esteem ഒരു വലിയ സംഭവം തന്നെ ആണ്

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @torqueend1874
    @torqueend1874 4 года назад +174

    esteem fans like adikku...😍😍😍..
    esteem piranth aanu..esteeninu pakaram esteem matram....

  • @subhashpg6575
    @subhashpg6575 4 года назад +51

    ഞാൻ ഒരു പാട് കാത്തിരുന്ന വീഡിയോയാണിത്. സൂപ്പറായിട്ടുണ്ട്. ഈ വണ്ടി എനിക്ക് ഭയങ്കര ഇഷ്ടമാണ്....

  • @RahulDas-ng5jb
    @RahulDas-ng5jb 4 года назад +151

    Esteem കൈയിൽ ഉള്ളവർ ലൈക്‌ അടിച്ചേയ്

  • @rojans5032
    @rojans5032 4 года назад +30

    ഞാൻ 8 year ആയിട്ട് 2000 മോഡൽ esteem ഓണർ ആണു കുറച്ചു മിസ്സിംഗ് കാണിക്കുന്നുണ്ട് അല്ലാണ്ട് ഒരു പ്രോബ്ലവും ഇല്ല കൂൾ ആയി 100 km സ്പീഡ് paratharund സൂപ്പർ കണ്ട്രോൾ

    • @nithinvk3206
      @nithinvk3206 3 года назад +1

      Bro ethra milage kittum

    • @nithinvk3206
      @nithinvk3206 3 года назад

      No pls

    • @nasih.ameeen
      @nasih.ameeen 2 года назад

      Milege ethra kittunnund

    • @rojans5032
      @rojans5032 2 года назад

      15 il thazhey nokkiyal mathi

    • @sandeepsivan2
      @sandeepsivan2 9 месяцев назад

      2007 model ente kail und, enik 11-13 idaykoke kitunund...

  • @desertdrive
    @desertdrive 4 года назад +16

    'The car' film kandapol muthal manasil keriya item 😍KL7 007

  • @acompetitiveweightloss7749
    @acompetitiveweightloss7749 4 года назад +64

    പെട്രോൾ വണ്ടി ഒരെണ്ണം ഉണ്ടായിരുന്നു എനിയ്ക്ക് .
    എണ്ണ കുടിയ്ക്കുന്ന ഒരു മിഷ്യൻ എന്നതാണ് സത്ത്യം .

    • @vishnuvijayakumarakurup695
      @vishnuvijayakumarakurup695 4 года назад +4

      എനിക്ക് 7കിലോമീറ്റർ കിട്ടുന്നു

    • @hareeshhareesh8881
      @hareeshhareesh8881 4 года назад +2

      @@vishnuvijayakumarakurup695 വണ്ടി എന്തോ പ്രശ്നം ഉണ്ട് bro അതാവും

    • @jordanjose329
      @jordanjose329 3 года назад +1

      Esteem ഡീസൽ എങ്ങനെ ഉണ്ട്..?

    • @sachinchandru8666
      @sachinchandru8666 3 года назад +1

      ഇപ്പോഴും ഉണ്ട്.. ഹമ്മേ 🤣

    • @vyshnavvijayakrishnan1035
      @vyshnavvijayakrishnan1035 3 года назад +1

      @@vishnuvijayakumarakurup695 broo number onnu share cheyyamo

  • @Febinsp
    @Febinsp 4 года назад +127

    വണ്ടി ഭ്രാന്തൻമാർ ഹാജർ ....

  • @bijoybijoy999
    @bijoybijoy999 4 года назад +11

    Esteem നെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു..... good vedeo ഇക്കാ...... 👍👍👍👍💪💪💪💪😍😍

  • @anitsasikumar4614
    @anitsasikumar4614 4 года назад +3

    2:45 family car aayittu ipol use cheyyaan pattila kaaranam ipol ella vahanagalkkum height undu, tall boy design indiyail konduvannathu santro aanu, pinneedu ellaa vandikalkkum height aayi, illengil 90s lokke esteem nu paranhaal family luxury car aanu, height problem onnum annu aarum paranhi kettitilla, kaalathinte maatam aanathu, ente favorite car esteem aayirunnu cherupathil, abaara look aayirunnnu annu.

  • @jibinkmathai3370
    @jibinkmathai3370 4 года назад +3

    Ente ponne..ikka ..pwoli avatharanam...🔥🔥😍😍😍😍😍

  • @JohnWick-tn2jo
    @JohnWick-tn2jo 4 года назад +16

    ജപ്പാൻ കാർക്ക് മാത്രം അല്ല അവരുടെ വണ്ടികൾക്കും ആയുസ് കൂടുതൽ ആണ് 😁Japanese technology is always top notch ❤️suzuki

  • @prakashpk6566
    @prakashpk6566 4 года назад +11

    Njn esteem 2005 model use cheyunu power delivery ,driving comfort onum parayn illa ❣️ikka poli✌🏻

  • @syam2tu
    @syam2tu 3 года назад +4

    എന്റെ വണ്ടിയും same ആണ്.. esteem vx henna green.. 1996 model❤️❤️❤️

  • @sameertkss
    @sameertkss 4 года назад +3

    90's kaalagattathil fort kochiyil ulla ente friendinte esteem pala praavashyam long drive cheythittund. Oru rakshayum illatha driving satisfaction aan .👌.

  • @endlesskrishh
    @endlesskrishh 4 года назад +3

    Oru esteem review kaanan kothich irikkuvaayirunnu ... Very nice ... Dream car.

  • @criyatvt7663
    @criyatvt7663 4 года назад +16

    Still ഇതെന്റെ ഒരു സ്വപ്ന വാഹനം ആണ് ചേട്ടായി...

  • @saneeshkottayam5166
    @saneeshkottayam5166 4 года назад +5

    എനിക്കും ഉണ്ട് ഒരു esteem. 2001 മോഡൽ. കമ്പനി വന്നത് പോലെ തന്നെ ഫുൾ 38000 km ഓടിയത്.
    ഒരു രക്ഷയും ഇല്ല പവർ....

  • @naushadnizamudien3449
    @naushadnizamudien3449 4 года назад +5

    Excellent driver's car.. Old school, low center of gravity, sall independent suspension.. Great car

  • @vishnupillai300
    @vishnupillai300 4 года назад +44

    This car never gets old..Its also a rally legend..

    • @saivlogz3902
      @saivlogz3902 4 года назад

      Oru esteem nde. Esteem lovers only to call me. 7025130075

  • @vishnuroyalmech3489
    @vishnuroyalmech3489 4 года назад +21

    Oru kalathu film star matram use cheyyunna vandi... Maruthi 1000 pinned athu esteem aaya katha. 90 1000 iragi. Pinned athu parishkarichu esteem aaye. Muthalaimaar. Film. Star...avarude fav vandi. Athayathu ennathe porsche pole... Maruthi 1000 pokumbol athu nokki vayum polichu ninna balyam ormayundu enku... Pinned Ford escort... Dewoo motors cielo mithubishi. Lancer. Honda City... Dewoo motors cielo aanennu thonnunu first automatic car... But aanu aarum vaagella. Dey failed in India. Annu 6 lak rs daewoo. Annu kochi 6lak nu or 4 cent boomi veedum kittum.. Ennu aganathe veedu 75 lak aanu... Athayathu oru bmw tulyam cielo... Pinned business kaarude vahanam aaye lancer.. Toyota corolla. 1999-2003.dewoo motors ne. Opel etteduthu Opel astra. Corssa okke irakki failed aaye athinte gm motors eduthu cheverlet...... Aanu aaama car aaye hyundai santro irakki kalichu ennu Indian market 2nd aanu. Smmal premium. Hatch tudagee suv vare avaru irakkunnu.. Lancer poye. Pajero poye... Maruthi aanu m ennu no1 tanne. Bmw to porches ennu roadil undu.... E. Katha agane tanne tudarum.......... Avarokke varum ene aarokke vaazum.. Veezum. Kandariyaam.

    • @rejigopuran3928
      @rejigopuran3928 4 года назад +2

      Daewoo motors നെ opel ഏറ്റെടുത്തതല്ല. അവരുടെ കാർ division german motors ഏറ്റെടുത്തതോടൊപ്പം അവരുടെ ഹെവി വെഹിക്കിൾ ഡിവിഷൻ ഏറ്റെടുത്തത് നമ്മുടെ സ്വന്തം tata ആണ്. Cielo പിന്നീട് ഇറക്കിയില്ല. പക്ഷെ അവര് നിറുത്തുന്ന കാലത്തുള്ള പുതിയ മോഡൽ ആയ matiz chevorlet spark എന്ന പേരിൽ ഇറക്കി. Matiz നെ മറന്നു പോയോ? പിന്നെ Daewoo cielo മാത്രമല്ല ഇറക്കിയത്...nexia എന്നും പറഞ്ഞു cielo യുടെ അതെ shape ൽ ഒരു ലക്ഷം രൂപ കൂടുതലിൽ ഒരു വണ്ടി ഇറക്കിയിരുന്നു. ആരും വാങ്ങിച്ചില്ല എന്ന് തോന്നുന്നു. പേപ്പറിൽ പരസ്യം ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ daewoo വിന്റെ ഇന്ത്യൻ പാർട്ണർ dcm ആയിരുന്നു. Dcm toyota ഇറക്കിയിരുന്ന അതെ ഗ്രൂപ്പ്‌ (delhi cloth മെർച്ചന്റ്സ്, dcm group).
      അത് പോലെ വളരെ കുറച്ചു ഇറങ്ങിയ മോഡൽസ് ആയിരിന്നു lancer cedia, chevorlet aveo ഒക്കെ.

  • @babu_bangalore
    @babu_bangalore 4 года назад +2

    LANCER CEDIA :: nalla vandi aano? Atinte complaints entenkilum undenkil parayamo?

  • @sreejithn8261
    @sreejithn8261 3 года назад +2

    സൂപ്പർ വണ്ടിയാണ് 😍😍😍

  • @sabiqm6006
    @sabiqm6006 4 года назад +2

    Hai sabin bai,,,
    Esteem ഒരു കിടിലൻ ജാതി വണ്ടി തന്നെ,,, ആ കാലഘട്ടത്തിൽ ഇറങ്ങിയ ഒരു രാജ പ്രൗഡി car തന്നെ.

  • @Rukkiyyaah
    @Rukkiyyaah 4 месяца назад +1

    Bro enikk modicheyyanam kudathe nalla powerum venm esteem eth model edukkum enn onn parnj tharuo ..

  • @Malayali288
    @Malayali288 4 месяца назад +1

    Chetta esteem lancer baleno eatha best allangil oru comparison video chayyo

  • @hareeshhareesh6572
    @hareeshhareesh6572 4 года назад +4

    എന്റെൽ ഉണ്ട് 2004 മോഡൽ mpfi ഇപ്പോഴും ഉപയോഗിക്കുന്നു സൂപ്പർ പർഫോമൻസ് കാർ

  • @lucodragon9159
    @lucodragon9159 4 года назад +2

    Ee vandi enikk swanthm ayt illappo olla santhoshm🥰

  • @asteljoy9716
    @asteljoy9716 4 года назад +18

    ചേട്ടന്റെ അ ഒരു എനർജി പൊളിച്ചു

    • @supermaxx7279
      @supermaxx7279 4 года назад +2

      ടൊയോട്ട ക്വാളിസ് കൂടി കണ്ടു നോക്കു... എനർജി കാണാം...

  • @kenblock8566
    @kenblock8566 4 года назад +9

    Esteem 💞 💥 ❤️

  • @govinthpotty9659
    @govinthpotty9659 4 года назад +4

    അവതരണം സൂപ്പർ.......👌👌👌👍👍👍😘😘😘

  • @B2D079
    @B2D079 4 года назад +5

    2007 model 🌠🔥I'm still using

  • @livinjohntech1006
    @livinjohntech1006 4 года назад +2

    Main complaint crank pokunathe
    Correct ayye oil marrathea pattunathe

  • @unnitechy
    @unnitechy 3 года назад +1

    Chatta reply please.njan oru secondhand vandu madikan pokannu.e vanditanu nokivachakunnathu.ethi millage 23 kitumannanu parangathu.disel annu .athu sathiyamanoo.aniku odichu kai thaliya annu.athukomdu njan millage annu nokunnathu.ethinu 23 ketumoooo

  • @nibinbabubabu7441
    @nibinbabubabu7441 4 года назад +7

    👍👍👌👌👌👌 ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് Maruti Esteem corporator model ആണ് വണ്ടിക്ക് ചൂടായിക്കഴിയുമ്പോൾ പിന്നെ സ്ലോ സ്പീഡ് കിട്ടുന്നില്ല ഞാൻ ഒത്തിരി മെക്കാനിക്കിനെ കാണിച്ചു പക്ഷെ ശരിയാകുന്നില്ല എന്റെ വണ്ടിയിൽ ഗ്യാസും പെട്രോളും ഉണ്ട് ഉപയോഗിക്കുന്നുണ്ട് പെട്രോളിനും lpg രണ്ടിലും സ്ലോ സ്പീഡ് വണ്ടി ചൂടായി കഴിഞ്ഞാൽ കിട്ടില്ല എന്താണ് അതിന് കാരണം രാവിലെ സ്റ്റാർട്ട് ആക്കി എടുക്കുമ്പോൾ കുഴപ്പമൊന്നുമില്ല വണ്ടിയോടിച്ച ചൂടായി കഴിയുമ്പോൾ മാത്രമേ കംപ്ലൈന്റ് ഉള്ളൂ

    • @horcepower6953
      @horcepower6953 4 года назад +1

      ചെറിയ ഓയിൽ ചിലവ് ഉണ്ടോ എങ്കിൽ അതായിരിക്കും കാരണം ബ്രീതർ പൈപ്പിൽ കൂടി ഓയിൽ മിക്സ്‌ പുക കർബുറേറ്ററിൽ ചെല്ലുന്നുണ്ട് അത് കതത്ുവാൻ പാടാണ് അപ്പോൾ rpm കുറയും

    • @ojohnk
      @ojohnk 4 года назад +1

      Replace ignition coil .

  • @sanalkumarvg2602
    @sanalkumarvg2602 4 года назад +35

    ഇനി വരാന്‍ ഉള്ളത് Accent Petrol ന്റെ Review ആണ്

    • @ratheeshmr8089
      @ratheeshmr8089 4 года назад +1

      Atheee

    • @amalaji3a
      @amalaji3a 4 года назад +1

      Sathyam. Pratheekshich irikukayanu. ✌️

    • @DevilDone-i5z
      @DevilDone-i5z 4 года назад +1

      ഒത്തിരി പ്രാവശ്യം ഇക്കയോട് അവശ്യപെട്ടു... ഇക്ക മൈൻഡ് ചെയ്യുന്നില്ല.. പഴയ അക്‌സെന്റ് ഡീസൽ അല്ലെ പെട്രോൾ...

    • @akhilakhil5750
      @akhilakhil5750 4 года назад

      Sathyam...

    • @bazzmon2859
      @bazzmon2859 4 года назад

      👍

  • @WMO19
    @WMO19 3 года назад +4

    I owned 2005 Baleno VXI... a mini supra 🥰🥰🥰

  • @kedhararts4939
    @kedhararts4939 4 года назад +1

    ningalude eee spr sound aanu videoyuda ettavum valiya vijayam

  • @shalu896
    @shalu896 3 года назад +1

    Esteem vxi door pad evide kittum

  • @ashirshahal7213
    @ashirshahal7213 4 года назад +1

    Engine kandition nokkunnathu onnu kaanichu tharumooo

  • @junujunu4192
    @junujunu4192 4 года назад +1

    Ikkaa..inale oru etios Sedan vandi edukan kaanan poi..but gas l um petrol um oadunna vandi aanu..enthelum prblm undo..engine life kurayum enn frnds paranju

  • @saidalilatheef8204
    @saidalilatheef8204 4 года назад +8

    👌👌👌 ikka 🤩

  • @shinilpallipravan7205
    @shinilpallipravan7205 4 года назад +1

    Ende Celerio ippo there pullingilla 5 thil kerenda kayattam 3 rdil kayarendivarunnu endhaayirikkum ikkaa kaaranam ( lockdown timil vandi battery down aayitt thalli strat cheithirunnu vandi ottavum kuravaanu)

  • @salihsali1111
    @salihsali1111 4 года назад +1

    contessa,premiere pathmini athpolulla old model carnte video cheyyuvo?

  • @jjsartanddesigns8493
    @jjsartanddesigns8493 3 года назад +1

    i would like to buy a maruti esteem automatic or manual ...any advice before i choose

  • @zeelotsystems7326
    @zeelotsystems7326 4 года назад +2

    Spares easy aayi kittumo, petrol carb enth mileage undavum

  • @muhammadassilamassilam4473
    @muhammadassilamassilam4473 2 года назад +1

    Cheverlet caprice cheyo

  • @cinephilevlogger6898
    @cinephilevlogger6898 9 месяцев назад +1

    Nthelum undu. 98 model maroon colour LX

  • @akhilareeckal3721
    @akhilareeckal3721 3 года назад +1

    ithinu ippol spare oke kittumo ??

  • @rakeshmathew2202
    @rakeshmathew2202 4 года назад +8

    1995-2005 vare ulla Japanese company kalude vandikal oru rakshaum illatha vandikalaaa...mechanically perfect. Maintenance um kuravu.

    • @albesterkf5233
      @albesterkf5233 4 года назад

      2005 കഴിഞ്ഞപ്പോൾ എന്ത് പറ്റി

    • @JohnWick-tn2jo
      @JohnWick-tn2jo 4 года назад +1

      Now also

    • @rakeshmathew2202
      @rakeshmathew2202 4 года назад

      @@albesterkf5233 oru pazhaya wagon r um k series wagon r aayii compare cheytha mathiii uttaram kittum

    • @albinbiju6546
      @albinbiju6546 2 года назад +1

      My zen 2005

  • @Sachinmskallara
    @Sachinmskallara 4 года назад +1

    Hundai accent ee categories ille ullathalleyyy? Review cheyyavo 😊😊😊

  • @abhimanue2686
    @abhimanue2686 4 года назад +1

    Chetta...oru doubt...ee halogen headlightil ninn projector headlightsilkki upgrade cheyyan patto...indengil athinu vella kozhpangal varo?

  • @hameedmuthu9581
    @hameedmuthu9581 4 года назад +7

    കാണുന്നതിന് മുമ്പുതന്നെ ലൈക് അടിക്കും ഇക്കയുടെ വീഡിയോസ് എല്ലാം ഉപകരപ്രതമാകും എന്നറിയാം

  • @justinvtom8055
    @justinvtom8055 4 года назад +2

    കാത്തിരുന്ന വീഡിയൊ 👍 👍

  • @shaijujose4619
    @shaijujose4619 4 года назад +1

    Esteem super 🤗💐🌹💐💐🌹🌹

  • @vipingeorge8775
    @vipingeorge8775 4 года назад +1

    ഇക്കാ Mahendra xylo e4 നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @jayarajd5886
    @jayarajd5886 4 года назад +4

    What about the diesel variant ?

  • @akhildas.t6203
    @akhildas.t6203 4 года назад +1

    Ikka enta sthallam kollam paravoor work in Saudi Arabia. Eniku oru wagoner und 2013 model onnu re panting cheyanam ethra rupees kodukanam dent onnum illa

  • @Vishnu_Viju
    @Vishnu_Viju 3 года назад +1

    Chetta opel Corsa video chyyamo

  • @samadparedath598
    @samadparedath598 4 года назад +2

    Super👍👍👍👍👍👍👌👌👌

  • @dhaneshramia1902
    @dhaneshramia1902 2 года назад +4

    മൂന്നാലു കൊല്ലം മുൻപ് എന്നോട് 25000 രൂപക്ക് വണ്ടി വേണോ എന്നു ചോദിച്ചു ഞാൻ വെടിച്ചില്ല പാഡ്സ് കിട്ടില്ല എന്നുപറഞ്ഞു കേട്ടു അതുകൊണ്ടാണ്

  • @noufalsha8097
    @noufalsha8097 2 года назад +1

    Njanum orennam yeduth. Poli

  • @albin7284
    @albin7284 4 года назад +6

    Old Is Gold 🔥

  • @kunhikrishnanp3670
    @kunhikrishnanp3670 4 года назад +3

    ikka honda city type 2 cheyyumo

  • @phoenixvisualmedia2707
    @phoenixvisualmedia2707 4 года назад +1

    chetta hundai accent 2004 video cheyyamo ..

  • @johnvarghese1173
    @johnvarghese1173 4 года назад +1

    Where is your workshops located

  • @machinist6204
    @machinist6204 2 года назад +2

    Esteem vs lancer ....??
    Which one is best...

  • @GeekyMsN
    @GeekyMsN 4 года назад +1

    Superb Broooo 👍👍👍👍👍

  • @420view
    @420view 8 месяцев назад +1

    Mileage ethra kittum

  • @alraas1238
    @alraas1238 4 года назад +8

    Esteem🔥🔥🔥

  • @lijuakumar6168
    @lijuakumar6168 4 года назад +2

    Ithinte parts available ano ippol..
    Carburetor ano mpfi ano nallathu??
    Please advise..oru esteem vagan veedndiyaanu..

  • @syammohan1096
    @syammohan1096 4 года назад +1

    Ford ikon flair ne kurich oru review cheyamo

  • @rajeeshparakkadavan8457
    @rajeeshparakkadavan8457 4 года назад +2

    Ente kayyil 2004 diesel esteem undu driving super comfortable

    • @Escape_travel_
      @Escape_travel_ 3 года назад

      Vandi egane ond bro.... Speed okey kerundo ... Milage okey ethre ond ... Njn 2004 Diesel esteem edukan erikuva ....

    • @sonusasidharan8958
      @sonusasidharan8958 3 года назад

      Hii...number onnu tharuvoo

  • @akhilakhil5750
    @akhilakhil5750 4 года назад +1

    Hunday old ascent.... cheyumo...

  • @sudevsr6497
    @sudevsr6497 4 года назад

    Ikka paranajathu pole chythu tnkzz😍😘😘

  • @prabhulkumar6249
    @prabhulkumar6249 4 года назад +1

    Ekkka enta wagoner 4 cylinder vandiyaa 1 st gearil vandi adulkubol chadi chadiya vandi move avunnth. Anthukodannu parayamo??

  • @jhh7289
    @jhh7289 3 года назад +1

    Esteem diesel engane aanu maintenance kooduthalano pls reply

  • @jehasthamby4911
    @jehasthamby4911 4 года назад +1

    Sabin bai...super...I have 95 model esteem in neat condition. I like this car very much. Complaint free car...

  • @saikrishnan1481
    @saikrishnan1481 4 года назад +5

    Ikkaa ford ikon nxt review cheyyumo??

  • @ansaritm
    @ansaritm 4 года назад +1

    സൂപ്പറായിട്ടുണ്ട്............

  • @albinjoseph8915
    @albinjoseph8915 2 года назад +1

    Oru baleno review chayyamo

  • @Suryasivakumarjj
    @Suryasivakumarjj 4 года назад +1

    Dieselaano petrol aano ennu edakk edak paranjal nannayirunnu

  • @KL01MALLUVLOGS
    @KL01MALLUVLOGS 4 года назад +1

    Maruthi sx4 petrol oru full riview video cheyyamo. Servies maintance expence etc full details review. Sx4 edukan agaraham unde so pls.... Athinde gunavum dhoshavum ellam onnu video cheyyamo

  • @shyamkrishnamenon
    @shyamkrishnamenon 4 года назад +5

    G13B engine - Gem of an engine 😘

  • @mprsbmn
    @mprsbmn 4 года назад +1

    Cheta.... Ningal puliyanu .. Kidilan keep it up...

  • @Tamil69973
    @Tamil69973 4 года назад +1

    Hi Mr sabeen esteem Rocks drive car i like it keep it up please continue u r all well explained very good Rivew

  • @foodontubekitchen9855
    @foodontubekitchen9855 4 года назад +13

    ഇക്കാ അംബാസഡർ റിവ്യൂ ചെയ്യാമോ?

  • @charucharu3392
    @charucharu3392 4 года назад +4

    ഒരുകാലത്തു ഇന്ത്യൻ നിരത്തുകളിൽ രാജാവ്ആയിരുന്ന.... "അംബാസിഡർ "കാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...

  • @autolinkz5808
    @autolinkz5808 4 года назад +2

    ഇക്കാ Powli ....
    Thank YoU -----
    Thank You...
    കുറേ നാളായി കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️🔨🛠⚒⚙️🔧🔩💕💕💕💕💕💕💕💕💕💕💕💕💕

    • @autolinkz5808
      @autolinkz5808 4 года назад

      ളക്കാ ഇവന്റെ mpfi ചെയ്യുന്നുണ്ടോ?? ??

  • @msha7459
    @msha7459 4 года назад +9

    പോരക്കുറവ്🌠

  • @tripletron
    @tripletron 2 года назад +1

    Bro maintenance okke engane

  • @renjithkuttan4275
    @renjithkuttan4275 3 года назад +1

    Parts available aano

  • @GtaSarath
    @GtaSarath 4 года назад +1

    Hundai accent petrol review cheyyamo ikka

  • @shajahanshajahan7235
    @shajahanshajahan7235 3 года назад +1

    Thanks bro my dream car.

  • @afsalkbvlogs2721
    @afsalkbvlogs2721 4 года назад +1

    Ambasidor video pls

  • @thehikers9141
    @thehikers9141 4 года назад +2

    Esteem-Petrol എത്ര മൈലേജ് കിട്ടും?

  • @bijurajeev3592
    @bijurajeev3592 4 года назад +2

    Chetta xylo cheyyumo

  • @donemathew603
    @donemathew603 4 года назад +8

    ഇൻവെഡർ ഒരു റിവ്യൂ ചെയ്‌വോ 🤗

  • @mettech799
    @mettech799 3 года назад +1

    നങ്ങൾക്ക് ഈ വണ്ടി ഉണ്ട് സൂപ്പർ ആണ്

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 года назад +1

    Hyundai accent first model review. Cheyane...adhoke oru kalathu dhoore ninu andham vitu nokeetund

  • @ayshaaaysha6838
    @ayshaaaysha6838 4 года назад +1

    Fiat Punto. Cheyyamo. Please