അച്ഛാ കൊല 😂

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +235

    സിനിമയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ... Direction, script, acting, Editing, sound engineering..ഇതുപോലെ ഉള്ള സിനിമയും ആയി ബന്ധപ്പെട്ട Degree കോഴ്സകളും diploma കോഴ്സുകളെ കുറിച്ച് അറിയാൻ Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169

    • @sarumolvavachivlogzzz2486
      @sarumolvavachivlogzzz2486 2 года назад +10

      Ningal ntha ഉദ്ദേശിച്ചത് ഒരു ലോജിക് ഇല്ല ഇപ്പോൾ ഇടുന്ന വീഡിയോകൾക്ക് എന്താ ഒരു പ്രൊമോഷൻ വീഡിയോ ആണോ ഉദ്ദേശിച്ചത് അതായിരുന്നേൽ ഒരു reels ആയോ അല്ലകിൽ സ്റ്റോറി ആയോ ഇടയിരുന്നു

    • @viswanathprathapsagar
      @viswanathprathapsagar 2 года назад +3

      ചുമ്മ pisa kalayame ennullathea ullu privateye film instituteil poye padichale, certificatenu & film industryil value venamakile government instituteil padikaname private padichalume industryil work cheyunavaruke pirake a pinneayume nadakaname. Privateil ചുമ്മ mohana vakukalea parayolu, ചുമ്മ parasyam paranjue alea pattika ne nanameillea😏

    • @sreekrishna4975
      @sreekrishna4975 2 года назад +1

      @@sarumolvavachivlogzzz2486 panathinte purake poi arum illade ayi itha udesiche

    • @anjuks5373
      @anjuks5373 2 года назад +2

      പൊന്ന് ചേട്ടാ, പഠിക്കാൻ മോഹം ഉണ്ട്. ലക്ഷങ്ങൾ കൊടുക്കാൻ ഇല്ല 😔😔😔

    • @sarumolvavachivlogzzz2486
      @sarumolvavachivlogzzz2486 2 года назад +2

      @@sreekrishna4975 last sanju chettan thecha pennu ivarude munnil varunnath koode kanikayirunnu purakot chinthikan ithayirunnel koottinu aalu undallo ennekilum orthu

  • @jinsumathew4292
    @jinsumathew4292 2 года назад +45

    പണം കുമിഞ്ഞു കൂടുമ്പോൾ സ്വന്തങ്ങളെയും ബന്ധങ്ങളെയും സഹായിച്ചിട്ടുള്ള എല്ലാവരെയും തള്ളിപ്പറയുന്ന എല്ലാവർക്കും ഉള്ള പാഠമാണിത്. കൊള്ളാം, വളരെ നന്നായിട്ടുണ്ട്👍.

  • @sana-xn4vi
    @sana-xn4vi 2 года назад +421

    Philippeeni കേട്ട് ചിരിച്ചു ചത്ത്.ക്ലൈമാക്സ് സങ്കടം ആയി.ചിന്തിപ്പിക്കാൻ ഉള്ള content 👍🏻👍🏻👍🏻

  • @mansumittu655
    @mansumittu655 2 года назад +142

    0:37 😂😂🤣ninke സ്വന്തമായിട്ട് ഒന്നും ഇല്ലേ ഉണ്ട് ഭർത്താവും മോനും 🤣😍👌

  • @flyflyfly24
    @flyflyfly24 2 года назад +183

    അറബിക് കുത്ത് ലക്ഷ്മി ചേച്ചിടെ ഡാൻസ് 😂😂😂😂,
    യ്യോ ചിരിച്ചു വയ്യ 🤣🤣🤣🤣

  • @Krishna86420
    @Krishna86420 2 года назад +247

    ഈ ടീം ഒരു രക്ഷേം ഇല്ല 🤣🤣🤣 അടിപൊളി ആണ് ഓരോ എപ്പിസോഡും 🤣❤ 🤗🤗🤗🤗🤗🤗
    ഇന്ന് എപ്പിസോഡ് പെട്ടന്ന് തീർന്നു പോയ പോലെ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +9

      🥰😂🥰😂😂

    • @_Beneetta_Mary_
      @_Beneetta_Mary_ 2 года назад +6

      Haa enikkum thonni
      last sanju chettan adil vannappozhanu kazhinjo enn nokkith
      ningal poliyanu 💥❣️

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +37

    ലക്ഷ്മി ചേച്ചിയുടെ ആ dance ചിരിച് oru വഴിയായി 😂😂😂😂😂😂

  • @aswathysaswathys1021
    @aswathysaswathys1021 2 года назад +207

    കുറെ ചിരിച്ചു പക്ഷെ അവസാനം കുറച്ചു വിഷമം തോന്നി
    Super👍👍👍🥰🥰🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +6

      😂😍😍😂😍😂

    • @aswathysaswathys1021
      @aswathysaswathys1021 2 года назад +2

      @@sanjuandlakshmy3952 🥰🥰🥰♥️♥️♥️♥️

    • @sharifcheru7348
      @sharifcheru7348 2 года назад +4

      @@aswathysaswathys1021 sathyam,,, aa kutty vann vilicchapo sankadamaayi,

  • @TrollFamily-j7b
    @TrollFamily-j7b 2 года назад +140

    ഫാമിലി വ്ലോഗ് അല്ല....ഇത്.... ഇത് പോലത്തെ ആക്ടിങ് ആണ് ഞങ്ങൾക്ക് വേണ്ടത്...... 🤗🤗🤗🤗🤗😅🤣

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +33

    സഞ്ജു ലക്ഷ്മി എന്റെ പൊന്നോ പൊളിച്ചു ഒടുക്കത്തെ ഇംഗ്ലീഷ് .അച്ഛൻ സുകുമാരകുറുപ്പു 🤣

  • @sreejithaajesh5732
    @sreejithaajesh5732 2 года назад +29

    Laksmi de dance super.. she has a good future in acting. sply comedy scenes..👏👏

  • @AASH.23
    @AASH.23 2 года назад +44

    ആദ്യം ഞാൻ കാണാറില്ലായിരുന്നു കുറച്ചു ഒക്കെ ഭാഗങ്ങൾ കണ്ടു കണ്ടു ഇപ്പൊ addict ആയി. മറ്റ് ഫാമിലി വ്ലോഗ്സ് നെ വെച്ച് നോക്കുമ്പോൾ. നിങ്ങടെ vdos എല്ലാം പൊളി ആണ് 🥰🥰🥰🥰🥰നാടൻ and സൊസൈറ്റി look😜അഭിനയം ഒക്കെ മികച്ചതാ 💕നല്ല രസം. ഇംഗ്ലീഷ് 😆😆😆തിന്നാൻ ഉടുക്കാൻ യൂ നോ 😆😆😆😆ഒരുപാട് ചിരിച്ചു 😆😆😆

  • @SJstoriesyoutube
    @SJstoriesyoutube 2 года назад +2

    Sanju&lekshmide ella videos ishtapedunnavarku ee videoyum ishtapedumennu vishvasikunnu..... Enikum oru bhagamakan kazhinjathil santhosham.... Thanks sanju nd lekshmi

  • @kukutheexplorer2153
    @kukutheexplorer2153 2 года назад +63

    Polichu ... Moral valueyum pinnem full Hit comedy 💛❤️❤️

  • @palakkadanfamily.2763
    @palakkadanfamily.2763 2 года назад +2

    ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഇപ്പൊ നിങ്ങളുടെ എല്ലാ വിഡിയോസും കുത്തിയിരുന്ന് കാണുവാ സൂപ്പർ 👍👍

  • @dhanyalibin8100
    @dhanyalibin8100 2 года назад +24

    Sanju ചേട്ടാ Laxmi നിങ്ങളുടെ video Super. പ്രത്യോകിച്ചു ഒന്നു പറയാൻ ഇല്ലാ. എല്ലാ videos ഉം നല്ലതല്ലേ . ❤️❤️❤️

  • @suvithao4606
    @suvithao4606 Год назад +1

    Adipoli tim annu. Super. 👍👌😂😂😂

  • @lakshmilachu3958
    @lakshmilachu3958 2 года назад

    എന്റെ ലക്ഷ്മി ചേച്ചി oru രക്ഷയും ഇല്ല സൂപ്പർ 👌👌👌👌👌

  • @safelearnonair
    @safelearnonair 2 года назад +5

    ഒരു വലിയ സത്യം comedy ആയിട്ട് ആണേലും ക്ലൈമാക്സിൽ കാണിച്ചു

  • @ansumathew9797
    @ansumathew9797 2 года назад +5

    Adipoli ❤️🎉😂 good message .. oru rekshayumillla ningl ellarum kidiloski ❤️🔥

  • @princyshaji4971
    @princyshaji4971 2 года назад +1

    Njn njnglude vedio kanan thudangit kurach nale ayitullu.... Ipo njn ningalude fan anu...🥰🥰🥰🥰

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 года назад +46

    എന്തു ടെൻഷൻ ഉണ്ടെങ്കിലും ഈ വീഡിയോ കണ്ടാൽ മതി അവിടെ തീരും ടെൻഷൻ 😂അത്രക്കും പൊളി 🥰

  • @fadhiyanizar7447
    @fadhiyanizar7447 2 года назад +7

    എന്റമ്മോ ഇജ്ജാതി 😂😂കൊല എന്റെ അച്ഛന്റെ കൊല 😂😂😂😂

  • @DevilSanju666
    @DevilSanju666 2 года назад +1

    3:00 nammal ithil illa nammal kanda mathi chettanum ithil illa 😂😂 polichu

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 года назад +1

    എന്റെ ശിവനെ എനിക്കു വയ്യ 🤣🤣🤣🤣🤣ശെരിക്കും ഇപ്പൊ ഭയങ്കര ടെൻഷൻ ആരുന്നേ എനിക്കു.. ജീവിതം തന്നെ മടുപ്പ് തോന്നുന്നു.. ആ ഞാനാ ഇത് കണ്ടു ചിരിച്ചു മരിച്ചേ 🤣🤣🤣🤣🤣🤣🤣എല്ലാരും ഒന്നാംതരം ആണ് 🥰🥰🥰🥰നല്ലതേ വരത്തുള്ളൂ 🥰🥰🥰ഞാനും പ്രാർത്ഥിക്കാം 🥰

  • @shorts-zx6oh
    @shorts-zx6oh 2 года назад

    Video poilchu.Engilsh adipoil mutheee ❤️❤️❤️❤️❤️

  • @vaishnavi.k7841
    @vaishnavi.k7841 2 года назад +19

    ഇത് ഒരു വീഡിയോ മാത്രമല്ല.... കുറെ പേരുടെ ജീവിതം ആണ്... 💞💞💞😍

  • @pachump5187
    @pachump5187 2 года назад

    രണ്ടാളും കൂടി ബനിയൻ പിടിച്ചുനോക്കുന്നത്🤣🤣🤣🤣🤣

  • @simianimon9783
    @simianimon9783 2 года назад +9

    എല്ലാവരും ഒന്നിനൊന്നിന് മെച്ചം അടിപൊളി 👍👍

  • @SN-mv9rb
    @SN-mv9rb 2 года назад +3

    ഇന്നത്തെ ഡാൻസ് ആണ് ഹൈലൈറ്റ്. അടിപൊളി സൂപ്പർ. ന്തുവായിത്😂😂

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 2 года назад +1

    ക്ലൈമാക്സ്‌ സങ്കടം തോന്നി ബാക്കിയൊക്കെ സൂപ്പർ 😂😂😂

  • @athulyaartandcraft9641
    @athulyaartandcraft9641 2 года назад

    Super ellavarum polichu superr🥳 irupad comedy ond🤣🤣🤣

  • @bushnani2366
    @bushnani2366 2 года назад +1

    Orupad chirippikkukayum chindippikkukayum cheytha video👌👍👍👍😍😍

  • @anchuviiay2313
    @anchuviiay2313 2 года назад

    സുന്ദരി മണി...
    Beauty Bell😆😆😆😆😆

  • @Linsonmathews
    @Linsonmathews 2 года назад +158

    ഈ video watch ചെയ്തതിന് ശേഷം I put കമന്റ് here 😂😂😂 ഫുൾ english ആയി 👌😆😆😆

  • @mohdmustafa9521
    @mohdmustafa9521 2 года назад

    എത്തി അഭിനയ സൂപ്പർഹിറ്റ് ഒന്നും പറയാനില്ല 👌👌👌🙏👍👍👍😀 ഇംഗ്ലീഷ് കേട്ട് മരിക്കണം നാടായ നാട് കുശി 😀😀😀

  • @prathyuprathyus7185
    @prathyuprathyus7185 2 года назад

    ഒരുപാട് ചിരിച്ചു🤣 but last കണ്ണ് നിറഞ്ഞു good messege👍🏻

  • @rossieherejustforyoy
    @rossieherejustforyoy 2 года назад

    Ente ponnehh... Poli anu vdoss lachuchechide acting vere level 😌💥💖

  • @petscrazyworld2193
    @petscrazyworld2193 2 года назад +2

    Negade script ethu aara azhuthune. Supper. Allammm. 🥰

  • @happyvilla8729
    @happyvilla8729 2 года назад

    10:52നിങ്ങൾക്ക് സിനിമയിൽ നല്ല ഭാവി ഉണ്ട്....❤️❤️❤️❤️❤️❤️❤️❤️

  • @travelwithmallufoodie7765
    @travelwithmallufoodie7765 2 года назад +3

    1st vieww Sanju lekshmi pwolikum nthayalm eni video kanate 🥰🥰

  • @kannanarjunan1769
    @kannanarjunan1769 2 года назад

    എന്റെ പൊന്നോ ഒരു രെക്ഷ ഇല്ല ഈ ടീം

  • @elbyvarghese1830
    @elbyvarghese1830 2 года назад

    Super. Polichu ellarum adipoli.chirichu chathu.Last sangadamay poy👌👌👌👌👌❤❤❤❤❤

  • @febin_taj
    @febin_taj 2 года назад +1

    Waaahh Episode oru rakshayum ellaa Kidukaachiii😂❤️Njaan egalee yellaa vediosum kaanaarundd.. Full Veree level aanee😂❤️🥂

  • @shifnap.k3839
    @shifnap.k3839 2 года назад

    Eeee kalathekk pattiya nalla oru message ulla video aan❤👍🏻👍🏻

  • @josechristy153
    @josechristy153 2 года назад

    6.29 eesomisihaykku sthuthiyayirikate..ayyo ithu pallilachanalla..poli comedies..oru rekshayumilla

  • @deepthivaava189
    @deepthivaava189 2 года назад +2

    സുന്ദരി മണി - beauty bell😆😆😆😆

  • @nishakalesh9555
    @nishakalesh9555 2 года назад +3

    എനിക്ക് മനസ്സിലാകാത്തത് എന്റെ ഇംഗ്ലീഷ്‌ എങ്ങനെ നിങ്ങൾ പഠിച്ചു.ലക്ഷ്മിചേച്ചി പറയുന്നത് അതുപോലെ തന്നെ.എന്നെപോലെ വേറെ ഒരാൾക്കൂടി ഉണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @safluk4830
    @safluk4830 2 года назад

    Chiripich chiripich avasaanam karayippichu.😊... Ellaarum Oree pwoli......🥰🥰🥰

  • @linshalin....2418
    @linshalin....2418 2 года назад

    Eante ponnu Chechi nn chettaa powliiiii 😍😍😍😍😍😍😂😁😂

  • @roseflower6589
    @roseflower6589 2 года назад

    Chiripichu chiripichu last karayichallo😭😭😭😭👍

  • @lubinashihab5947
    @lubinashihab5947 2 года назад +1

    Good message chrippikkanum chinthippikkanum 👏👏👌❤️

  • @മയൂഖവീഥിയിലൂടെ

    എപ്പോഴും കാണാൻ കാത്തിരിക്കുന്ന വീഡിയോ നിങ്ങളുടേതാണ്...നിങ്ങളുടേത് മാത്രം...😍💖💕👌👌👌

  • @Sh_96_s
    @Sh_96_s 2 года назад +50

    അടിപൊളിയായിട്ടുണ്ട് 😂😂😂 സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഒപ്പം നിങ്ങളുടെ ടീമും ❤️❤️❤️ ഇനി പഴയ മോഡൽ വീഡിയോസ് കൂടി ചെയ്യണേ കുറച്ചു മാസം മുൻപ് വരെ ചെയ്ത പോലെ. ഒരു റിക്വസ്റ്റ് ആണ് ❤️❤️

  • @SunilKumar-rp2bw
    @SunilKumar-rp2bw 2 года назад

    Ninglde ella videosum orupadu ishttamane 😍😍😍

  • @rubisworld149
    @rubisworld149 2 года назад +3

    Super👍🥰😍 😂 kola ende achande kola😂🤭😂😂

  • @rimshidhasalim668
    @rimshidhasalim668 2 года назад

    Achan aaan ithile main🥳🥳🥳🥳🥳🥳🥳

  • @soumyajaison3482
    @soumyajaison3482 2 года назад

    Chirippichu kollum ammmachiyaeeee 😃😃😃😃😃😂😂😂😂😂😂 Tagalog kettu chirichu oru vazhikayyi....give me one marriage 😃😃😃

  • @asquaredmalayalam5549
    @asquaredmalayalam5549 2 года назад

    😄😄 adipoliyatto. Thirichu koode chindhippikkukayum cheithu. Suprr super. Sathiyam paranjal Njan vdo kk vendi kathirikkuvarunnu😍😍

  • @shibinns3411
    @shibinns3411 2 года назад

    Ente life happy aakunaa oru team
    Ellarum poli items💥♥️🥰💯🤩💕

  • @sindhubabu6646
    @sindhubabu6646 2 года назад

    Sanjulakshmi.. പൊളിച്ചു കേട്ടോ ❤❤❤😄😄😄🌹🌹🌹

  • @bashimaresul9099
    @bashimaresul9099 2 года назад

    Nigale team pwoliya. Eniki valare eshttamanu ellavareyu..

  • @prayagapraveen5223
    @prayagapraveen5223 2 года назад

    Dance vere level.....nte ponnoooo🤣🤣🤣🤣

  • @_JitheshAdm94
    @_JitheshAdm94 2 года назад +2

    സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന നിങ്ങളുടെ ടീമിന് ആശംസകൾ 🥰Keep going

  • @rijuriju1521
    @rijuriju1521 2 года назад +1

    ഒരു രക്ഷ യും ഇല്ല അത്രയ്ക് സൂപ്പർ ❤❤❤🥰🥰

  • @anjanamanu2735
    @anjanamanu2735 2 года назад +8

    Sanju ettanum lakshmi chechiyum poliii❤❤❤🥰🥰🥰🥰

  • @anjalisekhar3900
    @anjalisekhar3900 2 года назад +3

    Njan lekshmi chechide dance mathre sradhichullu🤣

  • @safu9742
    @safu9742 2 года назад

    Eenthada oru komb 😂😂😂 dubaiyill ninum varunna sanju chettandhe kollam kandu oru pad chirichu😂😂😂

  • @shereenashereef5462
    @shereenashereef5462 2 года назад

    Nte padachone malama pithathe.....😂😂😂😂😂💃🕺

  • @ancynambadan4349
    @ancynambadan4349 2 года назад

    Oru rakshayila ila ta ningal ,ningaludae video kanuna sthiram oru member aneee ,elarum thakarthu tttaaaaa

  • @gauthamsworldoffamily3481
    @gauthamsworldoffamily3481 2 года назад

    Ente ponneiiii powliii ...oru rakshayilla video..💯💯🙏🙏🤲
    Lakshmi chechii sthiram dlge "Endhuvayithu"💝💝💝😍😍😘😘😘🎊🥰🥰🥰🥰💯💕💖💖💖

  • @Samisameena47
    @Samisameena47 2 года назад +8

    ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്നതാണ് തമാശ. നിങ്ങൾക് ഇത് 2ഉം ചെയ്യാൻ കഴിയുന്നുണ്ട് ❤

  • @maryjoseph1580
    @maryjoseph1580 2 года назад +1

    road to 1 million😍

  • @AshikaKJ
    @AshikaKJ 2 года назад +1

    Nalla combination aayind chechi chetta ... Acha kola, Crime partner, Philippinele Cuticura, Sukumara Kurup, Sundari Mani... 😂😂😂 Keep going...!!!

  • @darkman5203
    @darkman5203 2 года назад

    Valuable content ❣️ ithanu ipo keralathile avastha ini ithilum kooduthal aavum paisayum valiyaveedum mathram aavum balance

  • @arunes6566
    @arunes6566 2 года назад +2

    Lakshmi chechide English 😂😂😂😂❤❤❤

  • @Lachuz990
    @Lachuz990 2 года назад +10

    Comedy 😀😀😂undd super chechi and chetta 💕💕

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +2

      🥰😂🥰😂

    • @Lachuz990
      @Lachuz990 2 года назад +2

      @@sanjuandlakshmy3952 ❤️😍😍🤣😘

    • @nimmysinoj9669
      @nimmysinoj9669 2 года назад +1

      Supperrr ❤️

    • @Lachuz990
      @Lachuz990 2 года назад

      💜💜💜💜😚😚😚😚😘😘😘😘💋

  • @chinjuz1426
    @chinjuz1426 2 года назад +2

    First like and cmnt ..😍😍😜😜

  • @ashiqaq3030
    @ashiqaq3030 2 года назад +6

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും...... ♥️

  • @devanandanbaiju4989
    @devanandanbaiju4989 2 года назад +2

    Super😄😁😊. Climax is off my mood😢😭😰

  • @LifeofAli-bz9co
    @LifeofAli-bz9co 2 года назад

    കാലങ്ങൾ പലതും മാറി മറിഞ്ഞിട്ടും.. ചേച്ചിയുടെ പാവാട ഇപ്പഴും മാറിയിട്ടില്ല....
    പാവടക്കാരി 😂

  • @mohammedsafwan9992
    @mohammedsafwan9992 2 года назад

    This is really good. Njn chirichu kuree.. athe pole Thanne chinthipochu.. palarudeyum life inganokeyaan. Aarum purath kanikilla. Ullil neerunyndavum 💫. ❤️

  • @sowmyamaya908
    @sowmyamaya908 2 года назад

    😂😂😂😂konnu climax sendi aduppichu. Dance ende ammo.

  • @appuse5077
    @appuse5077 2 года назад +1

    Sundarimani no beauty bells🔥🤣

  • @sheenakk5714
    @sheenakk5714 2 года назад +3

    നല്ല രസം ഉണ്ട് 😂😂🥰🥰

  • @kuttystory9768
    @kuttystory9768 2 года назад

    Last sed aakki pakshe spr aarunnu love you Sanju lakshmy

  • @saranyaarun7157
    @saranyaarun7157 2 года назад

    Sanjuvetta.. Nd chechyy. Superbb aaanu kto.. Lv u both ❤❤❤❤❤❤❤❤❤❤

  • @master.steve.
    @master.steve. 2 года назад

    Chechii ithrem superhit dance kalikumarnno😂😂

  • @gaya9765
    @gaya9765 2 года назад +1

    അത് പണ്ട് ഇപ്പൊ Beauty Bell😂

  • @mayamani131
    @mayamani131 2 года назад

    Arabic kuthu.... 🤣🤣🤣🤣🤣ayyo enikk chirikkan vayyaye lakshmi chechiiiiii🤣🤣🤣🤣🤣🤣🤣🤣

  • @rj7351
    @rj7351 2 года назад +12

    Today’s episode super especially arabi Karan achanteum ammaudeum English super 🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻😂😂😂

  • @diljithu3683
    @diljithu3683 2 года назад +1

    Kerala sponsor😂🔥🔥

  • @sherinphilipose434
    @sherinphilipose434 2 года назад

    Sanjuvettante acting kand pottichirichu🤣🤣🤣🤣🤣🤣

  • @anoopveena2808
    @anoopveena2808 2 года назад +11

    മാലയില്ലാത്ത കഴുത്തും കൊല്ലങ്ങളായിട്ടും മാറ്റമില്ലാത്ത റോസ് പാവാടയും😂😂😂😂.

  • @saifunnisa1790
    @saifunnisa1790 2 года назад

    Nighal pwoliya onnum parayaanilla👍✌💃💃😁

  • @suprabhakb6305
    @suprabhakb6305 2 года назад +3

    അയ്യോ ഡാൻസ് പൊളിച്ചു 😂😂 ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു

  • @jameemaop3304
    @jameemaop3304 2 года назад

    Paranj paranj maduthu
    Ennalum parayuva....kidu ayittund

  • @manishababu541
    @manishababu541 2 года назад +2

    Avasanam adutha veettile kamugiye koode kanichirunnel onnude kollarnnu😌

  • @jomolroshan2066
    @jomolroshan2066 2 года назад

    അസ്‌ലംമും അലൈക്കും വാ അലൈക്കും തുലാം, 😀😀😀എന്റെ ലക്ഷ്മി എന്തുവാ ഇതു...... 🤣🤣🤣🤣🤣🤣🤣🤣

  • @vipinu.s3441
    @vipinu.s3441 2 года назад

    ആ... നമ്മളിതിലില്ല കണ്ടാ മതി 😄.