വീട് പണിയാൻ ഇനി സിമന്റ് വേണ്ട|പകുതി പൈസ ലാഭിക്കാം ഇന്റർലോക്ക് ബ്രിക്ക് | all about interlock briks

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 796

  • @soujaths2399
    @soujaths2399 3 года назад +360

    ആ കട്ടകമ്പനിയുടെ ഓണർ ഒരു നിഷ്കളങ്കമായ ചേട്ടൻ......

    • @shafi777shafi2
      @shafi777shafi2 3 года назад +4

      സത്യം 😍

    • @sreejithramakrishna3193
      @sreejithramakrishna3193 3 года назад +4

      Sathyam ...oru pavam chetan...

    • @jafarshareef5071
      @jafarshareef5071 3 года назад +1

      ഇത് അരീകോട് മുണ്ടബ്ര ആണോ?

    • @tajbl1632
      @tajbl1632 3 года назад +1

      @@shafi777shafi2 bybbbv by hhb. F tvv
      Bhagyopy

    • @marhabamarhaba6988
      @marhabamarhaba6988 3 года назад +1

      ഉടായിപ്പുഒന്നും ഇല്ല എന്ന് മനസിലായി.

  • @jaabz_theBoy
    @jaabz_theBoy 3 года назад +115

    കമ്പനി ഓണർ നെ കണ്ട ആരും ഇത്‌ വിശ്വസിച്ച് എടുക്കും.. അദ്ദേഹത്തിന്റെ നിഷ്കളങ്കത എന്തായാലും ക്വാളിറ്റിയിൽ കാണും..✌️😍🥰

    • @sreejaok4515
      @sreejaok4515 2 года назад

      ഫോൺ നമ്പർ തരുമോ

  • @ashrafchipu6362
    @ashrafchipu6362 3 года назад +82

    എളിമയുള്ള വിനയമുള്ള മനുഷ്യൻ. ധൈര്യമായി ബ്രിക് മേടിക്കാം. നിഷ്കളങ്കൻ

  • @padmakumar6677
    @padmakumar6677 3 года назад +189

    കമ്പനിയുടെ ഓണർ ഒരു പാവം. നല്ല മനുഷ്യൻ. ധൈര്യമായി കട്ട മേടിക്കാം.

  • @sankarankuttyp8822
    @sankarankuttyp8822 3 года назад +30

    വളരെ വിനയത്തോടെ സംസാരിക്കുന്ന ആ സഹോദരന് ഒരു നമസ്കാരം.നല്ലൊരു വീഡിയോ. എല്ലാം വളരെ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു

  • @totalnoorartzgallery5477
    @totalnoorartzgallery5477 3 года назад +48

    ഉയർച്ചയിൽ വരട്ടെ.. കേരളത്തിൽ വിജയിക്കട്ടെ.. ചേട്ടനും കൂടെ യുള്ളവർക്കും

  • @gokulmb4411
    @gokulmb4411 3 года назад +13

    ധൈര്യം ആയി വാങ്ങാം നല്ല ഒരു ചേട്ടൻ കൂടെ പണി, ചെയ്യുന്നവരും ആഹാ അപ്പൂപ്പന് എന്റ ലൈക്‌

  • @jasminoushad6470
    @jasminoushad6470 Год назад +3

    എന്റെ വീടിന്റ ഇതാണ്കട്ട സൂപ്പർ ആണ് 👍🏻👍🏻👍🏻👍🏻💗

  • @sijujosemathai
    @sijujosemathai Год назад +2

    മനസിൽ കളങ്കമില്ലാത്ത ഒരു നാടൻ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട്👍👍👍👍

  • @mohammedashif4240
    @mohammedashif4240 3 года назад +5

    ഈ കട്ട കൊണ്ട് നിർമിച്ച
    ... മനോഹര മായ
    ഏതെങ്കിലും രണ്ടോ മൂന്നോ
    വീടും ഇതിനോടൊപ്പം... കാണിക്കണ മായിരുന്നു പിന്നെ ഏത് കട്ടയും കുത്തനെ ഇട്ടാൽ പൊട്ടില്ല.. എന്തായാലും സംഗതി കൊള്ളാമെങ്കിൽ അടിപൊളി

  • @storesidco7715
    @storesidco7715 3 года назад +15

    comparatively very low price... and very cool manufacturer(no more dramatic speech).
    Good.

    • @vipinbosetn6046
      @vipinbosetn6046 3 года назад

      നമ്മുടെ കാലാവസ്ഥയിൽ യോജിക്കില്ല. പൊടിയും.. ഒരു മഴക്കാലം കഴിഞ്ഞാൽ.. അനുഭവസ്ഥൻ..

  • @sree_thu_lip7642
    @sree_thu_lip7642 3 года назад +6

    Kannur Njangalde vtnde aduthund locking briks production. Cousin 2 aaam nilayil use cheythitund, nala coolinganu.

  • @christhomas5641
    @christhomas5641 3 года назад +9

    ഇനിയും ഇനിയും ഒരുപാടു പുതിയ പുതിയ മാർഗങ്ങൾ ഏതു ഏതു സാമ്പത്തിക നിലയിലുള്ള ആൾക്കും അവന്റെ മനോരോഗത്തിന് തക്കവണ്ണം വീടുവയ്ക്കാൻ അനേകം പേരിൽ ദൈവം പ്രവർത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഒരു സ്വപ്നവീട് ഉണ്ടാകട്ടെ അതിന് സർവ്വേശ്വരൻ നിങ്ങളെല്ലാവരും അനുഗ്രഹിക്കട്ടെ

    • @neerajvenu8957
      @neerajvenu8957 2 года назад

      മനോരോഗത്തിനോ 🙄🙄

    • @skn..6448
      @skn..6448 2 года назад

      @@neerajvenu8957 🤣🤣

  • @Binuchempath
    @Binuchempath 2 года назад +1

    2005 njannuse cheythu bathroom area water moisture area nadakula ...baki ok chood onum kurayila budjet noki use cheyam

  • @jaztalk
    @jaztalk 3 года назад +29

    10 വർഷം മുമ്പ് ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട്. 14 രൂപയായിരുന്നു അന്ന് വില. ഒരു കുഴപ്പവും കൂടാതെ ഇന്നും അത് ഉണ്ട്

    • @martinantony650
      @martinantony650 3 года назад

      പ്ലാസ്റ്റർ ചെയ്യാൻ പറ്റുമോ

  • @santhoshbalan5405
    @santhoshbalan5405 3 года назад +149

    വില കുറവാണ് മുതലാളി സത്യസന്ധത ഉള്ള ആൾ ആണെന്ന് തോന്നുന്നു.. ആശംസകൾ 🙏

  • @syamharippad
    @syamharippad 3 года назад +1

    അപ്പൊ എന്താ ഇങ്ങക്ക് പറയാനുള്ളെ... ആ ചോദ്യം ഒരുപാട് ഇഷ്ടായി 😄😄❤️

  • @sethuadarsh336
    @sethuadarsh336 3 года назад +3

    Njangaludem veedu pani nadakkukayanu... interlock brick upayogicha cheyunne.... ellavarkkum nalla abhiprayamanu ee brickne patti...

    • @vinu138
      @vinu138 3 года назад

      plz give ur number

  • @jessonzacharia8744
    @jessonzacharia8744 3 года назад +2

    good idea,can you say what happen if one block from wall totally damaged I mean powder d

  • @sallusillucreations5360
    @sallusillucreations5360 3 года назад +71

    പണി അറിയതവർ പണിതാൽ ചെലവ് ഡബിൾ ആവും എൻ്റെ അനുഭവം

    • @jumnaskitchen9475
      @jumnaskitchen9475 3 года назад +1

      Athentha

    • @krishnap12
      @krishnap12 3 года назад +12

      ഇൻറ്റർ ലോക്ക് പണി അറിയാതവർ പണിതാ പണി ഒരുപാട് വരും ഫസ്റ്റ് കൂലി ഉറപ്പിച് വേണം തുടങ്ങാൻ അത് ലെവൽ നോക്കണം കല്ല് ലോക്ക് അറിയാതവർ ചെയ്യുംബോൾ ചുമര് ചെരിയും

    • @thahirsadik2502
      @thahirsadik2502 2 года назад

      Hi chettante contact info taro?

  • @jayachandranpadmanabhan6320
    @jayachandranpadmanabhan6320 3 года назад +51

    ഞാൻ ഉപയോഗിച്ചതാണ്, 15 കൊല്ലം മുൻപ് വീട് പണിക്ക്
    1. ഈർപം അടിക്കരുത്
    2. തേച്ചില്ലെങ്കിൽ പൊടി വീണുകൊണ്ടേയിരിക്കും
    3. ബലക്കുറവൊന്നും തോന്നിയിട്ടില്ല

    • @shijuthomas8472
      @shijuthomas8472 3 года назад

      Oooho...open areayil pattulla alle.

    • @simple921
      @simple921 3 года назад +5

      ക്‌ളീനർ അടിച്ചാൽ മതി

    • @ajiponnuponnu9752
      @ajiponnuponnu9752 3 года назад

      👍

    • @SUSIL_DAS
      @SUSIL_DAS 3 года назад

      Paint adichal podi veezhumo

    • @Thirdeye-secondtongue
      @Thirdeye-secondtongue 3 года назад +5

      Ente hostel 2nd floor interlock arunnu, comfortable , nalla thanupparunnu even though 2nd floor, boys hostel athijeevicha sadhanam anu so dhairyamayit upayogikkam( balam)

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 года назад +2

    ഇതു വച്ച് പണിയുമ്പോൾ.. ബേസ്മെന്റിന് ശേഷം ഭിത്തി തുടങ്ങുമ്പോൾ ബെൽട്ട് കോൺക്രീറ്റ് ചെയ്യുക ഇടയിൽ 1 മീറ്റർ അകലം വച്ച് ആണിക്കല്ല് വച്ച് തുടങ്ങുക തുടർന്ന് ഭിത്തി ആണിക്കല്ലിൽ ലോക്ക് ആവുംവിധം പണിഞ്ഞ് ഉയർത്തുക.. ജനൽ, വാതിൽ., വെന്റിലേറ്റർ, മൂലകൾ ഭിത്തികൾ പരസ്പരം ചേരുന്നയിടം എന്നിവിടങ്ങളിൽ അകവും പുറവും ആവശ്യത്തിന് ഘനത്തിലും ഭിത്തി വണ്ണത്തിലും.പ്ലാസ്റ്ററിങ്ങ് നൽകുക.
    ചിലവ് കുറയ്ക്കാൻ ശ്രമിച്ചാൽ... ദോഷം വരും.
    കഴിവതും പുറംഭിത്തികൾ ചെങ്കല്ലിൽ ചെയ്ത് സാധാരണ പോലെ പ്ലാസ്റ്ററിങ്ങ് ചെയ്യുക.. ഇടതിരിയ്ക്കാനും, മകൾ നിലകൾക്കും ഇത്തരം കട്ടകൾ ഉപയോഗിക്കാവുന്നതാണ്.

  • @thebible8615
    @thebible8615 3 года назад +8

    പരാജയം ഇതു പൊടിഞു പോകും എന്റെ വീടിൽ സഭവിച്ചു

    • @chunkeymathew2884
      @chunkeymathew2884 3 года назад

      Putty plastering cheythu cover cheyyuka. Structure will be strong, don't worry.

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад

      Unfortunately you got a substandard quality bricks lot without getting strength certification from authorizes

    • @rafeequekuwait3035
      @rafeequekuwait3035 3 года назад +1

      പണിത് പ്പോ തന്നെ തേച്ചാൽ പറ്റുമോ.

  • @Kujjatta
    @Kujjatta 4 месяца назад

    E katta entepenggalu veeduvechu 5kollam podiyanthudangi simantu kalluvechu paniyuvo mattuvallom nokuka. Pavanggal orukaranavashalum. Paniyathirikkuka

  • @zareerae8776
    @zareerae8776 3 года назад

    2012 il fully ee brick vech veed undaki. Last year chidhal vannu kure sthalth veendum plaster cheyyendi vannu. Ippol ee varsham veendum chidhal vannu orupad sthalath veedinte akathum purathum pottitund. Avide plaster cheythath pollichu nokiyappol van chadhal. Brickinte mukkal bhagham holes anu. Edavannaparayil ninnan ee bricks eduthath.

  • @Discovery-info
    @Discovery-info 3 года назад +3

    Red oxidum,cimentum cherthu veedu panikku sheshm oru cotting koduthal mattu problems ozhivakkn pattille..?

  • @tom-vn8hx
    @tom-vn8hx 3 года назад +23

    പണ്ടത്തെ വലിയ വലിയ വീടൊക്കെ മണ്ണ് കുഴച്ചു കല്ല് ഉണ്ടാക്കി ആണ് പണിയുന്നത്. അങ്ങനെ നോക്കുമ്പോൾ ഇതൊക്കെ more ബെറ്റർ ആണ്

  • @ernakulamrealestateandmark487
    @ernakulamrealestateandmark487 3 года назад +6

    പുതിയ പുതിയ ഐറ്റംസ് വരട്ടെ സ്വാഗതം👍👍👍

  • @bineeshmkd5142
    @bineeshmkd5142 3 года назад +15

    ഇതിന്റെ wiring, plumbing എങ്ങനെ ചെയ്യും?

  • @venugopalank8551
    @venugopalank8551 3 года назад +2

    Very good information.
    I think interior wall it is very good.

  • @kumararjun9904
    @kumararjun9904 3 года назад +4

    Lot of people have complaints after 4 -5 years...like fungus , crack etc. Builders or contractors don't take responsibility then. I still think normal bricks are best .

  • @ffmalayalamchanel4619
    @ffmalayalamchanel4619 3 года назад +4

    12 വർഷം മുൻപ് എൻ്റെ സുഹൃത്ത് വച്ച വീട് നല്ല വീട് ആണ് പക്ഷെ മറ്റുള്ള വർക്ക് ചെയ്യുമ്പോൾ
    ഭിത്തിയിൽ അടിച്ച് പൊളി ഒഴുവാക്കുക നമ്മൾ 🔨 ഉപയോഗിച്ച് ഭിത്തി തുരന്നാൽ ഭിത്തി വള്ളിപോകും ഇത് എൻ്റെ അനുഭവം ആണ് കഴിയുന്നതും മിക്ഷനറി വർക്ക് വീട്ടിൽ ചെയ്യുക

  • @Ramsheed531
    @Ramsheed531 6 месяцев назад

    ഗവർമെന്റ് പഞ്ചായത്തിൽ നിന്ന് പാസായ വീടിന് ഈ കട്ട ഉപയോഗിക്കാൻ പറ്റുമോ

  • @sathyanathanmt5852
    @sathyanathanmt5852 3 года назад +15

    വെട്ട് കല്ലിനോളം വരില്ല ഒന്നും .കല്ല് എന്നും കല്ല് തന്നെയാണ് .ഞാൻ 270 വർഷം പഴക്കമുള്ള കല്ല് പടുത്തിട്ടുണ്ട്. ഞാൻ കുറ്റം പറയുകയല്ല ഇതും നല്ലതു തന്നെയാണ്. നല്ല കൂളിംഗ് ഉണ്ടാവും. പടുക്കുമ്പോൾ കുറച്ചു സിമന്റ് പേസ്റ്റ് രൂപത്തിൽ ആക്കി ഒട്ടിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും

  • @pankajakshionpillai1318
    @pankajakshionpillai1318 2 года назад +1

    ഞങ്ങളുടെ കിഴക്ക് ഒരു വീട് ഈ കട്ട വച്ച് കെട്ടുന്നത് ഞാൻ കണ്ടതാണ് ആ വീട് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് സ്ഥലം പൂച്ചാക്കൽ ശ്രീ കഠേണശ്വരം ആണ്

  • @salihamuhammad1920
    @salihamuhammad1920 3 года назад

    Enta husinte veedil ithanu,12years ayi problem onnumilla, pinne bathroom inte chumaril eerpam pidichapol,clear adichu ipo yathoru problems illa, Nalla thanumanu,katta edukunnidathunnu thanne kettan alukaleyum vilikuka athavum nallathu

  • @vly8619
    @vly8619 3 года назад +2

    ഈ കട്ട കൊണ്ട് ഞാനും വീടുവച്ചു രണ്ടുവർഷത്തിനുശേഷം ചുമര് ഫുള്ളും plaster (തേപ്പ് ) ഇടേണ്ടിവന്നു. മഴപെയ്യുമ്പോൾ ഉള്ളിലേക്ക് കിനിവ് വരുക താഴ്ഭാഗത്തു ഉള്ള കട്ടകൾ പൊടിഞ്ഞു വരുക. പുറത്തുനിന്നും ചിതൽ അകത്തേക്ക് കയറാൻ വളരെ എളുപ്പം മരത്തിന്റെ വാതിൽ കട്ടില ചിതൽ തിന്നു കൊണ്ടിരിക്കുന്നു. ആരെങ്കിലും ഈ കട്ട് കൊണ്ട് വീട് വെക്കുകയാണെങ്കിൽ രണ്ടു വർഷം പഴക്കമുള്ള വീടിന്റെ അവസ്ഥ അറിഞ്ഞ് മാത്രം വീട് വെക്കുക

    • @chunkeymathew2884
      @chunkeymathew2884 3 года назад +2

      മറ്റു കട്ട ഉപയോഗിച്ച വീട്ടിൽ ചിതൽ ഉണ്ട്. കട്ട തിന്നാൻ അല്ല, തടിയുടെ അകത്തുള്ള പ്രോട്ടീൻ തിന്നാൻ ആണ് ചിതൽ വരുന്നത്. തടി ട്രീറ്റ് ചെയ്ത് ഉപയോഗിച്ചാൽ മതി.

    • @Vinod-tk2wt
      @Vinod-tk2wt 3 года назад

      Thanks

    • @shaikh4695
      @shaikh4695 3 года назад

      Budget homes malappuram. Onnu google search cheythu nokku..

  • @peterrozario6928
    @peterrozario6928 2 года назад +1

    ഈ ചേട്ടൻ നല്ലൊരു അധ്വാനിയാണ്

  • @shamsukanga7475
    @shamsukanga7475 2 года назад +4

    കട്ടകൾ ലേശം നനച്ച ശേഷം ജോയിന്റുകൾ സിമൻറ് ഗ്രൗട്ട് പുരട്ടിയാൽ വളരേ നല്ല നിലയക്ക് പണിയാൻ പറ്റും എന്നാണ് തോന്നുന്നത്.

  • @nazarm.m6793
    @nazarm.m6793 2 года назад

    മഴ വെള്ളം കാറ്റ് വീശി അടിക്കു ബ്ബോൾ കുറച്ച് നാൾ കഴിഞ്ഞാൽ വല്ലക്കുഴപ്പം ഉണ്ടോ പിന്നെ നല്ല വെയിൽ അടിച്ചാൽ കുഴപ്പമുണ്ടോ എത്ര വെയിറ്റിലാണ് മണ്ണ് ഹൈട്രോക്കിൽ മിക്സു ച്ചെയ്യുന്നത് മണ്ണിൽ പഷ ച്ചേർക്കുന്നുണ്ടോ

  • @musthafapagi1152
    @musthafapagi1152 2 года назад

    Sir ഈ കമ്പനിയുടെ ലൊക്കേഷൻ
    എവിടെയാണ് ഒന്ന് കറക് റ്റയ് പറഞ്ഞുതരുമോ

  • @channelchembankunnu7776
    @channelchembankunnu7776 3 года назад +27

    ചേട്ടാ ഇത് 18വർഷം മുമ്പ് മുതൽ കേരളത്തിൽ ഉള്ളത് ആണ്

    • @sirajpm9350
      @sirajpm9350 3 года назад +1

      ഞാൻ പറഞതു ഇതുതന്നേ

  • @SteptoExplore
    @SteptoExplore 2 года назад +1

    Thank you...orupad upakarapettu ee video..❤❤

  • @islub1384
    @islub1384 3 года назад +12

    Ith 15kollam munpu cheytha veedu ente naattil unde.. Ippozhum oru complaint illaa..

  • @shanavasshanavas3880
    @shanavasshanavas3880 2 года назад

    Karunagappalliyilkittumo
    Rateparayumo

  • @dhaneshvk87
    @dhaneshvk87 3 года назад +1

    സംഭവം നല്ലതാണ്.. നനഞ്ഞാൽ തീർന്നു.

    • @v4vlogs174
      @v4vlogs174 3 года назад

      Chumma oronn keechalle😂

    • @dhaneshvk87
      @dhaneshvk87 3 года назад

      @@v4vlogs174 കീച്ചുന്നതല്ല. നനവ് തട്ടുന്ന ഭാഗം അടർന്നു പോകും.

  • @അറബാവ്
    @അറബാവ് 3 года назад

    ഈ പ്രൊഡക്റ്റ് . കണ്ണൂർ ജില്ലയിലെ പെരിങ്ങോം പഞ്ചായത്തിലെ പെരിങ്ങോം എന്ന സഥലത്തും നിന്നും . ഉണ്ടാക്കുന്നുണ്ട്.

    • @gangapvputhiya4081
      @gangapvputhiya4081 3 года назад

      ചേട്ടാ no തരുമോ

    • @അറബാവ്
      @അറബാവ് 3 года назад

      @@gangapvputhiya4081 നിങ്ങളുടെ താമസ സ്ഥലം ഏതാണ് . സഹോദരാ

  • @dr.ershadhassen8850
    @dr.ershadhassen8850 3 года назад +5

    plumbing,wiring cheyyan പൊട്ടിക്കുമ്പോൾ എങ്ങനെ repair ചെയ്യും

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 3 года назад +2

    എന്റെ വീട് ഇങ്ങനെയാണ് മഴപെയ്താൽ നനയുന്ന ഭാഗം മണ്ണ് പൊന്തി അടര്ന്ന് വീണു. സിമന്റ് ഇട്ടു അതും അടരുന്നു

  • @aswinma2969
    @aswinma2969 3 года назад +3

    While comparing with laterite stone compare their respective compressive strengths also.

  • @amalpkulanagara1899
    @amalpkulanagara1899 3 года назад +2

    എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
    വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
    Kerala
    Ernakulam
    Angamaly

  • @worldlife2984
    @worldlife2984 2 года назад

    This blog put it in the water how much days thank you

  • @suziephilip
    @suziephilip 2 года назад +1

    Thanks for the information can they supply to Bangalore please

  • @askarkwt8471
    @askarkwt8471 3 года назад +17

    വെട്ടുകല്ല്.ക്കിട്ടുന്നസ്ഥലങ്ങള്ളിൽഅതാണ്.നല്ലത്

  • @User1976ttd
    @User1976ttd 3 года назад

    Sthalam Parayumbol aduthulla main sthalam parayuka. Areekode Kozhakkottur

  • @viswanathankk3587
    @viswanathankk3587 2 года назад +1

    Alappuzhala ,Aroor evide cheyethu tharumo

  • @santheepsivan3113
    @santheepsivan3113 2 года назад

    Yes, Chilav kuranj oru veed enna swapnam kaanunnavarkk uparakaara prathamaaya arivaanu.

  • @free9584
    @free9584 2 года назад +1

    കട്ട ബലം പരീക്ഷിക്കുന്നത് 5ft ഉയർഹിൽനിന്നും തിരസീനമായി താഴെ ഇട്ടാണ്.കട്ട പാകുന്ന അതെ രീതിയിൽ,ഇതിൽ കാണിച്ചപോലെ ഇട്ടാൽ ഒരുകാട്ടയും പൊട്ടില്ല ബ്രോ

  • @yaseenkr9998
    @yaseenkr9998 Год назад

    ഒരു സംശയം ഭാരം കൂടുതൽ ചെല്ലുമ്പോൾ ഈ കല്ല് അങ്ങോട്ടുമിങ്ങോട്ടും ചെരിഞ്ഞു പോവില്ലേ കരിങ്കല്ലുകൊണ്ട് തേക്കാതെ മതിൽ പഠിക്കുന്നതുപോലെ കുറച്ചുകാലം കഴിഞ്ഞാൽ പിരിഞ്ഞു നിൽക്കുന്നതായി കാണാം

  • @nootham7152
    @nootham7152 3 года назад +5

    E brick vachittu concreat cheyyan pattump. Atra floor venelum vakamo

    • @chunkeymathew2884
      @chunkeymathew2884 3 года назад +3

      ഭൂമിക്ക് ഉറപ്പുണ്ടെൽ 3 നില വരെ പണിയാം. പല കൺസ്ട്രക്ഷൻ കമ്പനികളും ചെയ്ത് കൊടുക്കുന്നുണ്ട്. 2 നില കണ്ണുമടച്ച് ചെയ്യാം. നല്ല എൻജിനീയറിങ് വേണം. അല്ലാതെ ചെയ്തിട്ട് കട്ടയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @anoopp1576
    @anoopp1576 7 месяцев назад

    800sqft വീട് നിർമിക്കാൻ എത്ര കട്ട വേണ്ടി വരും total ചിലവാക്കും

  • @shajikk3968
    @shajikk3968 3 года назад

    Njangal veedu pani thudangi einterlockbricks anu veedinu eduthathath

  • @prasads8603
    @prasads8603 2 года назад +1

    Thiruvananthapuram vara athikan pattumo

    • @modernhomes130
      @modernhomes130 2 года назад

      Trivandruth nalla interlockbricks ondallo.
      Message me for details. I'm an engineer & also a builder.

  • @allusfamily5280
    @allusfamily5280 2 года назад

    Oru vittinu ethara katta vendi varum? Athinte rate onnu parayanne

  • @noufalnoufal3691
    @noufalnoufal3691 Год назад

    മലപ്പുറം ജില്ലയിൽ എവിടെയാ സ്ഥലം കോഴിക്കോട്ടൂരോ ? 🤔

  • @ajayakumark5776
    @ajayakumark5776 2 года назад

    മലപ്പുറം ജില്ലയിൽ എവിടെയാണ് ഈ സ്ഥലം അങ്ങോട്ടുള്ള റൂട്ട് ഒന്ന് പറഞ്ഞു തരുമോ

  • @abdulkhadars5921
    @abdulkhadars5921 Год назад

    ഇത് തീച്ചൂളയിൽ ഇട്ട് നന്നായി വേവിച്ച് കിട്ടുമോ?

  • @raphaelattummel1315
    @raphaelattummel1315 3 года назад

    സുഹൃത്തേ, ഈ കട്ടയുടെ വലുപ്പവും അളവും, weight and contact No.tranporting onnu tharamo

  • @mithunkuriakose360
    @mithunkuriakose360 3 года назад +9

    5:35 കുത്തനെ ഇട്ടാൽ ഇഷ്ട്ടികയും, ചെങ്കല്ലും, സിമൻറ് കട്ടയും ഒന്നും പൊട്ടത്തില്ല. ബലം പരീക്ഷിക്കുമ്പോൾ ഏതെങ്കിലും ഒരു വശം ചേർത്തിടണം.

    • @sjk....
      @sjk.... 3 года назад

      അതെ..

  • @worldlife2984
    @worldlife2984 2 года назад

    Put it in the water 24hours💐 after that checked how

  • @yuvrajshinde4084
    @yuvrajshinde4084 3 года назад +1

    I m looking for interlock bricks & what about the price and any installation team .

  • @srikanthcivilengineer
    @srikanthcivilengineer 3 года назад +1

    Inter locking bricks is good these are transport to andhra pradesh
    How much cost of the brick

  • @ask7811
    @ask7811 Год назад

    ഇരുമ്പിന്റെ ബലം നമുക്ക് അറിയാവുന്നതാണ് എന്നാൽ ഒരു തുള്ളി വെള്ളം മതി ആ ശക്തിയായ ഇരുമ്പു നശിക്കാൻ എന്നതുപോലെ വെള്ളം വീണു കുതിർന്നാൽ ഇതിൻറെ കാര്യവും അതിലും കഷ്ടമാണ്

  • @ansarakbar9590
    @ansarakbar9590 3 года назад

    Vellam kerunna sthalam anengil vella kuzhapam undo

  • @johanjewel5825
    @johanjewel5825 3 года назад +5

    Hi I have couple of questions
    What is the chemical added?
    Is it hollow bricks?
    How to manage the wall wiring if we use this?

    • @meyou7972
      @meyou7972 3 года назад +3

      It is not a hollow brick.
      Wiring is through pipes

    • @johanjewel5825
      @johanjewel5825 3 года назад

      @@meyou7972 externally ?

    • @meyou7972
      @meyou7972 3 года назад

      @@johanjewel5825 also internally, through breaking little portion

    • @kunhimuhammedek38
      @kunhimuhammedek38 3 года назад

      News

  • @driftwoodwithwaterplants1783
    @driftwoodwithwaterplants1783 3 года назад +1

    ഇതിൽ വാർക്കുന്ന സിമൻ്റ് പിടിച്ചാൽ എങ്ങനെ clean ചെയ്യാം

  • @raphaelattummel1315
    @raphaelattummel1315 3 года назад +10

    സുഹൃത്തേ, നിങ്ങൾ ഇത് വിൽക്കാനും മനുഷർക്ക് ഉപയോഗിക്കാണുമെങ്കിൽ നിങ്ങളെ ബന്ധപ്പെടുവാനുള്ള സാഹചര്യം ഒരുക്കുക.

    • @lollipop2621
      @lollipop2621 3 года назад

      നമ്പർ ഡിസ്ക്റിപ്പിഷൻ ഉണ്ടല്ലോ

  • @kundanraut6177
    @kundanraut6177 3 года назад +4

    Price of this machin, in one hour how many make brick

  • @jamsheelajamshi7692
    @jamsheelajamshi7692 3 года назад

    Warp veedukal undakan patumo

  • @പട്ടാമ്പിക്കാരൻ-യ6ഫ

    ഇഷ്ട്ടിക യുടെ ഡിസൈൻ പറ്റുന്നവർക് ഇത് ഉപകാരപ്പെടും 🙏

  • @nashas6778
    @nashas6778 2 года назад

    Ingane veed eduthal vayaring cheyyumbo problem undakumo

  • @ManuUnitedarab
    @ManuUnitedarab 6 месяцев назад

    മറ്റുള്ളവരുടെ കമ്പനി യിൽ പറയുന്നത് ഒരു കട്ടക്ക് 2 കിലോ സിമന്റ്‌ വരും എന്നാണ് എന്നാൽ ഇദ്ദേഹം പറയുന്നത് ഒരു കട്ടക്ക് ഒരു കിലോ സിമന്റ്‌ എന്നാണ് സത്യ സന്ധ മായിട്ടാണ് 👍

  • @biveesh123
    @biveesh123 3 года назад

    Is there problem will come touch the water content things

  • @sadaavedan
    @sadaavedan 3 года назад +7

    These blocks have a problem. Lack of dimensional stability results in gaps between the bricks in the wall. To prevent ants, scorpions etc., from making these gaps their home, one needs to go through the blocks one by one and fill the gaps one by one, a very labour intensive affair. The block being dropped is on its edge where it will not break. The rest of the claim is right.

    • @sreevenu6573
      @sreevenu6573 2 года назад

      Not only that exposure to water greatly damages the brick. After 2 rainy seasons I had to Plaster it

  • @mammebvg1586
    @mammebvg1586 Год назад

    നേർമൽ സിമൻറ് ബേളക്കിൽ ജോയിന്റ് ചെയ്യാൻ പറ്റുമോ

  • @Jasjas443
    @Jasjas443 3 года назад +7

    ഇതിൽ വയറിങ് എങ്ങനാണ് ചെയ്യാറ്, പുറത്ത് കൂടെ ആണോ

    • @adv.prakashvydiar5521
      @adv.prakashvydiar5521 3 года назад

      വയറിംഗ്.. പുറത്ത് squire പൈപ്പ് രീതിയിൽ ആണ് പൊതുവെ

    • @modernhomes130
      @modernhomes130 3 года назад

      രണ്ട് രീതിയിലും ചെയ്യാം

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад

      Tile cutter vachu groove undaakki cabling cheyyaam or external wiring

  • @jamsheedvanmary9460
    @jamsheedvanmary9460 3 года назад +2

    ഇത്‌ ചൂടാക്കിയാണോ നിർമിക്കുന്നത്
    വെള്ളം നനഞ്ഞാൽ അലിഞ്ഞു പോകുമോ

  • @ManjuSivaraman-ji6gg
    @ManjuSivaraman-ji6gg 5 месяцев назад

    Evide Ane stalam

  • @arifari2861
    @arifari2861 3 года назад +2

    njn iyalde vedos kand athil kanunna num contct cheyithu appo oru sthri aayrnu samsarchath avar parayunna njn ippo avde wrk cheyyunnila enik onnu arilllan, ank thripthi aayitla cheeting pole

  • @saifunaseef5469
    @saifunaseef5469 3 года назад

    Ethu kod vid nirmichal ull Bagan thekan pattumo

  • @sancoenterprises3768
    @sancoenterprises3768 2 года назад

    After few years the house will be soil

  • @abdulkhaderk703
    @abdulkhaderk703 3 года назад +3

    Conseeld waring chayyan pattumo

  • @shihashassan5359
    @shihashassan5359 3 года назад +1

    Puttiyittu direct paint cheyyan pattumo

  • @RajeshKumar-rd6ce
    @RajeshKumar-rd6ce 3 года назад +2

    ഇത് കോട്ടയത്ത് കിട്ടാൻ മർഗമുണ്ടോ? അല്ലങ്കിൽ കോട്ടയത്ത് ഇതിൻ്റെ നിർമാണം ഉണ്ടോ?

  • @Professional6969
    @Professional6969 3 года назад +1

    Chetta ee katta shape okke ano nan munbu vagiyirunnu 10katta eduttal 5ennam shapeil bend anu

  • @voicofsalammadani8616
    @voicofsalammadani8616 3 года назад

    Njan karntakailan enik id valare istapettu.... Karntakail thudngamo?

  • @jamesvijayan3526
    @jamesvijayan3526 3 года назад

    Thanks for good information

  • @najizz5112
    @najizz5112 3 года назад

    Ith use full anu oru pediyum venda

  • @semeer-s7874
    @semeer-s7874 3 года назад

    സ്ഥല പേര് പറഞ്ഞത് മനസിലാവുന്നില്ല. ഒന്നു പറഞ്ഞു തരുമോ

  • @midhuncm2007
    @midhuncm2007 2 года назад

    Compressive strength etraa sir?