70.Muslim Wedding ceremony In an African Village|Cooking different types of delicious village food🇰🇪

Поделиться
HTML-код
  • Опубликовано: 3 дек 2021
  • Hi friends
    Welcome to africa by garkey
    #garkey#africa malayalam#Village
    #village cooking channel
    #cooking traditional food
    #village life and food
    #Village wedding
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 877

  • @nabeelahammed1873
    @nabeelahammed1873 2 года назад +81

    ആദ്യമായിട്ടാണ് ഇൗ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടായി ചിരവയും കൊണ്ട് ഡാൻസ് കളിച്ചത് 😃😃 സൂപ്പർ

  • @soudakanthapuram3277
    @soudakanthapuram3277 2 года назад +75

    വെറുതെ സ്ക്രോൾ ചെയ്തു വന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഒത്തിരി ഇഷ്ടമായി. വ്യത്യസ്തമായ കാഴ്ച്ചകൾക്ക് നന്ദി. വളരെ നന്നായി അവതരിപ്പിച്ചു 👍🥰🤩

  • @KK-oh4rc
    @KK-oh4rc 2 года назад +410

    നമ്മുടെ നാട്ടിൽ മണിയറ ഒരുക്കുന്ന പൈസ കൊണ്ട് ആ നാട്ടിൽ ഒരു 10കല്യാണം കഴിക്കാം. പരിമിതമായ സൗകര്യം നല്ല രസമുണ്ട് 🌹🌹

    • @shareefshareef2123
      @shareefshareef2123 2 года назад +11

      അതെ തീർച്ചയായും 👍

    • @josephaj313
      @josephaj313 2 года назад +3

      വീഡിയോ നന്നായിട്ടുണ്ട്. ഇരുമ്പിൻ്റെ അടപ്പ് നമ്മുടെ നാട്ടിലും ഉണ്ട്. തേങ്ങ പിഴിയുന്ന രീതി വളരെ വ്യത്യസ്ഥമാണ്. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.

    • @noushadputhalath9181
      @noushadputhalath9181 2 года назад +2

      Yas

    • @noushadputhalath9181
      @noushadputhalath9181 2 года назад +4

      Kannuraanooo

    • @khadeejathfamseena9959
      @khadeejathfamseena9959 2 года назад +2

      ഇതിന്റെ അടുത്ത വീഡിയോ നോക്കിട്ട് പറ. നമ്മുടെ നാട്ടിലെ വിവാഹത്തേക്കാളും ഗംഭീരമാ അവരുടേത്. ആ മണ്ണവാട്ടി ഇട്ട ഡ്രെസ്സിന്റെ പൈസയിൽ തന്നെ ഒരു 10 പവൻ വാങ്ങാം അത്രയും ഉണ്ട് 🙄

  • @abdullakoya4187
    @abdullakoya4187 2 года назад +9

    ലച്ചങ്ങൾ ചെലവ് ചെയ്‌തു നമ്മൾ പോയാലും ഇങ്ങനെ കണ്ടു ആസ്വദിക്കാൻ കഴില്ല.മോൾക് അഭിനദനങ്ങൾ.

  • @abbasm6704
    @abbasm6704 2 года назад +9

    ഗൾഫ് പണത്തിന്റെ ഒഴുക്കിന് മുൻപ് നമ്മുടെ നാട്ടിലും പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ കല്യാണങ്ങൾ ഇതുപോലെ തന്നെയായിരുന്നു

  • @ragisaneesh5159
    @ragisaneesh5159 2 года назад +121

    കല്യാണ വിശേഷങ്ങൾ അടിപൊളി 👌👌👌👌👌എല്ലാവരും കൂടി ഭക്ഷണം പാകം ചെയ്യുന്നതൊക്കെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പണ്ടുകാലത്തെ കല്യാണവീടുകൾ ഓർമ്മവന്നു 🥰🥰🥰നടക്കുന്നത് വരെ dance കളിച്ചോണ്ടാണ് 🤩🤩🤩അതിനു പ്രായം ഒരു തടസ്സമേയല്ല. പാട്ട് കേട്ടാൽ കളിക്കാത്തവരായി ആരാ ഉള്ളത് എന്തായാലും super 👍👍👍അടുത്ത വീഡിയോക്കായി waiting 🥰🥰🥰🥰

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +6

      😍😍Thank you 🙏

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +1

      ഇതേ പോലെ തന്നെ ആണ് ഒമാനിൽവരന്റെ വിവാഹവേഷം, അരയിൽ വെള്ളി കൊണ്ടു നിർമ്മിച്ച ബെൽറ്റും ചെറിയ കത്തിയും തിരുകും സാമ്പത്തിക സ്ഥിതി അനുസരിച്ചു അതിന്റെ പകിട് കൂടും ആന കൊമ്പ് വരെ ഉപയോഗിച്ച് ഉള്ള അലങ്കാരങ്ങൾ ഉണ്ടാകും ഒപ്പം വെള്ളി കെട്ടിയ ചൂരൽ വടിയും, ഡാൻസ് ഇതേ പോലെ സ്ത്രീകൾ കുരവ ഇടുന്ന പതിവ് ഉണ്ട്, വധുവിന്റ കോസ്റ്റും വലിയ അലങ്കാരം ഉള്ള ഗൗണുകൾ ആണ് പാശ്ചാത്യ രീതിയിൽ, അത് rent നു കിട്ടും,

    • @ayishaayi8496
      @ayishaayi8496 2 года назад

      Ade.poleklleyanam

    • @hameedkv878
      @hameedkv878 2 года назад

      @@ayishaayi8496 കല്ലിയാണം അടിപൊളി

    • @ahamedbilalkc6501
      @ahamedbilalkc6501 2 года назад

      @@Welcometoafricabygarkey 🥺

  • @amalzdreamz
    @amalzdreamz 2 года назад +30

    Nice vlog👌🏻വ്യത്യസ്ത ജീവിതരീതികളും സംസ്കാരങ്ങള്‍ അടുത്ത അറിയാൻ സാധിക്കുന്നത് വളരെ വിജ്ഞാനpradhamanu 😍💞

  • @kasrodbisyam
    @kasrodbisyam 2 года назад +7

    😍👍നല്ല രസമുണ്ട് കാണാനും കേൾക്കാനും

  • @lashmananponnan1852
    @lashmananponnan1852 2 года назад +5

    ഹായ് ചേച്ചി. ചേച്ചി കാത്തിരിന്നതു പോലെ ഞാനും ഒരു മുസ്ലിം വിവാഹ വീഡിയോ കാണാൻ കാത്തിരുന്നു. ആർഹം സാധിച്ചതിൽ വളരേ സന്തോഷം. കണ്ടപ്പോൾ നമ്മുടെ നാട്ടിലെ കല്യാണ കാഴ്ചകൾ തന്നെ. എല്ലാവരും ഒത്തൊരുമയോടെ കൂടി ചേർന്ന നാക്കുന്ന പരിപാടി ഒരു ഹരം തന്നെയാണ് ഭക്ഷണകാര്യമായാലും വസ്ത്രാ ധരണവും എഴാം സൂപ്പർ. അമ്മച്ചിമാരുടെ ഡാൻസ് അടിപൊളി. ഒരമ്മച്ചി നേങ്ങ ചിരവ വയലി ണ്ടായി ഉപയോഗിച്ച് നൃത്തം ചെയ്യുന്നു. ഒരാൾ സാമ്പാർ ഇളക്കി നൃത്തം ചെയ്യുന്നു. വേരൊരു മ്മച്ചി നടക്കാൻ കഴിയാതെ ഇന്നു കൊണ്ട് നൃത്തം ചെയ്യുന്നു. ഈ വിവാഹ വിരുന്ന് ഒരിക്കിയ എന്റെ ഗാർഗി ചേച്ചിയ്ക്ക് ഒരായിരം അറിനന്ദനങ്ങൾ.

  • @jameelajameela7535
    @jameelajameela7535 2 года назад +14

    അൽഹംദുലില്ലാഹ്. പഴയ കാലം ഓർമ്മ വന്നു

  • @sanoopar8658
    @sanoopar8658 2 года назад +74

    നമസ്കാരം ഗാർഗി ചേച്ചി കല്യാണ വീഡിയോ ഇഷ്ട്ടപെട്ടു. കല്യാണ വീട്ടിലെ അവരുടെ സഹകരണം കണ്ട പ്പോൾ നമ്മുടെ നാട്ടിലെ പഴയ കല്യാണങ്ങൾ ഓർമ്മയിൽ വന്നു. അടുത്ത വീഡി യോയ്ക്ക് കാത്തിരിക്കുന്നു.👍🙏

  • @devanand4763
    @devanand4763 2 года назад +20

    ഗാർഗി എനിക്ക് നിങ്ങളിൽ കൂടി ആഫ്രിക്കയോട് പെരുത്തിഷ്ടം ആയി.. എല്ലാ വീഡിയോയും സൂപ്പർ 🥰🥰

  • @amazingworldamazing1583
    @amazingworldamazing1583 2 года назад +11

    വളരെ മനോഹരമായിട്ടുണ്ട് വീഡിയോ പഴമയുടെ ഒരു മനോഹാരിതയിൽ കാണാൻ കഴിഞ്ഞ വിവാഹത്തിൻറെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @Mrsmedia2018
    @Mrsmedia2018 2 года назад +108

    അവിടെത്തെ മുസ്ലിം വീടിന്റെ ഒരു ഹോം ടൂർ ചെയ്യൂ ഗാർകി......

  • @rukhiyack3808
    @rukhiyack3808 2 года назад +19

    വളരെ സുന്ദരമായ കാഴ്ചകളാണ്. പഴയ കല്യാണങ്ങൾ ഓർമ്മ വന്നു. ഒത്തിരി ഇഷ്ടായ് ട്ടോ.. ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു '

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +2

      Thank you 🙏

    • @shafeeqhusain7935
      @shafeeqhusain7935 2 года назад +1

      നമ്മുടെ പഴയ കല്യാണങ്ങൾക്ക് എവിടെ പാട്ടും ഡാൻസും ഹലാക്കിന്റെ ചെമ്പിൽ ചോറും കറിയും, തിരക്കും വെപ്രാളവും ആയി ബഹളം പിടിച്ച ചോറ് കൊടുക്കൽ ആകെയൊരു തിരക്ക് പിടിച്ച അന്തരീക്ഷം ആയിരിക്കും, ഒരു ആസ്വദിക്കാൻ ഒന്നും ഉണ്ടാവില്ല

    • @rukhiyack3808
      @rukhiyack3808 2 года назад

      @@shafeeqhusain7935 നല്ലപാട്ടുകൾ ഉണ്ടായിരുന്നല്ലോ.. ഡാൻസുണ്ടാവില്ല

    • @Ajay021
      @Ajay021 Год назад

      Hai

  • @nishasiju3308
    @nishasiju3308 2 года назад +17

    സൂപ്പർ 💕💕💕💕നമ്മുടെ നാട്ടിലെ പഴയ കല്യാണം ഓർമ വന്നു പക്ഷെ ഒരു വ്യത്യാസം മാത്രം നമ്മുടെ നാട്ടിൽ പാചകത്തിനു അടുപ്പിൽ ചുവട്ടിൽ അണ്ണൻ മാർ ആയിരിക്കും

  • @mohamedashraf.v.v809
    @mohamedashraf.v.v809 2 года назад +1

    . This is the first time that I see this channel. Very good👍

  • @muneermc8955
    @muneermc8955 2 года назад +2

    എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം..
    നിങ്ങൾക്ക് എങ്ങനെ ഇവരുമായി ഇത്രയും അടുത്ത് ഇടപഴകാൻ പറ്റുന്നു.. പരിചയക്കാർ ആരെങ്കിലും ഉണ്ടോ 🌹🌹

  • @black_and_white_unique_media
    @black_and_white_unique_media 2 года назад +35

    ആഫ്രിക്കൻ മുസ്ലിം കല്യാണം അടിപൊളിയായിരുന്നു 👌👌👌. നമ്മുടെ ഇവിടത്തെ കല്യാണത്തിന് തലേദിവസത്തെ പോലെ തോന്നി ചില കാര്യങ്ങൾ കണ്ടപ്പോൾ 👌👌👌super

  • @murshirauf9778
    @murshirauf9778 2 года назад +3

    ഞാൻ frist time ആണ് ഈ ചാനെൽ കാണുന്നത് അടിപൊളി വീഡിയോ

  • @kurianmathew431
    @kurianmathew431 2 года назад +8

    Wow...It was an amazing experience to join Garkey for a typical African tribal marriage. Their community spirit, colorful dressing and the division of labour are all quiet admirable. Thanks to team Garkey for unraveling the mysteries of a dark continent.

  • @saundarya3759
    @saundarya3759 2 года назад +28

    ആഫ്രിക്കൻ മുസ്ലിം കല്ല്യാണ വീഡിയോ വളരെ മനോഹരം ആയിരുന്നു കാണാൻ ❣️❣️👍👍 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ♥️♥️♥️

  • @vahab_qzmylife6057
    @vahab_qzmylife6057 2 года назад +12

    Love from Kenya it was like from Kenya this is so beautiful that but beautiful wedding of ur both of African...🥺 Mashallah from south india❤️❤️( keralaa)

  • @underworld7496
    @underworld7496 2 года назад +4

    ഓ.... വളരെ ഹൃദ്യമായ അനുഭവം...... കണ്ടു കഴിഞ്ഞപ്പോൾ അവരുടെ കല്യാണത്തിൽ കൂടിയപോലെ... നന്ദി മോളെ 🌷🌷🌷🌷

  • @harrysviews
    @harrysviews 2 года назад +8

    Love the way they celebrate life😍❤❤

  • @truthbro443
    @truthbro443 2 года назад +4

    കാണാൻ കൊതിച്ച വേറിട്ട കാഴ്ചകൾ. ഒന്നും skip ചെയ്യാതെ കണ്ടു. ഹൃദ്യം!
    Subscribed you and waiting for more

  • @newviews3992
    @newviews3992 2 года назад

    Thank you Garkey for the nice wedding video, your post something different video good

  • @shafi485
    @shafi485 2 года назад +2

    വീഡിയോ അടിപൊളി പഴയ കാലം ഓർമ വരുന്നു ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👌👌

  • @udhayankumar9862
    @udhayankumar9862 2 года назад +1

    നല്ല വീഡിയോ നേരിട്ട് പോയി കാണുന്ന സുഖം ഉണ്ട് സഹോദരിക്ക് അഭിനന്ദനങ്ങൾ,🙏🙏🙏🙏

  • @fasalukadayil1460
    @fasalukadayil1460 2 года назад +2

    കല്ലിയാണ വീട്ടിലെ എല്ലാ പരിപാടികളും സ്വന്തമായി പകർത്താൻ പറ്റാത്തത് മറ്റൊരു പയ്യന്റെ കയ്യിൽ ക്യാമറ കൊടുത്തു ഷൂട്ട് ചെയ്യിപ്പിച്ചു പുർത്തീകരിച്ചു കാണുന്നവർക്കു മനോഹരമാക്കിയ താങ്കൾക്ക് 🙏🌹 സൂപ്പർ വിഡിയോ പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു.... നന്ദി നമസ്കാരം....

  • @shabitharafeek4096
    @shabitharafeek4096 2 года назад +1

    Super video👍👍 kalyana viseshangal adipoli🥰🥰🥰

  • @BunchOfRecipes
    @BunchOfRecipes 2 года назад +2

    Super video Garki👌.. വളരെ നന്നായിട്ടുണ്ട് ആഫ്രിക്കൻ കല്യാണ വീഡിയോ

  • @najnaj4006
    @najnaj4006 2 года назад +1

    This vlog is very different..coz I havnt seen any African vlogs....and it's nice and interesting too ...ochappad onnum illatha super video

  • @krishna1004
    @krishna1004 2 года назад +2

    Very enjoyable video, Kerala food pole👍

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 года назад

    Nice..Vlog..Thx.for sharing

  • @salimanangadi5021
    @salimanangadi5021 2 года назад +22

    ഒരു കുടുംബത്തിൻറെ ഒത്തൊരുമ... വളരെ ഏറെ ഇഷ്ടമായി.

  • @meenukbalan3836
    @meenukbalan3836 2 года назад +17

    Super chechii.. കുട്ടികാലത്തെ കല്യാണങ്ങൾ ഓർമ വന്നു😍😍😍😍... നമ്മുടെ നാട്ടിൽ ഇനി ഇങ്ങനൊക്കെ ഉണ്ടാകുമോ എന്തൊ 😔

  • @prajeeshpalakkal7756
    @prajeeshpalakkal7756 2 года назад +2

    വളരെ രസകരമായിരുന്നു ..ഇതു പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ....

  • @saleenasunu3002
    @saleenasunu3002 2 года назад +6

    Hai Sis,I have friends from Ethiopia, Eritrea, Kenya ,Sudan who were very friendly ,I have participated in some of their traditional functions while I worked in Saudi I'm from Malappuram

  • @fareedazadazad2086
    @fareedazadazad2086 2 года назад

    Adi poli👌👌👌kidukaachi
    Video super 👌👌👌👌

  • @somanvk7873
    @somanvk7873 Год назад

    Valare nalla vedios satharanakkarkku manasilakunna reethiyilulla nalla avatharanam ❤❤

  • @cutepotato2162
    @cutepotato2162 2 года назад +37

    The bride is so pretty 🥰💕 and their mehandi looks so beautiful 😍

  • @ManojKumar-fb6in
    @ManojKumar-fb6in 2 года назад +5

    ചെറിയ രീതിയിലുള്ള ആഫ്രിക്കൻ കല്യാണം സൂപ്പർ 🥰🥰

  • @renjunimvlogs7784
    @renjunimvlogs7784 2 года назад +5

    Videos ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ സംസാരം കേൾക്കുമ്പോ ഭയങ്കര പാവം ആയിട്ട് തോന്നുന്നു. 😊. കഷ്ടപ്പെട്ട് videos എടുത്ത് ഞങ്ങളെ കാണിക്കുന്നതിന് thanks

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      ഞാനൊരു ഭീകരിയാണ് 😄 thank you so much dear for your love and support 🙏😍

    • @renjunimvlogs7784
      @renjunimvlogs7784 2 года назад

      @@Welcometoafricabygarkey 😍😍😍

  • @suhailsuhail2882
    @suhailsuhail2882 2 года назад +2

    ഇവിടെ പണം എത്ര ഉണ്ടായാലും മതിയാവില്ല..... അവിടെ ഓക്കേ ഇങ്ങനെ കാണുമ്പോൾ നമ്മൾ ഇവിടെ സ്വർഗത്തിൽ ആണ്

  • @shamsulmackie5799
    @shamsulmackie5799 2 года назад +2

    MA SHA ALLAH.WISHES FOR NEW COUPLES LONG LIFE.

  • @emmunabava472
    @emmunabava472 2 года назад +2

    Nice vibe 👍🏻

  • @albinzephaniah
    @albinzephaniah 2 года назад +20

    അടിപൊളി..❤അവതരണ ശൈലി അടിപൊളി ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ chechi കുട്ടിയെ 😘😘😘

  • @thinkdifferent6746
    @thinkdifferent6746 2 года назад +4

    😍😍😍😍😍😍 beautiful ❤️✨

  • @shakijazishakishahi5102
    @shakijazishakishahi5102 2 года назад +2

    Masha allah

  • @shereefshahul7541
    @shereefshahul7541 Год назад +1

    ആഫ്രിക്കൻ കാഴ്ച്ചകൾ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @abaan12
    @abaan12 2 года назад

    Great ,,carry forward best of luck , From Ghana

  • @shahanaak1528
    @shahanaak1528 2 года назад +2

    Super video

  • @manu-fc8xg
    @manu-fc8xg 2 года назад

    വളരെ നല്ല വീഡിയോ
    അവതരണം നന്നായിട്ടുണ്ട്
    ഇനിയും നല്ല വീഡിയോ
    കാണാൻ ആഗ്രഹിക്കുന്നു👍👍❤❤🤗

  • @BILALAHMED-oq6pd
    @BILALAHMED-oq6pd 2 года назад +1

    Love you and your blog ☺️☺️

  • @aboobackerbatheri144
    @aboobackerbatheri144 2 года назад +1

    നമ്മുടെ നാട്ടിൽ ഒരു നാൽപത് വർഷം മുമ്പ് വരെ ഉള്ള വിവാഹ വീടിനെ ഓർമ്മിപ്പിക്കുന്ന വീഡിയോ.

  • @josephmj6147
    @josephmj6147 2 года назад +2

    Chirava dance super .thanks gargy.

  • @muneerambalathmuneerambala9429
    @muneerambalathmuneerambala9429 2 года назад

    Nammude natile kalyanam mathrekanditullo africayile kalyanam kanichuthannathinu thax👏👏👏

  • @sakkeerhusainshamsudeen5160
    @sakkeerhusainshamsudeen5160 2 года назад

    Super best wishes 🌻🌻🌻🌻🌻🌻🌻🌻🌻🌻🌷🌷🌷🌷🌷🌷🌷

  • @merlinwilliam6261
    @merlinwilliam6261 2 года назад +7

    നല്ല രസമുണ്ടായിരുന്നു കാണാൻ 😍😍😍👍

  • @karthikabiju7343
    @karthikabiju7343 2 года назад +10

    ഗാർഗി supperrr 🥰🥰🥰👍👍👍❤✨️

  • @ashrafashraf7329
    @ashrafashraf7329 2 года назад

    Oh mehandi ittade kando enthe happiness Anne😊✨😊

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +3

    നമ്മുടെ നാട്ടിൻപുറത്തു കാണുന്ന കാഴ്ച. അതാ പാത്തിമ കുൽസും, ബല്കിസ്. മ്മടെ എളിമാ നബീസു,
    ഐഷാ താത്താടെ ഡാൻസ് ഉഗ്രൻ.ബിരിയാണി താത്ത ല്ലേ ഇത്.എന്തായാലും നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു സഹോദരി.കേരള സ്റ്റൈൽ ഉണ്ട് ട്ടോ.

  • @pathoostravelvlogs2958
    @pathoostravelvlogs2958 Год назад +1

    അടിപൊളി മനോഹരമായ വീഡിയോ 👍

  • @shihabhussain5357
    @shihabhussain5357 2 года назад

    Superb Presentation

  • @sinuasma5505
    @sinuasma5505 2 года назад

    👍👍👍👍👌👌👌👌നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @majithasarjad1074
    @majithasarjad1074 2 года назад +1

    ഹായ് ഗാർഗി, എനിക്ക് പഴയകാലത്തെ കല്യാണവീട് ഓർമവന്നു, നല്ല വീഡിയോ, അവരും നന്നായി സഹകരിച്ചല്ലോ, 👍👍👍🙏

  • @sameenabentampady1423
    @sameenabentampady1423 2 года назад

    Beautiful video

  • @mizcreation5662
    @mizcreation5662 2 года назад

    First time I looked, like it

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 2 года назад +1

    Nalla team works.

  • @shajahanushajahanu1839
    @shajahanushajahanu1839 2 года назад

    Super ... 👍

  • @binduravinath2275
    @binduravinath2275 2 года назад

    Hai gargi... Super vedio

  • @shameert6324
    @shameert6324 2 года назад +2

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്
    നല്ല അവതരണം സൂപ്പറായിട്ടുണ്ട്

  • @faisalfaisal7973
    @faisalfaisal7973 2 года назад +2

    Adipoli ayittund.
    Idhoke kanan pattiyalloo.
    Thanks chechi.

  • @saifulhamdad3498
    @saifulhamdad3498 2 года назад +1

    ഇവരുടെ കയ്യിലെ മൈലാഞ്ചിയൂടെ കളർ സൂപ്പർ 👍👍👍
    ചേച്ചി. സൂപ്പർ 👌👌👌👍👍👍

  • @rasheedabdul1163
    @rasheedabdul1163 2 года назад +1

    Super ❤💕👌

  • @mallufoodies3523
    @mallufoodies3523 2 года назад

    Video super kalyanam kanan kathirikum vegam varane garkey

  • @sinufarsa
    @sinufarsa 2 года назад

    Woww💖😍

  • @CookeryChords
    @CookeryChords 2 года назад

    Very nice video

  • @sruthisunil9860
    @sruthisunil9860 2 года назад

    അടിപൊളി.അവിടെ എല്ലാം കാണാൻ തോന്നുന്നു.

  • @aap6758
    @aap6758 2 года назад

    Good vedio, kashtapettu aduthadaavum

  • @ashrafashraf7329
    @ashrafashraf7329 2 года назад +1

    Chechi orubade thanks Africayile orubade kariyagall ariyan kayinju😊✨

  • @abduljabbar5775
    @abduljabbar5775 2 года назад

    Very good..

  • @ramachandranparangodath5015
    @ramachandranparangodath5015 2 года назад

    Good vedeo. Experienceing attending a marriage in Keneya Watiing for the remaining part of the marriage. Good luck. Take care

  • @najueranjikkal6446
    @najueranjikkal6446 2 года назад +4

    എല്ലാ നാട്ടിലെ ജീവിത രീതിയും കാണുമ്പോൾ മനസ്സിനു സന്തോഷം ആണ്

  • @user-tn7si7dr4c
    @user-tn7si7dr4c 2 года назад +6

    അവതരണം ഒരു രക്ഷയുമില്ല......
    അടിപൊളി👌👌

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      ഒരുപാട് സന്തോഷം Thank you so much 😍🙏

    • @shajiv9189
      @shajiv9189 2 года назад +1

      കല്ലിയാണ വീഡിയോ അടിപൊളിയായിട്ടുണ്ട് 👌👌

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      Thank you 🙏

  • @maryskitchen7806
    @maryskitchen7806 2 года назад

    Good video.

  • @hassanpa1433
    @hassanpa1433 2 года назад +2

    കൊള്ളാം
    നല്ല അവതരണം
    അഭിനന്ദനം

  • @bareeratm1307
    @bareeratm1307 2 года назад

    Vivaranam. Nalla. Ishttamayi👌🏻👌🏻👌🏻👌🏻

  • @sreenas8106
    @sreenas8106 2 года назад +1

    വീഡിയോ ഒരു പാട് ഇഷ്ടമായി അതുപോലെ ഒരുപാട് ഇഷ്ടമാണ് ഗാർഗി യെ താങ്ക്സ് ഡിയർ ❤️❤️❤️

  • @afsalch9583
    @afsalch9583 2 года назад +1

    ആദ്യമായി കാണുകയാണ്... വീഡിയോ.. കൊള്ളാം.. ബഹുത്തു അച്ചാ.. 👍👍

  • @ponnuse6437
    @ponnuse6437 2 года назад

    Orupadu santhosham thankes

  • @jamshirock
    @jamshirock 2 года назад

    Good video👍👍

  • @ginoypaily6028
    @ginoypaily6028 2 года назад +1

    Good👍👌

  • @queen-or1dj
    @queen-or1dj 2 года назад

    🥰🥰🥰🥰 Nice prestation

  • @arshidajunu1611
    @arshidajunu1611 2 года назад +1

    Hi orupaad naalayi avduthe muslim wedding knan kothikkunu pooja chechiyod parayalund but kittittillla so nice ✌️✌️🥰😘

  • @nihala__sinzz1925
    @nihala__sinzz1925 2 года назад +2

    Wow amazing 💜

  • @thulasit2536
    @thulasit2536 2 года назад +4

    അടിപൊളി marriage👍👍👍👍👍👍👌👌👌👌👏👏

  • @hamsakaari5729
    @hamsakaari5729 2 года назад

    Yeniku valare ishttamayi

  • @rasiyaabu337
    @rasiyaabu337 2 года назад +2

    Adipoli vedeo ❤❤