First long trip with 3Ton load tata intra v30ac / ആണി ഉണ്ടാകുന്നത് കണ്ടാലോ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 50

  • @1tozz656
    @1tozz656 Год назад +5

    അടുത്ത വേഷം 💝💥ഡ്രൈവർ 🔥

    • @KannanRajendranNair
      @KannanRajendranNair  Год назад +4

      ജീവിതം അങ്ങനെയാണ് പല വേഷങ്ങൾ കെട്ടേണ്ടി വരും ഏതെങ്കിലും ഒരു വേഷം ചിലപ്പോൾ സെറ്റാകും എന്ന് പ്രെദീക്ഷിക്കാം പൂജ്യത്തിൽ നിന്നും എല്ലാം നമ്മൾ തന്നെ ഉണ്ടാകേണ്ടിവന്നാൽ അങ്ങനെയാണ് പ്രെദീക്ഷകൾ ആണല്ലോ ജീവിതം

    • @1tozz656
      @1tozz656 Год назад +2

      @@KannanRajendranNair അതെ

  • @sunithksd3016
    @sunithksd3016 Год назад +2

    ആദ്യം വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേട്ടാ❤️😍😍👍

  • @Edu_Settan-100k
    @Edu_Settan-100k Год назад +1

    Chettante videos kanan nala rasam 😃😃😊

    • @KannanRajendranNair
      @KannanRajendranNair  Год назад

      Thanku

    • @Edu_Settan-100k
      @Edu_Settan-100k Год назад +1

      @@KannanRajendranNair chettan te vandi odikana videos elam kanan super ayirunu .ini ena natiku vara

    • @KannanRajendranNair
      @KannanRajendranNair  Год назад +1

      ഇപ്പൊ ദുബായിൽ ആണ് ജോലി. എനിക്ക് കമ്പനി നൽകുന്ന ശമ്പളത്തിന്റെ ജോലി എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ അപ്പോൾ തന്നെ ഞാൻ തിരിച്ചു വരും അല്ലെങ്കിൽ കുറച്ചു നാൾ നിന്നിട്ട് എന്റെ കുറച്ചു ബാധ്യതകൾ ഉണ്ട് അതൊന്നു തീർത്തിട്ട് തിരിച്ചു വരും എന്നിട്ട് എന്റെ കുഞ്ഞു ലോറിയുമായി ഞാൻ വീണ്ടും വരും ഉറപ്പാണ്.

    • @Edu_Settan-100k
      @Edu_Settan-100k Год назад +1

      @@KannanRajendranNair polii😃😍 waiting for your varav

  • @sajeevkamal4237
    @sajeevkamal4237 11 месяцев назад +1

    നല്ല അവതരണം ❤ രാത്രി വണ്ടിയിൽ തങ്ങുമ്പോൾ ശ്രദ്ധിക്കണം ഒറ്റപ്പെട്ടു കിടക്കുന്ന വണ്ടിക്കാരെ ഉപദ്രവിക്കാൻ കള്ളന്മാരുടെ ശല്യം ഉണ്ടാകും

  • @rajeeshcpayari1574
    @rajeeshcpayari1574 Год назад +1

    നല്ല സംസാരം...👍

  • @sajeshsajesh845
    @sajeshsajesh845 Год назад +1

    അടിപൊളി മച്ചാനെ

  • @yasaryasar3629
    @yasaryasar3629 Год назад +1

    👍👍👍👍👍

  • @prasobhs2649
    @prasobhs2649 Год назад +1

  • @samsanju9354
    @samsanju9354 Год назад +1

    🎉

  • @prasadpj2027
    @prasadpj2027 Год назад +1

    അവതരണം കൊള്ളാം. ഇഷ്ടം ആയി. സ്റ്റിക്കർ വർക്ക്‌ കൊള്ളാം, എങ്കിലും മൊബൈൽ നമ്പർ കൂടി കൊടുക്കണം.

  • @vaisakhkrishna45
    @vaisakhkrishna45 Год назад +1

    😍nice bro

  • @thirunakkara_aanapremi
    @thirunakkara_aanapremi Год назад +1

    കണ്ണൻ ചേട്ടാ ആവിശകർക്കു ഓട്ടം വിളിക്കാൻ ഫോൺ നമ്പർ കൂടി കൊടുക്ക്‌... ❤️👌👍

  • @prasadpj2027
    @prasadpj2027 Год назад +2

    പുതിയ വേറെ വീഡിയോ ഒന്നും കണ്ടില്ല. കോവിപ്പെട്ടി പോയതു വരെ കാണാൻ സാധിച്ചു. എനിക്കു മൊബൈൽ നമ്പർ ഒന്നു തരാമോ. പുതിയ ഒരു വണ്ടി എടുക്കുവാൻ വേണ്ടിയാണ്.

  • @sunithksd3016
    @sunithksd3016 Год назад +1

    ചേട്ടൻ സീറ്റ് ബെൽറ്റ് ഇടയ്ക്കിടയ്ക്ക് മറക്കുന്നു 😄😄

    • @KannanRajendranNair
      @KannanRajendranNair  Год назад

      ശെരിയാണ് ഇനി മറക്കാതിരിക്കാൻ നോക്കാം 👍🥰

  • @sreerajvishwanathan9150
    @sreerajvishwanathan9150 Год назад +2

    Same Nexon engine alle

  • @DMJr882
    @DMJr882 Год назад +2

    Mileage ethra kittunund chetta

  • @TheAnand1995
    @TheAnand1995 Год назад +1

    :D

  • @sreekrishnanpr8706
    @sreekrishnanpr8706 Год назад +1

    Vaadaka athrayanu bro

  • @samsanju9354
    @samsanju9354 Год назад +1

    Body work cheythille

  • @SaidalaviChembattey
    @SaidalaviChembattey 4 месяца назад +1

    യഛ

  • @suryajithreghu4996
    @suryajithreghu4996 Год назад +1

    മച്ചാനെ വണ്ടിക്കു 4കിടിലൻ വീൽ കപ്പ് വാങ്ങിച്ചു ഇടണം ...പിന്നെ ആ window ഗ്ലാസ് ഫിലിം ഒട്ടിക്കു ...കിടു ലുക്ക് ആകും

  • @manish3106
    @manish3106 Год назад +1

    വണ്ടി സ്റ്റാൻഡിൽ ഇട്ട് ഓടുവാണോ?

    • @KannanRajendranNair
      @KannanRajendranNair  Год назад

      Yes

    • @manish3106
      @manish3106 Год назад +1

      @@KannanRajendranNair ഈ പ്രായത്തിൽ ഇങ്ങനെ ഒരു വണ്ടി എടുത്ത് ഓടാനുള്ള ധര്യത്തെ അഭിനന്ദിക്കുന്നു. ഒരുപാട് ഓട്ടം കിട്ടട്ടെ. പറ്റുമെങ്കിൽ phone നമ്പർ description ഇൽ കൊടുക്കുക. വണ്ടിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er Год назад +1