അമ്മായിയമ്മ കാരണം വന്നു കേറിയ മരുമകൾ അനുഭവിക്കുന്നത് കണ്ടോ | Malayalam Short film

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 211

  • @VinuV-u7d
    @VinuV-u7d 10 месяцев назад +135

    എനിക്ക് രണ്ട് ആൺകുട്ടികളാണ് ഞാൻ പണിചേയ്യിപ്പിക്കാറുണ്ട് ചെറിയ ആൾ 12 വയസ്സ് ഉള്ളു ചായ മുട്ടപൊരിക്കൽ പാത്രം കഴുകൽ വീട് വൃത്തിയാക്കൽ ചിക്കൻ ഫ്രൈ വരെ ഉണ്ടാക്കും അത് കൊണ്ടൊരു ഗുണമുണ്ടായി അവർക്കൊരു ചായ കുടിക്കാൻ ആരുടെയും സഹായം ആവശ്യമില്ല 👍

    • @vijithpk6800
      @vijithpk6800 10 месяцев назад +5

      Ente monum angane thanneya 11 vayassu cheriya cheriya jolikalokke cheyyum

    • @suseelaajikumar4504
      @suseelaajikumar4504 10 месяцев назад +5

      ❤❤❤നിങ്ങൾ ഭാഗ്യവതി 👌വയ്യാതെകിടന്നാലും തന്നെ ഇട്ടുകുടിക്കണം 😔😔

    • @padminiPc
      @padminiPc 10 месяцев назад +4

      എന്റെ മോനും ചെറിയ സഹയംചെയ്തു തരും😊

    • @padminiPc
      @padminiPc 10 месяцев назад +3

      എന്റെ മോനും ചെറിയ സഹയംചെയ്തു തരും😊

    • @padminiPc
      @padminiPc 10 месяцев назад +3

      എന്റെ മോനും ചെറിയ സഹയംചെയ്തു തരും😊

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 10 месяцев назад +39

    പിന്നല്ലാതെ😊സ്വന്തം വീട്ടിൽ എല്ലാർക്കും എല്ലാ ജോലിയും ചെയ്യാം👍ആൺ പെൺ വ്യത്യാസം ഇല്ലാതെ❤️❤️

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 10 месяцев назад +20

    ആണായാലും, പെണ്ണായാലും എല്ലാ പണിയും ചെയ്യിക്കണം. വീഡിയോ സൂപ്പർ

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 10 месяцев назад +12

    എൻ്റെ ഭർത്താവ് എന്നെ നല്ലപോലെ സഹായിക്കാറുണ്ട്.അതിനു പറയുന്ന ആൾക്കാരും ഉണ്ട്. നല്ല വീഡിയോ.❤❤❤❤❤👍👍👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад

      Thank you❤️❤️❤️1

    • @ammoosworld4867
      @ammoosworld4867 9 месяцев назад

      Ente barthavu onnum cheyilla, onnum ariyukayum illa, eniyk 2 vayasaya monund, avan valarnnu varumpozhe ella paniyum njan padippikum, ente barthavu monodu parayunnathu ni petu enanu😅

  • @BinsiYoosuf
    @BinsiYoosuf 10 месяцев назад +6

    എൻ്റെ 10വയസ്സ് ഉള്ള മോൻ എല്ലാ പണിയും ചെയ്യും അടിച്ച് വാരും തുടക്കും പാത്രം കഴുകും ചായ ഉണ്ടാക്കും മുട്ട പൊരിക്കും.അവനുള്ളത് എനിക്ക് ഒരുപാട് ആശ്വാസം ആണ് എനിക്ക് ഊര ഡിസ്ക് പ്രോബ്ലം ഉണ്ട് അത് കൊണ്ട് അധികം ഭാരമുള്ള ജോലി ചെയ്യാൻ കഴിയില്ല. അത് അവൻക്ക് അറിയാം എല്ലാ കാര്യങ്ങളും ചെയ്യാൻ അവൻ സഹായിക്കും😊😊

  • @LincyRajeesh-x9v
    @LincyRajeesh-x9v 10 месяцев назад +23

    വളരെ നല്ല വീഡിയോ.. എന്റെ ഭർത്താവ് എന്നെ അടുക്കളയിൽ സഹായിക്കാറുണ്ട്..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാ കാര്യത്തിലും തുല്യ അവകാശമുണ്ട്..

  • @PriyaVinod-f8r
    @PriyaVinod-f8r 10 месяцев назад +1

    സൂപ്പർ വിഡിയോ നല്ല മെസ്സേജ് നിങ്ങളുടെ എല്ലാ വിഡിയോയിലും മാതൃക യാക്കാനുള്ള ഒരു മെസ്സേജ് ഉണ്ടാവും വീണ്ടും പ്രതീക്ഷിക്കുന്നു 👍👍

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +17

    ഫസ്റ്റ് ഫാമിലി യെ പോലെ ആണ് എന്റെ അമ്മായിഅമ്മ, മകനെ കൊണ്ട് ഒരു പണിയും ചെയ്യിക്കില്ല

    • @RINTU-MATHEW
      @RINTU-MATHEW 10 месяцев назад

      Same ഇവിടെയും പക്ഷേ ഞങ്ങൾ പുറത്ത് തന്നെ താമസിക്കാൻ തുടങ്ങി യപ്പോൾ അച്ചാച്ചൻ വന്ന് help ചെയ്യും. പെൺമക്കളുടെ ഭർത്താ ക്കൻ മാർ അവരെ help ചെയ്യുന്നത് വലിയ മഹത്യമാ പക്ഷേ മോൻ എന്തേലും മരു മോൾക്ക് ചെയ്ത തന്നാൽ അതിന് ഞാൻ കേൾക്കണം😂😂😂😅 കൊച്ചു മക്കളോടും ഉണ്ട് അതേ അകലം എന്ത് ചെയ്യാം😊

  • @mnv56
    @mnv56 10 месяцев назад +4

    അച്ഛന്റെ അഭിനയം പണ്ടത്തേതിലും സൂപ്പർ ആയി വരുന്നുണ്ട് 🌹🌹

  • @Paarulaluz2990
    @Paarulaluz2990 10 месяцев назад

    Ivide ഉണ്ട് ഒരു അമ്മായി അമ്മ തള്ള 😄😄ഒരു മകൾ ഉണ്ട് എന്നാലും അവളെ കൊണ്ട് ഒരു പണിയും ചെയ്യിക്കൂല എന്റെ ഹുസ്ബന്റിനെ കൊണ്ട് ചെയ്യിക്കണം എന്നെകൊണ്ടും ചെയ്യിക്കണം😂😂

  • @NancyDeepak-w8c
    @NancyDeepak-w8c 10 месяцев назад +13

    എനിക് രണ്ടാമത്തെ കുടുബത്തെയ് ആണ് ഇഷ്ട്ടം ആയത് ❤

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +8

    ❤❤ Super❤ എല്ലാ പണിയും എല്ലാവരും ചെയ്യണം❤❤

  • @SubhashiniP-n6t
    @SubhashiniP-n6t 7 месяцев назад

    അച്ഛനും മക്കൾ രണ്ടു പേരും ചെയും. മോളെ കല്യാണം കഴിച്ചു വിട്ടു❤❤❤❤

  • @sujamenon3069
    @sujamenon3069 10 месяцев назад

    Super video and good message 👌👌 acting adipoli 🥰🥰

  • @merina146
    @merina146 10 месяцев назад +2

    ഇവിടെ കഥ തിരക്കഥ സംഭാഷണം സംവിധാനം ഒക്കെ ഞാൻ തന്നെ 😂😂ചിലപ്പോൾ സങ്കടം വരും . കല്യാണം കഴിക്കേണ്ടാരുന്നു എന്ന് വരെ തോന്നിപോകും

  • @ancyammu-gb1pr
    @ancyammu-gb1pr 10 месяцев назад

    വനജ അമ്മായിക്ക് ഈ ഇടയായി ദേഷ്യം കൂടുന്നോ എന്ന് ഒരു സംശയം 😄😄😄

  • @shajilshan3733
    @shajilshan3733 10 месяцев назад

    ചേച്ചി നിങ്ങളുടെ വീട് എവിടെയാ... നല്ല ഭംഗി ഉള്ള സ്ഥലം...

  • @Ranseja
    @Ranseja 10 месяцев назад +2

    Nice video ❤❤❤
    Nalla abinayamayirunnuttooo ellavarum ❤❤❤

  • @sobhayedukumar25
    @sobhayedukumar25 10 месяцев назад +12

    സ്ത്രീകൾ പുറത്തു പോയി ജോലി ചെയ്യുന്നില്ലേ. പിന്നെന്താ വീട്ടിൽ അവരെ ഒന്ന് ഹെല്പ് ചെയ്‌താൽ കുഴപ്പം.

  • @martinpjoseph1403
    @martinpjoseph1403 10 месяцев назад +4

    2ഉം ഫാമിലി അടിപൊളി ആണ് ❤️🥰🥰

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt 10 месяцев назад +2

    Super message ente hus enne sahayikkarund😊

  • @NajalachuLachu
    @NajalachuLachu 8 месяцев назад

    ☺️njanum ente hussum engananu. Adheham enne help cheyyum , Ella karyathilum . Supportum anu .

  • @Littledreamsbythanu
    @Littledreamsbythanu 10 месяцев назад

    Idhinte oru shorts video idooo chilarkoke kaanaan status idaaloo 😅

  • @vijithasiva1016
    @vijithasiva1016 10 месяцев назад

    സൂപ്പർ നല്ലൊരു msg തന്നതിന് നന്ദി 😊😊😊😊

  • @beenakt3731
    @beenakt3731 10 месяцев назад +1

    Very good message 👏 👍 👌

  • @DivyamolDevarajan
    @DivyamolDevarajan 10 месяцев назад

    2nd family super ❤❤❤ ....good Message ....

  • @GeethaGMenon-o7q
    @GeethaGMenon-o7q 10 месяцев назад +8

    Innevare Oru Paniyum Cheyyichittilla Ethra Anthassodeyanu Parayunnathu. Makante Bharya Paranjathanu Sari. Aankuttikale Kondu Paniyeduppichu Seelippichal Bhaviyil Upakarikkum. Nalla Video Aanutto. Nalla Advisum.

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +2

    Very nice video DEARS 🌹❤️🌹

  • @fauziyanazeer8289
    @fauziyanazeer8289 10 месяцев назад

    Video allam super ❤❤

  • @Misu194
    @Misu194 10 месяцев назад +1

    Nice 👍🏻 🙂 good message

  • @saritharajeesh8863
    @saritharajeesh8863 8 месяцев назад

    അടിപൊളി ❤❤

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 месяцев назад +1

    Ellavarum , kandirikkenda oru veedio🎉Nice message

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 10 месяцев назад

    Super video. വളരെ ഇഷ്ടപ്പെട്ടു

  • @habeebasalim
    @habeebasalim 10 месяцев назад

    Hi.desrs families ella videos um super aanu.ella varum.nannai.abhinai ku.nnu du joli.ku poku nna achanea kondu.veettu.joli.cheikunna mon marriage kazhin ja pol.monea kondu joli cheiku.nna wife super wife eathu.polea aanum.peannum onni.chu nennu.veetu.joli cheithal veetil.families.ella varum.happy.aai. jeevekam.super videos um super messages um.aanu. otthi rri.snehom families nodu eniku.god bless you

  • @lathakannan8709
    @lathakannan8709 10 месяцев назад +1

    എന്റെ ഭർത്താവ് ചെയ്താലല്ലേ മക്കളും ചെയ്യു ഇപ്പോൾ കല്യാണം കഴിഞ്ഞു ഇനി അവരുടെ ഭാര്യ മാർ നോക്കിക്കോളും 🙏നല്ലൊരു വീഡിയോ ❤❤❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад

      👍🏻👍🏻❤️❤️

    • @SurajBabu-qs3wp
      @SurajBabu-qs3wp 10 месяцев назад

      @lathakannan8709 ningalude bharthavinte mathapithakkal avarude makane nalla sheelangal paranju padippichilla. Athupole thanne ningalum makkale nannay valarthyilla. Ath ningalde kuttam thanneyaanu.

  • @subadhrakaladharan359
    @subadhrakaladharan359 10 месяцев назад +2

    Nice video ❤

  • @haseenamuhammed7625
    @haseenamuhammed7625 10 месяцев назад +1

    വളരെ നന്നായിട്ടുണ്ട്❤❤

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 10 месяцев назад +3

    Second family ആണ് എൻ്റെ വീട്ടിൽ first family ആണ് ഭർത്താവിൻ്റെ വീട്ടിൽ ഒരു രക്ഷയും ഇല്ല

  • @mariaantony9432
    @mariaantony9432 10 месяцев назад +2

    Good message ❤

  • @jessesimon7700
    @jessesimon7700 10 месяцев назад

    🙏💞Ella arum orupole Sahayikunnathanu
    Good ❤

  • @sudhavijayan78
    @sudhavijayan78 10 месяцев назад +1

    Nalla message super video

  • @rajanik4447
    @rajanik4447 10 месяцев назад +2

    2nd family super❤❤❤

  • @sobhav390
    @sobhav390 10 месяцев назад +1

    Sathyam 🙏💞 very nice 👍😊

  • @jamshikoyamon2781
    @jamshikoyamon2781 10 месяцев назад +2

    എന്റെ family 2 ആണ്. ഒന്നും parayanda കണ്ടറിഞ്ഞ് ചെയ്തോളും ❤️

  • @saleemismail6687
    @saleemismail6687 10 месяцев назад

    Adipowli vlog❤

  • @NajmahaneefNaju
    @NajmahaneefNaju 10 месяцев назад +3

    എനിക്ക് 3 ആൺമക്കളാ മൂത്ത ആൾ 7ൽ പഠിക്കുന്നു. രണ്ടാമത്തെ ആൾ 5ലും. വെള്ളം കോരിത്തരും, ചെടിനനയ്ക്കും, എനിക്ക് സുഖമില്ലെങ്കിൽ പാത്രം കഴുകിതരും, കലക്കിയ തുണി എടുത്തു വെക്കും ഞാൻ അവരെ ചെറിയ സമയത്തെ ചെറിയ ചെറിയ പണി എടുപ്പിക്കും

  • @mallikabinu6019
    @mallikabinu6019 10 месяцев назад +2

    Second ഫാമിലി സൂപ്പർ

  • @RaseenaKk-v4m
    @RaseenaKk-v4m 10 месяцев назад +4

    രണ്ടാമത്തെ ഫാമിലി ഇഷ്ട്ടം

  • @aliceandrewskottiry3355
    @aliceandrewskottiry3355 10 месяцев назад +2

    Good message 👌

  • @lathakannan8709
    @lathakannan8709 10 месяцев назад +1

    നല്ല വീഡിയോ 💝

  • @shamnad3115
    @shamnad3115 10 месяцев назад +4

    👍🏻... Pinne drs തുണി മാറ്റ് സ്റ്റെപ്പിൽ ഇടരുതേ.. തെന്നും

  • @HalaMehrish-m2i
    @HalaMehrish-m2i 2 месяца назад

    ഈ അമ്മമാർ തന്നെയാണ് ആണ്കുട്ടികളെ വഷളാക്കുന്നത്

  • @AmbikaO-er6xs
    @AmbikaO-er6xs 10 месяцев назад +2

    എന്റെ ചേട്ടനും മകനും വീട്ടിൽ എല്ലാ ജോലിയും ചെയ്യും

  • @vidyaraju3901
    @vidyaraju3901 10 месяцев назад +1

    അടിപൊളി വിഡിയോ 👍

  • @manushyankerala
    @manushyankerala 7 дней назад

    Ente ammayum brotherum ingananu...
    Njan veetil pokareyilla..poyal ente randu kunjungalem nokkanam...cooking um venam...pinne angalenem nokkanam

  • @Denzia7
    @Denzia7 9 месяцев назад

    എൻ്റെ അമ്മായി അമ്മയും ഇങ്ങനെ ആണ് അമ്മായിയമ്മ ആൺമക്കളെ അല്ല അവരുടെ മകൾ ഉൾപെടെ ആരെയും ഒന്നും ചെയ്യാൻ അനുവദിക്കില്ല.അവർ കഴിച്ച പാത്രം ഉൾപെടെ ഡെയ്‌ലി നമ്മൾ തന്നെ 4നേരവും കഴുകി കൊടുക്കണം.ഡ്രസ്സ് കഴുകനോ മടക്കനോ തേക്കനോ അറിയില്ല.എല്ലാം ചെയ്ത് കൊടുക്കണം.നമ്മൽ ചെയ്യിക്കാൻ നോക്കിയാൽ അമ്മ ഓടി വരും...ആളുകൾ കാണും എന്നു പറഞ്ഞുകൊണ്ടു.
    ഒന്നും ചെയ്യിക്കുക ഇല്ല, എന്നൽ അച്ഛനെ കൊണ്ട് അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യിക്കും.എന്നെ എൻ്റെ ഭർത്താവ് സഹയിക്കരുത് എന്ന മനോഭാവവും.😢

  • @Basheet-xd9hw
    @Basheet-xd9hw 10 месяцев назад +1

    Super msg aanu ee video

  • @saraswathysiby1111
    @saraswathysiby1111 10 месяцев назад

    സൂപ്പർ 👍

  • @leelapaul3591
    @leelapaul3591 10 месяцев назад

    Family's super❤

  • @devikannamboothiri8879
    @devikannamboothiri8879 10 месяцев назад +12

    എനിക്കു 2nd ഫാമിലി ഇഷ്ടം പെട്ടു

  • @saranyaratheesh3000
    @saranyaratheesh3000 10 месяцев назад +1

    Adipoli❤❤❤

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 10 месяцев назад +1

    ❤ super

  • @marietjose5962
    @marietjose5962 10 месяцев назад

    ഞാൻ duty കഴിഞ്ഞു വരുമ്പോ ... കാപ്പി എന്റെ മോന്റെ വകയാ

  • @mintumollijo3178
    @mintumollijo3178 10 месяцев назад +4

    2nd family pole anu my family❤

  • @sanasiddy972
    @sanasiddy972 10 месяцев назад +1

    Ningale ella vdeosum kanarund

  • @madhupillaimadhu628
    @madhupillaimadhu628 10 месяцев назад +1

    സൂപ്പർ....

  • @gayathriraj274
    @gayathriraj274 10 месяцев назад

    Njangade veetil ellarum Ella paniyum cheyyum...ente monu 12 vayasayi..avane njan cheriya paniyoke kodukkunnund...ente hus um enne help cheyyarund free aavumbo...pinne amma parikkunna ila enthanennu parayumo....njan Palakkad aanu...enikkum ividathe ammaykum ente makkalkum ningaleyoke orupadu ishtamanu....ente chechi und Calicut mims nu near

  • @ganesanpv3660
    @ganesanpv3660 10 месяцев назад +3

    Athan chayamansa upperi വെക്കുന്ന ഇല

  • @SoumyaRose-srsr
    @SoumyaRose-srsr 7 месяцев назад

    Ente veetil njam pani edukkum.. Ravile pani okke theerthit venam jolikk povan... Ethil paranja pole enne aarum sahayikkarilla... Oru kai sahayikkan paranjal ethoke pennungal cheyenda pani anennu parayum... Njan pinne tharkkikkan nikkarillaa.. Swayam cheyyum 😊

  • @chandrapwilson5241
    @chandrapwilson5241 10 месяцев назад +1

    Good message for everyone

  • @prasanthks7174
    @prasanthks7174 10 месяцев назад +1

    Second family super

  • @shibyAchenkunju
    @shibyAchenkunju 10 месяцев назад +1

    Amma big salute....

  • @meenakrishnan709
    @meenakrishnan709 10 месяцев назад

    Super

  • @haskarap175
    @haskarap175 10 месяцев назад +1

    Message 👍

  • @ShabnaValappil
    @ShabnaValappil 10 месяцев назад +1

    നിങ്ങളുടെ വീട്ടിൽ അച്ഛനും ഏട്ടനും സഹായിക്കാറുണ്ടോ

  • @MubashiraShajahan-o3u
    @MubashiraShajahan-o3u 10 месяцев назад

    Good vedeo

  • @PrajaeshVp
    @PrajaeshVp 10 месяцев назад +1

    Good vdo

  • @seenas1413
    @seenas1413 10 месяцев назад +1

    Good message

  • @shahira6016
    @shahira6016 10 месяцев назад +1

    👍👍💜💜

  • @Sophyboban333
    @Sophyboban333 10 месяцев назад

    അങ്ങനെ തന്നെയാ വേണ്ടത്
    എല്ലാവരും ജോലി ഷെയർ ചെയ്യണം

  • @muneermeppadi4810
    @muneermeppadi4810 10 месяцев назад +1

    ❤❤😊

  • @jesnajesimol7087
    @jesnajesimol7087 10 месяцев назад +1

    2 family ishttam

  • @jeenarathish6976
    @jeenarathish6976 10 месяцев назад

    സത്യം 👍

  • @SAFWAN.KSAFWAN.K
    @SAFWAN.KSAFWAN.K 6 месяцев назад

    I
    😊
    😊😊😊😊

  • @GeethaGMenon-o7q
    @GeethaGMenon-o7q 10 месяцев назад +3

    Ithrayum Prayamulla Makanodu Inghane Kshamikkenda Aavasyam Undo Orammakku.

  • @anniemathew95
    @anniemathew95 10 месяцев назад +1

    👌👌👌👌💓💓💓👌👌

  • @muhammmadmishal4647
    @muhammmadmishal4647 10 месяцев назад +1

    👍👍

  • @Mumthas-vy6qh
    @Mumthas-vy6qh 10 месяцев назад +2

    പാവം അച്ഛൻ 😍

  • @jayabalan6554
    @jayabalan6554 8 месяцев назад

    If he is not very busy in his work n gets time he should help. Some people f there simply wasting time in watching tv n mobile ignoring thd household work like this

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 месяцев назад +1

    Nice

  • @swathygirish7498
    @swathygirish7498 10 месяцев назад

    Ente monum chetanum ella paniyun cheyyum

  • @Mumthas-vy6qh
    @Mumthas-vy6qh 10 месяцев назад +1

    ❤️❤️❤️❤️

  • @lathikar7441
    @lathikar7441 10 месяцев назад +1

    Nalla theme aanu

  • @SreeshaammuAmmu
    @SreeshaammuAmmu 10 месяцев назад +1

    Ente hus vtl pani ok cheyum but ente amma ente brother kond otta pani cheyikunilla

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 10 месяцев назад +2

    Bharthavu joli cheyyuka ,makan cheyyan padilla ennu chinthikunna ammamarum undu ivide oke

  • @jayajose7323
    @jayajose7323 10 месяцев назад

    Correctane ente monum husband um ella jolikalum cheyum athil oru nanakkedum illa

  • @tprahana1879
    @tprahana1879 10 месяцев назад +1

    👍

  • @geethaashok3783
    @geethaashok3783 10 месяцев назад +2

    Sathyam

  • @rijurinu1376
    @rijurinu1376 10 месяцев назад +1

    അമ്മ പറിക്കുന്ന ഇല എന്തിന്റെ ഇലയാണ് അത് എന്തിനാണ് ഉപയോഗിക്കുന്നത്
    വേറെ ഒരുവീഡിയോയിലും കണ്ടിരുന്നു ഈ ഇല പറിക്കുന്നത്

  • @muhammad7215
    @muhammad7215 10 месяцев назад +1

    മുളക് ഉണക്കിയ ശേഷം ഞെട്ടി പൊട്ടിച്ചാൽ പെട്ടന്ന് കിട്ടും