ശരിക്കും ഒരു visual traet ആയിരുന്നു.... കുറേ നേരം കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ പോലെ ....well done dear 🥰👍 നമുക്കറിയാത്ത എന്തെല്ലാം അല്ലേ.... മനുഷ്യൻ തന്നെ ഒരു മഹാത്ഭുതം അല്ലേ😊🙏
കടലിന്റെ ആഴങ്ങളിൽ പോയ ഒരു അനുഭൂതി കിട്ടി ഇങ്ങളെ ഈ വീഡിയോ കണ്ടപ്പോൾ.... അവസാനം ഒരു ദീർഘ ശ്വാസവും... അടിപൊളി.. അവതരണം Tks bro.. ഇനിയും ഇതുപോലുള്ള വിഡിയോ ക്കായി കാത്തിരിക്കുന്നു....
ആഴ കടലിലെ ഇരുട്ടിനെ പറ്റി 1400 വർഷം മുൻപ് ഖുർആനിൽ പറഞ്ഞിട്ടുണ്ട്. സാമുദ്രത്തിനെ കുറിച് പഠിക്കാത്ത മുഹമ്മദ് നബി ഇതു എങ്ങനെ പറഞ്ഞു. "സൃഷ്ട്ടാവ് തന്നെ പറഞ്ഞു."✨️
കടലിൽ ജലം ഇല്ലാരുന്നെങ്കിലോ.,.അതായത് കിണറിൽ ജലം വറ്റിയാൽ അടിത്തട്ട് കാണാമല്ലോ അതുപോലെ കടലിലെ ജലം ഒട്ടും ഇല്ലാതെ കണ്ടാലോ ഭീകരമായ ഒരു കൊക്ക കാണാമരുന്ന് അങ്ങനെ ആരേലും ചിന്തിച്ചിട്ടുണ്ടോ??
കടലിന്റെ അടിയില്‍ പോകുന്നതിന് പകരം നിങ്ങളെയും കടലിനെയും സര്‍വതും ഉണ്ടാക്കിയ അല്ലാഹുവിന്റെ അടുത്തേക്ക് ഒരു യാത്ര ആരംഭിക്കുക എന്നാൽ എന്നാൽ എല്ലാം നിങ്ങള്‍ക്ക് വണങ്ങി വരും
അടിത്തട്ടിൽ തന്നെയാണ്.. ടൈറ്റാനിക് അപകടം ഉണ്ടായ സ്ഥലത്തു അത്രയേ ആഴം ഉള്ളു.. പക്ഷെ കടലിൽ എല്ലായിടത്തും ഒരുപോലെ ആഴം അല്ല.. കുന്നും താഴ്‌വരയും അഗ്നി പർവധവും അവിടെയും ഉണ്ട്.. 😊 മനുഷ്യൻ കണ്ടെത്തിയതിൽ ഏറ്റവും ആഴം മറിയാന ട്രെഞ്ചിൽ ആണ്
കടലിന്റെ അടുത്തട്ടു എല്ലായിടവും ഒരുപോലെ പറന്നു കിടക്കുകയല്ല. കരയിലെ പോലെ കുന്നും താഴ്വാരവും കയറ്റവും ഇറക്കവുമെല്ലാം അവിടെയുമുണ്ട്. മനുഷ്യന് ഇതുവരെ കണ്ടെത്തിയത് ഏറ്റവും ആഴം കൂടിയ പ്രദേശമാണ് mariana trench-ലെ challenger deep. പക്ഷെ ടൈറ്റാനിക് മുങ്ങിയത് 12000ft ആഴമുള്ള പ്രദേശത്ത് ആണ്. അവിടെ അടിത്തട്ടിൽ ഇപ്പോഴും കിടപ്പുണ്ട് ഈ കപ്പൽ.
വേറെ ഒരു ലോകത്തേക്ക് പോയി. ഒരു സിനിമ കണ്ട ഫീൽ ചുരുങ്ങിയ സമയം കൊണ്ട് മനസ്സ് കടലിന്റെ അടിത്തട്ടിലേക്ക് പോയി Nice bro🤘
Titanic.. Poya pole..🤣
സുബ്ഹാനല്ലാഹ്....
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവേ...
നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു
ശരിക്കും ഒരു visual traet ആയിരുന്നു.... കുറേ നേരം കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ പോലെ ....well done dear 🥰👍 നമുക്കറിയാത്ത എന്തെല്ലാം അല്ലേ.... മനുഷ്യൻ തന്നെ ഒരു മഹാത്ഭുതം അല്ലേ😊🙏
കടലിന്റെ ആഴങ്ങൾ കാണാൻ വലിയ ആഗ്രഹം ആയിരുന്നു..... കണ്ടു കൊള്ളാം..
. 😇😇😇
കുറേ താഴ്ച്ചയിൽ യെത്തിയപ്പോൾ ശ്വാസം മുട്ടിപ്പോയി ....അത്ര തന്നെ ഇരുട്ടും 😨
😭
കടലിന്റെ ആഴങ്ങളിൽ പോയ ഒരു അനുഭൂതി കിട്ടി ഇങ്ങളെ ഈ വീഡിയോ കണ്ടപ്പോൾ.... അവസാനം ഒരു ദീർഘ ശ്വാസവും...
അടിപൊളി.. അവതരണം
Tks bro..
ഇനിയും ഇതുപോലുള്ള വിഡിയോ ക്കായി കാത്തിരിക്കുന്നു....
ഇങ്ങനെ ഉള്ള natur videos ഇനിയും ഇടണം...
എനിക്ക് വളരെ ഇഷ്ട്ടമാണ്..... 🤗
നീന്താനറിയാത്ത ഞാൻ സമുദ്രത്തിനടിയിലേക്ക് നീന്തിയ പോലെ 🏊♂️
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഹായ് ഫ്രണ്ട്സ് "എങ്കിൽ എങ്ങനെ" ഇൻസ്റ്റാഗ്രാം പേജിലേക്കും വരണേ👇
instagram.com/enkilengane?igshid=1uh75ivna3hw6
എങ്ങനെ ആണ് പൂവുക 😄😄
ആഴ കടലിലെ ഇരുട്ടിനെ പറ്റി 1400 വർഷം മുൻപ് ഖുർആനിൽ പറഞ്ഞിട്ടുണ്ട്. സാമുദ്രത്തിനെ കുറിച് പഠിക്കാത്ത മുഹമ്മദ് നബി ഇതു എങ്ങനെ പറഞ്ഞു.
"സൃഷ്ട്ടാവ് തന്നെ പറഞ്ഞു."✨️
അതെ....
കരുണാവാരിധിയായ റബ്ബ് എത്ര പരിശുദ്ധൻ
ഖുർആൻ ദൈവീക ഗ്രന്ഥം എന്നതിൽ ഈ സത്യ നിഷേധികൾ കണ്ടില്ലേ അള്ളാഹു akbar
Pinnallah ചാനൽ uyir ആയി ❤️വീഡിയോകൾ ചെയ്തൂടെ പറ്റുന്ന പോലെ ഇതേ പോലെ നല്ല ക്വാളിറ്റി ഐറ്റംസ് 🔥
God ♥️. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു. പ്രബഞ്ചം മഹാത്ഭുതം തന്നെ.
ഒന്നും പറയാനില്ല, എഡിറ്റിംഗ്, സൗണ്ട്, subject എല്ലാം 👌👌👌👌👌🌹🌹🌹
താങ്ക്‌യൂ 🌼❤️❤️❤️
Wow nice. improvement undu. Channel iniyum orupaadu uyarangalil ethatte.
❤️❤️❤️❤️❤️🌼 താങ്ക്സ് ❤️
Adipwoli videos🔥💯കമന്റിൽ വന്ന് ചാനൽ നോക്കാൻ പറഞ്ഞപ്പോ ഇത്രേം പ്രദീക്ഷിച്ചില്ല👏
താങ്ക്‌യൂ ❤️❤️❤️❤️🌼
എല്ലാം പടച്ചോന്റെ സൃഷ്ട്ടി..... 💞
എല്ലാം പരിണാമത്തിന്റ സൃഷ്ടി....
ഉണ്ട 🤣🤣പേടിച്ചോൻ 🤣
PARI chon 😂😂😂
😂😂
Broi poliywnu ktoi full support ith pole video vindum venam 💯
Expectating more❣️
Adipwoli editing kidu anallo pinne thumnail..... uff.... engana oru channel ente ponno........ onn pin cheyo
Thanks❤️❤️❤️❤️❤️❤️
@Diya.A Instagram link Already pinned aanu 📌
😔
Saramilla bro
Next videoyil enne pin cheyanam
Channelokke subscribe cheythu pulle eniku injim content kandu mathiyayittila thaaa ingottu💯💯😍😍, love ur contents bro😘😘
Kadalinte adiyil poya oru feeelllll ufff...
താങ്ക്സ് 🌼❤️❤️❤️
Endho iyaalde channel ishtamayi😻😻
Kidilam nalla visual representation.
❤️❤️❤️ 🌼 താങ്ക്സ്
Kidilanan ningalude video eniyum id.....
Interesting.. Nice going👌🏽
🌼❤️❤️❤️ താങ്ക്സ്
Very very interstingg u will achive 1m soon
മറ്റൊരു ചാനലിന്റെ കമന്റ് ബോക്സിലേ കമന്റ് കണ്ട് ആണ് ഞാനും ഇവിടെ എത്തിയത്
"interesting videos അടിപൊളി "
താങ്ക്‌യൂ ❤️❤️❤️❤️🌼
Adipoli avatharanam
നല്ല വിവരണം 👍🏻👍🏻👏🏻👏🏻
Kollam . Enniyum Eganathe Edamo ...
Interesting!! video quality 🔥👌
Thanks 🌼❤️❤️❤️❤️
ഇന്നലത്തെ ദുരന്തം കഴിഞ്ഞതിന് ശേഷം കാണുന്ന ഞാൻ
After Titane Submarine Incident..
2 വർഷം മുന്നേ Upload ചെയ്ത ഈ വീഡിയോ ഇനിയാണ് ഒരുപാടുപേർക്ക് ഉപകാരപെടാൻ പോകുന്നത്..
കടലിനടയിൽ പോയി വന്ന Feel❤
Adipoly👍✌✌
താങ്ക്സ് 🌼❤️❤️
Superb 👍
Thanks 🤗🌼
Techknowledge system advanced ithilum kooduthal aazhagal pokuvan kazhiyumo? dis advantage limit undakumo ?
🤩കൊള്ളാം mysterious
Nice concept and visual 💫
My favourite channel ❤❤❤❤
കടലിനെ കുറിച്ച് ഭൂമിയെ കുറിച്ച് അതുപോലെ എല്ലാത്തിനേം കുറിച്ച് വളരെ വിശാലമായി ( ഖുർഹാൻ )പറഞ്ഞിട്ടുണ്ട്
Entha paranjittullath
Athe bhumi urandath aanenn paranjittund😂Chandran aarokkeyo chernnu valu kond vetti murichu ennum paranjittund
Samadhamayi jeevikanpranjittille????
ഒരിക്കലും അത്ഭുതം മാറാത്ത ഒന്നാണ് കടൽ
Video masss annu 👍👍👍👍
Love your video 😍
Vere level video🥰❤❤❤❤
എല്ലാം ദൈവത്തിന്റെ സൃഷ്ടി ♥️♥️♥️
Madrasa Pottan😂
@@shamsuknd922 നീ എന്താ ഉദേശിച്ചത്?
@@jithujs7732 madrasa pottanmaranu ingane parayunnathu..
Nice presentation 👏
Nice mutthe
❤️❤️താങ്ക്സ് ബ്രോ 🌼
6minute കൊണ്ട് എന്തെല്ലാം അറിവ് Cinemagic കാണാറുണ്ട് അതു പോലുള്ള ചാനൽ ആണ് ഇത് പക്ഷേ ഈ channel ആരും mention ചെയ്ത് കണ്ടിട്ടില്ല
Great job👌
താങ്ക്സ് 🌼❤️❤️❤️❤️
Machane puthiya upload ennaanu? Waiting 😍✌️
Video editing നടക്കുകയാ.. ഉടനെ വരും ❤️🌼
Ok machaane💝
Sub marine, kanathe poyth arinj, ethiyavr undoo
please do more nature videos. They are amazing
Expecting more😍
🌼❤️
കടലിൽ ജലം ഇല്ലാരുന്നെങ്കിലോ.,.അതായത് കിണറിൽ ജലം വറ്റിയാൽ അടിത്തട്ട് കാണാമല്ലോ അതുപോലെ കടലിലെ ജലം ഒട്ടും ഇല്ലാതെ കണ്ടാലോ ഭീകരമായ ഒരു കൊക്ക കാണാമരുന്ന് അങ്ങനെ ആരേലും ചിന്തിച്ചിട്ടുണ്ടോ??
കടൽ ഇല്ലെകിൽ ഭൂമിയിൽ ഓക്സിജൻ ഉണ്ടാവില്ല
bell on!!!😍
🌼😍❤️ താങ്ക്സ്..
കടലിന്റെ അടിയില്‍ പോകുന്നതിന് പകരം നിങ്ങളെയും കടലിനെയും സര്‍വതും ഉണ്ടാക്കിയ അല്ലാഹുവിന്റെ അടുത്തേക്ക് ഒരു യാത്ര ആരംഭിക്കുക എന്നാൽ എന്നാൽ എല്ലാം നിങ്ങള്‍ക്ക് വണങ്ങി വരും
Exciting 😃😃😯😯
Good presentation
Nice & gud video 👍🏻👍🏻👍🏻 sound also gud 😍
New friend 🙋🏻
Joined, stay connected 🤝🤝🤝🤝😍
താങ്ക്സ് ❤️❤️❤️❤️❤️❤️
Suprbbb😀😁
താങ്ക്സ് 🌼🌼❤️❤️
My fav video
Video👌👌👌😊
I liked your content
Thanks❤❤❤❤🌼
അടിപൊളി 👌
❤️❤️❤️❤️🌼 താങ്ക്സ് ബ്രോ
66 big like for you👍 bro enikk inganeyulla subjects istanu. Broyude presenting of subject enik isttay kandirunnu pokum uyarangalil ethatte enn prardhikkunnu. Pinne voice 👌 keep going machane
താങ്ക്സ് ബ്രോ 🌼❤️❤️❤️❤️❤️❤️
Always welcome bro
Good video bro 🥰🥰
Nicee🤩🤩👌👌
താങ്ക്സ് ❤️🌼🌼🌼🌼
Masha Allha very Nice Thanks 👌💚💐
Nalla avatharanam❤
Its an incredibile
Nic sound bro
താങ്ക്സ് ❤️❤️❤️😍🌼
Very nice
❤️🌼താങ്ക്സ്
Good effort
താങ്ക്സ് 😍😍🌼🌼
Nice anu bai
താങ്ക്സ് ബ്രോ 😍😍😍🌼
Sooper bro
Good✌✌
Thanks 🌼❤️❤️❤️❤️
Bro u said about deep ocean...how about doing a concept video about the MEGALODON shark
Allaah…❤
Bro njn ith kand swpnam kandu sharikkum kadalil pooyi😌
Nice
In this video you don't miss marimariana trench thanks for that 💛
Polli
Supper
താങ്ക്സ് 🌼❤️❤️❤️
88kuttayito ,ennod kudane,,6mt enkilum kanane
❤️❤️❤️
How God created it's beautiful and wonder
Nice bro
താങ്ക്സ് bro 🌼❤️❤️❤️❤️
Ho man💜
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
താങ്ക്സ് 🌼❤️❤️❤️❤️❤️
OMG😱😱
Deep challenger mission(2012)
James Cameron ♥️
താങ്ക്സ്
അപ്പൊൾ ടൈറ്റാനിക് കടലിൻ്റെ അടിത്തട്ടിൽ അല്ലല്ലെ....😮😮
അടിത്തട്ടിൽ തന്നെയാണ്.. ടൈറ്റാനിക് അപകടം ഉണ്ടായ സ്ഥലത്തു അത്രയേ ആഴം ഉള്ളു.. പക്ഷെ കടലിൽ എല്ലായിടത്തും ഒരുപോലെ ആഴം അല്ല.. കുന്നും താഴ്‌വരയും അഗ്നി പർവധവും അവിടെയും ഉണ്ട്.. 😊 മനുഷ്യൻ കണ്ടെത്തിയതിൽ ഏറ്റവും ആഴം മറിയാന ട്രെഞ്ചിൽ ആണ്
Ithokke arinjittum veendum jaanan vennavar undo 🙂
4 year aaytt edakk edakk keri nokkum🙃🙌🏼
Innalathe wartha keattu kadaline kurich ariyan aaghram appo vannatha😂
റോക്കി ഭായ് പറഞ്ഞത് എത്ര ശരിയാണ്
🌻🌻🌻🌻🌻
🌼❤️❤️❤️❤️❤️😍
one doubt : titanic is on 12000 ft then how ot is holding there
കടലിന്റെ അടുത്തട്ടു എല്ലായിടവും ഒരുപോലെ പറന്നു കിടക്കുകയല്ല.
കരയിലെ പോലെ കുന്നും താഴ്വാരവും കയറ്റവും ഇറക്കവുമെല്ലാം അവിടെയുമുണ്ട്. മനുഷ്യന് ഇതുവരെ കണ്ടെത്തിയത് ഏറ്റവും ആഴം കൂടിയ പ്രദേശമാണ് mariana trench-ലെ challenger deep.
പക്ഷെ ടൈറ്റാനിക് മുങ്ങിയത് 12000ft ആഴമുള്ള പ്രദേശത്ത് ആണ്.
അവിടെ അടിത്തട്ടിൽ ഇപ്പോഴും കിടപ്പുണ്ട് ഈ കപ്പൽ.
@@Enkilengane ok bro thankyou for your information☺️
❤️ thanks bro
ഒരു ഉറുമ്പിന് പുഴ എങ്ങനെ ആണ് അത്പോലെ ആയിരിക്കിലെ നമുക്ക് കടൽ. അപ്പോ നമ്മളെക്കാൾ വലിയവനുണ്ടെകിൽ കടലും അവർക്ക് നിസാരം ആയിരിക്കണം 😅
👍👍
😍🌼
💗👍👌
🌼❤️❤️❤️താങ്ക്സ്