ASHOK LEYLAND DOST 13+ LX MODEL DETAILED REVIEW MALAYALAM- PRICE MILEAGE EMI -AUTOSVLOG
HTML-код
- Опубликовано: 6 ноя 2024
- ASHOK LEYLAND DOST 13+ LX MODEL DETAILED REVIEW MALAYALAM- PRICE MILEAGE EMI -AUTOSVLOG
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
Maintenance കൂടുതലാ,, 17000 km ആയപ്പോൾ ബ്രേക്ക് പാട് തീർന്നു,, വൈപ്പർ ബ്ലേഡ് പോയി,, ടയർ തീർന്നു... ലോഡ് ഇല്ലെങ്കിൽ വീൽ ഭയങ്കര കറക്കം ആണ്.. ബൊലേറോ പിക്കപ്പ് ഇതിനേക്കാൾ സൂപ്പർ ആണ്
ഞാൻ ഓടിക്കുന്ന വണ്ടി ആണ് ബ്രോയിലർ chicken aanu load. Highway oodan nalla vandi aanu breaks athyavsyam nallath thanne aanu 10000km break pad liner check chayyum.initial pulling kurvanu oro gear മാറുമ്പോഴും.but nalla adipoli clutch anu .tyres ഏകദേശം 35k vare kittittyund life.nalla turning radius und.pinne oru prob entha n vecha steering pipe epozhum potty fluid leak akunnnund.❤❤❤❤
ബ്രോയിലർ അല്ലാ 😅😆😆😆ബൊലേറോ
@@afnasafnu2295 Puli load an parajne alate Bolero vandi ala 😅
Tata intro anu super.lookindae karyathilum valiyudae karyathilum
വിഷ്ണ്ടു ഭായ് ഇടത് വശത്തെ സീറ്റിൽ ഇരുന്ന് ബെൽറ്റ് ഒന്ന് ഇട്ട് നോക്കിക്കെ ബെൽറ്റിന് നീളം കുറവാണ് (തടിയില്ലാത്തവർക്ക് പറ്റും തടിയുള്ളവർക്ക് എത്തതില്ല) Al Camera തടിയൻമാരെ പിടിക്കില്ലായിരിക്കുo എന്ന് പ്രതീക്ഷിക്കുന്നു
ഇതിലും നല്ലത് bolero pickup അല്ലേ? 3 cylinder കിടന്ന് വിറക്കുന്നു 😂
But that Engine is Japaneese ❤
Yes😂
Bro ബഡാ dosth ടെണിംഗ് റേഡിയെസ് 👌🏻 പിന്നെ 6 tone വെച്ച ഓടിച്ചു നടക്കുന്നവർ ഉണ്ട്. Pick up റേഡിയെസ് കൂടുതൽ ആണ് ചില റോഡിൽ ഒടിഞ്ഞു കിട്ടില്ല frind കൂടുതൽ ഉള്ളത് കൊണ്ട്
ബൊലേറോ പിക്കപ്പ് ആണ് നല്ലത്
ഹൈവേ ഓട്ടത്തിന് സൂപ്പർ.. ലോഡ്മായി ഏതെങ്കിലും കയറ്റത്തിൽ നിന്നാൽ കഴിഞ്ഞ് .. എന്റെ ഫ്രണ്ടിന്റെ കമ്പനിയിൽ ഉള്ള വണ്ടി ഒരു വർഷത്തിൽ ഒന്നര ലക്ഷം km ഓടി അതിനിടയിൽ 2 എഞ്ചിൻ പണി കഴിഞ്ഞു..ac പറയാതെ വയ്യ സൂപ്പർ കൂൾ 👍👍
😮 ഒറ്റ വർഷം 2 പണിയും ചെയ്തോ ?
@@unni.m1959 yes
എനിക്ക് പണികിട്ടി ലോഡിൽ ചെറിയ കയറ്റത്തു വച്ചു വണ്ടി ആളു കൈ കാണിച്ചു നിർത്തി പിന്നെ വണ്ടി മുമ്പോട്ട് കയറില്ല ബാകിലോട്ട് പോകു വണ്ടി പോര
4 cylinder il oru 4x4 variant indarnne segment pidichene
Annu innum bolero pickup ishttam ❤
നല്ല വണ്ടിയാണ് എത്രലോഡും കൊണ്ടു പോകും പക്ഷെ ഒരു പ്രശ്ണ്ണം വണ്ടിക് ബ്രേക്ക് വളരെ വളരെ 😂കുറവാണ്... പിന്നെ ലോഡ് ഇല്ലത്തെ ഓഫ് റോഡ് ലൂടെ കയറ്റം കയറില്ല. ..bs6 കാര്യം തന്നെ ഞാൻ പറയുന്നേ ഇത് വെച്ച് നോക്കുബോൾ മഹിന്ദ്ര ബൊലേറോ തന്നെ രാജാവ് 🤌
Always one and only King 👑
Bolero ❤
@@sinsarulhaque2073P❤
@@sinsarulhaque2073 crt🖐🔥🔥🔥🔥🔥🔥
അതിന് Hig Gear ഉണ്ടല്ലോ
ക്ലച്ച് ഡിസ്ക്കും കൊണ്ട് കൂടെ ആള് നിക്കണം
ഇതിലും ബെറ്റർ ആണ് intra v50 4 cyinder engine 😌🤙🏽 220 nm torque ✨
Maintance 😂
Pakhse sales dost in an kudutal 😅
Pinne 3 cylinder maintenance verumbozh rate kurav an service chyan
ദോസ്ത് 500ml ന്റെ 3 cylinder =1500... intra 374ml ന്റെ 4=1496
😮❤ gud 4 cylinder illio dost pick up ippol
Bro tata indigo cr4 engine review cheiyumo ? ❤
Ashok Leyland my favorite vandi athupole happy onam vishnu chetta 🥰🥰🥰🥰
❤️❤️❤️❤️
Load review ചെയ്യാമോ bro
Good job brother 👏 👍 nice review
വിഷ്ണു ഏട്ടാ ഹാപ്പി ഓണം
Mahindra supro oru long term review edukumoo
ഒരിക്കലും എടുക്കരുത് 2016 മോഡൽ മഹീന്ദ്ര സുബ്രോ എടുത്ത് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ് 1:4 ലക്ഷത്തിൽ വണ്ടി എൻജിൻ പണിയായി ഇപ്പോൾ ഓരോന്നോരോ പണികൾ വണ്ടിക്ക് വന്നുകൊണ്ടിരിക്കുകയാണ് ഒരിക്കലും എടുക്കരുത്
MAXX HD 1.7 SUPER
Price
ഇതിൻ്റെ ടിപ്പർ വീഡിയോ ചെയ്യുമോ
Review supper Vishnu eatta happy onam
❤️❤️❤️❤️
Dil laga ❤ TATA se to Leyland kya chiz hai 🤙🤘
Nxt intra v30 ac model phase 2 video cheyu polikkum ❤❤❤❤
Vandi medichillenkilum video kanum .. oru manasukham 😅
Boleropickup ❤
Bolero picup review onn cheiii plzzz
Bro bolero 2.ton review idamo
❤️❤️❤️
Make review on excavator 😊
Bada dost i4lx phase 2 review vanammm plz
❤️❤️❤️❤️
Tata is the road king🎉🎉🎉🎉❤❤❤
Happy onam
Pickup 1.7 hd maaxx cgeyuvo
ദോസ്ത് Plus ഉം അടിപൊളി ആണ്
പഴയ ബഡാ ദോസ്ത് പോരാ പുതിയ വണ്ടി സൂപ്പറാ
വയനാട് ഷോറൂം ഉണ്ടോ
well done...
ബഡാ ദോസ്ത് i4 ഞാൻ എടുത്തിട്ട് 2 ആയി....... നല്ല ലോഡ് എടുക്കാൻ കഴിയും....
Sprr ❤❤❤
❤️❤️❤️❤️
🎉🎉
Segment king ❤️
ബൊലേറോ പിക്കപ്പ് ആണ് കിങ്
Tata intra v50
Ambulance koodi venam
Tata intra v50 👍
I am from AP
AL 3525 Review please ❤
❤
Tata yodha is best
Tata ഇൻട്ര ആണ് king
ഒരെണ്ണം ആവശ്യമുണ്ടായിരുന്നു വേണ്ടത് വയനാട്
Super vandiyannne
❤️❤️❤️❤️
As usual😂😂😂😂😂😂😂❤
😍😍👌
തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്നു വെറുതെ s വളവിൽ നിർത്തി ഒന്നു നോക്കുക അപ്പൊ കഴപ്പ് മാറും 😆😆
എന്ത് തേങ്ങാ റിവ്യൂ, ഒന്ന് poday
Engine 3 സിലണ്ടർ 🤣 വേഗം ചാകും
❤