(full Video ) ആമസോൺ മഴക്കാടുകളിലേക്കു പോയാൽ | എങ്കിൽ എങ്ങനെ | Malayalam | Enkil Engane |
HTML-код
- Опубликовано: 8 янв 2025
- #AmazonForest #mysteryforest #anaconda #amazonsnakes #amazonanimals #AmazonForestMalayalam #SecretsOfAmazoneForest #AmazonDocumentary #enkilengane #mysteryforest #anaconda #amazonsnakes #titanoboamalayalam #amazonforestrahasyangal
#titanoboa #jaguar #enkil_engane
This video only for educational / entertainment only.
i hope all enjoy this video
Thank You
DISCLAIMER : This channel Does not promote or encourage any illegal activities, all contents provided by this channel is meant for educational purpose only
©NOTE : Some videos,images , musics , graphics , shown in this video maybe copyrighted to respected owners not mine √
|
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
"എങ്കിൽ എങ്ങനെ" ഇൻസ്റ്റാഗ്രാം പേജിലേക്കും വരണേ👇
...
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
My gear:
Mic - amzn.to/3SPGKEY
speaker- amzn.to/3C1TceO
earphones - amzn.to/3pjlj1u
ഹായ് ഫ്രണ്ട്സ്. ഇത് മുൻപ് ഒരിക്കൽ രണ്ട് പാർട്ട് ആയി അപ്‌ലോഡ് ചെയ്തത് ആണ്. അത് രണ്ടും കൂടി ഒറ്റ വീഡിയോ ആയി അപ്‌ലോഡ് ചെയ്തതാണ് ഈ വീഡിയോ. രണ്ടും കണ്ടവർ ദയവായി ക്ഷമിക്കുക ❤️
No problem....Really enjoyed ur video❤️🙂
Kandath anelum veendum kanan nalla enjoyment und bro
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമേ ഉള്ളു 😊😊
Keep going👍👍
Njan ithinu mumb ee vedio onnum kandittilla ipppo repeat adich kanaan
😊😊😊😊😊😊😊😊😊😊😊
Skip അടിക്കാതെ ഈ വീഡിയോ കണ്ടവർ ഉണ്ടോ ? Beautiful videography and sound 💯💚
🌎ഉണ്ട്
Ond
Video Quality ഒരു രക്ഷയില്ല👍
സത്യം ❤️❤️
Amazon കാടുകളെ പറ്റി അറിയാൻ ഇഷ്ട്ടപെടുന്നവർ ഉണ്ടോ❤️
Ondalooo😇
Yes🥰
Athu alleda potta eduthu vechu kaanune🤣
ആമസോണിൽ അകപ്പെട്ട കുഞ്ഞുകളെ രക്ഷിച്ച news കണ്ട്... Video കാണാൻ vannavarundo
Same അവസ്ഥ 😆
Unde
Illa
Und
Und ella
Ravile ezheech ingane oru video kanan vendi you tube thappiyatha appo broyude video kidakkunn first . Tanqs for making a amazing day♥️♥️👍😉🤘
❤️
ഈ കാട്ടിൽ പെട്ടു പോയ കുട്ടികളെ സമ്മതിച്ചു ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ ഒള്ള ബോധം പോയേനെ 😅
നിങ്ങളുടെ voice ഉം editing ഉം പൊളിയാണ്. വീഡിയോ skip ചെയ്യാനേ തോന്നില്ല. You need more and more subscribers 😍😍💜
❤️
സത്യം ❤
സൂപ്പർ സൂപ്പർ വീഡിയോ. ഞാൻ കാണാൻ ആഗ്രഹിച്ച vedeo ആണിത്. ആ മസോണിന്റെ പ്രത്യേകതകളോരോന്നും വളരെ കൃത്യമായി വിവരിക്കുന്നു. Thank
പൊളിച്ചു 💥 കുറെ ആഗ്രഹിച്ചതാണ് ആമസോൺ കാടുകളെ കുറച്ചെങ്കിലും അറിയാൻ 👏👏
*Bro യുടെ എല്ലാ videosum Nice an.... ☺️💝*
ഒരു രക്ഷേം ഇല്ല 🔥pwolii ⚡ keep going🤙
ഞാനും എന്റെ ഫാമിലിയും അടുത്ത ആഴ്ച family tour പോവുന്നുണ്ട്, മുഴുവൻ ചുറ്റും, 1¼ വർഷത്തെ trip ആണ്, ഇതിന് മുമ്പ് പോയിരുന്നു, പക്ഷെ അന്ന് റിസ്ക്ക് കൂടുതൽ ആയത് കൊണ്ട് ഞങ്ങൾ അവിടെയുള്ള ഒരു ഒരു കാട്ടുവാസികളോടൊപ്പം താമസിക്കാൻ നിന്നതായിരുന്നു, പക്ഷെ അവർക്ക് നമ്മെ പേടിയായത് കൊണ്ട് ആക്രമിച്ചു, അത് കൊണ്ട് തിരിച്ചുവരേണ്ടി വന്നു,അടുത്ത ആഴ്ച വീണ്ടും പോകുന്ന ആവേശത്തിലാണ് ഞാൻ, എന്റെ കൂടെ ഒരു പുലിക്കുട്ടിയും ഉണ്ട്, അതിനെ കഴിഞ്ഞ പ്രാവിശ്യം അവിടുന്ന് എടുത്തതാണ്, അത് ഇപ്പോൾ എന്റെ pet ആണെങ്കിലും വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല, അത് ആക്രമിക്കും എന്നാണ് പറയുന്നത്, അത് കൊണ്ട് ഇപ്പ്രാവശ്യം പോയാൽ അതിനെ അവിടെ ഉപേക്ഷിക്കും 😢എന്തായാലും അതിന്റെ ഒരു സങ്കടവും ഉണ്ട്, പിന്നെ എനിക്ക് എന്റെ ആദിവാസിയായ സുഹൃത്തിനെയും കാണാം❤ഞങ്ങൾ ബ്രസീൽ വഴിയാണ് പോകുന്നത്, ഞങ്ങളെ wish ചെയ്യൂ ❤🌲🌳
All the best ബ്രോ.. അടിച്ചു പൊളിച്ചു വാ.. 🥳
പിന്നെ ആ ബോയലിംഗ് റിവറിൽ ഉറങ്ങല്ലേ..
കഴിഞ്ഞ തവണ എന്റെ കാലു പൊള്ളി.. 😣
ഒരു വിധം ഒരു വള്ളിയിൽ പിടിച്ചു കരയ്ക്ക് കയറിയപ്പോഴാ
അതിന്നു കുറച്ചു ബുള്ളെറ്റ് ആന്റുകൾ കയ്യിൽ കടിച്ചത്... 🥵
വേദന കൊണ്ട് ഞാൻ കരഞ്ഞപ്പോൾ ശബ്ദം കേട്ടു
കാറ്റുവാസികൾ വന്നു..
അവർ ഞങ്ങളെപ്പിടിച്ചു കെട്ടിവെച്ചു.. ഒടുവിൽ
എന്റെ കയ്യിൽ ഉണ്ടായിരുന്ന ടോർച്ചു അവരുടെ മൂപ്പന് ഗിഫ്റ്റ് ആയി കൊടുത്തതുകൊണ്ട് മാത്രമാണ് അപകടം ഒന്നും ഇല്ലാതെ വിട്ടയച്ചത്.. 🙁
ഒപ്പം ഉറുമ്പ് കടിച്ചതിനും പൊള്ളൽ മാറാനും ഉള്ള പച്ചില മരുന്നും തന്നു..😊
അങ്ങനെ യാത്ര മതിയാക്കി തിരികെ വരാൻ നോക്കിയപ്പോഴാ ദൂരെ ഒരു അനകൊണ്ടാ... 😮
ഞങ്ങൾ ശബ്ദം ഉണ്ടാകാതെ, അത് പോവുന്നത് വരെ ഒരു വലിയ മറച്ചുവട്ടിൽ ഒളിച്ചിരുന്നു..
എന്ത് പറയാനാ അവിടെ ഒരു ജാഗ്ഗുർ പ്രസവിച്ചു കിടക്കുന്ന സ്ഥലമായിരുന്നു..🙁
ഭാഗ്യത്തിന് ജാഗ്വേർ ഇരതെടാൻ പോയിരിക്കുന്ന സമയം ആയതുകൊണ്ട് ഞങ്ങൾ രക്ഷപെട്ടു...😔
ഒടുവിൽ ഒരുവിധം വീട്ടിൽ വന്നു നോക്കിയപ്പോൾ ബാഗിൽ ഒരു അനക്കം..
അത് ആ ജാഗ്വേറിന്റെ കുട്ടി ആയിരുന്നു.. 🙄
ഞങ്ങൾ അവിടെ ഒളിച്ചിരുന്നപ്പോൾ ഇവൻ വന്നു എന്റെ ബാഗിൽ കയറിയതാ.. ഞാൻ അപ്പോ അത് ശ്രദ്ധിച്ചും ഇല്ല...
ഇനി ഇവനെ തിരികെകൊണ്ട് വിടാൻ എനിക്കും ബ്രോയെപ്പോലെ ഒരിക്കൽ കൂടി പോവേണ്ടി വരും...
@@Enkilengane😂😂😂
Ith entha sambavam😂
Pulikuttiyano..sookshicbu.nokku.ath.poochayanu.
Wow
WHAT IF! Great effort bro. ❤️
🥰😁😌video nannayitt ond🥰👏🏻👏🏻👏🏻👌🏻👍🏻
Presentation oru rekshyilla adipoli bro ❣️
വീഡിയോ & ഫ്രെയിം ക്വാളിറ്റി 🙌😍🤩❤❤❤🔥🔥🔥🔥👌👌👌
Quality superb....😍👌
മാഷാ അള്ളാ. ഇതെല്ലാം മുകളിൽ നിൽക്കുന്നവന്റെ കഴിവ്. ഈ ആമസോൺ കാടില്ലെങ്കിൽ. ആ കാട്ടിലുള്ള മൃഗങ്ങളും പക്ഷികളും എല്ലാം മനുഷ്യരുടെ ലോകത്ത് വന്ന് ജീവിക്കുമായിരുന്നു. അങ്ങനെ വന്നാൽ. ഒരൊറ്റ മനുഷ്യരും ഇവിടെ ജീവിച്ചിരിക്കില്ല. റബ്ബ് സുബ്ഹാനവുതാല അവർക്ക് ജീവിക്കാൻ ഒരിടം കൊടുത്തു നമുക്ക് ജീവിക്കാൻ ഒരു ഇടവും തന്നു. മാഷാ അള്ളാ. എല്ലാ സ്തുതിയും നിനക്ക് തന്നെ. ഈ ലോകത്തുള്ള എല്ലാ സകലതും. മനുഷ്യർക്ക് വേണ്ടി സൃഷ്ടിച്ചതാണ്. ആമസോൺ മഴക്കാടുകൾ. ഭൂമിയുടെ ശ്വാസകോശം. അതില്ലെങ്കിൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റില്ല. പ്രപഞ്ചമായ സൃഷ്ടാവിന്റെ. അത്ഭുതങ്ങൾ പറയാണെങ്കിൽ. അതിന് അവസാനമില്ല. മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ.
തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
Ppoda katt ustade
This video was superb. Expectimg more from you
Quality oru rakshayum illa 🔥🔥🔥🔥
🎉🎉🎉🎉
Supr bro❤️💜❤️💜...... Njn adyamayttanu ee chanel kanunnath. Very good🥰🥰
നല്ല അറിവുകൾ ♥ മനോഹരമായ എഡിറ്റിംഗ്, കണ്ടിരിക്കാൻ തോന്നും 🥰♥
എന്റെ പൊന്നണ്ണാ 😂 പേടിപ്പിച്ചു കൊല്ലലേ
Nice voice bro and good editing
Nice video bro.....Keep going full support indavum🙂❤️
❣️❣️❣️❣️👍👍 waiting for new videos... you are amazing ❣️
Ithellam survive cheythanu ah 4 kuttikal purath vannath 🔥
ഭാഗ്യമ് എന്ന് പറയു
ഏതെങ്കിലും മൃഗം കണ്ടിരുന്നേൽ തീർന്നേനെ
നല്ല information ചേട്ടാ സൂപ്പർ 👍👍❤❤❤
Super editing 👍🏻👍🏻
What a beautiful sound 💕👏
super video, super presentation!👍
Zombie Apocalypse nte oru video cheyyu...athinte possibility okke vech...part 2 cheyyu
wow so buutlfull.manushyr pokanda avre happy ayyi jevikatte
Nalla avatharannam ❤🙂
Great Visuals🔥🔥👍👍
What a presentation bro🤩❤️, Keep going 😊🫂
Awasome script and edits ....
Well studied ..appriciated 🔥💥
Keep going dear 🔥🔥
❤️
Superb manh😍👏
Bro africayile kaadukalile jeevajalengale kurichu oru video cheyyamo
Sramikkam bro
Nice Amazonil poya feel good jog👍❤️
ആമസോണിൽ അകപ്പെട്ട കുഞ്ഞുകളെ രക്ഷിച്ച news kandile ithreyum apakadam anenkil avar engane raskshapettu
.....kuttikakk ithonnum aryilalo
Avar avidathea locals annnu മൂത്തകുട്ടി kattil poyi ulla experience aairunu അവര്‍ രക്ഷപ്പെടാന്‍ കാരണം
Vdeo adipoli ahnn🌝😇
Excellent, super video
സൂപ്പർ
Nice 👍👍👍
Adipoli 🔥
Keep going❤
Ivde ninn rakshppetta kuttigal albudham thanneyan😲
Padachavane ninde srishtip endoru athbhuthamanu❣️
Bro enniyum amazon forest video idamo plzzzzzzzzzzzzzzz
പന്നിയെ പേടിച് ഇവിടെത്തെ കാട്ടിൽ പോലും കേറാതെനിക്കുന്ന ലെ ഞാൻ 👀
First😁
Part 2 prethishikunu bro
Very nice ❤ good effort
Wowwwww✨️✨️
Video quality👌
പൊളി ഇതാണ് അവതരണം
Brazil.....pampu....und...world
I love your chanel ❤️
Super ❤️🥰
Good work bro❤️
വിഡിയോയുടെ length കൂടുമോ
Mystery... Secret.. Of dark....
2025 il കാണുന്നവരുണ്ടോ
Poli......thenks for the information keep it up..🤍
Bro...can you do a video about bermuda triangle?
Sub cheythu👍
Very amazing and interesting video. Thank you so much
Video കാണുമ്പോൾ ഇതൊക്കെ പോയി നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു 💖😱
പിന്നെ തിരിച്ച് വരില്ല എന്ന് മാത്രം😁
Nice presentation
Sooper,☺️👌👌👌
Aa 4 kunjungalude athijeevanayhinte kadha kand vannathane😮🙂🙏🥹🔥
Respect Bear Grylls 👀🔥
Scn voice🥰
ADIPOLY VIDEO
Polli ❤
138 ഇരട്ടിയല്ല
180 ഇരട്ടി വലുപ്പമുണ്ട്.
6700000 km'2 ഉണ്ട് ആമസോൺ rainforest
amazonil oru falcon ayi janichal mathiyarnu
👌💓
Ningal paranjath thettanu...Anaconda manushyare aakramikunnath valare rare aanu...
Yz
Nice video
പൊളി ചാനൽ ആണ് 👌bro
താങ്ക്യു ചേട്ടാ
Egane ithokke ariyunne?? Njan 1st time anu ith kanunnath, enik forest orupad ishttamanu,,, but ithil chennal thattipovunn urapayii, ith kanditt pedi thonunnuuu
138 iratti of Kerala , ath thetanu Anna, athonnum pora athilum kooduthala
I love *AMAZON *
4കുട്ടികൾ പിന്നെ ഒന്നും പറയുന്നില്ല
അത് കഴിഞ്ഞ് കാണുന്നവർ ഉണ്ടോ
എന്നെ നീ അവിടേക്ക് പോയി ചാവാൻ പ്രേരിപ്പിക്കരുത്!!❤
God's creation ❤
Nammude nattilo anoconda undo
Bright keralight nte sound pole und
Exellent, outstanding
👍👍
amazon kattil Ee video Kanditt povan thonniyavar undooo
Adipole
Supper👌🏻
Jumbing stick eante veettilum und
Poliii video 🥰
860 volt oooo aall vadi avilladooo
Massss😮😮😮