ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ ഉടൻ പുറത്തിറങ്ങും

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 92

  • @manu-pc5mx
    @manu-pc5mx 13 дней назад +15

    കണ്ടില്ലേ പെണ്ണുങ്ങൾ പോലും ആ സ്ത്രീയെ ഇഷ്ടപ്പെടുന്നില്ല ഇപ്പഴാണ് ശരിയായ ഹീറോ നമ്മുടെ ബോച്ചെ❤❤❤❤❤

  • @chaliparamb2156
    @chaliparamb2156 13 дней назад +20

    ബോബി❤❤

  • @AbdulNizar-cc9vs
    @AbdulNizar-cc9vs 13 дней назад +20

    ഞാൻ ഇങ്ങു തലശ്ശേരി ആയി പ്പോയി അല്ലെങ്കിൽ ഞാൻ ഉം പോയേനെ ബോബി യെ വരവേൽക്കാൻ 😂😂😂😂😂😂😢😢😢😢😢😮😮😮😮😅😅😅😅😅🤪🤪🤪🤪🤪👍🤣🤣🤣🤣🤪🤑🤑🤑🤣🥰🥰🥰🤑🤑🤑🤑🤑

    • @keralavlog4523
      @keralavlog4523 13 дней назад +3

      ഞാനും തലശേരി ആയിപോയി

    • @VidhuKrishan
      @VidhuKrishan 13 дней назад

      ​നീ ആയിരിക്കും നീ വരണ്ട😂 ​@@rajeenabindseethy66

  • @sajandas3372
    @sajandas3372 13 дней назад +9

    ഫെമിനിച്ചികൾ വീട്ടീൽ ഇരുന്നു കരയുന്നു... അയ്യോ വയ്യേ.. മാപ്രകൾ ചായകുടിച്ചോ...

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 13 дней назад +11

    ബോച്ചേ നല്ലവൻ

  • @FATHIMAKALLADAFATHIMA
    @FATHIMAKALLADAFATHIMA 13 дней назад +6

    ബോച്ചേ കൊപ്പം തന്നെ ❤️✴️💯💯❤️❤️

    • @nandhu_ts
      @nandhu_ts 13 дней назад

      Athe boche kopp thanne 🌚✨

  • @sreekumar1384
    @sreekumar1384 13 дней назад +13

    ബലാൽത്സംഗം സമൂഹത്തിൽ സ്വികാര്യം ആയതുകൊണ്ടാണോ ബലാൽത്സംഗ പ്രതികൾക്ക് ഒര് ദിവസം പോലും ജയിലിൽ കിടത്താതെ ജാമ്യം കൊടുത്തത്

  • @arockryderz
    @arockryderz 13 дней назад +5

    ബോച്ചേ❤❤❤

  • @malimali20
    @malimali20 13 дней назад +11

    *കേരളാ ഹൈക്കോടതി കേരളത്തിൽ ബന്ദിനെ ഹർത്താൽ എന്ന് പേരിട്ടപോലെ കുന്ദീദേവിയുടെ പേര് മാറ്റാൻ ഉടൻ അപേക്ഷ കൊടുക്കും.*

  • @savadta1234
    @savadta1234 13 дней назад +7

    ദ്വായാർത്ഥം കേൾക്കുമ്പോൾ സന്തോഷം തോന്നുന്നവരും,കേൾക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും അതിനൊക്കെ വെല്ങ്ങുണ്ടാകാൻപാടില്ല,എന്തിനനുവേലങ് അങ്ങനെയാണെങ്കിൽ സിനിമയിലൊന്നും ചീത്തവാക്കുകൾ ഉപയോഗിക്കരുത് പോലീസുകാർ നിരപരാതികളെ എങ്ങനെ ചിത്തവിളിക്കുന്നു അതുംപടില്ല

    • @arunp2214
      @arunp2214 13 дней назад

      ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ.

  • @TNSABEESH
    @TNSABEESH 13 дней назад +5

    മാഡം നിങ്ങൾക്കു നാണം ഇല്ലെ ലൈൻഗിക അധിക്രേമം എന്നു പറയാൻ പാവം മനീഷൻ 😢😢

  • @nahasar1605
    @nahasar1605 13 дней назад +2

    ബോച്ചേ പാവങ്ങളുടെ പടത്തലവൻ..

  • @AshokanVR-q6r
    @AshokanVR-q6r 13 дней назад +3

    ബോച്ചയ്ക്കെതിരെ നാവിട്ടടിച്ച ഫെമിനിച്ചികളും സംസ്കാരിക സൂക്ഷിപ്പുകാരും നാട് വിടട്ടെ, നിരാലംബരായ ആയിരങ്ങളെ സഹായിക്കാൻ ബോച്ചേയ്ക്ക് ദൈവം ആയുസ്സും സമ്പത്തും കൊടുക്കട്ടെ

  • @Joney838
    @Joney838 13 дней назад +1

    അവതാരക ബോച്ചേ യേ ഇകഴ്ത്താ൯വറുത്തികെട്ട രീതി😂

  • @Kunjimon-c5h
    @Kunjimon-c5h 13 дней назад +10

    ന്യൂസ്‌ വായിക്കുന്നവർക്കു കുറച്ചു കഞ്ഞി തരട്ടെ
    വായിക്കാൻ ഉഷാർ ഇല്ല അതുകൊണ്ടാട്ടോ

  • @santhoshkesavan6584
    @santhoshkesavan6584 13 дней назад +10

    മാപ്രേ നിന്റെ ഒക്കെ ശബ്ദം കുറഞ്ഞോ

  • @ShinyCharlesShiny
    @ShinyCharlesShiny 13 дней назад +1

    ബോബി ❤️😍🌹

  • @sumayashukoor7919
    @sumayashukoor7919 13 дней назад +2

    Bobby ❤❤❤

  • @santhoshkesavan6584
    @santhoshkesavan6584 13 дней назад +7

    അപ്പോൾ ചന്തിക്ക് പകരം ഏന്താണ് പുതിയ പേര്

  • @beenakumari9603
    @beenakumari9603 13 дней назад +7

    Support🌹to bocha

  • @augastindavis7860
    @augastindavis7860 13 дней назад +2

    ഈ കാണുന്ന ജനങ്ങൾ ബോചയുടെ മനസിനെ കാണാൻ വേണ്ടിയാണ് അല്ലാതെ ശരീരം കാണാൻ അല്ല

  • @arunmani4110
    @arunmani4110 13 дней назад +11

    Boby ❤❤❤❤ rahul❤❤❤❤❤❤❤

  • @Citizen435
    @Citizen435 13 дней назад

    നഗ്ന പ്രദർശനവും പ്രത്യേകിച്ചും നിർത്താൻ ആഗ്രഹിക്കുന്നു

  • @moosamoosavvm654
    @moosamoosavvm654 13 дней назад +3

    Boby❤❤❤❤❤❤❤❤

  • @cvvarghese101
    @cvvarghese101 13 дней назад

    ജയിലിലെ കൊതുക് പോലും ഒരു. പക്ഷെ ബോച്ചയുടെ ചോര കുടിച്ചിട്ട് ഉണ്ടവില്ല.. ആയാൾ ഒരു പച്ച മനുഷ്യൻ ആണ്. ജനങ്ങൾ അയാളെ ഇഷ്ടപ്പെടുന്നു എന്ക്കിൽ. ഒരു നന്മ്മയുള്ള മനുഷനാണ്.
    My life is my message....

  • @Aswinraghav4126
    @Aswinraghav4126 13 дней назад +3

    എല്ലാം കാട്ടി കൂട്ടാം പക്ഷെ ആരും മിണ്ടാൻ പാടില്ല മിണ്ടിയാൽ കേസ് 🤭🤭🤭🤭🤭🤭🤫🤫🤫🤫

  • @Sujatha-dw4qs
    @Sujatha-dw4qs 13 дней назад

    എന്നാണാവോ ഈ അര മീറ്റർ തുണി കൊണ്ടുള്ള ഉടയാട നിർത്തലാക്കാൻ നിയമം വരണത് അതോ തയ്ക്കാനറിയാത്ത ടൈലർമാരുടെ പ്രശ്നം ആണോ ഒരു കയ്യ് ഉണ്ടങ്കിൽ മറ്റേ കയ്യ്ല്ല്യ ആകെ രണ്ട് ബട്ടൺ വെയ്ക്കും തുടയുടെ മുകളിൽ വലിയൊരു വഴി വെട്ടും കക്ഷത്തിന്റെ ഭാഗം ഓപ്പൺ ഏരിയ എന്നാണാവോ ഇതിനൊരറുതി വരണത് ഒരു മകൾ ഉള്ള അമ്മയുടെ രോദനമാണിത് ആരും കേൾക്കാതെ പോവരുത് .

  • @azadalappuzha6147
    @azadalappuzha6147 13 дней назад +5

    Support Boby support

  • @akhilnikh123
    @akhilnikh123 13 дней назад

    മലയാളവാക്കുകൾ സംസാരിക്കുമ്പോൾ ശെരിക്കും വിശകലനം ചെയ്താൽ 90%വാക്കുകൾക്കും ദോയാർത്ഥം ഉണ്ടാകും

  • @humanbeing8810
    @humanbeing8810 13 дней назад

    ചില പ്രത്യേക മതത്തിൽ പെട്ടവർ ബോചെയെ support ചെയ്യുന്നു. രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത് സ്ത്രീ കൾക്ക് സ്വാതന്ത്ര്യം നൽകാതെ ഇരിക്കുക

  • @SanthaBB-z4d
    @SanthaBB-z4d 13 дней назад

    രണ്ടും കണക്കാ അത് കൊണ്ട് ഞാൻ ഒരു അഭിപ്രായോം പറയുന്നില്ല

  • @shajisebastian43
    @shajisebastian43 13 дней назад +3

    Rahul should also be in jail. Social audit and comments on dress code is illegal

  • @sreedeviajith6054
    @sreedeviajith6054 13 дней назад +2

    ❤❤❤

  • @johnsebastian526
    @johnsebastian526 13 дней назад

    ബോഡി ഷെയ്മിംഗ് ആ സ്ത്രീ
    യല്ലേ സമൂഹത്തിനു മുന്നിൽ
    ചെയ്തത്. സ്ത്രീയ്ക്ക് എങ്ങനെ
    വേണമെങ്കിലും സമൂഹത്തിന്റെ
    മുന്നിൽ വരാം എന്ന് കോടതി
    അനുവാദം കൊടുക്കുന്നു.
    ജാമ്യം വൈകുന്നത് സ്വീകരിക്കാ
    ൻ വരുന്നവരെ പിരിച്ചു വിടാൻ
    വേണ്ടിയാണ്.

  • @raoofk1709
    @raoofk1709 13 дней назад

    ഞാൻ ദുബായി ആണ്. കേരളത്തിൽ എവിടെ ആണെങ്കിലും കാണാൻ പോകുമായിരുന്നു

  • @nahasar1605
    @nahasar1605 13 дней назад

    അപ്പോൾ സിനിമയിൽ തമാശ പറയില്ലേ...

  • @nazerabdul5496
    @nazerabdul5496 13 дней назад +2

    10000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000ബോച്ചേ 100%good❤️

  • @abulrahman2020
    @abulrahman2020 13 дней назад +3

    Boche ❤❤❤

  • @uniquegirlsujatha7097
    @uniquegirlsujatha7097 13 дней назад +1

    Shame aavunna reethiyil dress dharikkaathirunnal orikkalum body shaming undaavilla.

  • @baijumgm2332
    @baijumgm2332 13 дней назад +1

    Boche ❤🎉

  • @shihabmtp3955
    @shihabmtp3955 13 дней назад

    boss is back🎉🎉

  • @rasheedhai
    @rasheedhai 13 дней назад

    ബോച്ചേ ഹീറോ ആയി 🤣🤣🤣

  • @Xbeatta
    @Xbeatta 13 дней назад +1

    ബോച്ചേ 🤍👌

  • @NishaJoy-qp6eq
    @NishaJoy-qp6eq 13 дней назад +1

    Boche 👍👍

  • @jaleelbawa662
    @jaleelbawa662 13 дней назад

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 13 дней назад

    Bochy❤❤❤❤❤❤❤❤❤❤❤Rahuleshwar❤❤❤❤❤❤❤❤❤❤❤❤

  • @shajis5901
    @shajis5901 13 дней назад

    ഹണി റോസിനെ കണ്ടപ്പോൾ മഹാഭാരതത്തിലെ കുന്തി ദേവിയെ ആണ് ഓർമ്മ വന്നത് എന്ന് ബോച്ചേ പറഞ്ഞിരുന്നെങ്കിൽ ആരോപണത്തിൽ സ്വൽപ്പമെങ്കിലും കഴമ്പ് ഉണ്ടാകുമായിരുന്നു.. പക്ഷേ ഹണി റോസിനെ കാണുമ്പോൾ മഹാഭാരതം സീരിയലിൽ കുന്തി ദേവിയായി അഭിനയിച്ച ആ സുന്ദരിയായ നടിയെയാണ് ഓർമ്മ വരുന്നത് എന്നാണ് പറഞ്ഞത്.. ഇത് എങ്ങനെയാണ് ബോഡി ഷേമിങ് ആവുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഹണി റോസ് ധരിച്ചിരുന്ന വേഷം കാവിയും തലമുടി കെട്ടി വെച്ചിരുന്ന രീതിയും സീരിയലിലെ കുന്തിദേവിയോട് സാമ്യമുണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയത് അദ്ദേഹം പറഞ്ഞു അതിൽ എവിടെയാണ് അധിക്ഷേപം

  • @shameershameer4434
    @shameershameer4434 13 дней назад

    ഞാനും പോയേനെ

  • @sujithmathewabraham9961
    @sujithmathewabraham9961 13 дней назад +1

    Super maprachide thonda varalunnu leshom shofa kodukku kkanmare😂

  • @Joney838
    @Joney838 13 дней назад

    ബേച്ചേയേ ഇകെഴ്ത്തുന്ന ചാനൽ😂😂😂

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 13 дней назад

    പാവം മാപ്രകൾ 🥲🥲

  • @teejay832
    @teejay832 13 дней назад

    Rahul easwer already bagged 10 lakh from boche

  • @majorsreekumar35
    @majorsreekumar35 13 дней назад +1

    പൈസ കൊടുത്തവർ എല്ലാവരും വന്നോ 😂😂

    • @gauthamprem8833
      @gauthamprem8833 13 дней назад +1

      Edo njangalokke ammamar anu. Njangaldw makkal marathoner dress dharikkanam enanu agraham.
      Njarambanmar anukoolikkum

  • @jijiabraham8652
    @jijiabraham8652 13 дней назад

    That money is nothing for Bobby. He spends more money for his publicity anyway.

  • @anandpraveen5672
    @anandpraveen5672 13 дней назад

    Annu boost kudichu vartha vayikunnu innu pazhankanji kudichu vartha vayikunu. Energy pora

  • @BobbyToms
    @BobbyToms 13 дней назад

    വെച്ചിട്ട് പോടെ...

  • @abdullatheefkanjery9651
    @abdullatheefkanjery9651 13 дней назад +1

    വല്ലാത്തൊരു കോമഡി 😂

  • @peeku4867
    @peeku4867 13 дней назад

    Ivar okke boche de oppam thamasipikanm ennanu ente oru abhipraayam 😂

  • @jackrideout
    @jackrideout 13 дней назад

    Appol Mimicri artistine elllam pidichu jayililidanamallo>?

  • @thomasouseph5327
    @thomasouseph5327 13 дней назад

    Nobody has any to warn that dont use double meaning words

  • @sananyasananya8079
    @sananyasananya8079 13 дней назад

    Nirthade nirthu, kolakuttam onnum allao, madhyamagal ethil kanicha intrest mattu karyagalil kanikuu

  • @gauthamprem8833
    @gauthamprem8833 13 дней назад

    News reader ullathu vayikku. Hype kodukkunnathu. Endinanu
    Njanum oru ammayanu
    Endu serial harassment anu nadannathu

  • @sadiquesadi1794
    @sadiquesadi1794 13 дней назад

    Pennugal kooduthal honey mattum onnu nokukaa chilathoke

  • @safesafeena9759
    @safesafeena9759 13 дней назад

    Avale arum vilikkaruth

  • @mohdshareefshareef3402
    @mohdshareefshareef3402 13 дней назад

    Pc

  • @tijuabraham6551
    @tijuabraham6551 13 дней назад

    അവസാനം നീതി പീഠം തുണി ഉടുക്കേണ്ട എന്നും പറയും.

  • @Userk417h68fs
    @Userk417h68fs 13 дней назад

    Boche❤❤❤❤❤

  • @Joney838
    @Joney838 13 дней назад

    Boche❤❤❤❤