വാഹനം നല്ലതാണ് സർവീസ് വളരെ മോശം ആണ് ഒട്ടുമിക്ക spare പാർട്ടിസുകളും ഷോട്ടജാണ് പത്തു ദിവസം വരെയൊക്കെ കാത്തിരിക്കേണ്ടി വരും അനുഭവം സാക്ഷി പോപ്പുലറിന്റെ സർവീസ് സെന്ററിൽ കസ്റ്റമരോടുള്ള പെരുമാറ്റം വളരെ മോശം
വണ്ടി സൂപ്പർ കൈപ്പിടിയിൽ പാസഞ്ചർ പിടിച്ചാൽ സൈഡ് മിറർ കാണില്ല. പിന്നെ ഹാൻ്റ് ബ്രേക്ക് ലിവർ മുന്നോട്ട് നീട്ടികൊടുത്തത് കൊണ്ട് വലത് വശം ചേർത്ത് വണ്ടി വെച്ചാൽ ഡൈവർക്ക് ഇറങ്ങാൻ പ്രയാസമാണ്
അത് പഴയ കഥ ഇപ്പോൾ രാജാവ് intra v50. ബഡാ ദോസ് മഹേന്ദ്ര ബൊലേറോ പിക്കപ്നേക്കാൾ 5nm ടോർക്ക് കുറവാണ്,intra v50 നിസ്സാന്റെ ടോർക്കും നൽകിയിരിക്കുന്നു ബോലോറോയെക്കാളും ബഡാ ദോസ്തേക്കാളും മുകളിൽ
കേരളത്തിലെ first Ac വണ്ടി എന്റെ കൈയിലാണ്. ഒന്നും പറയാനില്ല പൊളിവണ്ടി
എത്ര ലോഡ് കയറ്റം കേറും മാക്സിമം
Vandi engane end
വീഡിയോയിൽ കറുത്ത നായയെ ശ്രദ്ധിച്ചവർ ആരൊക്കെ..
വാഹനം നല്ലതാണ്
സർവീസ് വളരെ മോശം ആണ് ഒട്ടുമിക്ക spare പാർട്ടിസുകളും ഷോട്ടജാണ് പത്തു ദിവസം വരെയൊക്കെ കാത്തിരിക്കേണ്ടി വരും
അനുഭവം സാക്ഷി
പോപ്പുലറിന്റെ സർവീസ് സെന്ററിൽ കസ്റ്റമരോടുള്ള പെരുമാറ്റം വളരെ മോശം
വണ്ടി സൂപ്പർ കൈപ്പിടിയിൽ പാസഞ്ചർ പിടിച്ചാൽ സൈഡ് മിറർ കാണില്ല. പിന്നെ ഹാൻ്റ് ബ്രേക്ക് ലിവർ മുന്നോട്ട് നീട്ടികൊടുത്തത് കൊണ്ട് വലത് വശം ചേർത്ത് വണ്ടി വെച്ചാൽ ഡൈവർക്ക് ഇറങ്ങാൻ പ്രയാസമാണ്
nice review bro❤ karyagal pakka aayit parayund❤
ഒരു നായ വണ്ടിയുടെ അടിയിൽ കയറി വണ്ടിയുടെ ഗ്രൗണ്ട് clearance ചെക്ക് ചെയ്യുന്നുണ്ട് 😊
Van ആയിരുന്നെങ്കിൽ പൊളിച്ചേനെ
power window koodi kodukkamayirunnu
5lakh downpayment adachal ethra monthly adakkanam bro
ആർടിഒ ലോഡ് പെർമിറ്റ് കുറഞ്ഞുപോയി മിനിമം രണ്ട് ടൺ എങ്കിലും വേണം
Ithupole v30 te oru load review cheyo
Super dear... Make some loaded test drive videos too
❤️❤️❤️❤️
Air bag undo
Shoppill
Shoppill unde.
ബേക്കറി ആവശിയങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ പറ്റിയ വണ്ടി എന്താണ് ( Back space കൂടുതൽ ഉള്ളതും , കൂടുതൽ മൈലേജ് ഉള്ളതും )
😂
Add blue അധിക ചിലവാണ്
ദോസ്ത് വേസ്റ്റ് anu. Maintenance cost is high
TATA 🔥
ക്യാബിൻ മറിയുമോ?
👍👍
Cable gear tolla anu😓😓
👍🏼
Location evdea💫
Kollam aanu
ഈ ഒരു ഗണത്തിൽ LEYLAND DOSTH ആണ് രാജാവ്
ദോസ്തിനേക്കാൾ ബെറ്റർ ആയി തോന്നിയത് v60ആണ് രണ്ടും ഓടിച്ചപ്പോൾ
Dost is best , performance with load is too good ...
No,intra v50 👍
നിസ്സന്റെ ടോർക് ഉണ്ട് വണ്ടിക്
അത് പഴയ കഥ ഇപ്പോൾ രാജാവ് intra v50.
ബഡാ ദോസ് മഹേന്ദ്ര ബൊലേറോ പിക്കപ്നേക്കാൾ 5nm ടോർക്ക് കുറവാണ്,intra v50 നിസ്സാന്റെ ടോർക്കും നൽകിയിരിക്കുന്നു ബോലോറോയെക്കാളും ബഡാ ദോസ്തേക്കാളും മുകളിൽ
Tata intra👌👍🏻
Duff എന്ന് വച്ചാൽ എന്താണ്?
adblue
Adblue
@@AK_WORLD_46 അത് എന്താണ്
Def diesel exhaust fluid. മലിനീകരണം കുറക്കുവാൻ വേണ്ടി ഒഴിക്കുന്ന ഒരു liquid.
@@sajeevpk7985 thank you😍
വെള്ളി മൂങ്ങ പുതിയ മോഡൽ ഇറങ്ങുന്നുണ്ടോ
Igbal കോട്ടക്കൽ
വാഹനത്തിന്റെ അടിയിൽ കൂടി ഒരു നായ വീഡിയോയിൽ കയറി പറ്റി.😂
😁😁😁
Dost Plus 1500 🔥🔥
👍👍