Comprehensive Tata INTRA V50 BS6 Review in Malayalam | All You Need to Know -Autos Vlog
HTML-код
- Опубликовано: 19 окт 2022
- INSTAGRAM
autos_vlog
FACEBOOK
autosvlog
Discover a comprehensive review of the Tata INTRA V50 BS6 in Malayalam. Dive into the intricate details, features, and performance of this remarkable vehicle. From its powerful engine to its cutting-edge technology, we cover it all. Learn about its fuel efficiency, interior comforts, safety features, and more. Stay informed and make an educated decision about this Tata offering. Whether you're a truck enthusiast or in the market for a reliable commercial vehicle, our review provides valuable insights to help you make an informed choice. Read now for an in-depth understanding of the Tata INTRA V50 BS6 in Malayalam. #TataIntraV50 #TataPickup #CommercialVehicle #TataCommercialVehicle #TataSmallCommercialVehicle
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG Авто/Мото
ഇത്തരം വണ്ടിയുടെ വാൻ ഇറക്കുകയാണെങ്കിൽ വിജയമാകാൻ എല്ലാ സാധ്യതയുമുണ്ട്.
രാജാവായി വാഴട്ടെ💪
❤️❤️❤️❤️❤️
ചേട്ടന്റേം ബൈജു ചേട്ടന്റേം review കാണാൻ ഭയങ്കര രസം ആണ് ❤❤❤
❤️❤️❤️
Oru intra traveller onnu orthu nokiye..cost effective 7seater.
ace nekkal length undo
Pwoli colour🥰
Ace ന്റെ പോലെ ഫ്രണ്ട് സസ്പെന്ഷൻ ഷോക്ക് ആരുന്നേൽ നല്ല യാത്ര സുഖം ആയിരുന്നേനെ
Bro ee sthalam yevida
Good camera quality and location 👍👍👍
❤️❤️❤️❤️❤️😍
🌱📧⚡
ടാറ്റായുടെ സർവീസ് മഹാമോശമാണ്. അതൊരു പ്രശ്നമല്ലത്തവർക്ക് അടിപൊളിയാണ്.
Video Quality super
Power 🔥🔥🔥
❤❤❤
💥🔥❣️
Location evideya broo
Dost ന്റെ ഏറ്റവും വലിയ പ്രശ്നം ലോഡ് ഇല്ലാതെ ചരൽ ഉള്ള കേറ്റം, ചളി ഒന്നും കേറില്ല ബാക്ക് ടയർ കറങ്ങും
Bro athu loading vandi ellam loadillengil tyre karangum bro aroduvenamengilum chodichunokkiyal manasilavum bro goods commercial vehicles ellam angane tanne anu athe samayam loading cheythu kettan onnu nokku kerum 💯 urappanu goods vehicle orikkalum off road polulla manal cheral itta vazhiyilude pokhumennu oru combiniyum parayunnilla 💯
@@Mahinsha-gu3sp bro njaan dost odichu kondirunnatha aa experience vechu paranjatha pickup um odichittund pakshe dost nte athre presnam pickup nilla
@@Mahinsha-gu3sp Dost wheel Karekkem kooduthel aan compare to other pik ups
Ace same Ann 😅
@@jithinjoy4806 pik upinum kuduthal dosthanu karangunnathu ella goodsum loadillengil rear tyre slipp avum 💯
Load review cheyyanam☺️
gradability screenil 31 & vishnu paranjathu 35 um aanu ithil aatha correct
31.5%
Bro air bag undo
എന്നും തന്നെ തപ്പി നോക്കും ഇപ്പോൾ കിട്ടി 👌🏻👌🏻👍🏻🙋♂️✔️
Gear tight and reverse gear sound
എടുത്തു പൊളിയാൻ വിധിക്കപ്പെട്ടവർക്ക് സ്വാഗതം
Bro medichittu polinjupoyo kashtam nalla vandiyanu bro 😄
Bada dost i4 load review koodi idumo?
Yes idam😍😍❤️❤️❤️
Tata power 💥💥💥
Loding review cheyyane
വണ്ടി അടിപൊളി ഒരു മലപ്പുറം ഓട്ടത്തിന് കൈയ്യിൽ കിട്ടി കടിലം❤
Dost engine gear box housing kittumo
✌️
കുഴുപ്പിള്ളി beach അല്ലെ അത്?
Please compair with bada dosth i3
Ok❤
അടിപൊളി വേണ്ടിയാണ് ഞാൻ ഒരു പ്രാവശ്യം ഫുൾ ലോഡ് കൊണ്ട് പോയിട്ടുണ്ട്
Ethra ടെൻ
Ethupolathea vandi eduthu contract odan enthanu chayyandathu
Tata yodha 4X4 new model review cheyyoooo
❤️❤️❤️❤️
🔥🔥🔥🔥
പൊളി വണ്ടി😍😍😍👍❤️💥⚡കിടു
😵💫
Nalla vandiyanu 👍🏿
വാഹനം നിർമ്മിക്കുന്നത് അങ്ങനെ തന്നെ ആയിരിക്കണം ബോഡി 70% ക്യാബിൻ 30% ആയിരിക്കണം മഹീന്ദ്രകാർ നിർമ്മിച്ചിരിക്കുന്നത് കാണുന്നില്ലേ 55 ശതമാനം ക്യാബിനും 45% ബോഡി
ദോസ്ത് ഫ്രണ്ട് കൂടുതൽ ആണ്
😊😊😊
Power tata
Hai chetta super vandi nalla power aanu ee vandikku 😄😄😄😄
❤️❤️❤️❤️😍😍😍😍
♥️♥️♥️♥️ 😍😍😍😍 🥰🥰🥰🥰
please update Ampere magus bro Ex byke
❤️❤️❤️❤️❤️
But ac വണ്ടി കിട്ടുന്നില്ല അതാ പ്രശ്നം
cherai beach alla location 🏝
❤️❤️❤️❤️❤️❤️
വീഡിയോ സൂപ്പർ...വണ്ടി കൊള്ളാം ഇതിൻ്റെ വിലയെ കുറിച്ച് ഒന്നും പറഞ്ഞില്ല...വണ്ടി നിറത്തിൽ ഏറങ്ങിയോ
yes ഇറങ്ങി
7 ara lakh muthel anunnu tonnun ithine shorum price 😊
Jk tair pettirikukayane
Ithinte load review venam 💥
Yea urapppayum cheyyam
❤️❤️❤️❤️
❤️❤️❤️❤️
സൂപ്പർ വണ്ടി ആണ്
Poli
❤️❤️❤️❤️🥰
Cherai✨
❤️❤️❤️❤️❤️❤️
👍👍👍❤️❤️❤️
maine advantage of v50 more power gradability torque more than other
👍
🥰😍
ഈ വണ്ടി ടിപ്പർ മോഡൽ ഉണ്ടോ?. അല്ലെങ്കിൽ ടിപ്പറായി ആൾട്ടർ ചെയ്യാൻ പറ്റുമോ ?
Nilavil illa
Karnaadaka തിൽ ഉണ്ട്
Compare dost &intra
👍
ഇതിൻ്റെ ടിപ്പർ 6wheel available ആണോ
Ariyilla bro ithine tipper engine irangiyittilla 😊
🤗
❤️❤️❤️❤️
Dosth💥💥
❤️❤️❤️❤️
V50 aano Bada DOST i4LX aano nallath
Bada dost vegam sensor complaint verum
ഒന്നും എടുക്കണ്ട
എല്ലാം തികഞ്ഞ വണ്ടി ലോകത്ത് ഇല്ല
Bada dosthte athra poora
Bada dosth ❤
ഇ model 4*4വരുമോ
No
💖👍👍👍💖
❤️❤️❤️❤️❤️❤️
Ac vent ഇല്ലാതെ എന്തിനാണ് ഇത് ഇറക്കുന്നത്
Service karayanjill.. Tata team improve avan unduu..
Mm❤️❤️❤️❤️
ᴛᴀᴛᴀ ♥️🥵
❤️❤️❤️❤️❤️❤️🥰
ക്യാബിൻ മറിയുമോ?
Load review വേണം
✅❤️❤️❤️🥰🥰🥰
Teyr pickup ayo Bolero
Jarkige.ude
30 aamathe comment njaan
❤️❤️❤️❤️❤️❤️
ഹൈവേയിൽ പുലിയാണ് ചെറിയ ഒരു കയറ്റം മണ്ണ് റോടാണെങ്കിൽ വേറെ ഒരു 4 x 4 വന്ന് കെട്ടിവലിക്കണം🙂 4 x 4 ആണെങ്കിൽ തകർത്തേ നേ-
Torque at high rpm needs to rev hard
DOST + TOP👌
Location ::cherai beach
ഈ വണ്ടി ഇതുപോലെ കൊണ്ടു നടക്കാന് പറ്റുമോ? ആ വൃത്തികെട്ട മഞ്ഞ പെയിന്റ് അടിയ്ക്കണ്ടേ ? (സംശയം)
Venda
ബ്രോ റീലിബിലിറ്റി എങ്ങനെയാ ഇതിന്റ ഓൾഡ് മോഡൽ പണി ഉണ്ടെന്ന് കേക്കുന്നു അതുപോലെ ആകുമോ ഒരു ലോങ്ങ് term റിവ്യൂ പ്രേധീക്ഷിക്കുന്നു 3ർഡ് സർവീസ് കഴിഞ്ഞിട്ടുള്ള
Ok cheyyam ❤
ഇതിന്റെ old മോഡലിനും ഒരു പണിയും ഇല്ല ഞാൻ ഇപ്പോൾ തന്നെ ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞ നാല് വണ്ടിയുടെ ടൈമിംഗ് ബെൽറ്റ് മാറി ഒരു ഓയിൽ ലീക്ക് പോലും ഇല്ല ഈ സെഗ്മെന്റിൽ ഇതിനെ വെല്ലാൻ വേറെ ഒരു വണ്ടിയും ഇല്ല dicor നല്ല എഞ്ചിൻ ആണ്
@@AutosVlog എന്ത് പണി
@KARTHIK CREATIONS എന്താണ് കംപ്ലൈന്റ് എന്ന് പറയു വെറുതെ അങ്ങ് പറയാതെ
@KARTHIK CREATIONS njanum super ace oodikkunnavana 2014 model 210000 km aayi no problem
Ha ha ha ha, theerue vandi,kashtam
Load review waiting👍
❤️❤️❤️❤️❤️❤️
Engine kanikkanam
Rro ഇതിന്റെ 6വീൽ ഉണ്ടോ ഉണ്ടങ്കിൽ 50വണ്ടിക് ഞാൻ ആളെതരാം
V 30thallipoli
ഈ വണ്ടി എടുത്തവർ ഷോറൂമിൽ താമസിക്കേണ്ട അവസ്ഥ ആണ് 😭😭😭
Edukkan plan indarnnuu
Dost anoo nallath
@@farisramla2144 Dost Anu nallathu bro...👍
@@farisramla2144 Dost maintenance cost vayagaraa kuduthall annu
Bro angane oru problem illa chumma ororutharum avidennum ividennum kekkunnathanu veruthe oru koppum ariyandu vannu viliampunnathu oru kuzhappavam illa nalla powerful engine intra main segment motham 💯👍🏿
@@farisramla2144 dosth nallavandiyanu bro maintensum paratsinum nalla vilikuduthalanu mileage kuravanu bro pakshe nalla powerful engine anu doth nalla vandiyanu bro sherikkumonnu intrayum dothum uphayogikkunna alukalodu anneshichittu edukkunnathanu nallathu 👍🏿
Tata intra oru model polum edukkaruthu complaint anu
Parayanuthu kandal tonnum bro yi vandi sondamayi medichittu odichittananu brokku tetti intra v10 ayirunnu cheriya comblint ok vannukondirunnathu pakshe athukazhinjulla ellam nalla vehicle anu 👍🏿
1st Pin Cheyyam⭕️
❤️❤️❤️
V30 പോലെ ലോഡ് റിവ്യൂ ചെയ്യണേ
🥰🥰🥰therrchayayum cheyyum
loading trip kaniko
Und Udane cheyyam
തല്ലി പോളി
അറിയാനുള്ള കാര്യം മാത്രം പറഞ്ഞില്ല
Tata എന്തിനു ഇങ്ങനെ തൊലിഞ്ഞ വണ്ടി ഇറക്കുന്നു
Tata പിക്കപ്പുകൾക്കു resale വാല്യൂ ഇല്ല!!!🤑
Swantham Vishnu manasilayilla
🫣🫣🫣🫣🫣
Swantham venda only vishnu
our brother
V50 ac കേരളത്തിൽ ഇപ്പോൾ
കിട്ടാനില്ല
2-3മാസം kaziyum വരാൻ
@@AutosVlog 2023 മാർച്ചിൽ ഇറങ്ങും എന്നാണ് അറിഞ്ഞത്.അപ്പോൾ വിലയും കൂടും 😢
ഓട്ടോ ടാക്സി 15₹ / km
ഈ വണ്ടിക്ക് km ചാർജ് എത്ര രൂപയാ
1km ₹45
🙂@@sabithsabith4706