വാങ്ങികുടിങ്ങീയിരിച്ചുകയാണ് സ്പെയർ മുടിഞ്ഞവിലയാണ് കിട്ടാനും ഇല്ല. സർവീസ് വളരെ മോശമാണ്. Intra v30 എനിക്ക് ഉണ്ട് 60000കിലോമീറ്റർ ആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു .28മാസമായി വണ്ടി വാങ്ങി 200000 രുപയോളം രൂപ വണ്ടിപണിക്കായി. ദിവസം കണക്കാകുകയാണങ്കിൽ 5 മാസത്തോളം വണ്ടി വർഷോപ്പിൽ കിടന്നു കമ്പനി സർവീസാണ് എന്നിട്ടും സ്പെയർകിട്ടാനില്ല. വാങ്ങാനുദ്ദേശിക്കുന്നവർ കുറച്ച് ഓടിയവണ്ടികാരോട് ചോദിക്കുക🙏
6000/- avearage വരും. പോപുലറിൻ്റെ സർവീസ് അത്ര നല്ലതെന്ന് പറയാൻ പറ്റില്ല. എനിക്ക് intra 2 വണ്ടി ഉണ്ട്. എൻ്റെ വണ്ടി കഴിഞ്ഞ തിങ്കളാഴ്ച സർവീസിന് കൊടുത്തതാണ്. ഞാൻ ഇന്നലെ വിളിച്ചു ചോദിച്ചപ്പോൾ oh അതു സർവീസ് കഴിഞ്ഞു കിടക്കുകയാണ്. പറയാൻ വിട്ടു പോയി എന്നാണ്. Tata വണ്ടി നല്ലാതായത് കൊണ്ട് പോപ്പുലർ പിടിച്ചു നിൽക്കുന്നു. എൻ്റെ ആദ്യത്തെ വണ്ടി 125000 kms ആയി. മേജർ കംപ്ലൈൻ്റ് ഒന്നും ഇല്ല. ഒരേയൊരു കംപ്ലൈൻ്റ് സർവീസ് ആണ്. രണ്ടാമത്തെ വണ്ടി 71000 kms ആയി. ടാറ്റയുടെ ആയത് കൊണ്ട് പോപ്പുലർ രക്ഷ പെട്ടു. സർവീസ് improve ചെയ്തില്ലെങ്കിൽ കാര്യം പൊകയാണ്.
ആരും എടുക്കരുത് സ്പെയർ പാർട്ട്സ് കേരളത്തിൽ കിട്ടില്ല ചേട്ടാ.... ഒരാഴ്ച ആയി ആലങ്ങാട് ഷോറൂമിൽ KL 63 J 7874 വണ്ടി കിടക്കുന്നത്. എന്റെ കമന്റിൽ വണ്ടി നമ്പർ ഇട്ടത് എല്ലാം ഇവർ ഡിലീറ്റാക്കി... ആർക്കും വേണമെങ്കിലും അന്വേഷിക്കാം ക്ലച്ച് കരിഞ്ഞ് 14000 മുടക്കി ഇപ്പോ ഗിയർ ബോക്സ് പൊളിഞ്ഞു
വാങ്ങികുടിങ്ങീയിരിച്ചുകയാണ് സ്പെയർ മുടിഞ്ഞവിലയാണ് കിട്ടാനും ഇല്ല. സർവീസ് വളരെ മോശമാണ്. Intra v30 എനിക്ക് ഉണ്ട് 60000കിലോമീറ്റർ ആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു .28മാസമായി വണ്ടി വാങ്ങി 200000 രുപയോളം രൂപ വണ്ടിപണിക്കായി. ദിവസം കണക്കാകുകയാണങ്കിൽ 5 മാസത്തോളം വണ്ടി വർഷോപ്പിൽ കിടന്നു കമ്പനി സർവീസാണ് എന്നിട്ടും സ്പെയർകിട്ടാനില്ല. വാങ്ങാനുദ്ദേശിക്കുന്നവർ കുറച്ച് ഓടിയവണ്ടികാരോട് ചോദിക്കുക🙏
Same situation
Excellent presentation Soujath 🤝🤝🤝🤝🤝
Thank you☺️
Gear box complaint aannu .... millage kuravanu...spare short aanu vandi eduthal cash povum
Intra v30 cx il ac kayattan pattuo..ethra rate aavum
👏👏👏good presentation
👍👍👍
Soujath super explain
👍👍👍
6000/- avearage വരും. പോപുലറിൻ്റെ സർവീസ് അത്ര നല്ലതെന്ന് പറയാൻ പറ്റില്ല. എനിക്ക് intra 2 വണ്ടി ഉണ്ട്. എൻ്റെ വണ്ടി കഴിഞ്ഞ തിങ്കളാഴ്ച സർവീസിന് കൊടുത്തതാണ്. ഞാൻ ഇന്നലെ വിളിച്ചു ചോദിച്ചപ്പോൾ oh അതു സർവീസ് കഴിഞ്ഞു കിടക്കുകയാണ്. പറയാൻ വിട്ടു പോയി എന്നാണ്. Tata വണ്ടി നല്ലാതായത് കൊണ്ട് പോപ്പുലർ പിടിച്ചു നിൽക്കുന്നു. എൻ്റെ ആദ്യത്തെ വണ്ടി 125000 kms ആയി. മേജർ കംപ്ലൈൻ്റ് ഒന്നും ഇല്ല. ഒരേയൊരു കംപ്ലൈൻ്റ് സർവീസ് ആണ്. രണ്ടാമത്തെ വണ്ടി 71000 kms ആയി. ടാറ്റയുടെ ആയത് കൊണ്ട് പോപ്പുലർ രക്ഷ പെട്ടു. സർവീസ് improve ചെയ്തില്ലെങ്കിൽ കാര്യം പൊകയാണ്.
👍👍👍
8000 kilometre aaayappozhekum gear box complaint aayi
😲
എൻ്റെ വണ്ടി 60000കി ആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു. മോശം വേണ്ടിയാണ് 🙏
Zoujith... 👏👏🥰
👍👍
വണ്ടി നല്ലതാണ്. ധൈര്യമായി എടുക്കാം. എൻ്റെ experience വച്ച് പറയുവാ.
👍👍👍
വണ്ടി വാങ്ങി ട്ടല്ലെഒള്ളു അറിയാത്ത പിള്ള ചൊറി.........
Nice 👍
Thanku
ക്യാബിൻ മറിയുമോ? ഇത് പണി വരുമ്പോൾ എന്തു ചെയ്യും.
Discription nil number koduthitund onnu contact cheyamo
ക്യാബിൻ തിരിയില്ല ഗിയർ ബോക്സ് പൊളിഞ്ഞു . പോയി
👍
👌
♥️
എന്തിന് കയറ്റം കേറില്ല ക്ലച്ച് പോയി വഴിയിൽ കിടക്കും
Spare kittan illa
നല്ല വണ്ടി ഏതാ
കേരളത്തിലെ TaTa ഷോറൂമിൽ സ്പെർ പാർട്ട്സ് കിട്ടില്ല
Soujath ചേച്ചിക്ക് ഒരു പൊട്ടു കൂടി വെക്കാമായിരുന്നു😊
Pinnethaa vekalo
ചെന്ന് തല വെക്കല്ലേ........ പാർട്സ് കിട്ടാൻ മിനിമം 3ദിവസം വേണം......😂😂😂😂
എനിക്ക് ഒരെണ്ണം എടുക്കണം
ആരും എടുക്കരുത് സ്പെയർ പാർട്ട്സ് കേരളത്തിൽ കിട്ടില്ല ചേട്ടാ.... ഒരാഴ്ച ആയി ആലങ്ങാട് ഷോറൂമിൽ KL 63 J 7874 വണ്ടി കിടക്കുന്നത്. എന്റെ കമന്റിൽ വണ്ടി നമ്പർ ഇട്ടത് എല്ലാം ഇവർ ഡിലീറ്റാക്കി... ആർക്കും വേണമെങ്കിലും അന്വേഷിക്കാം
ക്ലച്ച് കരിഞ്ഞ് 14000 മുടക്കി ഇപ്പോ ഗിയർ ബോക്സ് പൊളിഞ്ഞു
Ente ponnu chettta nokkittu edutha mathiii ente arivil oru vandi undu 1000 kilometr muthal thudangiya cplaint ethuvare kandu pidichittillla eppo vandi80000 kilmtr ayiii evar parayunnille string poliyannu athu mathrme ullu athum cmplint anu chila timil runningil athum katttakum
@@raneeshravindran9311 😳
പൊന്നുചേട്ടാ . നല്ലപോലെ അന്വേഷിക്കു. കുറച്ച് ഓടിയവണ്ടികാരോട്ചോതിക്കൂ.
ഞാൻ കുടുങ്ങി. വ്രിത്തികെട്ടവണ്ടി മോശം സർവീസ് സ്പെയർ പാട്ട് മുടിഞ്ഞ വിലയാണ് കിട്ടാനും ഇല്ല.
ഒരെണ്ണം വേണം
Discription nil number koduthitund bro athilonnu contact cheyumo full details paranju tharum