105.A Village CHRISTIAN WEDDING| Expense of wedding ceremony SHOCKING!Village life & Food n kenya 🇰🇪

Поделиться
HTML-код
  • Опубликовано: 9 апр 2022
  • Hi friends
    Its a village Christian wedding in kenya
    #african village life
    Welcome to africa by garkey
    #garkey#africa malayalam#Village
    ആഫ്രിക്കൻ ഗ്രാമത്തിലെ പാരമ്പരാഗത വിവാഹം👇
    • 25.Traditional African...
    #village cooking channel
    #cooking traditional food
    #village life and food
    #Village wedding
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    our second channel(English )
    mammas kenya👇
    / @mammaskenya2067
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 406

  • @shifnashafi7752
    @shifnashafi7752 2 года назад +12

    ഒരുകാര്യം ഒരുപാട് ഇഷ്ട്ടായി.... പെണ്ണിന്റെ വീട്ടുകാർക്ക് പണം കൊടുത്തു കെട്ടുന്നു.... ശരിക്കും അറബ് രാജ്യത്തും ഇങ്ങനെ തന്നെ.... നമ്മുടെ രാജ്യത്തു സ്ത്രീധനം കൊടുക്കുകയും വേണം.... പെൺകുട്ടികൾ സുരക്ഷിതയും അല്ല

  • @shyniharis6579
    @shyniharis6579 2 года назад +16

    ഒരു കല്യാണം കൂടിയ പ്രതീതി...🥰🥰🥰🥰 നല്ല അവതരണം..... 👍🏻👍🏻👍🏻👍🏻ഇനിയും ഇതുപോലെ വ്യത്യസ്ത മായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.... Thank u dearrr... God bless u🙌🙌🙌🙌

  • @seenamoosa8102
    @seenamoosa8102 2 года назад +16

    സൂപ്പർ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും ഡാൻസ്കാർ കുട്ടി പട്ടാളം ആണ് കുടുതൽ എല്ലാം നന്നായി 👍❤️

  • @kurianmathew431
    @kurianmathew431 2 года назад +11

    This could be the most amazing of Garkey's 'Welcme to Africa' episodes. Amidst all the rituas, the most catching was the arrival scene of the couples. The rythmic steps of the bridal maids, the musical hawling of the onlookers, and the majestic stepping out of the couples... In fact, at the comfort of our armchair, we too, were those invitees. Moreover, the cameraman has done a superb job. No doubt, Garkay is capturing the imagination of more and more Malayaless the world over. Keep it up, Garkey...

  • @sobhanababy9
    @sobhanababy9 2 года назад +30

    Wow Super എന്ത് മനോഹരമായ കാഴ്ചകൾ ആണ് ജൂസ് കൊടു ത്തപ്പോൾ അവരുടെ സന്തോഷവും ഡാൻസും 😀

  • @drreethusuresh
    @drreethusuresh 2 года назад +7

    Regular viewer of ur channel☺️so good vlog of beautiful african country ❤️wishes dear sis✨️god bls

  • @Alapanam528
    @Alapanam528 2 года назад +29

    സമാധാനം സന്തോഷം ഉള്ള വിവാഹം 😍ആഫ്രിക്ക ഉയിർ 😍

  • @adhithyamani32
    @adhithyamani32 2 года назад +10

    Thank you Chechi. ഇത്രയും നല്ല ഒരു video ഞങ്ങൾക്കുമുന്നിൽ present ചെയ്തതിന് 🥰

  • @sharanuzeduworld5396
    @sharanuzeduworld5396 2 года назад +7

    താളാത്മകമായ ഒരു കല്ല്യാണം കൂടാൻ പറ്റി 👍👍

  • @seemagk6345
    @seemagk6345 2 года назад +1

    Nice video.... Keep it up 👌👍

  • @rajants5665
    @rajants5665 2 года назад +3

    Your every video is very different and special. Thanks a lot Gargy for yet another superb one.

  • @faisifaisal522
    @faisifaisal522 2 года назад +4

    പച്ചയായ ജീവിതങ്ങൾ... Realy i like dark skin 🥰🥰

  • @lashmananponnan1852
    @lashmananponnan1852 2 года назад +1

    ഹായ ചേച്ചി. ആദ്യം പുതു ജീവിതത്തിൽ കാലെടുത്തു വെയ്ക്കുന്ന നവ ദമ്പതിമാർക്ക് ആശിർവാദങ്ങൾ 100 % മനസ്സിന് ആനന്ദവും കണ്ണുകൾക്ക് വിസമയവും സമ്മാനിക്കുന്ന വീഡിയോ . കൊച്ചു കുട്ടികളും ചേച്ചിമാരും ചടുലമായ നൃത്തചുവടുകളിൽ വധുവിനേയും വരനേയും സ്വീകരിക്കുന്ന വിധം സൂപ്പർ. പിന്നെ അമ്മച്ചിമാരുടെ മൈക്കിൾ ജാക്സൻ പോലും അമ്പരിലിക്കുന്ന ഡാൻസും പിന്നെ എടുത്ത പറയേണ്ടത് അമ്മച്ചിമാരുടെ കൂടെ ചേച്ചി വിലാവു ഇ ക്കുന്നത് എവിടെ പോയാലും അവിടെത്തെ സാഹചര്യവുമായി പൊരുത്തപെടാനുള്ള ചേച്ചിയുടെ മനസ്സRealy Great deari All the Best.

  • @sejojose2894
    @sejojose2894 2 года назад

    Cool, wonderful video 👍👍👍👍

  • @Rafiyaabdulla
    @Rafiyaabdulla 2 года назад +3

    Video അസ്സലായീണ്ട് ശെരിക്കും നേരിട്ട് കണ്ടപോലെ ഇനിയും നല്ല വിഡിയോസിനു വേണ്ടി കാത്തിരിക്കുന്നു god bless you 🥰❤️❤️

  • @kuriakosekodimattathil9408
    @kuriakosekodimattathil9408 2 года назад +2

    നല്ല അവതരണം എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thankew

  • @Cyberpunkt8
    @Cyberpunkt8 2 года назад +1

    Wow. Thanks for the video

  • @KeralaKalavarabyAkhilaManu7
    @KeralaKalavarabyAkhilaManu7 2 года назад +1

    Thanks to ചേച്ചീ ❤️❤️🥰👍for giving a wonderful video..

  • @danyj8324
    @danyj8324 2 года назад +13

    ❤ഇത്രയും വിശാലമായ വിവാഹം കാണിച്ചു തന്നതിനെ ഗാർഗിക് നന്ദി.. എന്നെ അതിശയിപ്പിക്കുന്നത് അവിടുത്തെ കുട്ടികളുടെ ബാഹുല്യമാണ്... മുതിർന്നവരെക്കാൾ എത്ര ഇരട്ടിയാണ് കുട്ടികൾ 🤔🤔❤

  • @hariharan6689
    @hariharan6689 Год назад

    Very Nice Vedio👌👌👌 African weddings are full of joy and happiness with dance.

  • @sabup.v1161
    @sabup.v1161 2 года назад +1

    സമയം എടുത്തു മനോഹരമായി ചെയുന്ന ഡാൻസ്. Very good. 👍

  • @bindhuram7935
    @bindhuram7935 2 года назад +7

    Marriage function super 😍

  • @sonianelson7957
    @sonianelson7957 2 года назад

    Nice presentation..

  • @hyderali1172
    @hyderali1172 2 года назад +4

    എല്ലാവരും നന്നായി enjoy ചെയ്യുന്നു 👍🏻
    വരനും വധുവിനും മംഗളാശംസകൾ 🎉🎉
    video അസ്സലായിട്ടുണ്ട് 👌

  • @aksharoudhiyanam6139
    @aksharoudhiyanam6139 2 года назад +3

    അവരുടെ ഡാൻസ് അടിപൊളി 👌👌👌

  • @sajijosephaykkanat477
    @sajijosephaykkanat477 2 года назад +2

    Gargi നിങ്ങൾ ശെരിക്കും ഒരു മാലാഖ ആണ് ❤🙏🏼❤

  • @mohanparat9830
    @mohanparat9830 2 года назад +6

    Wishing Happy married life from India.

  • @reshmar8613
    @reshmar8613 2 года назад +8

    Ee ജന്മത്തിൽ ഇങ്ങനെ ഒരുപാട് സ്ഥലത്തു പോകാൻ പോലും യോഗമില്ല,, അതു ഞങ്ങൾക്ക് ഇങ്ങനെ കാട്ടിതന്നതിൽ ഒരുപാടു ഒരുപാട് താങ്ക്‌സ് 💓

  • @sibips6525
    @sibips6525 2 года назад +1

    സൂപ്പർ വീഡിയോ, സൂപ്പർ എഡിറ്റിങ്👌👌

  • @sairasdesigns
    @sairasdesigns 2 года назад +1

    കലൃാണ൦ വിളിച്ചിട്ടില പക്ഷേ നിങ്ങളോടുകൂടെ ഞങ്ങളും 😍🥰

  • @prabhavathipalakkal
    @prabhavathipalakkal 2 года назад +2

    നല്ല മോഡേൺ ആയ ആൾക്കാരെ പോലെ ഉണ്ട്. Super🙏🙏🙏👌👌

  • @Butterflykidscollection
    @Butterflykidscollection 2 года назад +4

    God bless you ഗാർഗി 🥰🥰

  • @khowlathmusthafa6217
    @khowlathmusthafa6217 2 года назад +1

    ഒരുപാട് സന്തോഷം ഇതുപോലെ കാഴ്ച്ച കാണിച്ചു തന്നതിന് 👍👍👍❤❤

  • @jijopalakkad3627
    @jijopalakkad3627 2 года назад +1

    മനോഹരമായ വീഡിയോ 👌👌🥰🥰🥰💖💖💖💖💖💖❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹

  • @meerakjohn4226
    @meerakjohn4226 2 года назад +2

    ADI Poli kalyanam,dance supar,pennum cherukkanum❤️❤️

  • @beenastephen8411
    @beenastephen8411 2 года назад +1

    ,🙏,💕 super thank you 💕

  • @shabitharafeek4096
    @shabitharafeek4096 2 года назад +1

    Super👍👍👍

  • @saundarya3759
    @saundarya3759 2 года назад

    കല്ല്യാണ വ്ലോഗ് വീഡിയോ വളരെയധികം മനോഹരം ആയിട്ടുണ്ട് കേട്ടോ കാണാൻ 🤝❣️ എല്ലാം കൂടി അടിപൊളി വീഡിയോ 👍😍 Thanks Dear For Sharing and God Bless you and your family 🙏❣️

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      Thank you so much 🙏😍

    • @anishasaalim3900
      @anishasaalim3900 2 года назад

      സുഖമാണോ. ഇവിടെയൊക്കെ നല്ല മഴയാണ്.... അവിടെ എങ്ങനെ ഉണ്ട്

    • @saundarya3759
      @saundarya3759 2 года назад +1

      @@anishasaalim3900
      ഇവിടേയും സുഖം ആയിട്ട് പോകുന്നു. ഉച്ചകഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മഴ പെയ്യാവുന്ന അവസ്ഥയിൽ ആണ്

    • @saundarya3759
      @saundarya3759 2 года назад +1

      @@anishasaalim3900
      അവിടെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ എല്ലാവർക്കും സുഖം തന്നെ അല്ലെ. നോമ്പ് ഒക്കെ എങ്ങനെ പോകുന്നു

    • @anishasaalim3900
      @anishasaalim3900 2 года назад

      @@saundarya3759 മഴ ഉള്ളത് കൊണ്ട് വലിയ ക്ഷീണം ഇല്ല നോമ്പിന്

  • @ashimashereef5843
    @ashimashereef5843 2 года назад

    Kollamallo garkey kalyanavum foodum okke.pinne ivarude dance 👍👍😍🌹🌺👍😄😄

  • @danyj8324
    @danyj8324 2 года назад +2

    ❤gargi and family 🌹വിഷു ആശംസകൾ 🌹❤

  • @WhiskNwander
    @WhiskNwander 2 года назад +1

    Avdthe function vdeoz kanan nalla rasannn inim varatte😊😊😊❤️❤️❤️❤️

  • @vdhsfffktl6952
    @vdhsfffktl6952 2 года назад

    Sissy❤️❤️😘😘super vlog ❤️❤️❤️

  • @Ani24123
    @Ani24123 2 года назад

    Good effort

  • @aswathydeepakrkumar7811
    @aswathydeepakrkumar7811 2 года назад +1

    New subscriber... addicted chechiii....new videos pratikshikunnu

  • @aromajs6866
    @aromajs6866 2 года назад +1

    Wonderful

  • @sheelao9294
    @sheelao9294 2 года назад

    സൂപ്പർ മോളു ഇത്ര നല്ല കാഴ്ച കാണാൻ സാധിച്ചു തന്നതിൽ

  • @msgopakumar8281
    @msgopakumar8281 2 года назад

    സുന്ദരമായ കാഴ്ചകൾ 👍

  • @jacobpc8362
    @jacobpc8362 2 года назад

    നല്ല വീഡിയോ. വളരെ സന്തോഷ൦.

  • @sulfiyaasik5108
    @sulfiyaasik5108 2 года назад

    Chechi ivideyokke aanungalkalle shreedanam kodukanam avidethe niyamam ivide kondu vannal mathiyayirunu 😊

  • @silyedappattu3443
    @silyedappattu3443 2 года назад +3

    നല്ല ഭംഗി അവരുടെ ഡ്രെസ്സും ഡാൻസും 👍

  • @afrakhader9972
    @afrakhader9972 2 года назад

    Super😍😍

  • @akhi...1748
    @akhi...1748 2 года назад +1

    Your new Subscriber 😻

  • @shareenab5160
    @shareenab5160 2 года назад +1

    Nice video 😍😍😍😍

  • @classicalcreations3862
    @classicalcreations3862 2 года назад

    നല്ല അഴകുള്ള വീഡിയോ ❤️👍🙏

  • @Porurvision1
    @Porurvision1 2 года назад

    വ്യത്യസ്തമായ കാഴ്ച തന്നെ സൂപ്പർ 👍👍

  • @khalidfnh
    @khalidfnh 2 года назад +6

    ഇവിടെ പിലാവ് എന്ന് പറഞ്ഞാൽ ചക്ക മരമാണ് 😜😜😜

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 2 года назад +3

    വേറെ ലെവൽ കല്യാണം.... കഴിഞ്ഞ തവണത്തെക്കാളും ഈ കല്യാണം ആണ് എനിക്ക് ഇഷ്ടം ആയതു..... സൂപ്പർ, എവിടെ തിരിഞ്ഞു നോക്കിയാലും ഡാൻസ് ഡാൻസ് 🥰🥰🥰🥰
    garkey Gopro camera Use ചെയ്യാറില്ലേ???

  • @teamlollipops708
    @teamlollipops708 2 года назад +2

    Super ❤❤❤

  • @eby2003
    @eby2003 2 года назад

    Nice video

  • @josephkpkerala...6851
    @josephkpkerala...6851 2 года назад

    Very nise 🙏🙏🙏

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Video superb aanu Gargi

  • @mallufoodies3523
    @mallufoodies3523 2 года назад

    Njangal pazhaniku poyathayirunu video kanan late aayipoyi supet video aviduthe kalyanamoke njangalkum koode kanan kazhinjallo

  • @susansusan9309
    @susansusan9309 2 года назад

    Very nice garky Chechy super 🥰🥰🥰 othitiri ishtm ayi 🥰🥰👍👍🙏

  • @ramachandranparangodath5015
    @ramachandranparangodath5015 2 года назад

    Hi Garkey. You know I'm your subscriber and regular viewer of your vedeos. The problem is that I am not getting your notification . Why? However your vedeos are improving and it is different. This vedeo is also very nice and impressive. Keep it up

  • @kkitchen4583
    @kkitchen4583 2 года назад

    Valarie nalla video othiri eshttapettu daivam eniyum ethupole nalla video's cheyyan orupadu Anugrahikkattay Molea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @shobhanaunnikrishnan9418
    @shobhanaunnikrishnan9418 2 года назад +1

    Super👌👌🥰🥰🥰

  • @mariyamary975
    @mariyamary975 Год назад

    Adipoli kalianam👍

  • @ushamadhu6217
    @ushamadhu6217 2 года назад

    Super🥰

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    In African Christians dowry system like as Muslims.. Mahar style good

  • @divyasuresh7325
    @divyasuresh7325 2 года назад +3

    Thank you chechi ഇത്രയു൦ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നതിന്😊😊😊😊😊😊👍👍👍👍👍

  • @Ramsi-k8d
    @Ramsi-k8d 2 года назад +3

    Wedding video kure nalayi wait cheyyunu. Tnx chechi😍

  • @bobysaji3727
    @bobysaji3727 2 года назад +1

    ഹായ് ഞാൻ veedum veedum മോളുടെ വീഡിയോ കാണാറുണ്ട്

  • @rinshahaneefa2612
    @rinshahaneefa2612 2 года назад +1

    Suppar ❤️

  • @naseebn5655
    @naseebn5655 2 года назад

    Nice

  • @mubishihab3742
    @mubishihab3742 2 года назад

    സൂപ്പർ ചേച്ചിയ്... ചേച്ചിയുടെ വീഡിയോ എന്താ വരാത്തത് വിചാരിച്ചിരിക്കയിരുന്നു...... നോട്ടിഫിക്കേഷൻ നോക്കുമ്പോൾ ഇതാ കിടക്കുന്നു വീഡിയോ..... ഇപ്പോള ഞാൻ കാണുന്നത്...❤❤❤❤love youuuu....✨️✨️✨️🌹🌹🌹

  • @AiRa677
    @AiRa677 Месяц назад

    ആഫ്രിക്കയിലെ മുസ്ലിം വിവാഹം കണ്ടിരുന്നു.അവരുടെ ഡാൻസ്, ഫുഡ്‌ ഒക്കെ സൂപ്പർ ആയിരുന്നു. ഇനി ക്രിസ്ത്യൻ വിവാഹം കണ്ട് നോക്കട്ടെ 🥰🥰

  • @shamsukadamkode4574
    @shamsukadamkode4574 2 года назад +1

    Super ❤👌

  • @georgemathew8455
    @georgemathew8455 2 года назад

    Super

  • @sajnazubair32
    @sajnazubair32 2 года назад

    supper video😘

  • @abdulnazar4747
    @abdulnazar4747 2 года назад +10

    എതായാലും വളെരെ അധികം മനോഹരമാകാഴ്ച്ച ചിലപ്പോൾ ജൻമത്തിൽ കാണാ കഴിയാത്ത കായ്ച്ചകൾ ഞങ്ങളുടെ വിരൽ തുമ്പിലൊക്ക് എത്തിച്ചു തന്ന ചെച്ചിക്ക് ഒരു ബിഗ് സ്വുലൂട്ട് നന്ദി👍👍👍 എല്ലാ വിധ ഭാവുകങ്ങളും നേരുന്നു എന്ന് അബ്ദുൽ നാസർ മലപ്പുറം ജില്ലാ ജോലി ഒമാൻ സലാലയിൽ👍👍👍👍👍

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      Thank you 🙏

    • @abdulnazar4747
      @abdulnazar4747 2 года назад +1

      @@Welcometoafricabygarkey 🌹👍

    • @abdussalamv151
      @abdussalamv151 2 года назад

      Bbobobbobbb00bb9obvkbpbbbbbpobi00b0b00pbpo0pp[boblbvbbbbbo0opoobovki0obvbvkov;bibbbbbb0b800000bobv0bvbvppb00iiiv0kii0bi9b8i8ib8kbb0ii0b00bbbpibb0i80o8bb0i0bbbbb0bibbb0ii000b0bobobbbbb0ibb0ihkb0bk0b0i9b0kbb0bb0bbv0bobb00i8ii0b9b0b0bbobb0bbbpb00bbbbbpbboobbobbbb9i9iibk0bbkb0000b0b09bpp00bbbibbb9b0bb00bbbkib00b0b00bbp0pppobbbb0bbbi0bb8b0bppoppoob9bbb0biii8i0ib08bbbb90b0bobp0pp0o9bb

    • @abdussalamv151
      @abdussalamv151 2 года назад

      @@abdulnazar4747 i0bib08b8b8bbbbbb0bbbbbnbbbbobbkb9vi00iibik0bbbbbbbbbbb00p90bbboo09v8ii8ii8ibbb8b80bbibbibbbb8i8oppbbbbbibibiivi88bbibbb8ib8bb9bbb8b9bb0obbb99bi8i88bb08bbbbbbb8bbbikbbbbbbbbbb9bkkbbbkbbbbbb0bbpbob8iivibb9k8bbbpp;bb>ibibbkb9o9>ikibbbbbbbbbbpvvvibbbbbbbbpopppobiio9kbb8b8bb9bbbbpoó9bvbbbbbkbbbbbbbbbpobbobbbbbbbbbbbbbbppbbbiivv98bbkbbkbi9bbbppp9vbbbkbbbpobvbb8vokb9bobbbbbbbbbbbbbbbib9óbvvv999bbbb8bbkbbbbbb8bbbb89bbopobbbbbbkbbbbbbbbbbbbppppbo0b0iovbb8bbbbbbbbbbpbopiibbbbb8k8bbkbbbbbbbbp9>bbkbbbbbbbbbpbobbii0bbkbbbbbbbi9bbibbbbi8iovio9bo898bbbbbbb9ooopppbi99iibbbibbbbbbbbbib;bovibbii9bbb9o;bbbbbbbbbbbbpbbb8bbbbbbbbbbbbbbbobbbpovv8bbbbbbbbbbb9bbpbbviibbbkbibbbbbboppbbbbb8bbbbbbb000b00b8bkib9ijbbbbbppppppb0i[bb00bobppppoobbbbbii8iiib8bbb8bbbbbboob0>bbbbbbbp089ib9bj9bbbbbbbo0i0vibbbbb8kbbbbbbbbbbbbbbbbibi9ibbbbbbbbbibhb9bbbbbooibo0>ibbbbbbbobbbbbbóbiov9bbbbbbbbib8bbbbbbbb9bobiiib8bbibbkbboobo9i9bbjbbbbbioiiiiiibibboob>jb8bbbbbbbbbbbb9bobbboiibbbbbbijjbbbbbibboboob

    • @abdussalamv151
      @abdussalamv151 2 года назад

      Uiui8iiiiiiiibibbb8oob99i98bbbbibbibbibbbibbbbbooo0iio999bbb98bbbo9i8iiibibbbbbbibbbbbiooobbiiiii9ii99vivbbbbk9bbbbbbhiiuibb8bbibbibbbbbobobbb99iiivii8vbbibbbbbob998bibiiibbbboboóbb990i9iiii9iibbbbbbbiov9iivbbbbbbbbbbijb9>bibbibbbbbbbbbbbbbbbobbboi9obbbbbbbbbbbbboobobbiio8ibbbbibbbbbbiòbobb0i99i9ibbiobiboiiioiiopiiopbiobi8iibbbbb8bbóhbiboiiibivbibbbbbhibobióbboiiioi8ibbbbbbbbbbbiibbooobibbvii9o99i9i9uiibbbbbióbi9viiiiiu9bibbibbbibbibi0i9iii0iiooibiiiooiobibiib9ivbbibbbbbbbbbbibiooobji888bibivibbbbbbbbbobjobbbiiibibbbbo0[bob9ibbbbbbiiì>ibbbbbbib9bb8bbbobbovobbb8ibbbbbbbbbbbobbiibbvhhbbbbbioobjh9ooii0ibo[oobbb9bivoi9ib;bioboioho9i98hbibioopobbiiiioihibiobiooiiiobbbovi9ii8hoiiboojiiooobii99iiibobioibiobiio9999booioibiobb989ii

  • @sadiyahameer5296
    @sadiyahameer5296 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അവതരണം..... 😍😍😍😍

  • @adhiladhilkm2388
    @adhiladhilkm2388 2 года назад

    Super video

  • @akhilantony4535
    @akhilantony4535 2 года назад

    അടിപൊളി ആയിട്ടുണ്ട്‌ 👍

  • @bapujithomas3113
    @bapujithomas3113 2 года назад

    Good 👍

  • @lebinalebina8242
    @lebinalebina8242 2 года назад

    Nallla videoooo kandkondirikan ur attitude is great orupadishtan sisine

  • @shijukkshijukk2773
    @shijukkshijukk2773 2 года назад

    അടിപൊളികല്യാണവും ഡാൻസും,,

  • @honeybee4915
    @honeybee4915 2 года назад

    Super ❤️🔥

  • @sujamohan6048
    @sujamohan6048 2 года назад

    Super💕

  • @lathavijayan6863
    @lathavijayan6863 2 года назад

    അങനെ വ്യത്യസ്തമായ ഒരു കല്യാണം കണ്ടൂ👍

  • @sarithamineesh3925
    @sarithamineesh3925 2 года назад

    Supper chechi 🥰❤

  • @raziriza1769
    @raziriza1769 2 года назад

    വളരെ നല്ലത്

  • @paaruparuzz8637
    @paaruparuzz8637 2 года назад

    എന്തോരം കാണാം അല്ലെ ചേച്ചി നമുക്കൊന്നും ഇത് കാണാം പറ്റോ ഇല്ല. അവിടെ ചേച്ചി പോയൊണ്ട് ഇതൊക്ക കാണുന്നു 😔🙏

  • @durgadarsinim1841
    @durgadarsinim1841 2 года назад +1

    Chechii poliyaaa ❤️❤️❤️❤️❤️❤️

  • @sunnytc2767
    @sunnytc2767 2 года назад

    എന്റെ പെങ്ങളെ കാണാൻ വളരെ വെറയിറ്റി സാദനം കണ്ടതിൽ സന്തോഷം എന്ന് എറണകുളം

  • @vijichristy1530
    @vijichristy1530 2 года назад

    ഇവിടെ പാകം ചെയ്തു കാണിച്ചതായ ആഹാരം ഇത്രയും ജനത്തിന് തികഞ്ഞോ 😥🙏🙏🙏

  • @aparnasaniya6602
    @aparnasaniya6602 2 года назад +1

    Omg😭 njan keralathil born chythathinu daivathinodu thanks🙏🏿 endokk cultures omg😭 food prepration no neat and clean omg😭cow meat😭 gargy kazhichey sammadikkanm🙏🏿

  • @aminak6656
    @aminak6656 2 года назад +1

    Chechi ivar akkunna food kayikko.sooper video

  • @gayakathomas
    @gayakathomas 2 года назад

    Nice 👍

  • @pournamis2038
    @pournamis2038 2 года назад

    Super ❤️❤️

  • @nishasamuel9501
    @nishasamuel9501 2 года назад

    Dear fd യെല്ലോ കളർ ഡ്രസ്സ്‌ ഡാൻസ് amazing