പുല്യോട്ട് ഭഗവതി ക്ഷേത്രകളിയാട്ടവും അവിടത്തെ ചരിത്രപരമായ കഥയും കേട്ടാലോ | PULLYOTT BHAGAVATHY KAAV|

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #nijisworld #trending #kannur #happiness #happy #life #viral #love #village #theyyam #temple #kaavu

Комментарии • 20

  • @user-hu4yl8uz4u
    @user-hu4yl8uz4u 3 месяца назад +2

    ഈ ക്ഷേത്രത്തെ പറ്റി ആദ്യം ആയിട്ടാണ് അറിയാൻ പറ്റിയത്. ഇതുപോലുള്ള ക്ഷേത്രങ്ങളും കാണാത്ത പുതിയ തെയ്യങ്ങളും ഒക്കെ നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ പറ്റി. 🙏🙏🙏🙏

    • @Nijilchandrambeth
      @Nijilchandrambeth  3 месяца назад

      നിങ്ങളെപ്പോലുള്ളവരെ ഇതൊക്കെ കാണിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നു 🥰🥰🥰🥰

  • @surendranvazhayil8514
    @surendranvazhayil8514 3 месяца назад

    Hai adipoliyittunde

  • @savithrisasidaran1513
    @savithrisasidaran1513 3 месяца назад +1

    ഞാനവിടെ രണ്ടുകൊല്ലം പോയി കഴിഞ്ഞകൊല്ലം പോയി ഇക്കൊല്ലും പോയി❤

    • @Nijilchandrambeth
      @Nijilchandrambeth  3 месяца назад

      എങ്ങനെയുണ്ട് പോയിട്ട് 🥰 നിങ്ങൾക്ക് ഉണ്ടായ അനുഭവം പങ്കുവെക്കൂ 🥰🥰🥰

  • @shynimkp9660
    @shynimkp9660 3 месяца назад +1

    Gulikante video

    • @Nijilchandrambeth
      @Nijilchandrambeth  3 месяца назад +1

      ഞാൻ ആ സമയത്ത് അമ്മേനെ കൂട്ടാൻ വീട്ടിലേക്ക് വന്നിരുന്നു അത്കൊണ്ട് എടുക്കാൻപറ്റിയില്ല 🥰🥰🥰🥰

  • @dhanyasreejith447
    @dhanyasreejith447 3 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. ഈ തെയ്യം എവിടത്തെയാ

    • @Nijilchandrambeth
      @Nijilchandrambeth  3 месяца назад

      ഇതൊക്കെ പുല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ തെയ്യങ്ങളാണ് 🥰🥰🥰🥰

  • @mampoovmedia
    @mampoovmedia 3 месяца назад

    ❤❤❤❤❤❤🥰🥰🥰

  • @manojtvmanojtv1654
    @manojtvmanojtv1654 3 месяца назад

    ❤️❤️

  • @user-pk8jp8yu5n
    @user-pk8jp8yu5n 3 месяца назад

    🔥🔥🔥❤️❤️❤️

  • @sreeragk1857
    @sreeragk1857 3 месяца назад

    ധർമ ദൈവം വീഡിയോ ഉണ്ടോ

    • @Nijilchandrambeth
      @Nijilchandrambeth  3 месяца назад

      കലവറ നിറച്ച അന്നല്ലെ ധർമ്മദൈവം ഉണ്ടായത്

  • @shibinkannurvlogs
    @shibinkannurvlogs 3 месяца назад

    Njn poyilla ithuvare

    • @Nijilchandrambeth
      @Nijilchandrambeth  3 месяца назад +1

      എന്നാൽ എന്തായാലും അടുത്തകൊല്ലം വരണം കേട്ടോ 🥰🥰🥰