Beef എടുത്ത് മാറ്റിയതിനു പൊരിഞ്ഞ അടി | Kerala news | Malayalam | comedy | kl prank

Поделиться
HTML-код
  • Опубликовано: 29 сен 2023
  • #kerala
    #malayalam
    #cheatingwifeprank
    B-capsule wedding events,🤵👰
    Branch - Vypin & Kottapuram
    Photography , Catering, Decoration.
    📞8921738001, 9048401222
    +91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : www.facebook.c...
    FOLLOW Us On : ...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #comedy
    #news
    #jismavimal
  • РазвлеченияРазвлечения

Комментарии • 614

  • @kl_prank
    @kl_prank  10 месяцев назад +186

    +91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @1zuku__op
      @1zuku__op 10 месяцев назад +4

      ❤😍

    • @theachievers417
      @theachievers417 10 месяцев назад +2

      Nte kettyon naattil vannit vennam e numberil contact cheyan😂

    • @Kotha455
      @Kotha455 10 месяцев назад

      ​@@theachievers417paise venam 🎉😢 . Purathu dubayile aano.

    • @ARJUNAN_OFFICIAL
      @ARJUNAN_OFFICIAL 10 месяцев назад +1

      Bro inn pulipparakkunnil vannille sahridayayil ano padikkunne bhuvaneswari amma busil vech njan kandarnu

    • @ARJUNAN_OFFICIAL
      @ARJUNAN_OFFICIAL 10 месяцев назад +1

      please bro reply tharane

  • @vikkus2017
    @vikkus2017 10 месяцев назад +558

    റോസ് ചേച്ചി highlight of the day 😹❤️

  • @manikandanpk4882
    @manikandanpk4882 10 месяцев назад +182

    ആ ചേട്ടനും, പയ്യനും ചിരിക്കാതെ കിച്ചു ബ്രോക്ക് കട്ടക്ക് സപ്പോർട് നിന്നു.പ്രാങ്ക് പൊളിച്ചു 👍🏻

  • @perfect_okay_
    @perfect_okay_ 10 месяцев назад +413

    ഒരു RDX മയം 😅 അടിപൊളി prank ആയിരുന്നു കിച്ചു ബ്രോ 😅👌

    • @sukku24634
      @sukku24634 10 месяцев назад +1

      Ni full time RUclipsil ano😮😂

    • @perfect_okay_
      @perfect_okay_ 10 месяцев назад

      @@sukku24634 അതെ ലോ 😂

    • @zenon9966
      @zenon9966 10 месяцев назад +1

      💀

    • @athuldavis
      @athuldavis 5 месяцев назад

      നീ ചത്തില്ലേ 😂

  • @salyfrancis9179
    @salyfrancis9179 10 месяцев назад +62

    എന്റെ പൊന്നേ...... ഇതുപോലൊരു പേടി ജീവിതത്തിൽ ഉണ്ടായിട്ടില്ല. എവിടെ ഇടപെട്ടാൽ രമ്യതയിൽ തീർക്കാൻ പറ്റുമായിരുന്നു😢 പക്ഷേ ഇവിടെ നടന്നില്ല എന്നുള്ള വിഷമം......
    അടിപൊളി🌹🌷❤️♥️

  • @anaghasajeev1343
    @anaghasajeev1343 10 месяцев назад +36

    അടി ഉണ്ടാകുമ്പോൾ ഓടി രക്ഷപ്പെടുന്ന ആ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്😝😂😂😂

  • @fibinmic
    @fibinmic 10 месяцев назад +189

    Rose ചേച്ചിടെ മകൻ reporting 😌😂🔥

    • @lenaelessa9426
      @lenaelessa9426 10 месяцев назад +6

      😂😂

    • @preenuthomas8116
      @preenuthomas8116 10 месяцев назад +5

      😯

    • @entekayyilonoola
      @entekayyilonoola 10 месяцев назад

      അമ്മിണിയേ യോഗമില്ല ആ പായ അങ്ങ് മടക്കിയെര്

    • @shadrachgeorge108
      @shadrachgeorge108 10 месяцев назад +6

      You should be proud of her. She's an absolute 💎.

    • @aaa-os3pj
      @aaa-os3pj 8 месяцев назад

      Big fan🎉

  • @Linsonmathews
    @Linsonmathews 10 месяцев назад +104

    Bore ഒട്ടും ഇല്ലാതെ, ഒരു അടിപൊളി prank 😍 super ആയിട്ടുണ്ട് കിച്ചു bro... 🤗👌🔥🔥🔥

    • @kl_prank
      @kl_prank  10 месяцев назад +8

      അച്ചായോ 🥰🥰

  • @jokeey3
    @jokeey3 10 месяцев назад +170

    അവസാനത്തെ ആ ചേച്ചിടെ നിൽപ്പ് 🤣😂

  • @Siv134
    @Siv134 10 месяцев назад +142

    E prank kanuvarude ഉള്ളിൽ ഒരു ചിരി ille🥰😁

    • @Siv134
      @Siv134 10 месяцев назад

      @@freethinkerme ഇല്ലേ 😄😌

    • @zenon9966
      @zenon9966 10 месяцев назад +2

      No

  • @abhinavp2670
    @abhinavp2670 10 месяцев назад +58

    Aa പുള്ളി realistic aayi അഭിനയിച്ച് ❤🎉

    • @rolex1418
      @rolex1418 3 месяца назад

      ഒരു മോന്ന ആടെ ഭയകര ക്യാഷ് ഇന്റെ ഇയാൾ ഒരു മൈരൻ ആണ്

    • @rolex1418
      @rolex1418 3 месяца назад +1

      ഒരു മോന്ന ആടെ ഇവൻ b capluse myraa bigiye

  • @ajeshaju4703
    @ajeshaju4703 10 месяцев назад +85

    കഴിഞ്ഞ prank nekkal കൊള്ളാം.. 😂❤️

  • @GAMINGVIJAY2.O
    @GAMINGVIJAY2.O 10 месяцев назад +83

    കിടന്നോണ്ട് കാണുന്നവർ ആരൊക്കെയുണ്ട്, എന്നെപോലെ.

    • @Travancoretravel
      @Travancoretravel 10 месяцев назад +8

      വാണമടിച്ചോണ്ട് കാണുന്നവർ ആരൊക്കെയുണ്ട്

    • @Fayu1994
      @Fayu1994 10 месяцев назад +2

      Appi ittond kanunavanmarundo

    • @bilalmuazhin4413
      @bilalmuazhin4413 10 месяцев назад +2

      Girlfriend nte Poottiil kunna kettiyond kaanunnavar aarokkeyund ennepole

    • @glamourandglace8606
      @glamourandglace8606 10 месяцев назад +5

      Nink nthoke ariynm

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 6 месяцев назад

      @@bilalmuazhin4413 pootinu naatam aano atho clean cheytharno?

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +355

    *ബീഫ് ഇഷ്ടള്ള ആരൊക്കെ ഉണ്ട് 😌😌😌❤😌❤🔥🔥🎉🎉അതേയ് എല്ലാരും ന്റെ വിഡിയോ കയറി onn കണ്ടോളു സപ്പോർട് ആകു ❤give way വെക്കണ്ട് കേറി onn സപ്പോർട് ആക്കി. മക്കളെ 😁നിങ്ങൾക്കും വിജയി ആകാം 😁❤*

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 10 месяцев назад

      😁😁

    • @newtonFPP
      @newtonFPP 10 месяцев назад +7

      Al-farm chicken>>>>>>>>>whole career of beef

    • @ramarsafna500
      @ramarsafna500 10 месяцев назад

      ,😋😋😋😋😋😜

    • @gokul_7600
      @gokul_7600 10 месяцев назад +8

      കണ്ണാപ്പി

    • @Moorkhan69
      @Moorkhan69 10 месяцев назад

      Istam anu bro but allergic aanu😢😢😖😖

  • @afaiskhan4574
    @afaiskhan4574 10 месяцев назад +15

    ക്ലൈമാക്സ് പൊളിച്ചു ഭായ് ഇടപെടാൻ വന്ന ചേച്ചിയുടെ റിയാക്ഷൻ ആ ബാഗ്രൗണ്ട് മ്യൂസിക് വേറെ ലെവൽ ബ്രോ ചിരിച്ചു ചിരിച്ചു മരിച്ചു ആ ചേച്ചിയുടെ റിയാക്ഷൻ കണ്ടു

  • @anandhukarthik9558
    @anandhukarthik9558 10 месяцев назад +24

    ഇടനിലക്കാരി ചേച്ചിടെ cliamx expression with BGM😂 ഒരു രക്ഷ ഇല്ല 😂

  • @Arunlilymathew3011
    @Arunlilymathew3011 10 месяцев назад +10

    മച്ചാനെ ഇതുപോലെത്തെ ഫ്രാങ്ക് ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.. ഉറക്കത്തിൽ നിന്ന് ഉണർന്നു വരുന്നുണ്ട് KL prank ടീം ഉണരട്ടെ വളരട്ടെ എല്ലാവിധ ആശംസകളും💖💐

  • @adharshreghu3270
    @adharshreghu3270 10 месяцев назад +32

    19:39 le chechi:appa naan pottana😂

  • @Hemaldalemusic
    @Hemaldalemusic 10 месяцев назад +10

    10:38 that twist!!!!!!!!!!!!!🤣🤣

  • @slmvlogs1166
    @slmvlogs1166 10 месяцев назад +22

    അടിപൊളി prank അവസാനം വരെ Real Acting ആയിട്ട് കൊണ്ടുപോയി...!! Well Acting Kichu Bro And Catering Team !!

  • @arunprakash4317
    @arunprakash4317 10 месяцев назад +23

    ഞാൻ കൊല്ലത്തൊന്നും ഇല്ല, "അല്ലേൽ തന്നെ ചേട്ടായി ജയിലിൽ കിടക്കുവാ '' പുളളിക്ക് ഒരു കൊലേം കൂടി ഒരു സീനേ അല്ല ഇഞ്ജാതി😂🤣🤣

  • @1zuku__op
    @1zuku__op 10 месяцев назад +34

    Dhee njan 😹🐒

  • @shazahmad3006
    @shazahmad3006 10 месяцев назад +25

    അവസാനം ആ വല്ല്യ ചേച്ചിയുടെ നിൽപ്പും bgm ഉം... ചിരിച്ചു ഊപ്പാട് ഇളകി 😂😂

  • @_abhijith_ps_
    @_abhijith_ps_ 10 месяцев назад +16

    19:42 that moment 😂😂😂

  • @chembanaslam1089
    @chembanaslam1089 10 месяцев назад +32

    നല്ല അഭിനയം കിച്ചു 👍🏻👍🏻 അയ്യോ ആ ചേച്ചിമാർ 😢പാവങ്ങൾ.... റോസ് ചേച്ചി നല്ല മനസ്സിന് ഉടമ 🥰🥰 നല്ല എപ്പിസോഡ് 👍🏻👍🏻

  • @cbdesign9155
    @cbdesign9155 10 месяцев назад +11

    Rdx ഇൽ തുടങ്ങി കുടുംബവിളക്കിൽ അവസാനിച്ചു 💥🔥🤣🤣🤣🤣🤣

  • @tonyfrancis893
    @tonyfrancis893 10 месяцев назад +32

    Happy Anniversary…
    Amazing efforts Kichu and team ! 🎉

  • @zakariyakp3019
    @zakariyakp3019 10 месяцев назад +81

    Rose chechi stole the show.. 😅😅

  • @Arunlilymathew3011
    @Arunlilymathew3011 10 месяцев назад +9

    സത്യം പറഞ്ഞാൽ ചുവപ്പ് ചുരിദാറിട്ട ചേച്ചിയുടെ കിളി പോയിരിക്കുകയായിരുന്നു.. 😂🤣 ക്ലൈമാക്സ് ടൈമിൽ 😂😂 ക്ലൈമാക്സ് കിടുക്കി 😍

  • @psychedelic138
    @psychedelic138 10 месяцев назад +9

    Aa ചേട്ടന്റെ അഭിനയം പൊളി❤️🤗

  • @adharshreghu3270
    @adharshreghu3270 10 месяцев назад +35

    Wedding anniversary celebration + wife ine pattichu + kada promotion
    Ellam orumich
    Chettan 1000+iq

  • @digikalki66
    @digikalki66 10 месяцев назад +26

    Including new artists to show their acting skills is a good initiative....A new niche,

  • @aashishows2649
    @aashishows2649 10 месяцев назад +7

    പൊളിച്ചു പ്രാങ്ക് അയാൽ ഇങ്ങനെ വേണം...last ആ ചേച്ചീടെ happiness ...പൊളി

  • @tech4sudhi837
    @tech4sudhi837 10 месяцев назад +14

    ലാസ്റ്റ് ആന്റി : അപ്പൊ നാൻ പൊട്ടനാ... 😇😇🤪🤪🤣🤣🤣

  • @syamily._.
    @syamily._. 10 месяцев назад +9

    Nte ponno vere level prank...😂 Pavam matte chechi.pullu varandarunu expression 🤪.kore vedios kazhinjula oru mass prank.ithu pole kichu & team power ayi varate..👍❤️

  • @moideenimnaz5489
    @moideenimnaz5489 10 месяцев назад +11

    അതിനിടയിലും ഒരു പ്രൊമോഷൻ കൊള്ളാം 😂👍🏻

  • @darksoul_94
    @darksoul_94 10 месяцев назад +8

    നാട്ടിൽ വന്നതിന് ശേഷമുള്ള pranks ആണ് കിടു
    ഇത് പൊളി 👌

  • @bindhusgarden7300
    @bindhusgarden7300 10 месяцев назад +11

    Rose ചേച്ചീടെ ലാസ്റ്റ് നോട്ടം പണ്ടാരം ചിരിച്ചു ചത്തു പക്ഷെ wife പാവം അതിന്റെ മുഖം കണ്ടപ്പോൾ സങ്കടം വന്നു എനിക്കും husbandine pattikkam, എന്നുണ്ട് 🤣

  • @abhilashsankar7380
    @abhilashsankar7380 10 месяцев назад +8

    കിച്ചു bro ഗൺ എടുക്കാൻ മറന്നു ചേച്ചിടെ ഭാഗ്യം 😂😅

  • @Aby_Simon
    @Aby_Simon 10 месяцев назад +8

    10:48 ആ അടി കൊള്ളാം 🤣

  • @noushadmuhammed8766
    @noushadmuhammed8766 10 месяцев назад +15

    പെണ്ണ് വിഷയം വന്നപ്പോൾ ചേച്ചി ടെ കിളി പോയി 😂

    • @j.astatus2620
      @j.astatus2620 4 месяца назад +1

      Ayal oru pennan aanu kattu kozhi b capluse

  • @two_s_jinn9683
    @two_s_jinn9683 10 месяцев назад +9

    kl prank is back ethaan sathanam kure nalk shesham…

  • @rovi9839
    @rovi9839 10 месяцев назад +6

    19:44 ... Le aa chechi...appo njan pottiyaa 😂😂😂

  • @nafzi9587
    @nafzi9587 10 месяцев назад +2

    ലാസ്റ്റ് റോസ് ചേച്ചിയെ കാണിച്ചപ്പോൾ jailor ലെ sed bgm ഇടർന്നു 🥲😂

  • @akcreators5509
    @akcreators5509 10 месяцев назад +32

    Name -kichu
    Job. - youtube
    Haters - 0
    Fans
    👇

    • @fidha916
      @fidha916 10 месяцев назад +1

      🤪

    • @akcreators5509
      @akcreators5509 10 месяцев назад +1

      @@fidha916 😁👩‍🌾hylo

  • @Advik76541
    @Advik76541 10 месяцев назад +9

    Bro കുറച്ച് കൂടെ young girls നെ ചെയ്‌താൽ കുറച്ച് കു‌ടെ നല്ല reaction കിട്ടിയേനെ..

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 10 месяцев назад +11

    പ്രാങ്ക് ഇഷ്ടമുള്ളവർ 👍👍👍

  • @123-RUN
    @123-RUN 10 месяцев назад +8

    ബീഫ് മാറ്റിയ അടിക്കും.. പ്രാങ്ക് പൊളിച്ചു 👍🏻

  • @jishojohn6511
    @jishojohn6511 11 дней назад

    kichu bro...ithu പൊളിച്ചടുക്കി.... kichu ബ്രോ..ഇതുപോലെ എനർജി എല്ലാ പ്രാങ്കിലും വേണം... ഒപ്പം നിന്ന ചേട്ടനും polichadukkii🌹🌹🌹🌹

  • @riyasxman
    @riyasxman 10 месяцев назад +2

    Muthe polikk njn youtube open cheythal bronte video new vannino enna aadhym noka😅❤

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 10 месяцев назад +16

    അടിപൊളി പ്രാങ്ക് 👍👍👍

  • @vipinkt8711
    @vipinkt8711 10 месяцев назад +9

    Glass frame chaarininna ammachi😂😂😂😂😂😂

  • @AkbuAkba
    @AkbuAkba 8 дней назад

    ആ ചേച്ചി അമ്മയുടെ സങ്കടവും സന്തോഷം കണ്ടില്ലേ ആ ചേച്ചി അമ്മയാണ് ഇതിൽ ഹീറോ....❤️❤️❤️❤️🌹🌹🌹

  • @tribal_gang
    @tribal_gang 10 месяцев назад +7

    One and only piece in Indian from our great kollam💥

  • @nandininandini2171
    @nandininandini2171 10 месяцев назад +7

    Preshna pariharam undakkan Vanna chechi oru adi kandappozhay oodi😂😂 11:00😂😂avasanam chechiday nipp😂😂😂

  • @vimaleshcreation7373
    @vimaleshcreation7373 10 месяцев назад +4

    മുത്തെ നീ മിന്നിക്കുവാണ്.. പൊളി, കിടു ❤

  • @bcapsuleweddingevents6727
    @bcapsuleweddingevents6727 10 месяцев назад +10

    Thanks Mr. Kichu and alpine bro for such a nice prank .... Adipoli habeebi ❤️

  • @tmsyamgaming2605
    @tmsyamgaming2605 10 месяцев назад +5

    Teams ayit Tools oke ayit poyayerunel korachudey seen ayerun 😂🔥

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 10 месяцев назад +4

    ചേട്ടന്റെ വീഡിയോ ആദ്യം തൊട്ടേ സപ്പോർട്ട് ചെയ്യുന്നുണ്ട് ഞാൻ 👍🎉🎉🎉 ഈ മെസ്സേജ് കണ്ടാൽ ഒന്ന് റിപ്ലൈ തരണം 🙏

  • @mr_gaston_4676
    @mr_gaston_4676 10 месяцев назад +2

    Le Rose Chechiii : 😂 Shaeeee Paradooshanam parayanolla content kittiyatharunn Athum poyallo Bhagavathiye😂

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 10 месяцев назад +11

    😱😱Super episode I laughed a lot and enjoyed a lot...Originality to the next level....👏🏻👏🏻💯💯👍👍🎉

  • @Chiratta_Company
    @Chiratta_Company 10 месяцев назад +4

    Oh.. Adipoli Full power episod🔥🔥 onnum parayaanilla Brother pwoli❤

  • @Rayanvichu45.
    @Rayanvichu45. 10 месяцев назад +5

    Kichu yettanz rockssssss❤❤❤❤❤❤❤❤❤❤❤

  • @jaisonjacob8031
    @jaisonjacob8031 10 месяцев назад +5

    Bijil mon, KL prank bro combo adipoli

  • @karthikarthikeyan1446
    @karthikarthikeyan1446 10 месяцев назад +8

    Oru rekshayum ella adi poli episode ❤️❤️😍😍

  • @suhail__buddy643
    @suhail__buddy643 10 месяцев назад +3

    ആ ചേട്ടൻ പൊളിച്ചു😂😂😂😂💙💙💙🫶

  • @user-dz9qo5ko2c
    @user-dz9qo5ko2c 10 месяцев назад +7

    Kichu mama fans like adi ❤❤❤

  • @abhiramiabhi9794
    @abhiramiabhi9794 10 месяцев назад +5

    കിടിലൻ prank bro keep going❤😊

  • @anoopsebastian33
    @anoopsebastian33 10 месяцев назад +2

    നല്ല സ്നേഹമുള്ള അയൽക്കാരി ചേച്ചി ❤️

  • @jackrozario144
    @jackrozario144 10 месяцев назад +2

    Last park out akumbol... Namade ellam ullil oru chiriyum sangadavum koodi ula oru vibe feelinggs ind.. Enta machhaaa🔥🔥🔥🔥

  • @kannan310.
    @kannan310. 10 месяцев назад +2

    Aa rose chechii ahuu ee videoyile highlight 🤣😂

  • @aswinar5158
    @aswinar5158 10 месяцев назад +3

    ആ പിങ്ക് ഡ്രസ്സ്‌ ഇട്ട ചേച്ചി... 💎🤌

  • @muhammadsinanpksinu
    @muhammadsinanpksinu 10 месяцев назад +2

    19:44 കഥയിൽ എന്തു ജീവിതം😂😂😂😂😅😅

  • @ALBYalexander007
    @ALBYalexander007 10 месяцев назад +4

    Le rose chechi : ende molde kalyanam vilikkan vannathan ellarum varanam😅😂

  • @shymonbiju8049
    @shymonbiju8049 10 месяцев назад +1

    Idayil keri vann Pani tharunna subscribers mathram alla ...ith polem und....❤

  • @riyasxman
    @riyasxman 10 месяцев назад +2

    Samayamanm paalikk 😂 njn kichunte aath video kandalum chirich pokum

  • @arunsreenivasan6366
    @arunsreenivasan6366 9 месяцев назад +1

    19:39 ലെ ചേച്ചി
    Expression 😂😆

  • @ansonjacob5410
    @ansonjacob5410 10 месяцев назад +1

    പൊളിച്ച്...😂😂😂
    ലെ ചേച്ചി... ഇപ്പോ എങ്ങനിരിക്കണ്.. 🤣🤣🤣

  • @Vaisakht2024
    @Vaisakht2024 10 месяцев назад +3

    Rose churidar itta chechiyude expression 😅❤️

  • @naturalitems2005
    @naturalitems2005 10 месяцев назад +6

    Ethupolethe ayitum eniyum venom bro ❤ lahariyum avahithavum ozhivakkankazhiyumo 😊

  • @user-dr8bd1we4s
    @user-dr8bd1we4s 10 месяцев назад +2

    19:44 😂🚶
    Heeyoo...poli prank😁💖

  • @mishalkthomas9640
    @mishalkthomas9640 10 месяцев назад +3

    19:43 🥴😁😂🙏🏻

  • @ichayan123
    @ichayan123 10 месяцев назад +6

    *porotta* , *beef* *fans* *assemble* ... 😘❤️✨️

  • @ayanachandran.s.b7507
    @ayanachandran.s.b7507 10 месяцев назад +8

    ❤😂😂കിച്ചു machaane

  • @josephkasper8255
    @josephkasper8255 10 месяцев назад +6

    Sali chechi aanu njangalude hero😇

  • @SOULBOY-3
    @SOULBOY-3 7 месяцев назад +1

    Aa black shirt itta chettane kand karthik surya kutt thonniyavar undo👍😘

  • @umam3013
    @umam3013 10 месяцев назад +6

    ലെ ചേച്ചി: എന്താ ഇവിടെ സംഭവിച്ചത് ആരാ ഇവടെ പടക്കം പൊട്ടിച്ചത്🎉 ഇന്ന് വിഷുവാണോ 😂😂😂

  • @renjurajan3747
    @renjurajan3747 10 месяцев назад +4

    ഇന്നത്തേത് അടിപൊളി prank ആയിരുന്നു 👏👏👏

  • @jishunimi3811
    @jishunimi3811 10 месяцев назад +8

    Adipolii prank aayirunnu 😂

  • @antonysharonmj4654
    @antonysharonmj4654 10 месяцев назад +2

    , ഒരു രക്ഷയില്ല അടിപൊളി prank scn നമ്മുടെ നാട്ടിൽ

  • @manojpr6127
    @manojpr6127 10 месяцев назад +2

    സുശീലോ🏃‍♂️🏃‍♂️🏃‍♂️ എന്തോ🤣 ദാ വരുന്നേ😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️🤣🤣🤣🤣പൊളിച്ചു 🏃‍♂️🏃‍♂️🤣🤣

  • @sabarinathanil8991
    @sabarinathanil8991 10 месяцев назад +4

    12:46 aaa chedi yeath😃

  • @anascn1421
    @anascn1421 10 месяцев назад +2

    21:09 nee ee papam ellam evide kondu kalayooda 😂😂😂😂 pavam chechi…

  • @HaNaaNgg
    @HaNaaNgg 10 месяцев назад +3

    Oru film kand kazhinna feelings

  • @Lakahh
    @Lakahh 10 месяцев назад +4

    That chechiide reaction wtf🤣

  • @morq1510
    @morq1510 10 месяцев назад +1

    Rose chechi : ഇത് ഇപ്പോ എന്ത് സംഭവം

  • @anandmahadevan8572
    @anandmahadevan8572 10 месяцев назад +2

    That chechi and the editor...🔥

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 10 месяцев назад +2

    സുശീലാ....
    ന്തോ...
    ദാ ബർണേ.... 🤣🤣🤣

  • @joedilu41
    @joedilu41 10 месяцев назад +5

    പൊള്ളി സാനം 🔥🔥

  • @nishanashanavas4580
    @nishanashanavas4580 5 месяцев назад +1

    Le chechi : vannavanum ninnavanum onnayappol njan thanne villan 😂😂😅