കട്ടെ 🙏🏻🙏🏻❤🌹🥰

  • @saraswathysiby1111
    @saraswathysiby1111 6 месяцев назад +4

    സത്യം. ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുവാണ്.

  • @anarkalianarkali9072
    @anarkalianarkali9072 6 месяцев назад +5

    എന്നോടു൦, ഒരു friend, ആക്സിഡന്റ് ആയി തമിഴ് നാട്ടിൽ വച്ച്, വണ്ടി ഓടിക്കുന്നവനാണ്, നാട്ടിൽ എത്തുമ്പോൾ തരാം എന്നു പറഞ്ഞു, പിന്നെ വിളിച്ചിട്ടു ഫോൺ എടുത്തിട്ടില്ല, കല്ല്യാണ൦ കഴിഞ്ഞ് ഹണിമൂണിനു പോകാൻ പൈസയുണ്ട്, കട൦ മേടിച്ചത് തരാൻ ഇല്ല, പിന്നെ ഞാനും മാളു പറഞ്ഞതുപോലെ പറഞ്ഞു,

  • @rekhavijayan9595
    @rekhavijayan9595 6 месяцев назад +1

    ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ഈ അവസ്ഥ... പൈസ വാങ്ങുന്നവരെ നല്ല സ്നേഹം ആണ്... അത് ചോദിക്കാൻ പോയാൽ അവർക്കു ഒരു ശല്യം ആണ് നമ്മൾ

  • @valsammaabraham6330
    @valsammaabraham6330 6 месяцев назад +2

    സത്യം. തിരിച്ചു ചോദിക്കാൻ നമുക്ക് നാണക്കേട്.. വീണ്ടും ചോദിക്കാൻ അവർക്ക് നാണക്കേടില്ലതാനും!

  • @hrishikeshr9232
    @hrishikeshr9232 6 месяцев назад +3

    Enikkum ee anubhavam undayittund. Medikkan neram bhayankara sneham aarikkum, thirichu chodikkumpol pinnem kore praarabdham parayum.

  • @Appuzzkuttu10
    @Appuzzkuttu10 6 месяцев назад +2

    അത് സത്യം എനിക്കും ഇതേ അനുഭവം ഉണ്ട്

  • @shantythomas1628
    @shantythomas1628 6 месяцев назад

    Sathyam innathe kalath oraleyum sahayikaruth enike orupad anubhavam undayittund

  • @anjupillai1342
    @anjupillai1342 6 месяцев назад +3

    Nice message to all 👌👍🙌

  • @Destination10
    @Destination10 6 месяцев назад +2

    Sathyam kadamkoduthulla bandhangal orikalum nilanilkilla.. anubhavam und... Thirichu chodhichapo valiya vazhakundaaki otta pokaa poyi😅 pne chodhikan pattande.. aah avarku athukond nallathu varanenkil varate... Bt aah bhandham athode avasaanippichu...

  • @Raji74
    @Raji74 6 месяцев назад +5

    ശരിയാണ്❤❤❤❤അനുഭവംഒരുപാഠം

  • @sujamenon3069
    @sujamenon3069 6 месяцев назад +1

    100% correct and very good message 👌👌😍😍

  • @sandhyak8208
    @sandhyak8208 6 месяцев назад +2

    സത്യം എനിക്കും ഇതേ അനുഭവം ഉണ്ട്

  • @indiram2750
    @indiram2750 6 месяцев назад +1

    വളരെ വളരെ ശരിയാണ് ആരോടെങ്കിലും പിണങ്ങണമെങ്കിൽ കുറച്ചു പൈസ കടം കൊടുത്താൽ മതി😂😂

  • @user-yj6fr2ce5u
    @user-yj6fr2ce5u 6 месяцев назад +1

    100% sathyam aaya kaaryam good message .

  • @user-lr2uh7zd1z
    @user-lr2uh7zd1z 6 месяцев назад +1

    Very good Advice

  • @praseethabaiju30
    @praseethabaiju30 6 месяцев назад

    Enikkum ethu undayittundu 3kollam aàyi thirike chodhichu mathi aayi njan eppol avarodu kadam chodhikkunna pole annu avarude perumattom

  • @zainabmaryam7542
    @zainabmaryam7542 6 месяцев назад +1

    Happy and cool 😂

  • @mariawilson9175
    @mariawilson9175 6 месяцев назад +2

    സത്യം. എന്റെ അനുഭവം

  • @aami504
    @aami504 6 месяцев назад

    ഇത് പോലെ എന്റെ വാപ്പ 450000രൂപ ഉമ്മാടെ ഒരു ചേട്ടത്തിടെ മകൾക്ക് കൊടുത്തു അവർ കരഞ്ഞു വിളിച്ചു വീട്ടിൽ വന്നപ്പോ കൊടുത്തു പോയി ഇപ്പൊ 4 വർഷം ആകുന്നു ഇതുവരെ അവർ തിരിച്ചു തന്നില്ല, വാപ്പാക്ക് ഇപ്പൊ അസുഖം ഒക്കെ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു, അപ്പോഴും പോയി ചോദിച്ചു ഉള്ളതെങ്കിലും തരാൻ but തന്നില്ല

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 6 месяцев назад

    ശരിയാണ് സത്യം എനിക്കും ഇങ്ങനെ അനുഭവമുണ്ട് ❤❤

  • @muthushemimuthu9175
    @muthushemimuthu9175 6 месяцев назад +3

    സത്യം 👌🏻

  • @ushaanilkumar6994
    @ushaanilkumar6994 6 месяцев назад

    സൂപ്പർ അനുഭവം ഗുരു

  • @tintureveendran6689
    @tintureveendran6689 6 месяцев назад

    Same experience here. 😊

  • @prabithaKP-zg5ty
    @prabithaKP-zg5ty 6 месяцев назад +2

    ഞാൻ കൊടുത്തത് സ്വർണം ആയിപ്പോയി 9 വർഷമായി കൊടുത്തിട്ട് ചോദിച്ചിട്ട് തരുന്നില്ല എന്ത് ചെയ്യും

    • @sajisajeena5753
      @sajisajeena5753 6 месяцев назад +1

      ഞാൻ കൊടുത്തതും സ്വർണം ആണ്. എന്റെ അനിയന്റെ ഭാര്യക്ക്. ഇപ്പോൾ ചോദിച്ചിട്ട് തരുന്നില്ല. ഫോൺ വിളിച്ചിച്ചാൽ edukayum ഇല്ല. കുറേ ആളുകൾ ഇങ്ങനെ ഉണ്ട് എന്ത് ചെയ്യും. പക്ഷെ കാലം അവർക്ക് തിരിച്ചടി കൊടുക്കും.

  • @santhac6930
    @santhac6930 6 месяцев назад

    Valare sathyamanu ithe anubhavam epozhum njan anubhavikunnu

  • @sudhavijayan78
    @sudhavijayan78 6 месяцев назад

    😢 nalla message super

  • @StijoJose
    @StijoJose 6 месяцев назад

    നല്ല ലേഖനം

  • @user-py9vo3nw8f
    @user-py9vo3nw8f 6 месяцев назад

    Spr molu❤❤

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 6 месяцев назад

    True ennu nadannna same anubhvam

  • @alanajaxcreationz
    @alanajaxcreationz 6 месяцев назад

    Correct

  • @bijycatherine3059
    @bijycatherine3059 6 месяцев назад +1

    Correct 👍👍👍

  • @merlyndamianose5795
    @merlyndamianose5795 6 месяцев назад

    It's very true. Those who have refused to give. And those who hid money now begs me for money. 😂😂😂😂😂

  • @remarajkumar4682
    @remarajkumar4682 6 месяцев назад

    Satyam

  • @sindhug216
    @sindhug216 6 месяцев назад

    വളരെ ശരി യാണ്

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 6 месяцев назад

    ഒരിക്കലും കടം കൊടുക്കരുതേ 🙏വഴക്കു ഉണ്ടാകുന്നത് രൂപയുടെ കാര്യത്തലാണ് അതു റിലേറ്റീവ്സ് ആയാൽ കഴിഞ്ഞു 😂ഫാമിലി കലഹം വരും 😭my അനുഭവം അതാണ് 🙏

  • @usharamesh891
    @usharamesh891 6 месяцев назад

    Sathyam.Athaanu ninjal kaanichu thanneth.❤

  • @teressathomasv6839
    @teressathomasv6839 6 месяцев назад

    Ee anubavam enikkum orikkal unday

  • @abdullaadoor8353
    @abdullaadoor8353 6 месяцев назад

    ❤❤

  • @leelapaul3591
    @leelapaul3591 6 месяцев назад

    Nice❤

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl 6 месяцев назад +1

    സത്യമാണ് മാളു പറഞ്ഞത് എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അവസ്ഥ

  • @lathakrishnan4998
    @lathakrishnan4998 6 месяцев назад

    Good video molu

  • @MiniRamesh-ub1jm
    @MiniRamesh-ub1jm 6 месяцев назад

    Sathiyam ane super video koduthu pazhiyava ennu parayum ithe

  • @ushakumaris7752
    @ushakumaris7752 6 месяцев назад +1

    പണം കടം കൊടുത്താൽ ഒരു ശത്രു കൂടി ഉണ്ടായി.

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 6 месяцев назад

    Njan Panama arkkum kadam kodukkilla anubhavam und😮😮

  • @user-we8eg8wn9d
    @user-we8eg8wn9d 6 месяцев назад

    Anubavamman

  • @jaseelaashraf4312
    @jaseelaashraf4312 6 месяцев назад

    💯

  • @user-lr2uh7zd1z
    @user-lr2uh7zd1z 6 месяцев назад

    Ithanu Chila Aalukalude Swabhavam. Upakaram Cheythal Sathruvakum.

  • @angelsworld3323
    @angelsworld3323 6 месяцев назад

    Sathyam aaanu

  • @subiriyas7201
    @subiriyas7201 6 месяцев назад

    Sathyam

  • @sujatha9183
    @sujatha9183 6 месяцев назад

    Hundred 💯

  • @suniv9292
    @suniv9292 6 месяцев назад

    കറക്റ്റ് ആണ് ട്ടോ 😊.

  • @farseenahaseeb4820
    @farseenahaseeb4820 6 месяцев назад +2

    👍🏻😁

  • @KookkizzMinnuzz
    @KookkizzMinnuzz 6 месяцев назад

    എട്ടുവർഷമായി എനിക്ക് കിട്ടാനുണ്ട്, മുക്കാൽ പവന്റെ സ്വർണവും 15,000 രൂപയും ആളിപ്പോൾ നല്ല നിലയിൽ ആയി കൂലിപ്പണി എടുക്കുന്ന എന്റെ പൈസ ഇതുവരെ തന്നിട്ടില്ല

  • @preethasumedhan9339
    @preethasumedhan9339 6 месяцев назад +1

    👍👍❤❤❤

  • @riniwilson6438
    @riniwilson6438 6 месяцев назад

    അയ്യോ എന്റെ അനുഭവം. എന്നാലും പഠിക്കില്ല ഒരു സങ്കടം കേട്ടാൽ കടം വേടിച്ചു കൊടുക്കണം എനിക്. അത് വീട്ടിയിട് ഞാൻ കൊടുത്ത പൈസ കിട്ടാൻ എത്ര പ്രാവശ്യം കാല് പിടിക്കണ്ടേ അവസ്ഥ വന്നു. പഠിക്കില്ല എന്നാലും. എന്റെ അടുത്ത ഒരു ഫ്രണ്ട് വേടിച്ച പൈസ ചോദിച്ചതിന് പറയാൻ ഒന്നും ഇല്ല കണ്ടാലും മിണ്ടില്ല ഇതുവരെ ആ പണം തന്നിട്ടും ഇല്ല അതും ഒരു വലിയ തുക. Oh ഈ കമന്റ്‌ കണ്ടിട്ട് എങ്കിലും അത് തിരിച്ചു തരാൻ അവർക്ക് തോന്നിയെങ്കിൽ

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 6 месяцев назад

    സത്യം

  • @vidyaraju3901
    @vidyaraju3901 6 месяцев назад

    100 ശതമാനം സത്യം....

  • @indusuresh8935
    @indusuresh8935 6 месяцев назад

    ലോകത്തിലെ ഏറ്റവും സത്യമായ കാര്യം

  • @rakhhiml2401
    @rakhhiml2401 6 месяцев назад +1

    നമ്മൾ കൊടുത്താൽ അത് പറഞ്ഞ timil തിരിച്ചു kitum എന്ന് ഉറപ്പുള്ളവർക് മാത്രമേ kodukan പാടുള്ളു ഇല്ലേ ഇതുപോലെ പണി കിട്ടും

  • @oggyaliyanff5097
    @oggyaliyanff5097 6 месяцев назад +1

    പരമാവധി കടം വാങ്ങുകയും കൊടുക്കുകയും ചെയ്യരുത്. അതോടെ നല്ല ബന്ധങ്ങൾക്ക് വിളളൽ വീഴും.

  • @aminaka4325
    @aminaka4325 6 месяцев назад +1

    ❤❤❤❤❤❤❤❤❤
    ലൈക്ക് 96

  • @pramodpramodcs4861
    @pramodpramodcs4861 6 месяцев назад +1

    👍🏻

  • @ajitharajan3468
    @ajitharajan3468 6 месяцев назад +2

    ആർക്കും ഉപകാരം ചെയ്യാൻ പാടില്ല ഞാനും 14000rs ഒരുത്തിക്കു കൊടുത്തിട്ട് ഇപ്പോഴും തന്നിട്ടില്ല പൈസ ചോദിച്ചപ്പോൾ എന്നെ ചീത്ത പറഞ്ഞു കാരണം അവരുടെ കാസ്റ്റ് വച്ചിട്ട് നമുക്ക് അങ്ങോട്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ യാണ്

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 6 месяцев назад

    👌👌👌👌

  • @user-ko9vs1qh3w
    @user-ko9vs1qh3w 6 месяцев назад

  • @teressathomasv6839
    @teressathomasv6839 6 месяцев назад

    Ennate kalatu aareyum viswasichu onnum kodukkarutu Paisa pratekichu ellavarum nammale pattikum

  • @user-me2km2yb3m
    @user-me2km2yb3m 6 месяцев назад

    പൈസ കൊടുത്തില്ലെങ്കിൽ ഒരു പന്നിക് വിളികേടാൽമതി കൊടുത്താൽ 10പന്നിക് കേൾക്കേണ്ടിവരും

  • @user-uc8fn3hc9r
    @user-uc8fn3hc9r 6 месяцев назад +1

    True

  • @user-cd2um2lb7f
    @user-cd2um2lb7f 6 месяцев назад

    യസ്

  • @bindupaleri3577
    @bindupaleri3577 6 месяцев назад +1

    എത്ര അനുഭവം വന്നാലും പഠിക്കാത്ത ഞാൻ.

  • @jesnajesimol7087
    @jesnajesimol7087 6 месяцев назад

    സത്യം ഇല്ലന്ന് പറയുന്നതാണ നല്ലത്

  • @priyasvlog7925
    @priyasvlog7925 6 месяцев назад

    എന്റെ അനുഭവം 😃👍 കറക്റ്റ് കാര്യം ആണ് ഈ വീഡിയോ യിൽ നിങ്ങൾ ചെയ്തേ

  • @tinshageo1906
    @tinshageo1906 6 месяцев назад

    അനുഭവം ഗുരു 🙄

  • @MayaShibu-qe1ux
    @MayaShibu-qe1ux 6 месяцев назад

    Achu dress onnu sradhikkanam

  • @graymaskff1542
    @graymaskff1542 6 месяцев назад

    Nagalk undit und parsanam

  • @user-vf1cy6sf4v
    @user-vf1cy6sf4v 6 месяцев назад

    Ellavarum ithu poleaavanamennilla

  • @rajeswarim8753
    @rajeswarim8753 6 месяцев назад

    Correct

  • @devikannamboothiri8879
    @devikannamboothiri8879 6 месяцев назад

    💯

  • @jayajose7323
    @jayajose7323 6 месяцев назад

    Correct