മനുഷ്യന്‍ ആയാല്‍ ഇങ്ങിനെ വേണം ..പഴയ അല്ല ..ഇന്നും പഴയത് അല്ലാത്ത ആവാന്‍ ആഗ്രഹിക്കാത്ത കൂട്ട് കുടുംബത്തിലെ നന്മ നിറഞ്ഞ കഴിവുള്ള വ്യക്തിത്വം ഉള്ള മനുഷ്യന്‍ ..പരിചയ പ്പെടുതിയത്തില്‍ ഒരു പാട് സന്തോഷം
ഇതിനു വേറേ രീതിയില് ചുമര് പടുക്കണം. സാധാരണ പടവ് പറ്റില്ല. കല്ലുകൾക്കിടയിൽ ഗ്യാപ് കൂടുതൽ വരാൻ പറ്റില്ല. കൂടുതൽ കുഴികളുള്ള കല്ല് പറ്റില്ല പൊട്ടിപ്പോകും. അതിനു പ്രത്യേകം ജോലി അറിയുന്നവരും വേണം.
Ente oru eth vach Murali waterman enna peril kondu vannath water pumb aan ath matti cinimayil eth kanichu ennan njan vicharikkunnath seri aani enn ariyilla
സ്മാൾ ഈസ് കോസ്റ്റലി ... ലാൻഡ് ഫോണിനേക്കാൾ വില കൂടുതൽ മൊബൈൽ ഫോണിന് അല്ലെ ? കമ്പ്യൂട്ടർ നേക്കാൾ വില ലാപ്‌ടോപ്പിന് അല്ലെ ? ഒരു കഷണം മരത്തിനേക്കാൾ വില അതിൻറെ പല ഭാഗവും ചെത്തിക്കളഞ്ഞു ഉണ്ടാക്കുന്ന ഫര്ണിച്ചറിന് അല്ലെ ? സ്വർണം ഇരിക്കുന്ന ഖാനിയെക്കാൾ വില അത് പ്രോസസ്സ് ചെയ്തു എടുക്കുന്ന സ്വർണത്തിനു അല്ലെ..
@@WHITEROCKIRANIANWALLPLASTER ഇവിടെ പ്രോസസിംഗ് വളരെ കുറവാണ്. .കട്ടര് വെച്ചു കട്ട് ചെയ്തു എടുത്താൽ ഒരു കല്ലിൽ നിന്നു 5 പീസ് കിട്ടും. 5×130=650 രൂപ. .കല്ലിന് 50 രൂപ വില. കൊള്ള ലാഭം തന്നെ ആണ്.
@@WHITEROCKIRANIANWALLPLASTER പിന്നെ നിങ്ങൾ പറഞ്ഞ ഉദാഹരണം. .കമ്പ്യൂട്ടർ പോലെ അല്ല ലാപ് ടോപ്പ്. .ലൈറ് wight. Use ചെയ്യാൻ എളുപ്പം, പിന്നെ ലാൻഡ് ഫോണിനെക്കാൾ ഫീച്ചേഴ്‌സ് ഉള്ളത് മൊബൈലിൽ തന്നെ അല്ലെ. . ഇവിടെ ഈ കല്ലു കൊണ്ടു സാധാരണ വെട്ടുകല്ലു കൊണ്ട് ഇല്ലാത്ത എന്ത് ഉപകരണം ആണ് ഉള്ളത്
അതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത.. എന്ത് ആട്ടിന്‍ തീട്ടത്തിനും എടുത്താല്‍ പൊങ്ങാത്ത കാശായിരിക്കും.. അല്ലാതെ സാധാരണക്കാരന് ഉപകാരമുള്ള ഒരു കാര്യോം നാട്ടിലില്ല.... എല്ലാം കാശുള്ളോന് മാത്രം പറഞ്ഞതാ...
കണ്ണൂരാൻ .....കണ്ണൂരുകാർ അടി ലൈക്ക് ...
മനുഷ്യന്‍ ആയാല്‍ ഇങ്ങിനെ വേണം ..പഴയ അല്ല ..ഇന്നും പഴയത് അല്ലാത്ത ആവാന്‍ ആഗ്രഹിക്കാത്ത കൂട്ട് കുടുംബത്തിലെ നന്മ നിറഞ്ഞ കഴിവുള്ള വ്യക്തിത്വം ഉള്ള മനുഷ്യന്‍ ..പരിചയ പ്പെടുതിയത്തില്‍ ഒരു പാട് സന്തോഷം
വെള്ളം സിനിമ ഇറങ്ങുന്നതിനു ഒരു വർഷം മുൻപ് ഞാൻ ഈ സ്റ്റോൺ എന്റെ വീട്ടിൽ ചെയ്തു pwoliyaanu
ചെങ്കല്ല് വെച്ച് വീട് പണിത മതി 😏😏😏😀😀😀
എത്രയാണ് പീസ്
ഇതിൻ്റെ എങ്ങനെ ആണു maintenance ചെയുന്നത്? പായൽ പിടികൂടുന്നുന്തോ
Hi ഇത് വീടിന്റെ നിലത്തു പദി ക്കാൻ കഴിയോ ഹബീറ്റേറ്റിന്റ വീടാണ്1000sqr
ഭിത്തി യിലാണോ
നമ്മടെ മുരളി ചേട്ടന്റെ business 😃
കടല മുട്ടായി😅😅😅😅😅😅😅
😀😀ശരിക്കും
Yes
ഞാൻ ഇടാൻ പോയ കമന്റ് 😂
😂😂
കപ്പലണ്ടി മുട്ടായി
നല്ല കോളിറ്ററ്റി ചെങ്കല്ലിൽ വിട് പണിത് 'ഗ്രെയ്റൻ്റർ ചെയ്ത് പോളിഷ് ചെയ്ത >ൽ പിന്നെ ഇതിൻ്റെ ആവശ്യം വരില്ല - പെയ്സയും ലാഭം
correct 1 kallinu 50 rupees mathy wall 2 side kittum, , ithu one side 130 roopa.
ചെങ്കല്ലിൽ വീട് പണിയുന്ന ആരെങ്കിലും ഉണ്ടോ
@@anumoljoy2015 malabar side chengallu aanu kooduthal use cheyyunne
പോളീഷ് ചെയ്യാൻ ഒരുപാട് പൈസയാവില്ലെ
ഇതിനു വേറേ രീതിയില് ചുമര് പടുക്കണം. സാധാരണ പടവ് പറ്റില്ല. കല്ലുകൾക്കിടയിൽ ഗ്യാപ് കൂടുതൽ വരാൻ പറ്റില്ല. കൂടുതൽ കുഴികളുള്ള കല്ല് പറ്റില്ല പൊട്ടിപ്പോകും. അതിനു പ്രത്യേകം ജോലി അറിയുന്നവരും വേണം.
ഞാന്‍ അന്യോഷിച് നടന്നത് കിട്ടി ..താങ്ക്സ് ബ്രോ
വേണോ ഇതുപോലുള്ള stone ടൈൽ,, 👍👍,,
എത്ര price
@@priji999 vennam
125 രൂപക്ക് ഞാൻ തരാം 👍
ഇതു ഫ്ലോർ ടൈൽ ആയിട്ട് ഉപയോഗിക്കാൻ പറ്റുമോ
കല്ല് നമ്മുടെ നാട്ടിൽ നിന്നാണ്... ശ്രീകണ്ടാപുരം ❤
Nammude swantham nadu 🥰🥰🥰😎😎🤣🤣
കപ്പലണ്ടി മിഠായി പോലുണ്ട് 😪
Please ensure your workers safety he's not using a safety gloves while using the cutter.
Safety should be the first policy
കണ്ണൂർ ഉരത്തൂർ ചെങ്കല്ല് അത് വേറെ തന്നെയാ....🔥
Number undo
ഇത് വെള്ളം സിനിമയിൽ പറഞ്ഞതുപോലെ യാണെങ്കിൽ ആദ്യം ഈ പ്രോഡക്റ്റ് മാർക്കറ്റിൽ കൊണ്ടുവന്നത് മുരളി എന്ന വ്യക്തി അല്ലേ
Ente oru eth vach Murali waterman enna peril kondu vannath water pumb aan ath matti cinimayil eth kanichu ennan njan vicharikkunnath seri aani enn ariyilla
Yes
Murali tiles business aan
ഒരു ഒറിജിനൽ വെട്ടു കല്ലിന് 38 മുതൽ 42 വരെ !
അത് cut ചെയ്ത് 1 ടq ft ആയിട്ട് വിറ്റാൽ 130++Rs !!!
ഷിഹാബിന്റെ ബുദ്ധി അപാരംതന്നെ.
സ്മാൾ ഈസ് കോസ്റ്റലി ...
ലാൻഡ് ഫോണിനേക്കാൾ വില കൂടുതൽ മൊബൈൽ ഫോണിന് അല്ലെ ?
കമ്പ്യൂട്ടർ നേക്കാൾ വില ലാപ്‌ടോപ്പിന് അല്ലെ ?
ഒരു കഷണം മരത്തിനേക്കാൾ വില അതിൻറെ പല ഭാഗവും ചെത്തിക്കളഞ്ഞു ഉണ്ടാക്കുന്ന ഫര്ണിച്ചറിന് അല്ലെ ?
സ്വർണം ഇരിക്കുന്ന ഖാനിയെക്കാൾ വില അത് പ്രോസസ്സ് ചെയ്തു എടുക്കുന്ന സ്വർണത്തിനു അല്ലെ..
@@WHITEROCKIRANIANWALLPLASTER 👍
@@WHITEROCKIRANIANWALLPLASTER ഇവിടെ പ്രോസസിംഗ് വളരെ കുറവാണ്. .കട്ടര് വെച്ചു കട്ട് ചെയ്തു എടുത്താൽ ഒരു കല്ലിൽ നിന്നു 5 പീസ് കിട്ടും. 5×130=650 രൂപ. .കല്ലിന് 50 രൂപ വില. കൊള്ള ലാഭം തന്നെ ആണ്.
@@WHITEROCKIRANIANWALLPLASTER പിന്നെ നിങ്ങൾ പറഞ്ഞ ഉദാഹരണം. .കമ്പ്യൂട്ടർ പോലെ അല്ല ലാപ് ടോപ്പ്. .ലൈറ് wight. Use ചെയ്യാൻ എളുപ്പം, പിന്നെ ലാൻഡ് ഫോണിനെക്കാൾ ഫീച്ചേഴ്‌സ് ഉള്ളത് മൊബൈലിൽ തന്നെ അല്ലെ. . ഇവിടെ ഈ കല്ലു കൊണ്ടു സാധാരണ വെട്ടുകല്ലു കൊണ്ട് ഇല്ലാത്ത എന്ത് ഉപകരണം ആണ് ഉള്ളത്
വെള്ളം സിനിമ സെറ്റ് അരീക്കോട് ഉണ്ടായിരുന്നു എന്ന് ഇപ്പോ മാത്രം അറിയുന്ന ഒരു ഹതഭാഗ്യനായ അരീകോട്ടുകാരൻ 😂
ഞാനും 🤔
ഞാനും
ഞാനും
ഞാനും
ITI padicha njan arinnilla vellam cinema avide ayirunnu shoot
Tile ne kurichu onnum paranjilyalo, aalude story kalkanano ee video, Tile Engana use cheyam ennonnum paranjilya
Ithu interlock bricks kondu undakkunna veedinu ithu upayokikkan pattuo
ചെങ്കല്ല് സെയ്റ്റിൽ കട്ട്ചെയ്യാനുള്ള കട്ടറിനെക്കുറിച്ചു ഒരു വിഡിയോചെയ്യാമോ
Bro evide sthalam
വില കൂടുതലാണ്. കോഴിക്കോട് ദേവി ക്ഷേത്രത്തിൻ്റെ ഓപ്പോസിറ്റിൽ ഇത് പോലോത്ത പ്ലാൻ്റ് ഉണ്ട് അവിടെ സ്ക്വയർ ഫീറ്റിന് 90/100രൂപ മാത്രമേ യുള്ളൂ.
number undoo
Numbet sent bro
Number pls
നമ്പർ ഉണ്ടോ
It's our official channel..laterito tiles..❤🎉
Brother machine de motor capacity ethra anennu parayamo??
നമ്മടെ സ്വന്തം ചെറിക്ക് എല്ലാ വിധ ആശംസകളും. ❣️❣️❣️❣️👍
ഷാജിയേട്ടാ നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകമായിരിക്കുന്നു
ഇയാളുടെ sound കേൾക്കുമ്പോലെ പണ്ട് ഒരു കണ്ണ് കാണാത്ത മഞ്ചേരി blinders skit ചെയ്യുന്ന ഒരു കാസറ്റ് ഉള്ള ആളുടെ sound പോലെ
Round pillarinu fix cheyyan pattumo
Ooo അങ്ങനെ പറ മലപ്പുറത്ത് ആണല്ലേ 💕 അരീക്കോട്
Vellam super movie ,Jayasuriya adipoli
ഫ്രം അരീക്കോട് iti, opposit power സ്റ്റേഷൻ 👍👍😂
മഞ്ചേരി അരിക്കോd ano bro
@@malayalamfilim5927 യെസ്, ഒൺലി 16 kelometer
മോനേ നമ്മളെ നാട്ടില് ഉണ്ട് നാസർക്കാ . നമ്മള വീട്ടിൽ കിടു വാൾ
Will it absorb the cooling of air conditioner if we use for bedroom wall cladding?
Yess
Njan kadala muttainnu kamantadikan vannatha . But some late
Eth avidayan? Onnu visit chayyanan
Njan chenkalinte tile vagiyalo
Is this available in Bangalore??
NAmmude swantham Nadu.amazing
ഇതിന്റെ rate എങ്ങനെ ആണ്
For interior work design and work at Kozhikode Kannur
Call 9495415433
അപ്പോൾ ഇങ്ങനെ എക്കെ ശെരിക്കും സാധനം ഉണ്ട് അല്ലെ 😍😄
ഇത് എങ്ങനെ ഭിത്തിയിൽ പിടിപ്പിക്കും. എന്നിട്ട് പോളിഷ് ചെയണോ
From Sreekandapuram 🤩 The land of natural stones...
കല്ല്യാട് തട്ട്
Bro sreekandapuram aano?
Iam proud of you ikka❤️❤️❤️❤️
Hi
Mm
@@jeswinvlogs2385 hi
Office evida
*എന്തായാലും എത്തേണ്ടിടത്തു തന്നെ വന്നുവല്ലോ സന്തോഷം 😍✌️🙏*
Chumaril teils ottikkunnathu pole ottikkugayaano dear
Malayalam movie vellam ano?
ശ്രീകണ്ടാപുരം ✨️✨️💪
The discussion should have included the merit and demerit of the product as a cladding stone
ഇത് മതിലിനു ഒ ട്ടിച്ചാൽ മഴവെള്ളം മൂലം കളർ പോകുമോ
കൊല്ലം ജില്ലയിൽ കിട്ടുമോ.
Ante വീട് mothom vettu kallu.. കടകണ്ണൻ...ini പോളിഷ് work ഉണ്ട്
എവിടെ കിട്ടും കാടക്കണ്ണൻ? അനിയാ.
Work complete aye yedengilu veed je video cheyumo
ഇതു സാധരണ ടൈൽ പണിക്കർ ഒട്ടിക്കുമോ ..
അരീക്കോട്ടാരൻ 💪💪
അടിപോളി പവറ്
എല്ലാവിധ ആശംസകളും നേരുന്നു
ഞങ്ങളുടെ നാട്ടിൽ near iti ഉഗ്രപുരം po )
Malappuram
Floor tiles undo?
Oru stone ethra sqft indagum
Bayangara demandallopa
കോട്ടയം കിട്ടുമോ
Poliche kiduky Thimirthe
Veruthe thallalledo thallu kettal than kandu pidichathanennu orkollo
എനിക്ക് ഒരുപാട്ഇഷ്ടം ഒരു സംശയ്യം എല്ലായ്യൂറ്റൃൂബിസ് വീഡിയ്യോചെയ്യുന്നുണ്ട് അതിൻെറ റേറ്റ്പറയ്യുന്നില്ലാ പിന്നേഎന്തിനാണ് നിങ്ങൾവീഡിയ്യോചെയ്യണേ ,,,,,,,,
റേറ്റും പറയുന്നുണ്ട് ഫോൺ നമ്പറും പറയുന്നുണ്ട് സ്ഥലവും പറയുന്നുണ്ട് വീഡിയോ കണ്ടിട്ടില്ലേ ?
എന്താ വില
Kure nalayi ithonnu anweshikanm enn vijarichitt
7025833190
Address pls i wanna buy for house
MashaAllah 👍 super product 👍👍
കൊള്ളാം മാഷാ അ അള്ളാഹ് 🌹🌹💪💪💪💪
😂😂😂
Super video & good presentation
Cheriiiiiii...my bro......... proud of you...
Nalla avatharanam.
Kozhikode evide kittum
Floor ചെയ്യാൻ പറ്റുമോ
My brother chery kaka 😍😍😍
Powli price enganeya? Sqft???
ഇത് ഫ്ലോറിൽ വിരിക്കാൻ പറ്റുമോ?
റെയ്റ്റ് വള.രെ കുറവാണല്ലൊ. പെട്ടെന്ന് കോടീശ്വരനാവാം
അതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത.. എന്ത് ആട്ടിന്‍ തീട്ടത്തിനും എടുത്താല്‍ പൊങ്ങാത്ത കാശായിരിക്കും.. അല്ലാതെ സാധാരണക്കാരന് ഉപകാരമുള്ള ഒരു കാര്യോം നാട്ടിലില്ല.... എല്ലാം കാശുള്ളോന് മാത്രം പറഞ്ഞതാ...
ഇതു നിലത്തു വിരിക്കാൻ പറ്റുമോ?
Cost sir
Nannayi yerikkunnu
ഇത് കൊണ്ട് എന്താണ് പ്രയോജനം
Yedastalamparayedoo
Verygood ...Good work
Ma shaa allah good stone 👍🏻👍🏻
Super bro ❣️❣️❣️❣️👍
@@decoartdesignur contact plz
നൈസ് ടൈൽ keral stile👍
ഇത് നിലത്ത് വിരിക്കാൻ പറ്റൂല്ലേ?
വീടിൻറെ ചുമരിൽ
മാർബിൾ tailo പതിക്കുക ആണെങ്കിൽ എന്ത് ചെയ്യണം
ഇത് എവിടെ കിട്ടും no
ഞാൻ ഇതുപോലെ ഈ ചെങ്ങല്ലൂ ടെക്സ്റ്റ്ർ പൂട്ടിയിൽ ചെയ്യാറുണ്ട്
Tel No ?
@@sarithasunil9249 9846086185
വരക്കൽ ശ്രീ ദുർഗ്ഗാ ക്ഷേത്രം west hil . എതിർ വശമാ നാൻ പറഞ്ഞ red stone ഉള്ളത്.
നമ്പർ നഷ്ടപെട്ടു.
നാൻ 3മാസം മുമ്പ് അവിടെനിന്ന് വേടിച്ചത്
Ennit engane und
I mean quality
Super
Price
മ്മടെ നാട് 🥰🥰🥰
സൂപ്പർ
Id എവിടെയെല്ലാം ottikam
ഇത് place എവിടെ
ഞാൻ കടല മിട്ടായി ആണ് ന്ന് വിചാരിച്ച് 😆
അടിപൊളി
😀😀പൊളി
Njanum👍
Super video good presentation
ശ്രീകണ്ഠാപുരം എന്റെ നാട്😀😀
ബ്രോ ഇതെവിടെ കിട്ടും അഡ്രസ് കിട്ടുമോ
ഇരിട്ടി ൽ കിട്ടും
@@aneeshks3115 contact No?
മലപ്പുറം അരീക്കോട് കുറ്റൂളി ഷിഹാബ് (ചെറി)
7025833190
@@ep3081 9809030037
Ee Areekkodu evidado? Njaan pathanamthitta aanu
Malappuram 🔥
Ethra rupa anu sqr
Appo ith murali chettante alle
Sreekandapuram ,aycheri🔥