Kannan Rajendran Nair
Kannan Rajendran Nair
  • Видео 131
  • Просмотров 3 905 510
dreams 3g aayi | Trucklife 3g | carlife will try | travel videos next | travel with car | all india
എല്ലാം ശ്രെമിക്കും ചിലത് നടക്കും ചിലത് നടക്കില്ല പക്ഷെ അതിനു വേണ്ടി വീണ്ടും ശ്രെമിച്ചു കൊണ്ടേ ഇരിക്കുക അതാണ് ഇനി ചെയ്യാൻ പോകുന്നത് എല്ലാരും കൂടെ കാണും എന്ന് കരുതി മുന്നോട് പോകുവാ തോൽവി എനിക്ക് പ്രശ്നമല്ല ഒരിക്കൽ ജയിക്കും അതിനു വേണ്ടി ഉള്ള യാത്ര തുടരുന്നു
#travel #carlifestyle #carlife #truckdriver #trucklife #truck #allindia #allindiatravel #allindiatrip #solotravel
Просмотров: 4 395

Видео

Trucklife | Carlife | Travel | i love this | but nothing happens | തോൽവി എനിക്ക് പുത്തരി അല്ല
Просмотров 4,3 тыс.День назад
എല്ലാരും പരായൈന്നത് ശെരിയാണ് ഞാൻ എടുത്ത് ചാടി ഒന്നും ചെയ്യില്ല നിങ്ങൾ പറഞ്ഞപോലെ നോക്കി കണ്ടു മാത്രം തീരുമാനം എടുക്കു #truck #carlifestyle #trending #driverlife #truckdriver #travel #travelvlog #traveling
Ashok Leyland or Tata | which one better | better mileage make more profit | have to think lot
Просмотров 5 тыс.14 дней назад
പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയില്ല നാളെ എന്താകും എന്ന് എന്തായാലും മുന്നോട്ട് പോയി നോക്കാം എന്ന് കരുതുന്നു #truck #trending #truckdriver #trucklife
today onwards everyday i will do videos 😭😭😭 its possible let's try
Просмотров 1,3 тыс.14 дней назад
എന്നും വീഡിയോ ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട് പക്ഷെ നടക്കാറില്ല ഇന്ന് മുതൽ മാക്സിമം ശ്രെമിക്കാം ok👍 #carlifestyle #usedcars #truck #trending #car #driverlife #driver #automobile #cars #funny #dailyvlog #travel #lifestyle
youtube revenue revealed | After watching video think about youtube channel as primary income
Просмотров 2,6 тыс.28 дней назад
നിങ്ങൾക് വീഡിയോ കണ്ടതിനു ശേഷം തീരുമാനിക്കാം യൂട്യൂബ് ചാനൽ കൊണ്ട് ജീവിക്കാൻ പറ്റുമോ എന്ന് #trending #viralvideo #youtubeshorts
Happy onam | No onam celebration | Daily Job Details | Somebody comments i am lazy but why?
Просмотров 1,7 тыс.Месяц назад
ഒരിക്കലും ആരേം ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല എന്നേം ബുദ്ധിമുട്ടിക്കരുത് ആരും ആരുടേം അടിമകൾ അല്ല ആരും ആരേം പറഞ്ഞു പറ്റിക്കരുത് ഈ ചിന്തകൾ ആണ് എന്റെ തോൽവിയുടെ രഹസ്യം #trending #onam #malayalam #dailyvlog #vlog #malayalamvlog #onamcelebration #onamspecial #myjob
New showroom opened | New cars arrived | Benz | audi | bmw | kia seltos | swift | come on everybody
Просмотров 1,7 тыс.Месяц назад
അങ്ങനെ കുറച്ച് പുതിയ മോഡൽ കറുകൾ വന്നു ഇഷ്ടപെടുന്നവർ എന്റെ ഇൻസ്റ്റാഗ്രാമിൽ dm ചെയ്യുക ഡീറ്റെയിൽസ് കിട്ടാൻ #trending #viralvideo #car #carlifestyle #entertainment
Mahindra TUV 100 | Travel to office | Small details of new suv | kannanrajendrannair
Просмотров 2,2 тыс.Месяц назад
Watch full video without skipping, ഈ കാർ നിങ്ങൾ വേണമെങ്കിൽ എന്റെ ഇൻസ്റ്റാഗ്രാമിൽ message അയക്കു നിങ്ങൾക് സ്വന്തമാക്കാം #trending #travel #dailyvlog #driving #driverlife
Let's watch story from college life | My father was my super hero | #trending #familyvlog #travel
Просмотров 2 тыс.Месяц назад
ഒരിക്കലും ആരും സത്യം പറയില്ല പക്ഷെ ഞാൻ അങ്ങനെ അല്ല കേട്ടോ 😜😜 ഒരുപാട് അനുഭവങ്ങൾ ഉണ്ട് പറയാൻ പക്ഷെ നിങ്ങൾക് ഇഷ്ടപ്പെട്ടില്ലെങ്കിൽ 😭😭😭 #automobile #fatherlove #father #dailyvlog #travel #comedy #life #cartrip #funny #trend #newcar #kannanrajendrannair
she have to get viral ? | ഞാനും അവളും അവനെ നൈസ് ആയിട്ട് തേച്ചു | #dailyvlog #lifestyle #friends
Просмотров 2,7 тыс.Месяц назад
Bijeesh from dubai | new scooty | snacks and food vlog | for more videos subscribe | അവളും ഞാനും അവനെ തേച്ചു #familyvlog #trending #travel #funny #viralvideo
my job start like this everyday morning | kollam | new job details | #dailyvlog #shorts #usedcars
Просмотров 3,9 тыс.Месяц назад
എല്ലാ ദിവസവും ഇങ്ങനെ ആണ് ജോലി തുടങ്ങുന്നത് അവസാനിക്കുന്നത് ഇതേ വാഹനങ്ങൾ ലോക്ക് ചെയ്തുകൊണ്ടാണ് #automobile #vlog #trending
we have decided to do price and details of cars vlog today #trending #usedcars #cars #dailyvlog
Просмотров 5 тыс.2 месяца назад
capital pre-owned cars for sale PH : 9447621111 thattamala kollam. if anybody need used cars please contact us. we have lot of car collections more than hundreds of cars #carlifestyle #travel #vlog
New car arrived | mail from youtube | used cars | #usedcars #car #carlifestyle #trending
Просмотров 4,6 тыс.2 месяца назад
New car arrived | mail from youtube | used cars | #usedcars #car #carlifestyle #trending
Next new job joined resigning when ? not decided | #truck #driver #travel #driverlife #carlifestyle
Просмотров 10 тыс.2 месяца назад
Next new job joined resigning when ? not decided | #truck #driver #travel #driverlife #carlifestyle
New job joined day itself resigned but why? #truck #kochi #travel #driver #driverlife
Просмотров 51 тыс.2 месяца назад
New job joined day itself resigned but why? #truck #kochi #travel #driver #driverlife
travelling by bus and train i reached kochi for new job | second chance at kochi | travel with me
Просмотров 3,6 тыс.2 месяца назад
travelling by bus and train i reached kochi for new job | second chance at kochi | travel with me
പാൽകുളമേട് ഇടുക്കി കിടിലൻ മഞ്ഞും മലയും കാടും അരുവിയും എല്ലാം | travel | paalkulamedu | idukki
Просмотров 2,7 тыс.2 месяца назад
പാൽകുളമേട് ഇടുക്കി കിടിലൻ മഞ്ഞും മലയും കാടും അരുവിയും എല്ലാം | travel | paalkulamedu | idukki
ദുരിതം പിടിച്ച റോഡിലൂടെ എങ്ങോട്ടും പോകാൻ പറ്റില്ല
Просмотров 1,3 тыс.3 месяца назад
ദുരിതം പിടിച്ച റോഡിലൂടെ എങ്ങോട്ടും പോകാൻ പറ്റില്ല
പാൽ പേട ഇത്രക്കും അൻറൊമാന്റിക് ആണോ
Просмотров 1,8 тыс.3 месяца назад
പാൽ പേട ഇത്രക്കും അൻറൊമാന്റിക് ആണോ
rejection from youtube / യൂട്യൂബ് എന്റെ ചാനൽ reject ചെയ്തു / familyvlog
Просмотров 2,2 тыс.3 месяца назад
rejection from youtube / യൂട്യൂബ് എന്റെ ചാനൽ reject ചെയ്തു / familyvlog
മൂന്ന് വർഷത്തെ കാത്തിരിപ്പ് ഇന്ന് നമ്മുടെ ചാനൽ monetization complete ആയി
Просмотров 2,3 тыс.3 месяца назад
മൂന്ന് വർഷത്തെ കാത്തിരിപ്പ് ഇന്ന് നമ്മുടെ ചാനൽ monetization complete ആയി
വണ്ടി ഇന്ന് കൊടുത്തു
Просмотров 9 тыс.3 месяца назад
വണ്ടി ഇന്ന് കൊടുത്തു
ഫിനാൻസ്കാർ ജീവിക്കാൻ സമ്മതിക്കില്ല വണ്ടി വിൽക്കാൻ പോകുന്നു
Просмотров 12 тыс.3 месяца назад
ഫിനാൻസ്കാർ ജീവിക്കാൻ സമ്മതിക്കില്ല വണ്ടി വിൽക്കാൻ പോകുന്നു
എല്ലാ പ്രെദീക്ഷകളോടെ അങ്ങനെ കൊച്ചി എത്തി
Просмотров 4,8 тыс.3 месяца назад
എല്ലാ പ്രെദീക്ഷകളോടെ അങ്ങനെ കൊച്ചി എത്തി
വണ്ടി കൊടുത്തോ? നിങ്ങൾ full negative ആണല്ലോ? എല്ലാത്തിനും മറുപടി കണ്ടോളു
Просмотров 4 тыс.3 месяца назад
വണ്ടി കൊടുത്തോ? നിങ്ങൾ full negative ആണല്ലോ? എല്ലാത്തിനും മറുപടി കണ്ടോളു
ലാസ്റ്റ് വീഡിയോ കുറെ പേർ കണ്ടു 100% നല്ല കമന്റ്‌സ് കിട്ടി എല്ലാവരുടേം സ്നേഹത്തിന് നന്ദി
Просмотров 1,5 тыс.3 месяца назад
ലാസ്റ്റ് വീഡിയോ കുറെ പേർ കണ്ടു 100% നല്ല കമന്റ്‌സ് കിട്ടി എല്ലാവരുടേം സ്നേഹത്തിന് നന്ദി
അങ്ങനെ തോറ്റുപോയി വീണ്ടും ജീവിതത്തിൽ തോൽവികൾ മാത്രം
Просмотров 10 тыс.4 месяца назад
അങ്ങനെ തോറ്റുപോയി വീണ്ടും ജീവിതത്തിൽ തോൽവികൾ മാത്രം
എല്ലാം കയ്യിൽ നിന്നും പോയി തുടങ്ങി
Просмотров 1,9 тыс.4 месяца назад
എല്ലാം കയ്യിൽ നിന്നും പോയി തുടങ്ങി
എന്റെ videos കണ്ടിട്ട് call വിളിച് എന്നെ support ചെയ്ത എല്ലാവർക്കും നന്ദി 🙏 💞💞
Просмотров 2,8 тыс.4 месяца назад
എന്റെ videos കണ്ടിട്ട് call വിളിച് എന്നെ support ചെയ്ത എല്ലാവർക്കും നന്ദി 🙏 💞💞
വണ്ടി കൊടുക്കേണ്ടി വരുമോ
Просмотров 1,8 тыс.4 месяца назад
വണ്ടി കൊടുക്കേണ്ടി വരുമോ

Комментарии

  • @kklmm1800
    @kklmm1800 3 дня назад

    Bro.. Nigale കേരളത്തില്ലല്ലേ.. ജീവിക്കുന്നത്... Leylalad.. കേരളത്തിലെ കൂടുതലാണ്.....

  • @DEAD1SHOT
    @DEAD1SHOT 4 дня назад

    Bro follow your dream. 🎉

  • @JagajeevMenon
    @JagajeevMenon 4 дня назад

    Two wheeler എടുക്കൂ all India കറങ്ങൂ

  • @shijuind5696
    @shijuind5696 5 дней назад

    Adu film le saibu kuruppinte brother ano 🎉🎉

  • @manitp8472
    @manitp8472 6 дней назад

    ith heavy ano?

  • @deepudeepu7809
    @deepudeepu7809 6 дней назад

    😊😊😊

  • @ArightpArif.P
    @ArightpArif.P 6 дней назад

    ബ്രോ വലിയ വണ്ടി എടുക്കല്ലേ 🙏നല്ലതിന് ആണ് പറയുന്നത്. ഒരു റിക്ഷ എടുക്ക്. ഞാൻ ഒരു ഡ്രൈവർ ആണ് അത് കൊണ്ട് പറയുന്നത് ആണ് 🙏🙏

  • @hisanhamza6636
    @hisanhamza6636 7 дней назад

    Uder ഒട്ടം നൊക്കിക്കൂടെ പുറത്തെന്നു ഒരുപാടു പേര് എറണാകുളത് വന്ന്‌ ജോലി ചെയ്യുന്നുണ്ട്

  • @shahil925
    @shahil925 7 дней назад

    Bro enthanennu ariyilla ningale bayakara ishtta pettu ❤❤😊

  • @nithinkb93
    @nithinkb93 7 дней назад

    Trucklife video aanel sure aayitum hit aakum. Ipo "solo traveler" hit aayatu pole. Aarde enkilum lorryil keri vlog chey cheta.

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 7 дней назад

    സെന്റി അടിച്ചു കോണച്ചോണ്ട് നില്കാതെ വല്ല പണിക്കും പോടെയ് ദാരിദ്ര്യം പറഞ്ഞു ആളുകളെ ഊമ്പിക്കാതെ

  • @muhammedsahil4175
    @muhammedsahil4175 7 дней назад

    ഖത്തറിൽ വരുന്നൊ ഡ്രൈവർ ജൊബ് വരുന്നൊ എസ്‌ ഓർ നൊ

  • @shajeerm3712
    @shajeerm3712 7 дней назад

    Hi

  • @shameerk2135
    @shameerk2135 7 дней назад

    Boleero pikup 4*4 eduku 👍

  • @adarshjoseph1403
    @adarshjoseph1403 7 дней назад

    Ash colour ford fiesta😂

  • @pramodr1556
    @pramodr1556 7 дней назад

    ആദ്യം ട്രെയിലറിൽ പോയി റൂട്ട് പഠിച്ച് പിന്നെ അതിൻ്റെ കഷ്ടപ്പാടും അറിഞ്ഞ് കൂടെ travel viedo കൂടി ചെയ്... സ്വപ്നങ്ങൾ പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല... റിസ്ക് എടുക്കാൻ ശ്രമിക്കുക

  • @shibukk3581
    @shibukk3581 7 дней назад

    വലിയ പണക്കാരൻ ആവണം. അല്ലെ 😂

    • @KannanRajendranNair
      @KannanRajendranNair 7 дней назад

      എല്ലാവര്ക്കും അതല്ലേ ആഗ്രഹം പക്ഷെ എനിക്ക് വലിയ പണക്കാരൻ ആകേണ്ട എന്നാൽ അത്യാവിശം ആരെങ്കിലും ഒരു ചെറിയ സഹായം ചോദിച്ചാൽ കൊടുക്കാനുള്ളത് എനിക്ക് ഉണ്ടാകണം എന്ന വലിയ ആഗ്രഹം ഒരുപാട് ഉണ്ട്

  • @chandranthekkeparambil8364
    @chandranthekkeparambil8364 7 дней назад

    Saportetharum

  • @chandranthekkeparambil8364
    @chandranthekkeparambil8364 7 дней назад

    തങ്കൽകുസമർത്തിയമുണ്ട് മുന്നോട്ടുപോകുക വണ്ടിയടുക്കാനാ myopiniyan

  • @chandranthekkeparambil8364
    @chandranthekkeparambil8364 7 дней назад

    ട്രാവൽവിടെയൊചെയ്യണം ninglrekshapedum

  • @niyavlogs9198
    @niyavlogs9198 7 дней назад

    adyam thante youtube chanel name change cheyyoo

  • @draks94
    @draks94 7 дней назад

    Sabarimala job und ചേട്ടാ . അവിടെ പോയി വീഡിയോ കൂടി ഇട്ടാൽ നല്ലതാ👍✅

  • @vinodfrancis4725
    @vinodfrancis4725 7 дней назад

    Ford fiestia aano bro

  • @ShihabPallikkal
    @ShihabPallikkal 7 дней назад

    👍❤️

  • @B-b6f
    @B-b6f 7 дней назад

    Bro heavy eduth vacheku ennitt cheriya vandiyil thudangi step by step valutheku ethippeduga cheriya vandiyil alachiloke indavum but athum oru experience aanu

  • @pranavps7189
    @pranavps7189 7 дней назад

    Ford icon anoo

  • @jordanhunt477
    @jordanhunt477 7 дней назад

    തീർച്ചയായും കാണും, 10k ആവാൻ ആയിലെ bro, It gonna reach to 1million 🎉. Keep going ✌️

  • @rajeshmn1484
    @rajeshmn1484 7 дней назад

    സിനിമ യിൽ ഒന്നു ട്രൈ ചെയ്തു നോക്ക്. പരുഥ്വിരാജിനെയും വെല്ലും

  • @VineethKumar-qe4di
    @VineethKumar-qe4di 7 дней назад

    ❤❤❤

  • @kidukkachivlogs7129
    @kidukkachivlogs7129 7 дней назад

    70000 വണ്ടി കിട്ടും..27 മൈലേജും കിട്ടും.. ഓൾ ഇന്ത്യ ട്രിപ്പു....

  • @kidukkachivlogs7129
    @kidukkachivlogs7129 7 дней назад

    നാനോ വണ്ടി എടുക്ക് നല്ല മൈലേജ് കിട്ടും

  • @Kriz319
    @Kriz319 7 дней назад

    Vivahm nokkunillaee

  • @craftandvlog1294
    @craftandvlog1294 7 дней назад

    Tata aic or മഹിന്ദ്ര pickup 2009 സെക്കന്റ്‌ എടുത്തൂടെ

  • @Manu.619
    @Manu.619 7 дней назад

    14:03 💯 athok athreollu bro keep going🎉

  • @ronejincy
    @ronejincy 7 дней назад

    Bro dream it achive it work hard

  • @Manu.619
    @Manu.619 7 дней назад

    ❤🎉

  • @sumeshsudarsanan2736
    @sumeshsudarsanan2736 7 дней назад

    Hi bro ❤

  • @gokulkrishna4764
    @gokulkrishna4764 7 дней назад

    Bro ആദ്യം heavy ലൈസൻസും trailer ലൈസൻസും എടുക്കു എന്നിട്ട്. Cleaner ആയി ജോലിക്ക് പോവൂ..ബാക്കി പിന്നെ ആലോചിക്കാം...

    • @KannanRajendranNair
      @KannanRajendranNair 7 дней назад

      👍

    • @pramodr1556
      @pramodr1556 7 дней назад

      മുതലാളി അവനാ താൽപര്യം..cleaner അവൻ താൽപര്യം ഇല്ല

    • @KannanRajendranNair
      @KannanRajendranNair 7 дней назад

      @pramodr1556 അതെ പറ്റുമെങ്കിൽ മുതലാളി ആകണം അതാണ് ആഗ്രഹം തെറ്റൊന്നും അല്ലല്ലോ അല്ലെ

    • @pramodr1556
      @pramodr1556 7 дней назад

      @@KannanRajendranNair ഒന്നും തെറ്റല്ല... അദ്ധ്യം ഇരുന്നിട്ട് കാൽ നിട്ടുന്നത് അല്ലേ നല്ലത്

    • @gokulkrishna4764
      @gokulkrishna4764 7 дней назад

      @@pramodr1556 ഒന്നേ എന്ന് തുടങ്ങുന്നതിൽ ആണ് എനിക്ക് താത്പര്യം കൊറേ കാര്യങ്ങൾ പഠിക്കാൻ പറ്റും. കൂടുതൽ efficient ആകും.

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 7 дней назад

    Nice video

  • @rahulrkrishnan7819
    @rahulrkrishnan7819 8 дней назад

    ജോലി കളയണ്ടായിരുന്നു bro.ജോബ് കളയാൻ എളുപ്പം ആണ് കിട്ടാൻ ആണ് പാട്.ഇപ്പോൾ ഞാനും കിടന്നു ഓടുകയാ

  • @ArightpArif.P
    @ArightpArif.P 8 дней назад

    ഓട്ടോറിക്ഷ ആണ് ബ്രോ ക്ക് നല്ലത് 🫰😍

  • @akhilmathew9090
    @akhilmathew9090 9 дней назад

    Bharat benz അന്യായ ചിലവാണ് വണ്ടി പവർ വിൻഡോ ഒക്കെ 10000രൂപ ഉണ്ടേൽ എല്ലാ ലോറി യിലും കേറ്റം സെന്റർ ലോക് എല്ലാ ക്യാബിൻ ലോറിക്കും ഉണ്ട് ഒരു 3000രൂപ കൂടി പൊറത്തു മുടക്കാൻ ഉണ്ടെങ്കിൽ റിമോട്ട് സെന്റർ ലോക് ആക്കി കിട്ടും 50000rs ഉണ്ടെങ്കിൽ ac യും കേറ്റം ഏറ്റോം ബെസ്റ്റ് ഇപ്പൊ TATA ആണ് പവർ കൂടുതൽ ആണ് മൈലേജ് ഉം ഉണ്ട്.. Tata ക്കു ഇതേ segment ഇൽ bharat benz ന്റെ അതെ പരുപാടി ഒള്ള വണ്ടി ഉണ്ട് tata ultra t19 tata ക്കു എല്ലാ ടൈപ്പ് വണ്ടിയും ഉണ്ട്

  • @akhilmathew9090
    @akhilmathew9090 9 дней назад

    TATA ആണ് ബെസ്റ്റ് അടിപൊളി മൈലേജ് ആണ് ക്ലച്ച് ലൈഫ് കൂടുതൽ ആണ് മാത്രം അല്ല സേഫ്റ്റി ഡ്രൈവർ സേഫ്റ്റി leyland നെ കാളും ഒരുപാട് ഒരുപാട് കൂടുതൽ ആണ്.. Leyland ന്റെ ecomet ക്യാബിൻ വെറും തരികിട ക്യാബിൻ ആണ് ബ്ലീഡിങ് ഒക്കെ പൊളിഞ്ഞു മൊത്തം ഒച്ചപ്പാടും വൈബ്രേഷൻ ഉം ലീക്ക് ഒക്കെ ആവും tata ക്കു ആ പ്രെശ്നം ഒന്നും ഇല്ല നല്ല പവർ ഉം ഉണ്ട് മൈലേജ് ഉം ഉണ്ട് വേണേൽ ac കേറ്റം 👍

  • @PeterAJose
    @PeterAJose 9 дней назад

    കൂടുതൽ service center and roadside assistance all over india എത് കമ്പനി ആണെന് നോക്കു... Power figure ratios ഏകദേശം same ആയിരിക്കില്ലേ

  • @anilkumarmanikandan4435
    @anilkumarmanikandan4435 10 дней назад

    ദുബായിൽ പോപ്പാ

  • @shibukk3581
    @shibukk3581 10 дней назад

    ആണോ ജോലി കിട്ടിയില്ല എന്നാലും 407 ഓടിച്ചത് കൊള്ളാം 😂 അതൊരു കോമഡി ആയിപോയി 🦜

  • @JoTk-he5lc
    @JoTk-he5lc 10 дней назад

    ഭാരത് ബീൻസ്, ഐഷർ എന്നിവ കൊള്ളില്ല എന്ന് പറയുന്ന ചേട്ടൻ ഭയങ്കര സംഭവമാണ് 😢😢😢

  • @pramodr1556
    @pramodr1556 10 дней назад

    പ്ലാനിംഗ് മാത്രമേ ഉള്ളോ???? വല്ലതും നടക്കുമോ??സ്വപ്നങ്ങളിലേക്ക് ഇറങ്ങ് പേടിക്കാതെ

  • @amalmanu-km8cj
    @amalmanu-km8cj 11 дней назад

    Bro yatra pokan swanthamay vandi eduth tension avanda heavy license eduthal evidelum ottam kittum brok vandi fieldil oru parichayavum illel athan nalllath onnu randu varsham oru nashional permit odu allel tipper odu shesham parichayam ayit swanthamayi edukk

  • @amalmanu-km8cj
    @amalmanu-km8cj 11 дней назад

    Puthiya bs6 ellam sensor vandiyan local workshoppil paniyan pattilla pinne parichayam illlathe ee fieldil vannal vattathil moonjum samadanamayi jeevik