ഓണകിറ്റിനൊപ്പം ഓണക്കോടിയും ലഭിക്കും ,ആർ ക്കൊക്കെ ലഭിക്കും ?

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #onamkit #freekit #rationcard
    ഓണകിറ്റിനൊപ്പം ഓണക്കോടിയും ലഭിക്കും ,63000 ആളുകൾക്ക് ഉപകാരപ്രദം
    📢📢📢ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia
    For more latest news and informative updates..
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Комментарии • 101

  • @ShymaShymapp
    @ShymaShymapp 2 месяца назад +2

    ഓണം ആഘോഷം പാടില്ലെന്ന് പറഞ്ഞു പിന്നെ എന്തിനാ ഓണക്കോടി

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 4 года назад +29

    ജാതിയോ മതമോ നോക്കി ഇത്തരം ആനുകൂല്യം ഒന്നും ഒരു ഗവൺമെന്റ് നൽകരുത്. സാമ്പത്തികാവസ്ഥ നോക്കി സഹായം എത്തിക്കട്ടെ! അതും മാനുഷരെല്ലാരുമൊന്നുപോലെ ആയിരുന്ന ഒരു കാലത്തിന്റെ ഓർമ്മ പുതുക്കുന്ന വേളയിൽത്തന്നെ ! എന്തൊര നീതി.

    • @santhakumari5836
      @santhakumari5836 4 года назад

      Namukku onnum kettiyilla

    • @santhakumari5836
      @santhakumari5836 4 года назад

      Government oru anukulavum anikku kettunnilla life mission bavanapathateyil apasha kuduthu onnenum our replayum Ella enthenanu engana agrhippekkunnathe

    • @sharmilababu7795
      @sharmilababu7795 4 года назад +4

      ഓണക്കോടി 60 വയസു കഴിഞ്ഞ പട്ടികജാതിക്കാർക്കു മാത്രം നൽകുന്നതു ശരിയാണോ കാരണം ഇവർക്ക് സർക്കാരിന്റെ എന്തെല്ലാo ആനുകുല്യങ്ങൾ നിലവിൽ കിട്ടുന്നുണ്ടന്നറിയാമല്ലോ 70 വയസു കഴിഞ്ഞ മറ്റു ജാതിയിൽ പെട്ട വ്യദ്ധരായി ഭാ ര്യയും ഭർത്താക്കൻമാർ എത്രയോ നിർ ത്ഥന രായ കുടുംബൾ ഉണ്ടായിരുന്നു സർക്കാർ എന്താണ് അവ രെ ഓണക്കോടിയിൽ ഉൾപെടുത്താത്തത. ഇതു മഹാ കഷ്ടo തന്നെയാണ്

    • @lalithakkk6907
      @lalithakkk6907 4 года назад

      @@santhakumari5836 in l

    • @subisnair2761
      @subisnair2761 4 года назад +1

      ബാക്കി ഉളവർക് എന്താണ് ഇല്ലാത്തതു അവരു മാത്രം ആണോ കേരളത്തിൽ വോട്ട് തന്നത് വാക്കി ഉള്ളവർക് എന്താ ഇല്ലാത്തതു ജാതി നോക്കി ചെയ്യരുത് അങ്ങനെ എങ്കിൽ അടുത്ത ഇലക്ഷൻ വരുബോൾ കാണാം ബാക്കി ഉള്ളവർ വോട്ടിനു വില ഇല്ലാലോ

  • @rajeshlwokrishnan3754
    @rajeshlwokrishnan3754 2 месяца назад

    ബി.പി.എൽ കാർഡായാലും വിധവകളായ സ്ത്രീകൾക്ക് ഓണക്കോടി കൊടുത്തു കൂടെ.....

  • @sobhanai2502
    @sobhanai2502 4 года назад +9

    പിങ്ക് കാർഡിൻ്റെ ഓണ കിറ്റ് ഇതുവരെ എത്തിയിട്ടില്ലന്ന് റേഷൻ കടയുടമ. കടല, പയറ് ഇവ പിങ്ക് കാർഡിന് കിട്ടുന്നില്ല. കല്ലൂർ (അന്നമനട ) റോഡ് റേഷൻ കട

    • @babymeharunneesa5328
      @babymeharunneesa5328 4 года назад

      ഞങ്ങളെ കാർഡ് പിങ്ക് ആണ്. ഞങ്ങക്ക് ഇന്ന് കിറ്റ് കിട്ടി

    • @shynirajeeshshynirajeesh5292
      @shynirajeeshshynirajeesh5292 4 года назад

      ഞങ്ങൾക്ക് കിട്ടി കടല 1 കെജി

  • @ushasathish4225
    @ushasathish4225 4 года назад +2

    Pattiga jathi kkar mathrm onnakoodi uduthal mathiyo. Ella anukoolyangallum averkku mathrameyullu

  • @sreejae2617
    @sreejae2617 4 года назад

    Ellam nalla information anu. Pakshe randamkatta free gas ithuvare kittiyillaa

  • @omanakuttanpillai8872
    @omanakuttanpillai8872 4 года назад +18

    പട്ടികജാതിക്കാർ ഇപ്പം വലിയവരാണ് എല്ലാവരെയും കാണണം അതിലും ഒത്തിരി കഷ്ടത അനുഭഭിക്കുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ അവർക്കും കൊടുക്കണം

    • @Gs-nn9ze
      @Gs-nn9ze 3 года назад +2

      സത്യം

    • @leelapb5580
      @leelapb5580 2 года назад

      സർക്കാർ തരുന്ന അരി നിങ്ങളെ പോലെ പട്ടിക ജാതി പൊന്നും പണവും ഉണ്ടാകുന്നില്ല

  • @kunjumolkoshy209
    @kunjumolkoshy209 4 года назад +27

    60 വയസു കഴിഞ്ഞവർക്ക് ഓണക്കോടിയല്ല 10.000 രൂപ പെൻഷൻ കൊടുക്കണം

  • @jamesk.j.4297
    @jamesk.j.4297 4 года назад +5

    അയ്യോ........ ഇത്രയും നല്ല സർക്കാർ ആണോ കട്ടു മുടിച്ചെന്നും, പാവങ്ങളുടെ പിച്ചചട്ടിയിൽ കൈ ഇട്ടു വാരിയെന്നും, ലൈഫ് മിഷേന്റെ പണം കട്ടെടുത്തെന്നും, പിന്നെ ദോണ്ടേ... ആ... പാവം സ്വോപ്നകൊച്ചിനെ കൊണ്ട് ഏതാണ്ടൊക്കെ ചെയ്യിച്ചെന്നും ഒക്കെ പ്രതിപക്ഷവും സോഷ്യൽ മീഡിയയും പറയുന്നത്. കഷ്ടമുണ്ട്... കേട്ടോ....

  • @minian8992
    @minian8992 4 года назад

    Thanks

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 4 года назад

    Arupathu vayasu kazhinja pattika varggakkar mathram Onakkody udutha mathiyo?

  • @sunithakk4972
    @sunithakk4972 4 года назад

    Onam kit Kerala thile eth ration kadayilum ninnum labhikkumo?

  • @bhaskaranpillai5205
    @bhaskaranpillai5205 4 года назад

    താങ്കൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് എങ്ങനെ അറിയുവാൻ നിങൾ എഢനെ വാശ്ശൂസിക്കാം.

  • @raajraj7498
    @raajraj7498 4 года назад +34

    പട്ടിക ജാതി മാത്രം അല്ല ഭക്ഷണം കഴിക്കുന്നത് എല്ലാം ജാതി ക്കാർക്ക് onam ഒരുപോലെ യാണ് മഹാ ബലി വാണി രുന്നപ്പോൾ ജാതി നോക്കി യല്ല എല്ലാവരേയും ഒരുപോലെ യാണ് കൊറോണ എല്ലാവർക്കും ഒരു പോലെ യാണ് ഇത് അറിഞ്ഞു ഇരുന്നാൽ നല്ലത്

  • @johnkd4693
    @johnkd4693 4 года назад +1

    Ration card illa joli illa..avarkku enthenkilum sahayam undo?

  • @rajeshlwokrishnan3754
    @rajeshlwokrishnan3754 2 месяца назад

    പിണറായി ബി.പി എകാർഡുകാർക്ക് കിറ്റ് നിർത്തിയിട്ടില്ലേ .....😢😢😢😢😢😢

  • @sreedevisudheesh3693
    @sreedevisudheesh3693 4 года назад +2

    Pattikavargakark mathrame ullu pattikajadikarkille

  • @varghesethomas2383
    @varghesethomas2383 4 года назад

    Cheta onakitintay kuday oro swerna biscutu kudi kitumennu parayunnu,sheriyano.

  • @rajeshlwokrishnan3754
    @rajeshlwokrishnan3754 2 месяца назад

    മഞ്ഞക്കാർഡുള്ളവരുടെവിടൊന്നു വന്നുകാ ഞാൻ പറ 2,3 ഉം തട്ടാണ് ഇവരെ കണ്ണാണ് മഞ്ഞ

  • @കടൽത്തീരം-ഥ9ന
    @കടൽത്തീരം-ഥ9ന 4 года назад +1

    നീല കാർഡ് ഉള്ള പാവപ്പെട്ടവർക്ക് എന്തൊക്കെ കിട്ടും

  • @KabeerthanikalKabeerthanikal
    @KabeerthanikalKabeerthanikal Месяц назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @salajaashokan2034
    @salajaashokan2034 2 месяца назад

    കാൻസർ പെൻഷൻ കൊടുതു കൂടെ

  • @ithunjagaludelokam5294
    @ithunjagaludelokam5294 4 года назад +1

    Sowjanya gas arkekilum. Kitiyo ???

  • @anithakuttappan30
    @anithakuttappan30 4 года назад

    Aarkaanu gas kittunnathu?

  • @sunithav6503
    @sunithav6503 Год назад

    I am August last week anukittiylpora

  • @georgeabraham7249
    @georgeabraham7249 4 года назад

    Helpfull

  • @rajanv.s7161
    @rajanv.s7161 4 года назад +3

    മനുഷ്യരെല്ലാവരും ഒന്നുപോലെ ആയിരുന്നു എന്ന് ആരാ പറഞ്ഞെ അത് തിരുത്തണം

  • @resmikk3512
    @resmikk3512 4 года назад +3

    കിറ്റ് തന്നെ കിട്ടിയിട്ടില്ല പിന്നെ ആണോ കോടിപിന്നെ റേഷൻ കടയിൽ കിറ്റ് ഇല്ല നമ്പർ 3പിങ്ക് കാർഡ് ഇതിന് വേണ്ടി 3പ്രാവശ്യം പോയി കിട്ടിയില്ല

  • @gopikrishnan7001
    @gopikrishnan7001 4 года назад +1

    Onakit thanne 350 /- rupakkullade ullu paranja sadamangal alla kittiyadum

  • @sujathakv3751
    @sujathakv3751 3 года назад +2

    ജാതിയും മതവും നോക്കാതെ കൊടുക്കണം എല്ലാവരിലും മുണ്ട് പാവപ്പെട്ടവർ ഇത് ശരിയല്ലാ

  • @akbarkaimalassery4033
    @akbarkaimalassery4033 4 года назад +2

    60 vayassayavarkkum sc karkkum mathram ellam bakkiyullavarkkonnum onam ille .ivarude mathram ulsavamano onam .ee verthirikkal ee covid kalath joli ennumillathirikkunna samayam aa gitt enkilum ellavarkkum oru pole thannoode

  • @jus961
    @jus961 4 года назад +7

    എല്ലാം പട്ടികവർഗ്ഗകാക്ക് മാത്രം കൊടുക്കുന്ന ഒരു ഗവണ്മെന്റ്

    • @maneeshavishnu4677
      @maneeshavishnu4677 4 года назад +1

      Aaru paranju ithellaam kelkkunnathe ullu chennu chodikkumbol onnumilla pralayam vannu veedu nashichu veedinu vendi apeksha koduthu ipol 3 varsham chodikkumbol pinne kittum ipol shed vechu thamasikkunnu SC aanu BPL card

  • @sahdhisworld1781
    @sahdhisworld1781 4 года назад

    Ithil paranja items muzhuvannum kittil illallo
    Yellow cardil

  • @saramathew9114
    @saramathew9114 4 года назад +1

    Allam pink.card karkku mathram..avar.alla massavum.30 kg rice madichittu amdhanu chayyunnadhu annu. Ningal annuashichittunddo. Bpl.karum mosa malla . a p lkarkku paisaccu kodukkunna rice angilum nalla rice koduthukooda.apl karu bpl ay karode paisaccu ari madichittanu. Jeeviccunnadh..puzhutha ari thinnan.allavarkkun. bhudhimuttu kanum .gadhikadu kondu kazhicchu p gunnadhanu. Adhiharihalode oro naram.kazhichu nokkan.dhaivuchaidh parayuh

  • @aniblog3607
    @aniblog3607 4 года назад

    Pazhaya Kodi evide ninnengilum veruthe kittikanum.

  • @syamalasyamala1273
    @syamalasyamala1273 4 года назад +1

    Onnum kittathhavareppozum unndu

  • @gobi6310
    @gobi6310 2 месяца назад

    Allpeplemudgive

  • @baby.p8034
    @baby.p8034 3 года назад +3

    ജാതി നോക്കി കൊടുക്കരുത് എല്ലാവർക്കും ഓണാക്കോടി കൊടുക്കണം 😌

  • @lathakumarilatha4021
    @lathakumarilatha4021 Год назад

    ആനുകൂല്യത്തിന് ജാതി ഉണ്ട്, അല്ലെങ്കിൽ ജാതി പറയാൻ പാടില്ല, 🤣

  • @umaibathsharafu187
    @umaibathsharafu187 4 года назад

    Jathiyum mathavum nokathe kodukannam allavarum oru pole annu bus jeevanakarke onnum elle

  • @AthifatAthifat
    @AthifatAthifat 4 года назад +1

    Km email

  • @ranjiththomasranjith1942
    @ranjiththomasranjith1942 4 года назад +1

    പെൻഷൻ അക്കൗണ്ടിൽ ഇട്ടു തുടങ്ങിയോ

  • @rajadevi5732
    @rajadevi5732 4 года назад

    ഇനി പട്ടിക ജാതി മാത്രം ഓട്ട് ചോതിച്ചാ മതി പട്ടിക്കും പുച്ചക്കും മാത്രം ക്കൊടുക

    • @joshmikm6201
      @joshmikm6201 4 года назад

      പട്ടിക ജാതിക്കാർക്ക് അല്ല പട്ടിക വർഗ്ഗക്കാർക്ക് .അതായത് ആദിവാസി കൾക്ക് .

    • @leelapb5580
      @leelapb5580 2 года назад

      🙏🏻🙏🏻🙏🏻🙏🏻

  • @sulumoppy4438
    @sulumoppy4438 4 года назад

    Luke

  • @ramlabeevi5329
    @ramlabeevi5329 4 года назад

    Vidhava pension kittiyilla

  • @rajeesh.rajeesh.k7592
    @rajeesh.rajeesh.k7592 4 года назад +2

    Vella carducark onnula

  • @shinushanu114
    @shinushanu114 4 года назад

    Pattikkum.nayakkum.matramano.jeevekkendath

  • @RasheedRasheed-fi8iz
    @RasheedRasheed-fi8iz Год назад

    ജനങ്ങളാണ് വോട്ട് ചെയ്തു വിജയിപ്പിച്ചത് അതുകൊണ്ട് എല്ലാവരെയും ഒരുപോലെ കാണുക

  • @pravikumar9372
    @pravikumar9372 4 года назад

    Pravee

  • @premancppremancp442
    @premancppremancp442 4 года назад

    Thagal paraunna thonnu m
    Arkum kittunnilla
    Allam kallatharavum thattipum ane
    Utobel varunnathe
    Allam thattipane
    Annane bankukal paraunnathe

  • @subisnair2761
    @subisnair2761 4 года назад +1

    പിംഗ് കാർഡ് കിറ്റ് കിട്ടി കോടി കിട്ടില്ല

  • @bindhumol1876
    @bindhumol1876 3 года назад

    പട്ടികജാതി മാത്രം തുണി ഉടുത്താൽ മതി

    • @leenamadani8832
      @leenamadani8832 3 года назад

      Allavarayum.daviam.anugrhikkatte.annu.prarthikkunnu.nanmakal
      .

    • @leelapb5580
      @leelapb5580 2 года назад +1

      നിങ്ങൾ അപ്പോ ഇത്രയും വർഷം തുണി ഇല്ലാതെ ആണോ ജീവിക്കുന്നത് കഷ്ട്ടം പ്രായം ആയി കിടക്കുന്ന അമ്മ മാർക്ക്‌ തുണി കൊടുത്താലും അസൂയ നിങ്ങൾക്കു ഇല്ലെങ്കിൽ ഞാൻ ഒരണം തരാം എന്താ വേണോ 🙏🏻

  • @ninanke5272
    @ninanke5272 4 года назад

    Onam konakaum kodukkum onnu poda .Oru konakaum 1000 rs alla

  • @kochukochu8722
    @kochukochu8722 4 года назад +1

    Oru kashnam thuniyude peril enthinanu alkare verthirikunnate jathiyude peril.arude budhiyanu alanju nadakunna pavapettavarke onnum kodukan ille

  • @johnjosephfrrafthulhlpuram4414
    @johnjosephfrrafthulhlpuram4414 3 года назад

    ആർക്കാണ് സൗജന്യ ഗ്യാസ്. ലഭിക്കുന്നത് - പട്ടിക വർകക്കാർക്ക് മാത്രമെ ഓണമുള്ളോ വാക്കിയുള്ളവർക്ക് ഇല്ലേ

  • @usharajappan465
    @usharajappan465 3 года назад

    എല്ലാ ആനുകുല്യം പട്ടിക ജാതിപട്ടിക വർഗത്തിനുമാത്രം റേഷൻ വരെ അവർക്കാണ്

    • @leelapb5580
      @leelapb5580 2 года назад +1

      ജാതി മാറണം

  • @rahimmkd9810
    @rahimmkd9810 4 года назад

    H

  • @philominak.l2680
    @philominak.l2680 4 года назад

    ഇന്ന് ഇരുപത്തിമൂന്ന് ഞങ്ങളുടെ പിങ്ക് കാർഡ് ആണ് ഇതുവരെ കിറ്റ് കിട്ടിയില്ല ചേദിച്ചപ്പേൾ കിറ്റുകൾ എല്ലാം പിൻവലിച്ചു എന്നാണ് പറയുന്നത്

  • @krishnajavishnu5034
    @krishnajavishnu5034 4 года назад

    Free gas undo

  • @lachufellu4796
    @lachufellu4796 4 года назад +1

    first

  • @thankaveena7934
    @thankaveena7934 4 года назад

    Kodukubol allvarkum kodukanam

  • @bindhumol1876
    @bindhumol1876 3 года назад

    പട്ടികജാതി യോട് മാത്രം വോട്ടു ചോദിച്ചാൽ മതി

    • @leelapb5580
      @leelapb5580 2 года назад

      കൂടുതൽ so വേണ്ട ഞങ്ങളെ വോട്ട് കൂടുതൽ ഉള്ളത് അല്ല എന്ന് പറയാൻ പറ്റുമോ