ആര് പറയുന്നതാണ് സത്യമായ നുണ😁😄😁😄😁😄😁😄❓

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 296

  • @mollythomas2806
    @mollythomas2806 2 года назад +236

    പ്രണയം എന്നവികാരം വലിയ ഒരു അനുഭൂതിയല്ലേ.. പ്രണയിക്കുന്ന ആളോടെകൂടെ ചേർന്നിരിക്കുവാൻ അദമ്യമായ ഒരു ഹൃദയവാഞ്ചയലാലേ ഉണ്ടാവേണ്ടത്. ദിൽഷക്ക് റോബിനോടെ അതുണ്ടായിരുന്നോ.
    റോബിൻ്റെ നിഴലിൽ കുറച്ചു അവസരങ്ങൾ ഉണ്ടാക്കിയെടുക്കണമായിരുന്നു ദിൽഷക്ക്.
    വിവാഹം എന്ന സങ്കൽപ്പം ദിൽഷക്ക് ഒരുപാടകലെയായിരുന്നു.
    അവളുടെ ലക്ഷ്യം, കരിയർ എന്നൊക്കെയായിരുന്നു ദിൽഷ പറഞ്ഞുകൊണ്ടിരുന്നത്. ദിൽഷ 2വർഷം റോബിനോടെ അവധിചോദിക്കുമ്പോൾ എപ്പോൾ എങ്കിലും ദിൽഷ റോബിനോടു പറഞ്ഞിട്ടുണ്ടായിരുന്നോ... "ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു, നിങ്ങൾ എനിക്കു കൂടിയേതീരൂ എന്ന്" അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും റോബിൻ കാത്തിരിക്കുമായിരുന്നു. ദിൽഷ എന്താണു പറയുന്നത്," ഡോക്ടറോടെ എനിക്ക് ഒരു സോഫ്റ്റുകോർണർ മാത്രം. അത് ചിലപ്പോൾ പ്രണയമായി വളരാം" അങ്ങനെ ഒരു പെണ്ണിൻ്റെ പ്രണയത്തിനുവേണ്ടി റോബിൻ കാത്തിരിക്കണോ.. റോബിൻ എന്നല്ല അത് ആരുംതന്നെ സമ്മതിക്കുമെന്ന് തോന്നുന്നില്ല കാരണം ഇതു ജീവിതമാണ്. ഇതിനിടയിൽ സ്വാഭാവികമായി റോബിനും തൻ്റെ അഭിപ്രായങ്ങൾ പറഞ്ഞുകാണും. ഈ "സൂരജുമായി ലോകം മുഴുവൻ കറങ്ങുന്നതിനോടെ റോബിനു താൽപ്പര്യമുണ്ടാവില്ല. അതു സമ്മതിച്ചുകാണില്ല. അല്ലെങ്കിൽ ഏതു പുരുഷനാണ് അതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നത്.
    ചുരുക്കത്തിൽ ദിൽഷക്ക് ആ കുട്ടിയുടെ ഉയർച്ചക്കുവേണ്ടിയും, പ്രശസ്തിക്കും വേണ്ടിയുള്ള ചവുട്ടുപടികളായി റോബിനേ ഉപയോഗിക്കുവായിരുന്നു ലക്ഷ്യം. അല്ലാതെ ജീവിതവും,വിവാഹവും ഒന്നും അല്ല. അത് ദിൽഷക്ക് അവസാന ഒട്ടുംതന്നെ പ്രതിബദ്ധതയില്ലാത്ത ഒരു തീരുമാനമാണ്. കാരണം ദിൽഷ ഒരിക്കലും റോബിനേ അദമ്യമായി പ്രണയിച്ചിട്ടില്ല. കാര്യസാദ്ധ്യത്തിനുവേണ്ടി ഒരു കാൽവെയ്പ്പു മാത്രമായിരുന്നു, ഈ 2വർഷം അവധിചോദിക്കൽ. അതിന് ഒട്ടുംതന്നെ ആത്മാർത്ഥതയില്ല. ഈ വക കാര്യങ്ങൾ പൂർണ്ണ മനസ്സോടും, ആത്മാവോടും ചെയ്യണ്ട കാര്യങ്ങളാണല്ലൊ.
    പിന്നെ എനിക്കു മനസ്സിലാകാത്തത്... ദിൽഷയുടെ സഹോദരിമാരും, ദിൽഷയും, ദിൽഷയുടെ സുഹൃത്തും റോബിൻ മറ്റൊരു വിവാഹം ചെയ്യുന്നതിനു ഇത്ര ബേജറാകുന്നത്? കുണ്ഠിതപ്പെടുന്നത്.
    റോബിൻ അതിബുദ്ധിമാനാണ്. കാര്യങ്ങൾ ഡോക്ടർ പയ്യനു കാലേ മനസ്സിലായി.

    • @bj0508
      @bj0508 2 года назад +46

      അതേ..100% true.
      എന്നിട്ട് sisters nte ന്യായീകരണം കേൾക്കുമ്പോൾ😠😡

    • @RJ-nr3pb
      @RJ-nr3pb 2 года назад +34

      Sathyam 1 year chodichathu thannaee kittavunnathokke pulliyaee kondu nediyedukkaa....athu kazhinju kariveppilapolaee kalayanayirunnuu...
      Plan pashaee nadannillaaa... 😂

    • @shaluhilu9374
      @shaluhilu9374 2 года назад +20

      Yes 💯💯💯 👍🏻

    • @jerrypraveen5640
      @jerrypraveen5640 2 года назад +29

      Correct.dilsha orikkalum Dr ne ishtamsnennu paranjilla.undengil Dr kaathirikkum .etra years um😍sure.

    • @athiranithin5568
      @athiranithin5568 2 года назад +26

      Athu correctaa... ethoru veetukarkum swamtam mol premichu nadakunne ishtamalla, veetil vannu alochicha cherukanu kalyanam nadathi kodukan ivarude veetukark it shtamalla. Oru 2 varsham robinte peril romantic couples chamanju kittunba fame adichu mattanam, inaugurations, photoshootum cheyth maximum varumanam undakittu enthelum karanam paranju soorajine kettanam... athu Dr ku manasilayyi dr ivale kondu paranju nirthi... nalla karyam..... ini kudubam motham irunnu mong......... 😪😪😪😪😪

  • @devanskiran4015
    @devanskiran4015 2 года назад +80

    പൊളിച്ചു കർണൻ, nepolean, ഭാഗ്ത്സിങ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @Ak.47.Aneesh1
    @Ak.47.Aneesh1 2 года назад +102

    എന്റമ്മോ പൊളിച്ചു ഇതെല്ലാം സത്യമാണ് 🙏🙏🙏

  • @devanskiran4015
    @devanskiran4015 2 года назад +76

    ഓ ഗോഡ് ദിലുഅമ്മ 😡😡😡സൂരജ് മോന് അത് പൊളിച്ചു 😡😡😡

  • @jithinsuresh4404
    @jithinsuresh4404 2 года назад +72

    😘😘എന്നും എന്റെ പ്രിയപ്പെട്ട ഡോക്ടർനൊപ്പം 😘😘

    • @maimoonakoya3498
      @maimoonakoya3498 2 года назад

      Dilrob annu kuduthal nallathum, machum.avarde moments annu cute.arathi doctornye aduth cheriya kutti. Ottum machila.enth katikutiyalum kannan rasmila. Dr&Dilsha ningalku randallum thamil nalla love annu.ningalude oro momentsilum ath unddu. Happy married life dilrob.

    • @jithinsuresh4404
      @jithinsuresh4404 2 года назад +2

      @@maimoonakoya3498 🤣🤣കസേരയും ഒഴിഞ്ഞ കാണിക്കാളും പോയി ഇനി എന്തിനു ബാല 🤣ഒരു കൈ മാത്രം അടിച്ചാൽ ശബ്ദം കേൾക്കില്ല അതിനു മറ്റേ കൈ കൂടി വിചാരിക്കണം 😘ആരതി പൊടിയുടെ കൈക്ക് നല്ല ബലമാണ് ഇതു മതി ❤❤🙏🏻🙏🏻

  • @pdilna696
    @pdilna696 2 года назад +93

    നുണയിൽ PHD ദിൽഷയും family യും

  • @nithas3015
    @nithas3015 2 года назад +66

    Daivam ind. Dr life save cheythu

  • @sindhumohan2534
    @sindhumohan2534 2 года назад +54

    നുണ മാത്രം പറയുന്ന ഫാമിലി

  • @anoop6406
    @anoop6406 2 года назад +43

    കള്ളത്തരം പൊളിച്ചടുക്കി Bro...😁🤣

  • @sindhushaji6038
    @sindhushaji6038 2 года назад +55

    Always Dr Robin radhakrishnan❤❤❤❤❤❤❤❤

  • @ashasaradabalakrishnam3924
    @ashasaradabalakrishnam3924 2 года назад +51

    Oscar drama വാതുറക്കുന്നത് കള്ളം പറയാനാണ് കഷ്ടം നാണമില്ലല്ലോ..

  • @sowmya.v2920
    @sowmya.v2920 2 года назад +42

    ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട് 😂😂👍🏼👍🏼

  • @dayanajacob9681
    @dayanajacob9681 2 года назад +35

    I am so happy...our Machan saved ..his life .. dhilsha proved 🤥🤥 fake.. wat a changed dhilsha. Can't believe..

  • @arundhathi353
    @arundhathi353 2 года назад +33

    ജനങ്ങൾ പറയാൻ ആഗ്രഹിച്ച സത്യങ്ങൾ 😄പൗളിച്ചു

  • @sainudeenknlr2231
    @sainudeenknlr2231 2 года назад +67

    ഇത് പൊളിച്ചു 🤣🤣

  • @devanskiran4015
    @devanskiran4015 2 года назад +40

    അയ്യോ പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣

  • @sujathasudev8651
    @sujathasudev8651 2 года назад +281

    ഇത്രയും ആളുകൾ സ്നേഹിക്കുന്ന റോബിനെപ്പോലെ ഒരാളുടെ ഭാര്യയാവാനും വേണം ഒരു യോഗം .

    • @gouri1875
      @gouri1875 2 года назад +14

      Enna ningal chell
      Aare kalyanam kazhikkanam ennathokke thikachum vyakthiparamaaya karyamaanu
      Kure fans kaar vannekkunn

    • @Ughhhokayy
      @Ughhhokayy 2 года назад +12

      Ingnayum indo fans🤣. Edo aara kalyanm kaikkanamnn ullath avar avarude ishtamelle. Drne dilsha kalyanm kaikaanjathil iyalk endhengilum nashtam undo? Swandham karyam noki jeevikedo. Blind fans😏

    • @akhilajayangficg
      @akhilajayangficg 2 года назад +17

      @@Ughhhokayy kallyanam kazhikkathathil santhoshame ullu.allenkil aval ayale control cheyyan nokkiyene ..Bb4 il ettavum kuduthal ayal cheyyunnath thettanennu paranj vimarsichittullath avalanu..thettum sariyum theerumanikkan ivalara.randuperkkum different openionanu mikkappozhum.Robin engineyano athupole accept cheyyan kazhiyatha oral ayalde lifil varathath nannayi.

    • @vineethpv9880
      @vineethpv9880 2 года назад +2

      @@gouri1875 😁👍

    • @vineethpv9880
      @vineethpv9880 2 года назад

      🐔🐔🐔

  • @vinumarry1968
    @vinumarry1968 2 года назад +20

    ഡോക്ടർ നെ കല്യാണം കഴിക്കാൻ കോടി കണക്കിന് പെൺകുട്ടികൾ ആശിക്കുന്ന ഒരു കാര്യമാണ്. ഈ കൂദരെ ദിൽഷനെ ആർക്ക് വേണം.,😃😃😃😃😃

  • @SyedifyArt
    @SyedifyArt 2 года назад +23

    ദിൽഷക്ക് റോബിൻ രണ്ട് വർഷത്തെ അവധി നൽകിയില്ല, എന്ന് വിലപിക്കുന്ന സിസ്റ്റേഴ്സ് അടുത്ത നിമിഷം തന്നെ പറയുന്നു. ദിൽഷക്ക് നല്ലൊരു ആലോചന വന്നാൽ അടുത്ത മാസം വേണമെങ്കിലും വിവാഹം നടത്തി കൊടുക്കാമെന്ന്. അപ്പോ ഈ രണ്ട് വർഷവും ഇഷ്ടം വരുമോ എന്ന് നോക്കലുമൊക്കെ ഡോക്ടറുടെ കാര്യത്തിൽ മാത്രം മതിയല്ലേ....

  • @sindhushaji6038
    @sindhushaji6038 2 года назад +41

    Dilshayum familiyum parayunnath muzhuvan nunakadhakal😀😀😀

  • @princesscollectionsibrahim9337
    @princesscollectionsibrahim9337 2 года назад +30

    പൊളിച്ചു മുത്തേ.. 👌👌👌

  • @minnus7218
    @minnus7218 2 года назад +37

    നുണ ഫാമിലി 😄😄😄😄😄

  • @hredyakj3191
    @hredyakj3191 2 года назад +35

    Kallam parayumbol plan cheythu parayanam. Illel ingane irikkum🤣🤣

  • @vimalas7777
    @vimalas7777 2 года назад +48

    Oooo my god ente dillu aunty 🤣

  • @ironlady4774
    @ironlady4774 2 года назад +40

    Dilshaye pole oru nunachiye njan ithuvare kandittilla😅

  • @sreeshmaakhin867
    @sreeshmaakhin867 2 года назад +31

    തോക്ക് കിട്ടു വോ തോക്ക്😂😂😂

  • @beenasuresh4906
    @beenasuresh4906 2 года назад +10

    Family മൊത്തം കള്ളത്തരങ്ങളുടെ കൂട് ആണ് 🤭🤭🤭

  • @jinoshj7523
    @jinoshj7523 2 года назад +29

    Dilshayude sisters പറയുന്ന കാര്യങ്ങൽ തൊണ്ട തൊടാതെ വിഴുങ്ങിയ മണ്ടന്മാർക്ക് വേണ്ടി e video സമർപ്പിക്കുന്നു,ഇവൾ തന്നെ ലോക ഉടയിപ്പാ പിന്നെയാണ് ഫാമിലി😂😂😂😂🚀

  • @vibin.b.k
    @vibin.b.k 2 года назад +27

    ഇപ്പോഴും കുറേ dilrob ഫാൻസ്‌ ഡോക്ടർന്റെ marriage ആരതിയും ആയി ഉറപ്പിച്ചിട്ടും പോലും. വിവരം ഇല്ലാത്ത കുറേ എണ്ണം dilrob pages ആയി നടക്കുന്നുണ്ട്.

    • @sachu1581
      @sachu1581 2 года назад

      Athu Dhilsha Army kar aanu... Oru karyam Notice cheytho....???? Avar Dhilsha ye mathram Promote cheyyunnulloooo.... Dilrob engane aanu Robine kuttam parayunnathu ...?????

    • @vibin.b.k
      @vibin.b.k 2 года назад +6

      @@sachu1581 i know pages ന്റെ പേര് dilrob pages ആണ്‌ എങ്കിലും അത്‌ ദിൽഷാ ഫാൻസ് എന്ന് അറിയാം. ഡോക്ടർന്റെ ഫാമിലിയിക്ക് കേസ് കൊടുത്താൽ ഇതു ഒക്കെ നിർത്താൻ പറ്റില്ലേ.

  • @klfchennai6913
    @klfchennai6913 2 года назад +31

    Koothara is continuously telling lies. Shame on you Ammumma. 😡😡😡

  • @jolyantony808
    @jolyantony808 2 года назад +4

    dr robinmonte nadappu kandu romaajam vannu🥰🥰🥰🥰🥰🥰

  • @sirathsirath7247
    @sirathsirath7247 2 года назад +20

    🤣🤣 എല്ലാം കറക്റ്റ് 👍🏻

  • @shineshibu4281
    @shineshibu4281 2 года назад +23

    Dr Uyir ❤️🔥

  • @mayadeviks9401
    @mayadeviks9401 2 года назад +9

    Dr👑👑👑👑🔥🔥🔥🔥🔥

  • @milans6510
    @milans6510 2 года назад +26

    Superb video.. Very hilarious👏

  • @bj0508
    @bj0508 2 года назад +29

    Detailed....much needed troll...❤️🔥

  • @saina4607
    @saina4607 2 года назад +9

    Dilsha yod oru karyam...ini thot kallam parayum munp ningal family aayi koodi irunn alochich oru ota kallathil fix cheyyanam...ith veetil path perum 12 reethik aanu interpretation..

  • @dennym.d3242
    @dennym.d3242 2 года назад +1

    Dr 👍💜💜

  • @Chithra-uw6mc
    @Chithra-uw6mc 2 года назад +13

    Dilshayude sistersinode 100 dvsm biggbossinullil dilsha kanichukootiyath muzhuvan abhinayam arunu ok accepting the fact that it's a game show.Jayikan vendi endhum cheyyam.Pakshe purathitangiyapol mansilayallo alukal athine engne aanu eduthirikunath and Robin enthan ellayidathum paranjirikunath ennu.Apol Dilsha entha prathikarikathirunath.No parayunath orikalum oru thettalla pakshe yes Ano yes aano ennu parayathe orale pinnale nadatham ennu karutharuth.Orale snhikanum klayanm kazhikanun oke tym venm illann patayunulla pakshe enik soft corner und ath pranayam anenn ariyan tym venonn paranjal opposite nilkuna aalkum koodi wait cheyyn thonande.Ivde true lub ennoke paranju pulliye kaliyakn Dilshaykum aayi relationshipil irunnit Robin vendann vach poyi vere klynm nokiiyathallalo.Dilshyk doctorode thalprymilla friendship mathram anel aarathiyepati doctor dilshayode discuss cheytyathil entha thett.May be completely Dilshede mind ariyan cheytathavam.Avlde udayip manasilayi pulli maripoyi athre ullu.Athin ipol ellam kazhinjit vannirunn paranjit krymilla.Ninglk clarification kodukarunalo munne thanne.Udayip ellarodum kanikann karutharith.Ningl parayuna kettal thonum Dilshayk robine klynm kazhikanamarunu pakshe Robin vendann vachit poyenn.Robin tym koduthapol valya santhosham arunu polum.

  • @athiraanju6656
    @athiraanju6656 2 года назад +15

    Polichu 😂🤣🤣🤣

  • @zeenasaide9842
    @zeenasaide9842 2 года назад +20

    കുടുംബം മൊത്തം ഡ്രാമ കളിക്കുന്നു ഫ്രോഡ്കൾ
    ഡോക്ടർ കൈ വിട്ട് പോയത് സഹിക്കാൻ പറ്റുന്നില്ല അയ്യോ പാവം

  • @prameelaak960
    @prameelaak960 2 года назад +11

    Adipoli 😂😂😂

  • @babukrl2093
    @babukrl2093 2 года назад +4

    Oru Oscar kudea Kodukkadea...😃😃

  • @mercelinegeorge2287
    @mercelinegeorge2287 2 года назад +3

    ENDAYALUM IMMATHIRI PIZHACHA FAMILYILNINNU DOCTOR REKSHAPPETTALLO ATHUMATHI ENIKKU....THANK GOD 🥰😘🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @sreejishatm3936
    @sreejishatm3936 2 года назад +19

    Perfect troll aanu

  • @najeenanaji5973
    @najeenanaji5973 2 года назад +5

    ഇവളെക്കാളും ഒരു കള്ളിയെ കണ്ടിട്ടില്ല 🤣

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 года назад +34

    Make more videos of Dilsha family jokers

    • @Ughhhokayy
      @Ughhhokayy 2 года назад +2

      Adipolii.. Just leave them bruh leh her live her life. Nammalk aarikum oru nashtavum illallo. Ur dr is also happy with his life and ningal fansn endha ithra problem. Kure cyber bullying okke cheythath elle. Now leave them.

    • @tingtrolls3882
      @tingtrolls3882  2 года назад +10

      @@Ughhhokayy Brother = >disha യുടെ രണ്ട് Sisters വന്ന് doctor നേ corner ചെയ്ത് കുറ്റം പറയാൻ കല്ലുവെച്ച നുണകൾ ആണ് വന്ന് ലോകത്തോട് പറഞ്ഞത് എന്ന് നമ്മൾ Public നോട് ഉറക്കെ പറയണ്ടേ

    • @sraddha8601
      @sraddha8601 2 года назад +2

      @@Ughhhokayy Athu avarkkum bhadakam alle? Avare aarum degrade and bullying cheyyan Padilla,avarkku aare venelum,even ithil onnilum illatha Dr nte ex gf ne vare valichizhakkam alle? They are still doing the same thing to degrade arati and Dr. Dr family ippozhum onnilum react cheyyanilla. Avar aanel ippozhum nirtheettilla. Kollalo

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +2

      @@tingtrolls3882 parayanam 💯💯💯

  • @Bellammas_World
    @Bellammas_World 2 года назад +7

    3um kallu vacha nunachikal🙄Frauds...robin Calicut chennapol munnar karangan poyavar...ivarumayi robinte per ini cherkallle..ayaloru nalla family il pirannavan

  • @shinodn5152
    @shinodn5152 2 года назад +1

    Dhilsha koothara Family.
    DR.ROBIN dhaivam rakshichu.

  • @shikhilshikhil2839
    @shikhilshikhil2839 2 года назад +18

    😁😁😁

  • @jemshiayoob37
    @jemshiayoob37 2 года назад +30

    👍😅

  • @jaskis
    @jaskis 2 года назад +2

    Dilsha ethra innocent aayittan ..nuna paranj thallunnath ..Dr ennod pranayam paranjo ..sho kuttik onnulla kuttik onnulla

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 года назад +17

    😂😂😂😂😂👍

  • @muhammadky6629
    @muhammadky6629 2 года назад +5

    റോബിൻ ഡോക്ടർ സൂപ്പർ ആണ് അറ്റാക്ക് ഉണ്ടാകുമോ എന്ന് സംശയംദിൽ

  • @anusreepv23
    @anusreepv23 2 года назад +7

    Nunna annu sireeee ee familyude main😂😂 ennalum engana sathikkunnu avoo🥴🙏🙏

  • @shijianil274
    @shijianil274 2 года назад +9

    Super🤣

  • @safwan2136
    @safwan2136 2 года назад +10

    Nalla onnatharam drama queen thanne 😂😂😂

  • @sujithkvsujith6601
    @sujithkvsujith6601 2 года назад +15

    😄😄👍

  • @ksadique3964
    @ksadique3964 2 года назад +3

    Etha kallathi dilsha

  • @appu2217
    @appu2217 2 года назад +12

    Adipoli edit.. duration ithiri koodi kootam.. ithra fast aakandayirunu.. avalde thepp onnu nannayi kanam aayirunu

  • @ManafManaf-cb5ru
    @ManafManaf-cb5ru 2 года назад +1

    Dr ❤❤❤❤❤❤❤

  • @josed2985
    @josed2985 2 года назад +9

    👍👍👍

  • @shalet851
    @shalet851 2 года назад +8

    😂😂

  • @swain5838
    @swain5838 2 года назад +5

    Super

  • @remakapoor5182
    @remakapoor5182 2 года назад +11

    😅😅👌

  • @vishnusankar1722
    @vishnusankar1722 2 года назад +3

    ഡോക്ടർ ❤❤❤❤❤

  • @lissyjacob578
    @lissyjacob578 2 года назад +6

    എന്തിനാണ് ദിൽഷയുടെ വീഡിയോ
    ഇടുന്നതേ ആർക്കും കാണണ്ടാ

  • @shaheedath
    @shaheedath 2 года назад +11

    😆😆😆😆

  • @sera709
    @sera709 2 года назад +2

    Dr ഇഷ്ടം പറഞ്ഞിട്ട് ഇല്ല എന്ന് ഇമ്മട്ടിയോട് പറയുന്ന സീൻ കഴിഞ്ഞു BB വെച്ച് Dr ഇവളെ പ്രൊപ്പോസ് ചെയ്യുന്ന സീൻ കൂടെ കാണിക്കണമായിരുന്നു . ഇങ്ങെനെ fake ആകാൻ ആരെകൊണ്ടേലും സാധിക്കുമോ hooo.

  • @akashn2885
    @akashn2885 2 года назад +2

    Correct 👍👍

  • @kavithaps6255
    @kavithaps6255 2 года назад +2

    Biggbossinakathu e soorajinte name parayunnathe kettittilla. Ivalude cheachikum aniyathikkum ellam ennathinte keda. Kittandathellam kittiyille

  • @muhammedashraf2332
    @muhammedashraf2332 2 года назад +16

    വെറും ഓന്ത് ഫാമിലി നിറം മാറുന്നു

  • @amalaammus8788
    @amalaammus8788 2 года назад +8

    🤣🤣🤣

  • @shymonshymon5798
    @shymonshymon5798 2 года назад +2

    Trollan marodu oru bahumanavum ezhttavum thonnunnath dilshakku ulla troll kanumbol annu

    • @tingtrolls3882
      @tingtrolls3882  2 года назад

      ബഹുമാനത്തിന്റെ ഒപ്പം Subscribe മറക്കല്ല്😁👍🌹💐

  • @sooryashaiju3445
    @sooryashaiju3445 2 года назад +13

    🙄😀😀😀😀😀🤭🤣😂😂

  • @ammuslittleworld8777
    @ammuslittleworld8777 2 года назад +16

    😂😂😀

  • @snam22
    @snam22 2 года назад +2

    Dr nte fan aanelm ee love work out aavulaannum win cheytha dr ne avoid aakkumnnu eanikk thoonniyrnnu.....

    • @tingtrolls3882
      @tingtrolls3882  2 года назад +2

      പലരും ഇ കാര്യം പറഞ്ഞിരുന്നു
      പക്ഷെങ്കില് ആരും മനസിലാക്കിയില്ല ഞാനും മനസിലാക്കിയില്ല .... വെറുതെ വോട്ട് ചെയ്തു ഒരു യോഗ്യതയും ഇല്ലാത്ത ആളിനെ Winner ആക്കി

    • @snam22
      @snam22 2 года назад

      @@tingtrolls3882 ethrem aalkkare veddikalaakkiyulla avalde game plan apaaram....eanik athisayam thonnith dr nodulla frnship polm fake aayrnnallo.....

  • @sachinthomasmathew4821
    @sachinthomasmathew4821 2 года назад +5

    Dilu 😂😂😂

  • @2000arunnair
    @2000arunnair 2 года назад +2

    Ellam thakarnnu paavam innale parayunna ketille

  • @shantyms8674
    @shantyms8674 2 года назад +4

    എന്റമ്മോ....?
    😁😁

  • @vineethaprasanth6276
    @vineethaprasanth6276 2 года назад +5

    👌👌👌👌🔥🔥🔥🔥🔥🔥

  • @lineyjoy8318
    @lineyjoy8318 2 года назад +3

    Ayoo polichu

  • @jerrypraveen5640
    @jerrypraveen5640 2 года назад +4

    👍👍👍👍👍

  • @devanskiran4015
    @devanskiran4015 2 года назад +3

    സൂരജ് റസ്ക്കൽ ആണ് നിങ്ങടെ തകർച്ചസ്‌ക് കാരണം 😡😡😡😡🤣🤣🤣🤣

  • @sasikalasasi147
    @sasikalasasi147 2 года назад +9

    എത്ത് കള്ളമാണ് രണ്ട് പേരും വന്ന് പറയുന്നത്

  • @alimohd2573
    @alimohd2573 2 года назад +1

    Super👍👍👍

  • @amruthapriya5544
    @amruthapriya5544 2 года назад +4

    Avalk swimming arila enna paraje. Ennitt last poya resort il nalla Oscar swimming airunnu.. ethoru nunachi anu

    • @tingtrolls3882
      @tingtrolls3882  2 года назад +1

      ഇ കാര്യം ഞാൻ ട്രോളാക്കി കൊണ്ടിരിക്കുവാ

  • @hayasworld6094
    @hayasworld6094 2 года назад +2

    Degrading avasanippikku അതൊരു പെൺകുട്ടി അല്ലേ.നമുക്ക് ഈ biggbossum സോഷ്യൽ മീഡിയയിലെ കാ ര്യങ്ങൾ മാത്രമേ അറിയൂ. അവർ രണ്ടു പേരും എന്താണ് സംസാരിച്ചത് എന്ന് അവർക്ക് മാത്രം അറിയാം.അല്ലെങ്കിൽ രണ്ടുപേരും ഒരുമിച്ച് ഒരു വീഡിയോയിൽ വന്നു കര്യങ്ങൾ പറ ഞിരു ന്നെങ്കിൽ ആരാണ് തെറ്റ് ചെയ്തത് എന്ന് മനസ്സിലാകും.ഒന്നും അറിയാതെ എന്തിനാണ് .അഥവാ aa കുട്ടി ശരിയാണ് എങ്കിൽ .എന്ത് ആയിക്കോട്ടെ ഒരു സൈഡിൽ aa കുട്ടി ജീവിച്ച് പോട്ടെ.dr ne nalla ജീവിതം കിട്ടിയില്ലേ.gjan ഒരു റോബിൻ dilsha fan ayirunnu. Ippozum.

    • @ksadique3964
      @ksadique3964 2 года назад +3

      Ella kittanam avalk

    • @tingtrolls3882
      @tingtrolls3882  2 года назад +5

      Hayas Sister degrade ചെയ്തതല്ലാ
      1 മണിക്കൂർ dilshയുടെ ചേച്ചിമാർ ഡോക്ട്ടറിനെ എതിരെ വന്ന് പറഞ്ഞത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ്
      അതിലെ ചില നുണകൾ തുറന്ന് കാട്ടിയെന്നേ ഉള്ളൂ
      ഇ dilsha & family = > doctor ചെയ്ത മാന്യത പോലും doctorനോടൊ, ആരതിയോടൊ കാണിച്ചില്ല
      അത് Just തുറന്ന് പറഞ്ഞു എന്നേ ഉള്ളൂ
      ഞാൻ പോലും big boss - ഇതുവരെ കാണാത്ത വ്യക്തി ആണ്
      ഈ Season doctor കാരണം ആണ് കണ്ടത് ....
      doctor പറഞ്ഞത് കേട്ട് dilshക്ക് വോട്ടും ചെയ്തു

    • @sraddha8601
      @sraddha8601 2 года назад

      Ohho, appol boys ne aarkkuvenelum degrading and bullying cheyyam ennano? Boysinum feelings und, Dr and his family ithuvare aareyum degrade cheythittilla unlike dilsha's fam and soo called army.Ippozhum dil army Dr and Arati ye degrade cheyyunnu. Entha arati girl alle? Atho dilumol mathram aano girl? Even his ex gf ne vare with her dp and name ee issueil valichittu. Dilsha armykkum familykkum aare venelum degrade cheyyam,pakshe dilumole aarum onnum parayan Padilla alle? Aadyam dilumolodum familyodum nuna parayenenkil kurachu logic ullathu parayan parayanam,and paranja nunakal Matti parayathe sraddhikkanum parayanam. Ithippo same questionu 10 interview undenkil 10 tharam answers aanu. Ithokkeyanu degrading kittunne.

    • @hayasworld6094
      @hayasworld6094 2 года назад +1

      നന്നായി നടക്കട്ടെ .എനിക്കും ഒരു മകളുണ്ട് അതു കൊണ്ട് ഒരു വിഷമം.എനിക്ക് ഇപ്പോഴും dr and dilsha ishttam.

    • @nycycleetus7530
      @nycycleetus7530 2 года назад +5

      ദിൽഷടെ ചേച്ചിയും അനിയത്തിയും ഒരു മണിക്കൂർ നടത്തിയ കഥാ പ്രസംഗം കേട്ടായിരുന്നോ. ഉടായിപ്പു മൊത്തം കാണിച്ചിട്ട് അതെല്ലാം dr. ടെ മേൽ ഇട്ടു. കച്ചറ family.

  • @mercythomas7021
    @mercythomas7021 Год назад +1

    Supper

  • @Crystal_Girl703
    @Crystal_Girl703 2 года назад +1

    Robin💥💥💥💥💥💥💥💥💥

  • @anusreesajay2251
    @anusreesajay2251 2 года назад +1

    🤣🤣🤣🤣👏👏👏👏👍

  • @ashrefkattodi1104
    @ashrefkattodi1104 2 года назад +2

    Kalvu mastram parayunnathu kondaanu paranjhathu okka marakunnathu ennaaalum nta Dr rakshapettallo

  • @ushavijayan1438
    @ushavijayan1438 2 года назад

    Really in such a big show she has told lot of lies. Acted like innocent. Love stratagy worked for her. Fake dancer. 🌹🌹

  • @jayasreemohan9032
    @jayasreemohan9032 2 года назад +4

    😂😂😂👌👌👌

    • @tingtrolls3882
      @tingtrolls3882  2 года назад

      Subscribe ചെയ്തില്ല .....

  • @smithabiju9001
    @smithabiju9001 2 года назад +2

    🙏🙏

  • @anithasasikuamar8333
    @anithasasikuamar8333 2 года назад +6

    ഇവൾക്ക് നാണമില്ലേ ഇങ്ങനെ പരസ്യമായി നുണ പറയാൻ

  • @ann-zn3ec
    @ann-zn3ec 2 года назад +3

    Queen Liar...,.

  • @Hsvlogs1122
    @Hsvlogs1122 2 года назад +1

    👌👌👌👌

  • @deviassociates6316
    @deviassociates6316 2 года назад +1

    Doctor, doctor ennu konchi konchi, big Boss ne. Doctor nnu vilicha alanu, kashtam kallathanathinu kayyum. Kalum vacha alkkar thanne

  • @reshmaraju3483
    @reshmaraju3483 2 года назад +2

    😆😆😆👌🏻👌🏻