സന്തോഷ വാര്‍ത്ത !! വനിതകള്‍ക്ക് 1500 രൂപ സര്‍ക്കാര്‍ ആനുകൂല്യം | Pradhan Mantri Jan Dhan Yojana

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 515

  • @A2ZTricks
    @A2ZTricks  4 года назад +46

    PMJDY Rs.1500 Details : bit.ly/3e3xUyZ
    ഇതുവരെയുള്ള എല്ലാ ജോലികളുടെയും Notification ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : bit.ly/Latest-Jobs-2020
    തൊഴില്‍ വാര്‍ത്തകള്‍ & ക്ലാസ്സുകള്‍ ലഭിക്കാന്‍ Join Telegram Channel :- t.me/a2ztricks

    • @ajmalhamza8430
      @ajmalhamza8430 4 года назад +2

      മോദിയെ കുറ്റം പറഞ്ഞവർ ഒക്കെ മനസ്സിലാക്ക് ഇപ്പോൾ , മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി , വേറെ മുൻപ് ഉണ്ടായിരുന്നത് ഒക്കെ വെസ്റ്കളാണ്

    • @jjblog7789
      @jjblog7789 4 года назад

      ഈ അക്കൗണ്ട് ഏത് ബാങ്കിലാണ് തുടങ്ങാൻ പറ്റുക

    • @lifestyil5292
      @lifestyil5292 4 года назад

      Kkkkkkk

    • @aneephilip2425
      @aneephilip2425 4 года назад

      l
      ĺ a5.

    • @Vk-pd8ug
      @Vk-pd8ug 4 года назад

      Thank you sir 🙏

  • @RahulNyd
    @RahulNyd 4 года назад +176

    2 മിനുട്ടിൽ പറയാൻ ഉള്ളത് 5 മിനുട്ടിൽ ആക്കരുത്

  • @battlegroundsindia4898
    @battlegroundsindia4898 4 года назад +3

    Thank you for watching, having nice day

  • @Newsmedia-q3y
    @Newsmedia-q3y 4 года назад +37

    *വനിതകൾക്ക് ഉപകാരപ്രദമായ പാക്കേജ് ആയിരുന്നു അത്👌👌*

  • @arunimalatheesh1735
    @arunimalatheesh1735 4 года назад +6

    എന്റെ വീടിന്റെ അടുത്ത് നല്ല രീതിയിൽ jivikunna രണ്ടു veetukarkum രണ്ടു തവണ യും ക്യാഷ് വന്നു 500+500,,,,, സാധാരണ acunt ആണ് എനിക്ക് വളരെ മോശം അവസ്ഥ ആണ് ഞങ്ങളുടെ ഫാമിലി എന്നിട്ടും സാധാരണ acunt ആയോണ്ട് മാത്രം ഒരു രൂപ പോലും കിട്ടിയില്ല,,,,, ഈ ക്യാഷ് അർഹത ഉള്ളവർക്കു അല്ലേ കൊടുക്കേണ്ടത്,,,, acunt il മിനിമം blc പോലും ഇല്ലാത്ത ഞങ്ങൾക്ക് thannilengil pine എന്തിനാ ഇങ്ങനെ ഒരു scheme😥😥

  • @vasudevanunnia5964
    @vasudevanunnia5964 4 года назад +221

    കര്യങ്ങൾ അല്പം ചുരുക്കി പറയുക വെറുപ്പ് തൊന്നിക്കരുത്

  • @sunucnr
    @sunucnr 4 года назад +75

    അന്ന് a/c എടുക്കാൻ പറഞ്ഞപ്പോ പരിഹസിച്ച് ട്രോൾ ഉണ്ടാക്കിയ ടീംസാണ് ഇപ്പോ ഇതെങ്ങനെ കിട്ടും എന്ന് ചോദിക്കുന്നതും....

    • @sudheeshkumar1420
      @sudheeshkumar1420 4 года назад +3

      Modiyude...panam...kurepper...vangillallo...ayyal..sangi...alle....aa...thuka...endhucheyyum...

    • @safakalid8027
      @safakalid8027 4 года назад +12

      അത് മോഡിയുടെ പണമല്ലടോ സങ്കിയെ.. സാദാരണകാരൻ GST യും നികുതിയും അടക്കുന്ന പൈസ അതൊന്നും സങ്കികൾക് ഇനിയും അറിഞ്ഞില്ലേ

    • @ashcreations9437
      @ashcreations9437 4 года назад +1

      @@safakalid8027 👍

    • @nazeefpm
      @nazeefpm 4 года назад +5

      മോഡിയുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ് എന്ന് വിചാരിക്കുന്ന മണ്ടന്മാരെ എന്ത് ചെയ്യാൻ പറ്റും.. consolidated fund of India എന്ന് കേട്ടിട്ടുണ്ടോ.. എവിടെ കേക്കാൻ.. ഹ ഹ

    • @neetaspirantjithu2443
      @neetaspirantjithu2443 4 года назад +1

      @@safakalid8027 edi we scheme inte Congress kond vannath alla ketto jihadi

  • @raneeshamansoor6039
    @raneeshamansoor6039 4 года назад +1

    Nalla arivukal paranju tharunnathinnu thanks

  • @vijayanv8206
    @vijayanv8206 4 года назад +7

    വെറുതെ അതും ഇതും പറയാതെ വേഗം കാര്യത്തിലേക്ക് കടന്നാൽ നന്നായിരുന്നു.

  • @prajithahabeesh3898
    @prajithahabeesh3898 4 года назад +2

    Thank you for this information....👍

  • @nobythundathil
    @nobythundathil 4 года назад +37

    സത്യം ആണ് ഇത് എന്റെ അമ്മക്ക് കിട്ടി 500രൂപ

    • @KJ-gv9rt
      @KJ-gv9rt 4 года назад +4

      ഞങ്ങൾ സംഖി അല്ല അതോണ്ട് നങ്ങൾക്ക് illa

    • @jaisonphilip9044
      @jaisonphilip9044 4 года назад

      .news

    • @lekshmims4409
      @lekshmims4409 4 года назад +8

      Sanghikk alla tharunnath PMJY a/c illa ladies aanu.1 karyam parayumbol chumma vayil thonnunnath parayaruth.

    • @reenaantony1789
      @reenaantony1789 4 года назад +2

      Enikum

    • @nobythundathil
      @nobythundathil 4 года назад +1

      @@reenaantony1789 ഞാൻ പറഞ്ഞത് ശരിയല്ലേ

  • @NizarKoyakkott
    @NizarKoyakkott 2 года назад

    രണ്ടു വർഷതിനു ശേഷം കാണുന്ന ഞാൻ,😁

  • @crazyfamily9740
    @crazyfamily9740 4 года назад +13

    janatha account illathrkum koodi ee anukulyam kodukane .njangalum pavangal anu .normal account ullorku kitille.engine oru accountinte karyam ariyillayirunnu..federal bank account ullorku kitumo

    • @sandhyasanthosh7019
      @sandhyasanthosh7019 4 года назад +1

      ജനത അക്കൗണ്ട് അല്ല. ജൻധൻ അക്കൗണ്ട്. അക്കൗണ്ട് ബാലൻസ് 100 രൂപ മാത്രം ഉള്ളവർക്കൊക്കെ വന്നിട്ടുണ്ട്. PMGY scheme.

    • @sandhyasanthosh7019
      @sandhyasanthosh7019 4 года назад +1

      ജൻധൻ അക്കൗണ്ട് ഇല്ലാത്തവർക്കും വന്നിട്ടുണ്ടെന്നേ.

    • @crazyfamily9740
      @crazyfamily9740 4 года назад

      @@sandhyasanthosh7019 i don't get any cash

    • @arshas3930
      @arshas3930 4 года назад

      @@sandhyasanthosh7019 Hello! Eth bankil aahnu account vendath?

    • @sandhyasanthosh7019
      @sandhyasanthosh7019 4 года назад

      @@arshas3930 പല ബാങ്കിലും സീറോ ബാലൻസ് account ഉള്ളവർക്ക് കിട്ടിയിരുന്നു. SBI യിൽ മുൻപ് account ഇല്ലാത്തവർക്ക് ജൻധൻ account എടുക്കാം

  • @phantomboys62
    @phantomboys62 4 года назад +1

    Active allatha Accountilium 1500 vannitund AAdhar link cheyythilekil polum varunnud 29/02/2020 munnilayi A/C open cheyythavarkanh eppol vannitulath

  • @raniyafathima3993
    @raniyafathima3993 4 года назад +3

    സൂപ്പർ.

  • @Rejisha1995
    @Rejisha1995 4 года назад +2

    Usefull share👍👍👍

  • @anjanajayan9047
    @anjanajayan9047 4 года назад +3

    Sir eni account thudagan pattumo? Plzz reply

  • @badariyarefi6880
    @badariyarefi6880 4 года назад +2

    Orupadu informative ayitulla video

  • @shakirabeegum8348
    @shakirabeegum8348 3 года назад

    Federal ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് കിട്ടുമോ?

  • @AB-gc9ce
    @AB-gc9ce 4 года назад +32

    പുരുഷന്മാര്ക്ക് ഒന്നും ഇല്ലേ. ഞങ്ങൾ അടക്കുന്നത് tax ഒന്നും അല്ലെ

    • @cyrilthomasthomas6714
      @cyrilthomasthomas6714 4 года назад +8

      നിങ്ങൾ അയക്കുന്നത് മേദിക്ക് ടൂർ പോകാനല്ലൊ

    • @levinkr6885
      @levinkr6885 4 года назад

      @@cyrilthomasthomas6714 ningal purushanalle

  • @farzucreations7373
    @farzucreations7373 4 года назад +2

    A2Z ന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഷെയർ ചെയ്യാറുണ്ട്. നല്ല വീഡിയോസ് ആണ് ട്ടോ എല്ലാം. ഇന്നത്തെ വിഡിയോയിൽ പറഞ്ഞ 1500 രൂപ എന്റെ വീട്ടിലെ ആർക്കും കിട്ടിയില്ല. എന്നെങ്കിലും കിട്ടുമെന്ന് പ്രേതിക്ഷിക്കാം. എന്തായാലും ഇത് പറഞ്ഞു തന്നതിന് വലിയ താങ്ക്സ്.

  • @husanthaiku8025
    @husanthaiku8025 4 года назад +7

    Big salute for PM's Scheme 👏👏👏

  • @shamithas3526
    @shamithas3526 4 года назад +3

    Eniku a/c syndicate bankilanu 6 masamai athil balance onnumilla eniku kittumo ?aganeyanu paranju tharumo?

  • @mansoorshamna810
    @mansoorshamna810 4 года назад +2

    ഈ അറിവ് പറഞ്ഞു തന്ന സർ നന്ദി 🙏🙏

  • @jayank6589
    @jayank6589 4 года назад

    ഒരാളിന് ഒരു അക്കൗണ്ട് മാത്രമേ ആകാവു് എന്നു് നേരത്തെ വന്നിരുന്ന നിയമം ATM കാർട്കൾക്ക് 5 പ്രാവശ്യം സർവ്വീസ് ഈടാക്കുകയില്ല എന്ന് പറഞ്ഞിട്ട് 1 പ്രാവശ്യമായാൽ പോലും ധനലഷ്മി ബേങ്കിൽ ഇടാക്കി വരുന്ന് അവരുടെ ATM ൽ മാത്രമേ എടുക്കാവു എന്നാണ് പറയുന്നതു് മറ്റു ഏതെങ്കിലും ATM ൽ നിന്നും 1 പ്രാവശ്യം പണം എടുത്താൽ സർവ്വീസ് ചാർജ്ജ് ഈടാക്കുന്ന് ണ്ടു്

  • @revathisudhakaran9463
    @revathisudhakaran9463 4 года назад +4

    Ente jandhan account Alla, but 0 balanc aayit 6months ayi 6th april ente accountil pradhan mantri garib kalyana yojana schemil 500 for April deposit aayi

  • @goldenkick5564
    @goldenkick5564 4 года назад

    A2z chanel 👌👌👌👍

  • @leelammarajan5150
    @leelammarajan5150 Месяц назад

    റഷൻ കാർഡ് ഭർത്താവ് പേരില് എൻ്റ് പേരില് അക്കാൻ എന്ത് ചെയ്യണം എന്നറിയാതെ വിഴ്മിക്കുന്നു

  • @mohammedshamil6098
    @mohammedshamil6098 3 года назад +3

    വീട്ടമ്മ മാർക് ഒരു ജോലി ആണ് വേ ട ത്

  • @shanifashanifa9930
    @shanifashanifa9930 4 года назад +1

    Rupay card aanu entedebitcard 100 rs koduthanu ethil angamayath 2lacsinte accidental insurance kittumo athinuvendi nammalveronnum fillcheythu kodukkande automatically ethu accountilvarumo nammal pmjandhan accountile angamanu ennu enganethirichariyanpattum onnureplay tharumo ekka please

  • @vinukumar8010
    @vinukumar8010 4 года назад +1

    പറഞ്ഞത് തന്നെ. 3ഉം 4ഉം. പ്രാവിശ്യം പറയുന്നത് എന്തിനാ. പരസ്യത്തെ പോലെ.. 2020.ലെ കാര്യം പറയുമ്പോൾ, 2013.ലെ ബേങ്ക് എകൊണ്ട് എന്തിനാ തുടഗിയെ എന്നൊക്കെ...

  • @Dinnyi
    @Dinnyi 4 года назад +50

    എന്റെ ജൻ ധൻ അക്കൗണ്ടിൽ 500/-credit ആയി 😆മോദിജി കീ ജയ് 🙏🙏🙏

  • @krishnankuttyn797
    @krishnankuttyn797 4 года назад

    Can my 42 year old daughter Sindhu get this facility from Government. ( 1500 ).How can she join in ( JANDHAR )

  • @aswanthsree3873
    @aswanthsree3873 4 года назад

    Good information thank you for information

  • @animonm5648
    @animonm5648 4 года назад +1

    അടിപൊളി ഷർട്ട് ആണ് കേട്ടോ

  • @nazibekalgmaicome.1661
    @nazibekalgmaicome.1661 4 года назад +5

    എനിക്ക് കനറാ ബാങ്കിന്റെ എക്കൗണ്ട് ഉണ്ട് സർ .... അത് എങ്ങെനയാണ് ജൻധൻ ചെയ്യുക
    എനിക്ക് കിട്ടുമോ

    • @swtibvt6908
      @swtibvt6908 3 года назад +1

      Zero balanceleku convert aaki tharanamennu apeksha koduku

  • @aneeshvijayan9239
    @aneeshvijayan9239 4 года назад +6

    നിങ്ങൾ വെറുതെ ഓരോ പൊട്ടത്തരങ്ങൾ പറയാതെ ഗവൺമെന്റ് പ്രഖ്യാപിച്ച റേഷൻ കടയിലെ അരി പോലും കിട്ടുന്നില്ല പിന്നെ ബാക്കിയുള്ളത്

  • @shincyvarghese9992
    @shincyvarghese9992 4 года назад +3

    Enik SBI account ane ulath athu mathiyo pls replay nan mysore ane ulath

  • @shanusworld9337
    @shanusworld9337 4 года назад

    good Msg

  • @rinuvideo5084
    @rinuvideo5084 4 года назад +4

    ഈ മാസം ജനത അക്കൗണ്ട് തുടങ്ങിയവർക്ക് ആനുകൂല്യങ്ങൾ കിട്ടുമോ

  • @nazibekalgmaicome.1661
    @nazibekalgmaicome.1661 4 года назад

    സാർ
    എന്റെ friend ന് കനറാ ബാങ്കിൽ നിന്ന് മെസ്സേജ് വന്ന് But credit ആയില്ല
    ബേങ്കിൽ balance കാണിക്കുന്നില്ല

  • @shalomvlogs4612
    @shalomvlogs4612 4 года назад +1

    sbi അക്കൗണ്ട് ഉള്ളത് ഇതിൽ പറ്റുമോ

  • @soumyalal8250
    @soumyalal8250 4 года назад

    ജോബിന് വേണ്ടിയുള്ള ലിങ്കിൽ കയറി അപ്ലൈ ചെയ്യാൻ ശ്രെമികുമ്പോൾ invalid email id എന്നു കാണിക്കുന്നു എന്താ പ്രോബ്ലം എന്നറിയില്ല ഒന്ന് help plzz kure നോക്കി ഒന്നും പിടികിട്ടുന്നില്ല

  • @nandusyoutubechanal7548
    @nandusyoutubechanal7548 3 года назад

    Vere account ullavark jandan accountil cheran pattila enn parayunnu sery yano?

  • @sujilapp5602
    @sujilapp5602 4 года назад

    01/2015 PMJDY A/c എടുത്തു. ഇപ്പോൾ ബ്ലോക്ക്‌ എന്ന് കാണിക്കുന്നു. ഇതിന് ഇനി എന്താണ് ചെയ്യേണ്ടത്?

  • @user-hp9vt8mi9p
    @user-hp9vt8mi9p 2 дня назад

    എന്റെ പേര് ബേബി എനിക്ക് 3പ്രാവിശ്യം 500രൂപ വീതം കിട്ടിരുന്നു പിന്നെ 2000രൂപ ലോൺ ആയിട്ടും 1.വർഷം കയിഞ്ഞു തിരിച്ചു അടച്ചാൽ മതി അത് ഇപ്പോൾ തിരിച്ചു അടച്ചു എന്നി കിട്ടുമോ എനിക്ക്

  • @heydansonce8238
    @heydansonce8238 4 года назад

    Good information

  • @priyaprinkz3995
    @priyaprinkz3995 4 года назад +12

    Enk kitty 500 ente kerala graminbank anu...

    • @anilas1035
      @anilas1035 4 года назад

      കേരള ഗ്രാമീൺ ബാങ്ക് ac ഇല് ആണോ കിട്ടിയത്

    • @priyaprinkz3995
      @priyaprinkz3995 4 года назад +2

      @@anilas1035 atheee

    • @anilas1035
      @anilas1035 4 года назад

      @@priyaprinkz3995 ഞാൻ കുടുബ ശ്രീ ക്കു വേണ്ടി ആ ac എടുത്തത്.. msg വന്നു അത് യൂണിയൻ ബാങ്ക് എന്നാണ് കൊടുത്തേക്കുന്നതു

    • @sobhanasunilkumar6793
      @sobhanasunilkumar6793 4 года назад +1

      എനിക്കും കിട്ടി kerala graminbank ac ആണ് എനിക്കും

    • @അനിഴം
      @അനിഴം 4 года назад

      എനിക്കും കിട്ടി

  • @premkumarnayak1311
    @premkumarnayak1311 2 года назад

    PSC men ya Employment men ek baar Registration ke baad Aadhaar card Change ,Signature change, photo change ,Address change,Sir Name change?
    Aisa hai Sabhii akshaya ya piith piichhe Koi khada hokar anjaanom se galti kar aatta hai Akshaya?

  • @radhakrishnannair2919
    @radhakrishnannair2919 3 года назад

    ഇത് 2021-ൽ കൊടുക്കുന്നതാണോ പറയുന്നത്. അതോ കഴിഞ്ഞ വർഷം കൊടുത്തതാണോ? കഴിഞ്ഞ കൊല്ലം കൊടുത്തവർക്ക് ഈ കൊല്ലവും കൊടുക്കുന്നുണ്ടോ? വിശദമായ മറുപടി തരുമോ ?

  • @agnestr5614
    @agnestr5614 4 года назад

    Same bank ൽ തന്നെ ഈ ജൻധൻ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ

  • @shanithas4977
    @shanithas4977 4 года назад

    Very Useful 🤗

  • @sreekalam5259
    @sreekalam5259 3 года назад

    Eth bankil account edukkanam. Vanithakalk kittan varumanam enganeya

  • @Aju450
    @Aju450 4 года назад +18

    കേന്ദ്രസർക്കാർ കിടുവേ

  • @rohansgkcodes6455
    @rohansgkcodes6455 4 года назад

    Informative video 👍

  • @voiceofkeralavoiceofkerala3596
    @voiceofkeralavoiceofkerala3596 4 года назад +3

    500 വന്നു എന്ന് ഫോണിൽ msg വന്നു അത് ഇപ്പോ തന്നെ എടുക്കണോ. ഇപ്പോ എടുത്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ?

    • @maheshm1857
      @maheshm1857 4 года назад

      Epo venelum edukam. Vanna panam orikalum thirichu povila

    • @aabi5139
      @aabi5139 4 года назад

      😃

  • @seberavelil1419
    @seberavelil1419 2 года назад

    E-shram card ne kurichu oru video cheyyamo?

  • @safiyasgardenmujeeb7808
    @safiyasgardenmujeeb7808 4 года назад

    എനിക്ക് 1000കിട്ടി സാർ താങ്ക്സ്

  • @mydhilisreega7424
    @mydhilisreega7424 4 года назад +3

    Bank il pokathe alc edukkan patumo?

  • @s.rtastykitchen2827
    @s.rtastykitchen2827 3 года назад

    ഇപ്പോഴും ഇത് ഓപ്പൺ ചെയ്യാൻ പറ്റുമോ

  • @rashikp3628
    @rashikp3628 4 года назад +1

    Thanks

  • @navya5500
    @navya5500 4 года назад +1

    Enk already zero balence account ullath ann. So njn veedum puthiya account thunganamo??

  • @marshukunjutty5306
    @marshukunjutty5306 4 года назад +3

    SB1 ബേങ്കിൽ വരില്ലേ 1500 എനിക്ക് കിട്ടിയില്ല500 അത് എന്താ കാരണം പറയു

  • @mtbio8805
    @mtbio8805 4 года назад

    നല്ലൊരു മെസേജ് ആണല്ലൊ ജന്

  • @yaseenvlogchanal8646
    @yaseenvlogchanal8646 4 года назад

    പെൻഷൻ കിട്ടുന്ന വിധവകൾക്ക് കിട്ടുമോ

  • @arunnair6962
    @arunnair6962 4 года назад +2

    If i hav a SB a/c in a bank, can't i open a jan dhan a/c der?

  • @KannanKannan-to4wc
    @KannanKannan-to4wc 4 года назад +8

    Eniki sbi അക്കൗണ്ട് und. എങ്ങനെ ഞാൻ ജൻധൻ അക്കൗണ്ട് edukkukkA

  • @saranroy9471
    @saranroy9471 4 года назад +1

    എനിക്കു പോസ്‌റ്റോഫീസിൽ a/c ഉണ്ട്‌ അതിൽ കിട്ടുമോ. പിന്നെ ഉള്ളത് 2013il എടുത്ത a/c ആണ്. അത് പറ്റുമോ

  • @shinyks2121
    @shinyks2121 4 года назад +1

    Enikku ee thuka kittiyittilla.veettil in
    Aarkkum pmjy a/c Ella.sibyilanu eduthittullathu.

  • @sarithabanu9039
    @sarithabanu9039 2 года назад

    Bankil poyi ano ethin apply cheya

  • @sandhyasanthosh7019
    @sandhyasanthosh7019 4 года назад +1

    Jandhan account illathavarkkum kitteello. Account balance valare kuravullavarkku garib yojana enna vibhagathil peduthi 500 roopa vannittund.

  • @safiyasgardenmujeeb7808
    @safiyasgardenmujeeb7808 4 года назад

    എനിക്ക് 500+500.കിട്ടി ഒരു പാട് സന്ധോഷ മുണ്ട് സാർ

    • @SN-rayan
      @SN-rayan 4 года назад

      post office bank account kittuooo

  • @angelpaulson676
    @angelpaulson676 3 года назад

    Is this available now?

  • @selinjobin
    @selinjobin 4 года назад

    Oke thank you sir. Ethine patte areyathe alukalk thercheyayum e video hlp full akum. Njanum e video maximmam share cheyam. Thank you sir God bless you 👍😇😍

  • @hindniza4643
    @hindniza4643 3 года назад

    എന്റെ ജൻധൻ അക്കൗണ്ട് ആണ് ഇതുവരെ പൈസ വന്നിട്ടില്ല

  • @prejnap
    @prejnap 4 года назад

    Enik normal account aanu ullath. Ente account jandhan account aakkan pattumo.

  • @aryasankar392
    @aryasankar392 4 года назад +2

    എനിക്ക് ബാങ്ക് a/c ഉണ്ട്. ഞാൻ ആദാർ ലിങ്ക് ചെയ്തില്ല. ഇനി ആദാർ ലിങ്ക് ചെയ്യാൻ സാധിക്കുമോ.

    • @A2ZTricks
      @A2ZTricks  4 года назад

      yes

    • @HemaRatheesh-q2t
      @HemaRatheesh-q2t 4 года назад

      @@A2ZTricks ippo engane cheyyum aadhar link

    • @-90s56
      @-90s56 4 года назад

      ബാങ്കിൽ ചെന്ന് പറഞ്ഞാൽ മതി kyc അപ്ഡേറ്റ് ചെയ്യാൻ ആണെന്ന് അന്നേരം അവർ അതിന്റെ ഫോം തരും അതിൽ ഡീറ്റെയിൽസ് കൊടുത്താൽ മതി

    • @aryasankar392
      @aryasankar392 4 года назад

      ഇപ്പോൾ പറ്റില്ല. 14 കഴിഞ്ഞാൽ പറ്റുമോ

    • @-90s56
      @-90s56 4 года назад

      @@aryasankar392 ഇനി ഇപ്പോൾ കുറച്ചു നാൾ കഴിഞ്ഞ് ചെയ്താൽ മതി

  • @lathas1248
    @lathas1248 4 года назад +4

    ഇനി ഈ അകൗണ്ട് ചേരാൻ പറ്റുമോ

  • @justinmani697
    @justinmani697 4 года назад +1

    കൊള്ളാം

  • @arunjyothya.s6988
    @arunjyothya.s6988 4 года назад

    E account engne edukunne? Sbi zero balance account und. Ath mathiyo.... engane ennu paraju tharavo...

    • @A2ZTricks
      @A2ZTricks  4 года назад

      bankil contact cheythal mathi

  • @sabinashamseer5333
    @sabinashamseer5333 4 года назад

    എന്റെയും മോളുടെയും jointe അക്കൗണ്ടിൽ kitti 3ഗെടു aayt

  • @reshmapk9874
    @reshmapk9874 4 года назад

    എനിക്ക് അറിയില്ലായിരുന്നു അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾATM കാർഡ് അതിൽ കിട്ടുമെന്ന് ഇനി അത് എടുക്കാൻ പറ്റുമോ

  • @mariprasanna5522
    @mariprasanna5522 Месяц назад

    കുറെ നാളുകളായിട്ട് പല പാക്കേജ് എന്ന പറയുന്ണ്ട്. ഫലം നാസ്തി

  • @jessyanand6837
    @jessyanand6837 4 года назад +4

    Rs 100ittu account ullavarkku kittumo

  • @jispri6480
    @jispri6480 4 года назад

    Thank you

  • @jayanp999
    @jayanp999 4 года назад +6

    എൻറെ ഭാര്യയുടെ അക്കൗണ്ടിൽ 500 രൂപ വന്നിട്ടുണ്ട് 1500 രൂപ ആയിട്ട് ഒന്നിച്ച് എടുത്താൽ മതിയോ?.

    • @najahkp1227
      @najahkp1227 4 года назад

      No

    • @adventuresofsaranya4996
      @adventuresofsaranya4996 4 года назад

      Mathi eppo venelum edukam

    • @anniedevassy1053
      @anniedevassy1053 4 года назад +1

      Epol venelum edukam

    • @haseenam548
      @haseenam548 4 года назад

      jayan ettukudukka bharyayude account il aanenkil edukkathirikkunnathanu nallath....pinne oru swasthatha ningalkk kittulaaaa

  • @siyadsiyadplmk5011
    @siyadsiyadplmk5011 4 года назад +4

    താങ്ക്സ് സർ

    • @ambilidas7780
      @ambilidas7780 4 года назад

      Ethuvareyum njagalku kendrasarkarkar nalkunna O balaceaccounil ninnumor rupapolum kitteyittella.

  • @manjuachu8227
    @manjuachu8227 4 года назад

    Last date 10/8/2020 ano?

  • @madhurijpmadhurijp8972
    @madhurijpmadhurijp8972 4 года назад +1

    Ente account bankil ninnu msg vannatha kyc check. Enikku kittan sadhadaytha undo

  • @devidarsana7
    @devidarsana7 4 года назад +27

    എനിക്ക് കിട്ടീല 🤔

  • @sharanyababy44
    @sharanyababy44 4 года назад

    Thank you sir

  • @blablabla2198
    @blablabla2198 4 года назад

    Msg vannu. A/c fdrl bankila. Cash kitumo

  • @amalgeorge1888
    @amalgeorge1888 4 года назад +2

    500 ruba bankil vannutitto eppo edukano nala edukano ?

  • @sangeethasankardas7124
    @sangeethasankardas7124 3 года назад

    Education scholarship cheran enthu cheyanam sir

  • @sarojinim667
    @sarojinim667 4 года назад

    Denying to open acct in bank. Canarabank. Why

  • @hemaharidas9913
    @hemaharidas9913 4 года назад

    Working woman allathavark okke kittumo

  • @sareenasareena6679
    @sareenasareena6679 4 года назад +3

    സീറോ ബാലൻസ് എകൊണ്ട് തന്നെ വേണോ

  • @Anugaaa
    @Anugaaa 4 года назад

    എനിക്ക് bank of ഇന്ത്യയിൽ ഉള്ള account Jan dhan account aayi mattan patti?

  • @akhishappyworld8858
    @akhishappyworld8858 4 года назад +7

    എനിക്ക് കിട്ടി 🥰🥰🥰😂😂😂

    • @arshas3930
      @arshas3930 4 года назад +1

      Hello! Eth bankil aahnu account vendath?

  • @arshas3930
    @arshas3930 4 года назад

    Hello! Nationalised bankil account ullavark kittuvo?