ഇതുപോലെയൊരു കുടുംബ ജീവിതം ആയിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്, ക്ലൈമാക്സ്‌👌

Поделиться
HTML-код
  • Опубликовано: 27 сен 2023
  • ഇതുപോലെയൊരു കുടുംബ ജീവിതം ആയിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്, ക്ലൈമാക്സ്‌👌

Комментарии • 295

  • @this.is.notcret
    @this.is.notcret 10 месяцев назад +8

    ഇങ്ങനെ ഒരു കുടുംബം സ്വപ്നങ്ങളിൽ മാത്രം😂😂
    എല്ലാം തികഞ്ഞ ഒരു കുടുംബം എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു കുറച്ചു കഴിയുമ്പോൾ അടിയാവല്ലേ എന്ന് മനസ്സിൽ വിചാരിച്ചാണ് കണ്ടത് 😍😍
    നല്ല vdo 👌👍👏❤️

  • @lakshmi8814
    @lakshmi8814 10 месяцев назад +7

    ഇത് പോലെ ഉള്ള ഒരു കുടുംബം സ്വപ്നങ്ങളിൽ മാത്രം 😌😌

  • @akkuakkuduakkuakkudu1871
    @akkuakkuduakkuakkudu1871 10 месяцев назад +73

    അടിപൊളി എല്ലാ കുടുംബവും ഇതുപോലെ ആയിരുന്നെങ്കിൽ 😔😔😔

    • @Nandhusfamily555
      @Nandhusfamily555  10 месяцев назад +1

      ♥️♥️♥️

    • @JamelaKv
      @JamelaKv 10 месяцев назад +2

      Njan akrahichad edupoleyavanayirunu

    • @vlogs5387
      @vlogs5387 10 месяцев назад

      NsjamMnvxjms MI ziMMMNzjznMMMziMNzbzjzmskzkzzbzjhjikknzbzi

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 месяцев назад +6

    സ്വന്തം മോളെ പോലെ അമ്മ കാണുമ്പോൾ മോളും സ്വന്തം അമ്മ ആയി കണ്ടാൽ ആ കുടുംബം ഹാപ്പി ആകും ❤️👍🙏

  • @sandhyaramesh8876
    @sandhyaramesh8876 10 месяцев назад +7

    എന്റെ ഭർത്താവിന്റെ അമ്മയും ഈ അമ്മയെ പോലെ തന്നെയാണ്... പക്ഷെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 8 വർഷം ആയി. ഇത് കണ്ടപ്പോ അമ്മയെ ഓർത്തു പോയി 😢. ഒരുപാട് miss ചെയ്യുന്നു അമ്മയെ 😢... Super വീഡിയോ ആയിരുന്നുട്ടോ...

  • @ram_siyapkd4300
    @ram_siyapkd4300 10 месяцев назад +6

    ഇങ്ങനെ ഉള്ള ഒരു ജീവിതം ആണ് ഞാനും ആഗ്രയിക്കുന്നത് 💗🫂😊

  • @remajnair4682
    @remajnair4682 10 месяцев назад +2

    ഇങ്ങനെ സമാധാനപരമായ ഒരു കുടംബജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത് . കാണുന്നവർക്കും സമാധാനം . നന്ദൂസ്സിനും ഇരിക്കട്ടെ ഒരു സമാധാനലൈക്ക്♥️♥️♥️♥️♥️♥️♥️☝️☝️☝️

  • @ambikadas65
    @ambikadas65 10 месяцев назад +7

    കണ്ടപ്പോൾ തന്നെ മനസ്സിനൊരു സുഖം ❤️

  • @sheelamanik2860
    @sheelamanik2860 9 месяцев назад +3

    ഇത് നല്ല ജീവിതമാണ് 🥰🥰🥰🥰👍👍👍👍

  • @sajeenapk3135
    @sajeenapk3135 10 месяцев назад +5

    👌🏻നന്നായിട്ടുണ്ട് ഇതുപോലെ ആയിരുന്നെങ്കിൽ ഓരോ കുടുംബവും ❤️

  • @Paurnami
    @Paurnami 10 месяцев назад +3

    ശെരിക്കും നല്ല ഫാമിലി ആണ് ഇങ്ങനെ ആയാൽ..കണ്ണുകൾ നിറഞ്ഞു പോയി സന്തോഷം കൊണ്ട്. ഇതു നിങ്ങളുടെ തന്നെ മാതൃക ആണെന്നാണ് മനസ്സിലായത്. May god always bless you and family❤

  • @zainabmaryam7542
    @zainabmaryam7542 10 месяцев назад +5

    എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമാകും ആയിരുന്നു!!!!

  • @ramlathm6014
    @ramlathm6014 9 месяцев назад +2

    👍👍👍👍👍👍👍എല്ലാർക്കും അങ്ങനെ ചെയ്യാൻ കഴിയട്ടെ 😊

  • @smithasathyan5146
    @smithasathyan5146 10 месяцев назад +5

    എല്ലാവരും സ്വപ്നം കാണുന്ന ജീവിതം

  • @anviyapsudheesh6790
    @anviyapsudheesh6790 10 месяцев назад +4

    Super എല്ലാ വീട്ടിലും ഇത് പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @suniv9292
    @suniv9292 10 месяцев назад +3

    എല്ലാ കുടുംബവും ഇതുപോലെ ആയാൽ മതിയായിരുന്നു 😊

  • @geetakumari8110
    @geetakumari8110 10 месяцев назад +6

    ഒത്തിരി ഇഷ്ട്ടമായി, my dream എന്തു ചെയ്യാം അമ്മായി അമ്മക്ക് യോഗമില്ല, അതു അവരുടെ കൈലിരിപ്പ് കൊണ്ടാണ് സാരമില്ല നോക്കാം 🙏🙏🙏🙏🙏👌👌👌👌👌സ്റ്റോറി 👌👌👌👌

  • @naseeravkktm5221
    @naseeravkktm5221 10 месяцев назад +3

    വളരെ നല്ലത് 👍👍👍എല്ലാവരും ഇങ്ങനാണെങ്കിൽ എത്ര നന്നായിരുന്നു

  • @user-xu1we2ft2k
    @user-xu1we2ft2k 10 месяцев назад +3

    ഇഷ്ടായി.കുടുംബം ഇങ്ങനെതന്നെയാണ് ആവേണ്ടത്. നല്ല മെസ്സേജ്

  • @geethasuthangeetha6337
    @geethasuthangeetha6337 10 месяцев назад +5

    നമുക്കു സ്വപ്നം കാണാം ഇത് പോലൊരു വീട്

  • @shahanashihab5619
    @shahanashihab5619 10 месяцев назад +4

    സ്വപ്നത്തിൽ എങ്കിലും കാണാൻ കഴിയട്ടെ ഇങ്ങനെ

  • @ajithasuresh3893
    @ajithasuresh3893 10 месяцев назад +4

    👌👌👌👌👌എല്ലാവീടുകളിലും പരസ്പരം ഇതുപോലെയായിരുന്നെങ്കിൽ 😔😔😔❤️❤️❤️❤️❤️❤️

  • @syamalarsyama7481
    @syamalarsyama7481 9 месяцев назад +4

    മുന്ജന്മ പുണ്യം ഉള്ളവർക്കേ ഇത് പോലെ ഉള്ള കുടുംബം ഒക്കെ കിട്ടുകയുള്ളു

  • @user-th8mn4ix5o
    @user-th8mn4ix5o 10 месяцев назад +1

    Soooper video...inganokkeyulla jeevitham araa ishtappedaathath ❤️❤️❤️😍😍🥰🥰🥰👌👌👌👍👍👍👍

  • @mynaavlog3255
    @mynaavlog3255 10 месяцев назад +4

    Ende ammayi ammayum ithu pole aayirunnu😢but amma inne njangade koode illa amma poyitte 3 months aayi😢e vedio kandappol najn ende ammaye orthu poyi😢😢

  • @sreevasudev4467
    @sreevasudev4467 8 месяцев назад +3

    ഇതാണ് ഏറ്റവും വലിയ ഭാഗ്യം ...

  • @sollykon2614
    @sollykon2614 10 месяцев назад +2

    അടിപൊളി. ഒച്ചപ്പാട് ഇല്ലാത്ത ഒരു theme

  • @priyanambiar6504
    @priyanambiar6504 10 месяцев назад +1

    Nalla video
    Thank you somuch

  • @lathadas2163
    @lathadas2163 10 месяцев назад +2

    ശരിയാണ്, ഭാര്യയുടെ അമ്മയും നമ്മുടെ അമ്മയെ പോലെ കാണണം good msg 🥰🥰🥰🥰

    • @JamelaKv
      @JamelaKv 10 месяцев назад +1

      Njan adpoleyayirunu pakshe enod adpole kanandaanu paranju njan ninne prasavichitonumillan

    • @Nandhusfamily555
      @Nandhusfamily555  10 месяцев назад

      Thank you 🥰💖

  • @habeebasalim
    @habeebasalim 10 месяцев назад +2

    Hi my dears families ella videos um super anu super very good videos um messages um anu ulla thu amma molu super ella families ilum eathu polea ulla marumakkal.undayal family jeevethom happy yum santhoshom ulla thum ai ttherum bhariya veetu karea yum.swanthom vettu karea yum oru polea snehe kunna mon super very good messages um ulla thanu e families ella varum super anu parasparom snehom ulla varum anu eni e families nodu otthi rri eshtom anu videos um otthi rri eshtom ai congrats dears vachamma makkal sughom ano god bless you.

  • @naseefanasi4047
    @naseefanasi4047 10 месяцев назад

    Mashaallah powli ighane veinam Ella marumakkalum ammaayimma maarum aayal❤❤❤

  • @namithanarayanan9998
    @namithanarayanan9998 10 месяцев назад +1

    First comment🥰❤️ningalude content super aanu tto👍love frm ksd

  • @user-py9vo3nw8f
    @user-py9vo3nw8f 10 месяцев назад +2

    Egane oru kudumbam alladathum udagil ee oru lokam thanne nalladayenu❤Adipoli vidio❤

  • @neonaeldhose8115
    @neonaeldhose8115 9 месяцев назад +2

    കണ്ടിട്ട് കൊതിയാവുന്നു

  • @linuvk7130
    @linuvk7130 10 месяцев назад +2

    👌 എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ 😢

  • @jayabalan6554
    @jayabalan6554 10 месяцев назад +1

    Ver good. Everybody should follow n havd feelings like this. Nice damily

  • @AswathyNair25
    @AswathyNair25 10 месяцев назад +1

    Beautiful.........just loved it ❤❤❤❤❤

  • @anjupillai1342
    @anjupillai1342 10 месяцев назад +1

    Yes true message to all of us super video 👍 👌👌may god bless you 🙏

  • @rishanrishu3592
    @rishanrishu3592 10 месяцев назад

    Adipwoliii kudumbam enganathe jeevidham sopnangalil mathram undavuuu

  • @valsaaryanarayanan5837
    @valsaaryanarayanan5837 10 месяцев назад +1

    എന്നും ഇങ്ങനെ ആവട്ടെ 🙏🌹🌹

  • @preethammasworld31
    @preethammasworld31 10 месяцев назад +3

    സൂപ്പർ... ഞാനും എന്റെ മോളും ഇതു പോലെയാണ്.❤👌👌👍🥰🥰

  • @EnteKalvari
    @EnteKalvari 22 дня назад

    കരഞ്ഞു പോയി 🙏🏻🙏🏻🙏🏻നല്ല വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @merlyndamianose5795
    @merlyndamianose5795 10 месяцев назад +1

    Beautiful video. Love and compassion for elders. Period

  • @LathaGMenon
    @LathaGMenon 9 месяцев назад

    Verygood.. 👏👏👏👏

  • @renukarenu9941
    @renukarenu9941 6 месяцев назад

    Ethupoleya yente familyum relatable comment kandappozha manasilayath njan orupad lucky aanenn❤❤❤ love you my sweet family 🎉

  • @vijichavadi7633
    @vijichavadi7633 10 месяцев назад +2

    Good message nalla video 👍👍👍

  • @user-by4qs2mz4n
    @user-by4qs2mz4n 10 месяцев назад

    Nalla othorumayulla kudumbakkar.😊😊😊😊😊😊😊

  • @shonimaashokan-ef7zx
    @shonimaashokan-ef7zx 10 месяцев назад +1

    സൂപ്പർ നല്ല കുടുംബം ❤️

  • @anumolp6805
    @anumolp6805 10 месяцев назад +1

    നല്ലൊരു വീഡിയോ സ് 🥰🥰🥰🥰😍😍😍👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

  • @sreedhrannambiar8384
    @sreedhrannambiar8384 10 месяцев назад +1

    Super concept I wish all boys and girls get in to such a beautiful family Sruthi from dubai hailing from kannur at thillenkeri

  • @muhammedbilalpa388
    @muhammedbilalpa388 10 месяцев назад

    Othiri samthoshamayi to ❤❤❤

  • @user-nj5nh5nb2p
    @user-nj5nh5nb2p 10 месяцев назад +2

    സൂപ്പർ വീഡിയോ ❤🥰😘❤️

  • @shreyasumesh8406
    @shreyasumesh8406 10 месяцев назад +1

    Super video 👍👍. Good message to all

  • @muhammedc.p8576
    @muhammedc.p8576 10 месяцев назад +1

    👍കണ്ണ് നിറഞ്ഞു

  • @amanajasijasi8722
    @amanajasijasi8722 10 месяцев назад

    Adipoliyayirikum

  • @geethap6241
    @geethap6241 10 месяцев назад +2

    Adipoli Kudumbham.

  • @vidyaraju3901
    @vidyaraju3901 9 месяцев назад

    സൂപ്പർ ❤

  • @fousiyakoottamanna1125
    @fousiyakoottamanna1125 10 месяцев назад +1

    👍🏻 ഗുഡ് വർക്ക്‌ &ഗുഡ് മെസ്സേജ്

  • @aminaka4325
    @aminaka4325 10 месяцев назад

    സൂപ്പർ 👍👍

  • @janakika4264
    @janakika4264 10 месяцев назад

    Adipoli ethu ellarkum oru panda manu ok

  • @shefeenapa3240
    @shefeenapa3240 10 месяцев назад

    ❤oñnum parayanilla.supar

  • @sheebakurian1631
    @sheebakurian1631 10 месяцев назад +1

    God bless you all your family

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 10 месяцев назад +2

    ഇങ്ങനെ ആയിരുന്നെങ്കിൽ എല്ലാരും♥️

  • @jishadameya1772
    @jishadameya1772 10 месяцев назад

    സൂപ്പർ 🥰🥰

  • @athiraathira8979
    @athiraathira8979 10 месяцев назад +1

    Good message super❤❤❤❤❤❤

  • @ambikapr1475
    @ambikapr1475 10 месяцев назад

    സൂപ്പർ 💞💞💞🥰🥰🥰❤️❤️❤️❤️❤️❤️

  • @roselyjose4871
    @roselyjose4871 10 месяцев назад +2

    Very nice and cute

  • @praseethahari8848
    @praseethahari8848 10 месяцев назад +6

    Hus ന്റെ അമ്മ ആയി അഭിനയിച്ച കുട്ടി നിങ്ങടെ ആരാണ്? 🥰🥰🥰

  • @geethaak2225
    @geethaak2225 10 месяцев назад +2

    God bless u nadhus family ♥️

  • @vaigak8425
    @vaigak8425 10 месяцев назад +2

    Good message ❤

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 10 месяцев назад +2

    Good message🥰🥰

  • @valsaaryanarayanan5837
    @valsaaryanarayanan5837 10 месяцев назад

    Really super

  • @im_sulthan
    @im_sulthan 10 месяцев назад +1

    Good message ❤❤❤

  • @radamani8892
    @radamani8892 10 месяцев назад +1

    അച്ചു 🙏🏻മാളു സൂപ്പർ 🥰ചായ എടുത്ത് വെച്ചു 🥰🥰

  • @user-ud2yt5kv1j
    @user-ud2yt5kv1j 10 месяцев назад +2

    Nannayittunde nigalke evidanna igane oke vdo undakaan kazhiyunne suparayittunde

  • @shantythomas1628
    @shantythomas1628 10 месяцев назад +1

    Super ❤

  • @shaly7490
    @shaly7490 10 месяцев назад +2

    Ellavarum eganeyanegil ethra nannayirunnu ❤❤❤

  • @RemyaAneesh-qc9mp
    @RemyaAneesh-qc9mp 10 месяцев назад +2

    Super message

  • @jishaabhilash6827
    @jishaabhilash6827 10 месяцев назад

    Superrrr 👍🥰🥰

  • @deepakd6451
    @deepakd6451 10 месяцев назад

    Very good 👍👍👍

  • @sarithasaji6789
    @sarithasaji6789 10 месяцев назад +1

    നല്ല വീഡിയോ❤❤❤❤❤

  • @abdulkabeer8469
    @abdulkabeer8469 9 месяцев назад

    Good message

  • @geoilygeorge2779
    @geoilygeorge2779 10 месяцев назад

    ❤ ടuper

  • @shibikc4818
    @shibikc4818 10 месяцев назад

    good message

  • @soumyapk8941
    @soumyapk8941 3 месяца назад

    Super video ❤❤❤

  • @jolsyfrank6094
    @jolsyfrank6094 10 месяцев назад +1

    Super Message

  • @prasanthks7174
    @prasanthks7174 10 месяцев назад

    Good. Message

  • @sheelamorgan
    @sheelamorgan 10 месяцев назад +1

    Gud message ✋✋

  • @shobhakannan3726
    @shobhakannan3726 10 месяцев назад +1

    Ennu vaishaaku aanu 👍🏻♥️♥️👌🏻.
    Ella husbandum engane ചിന്തിക്കണം

  • @vaishzzzzsaji-if8po
    @vaishzzzzsaji-if8po 10 месяцев назад +2

    🥰🥰🥰 Good message

  • @afsalappu440
    @afsalappu440 10 месяцев назад +2

    അടിപൊളി ആയി

  • @vinithaajukumar4757
    @vinithaajukumar4757 10 месяцев назад

    Super ❤❤❤🎉🎉🎉

  • @generalclothing1652
    @generalclothing1652 10 месяцев назад +1

    You are sharing your video in a cool way 🎉🎉🎉

  • @shihabudeensabeena3265
    @shihabudeensabeena3265 10 месяцев назад

    Mashaallah

  • @JijiJijiratheesh-jh1jq
    @JijiJijiratheesh-jh1jq 10 месяцев назад +1

    👍

  • @user-er1rq3re9q
    @user-er1rq3re9q 7 месяцев назад

    Sooper

  • @preenatpeter4240
    @preenatpeter4240 10 месяцев назад +1

    Super video🥰🥰🥰

  • @MumthazMumthaz-qp5fd
    @MumthazMumthaz-qp5fd 10 месяцев назад

    Super👌

  • @krishnakumari8567
    @krishnakumari8567 10 месяцев назад +1

    സന്തോഷായി ❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @anushasoman7085
    @anushasoman7085 10 месяцев назад +1

    Supperrrr❤❤❤❤❤