വണ്ടി വാങ്ങി കുടിങ്ങിയിരിക്കുകയാണ് സ്പെയർ മുടിഞ്ഞ വിലയാണ് കിട്ടാനും ഇല്ല കമ്പനിസർവീസികയറ്റിയാൽ ചുരുങ്ങിയത് 10 ദിവസം ആവും എൻ്റെ വണ്ടി 60000കിലോമീറ്റർആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു വാങ്ങാൻ ഉദ്ദേശിക്കുന്നവർ. കുറച്ച് ഓടിയ വണ്ടീകാരോട് അന്വശിക്കുക ഈ റിവ്യു എല്ലാം ചീറ്റിങ്ങിണ്.🙏
വണ്ടി ലോങ്ങ് ഓടാൻ കുഴപ്പം ഇല്ല. But ലോക്കൽ ഓടുമ്പോൾ intra, supro ഒക്കെ സൈലൻസർ അടയുന്നുണ്ട്. പിന്നെ 45 mint വണ്ടി റേജനറഷൻ ചെയ്ത് നിർത്തണം. നാട്ടിലെ ഓട്ടം ഓടാൻ 2020 നു താഴോട്ട് ഉള്ള വണ്ടി ആണ് ബെറ്റർ. Bs6 supro എടുത്ത് ഞാൻ കുടുങ്ങി 🥲 add blue ആണ് സീൻ
ഇൻട്ര ഏത് മോഡൽ എടുത്താലും സർവീസ് വളരെ മോശമാണ് പ്രത്യേകിച്ച് പോപ്പുലറിന്റെ spare പാർട്സ് ഷോട്ടജ് ഉണ്ട് പത്തു ദിവസം വരെയൊക്കെ കാത്തിരിക്കേണ്ടി വരും അനുഭവം സാക്ഷി
V20 bs4 diesel njan odikkunnund 4 years aakunnu, 80000 km odi ippozhane clutch maariyath. Tiles company ottam aane.
എന്തൊക്കെ പറഞ്ഞാലും ഈ വാഹനങ്ങൾ എടുക്കുന്നതിലും നല്ലത് ടാറ്റാ യോദ്ധ അല്ലെങ്കിൽ മഹിന്ദ്ര ബൊലേറോ പിക്കപ്പ് എടുക്കുന്നത് ആയിരിക്കും
ഇൻട്ര v30 എനിക്ക് ഉണ്ട് വണ്ടി സൂപ്പറാണ് സർവീസ് നല്ലതല്ലെങ്കിൽ വാഹനം വാഹനം എത്ര നന്നായിട്ടും കാര്യമില്ല
Intra യുടെ ടിപ്പർ ബോഡി കയറ്റിയ വണ്ടി ഇറങ്ങിയിട്ടുണ്ട് അതിന്റെ വീഡിയോ ചെയ്യണം
Bolero pickup❤
Bro I have small request bro can you make video on medodoor 379 yahmha rxg 5 speed 4 speed and rx 350 in one video
ഈ വണ്ടിയുടെ ടിപ്പർ മോഡൽ കണ്ടിട്ടുണ്ടായിരുന്നു . ഒരു വീഡിയോ ചെയ്യാമോ
ഹൈറേഞ്ചഎൽ ഉള്ള ഉടുവഴികളിൽ എങ്ങനെ പെർഫോം ചെയ്യുമെന്ന് പറയാമോ?അതായത് കയറ്റങ്ങൾ
പണ്ടത്തെ പോലെ trip പോകുന്ന video ചെയ്യ് bro. Bro യും praveen bro യും കൂടി. പണ്ട് pineapple ഒക്കെ കൊണ്ട് പോയില്ലേ. അത് പോലെ ഒക്കെ ഉള്ളത് ❤️
വണ്ടി വാങ്ങി കുടിങ്ങിയിരിക്കുകയാണ് സ്പെയർ മുടിഞ്ഞ വിലയാണ് കിട്ടാനും ഇല്ല കമ്പനിസർവീസികയറ്റിയാൽ ചുരുങ്ങിയത് 10 ദിവസം ആവും എൻ്റെ വണ്ടി 60000കിലോമീറ്റർആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു വാങ്ങാൻ ഉദ്ദേശിക്കുന്നവർ. കുറച്ച് ഓടിയ വണ്ടീകാരോട് അന്വശിക്കുക ഈ റിവ്യു എല്ലാം ചീറ്റിങ്ങിണ്.🙏
TATA aayathukond edukkunnilla... service center kayari irangi kaalu pidikkaan vayya
Bajaj for 3 wheeler
Nice...
Is commercial vehicle ki price dekho kaafi competitive hai
Tata V30 tipparine kurichulla review venam please
Good job bro
വണ്ടി ലോങ്ങ് ഓടാൻ കുഴപ്പം ഇല്ല. But ലോക്കൽ ഓടുമ്പോൾ intra, supro ഒക്കെ സൈലൻസർ അടയുന്നുണ്ട്. പിന്നെ 45 mint വണ്ടി റേജനറഷൻ ചെയ്ത് നിർത്തണം. നാട്ടിലെ ഓട്ടം ഓടാൻ 2020 നു താഴോട്ട് ഉള്ള വണ്ടി ആണ് ബെറ്റർ. Bs6 supro എടുത്ത് ഞാൻ കുടുങ്ങി 🥲 add blue ആണ് സീൻ
V30 യിൽ add blue ഇല്ല
Regeneration?? Ath entha
@@manish3106റിജേനറേഷൻ ഉണ്ട് 😊
V 10 എങ്ങനെ bro
V30 tipper review please
Enik v 30 edukkanam ennundayirunnu
Pakshe evide vandiyedutavarudeyadutu milage tirakiyapol loadil 12 kittunnullu ennu paranju kelkunnu
Bhai yude mun videoyil vazhakulayude ottatil lodil 14 kittum ennuparanjirunnu yadhartyam entanu ?
Dost nok
വണ്ടിയിൽ ലോഡ് ഇല്ലെകിൽ മണ്ണിൽ നിന്ന് പോലും നിന്ന് കറങ്ങും
ലോഡ് കൊണ്ട് പോകാൻ സൂപ്പെറാ എന്റെ കയ്യിൽ v30 a/c ഉണ്ട്
ഇത് മയിലേജ് എത്ര കിട്ടും
Mailage എത്ര കിട്ടുന്നുണ്ട്
താങ്കള്‍ ബഡാ ദോസ്തിന്‍റെ വെരിയന്‍റുകള്‍ കൂടി ഒന്നു വിശദമായി വീഡിയോ ചെയ്യൂ...
Reliability ke mamle mein Tata ka koi competitor nahi solid reputation hai
Bro, dost നെകാളും ബെസ്റ്റ് ആണോ v30
Ithin olla replyku vendi w8ing😅..
intra Super better than other
Dost an nalath pinne rate um kurav an intra ine kalum mileage um und
Intra aanu best dosth complaints, maintanence okke kooduthal aanu parts ratum
Intra truck body vehicle video cheyamo
👍👍👍👍
👍👍🎉
V 50 ലോഡ് review cheyyumo
ഇനി എപ്പോഴാ ലോങ്ങ് ട്രിപ്പ് വീഡിയോ
Taxi, സ്റ്റാൻഡിൽ ഓടാൻ ഇതിൽ ഏതാണ് നല്ലത്?
Broo ... ഡോസ്റ്റ് അണോ നലത് intra ano...,,,
Mileage aur features ka combination Tata mein hai
Mileage dekho Tata ne efficiency mein next level par kiya hai
ഇൻട്ര ഏത് മോഡൽ എടുത്താലും സർവീസ് വളരെ മോശമാണ് പ്രത്യേകിച്ച് പോപ്പുലറിന്റെ spare പാർട്സ് ഷോട്ടജ് ഉണ്ട് പത്തു ദിവസം വരെയൊക്കെ കാത്തിരിക്കേണ്ടി വരും അനുഭവം സാക്ഷി
Best jeep Trax in india 🇮🇳
Utility purpose?
@@ShijuKachapilly-qh7sn ashok leyland
Ashoka leyland Indians best company for vechiles
Milaga para
❤👍👌💪♥️
टिकाऊता और माइलेज - यह वाहन इन दोनों में शानदार है।
All the best to TATA motors and specifically India to get the latest tech out..
Intra എടുക്കല്ലെ service വളരെ മോശം ആണ് ഒരു സപ്പോർട്ട് പോലും ഇല്ല പോപ്പുലർ സർവ്വീസ് സെൻ്റർ 80 km odiya vandi ഇപ്പോഴും sevice centre il കിടക്കുന്നു
Mailege parayu
ചേട്ടാ ഈ വണ്ടിയുടെ മൈലേജ് എത്രാ 😂😂😂😂
13
സെർവിസിന് കൊടുക്കുന്ന സമയത്തെല്ലാം 4 ദിവസം വീതം ലീവ് കിട്ടുന്നുണ്ട് 😂😂😂😂😂😂
V30 സൂപ്പർ കാലിയിൽ കറക്കം ഒഴിച്ചാൽ
But TATA vechile s are fitness no good
മൈലേജ്... വില പറയുന്നില്ല.. പിന്നെ എന്ത് വീഡിയോ 🤣🤣🤣