രാഷ്ട്രീയക്കാരുടെ കാര്യത്തിൽ ആയിരുന്നെങ്കിൽ സമ്മതിക്കാം മായിരുന്നു. ഭരണാധികാരിയുടെ കൺമുന്നിൽ ഒരു പൗരനെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തപ്പോൾ കണ്ടില്ലെന്ന് പറഞ്ഞത് കോടതി അറിഞ്ഞീല്ലായിരുന്നോ...എത്രദുഷ്ടതകൾ... അപ്പോഴാണ് കോടതി ശൗര്യം കണിക്കേണ്ടിയിരുന്നത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ താളത്തിന് തുള്ളാനല്ല.
ബോബിയും രക്ഷപെട്ടു കോടതിയും രക്ഷപെട്ടു. അതാണ് സാറിന്റെ കണ്ടെത്തൽ. എല്ലാ ജാമ്യം കൊടുത്ത ആളുകളോടും ഇങ്ങിനെ തന്നെ ആവണം അപ്പോഴേ ജുഡീഷ്യറി യോട് ബഹുമാനം ഉണ്ടാകു
ഇക്കാര്യത്തില്‍ ജഡ്ജ് അനാവശ്യമായ തിടുക്കമാണ് കാണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബെഞ്ചില്‍ വന്ന ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ ബോബി ചെമ്മന്നൂരില്‍ നിന്നും ഈ പ്രതികരണം ഉണ്ടാകുമായിരുന്നില്ല. അയാള്‍ നിരുപാധികം മാപ്പപേക്ഷിച്ചത് പ്രശ്നം രൂക്ഷമാകാതെ സഹായിച്ചുവെന്നതാണ് ദു.ഖസത്യം. മറിച്ച് ജാമ്യം റദ്ദ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയേണ്ടതായ സാഹചര്യം ഉണ്ടാവുകയും വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തിരുന്നെങ്കില്‍??
It seems that the style of speech of Mr. Bobby Chemmanoor is far more polite and better than that of the news reader and of the former Judge. Bobby's talks always show much respect to his opponents.
ബോബിയ്ക്ക് വിചാരണ തടവുകാരെ സഹായിക്കണമെന്നുണ്ടെങ്കിൽ പുറത്ത് വന്നതിന് ശേഷം ഒരു പ്രശസ്ത വക്കീലിനെ അതിന് വേണ്ടി മാത്രമായിട്ട് സ്വന്തം ചിലവിൽ നിയമിച്ചാൽ പോരേ??,...
ദയവായി ഏഷ്യാനെറ്റ് നോട് ഒരപേക്ഷ ഉണ്ട് ജസ്റ്റിസ് എന്ന് പറഞ്ഞിട്ട് കാര്യമില്ല...മാന്യമായി സംസാരിയ്ക്കാൻ അറിയാത്തവരെ ചർച്ചയ്ക്ക് വിളിക്കല്ലേ....ഇയാൾ സാധാരണക്കാരെ പോലെ അല്ല..കേരള ചരിത്രത്തിലെ വിവരദോഷിയായ ജസ്റ്റിസ്.. കേരളം ആദരിക്കുന്ന ജസ്റ്റിസ് മാർ നിരവധി ഉണ്ട് അവർക്കൊക്കെ അപമാനം.ഇയാളെ ഓർത്ത് ലജ്ജിക്കുന്നു.
ഈ മാദ്ധ്യമപ്രവർത്തകക്കോൾ എത്ര മാന്യമായിട്ടാണ് ബോബി സംസാരിക്കുന്നത്. ജസ്റ്റിസ് കമാൽ പാഷെ പറഞ്ഞു കൊടുക്കുന്ന പോയിൻ്റുകൾ പോലും പാവത്തിനു മനസ്സിലാവുന്നില്ല. അതോ മനസ്സിലായില്ലെന്നു ഭാവിക്കുന്നതാണോ ? 'ബോബിയും രക്ഷപ്പെട്ടു, കോടതിയും രക്ഷപെട്ടു' എന്നത് ശ്രദ്ധിക്കേണ്ട നിരീക്ഷണമാണ്.
🔴ചെറിയ ചെറിയ കേസുകളിൽപെട്ട് പണമില്ലാത്തതിന്റെ പേരിൽ ജാമ്യം കിട്ടാതെ നിൽക്കുന്ന ആളുകളെസഹായിക്കാൻ തുനിഞ്ഞപ്പോൾ ബഹുമാനം ട്ട കോടതി പറയുകയാണ് അവരുടെ കാര്യം നോക്കാൻ കോടതി ഉണ്ട് എന്ന് അപ്പോൾ ഇത്രയും കാലം അവരുടെ കാര്യം കോടതി എന്തായിരുന്നു നോക്കാത്തത്🔴
വെള്ളിയാഴ്ച കേസെടുത്തപ്പോൾ അനാവശ്യ തിടുക്കമാണെന്ന് പറഞ്ഞു ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. അതെ കോടതി തന്നെ ഒരു തെറ്റ് തിരുത്തിക്കുന്നതിലെക്കായി ഒരു ദിവസം തന്നെ 3 പ്രാവശ്യം ഒരേ കേസ് എടുക്കുന്നതിന്റെ അത്യാവശ്യം ഉണ്ടായിരുന്നോ? രാവിലെ തന്നെ അയാളുടെ ജാമ്യം .റെദ്ധാക്കുകയോ മറ്റു നടപടികളിലേക്ക് കടക്കാമായിയിന്നു. വളരെ അത്യാവശ്യമായ പല കേസുകളും ലിസ്റ്റ് ചെയ്തിട്ട് നീട്ടിവെക്കുന്ന കോടതി നടപടികൾ എത്രയോ ആളുകളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ലെന്ന് അറിയുമോ? ഇതേപോലെ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ എത്രയോ ആളുകൾക്ക് ആശ്വാസം ആകുമായിരുന്നു.
Kerala high Court or any Indian Court is a joke . What happens to Divya case . Court couldn't send that case to CBI? It show how weak and funny is indian judiciary system work. I congratulate boby he is a man .
ജയിലിൽ കിടക്കണമായിരുന്നു ബോബിയുടെ തീരുമാനും അതായിരിക്കും. ജട്ജിയെ കളിയാക്കിയതാണ്. ജാമ്യം കൊടുത്താൽ പിന്നെയും ജയിലിൽ കിടക്കണം എന്ന് പറഞാൽ . അതിന്ന് ഒര് നിയമം ഉണ്ടോ .? ഒന്ന് അറിയാൻ താൽപര്യം
Media is very worse in Kerala. They are in behind of unwanted news. Why everyone is in behind of Boche. There are howmany important things are happening in kerala. Actually, congratulate Sri Boche for your good intelligence and fooling this media, M A P R A..
Mr kamal pasha first u stop taking gifts from rich people😅dont force me to tel details 😅r u not ashamed to come n talk any channelw any time 😅? U think u r hero ? Who cares about thia ur dialogues 😅?
രാഷ്ട്രീയക്കാരുടെ കാര്യത്തിൽ ആയിരുന്നെങ്കിൽ സമ്മതിക്കാം മായിരുന്നു. ഭരണാധികാരിയുടെ കൺമുന്നിൽ ഒരു പൗരനെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തപ്പോൾ കണ്ടില്ലെന്ന് പറഞ്ഞത് കോടതി അറിഞ്ഞീല്ലായിരുന്നോ...എത്രദുഷ്ടതകൾ... അപ്പോഴാണ് കോടതി ശൗര്യം കണിക്കേണ്ടിയിരുന്നത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ താളത്തിന് തുള്ളാനല്ല.
ഒരു മാന്യത യും ഇല്ലാത്ത സംസാരം. ഇയാൾ, അയാൾ, അവൻ, യെവൻ.....
😊
പണം ഉള്ളവർക്ക് എന്ത് കാര്യവും മറികടക്കാം പറ്റും. എന്തിനും പണം വേണം.. അതാണ് 😊😊
സാറിന്റെ എല്ലാ വിഡിയോയും കാണുന്ന ആളാണ്. പക്ഷേ ഈകാര്യത്തിൽ സാറിനോട് യോചിക്കാൻ പറ്റില്ല
ബോബിയും രക്ഷപെട്ടു കോടതിയും രക്ഷപെട്ടു.
അതാണ് സാറിന്റെ കണ്ടെത്തൽ. എല്ലാ ജാമ്യം കൊടുത്ത ആളുകളോടും
ഇങ്ങിനെ തന്നെ ആവണം
അപ്പോഴേ ജുഡീഷ്യറി യോട് ബഹുമാനം ഉണ്ടാകു
ഇക്കാര്യത്തില്‍ ജഡ്ജ് അനാവശ്യമായ തിടുക്കമാണ് കാണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബെഞ്ചില്‍ വന്ന ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ ബോബി ചെമ്മന്നൂരില്‍ നിന്നും ഈ പ്രതികരണം ഉണ്ടാകുമായിരുന്നില്ല. അയാള്‍ നിരുപാധികം മാപ്പപേക്ഷിച്ചത് പ്രശ്നം രൂക്ഷമാകാതെ സഹായിച്ചുവെന്നതാണ്
ദു.ഖസത്യം. മറിച്ച് ജാമ്യം റദ്ദ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയേണ്ടതായ സാഹചര്യം ഉണ്ടാവുകയും വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തിരുന്നെങ്കില്‍??
ഇവൻ വല്ല ഔദാര്യം ഒന്നുമല്ല കോടതിയുടെ കൃത്യമായ ഇടപെടൽ പേടിച്ചിട്ടാണ് മാപ്പുപറഞ്ഞു അല്ലാണ്ട് വലിയ ഔദാര്യം കൊണ്ടും മാപ്പ് പറഞ്ഞു ഒന്നുമല്ല
നേരത്തെ ജാമ്യം കൊടുത്താൽ അതും ആരോപണം ആകും..
Rahul Eswer should also be in jail. Social audit and comments on dress code is illegal.
നിങ്ങൾക്ക് വേണ്ടതും പബ്ലിസിറ്റി അല്ലേ 😂😂😂😂എല്ലാം ഒന്ന് തന്നെ
It seems that the style of speech of Mr. Bobby Chemmanoor is far more polite and better than that of the news reader and of the former Judge. Bobby's talks always show much respect to his opponents.
അവൻ ഇവൻ എന്ന് വിളിക്കാൻ ഇയാൾക്കു എന്ത് റൈറ്റ്.. ഇയാളും അപ്പോൾ ഒരാളെ ഡിസ്റെസ്‌പെക്ട് അല്ലെ ചെയുന്നത്
He was the chief justice of Kerala High Court. That is his right.
സാർ എങ്കിൽ താങ്കൾ എല്ലാ വർക്കും ഇതേ രീതിയിൽ ആണോ നിയമ പരിരക്ഷയും ശിക്ഷയും എന്ന് കൂടി താങ്കൾ ഒന്ന് വ്യക്തമാക്കുമോ
മന്ത്രിമാരുടെ അനധികൃത സ്വത്ത് കോടതി സ്വമേഥയാ കണ്ടുകെട്ടണം
കേരള ഹൈ കോടതി സർക്കാരും ഒന്നാണ്..
ബോബിയ്ക്ക് വിചാരണ തടവുകാരെ സഹായിക്കണമെന്നുണ്ടെങ്കിൽ പുറത്ത് വന്നതിന് ശേഷം ഒരു പ്രശസ്ത വക്കീലിനെ അതിന് വേണ്ടി മാത്രമായിട്ട് സ്വന്തം ചിലവിൽ നിയമിച്ചാൽ പോരേ??,...
ബോബിയും രക്ഷപെട്ടു.. കോടതിയും രക്ഷപെട്ടു സത്യം അതാണ് 😂😂😂
ദയവായി ഏഷ്യാനെറ്റ് നോട് ഒരപേക്ഷ ഉണ്ട് ജസ്റ്റിസ് എന്ന് പറഞ്ഞിട്ട് കാര്യമില്ല...മാന്യമായി സംസാരിയ്ക്കാൻ അറിയാത്തവരെ ചർച്ചയ്ക്ക് വിളിക്കല്ലേ....ഇയാൾ സാധാരണക്കാരെ പോലെ അല്ല..കേരള ചരിത്രത്തിലെ വിവരദോഷിയായ ജസ്റ്റിസ്..
കേരളം ആദരിക്കുന്ന ജസ്റ്റിസ് മാർ നിരവധി ഉണ്ട് അവർക്കൊക്കെ അപമാനം.ഇയാളെ ഓർത്ത് ലജ്ജിക്കുന്നു.
ഈ മാദ്ധ്യമപ്രവർത്തകക്കോൾ എത്ര മാന്യമായിട്ടാണ് ബോബി സംസാരിക്കുന്നത്. ജസ്റ്റിസ് കമാൽ പാഷെ പറഞ്ഞു കൊടുക്കുന്ന പോയിൻ്റുകൾ പോലും പാവത്തിനു മനസ്സിലാവുന്നില്ല. അതോ മനസ്സിലായില്ലെന്നു ഭാവിക്കുന്നതാണോ ? 'ബോബിയും രക്ഷപ്പെട്ടു, കോടതിയും രക്ഷപെട്ടു' എന്നത് ശ്രദ്ധിക്കേണ്ട നിരീക്ഷണമാണ്.
🔴ചെറിയ ചെറിയ കേസുകളിൽപെട്ട് പണമില്ലാത്തതിന്റെ പേരിൽ ജാമ്യം കിട്ടാതെ നിൽക്കുന്ന ആളുകളെസഹായിക്കാൻ തുനിഞ്ഞപ്പോൾ ബഹുമാനം ട്ട കോടതി പറയുകയാണ് അവരുടെ കാര്യം നോക്കാൻ കോടതി ഉണ്ട് എന്ന് അപ്പോൾ ഇത്രയും കാലം അവരുടെ കാര്യം കോടതി എന്തായിരുന്നു നോക്കാത്തത്🔴
great comment
അതൊരു ചോദ്യമാണ്,...
വെള്ളിയാഴ്ച കേസെടുത്തപ്പോൾ അനാവശ്യ തിടുക്കമാണെന്ന് പറഞ്ഞു ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചു.
അതെ കോടതി തന്നെ ഒരു തെറ്റ് തിരുത്തിക്കുന്നതിലെക്കായി ഒരു ദിവസം തന്നെ 3 പ്രാവശ്യം ഒരേ കേസ് എടുക്കുന്നതിന്റെ അത്യാവശ്യം ഉണ്ടായിരുന്നോ? രാവിലെ തന്നെ അയാളുടെ ജാമ്യം .റെദ്ധാക്കുകയോ മറ്റു നടപടികളിലേക്ക് കടക്കാമായിയിന്നു.
വളരെ അത്യാവശ്യമായ പല കേസുകളും ലിസ്റ്റ് ചെയ്തിട്ട് നീട്ടിവെക്കുന്ന കോടതി നടപടികൾ എത്രയോ ആളുകളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ലെന്ന് അറിയുമോ?
ഇതേപോലെ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ എത്രയോ ആളുകൾക്ക് ആശ്വാസം ആകുമായിരുന്നു.
You don’t see this aggressive nature against politicians like mm mani 😂.
എന്റെ കമൽ പാഷാ, സർവീസിൽ ഇരിക്കുമ്പോ ചെയ്തത് ഒന്നും മറക്കണ്ട , ഇപ്പം മാന്യൻ ചമയുന്നു, എല്ലാം ജനങ്ങൾക്ക് അറിയാം
Kerala high Court or any Indian Court is a joke . What happens to Divya case . Court couldn't send that case to CBI? It show how weak and funny is indian judiciary system work. I congratulate boby he is a man .
മാപ്പ് പറഞ്ഞാൽ പണക്കാർ കോടതിയിൽ രക്ഷപെടും.. പാവപ്പെട്ടവന്റെ മാപ്പ് ആർക്കും വേണ്ട
Well said sir❤
കമാൽ പാഷ പണത്തിനു മീതെ പരുന്ത് പറക്കുന്നത് കൊണ്ടാണ് ഇന്നും സാധാരണ ജനസമൂഹത്തിനു ഇന്നും നീധി ലഭിക്കാതെ പോകുന്നത്
ജയിലിൽ കിടക്കണമായിരുന്നു ബോബിയുടെ തീരുമാനും അതായിരിക്കും. ജട്ജിയെ കളിയാക്കിയതാണ്. ജാമ്യം കൊടുത്താൽ പിന്നെയും ജയിലിൽ കിടക്കണം എന്ന് പറഞാൽ . അതിന്ന് ഒര് നിയമം ഉണ്ടോ .? ഒന്ന് അറിയാൻ താൽപര്യം
Courts ego. At least someone stood for common man.
Boche kurangan....chavitikutanda samayam enne kazinju
High court ❤❤❤❤❤❤
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
ഡയലോഗ് അടിക്കാൻ കുറെ പേര് സമൂഹത്തിന് കോട്ടും ഇട്ട് നടക്കുന്ന നിങ്ങളെക്കാൾ ഉപകാരം ഈ ബോചെയെ കൊണ്ട് ഉണ്ട്
സത്യം...
@@sreeragr3190 Very correct ,,they living with their mouth
സത്യം 😂
Pasha ....whats yours and your fathers contribution to the society and lower section of society. simple nothing.....
What about your father??
@anaghasudheep3095 He is giving employment opportunity for many people.
@anaghasudheep3095 by the way how about your father and your grandmother.....apart from paying taxes to beverages....
Good
നല്ല പാശെ ഇരുന്നപ്പോൾ മല മറിച്ചു
ഈ അപ്പൂപ്പൻ ഏതാ?. ഇതൊക്കെ ഇപ്പോ ഏതു മാളത്തിൽ നിന്നും വരുന്നു ?
സാമാന്യം വാർത്ത കാണുന്നവർക്ക് അറിയാം. He is a well known person.
😂😂😂😂😂
@@SijuRajanകൂടുതൽ ആയി അറിയൂ അപ്പൊ അറിയാം ആരാണെന്ന് 😂😂😂
ബോബി നാടിനുവേണ്ടി. ഒരുപാട് നല്ല കാര്യം ചെയ്തിട്ടുണ്ട്... അത് ജനങ്ങൾ മറക്കില്ല... ചാനലും കാർ. എന്ധോക്കെ പറഞ്ഞാലും...
Media is very worse in Kerala. They are in behind of unwanted news. Why everyone is in behind of Boche. There are howmany important things are happening in kerala. Actually, congratulate Sri Boche for your good intelligence and fooling this media, M A P R A..
This judge only use his mouth but bobby at least helping people they need some thing
Kodathiyile jedji niyamathinu atheethan aayal ayalkku ethire aaru niyama nadapadi edukkum?justice Kemal Pasha sradheyam aaya anavadhi vidhikal prakhyapicha aal anu ennu Nan orkkunnu.nan sir nte aradhakan anu.nyayadhipan nishpashan aayirikkanam.prathiyekkal nyayadhipan tharam thazharuthu.janangalude manasil eppol kodathiyum nyayadhipanum ellathe judji enna oru sadharana chintha sakthi ulla aal mathram.
Politicians...parayunathinu....case ille
👌👌👌👌😂പൊളി
ഡിജറ്റൽ
ഗ്രേറ്റ് ok
മിസ്സിസ് കമാൽപാഷയോ?.....
2.36 abjot mrs. KamalPasha.?????? 😅😅😅😅😅😅
enganeyo boby veendum veendum hero akunnu….
Kamal pasha lavan, evan ethenth
e mandamarke ariyumo bobi parasayam nagateeviludeyane chemmannore jawallariyude parasiyam chayal oru chanalil parasiyam chayanamengil secondine lakshangale venam edhavumbole oru cheriya chilavil yella news chanalilum oresamayam chammanoore jewallariyude parasiyam munote poyikodirikuvane
Naleee vivaram ulla media people 😂😂 super intellectual questions being asked and former justice explaining what stupidity are u asking 😂
Etu judgiyayalum samskaratode samsarikan padikkanam,evan avan enokke vilikkanutu maanyata aano ?
Thagalkk vivaram ille avan ivan ennokkeyano vilikkunnad than judgiyokke aayirunnu ennu vech oru mathiri mattedathe vaakukal upayogikkada
432 ok
Enthu messagepasshapàdamamuyuvan
Niyamavyavasthathi janangalk um bodhhyamakanam, allathe cinema karrrk vere padilla.
Ayal aranu iyal
Kodthiyi irikkunnavarbudhi ullavarane.avar anungaludy mana abhimamanvum avar kakkum.anungalum manshyarane..sarithakkum honeykkum vendath dheivam kodkum dhayavai kuttam chaithavane chanalil apamanikuka.kuttam paranjathine hashmi kadina shikha vidhikkanda.kodathiyilullavark pani illathakum.rasool ayikko allah avanda.
Panthnu meethe oru koodthum parkilla .
Pazhanam pazhu
Mr kamal pasha first u stop taking gifts from rich people😅dont force me to tel details 😅r u not ashamed to come n talk any channelw any time 😅? U think u r hero ? Who cares about thia ur dialogues 😅?
Kemal pasha 5 manikkoor munpu angane allallo paranjathu?? Just watch his early versions...😅😅😅😅😅😅😅
Oru karya um elyppamalla
ഇവനാരാ അയാളെ ഇയാൾ അവൻ വിവരം കൂടിപ്പോയോ 🤔
Aa boche endu thettanu cheythathu business man annu aa reethiyel kandal honey rosine angane kananom
മാപ്പ് ഏത് Provision നാണ്,
RSSNaari men❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kaaka thayo men..😂😂😂😂😂😂😂😂😂😂😂😂😂
Kidakkananenne
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂