എപ്പോഴാണെന്റെ സോദരാ മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ ദൂരവെയല്ല മരണം എന്നാർക്കറിയാം ലേശം ഇല്ലാസമയങ്ങൾ രാജാക്കന്മാർ വലിയ ധീരന്മാരായവരും തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;- കട്ടിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ വീട്ടിൽ വസിച്ചിടുമ്പോഴോ കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;- വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ് പള്ളിയിൽ പോകും നേരത്തോ കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;-
പഴയ ഒരു ഗാനം കേൾപ്പിച്ചതിന് നന്ദിയുണ്ട്. കത്താവ് മോളെ ധാരാളമായ് അനുഗ്രഹിക്കട്ടെ.
എപ്പോൾ ദൈവം വിളിച്ചാൽ നമ്മല്ലാം പോകണം സിസ്റ്റർ നന്നായി പാടി ക്കമ്മേൻ
എപ്പോഴാണെന്റെ സോദരാ
മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ
ദൂരവെയല്ല മരണം എന്നാർക്കറിയാം
ലേശം ഇല്ലാസമയങ്ങൾ
രാജാക്കന്മാർ വലിയ ധീരന്മാരായവരും
തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;-
കട്ടിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ
വീട്ടിൽ വസിച്ചിടുമ്പോഴോ
കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ
കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;-
വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ്
പള്ളിയിൽ പോകും നേരത്തോ
കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ
കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;-
❤️❤️ദൈവം അനുഗ്രഹിക്കട്ടെ മോളെ ഇനിയും അധികമായി കർത്താവിനായി പാടുവാൻ കൃപ ലഭിക്കട്ടെ ❤️❤️❤️❤️
മനോഹരമായ നല്ല ഗാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Oru reshayum ellah sound❤adipolii
എന്ത് വരികളാണ് ജീവിതം എഴുതിവെച്ചതുപോലെ
Super🎉........ Super
Really this song and voice then this lyrics touching my heart ♥
സൂപ്പർ വോയിസ് ദൈവീക സാനിത്യ ത്തോടെ പാടി കേൾക്കുമ്പോൾ സന്തോഷം
@@rajithambi6226 mysister
Gud presention sister
സ്തോത്രം' സ്തോത്രം -സ്തോത്രം മോളെ ദൈവം കൂടുതൽ ശക്തീകരിക്കട്ടെ ആമേൻ
Amen praise the lord 🙏🏻🙏🏻🙏🏻🙏🏻🙏🏻
Super song 👍👍👍
Blessed voice...😍
Blessed song, God bless you👍🏻👍🏻
Oh സൗണ്ട് ഒരു രക്ഷയുമില്ല.. സൂപ്പർ 👍👍👍❤️❤️❤️
Eeeeeeeee
Amazing
Use🎧🎶❤
" AMEN STHOTHRAM......HALELUYYA....❤JESUS LOVES YOU.....🙏🙏GD VOICE AMEN....."🙏❤🙏🙏🙏
Very good song God bless you
Anitha chechi supper ayittund
ആമേൻ...
Manassinenthu sugham tharunna varikalum shabdhavum ..god bless you sister
I feeling crying..... 👌👌👌.... Song... 👏🏼👏🏼👏🏼... Amen.
Super voice .. God bless you
Super voice let God bless you sister
Manoharamaya message ulla song kidu voice... .2021....
Amazing 🤩
Really this song is so great 😍
Superb
Amen, Praise the lord Hallelujah. God bless Sister 🙏👏👏👏👏👏👏👏
Blessed one❤❤
Super voice 👍👍👍
ആമേൻ യേശുഅപ്പച്ച
This was the perfect song right before the COVID. Amazing!!!!
God bless.
സൂപ്പർ സോങ്
Meaning full song 🙏
This song is written by late Rev Fr P G YOhannan , parankimammoottil, thalavoor
Superb song and voice.God bless you sis
... ദൈവമേ...❤... നന്ദി. നന്ദി.. 💓... പ്രിയാ.. 🌹... ❤️
Super voice.. God bless!
എനിക്ക് വളരെയധികം ഇഷ്ടം ഉള്ള ഒരു പാട്ട് ആണ് സൂപ്പർ ആയിട്ടുണ്ട് 😊😊
🙏🙏🙏🙏👌 സ്തോത്രം 🙏🙏🙏🙏
❤❤❤❤❤❤🙏🙏🙏🙏🙏
❤️🎧🎼🎼🎼super sister god bless you
Super song. God bless you
നന്നായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Excellent singing.
Beautiful 😍
Owsm rendition dear sister 😇😇
Daivame Angakke Sthothram Appa
God bless you Sister❤❤❤
Super singer and blessed song.
Super.. God bless you
സൂപ്പർ. 👍👍👍👍👍👌
Super voice ❤️❤️❤️
സൂപ്പർ
Blessed voice.
Awesome song chechi😘😘
നല്ല വോയിസ് 👌👌👌👌
Blessed Voice❤
Thank u sister
❤
God bless you🙏🙏🙏
Amen thank u sister 🙏🙏🙏🙏
GOD BLEES YOU SISTER
God bless you
Jesus is love
Lokath allavarum kelkkenda song aanu eth............
Sister.. god bless...
Very Very Good
nalla song .
Voice💞💞💞💞💞💞💞💞
👍🏼🙏🏻✝️🙏🏻💐🕯️Amen 🙏🏻⛪️
ഗുഡ് സോങ്. ഗുഡ് വോയിസ് ഗോഡ് ബ്ലെസ് യു
Heart touching
🔥🔥🔥🔥🔥🔥🎧🎧👌👌👌
ബ്യൂട്ടിഫുൾ വോയിസ്
I like this song❤️❤️❤️❤️❤️❤️😘😘😘😘
Wow nice song
❤❤
Amenysuveeeeeee 🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️👏👏👏👏👏👏👏👏👏👏
❤❤❤👌👌👌
Nice voice god bless you
Nice song god bless sister
Super.... 😍
God bless
നൈസ് സോങ്
👍👍🙏🙏
👌👌👌👌👌
Super
Nannayittundu😍God bless you
Pradesh the Lord
AMEEN AMEEN AMEEN AMEEN AMEEN❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Sound 👌
Superrrrrr
Super❤
👌👌👌
സഹോദരനാ൭ണ൬ ഭാവ൦ ജീവിതത്തിൽ പക്കയാകു൩ോൾ മരണ൦ വരു൬തല്ലേ നല്ലത് !!!! അങ൭ന അചച൭ന ഒാ൪ത്താൽ പാവനമാകു൦ !!!!
Nice 👌👌👌👌
❤️❤️❤️❤️
my sister
Good may God bless you and your group