ജീവിതത്തിൽ വിദ്യാഭ്യാസത്തിനോട് ഒപ്പം തന്നെ ഒരു കൈത്തൊഴിലും നമ്മൾ പഠിച്ചിരിക്കണം..A TRUE STORY ♥️👌

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ജീവിതത്തിൽ വിദ്യാഭ്യാസത്തിനോട് ഒപ്പം തന്നെ ഒരു കൈതൊഴിലും നമ്മൾ പഠിച്ചിരിക്കണം, ജീവിതത്തിൽ വൻവിജയം സ്വന്തമാക്കിയ ഒരു വീട്ടമ്മയുടെ കഥ..♥️👌

Комментарии • 162

  • @AchuKassan
    @AchuKassan 11 месяцев назад +10

    ഒട്ടു മിക്ക എല്ലാ സ്ത്രീകളും ജോലി ആഗ്രഹിക്കുന്നു . പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പോലു൦ കഴിയാതെ പോകുന്ന ഒരുപാട് സ്ത്രീകൾ ഇപ്പോഴും വീട്ടിൽ ഒതുങ്ങി കൂടുകയാണ്. എത്ര ഒക്കെ കാല൦ പുരോഗമിച്ചു എന്നു പറഞ്ഞാലു൦ സ്ത്രികൾ ഇപ്പോഴു൦ പിന്നിൽ തന്നെയാണ്

  • @nandusmedia
    @nandusmedia 11 месяцев назад +8

    സത്യം ഞാൻ mcom B Ed ആണ് എന്നെ ജോലിക്ക് വിടില്ല. കയ്യിൽ ക്യാഷ് ഇല്ല ഇപ്പോൾ കുറച്ചു കുട്ടികൾ ക്ക് ട്യൂഷൻ എടുക്കുന്നു അങ്ങനെ ഇച്ചിരി ക്യാഷ് കയ്യിൽ ഉണ്ട്... ഈ അവസ്ഥ ആയിരുന്നു നേരത്തെ എനിക്ക് 😔😔😔

  • @ha_rsh_a_5728
    @ha_rsh_a_5728 11 месяцев назад +7

    Nalla video..joli ellathathinte vedana anubhavikunna ennepolulla ellavarkum upakarikatte

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +5

    വിദ്യഭ്യാസം മാത്രം പോരാ❤ നല്ല meseg🤝👍👏👏👏🥰❤️🥰👌👌👌🤝👍

  • @salijasunilsunil5821
    @salijasunilsunil5821 11 месяцев назад +7

    Super congratulations

  • @jishadameya1772
    @jishadameya1772 11 месяцев назад +44

    സത്യം തന്നെ ആണ് ഒരു രൂപക്ക് പോലും ആരെയും ആശ്രയിക്കേണ്ട ജോലി ഉണ്ട് എങ്കിൽ

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 11 месяцев назад +6

    സത്യം മാളു നമുക്ക് എന്തായാലും ഒരു ജോലി വേണം 😂❤, good abhinayam🎉

  • @deepapramod2747
    @deepapramod2747 11 месяцев назад +4

    കഷ്ടപ്പെട്ട് തയ്ച്ചുണ്ടാക്കിയ പൈസ അയാളുടെ അമ്മയെ ചികിൽസിക്കാൻ കൊടുത്തത് വിഡ്ഢിത്തം ആയിപോയി. അത്രക്ക് പാവം ആകേണ്ട കാര്യമില്ല.

  • @this.is.notcret
    @this.is.notcret 11 месяцев назад +5

    അല്ലെങ്കിലും സ്ത്രീകൾക്ക് ഒരു വിഷമം വന്നാൽ ആണുങ്ങൾ കൂടെ നിൽക്കണമെന്നില്ല എന്നാൽ ആണുങ്ങളുടെ ഏത് വിഷമ ഘട്ടത്തിലും സ്ത്രീകൾ കൂടെ നിൽക്കും...
    ഞങ്ങളെ വീട്ടിലൊക്കെ ആണുങ്ങൾ പുറത്തു പോകുമ്പോൾ കാശ് വച്ചിട്ട് പോകും വീട്ടിൽ ഇരിക്കുന്നവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ എന്ന് വിചാരിച്ച് വീട്ടു ചിലവ് കഴിഞാണ്.. ആ കാശ് വീട്ടിൽ ഉള്ളവർക്ക് സ്വന്തം എന്ന് കരുതി ആവശ്യമില്ലാതെ ഒരു പൈസ പോലും ചിലവാക്കി കളയത്തൊന്നുമില്ല പിന്നെ ഇതുപോലെ ഞങ്ങളുടെ ഇവിടെയും ഉണ്ട് ഡ്രസ്സ്‌ എടുക്കുന്നത് ആരോട് ചോദിക്കാൻ ഇഷ്ട്ടപ്പെട്ടത് അങ്ങ് വാങ്ങും 😀 എന്തിന് വാങ്ങി ഏതിന് വാങ്ങി എന്നുള്ള അനാവശ്യ ചോദ്യമൊന്നുമില്ല ❤️❤️

  • @user-kf8hv7jz9d
    @user-kf8hv7jz9d 11 месяцев назад +3

    Super❤️good message. Congratulations. Expecting new more vedios👍

  • @AleenaAhalya400
    @AleenaAhalya400 11 месяцев назад +9

    പൈസ കൊടുക്കരുതായിരുന്നു. എവിടെങ്കിലും പോയി തെണ്ടി ഒപ്പിക്കട്ടെ എന്നു വിചാരിക്കണം. എന്റെ അമ്മ അല്ലെ എന്ന് അയ്യടാ 😏

  • @bindusunilkumar1009
    @bindusunilkumar1009 11 месяцев назад +5

    അടിപൊളി വീഡിയോ 👌👌👌👌👌. ഞാനും ഇതേ situation ൽ കൂടെയാണ് കടന്നുവന്നത്. മോന് ജോലിയായപ്പോൾ അത് മാറി.

  • @radamani8892
    @radamani8892 11 месяцев назад +12

    Halo നന്തുസ് 🙏🏻ഒരു ജോലി ഉണ്ടെങ്കിൽ നമുക്ക് ആരെയും ആശ്രയിക്കേണ്ട 🙏🏻🙏🏻❤🌹

  • @ishathanha692
    @ishathanha692 11 месяцев назад +4

    100%ശരിയാ. ജീവിതം ഇതുതന്നെ. ഇന്ന് ഞാൻ e അവസ്ഥ യിലൂടെ മറന്നുപോകുന്നു

  • @shafeeqaslu8959
    @shafeeqaslu8959 21 день назад

    Ithupole എനിക്കും ariya sthiching,

  • @user-th8mn4ix5o
    @user-th8mn4ix5o 11 месяцев назад +1

    Soooper video.👌👌👌👌👍👍👍 Enthengilum randu vaakk thirichu paranjitu venam ayaalk maalu cash kodukkan...aval anubhavicha vishamangal ayaal manasilaakkanam ...Iniyum ithupolulla nalla videosumaayi varane ❤️❤️❤️😍😍😍😍🥰🥰🥰🥰

  • @user-hx8pw6dc5b
    @user-hx8pw6dc5b 11 месяцев назад +1

    Good message. Orupadu penkuttikalkku upakarapedatte.💐💐💐

  • @lathadas2163
    @lathadas2163 11 месяцев назад +4

    സത്യമായ കാര്യം ❤❤❤

  • @anjupillai1342
    @anjupillai1342 11 месяцев назад +1

    Good message and good advice to all girls 👍

  • @LathaGMenon
    @LathaGMenon 11 месяцев назад +3

    Nice video 👏👏👍

  • @jayasuresh2498
    @jayasuresh2498 11 месяцев назад +2

    ശരിയായിട്ടുള്ള കാര്യമാണ് 👍🏻👍🏻

  • @user-ud2yt5kv1j
    @user-ud2yt5kv1j 11 месяцев назад +3

    Ikalatthe sthreekum joli venam ennale jivikaan pattu. Nalla sandhesham

  • @remajnair4682
    @remajnair4682 11 месяцев назад +3

    Correct 💯🙏♥️♥️♥️♥️🙏✌️✌️✌️☝️☝️☝️

  • @SajithKumar-cf1sn
    @SajithKumar-cf1sn 11 месяцев назад +3

    Super 👍👍

  • @sumayyanufail7052
    @sumayyanufail7052 11 месяцев назад +3

    Adipoly

  • @geetha.n3628
    @geetha.n3628 11 месяцев назад +3

    Good message ❤

  • @fathimap8089
    @fathimap8089 11 месяцев назад +2

    ഓൺലൈൻ ആയി വലിയവർക്കും കുട്ടികൾക്കും ഇനി ക്രാഫ്റ്റ് പഠിക്കാം കൂടുതൽ അറിയാൻ കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @rajiraghu8472
    @rajiraghu8472 11 месяцев назад +2

    വളരെ ശരിയാണ് 👌,

  • @LathaGMenon
    @LathaGMenon 11 месяцев назад +3

    Ithupolulla videos idanam tta.

  • @ShyjaSharu
    @ShyjaSharu 11 месяцев назад +2

    Nice nalla video 😊

  • @generalclothing1652
    @generalclothing1652 11 месяцев назад +1

    Correct...Be yourself ❤❤Be positive ❤❤

  • @vasanthasingh3255
    @vasanthasingh3255 11 месяцев назад +2

    Good advice

  • @geethap6241
    @geethap6241 11 месяцев назад +2

    MALUS Ithrayum Nalla Joli Kayyil Undayirunnittano Karanjathu Tholkkaruthu.Good Advice Ulla Video

  • @kanmani2558
    @kanmani2558 11 месяцев назад +2

    എൻ്റെ അവസ്ഥയും ഇപ്പോൾ ഇങ്ങനെ ആണ്.

  • @sajnahaneefa2730
    @sajnahaneefa2730 11 месяцев назад +2

    Super❤👍

  • @chithravaidyanathan2316
    @chithravaidyanathan2316 11 месяцев назад +2

    Good message

  • @aishwaryav332
    @aishwaryav332 11 месяцев назад +1

    Super ❤ first time coment

  • @Daysofstories
    @Daysofstories 11 месяцев назад +1

    Valare sheriiya 💯

  • @bessycharles4563
    @bessycharles4563 11 месяцев назад +2

    Superb

  • @remarajkumar4682
    @remarajkumar4682 11 месяцев назад +2

    Super video

  • @sindhusanil3894
    @sindhusanil3894 11 месяцев назад +3

    Supper

  • @joonuparvanammedia7461
    @joonuparvanammedia7461 11 месяцев назад +1

    നന്ദൂസിനെ കണ്ടു ട്ടോ മാളുചേച്ചി. വീഡിയോയും ഇഷ്ടായി

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 11 месяцев назад +5

    Veettil thalachidunna oro penninteyum avastha
    Eth thanneyannu 😢😢😢

  • @user-xk6qb2gx5p
    @user-xk6qb2gx5p 11 месяцев назад +3

    അനുഭവം ഗുരു..... ❤

  • @afeefat5606
    @afeefat5606 11 месяцев назад +1

    Sathyam,,.... Ore rooopa kittanel orod erakkanam

  • @UmaDevi-lc1cw
    @UmaDevi-lc1cw 11 месяцев назад +1

    Super

  • @sindhus2926
    @sindhus2926 11 месяцев назад +2

    സത്യം ❤❤

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 11 месяцев назад +1

    Correct aan njaanum padichadhaan but eppo njaan oru tailaraan yente aavasheyatthin aarodum choikkandaa

  • @rishamathew7978
    @rishamathew7978 11 месяцев назад +1

    Nice

  • @suniv9292
    @suniv9292 11 месяцев назад +2

    സൂപ്പർ vdo 👍🏻👍🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  11 месяцев назад +1

      Thank you 🥰💖

    • @kannanmanu8263
      @kannanmanu8263 11 месяцев назад +1

      😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️

  • @rathiamaloor5124
    @rathiamaloor5124 11 месяцев назад +2

    Sathyam

  • @ranibabu7357
    @ranibabu7357 11 месяцев назад +2

    Ayo sharikkum sangadam vannu

  • @kathreenasherin1603
    @kathreenasherin1603 11 месяцев назад +2

    100% correct

  • @DreamsStyilo-qz3xu
    @DreamsStyilo-qz3xu 11 месяцев назад +1

    Sariyaaaa😊

  • @dheedhiskitchen_1829
    @dheedhiskitchen_1829 11 месяцев назад +2

    ഈ നൈറ്റി തൈക്കുന്ന ഒരു വീഡിയോ ചെയ്യോ

  • @preethidileep668
    @preethidileep668 11 месяцев назад +2

    നന്ദുസ് 🥰🥰😘😘

  • @geethap6241
    @geethap6241 11 месяцев назад +2

    Sthreekal Jolikku Pokendathu Athyavasyamanu

  • @girijadevics5988
    @girijadevics5988 11 месяцев назад +2

    Njananengil ayalk 5 nayapaisa kodukkoolla

  • @geethap6241
    @geethap6241 11 месяцев назад +2

    Malunte Ettayi Vili Kettal Nighty Vanghichu Kodukkumallo

  • @ubaibanu5926
    @ubaibanu5926 11 месяцев назад +2

    Wow super content 😊

  • @prajup1736
    @prajup1736 11 месяцев назад +4

    ശരിയാ.. Sreekalkum ജോലി ഉള്ളത് നല്ലത് ആണ്... But husband ഇന്റെ കൈയിൽ നിന്ന് പൈസ വാങ്ങുന്നത് ഒരിക്കലും മോശമല്ല അത് അവകാശം ആണ്.. അതിനെ കുറച്ച് കാണിക്കേണ്ട കാര്യം ഇല്ല...

    • @Nandhusfamily555
      @Nandhusfamily555  11 месяцев назад +3

      ആ അവകാശത്തെ കുറച്ച് കാണിക്കാൻ അല്ല ശ്രമിച്ചത് ചോദിച്ചപ്പോ ഉള്ള hus ന്റെ സമീപനം, പറഞ്ഞ വാക്കുകൾ അതിനെ പറ്റി ആണ് പറഞ്ഞത് 🥰♥️

  • @reenajose5528
    @reenajose5528 11 месяцев назад +3

    Jeeevikkan. Thozhil. Veanam
    Varumanam. Veanam
    Paaavagal. Aaanugal. Otrakku. Valikkan pattadea?????
    Makkkkalea. Svantham. Kalil. Nikku.
    Varjmanam. Veanam

  • @fousiyakoottamanna1125
    @fousiyakoottamanna1125 11 месяцев назад +1

    👍🏻👍🏻👍🏻

  • @ramanikrishnan4087
    @ramanikrishnan4087 28 дней назад +1

    Endina paisa koduthsthu?

  • @hashifakku3363
    @hashifakku3363 11 месяцев назад +2

    സൂപ്പർ വിഡിയോ ❤️❤️❤️👍🏼👍🏼q

  • @shahubanathnazar9489
    @shahubanathnazar9489 11 месяцев назад +1

    സൂപ്പെർ ഞാൻ ഈ തൊഴിൽ ചെയ്തു എന്റെ കാര്യം നോക്കുന്നത്

  • @dianaalen8564
    @dianaalen8564 11 месяцев назад +1

    👍

  • @sheeja.r7928
    @sheeja.r7928 11 месяцев назад +6

    എനിക്ക് ഒരു തയ്യൽ ജോലി ഉണ്ട് എന്റെ മാതാപിതാക്കൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ എന്റെ ഭർത്താവിനെ ബുദ്ധിമുട്ടിക്കാറില്ല

  • @RJo-bn4tb
    @RJo-bn4tb 11 месяцев назад +2

    തനിക്ക് തല കറങ്ങിയട്ട് പുറം കണ്ടോ

  • @preethasumedhan9339
    @preethasumedhan9339 11 месяцев назад +1

    ❤❤❤

  • @athiraathira8979
    @athiraathira8979 11 месяцев назад +1

    Good message super❤❤❤❤

  • @geethum4669
    @geethum4669 11 месяцев назад +1

    വളെരെ ശരിയാണ്

  • @nandugaming2217
    @nandugaming2217 11 месяцев назад +3

    Paisa kodukkaruthu😢

  • @shamilasalim8139
    @shamilasalim8139 11 месяцев назад +1

    Sathyam an ulla joli kalanjit irikumbol an cash nte budhimutt ariyunnath

    • @Nandhusfamily555
      @Nandhusfamily555  11 месяцев назад +1

      Ys ♥️

    • @DrLsb
      @DrLsb 11 месяцев назад

      ജോലി ഉണ്ടായാലും കിട്ടുന്ന cash മുഴുവൻ ഭർത്താവിനെ ഏല്പിക്കേണ്ടവരുണ്ട്

    • @DrLsb
      @DrLsb 11 месяцев назад

      ജോലി ഉണ്ടായാലും കിട്ടുന്ന cash മുഴുവൻ ഭർത്താവിനെ ഏല്പിക്കേണ്ടവരുണ്ട്

  • @user-vl5lk7qm7w
    @user-vl5lk7qm7w 11 месяцев назад +1

    Halo❤

  • @ramanikrishnan4087
    @ramanikrishnan4087 11 месяцев назад +1

    Oru nalla joli nokki kuttikale nokki veettil poyi nilku. Atha nallathu

  • @chinnuchinnu-ev1kz
    @chinnuchinnu-ev1kz 11 месяцев назад +1

    ഇത്രയും നല്ല ഒരു വീടല്ലേ കുറച്ചു കൂടി നന്നായി അതു സൂക്ഷിക്ണം കുട്ടികൾ വലുതായി ഇല്ലേ ഇനി അവർ ഭിത്തിയിൽ കുത്തി വരക്കില്ല അപ്പോൾ പെയിന്റ് അടിച്ചു നന്നായി സൂക്ഷിക്കുക

    • @Nandhusfamily555
      @Nandhusfamily555  11 месяцев назад +1

      മൂത്ത ആളുടെ വരകൾ കഴിഞ്ഞപ്പോ ഇളയ ആൾ തുടങ്ങി കുത്തി വരയ്ക്കാൻ,എന്തായാലും അതും കൂടി കഴിഞ്ഞിട്ടേ പെയിന്റ് അടിക്കൂ,😄😄😄

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 11 месяцев назад +2

    Hai

  • @ramlathp1025
    @ramlathp1025 11 месяцев назад +3

    Sontham cash venam sathiyam

  • @RJo-bn4tb
    @RJo-bn4tb 11 месяцев назад +1

    l

  • @ramanikrishnan4087
    @ramanikrishnan4087 11 месяцев назад +1

    Ithu nerthe cheyyayirunnu Malu

    • @Nandhusfamily555
      @Nandhusfamily555  11 месяцев назад +1

      എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ 🥰♥️

  • @sreeleskmishadanandansreel1585
    @sreeleskmishadanandansreel1585 7 месяцев назад

    Super inki avastha youd

  • @parvathykrishnanrb2535
    @parvathykrishnanrb2535 10 месяцев назад +2

    *വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി ഒരു വരുമാനം ആഗ്രഹിക്കുന്നവർ ആണോ❓*
    *നിങ്ങൾ ഒരു വീട്ടമ്മയോ, വിദ്യാർത്ഥിയോ, ജോലി ചെയ്യുന്നവരോ ആണോ❓️ നിങ്ങൾക്കും ചെയ്യാം 👩🏻‍💻*
    ✅ Free Trainings
    ✅ No Investment

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 11 месяцев назад +1

    Super 👌

  • @vinayasatheesh7765
    @vinayasatheesh7765 11 месяцев назад

    Super

  • @vanajakumari2244
    @vanajakumari2244 11 месяцев назад +1

    👍👍

  • @salmabava2123
    @salmabava2123 11 месяцев назад +1

    ❤❤