വണ്ടി കൊടുത്തോ? നിങ്ങൾ full negative ആണല്ലോ? എല്ലാത്തിനും മറുപടി കണ്ടോളു

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 88

  • @stevinstalin5
    @stevinstalin5 3 месяца назад +7

    ഞങ്ങളെ എല്ലാവരുടെയും ആഗ്രഹം നിങ്ങളെ ഈ വണ്ടി കൊടുക്കാതെ ഈ വണ്ടി തന്നെ ലോഡ് എടുത്ത് വർക്ക് ചെയ്തു മുന്നോട്ടു വീഡിയോസ് ചെയ്തു ഇങ്ങനെ മുന്നോട്ടുപോകാൻ ആഗ്രഹം നടക്കും പ്രാർത്ഥന എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും.....

    • @KannanRajendranNair
      @KannanRajendranNair  3 месяца назад +1

      ഒരുപാട് സ്നേഹമുണ്ട് എല്ലാരോടും ഞാൻ മാക്സിമം നോക്കുന്നുണ്ട് മുന്നോട് പോകാൻ

  • @deepakbabu1987
    @deepakbabu1987 3 месяца назад +2

    സഹോദരാ..
    ഞാനും ഈ same അവസ്ഥയിലൂടെയാണ് പോകുന്നത്.
    എല്ലാം ഒരിക്കൽ ശെരിയാവും എന്ന ശുഭ പ്രതീക്ഷകയിൽ ആണ് ഓരോദിവസവും മുന്നോട്ട് പോകുന്നത്.
    Best wishes
    🙏🙏🙏🙏
    ❤❤❤❤

  • @Heisenb3rgg
    @Heisenb3rgg 3 месяца назад +1

    എല്ലാർക്കും ജയിച്ചവരുടെ കഥ കേൾക്കാനാണ് ഇഷ്ടം. പക്ഷേ ഇവിടെ തോറ്റവരും അതിൽ നിന്നും ഉയർന്നു വരുന്നവരുമുണ്ട്. This too shall pass. All the best brother

  • @arunrajpachan-om2vy
    @arunrajpachan-om2vy 14 дней назад +1

    ഫൂൾ വെറുപ്പിക്കല്ല് ഞങ്ങളും ഇങ്ങനായ ജീവിക്കുന്നെ

  • @arunrajpachan-om2vy
    @arunrajpachan-om2vy 14 дней назад +1

    ബ്രോ ഞാൻ oru🤣ഓട്ടോ ഡ്രൈവർ ആണ് പാസ്സഞ്ചർ ഓട്ടോ ഓട്ടം കിട്ടും

  • @shafishafikp3124
    @shafishafikp3124 3 месяца назад +3

    എറണാകുളം പോയിട്ട് നല്ല ഓട്ടം ശെരിയാകട്ടെ 👍🏻👍🏻

  • @jkivlogs8359
    @jkivlogs8359 3 месяца назад +1

    Bro എല്ലാം ശരിയാകും, എറണാകുളത്ത് ചെന്നാൽ ഓട്ടം ലഭിക്കും

  • @nlvlogs780
    @nlvlogs780 3 месяца назад +1

    Bro videos superb aanu innanu ningalude videos kanunnath new subscriber aanu ee vandi kodukkathe maximum pidichu nilkkanam ee kashtappadokke thalkalikam mathranu maarum

  • @akhildas.t6203
    @akhildas.t6203 3 месяца назад +2

    Online load.try cheithuda ?
    Owner came driver anel kuzhapa iella ierikum

  • @rahulnair5027
    @rahulnair5027 3 месяца назад +2

    Chetta,seat belt ettillaaa,phonil call vannu edonnum egane edaletoo cut cheyanaee,evarkedaaa niyamam badagamalleee ennu parayan alkar undavum athukodu sredikanee MVD social mediaa eppo karyamayittu nokkunnudutaa

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      Ok sure ശ്രദ്ധിക്കാം ഇനി ഉണ്ടാവില്ല

  • @arunrajpachan-om2vy
    @arunrajpachan-om2vy 14 дней назад +1

    ബ്രോ പാസ്സഞ്ചർ ഓട്ടോ വാങ്ങി ഓടിക്കു

  • @AliAmir-c1b
    @AliAmir-c1b 3 месяца назад +2

    Bro. രക്ഷപെടും ഉറപ്പാണ്... 👍
    പിന്നീട് സഞ്ചു. വിനെ പോലെ ആവരുത് 😂ok
    കുറെഎണ്ണമുണ്ട് ജ്യുടൂബ് ക്ലിക്ക് ആയിക്കഴിഞ്ഞാൽ അഹങ്കാരം

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      Thanks മറ്റൊരാളെ അയാളുടെ പേരെടുത്തു പറയല്ലേ ഞാൻ ഒരിക്കലും അഹങ്കാരം കാണിക്കില്ല അഥവാ ഞാൻ അഹങ്കാരം ആണ് കാണിക്കുന്നത് എന്ന് നിങ്ങൾക് തോന്നിയാൽ എന്നോട് പറയാം ഞാൻ അത് തിരുത്തും 👍

    • @AliAmir-c1b
      @AliAmir-c1b 3 месяца назад +1

      അയ്യോ ഞാൻ പറഞ്ഞതാണ് ok bro

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      @AliAmir-c1b ok

    • @hneefaak8615
      @hneefaak8615 3 месяца назад

      ​@@KannanRajendranNair അതിന്ന് ഉദാഹരണം മോഡി 😀😀😀😀

  • @craftandvlog1294
    @craftandvlog1294 3 месяца назад +1

    ഞാനും ഉടനെ എറണാകുളം പിടിക്കും വണ്ടി നോക്കുന്നുണ്ട് ടാറ്റാ 407 type 5 ടൺ പാസ്സിങ്

  • @googlemalayalam3292
    @googlemalayalam3292 3 месяца назад +1

    തമിഴ്നാട്ടിൽ നിന്നും തോങ്ങ എടുത്ത് എറണാകുളം മാർക്കിൽ കൊടുത്താല്‍ തത്കാലം കടങ്ങള്‍ വീട്ടാം....

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 3 месяца назад +1

    Eyalu kodukkunnu yennu paranjittaley aalukal vandi kodutho yennu chodekkunnathu, appo aa chodekkunnavare negative aakunnathu yendina

  • @aravindbabu9546
    @aravindbabu9546 3 месяца назад +2

    3 emi egilum mudagiyal matrame legal ayittu finance company move cheyyan pattu

  • @charlztechy7414
    @charlztechy7414 3 месяца назад +3

    Phone holder vaangi vacho.. Driver cabinil video edukkaruthy ennokkeya puthiya MVD rules

  • @manish3106
    @manish3106 3 месяца назад +4

    ഞാൻ തിങ്കളാഴ്ച വിളിച്ചിരുന്നു. ഫോൺ engaged ആരുന്നു

    • @KannanRajendranNair
      @KannanRajendranNair  3 месяца назад +2

      Sorry നാളെ പകൽ 10 മണിക്ക് ശേഷം വിളിച്ചോളൂ അഥവാ busy ആണെങ്കിൽ ഞാൻ തിരിച്ചു വിളിച്ചോളാം

  • @heavyjohn264
    @heavyjohn264 3 месяца назад +1

    Seat belt ethu vandi odikkanam. Ellam seriyakum

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 3 месяца назад +1

    Go ahead dear we are with you ❤️

  • @eldhosemathew4272
    @eldhosemathew4272 3 месяца назад +2

    🎉🎉

  • @boneyjacob5767
    @boneyjacob5767 3 месяца назад +1

    Good luck

  • @deepudeepu7809
    @deepudeepu7809 3 месяца назад +2

    Aliya polikku

  • @AswathyR-y1k
    @AswathyR-y1k 3 месяца назад +1

    👍

  • @mukeshmannil9572
    @mukeshmannil9572 3 месяца назад +1

    Allam seriyavum don't woory

  • @RatheeshMuthu
    @RatheeshMuthu 3 месяца назад +1

    ❤❤❤❤❤

  • @g4media208
    @g4media208 3 месяца назад +1

    👍🏼

  • @Humanbeing333
    @Humanbeing333 3 месяца назад +1

    Supports bro

  • @shajahanshaji5233
    @shajahanshaji5233 3 месяца назад +1

    🎉🎉🎉🎉🎉

  • @ibrahimibrahimk-uw1qn
    @ibrahimibrahimk-uw1qn 3 месяца назад +1

    ❤❤

  • @Edu_Settan-100k
    @Edu_Settan-100k 3 месяца назад +1

    ഹായ് മച്ചാനെ 😊😊

  • @MohammadSanal-c1d
    @MohammadSanal-c1d 3 месяца назад +1

    Same situation no ottam

  • @ajithalampilli
    @ajithalampilli 3 месяца назад +1

    താങ്കൾ പോർട്ടർ ആപ്പ് രജിസ്റ്റർ ചെയ്യൂ. താങ്കൾക്ക് ഓട്ടം കിട്ടും.

    • @gokulkrishna4764
      @gokulkrishna4764 2 месяца назад

      ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ല ഞാനും ഈ same കമന്റ്‌ ഇടാൻ വന്നതാ വണ്ടി വിറ്റും പോയി.

  • @smijeshphsmijeshph
    @smijeshphsmijeshph 3 месяца назад +2

    സർവ്വീസ് ചെയ്തപ്പോൾ സ്റ്റീയറിം റാഡിൽ തുണി ചുറ്റിയത് മാറ്റി റെഡിയാക്കിയോ

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      അതിനു വേറെ solution ഇല്ല തുണി ഇപ്പോഴും അതിൽ ഉണ്ട്

    • @smijeshphsmijeshph
      @smijeshphsmijeshph 3 месяца назад +2

      @@KannanRajendranNair സർവ്വീസ് സെൻ്ററിൽ പറഞ്ഞില്ലെ ഗ്യാരൻ്റി പിരീഡ് അല്ലെ അവർ ശരിയാക്കിത്തരേണ്ടതല്ലെ

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      @smijeshphsmijeshph അയ്യോ അത് ഒരു complaint ഒന്നുമല്ല ഗ്രീസിറ്റാൽ പിന്നെ sound കേൾക്കില്ല പക്ഷെ പൊടിൻപിടിക്കും അതുകൊണ്ടാ ഞാൻ തുണി വച്ചത്

  • @Edu_Settan-100k
    @Edu_Settan-100k 3 месяца назад +1

    ഇപ്പോൾ currently എവിടെയാ എറണാകുളം ആണോ😊❤

    • @KannanRajendranNair
      @KannanRajendranNair  3 месяца назад +1

      നാളെ ഉച്ചക്ക് കൊച്ചി എത്തും

  • @Shibinrajachu
    @Shibinrajachu 3 месяца назад +1

    എന്റെ നാട് alamcode

  • @najeebcm9078
    @najeebcm9078 3 месяца назад +1

    Hi bro

  • @rajeshrpillai8867
    @rajeshrpillai8867 3 месяца назад +1

    വണ്ടി കൊടുക്കുമോ

    • @KannanRajendranNair
      @KannanRajendranNair  3 месяца назад

      കൊടുക്കാൻ എനിക്കും മനസില്ല പിന്നെ എല്ലാം സാഹചര്യങ്ങൾ ആണ്

  • @tonycherian4286
    @tonycherian4286 3 месяца назад +1

    Chetta oru hai parayamo

  • @ShyjuJohn-hz5xd
    @ShyjuJohn-hz5xd 3 месяца назад +1

    Bro Numbur ayakku

  • @bijoabraham9763
    @bijoabraham9763 3 месяца назад +1

    Hi bro best of luck for new trip , don't worry u ll get reach in ur wrk & videos 🎥🎥 .If u having installment then bit little worry, but u should not give up for ur efforts which make final result of successful I'm watching ur video from UK 🇬🇧 full support💪💪 share ur contact number i like to speak 🗣 with u, god ll help u & make a way for u dear 🤝🤝👍👍👍

  • @fantasylandramper4800
    @fantasylandramper4800 3 месяца назад +1

    🎉🎉🎉