Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰
ആ ദോശ അങ്ങനെ ഇലയിൽ ഇട്ടുകൊടുക്കുമ്പോൾ ആ കുഞ്ഞുജ്ഞളുടെ മുഖത്ത് കാണുന്ന ആ സന്തോഷം അതിനു മുൻപിൽ ഒന്നുമില്ല.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
വീട്ടിൽ 10 ദോശ ഉണ്ടാക്കാൻ ഉള്ള പാട് നമുക്കറിയാം സമ്മതിക്കണം നിങ്ങളെ ക്ഷമിച്ചിരിന്നു ഉണ്ടാക്കിയ അനുജത്തിക്ക് ബിഗ് സല്യൂട്ട് സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
വിശപ്പറിഞ്ഞമക്കൾ. ,,,,, ക്ഷമയോടെ കാത്തിരിക്കുന്നത് കാണുമ്പോൾ മനസ്സ് നനയുന്നു അരുൺ സുമി നിങ്ങൾ വെച്ചു വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന ദിവസങ്ങളിലായിരിക്കും ഭക്ഷണത്തിന് ഇത്ര രുചി ഉണ്ട് എന്ന് ആ മക്കളും മാതാപിതാക്കളും അറിയുന്നത് കുഞ്ഞുലൂക്കാ ❤
ലൂക്കയുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.. ഭയങ്കര ഷാർപ് ആണ്. ♥️ ഒരു പ്രത്യേക ഔറ ഉള്ള മുഖവും കണ്ണുകളും. മിടുക്കനായി വളരട്ടെ.. നിങ്ങൾക്കും കൂട്ടായി എന്നും അവനും ബാക്കി എല്ലാവരും ഉണ്ടാകട്ടെ 👍🏻😍
തക്കാളി, വഴുതന, സവാള, ഉരുളകിഴങ്ങ്, പയർ വർഗ്ഗങ്ങൾ ഒക്കെ കൃഷി ചെയ്യാൻ അത് വിജയം ആയാൽ അവർക്ക് കൂടുതൽ ഭക്ഷണ കാര്യങ്ങൾക്ക് സഹായകം ആയേനെ 🙏🙏🙏❤️❤️❤️ ചോറിന്റെ പോലെ ഉള്ള ഭക്ഷണത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന എരിവ് കുറഞ്ഞ കറികളും പഠിച്ചാൽ അവർ ഒത്തിരി അംഗങ്ങൾ ഉണ്ടല്ലോ കഴിക്കാൻ എളുപ്പം കൊടുക്കാൻ സാധിക്കും 🙏🙏🙏❤️❤️❤️
നമ്മൾ മലയാളികൾ പ്രേത്യേകിച്ചു അന്യ രാജ്യങ്ങളിൽ നമ്മുടെ സുഖം അല്ലെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ ആണ് നിങ്ങളെ പോലെ വളരെ ചുരുക്കം പേരാണ് ഇങ്ങനെ നമുക്ക് ഉള്ളതിൽ നിന്ന് ഒരു പങ്ക് പാവങ്ങൾക്ക് കൊടുത്തു അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്നത് നിങ്ങൾ ചെയുന്നത് വലിയ കാര്യം ആണ് അവിടെ ഉള്ള കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടാൻ ഉള്ള സാഹചര്യം ഉണ്ടാവണം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️
ഇത് കാണുമ്പോൾ എന്തോ ഒരു സന്തോഷം 🥰.. അരുൺ, സുമി .. രണ്ടാളും സൂപ്പർ ആണ് 😊.ഞാൻ ശ്രദ്ധിച്ചത് ആഹാരം വിളമ്പുമ്പോൾ ചെരുപ്പ് ഇട്ടിരുന്നില്ല 👍നിങ്ങൾ പൊളിയാണ് ❤️
ലൂക്കാ എന്തൊരു ക്യൂട്ട് ആണ് അവന്റെ നിഷ്കളങ്കമായ കണ്ണുകൾ കണ്ടിട്ട് എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു നല്ല മക്കൾ അനുസരണയും സഹകരണവും ഉള്ളവർ. അവർക്ക് വേണ്ടി ചെയ്യുന്ന നിങ്ങൾക്കൊരായിരം നന്മകൾ 🙏🏻
അടിപൊളി 🥰🥰🥰.. സുമി നമ്മൾ മലപ്പുറത്ത് കാർക്ക് കഥകളി മുദ്ര അറിയും അത് കൊണ്ട് ഭാഷ പ്രശ്നം ഇല്ല.... 😘😘🥰❤️❤️പിന്നെ നിങ്ങളുടെ മനസ് ❤️സ്നേഹം അത് മതി അവർക്ക് മനസിലാക്കാൻ... വിശപ്പിനെക്കാൾ വലിയ ഭാഷ വേറെ ഇല്ല. 🤦♂️അത് മാറ്റുന്ന നിങ്ങൾ ആണ് എന്റെ ഹീറോ ❤️❤️❤️
അരുണും, സുമിയും ചെയ്യുന്നത് വലിയൊരു കാര്യമാണ് കേട്ടോ . ദൈവം നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ധാരാളമായി അനുഗ്രഹിക്കട്ടെ . . നിങ്ങൾ അവിടെ കുറെ വർഷമായോ ആഫ്രിക്കയിൽ താമസിക്കുന്നു , നിങ്ങൾക്കു കുട്ടികൾ ഇല്ലേ അവരെക്കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല . യാദൃശ്ചിക മയാണ് ഇന്നലെ ഈ വീഡിയോ കണ്ടത് വളരെ ഇഷ്ടമായി . ഉണ്ടാക്കു ക്കുന്നതും അവരെ കഴിപ്പിക്കുന്നതും അവർക്കൊപ്പം കഴിക്കുന്നതും എന്ത് രസമാന്നെന്നോ . ഒക്കെ എത്ര ആത്മാർത്ഥമായാണ് ചെയ്യുന്നതിന്. ആ മക്കളുടെ സന്തോഷം മതി നിങ്ങൾ അനുഗ്രഹിക്കപ്പെടാൻ . നിങ്ങളുടെ വീടും കൃഷി സ്ഥലവും കണ്ടു എന്തും നന്നായി വിളയുന്ന മണ്ണാണ് . എല്ലാം ഒറ്റയ്ക്ക് ഉണ്ടാക്കാനും ഒരു മടിയും ഇല്ല . ഇത് ഒരു പുണ്യ പ്രവൃത്തി തന്നെയാണ് . അമ്പലത്തിലും പള്ളിയിലും നേർച്ചയും കാഴ്ച്ചയും കൊടുക്കുന്നതിനേക്കാളും ദൈവം സന്തോഷിക്കുന്നതു നിങ്ങളുടെ പ്രവൃത്തിയാണ് . ഇനിയും വലിയ രീതിയിൽ നിങ്ങളുടെ പ്രവർത്തനം അവിടെ വ്യാപരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙌🏻🙌🏻🙌🏻🙏
നിങ്ങളുടെ നല്ല പ്രവർത്തിയെയും ആഹാരം വായിൽ വെച്ചു കൊടുക്കുന്നതും കൂടെ ഇരുന്നു കഴിക്കുന്നതും പുകഴ്ത്തിപറയുവാൻ ഒത്തിരിപ്പേർക്ക് കഴിയും എന്നാൽ ഇതു പോലെ ആഹാരം പാകം ചെയ്തു അവർക്കും കൊടുത്തു അവരോടൊപ്പം ഇരുന്ന് കഴിക്കാൻ എനിക്ക് കഴിയും എന്ന് മനസ്സ് തൊട്ട് പറയാൻ എത്ര പേർക്ക് കഴിയും. പറയാൻ എളുപ്പം പ്രവർത്തിയിൽ കൊണ്ട് വരാനാ പ്രയാസം. എങ്കിലും നിങ്ങളെ പോലെ ദൈവം തിരഞ്ഞെടുത്ത ചുരുക്കം പേർക്ക് മാത്രമേ ഇതൊക്കെ ചെയ്‌വാൻ കഴിയത്തുള്ളൂ. നല്ല പ്രവർത്തികൾക്ക് വേണ്ടി നിങ്ങളെ തിരഞ്ഞെടുത്ത ദൈവത്തിന് നന്ദി 🙏🙏 🤍🤍🤍🤍🤍
സർവ്വ ശക്തൻ നിങ്ങളുടെ ജീവിതം എന്നും നന്മകൾ നിറക്കട്ടെ... ഇത്രയും നല്ല മനസുള്ള നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആണ്. നിങ്ങളുടെ മാതാപിതാക്കളും അനുഗ്രഹിക്കപെട്ടവർ ആണ്.
സുമി..... പൊറോട്ട തവ എന്ന് പറഞ്ഞില്ലേ..... ദോശ കല്ല് rectangle shape ലെ...... അതിൽ ഒട്ടിപിടിക്കാതെ ദോശ വിട്ട് വരാൻ ദോശ ചുടുന്നതിനു മുൻപ് കല്ല് നല്ല പോലെ ചൂടാകുമ്പോൾ എണ്ണ നല്ലോണം തടവിയിട്ട് കോഴിമുട്ട ഒന്നോരണ്ടോ ഓംലറ്റ് ന് പതപ്പിക്കുന്നതുപോലെ പതപ്പിച്ചു കല്ലിൽ എല്ലാ സ്ഥലത്തും എത്തുന്ന വിധത്തിൽ പരത്തി ഒഴിച്ച് തിരിച്ചും മറിച്ചും ചുട്ടെടുത്താൽ മതി..... എന്നിട്ട് കല്ലിൽ ഒന്നൂടെ എണ്ണ തടവി ദോശ ചുട്ടു നോക്കിയേ..... Super ആയിട്ട് ദോശ വിട്ട് വരും...... ലൂക്കാ കുട്ടാ.... Love u......❤❤❤❤❤
ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തത് മാത്രം അല്ല പ്രശ്നം ആവശ്യത്തിന് പാത്രങ്ങളോ സാധനങ്ങൾ അവർക്കില്ല... പാവങ്ങൾ, ചേച്ചിമാർ എല്ലാം അന്ന് കൊടുത്ത ഡ്രസ്സ് ആണല്ലോ ഇട്ടേക്കുന്നെ 😍😍😍 ലൂക്ക 😘😘😘 കൊച്ചു കുറുമ്പൻ ആണ് അവൻ ❤️❤️❤️
ആ കുട്ടികളും അമ്മമാരും ആകാംഷയോടെ നോക്കി കണ്ട് കഴിക്കുന്നത് കാണുമ്പോൾ ഇവിടെ ഇരിക്കുന്ന ഞങ്ങളുടെയും മനസ്സ് നിറഞ്ഞു ❤ഇവരെ സഹായിക്കാൻ നിങ്ങൾക്ക് ഇനിയും ഒരുപാട് subum views ഉം ഉണ്ടാവട്ടെ 1million അടിക്കട്ടെ എത്രയും പെട്ടെന്ന് 👍👍👍🙏
ധാരാളം വീഡിയോകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും സന്തോഷം തരുന്നത് അരുണ്‍-സുമീ മക്കളുടേതാണ്. എപ്പോഴും മനസ്സ് നിറയും, ചിലപ്പോഴൊക്കെ കണ്ണും. ദെെവം എന്നൊന്ന് ഉണ്ടെങ്കില്‍ അത് നിങ്ങളോട് കൂടിയാവും. അത്രക്കും selfless service to the mankind . May god bless you both ❤
Mr. Arun and Mrs sumi. നിങ്ങളുടെ നന്മയുള്ള മനസ്സിന് മുൻപിൽ അഭിപ്രായം പറയുവാൻ പോലും യോഗ്യത ഉണ്ടെന്നു തോന്നുന്നില്ല. ദൈവം നിങ്ങളെയും കുട്ടികളെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤
ദോശമാവ് , ദോശ കല്ലിലേക്ക് ഒഴിക്കും മുൻപ് അൽപ്പം എണ്ണ പുരട്ടണം.... അപ്പോൾ ദോശ കല്ലിൽ ഒട്ടാതെ വേഗം ഇളകിവരും.... ലൂക്ക ആണല്ലോ ഇന്നത്തെ താരം.... ആൾ കൊച്ച് ചട്ടമ്പി ആണെന്ന് തോന്നുന്നു.... അവനൊരു പൊടി സുന്ദരകുട്ടനാണ്.... ❤❤
❤ ഇങ്ങനെ ചെയ്യാൻ നല്ല മനസ്സ് വേണം .രണ്ടു പേര് പൊളി .നമ്മൾ കാരണം മറ്റൊരൾ സന്തോഷം കിട്ടുന്ന ഉണ്ടേൽ അതിലും വലുത് ഒന്നും അല്ല . അന്നദാനം പുണ്യം കഴിക്കുന്നവര്ഡ് മനസ് നിറയുന്ന .നന്മ ഉണ്ടാകട്ടെ .ഇന്ന് മുതൽ നിങളുടെ എല്ലാ വീഡിയോ കാണും
നല്ല ഉച്ച ഉറക്കം ആയിരുന്നു അപ്പോൾ ആണ്. ലൂക്കയുടെ കാര്യം ഓർത്ത് എഴുന്നേറ്റ് മൊബൈൽ നോക്കിയത്.. ഫസ്റ്റ് നോട്ടിഫിക്കേഷൻ. മലാവി ഡയറി.. എങ്കിലും 45മിനിറ്റ് താമസിച്ചു.. 👍👍👍🌹🌹🌹🇮🇳🇮🇳🇮🇳
അവർക്ക് ഇത്രേം ചെയ്യാൻ നിങ്ങൾക്ക് സാധിച്ചുവല്ലോ..... നിങ്ങൾ ഭാഗ്യം ചെയ്തവരാണ്....🙏🙏 ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ... കണ്ണും മനസ്സും നിറഞ്ഞു...🙏🙏🙏
Ayyo so cute to see Luca and that baby girl sitting near Sumi @1:14❤❤❤. Adipoli i was waiitng for Dosa and Chutney making video ❤ but Sambar ❤. The pink flower dress cute girl so excited by seeing dosa and Alina is alltime favorite😍💕 I am sure about one thing that Sumi and luca will have a special bond ❤
I liked your RUclips vlogs. Yesterday I saw 2 vlogs. Today also I have seen. God bless you guys. I have subscribed your RUclips vlogs today. Also did liked and shared to my family.
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰
Thank you so much chechiii❤️❤️❤️❤️❤️
Bangla Sagai Ka Mere Man Se Sagai Kendra
Please please please
🙏🙏
0 ബന്ന ആ മ
ഈ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഉണ്ടാക്കി കൊടുക്കുക അവരുടെ കൂടെ ഇരുന്ന് കഴിക്കുക ഇതെല്ലാം കാണുമ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🥰🥰🥰❤️❤️❤️🙏🙏🙏👍
🙏🙏🙏❤️
Thank you 💜💜💜💜
Yes
❤❤❤❤4i@@malawidiary1¹❤😂😊
ആ ദോശ അങ്ങനെ ഇലയിൽ ഇട്ടുകൊടുക്കുമ്പോൾ ആ കുഞ്ഞുജ്ഞളുടെ മുഖത്ത് കാണുന്ന ആ സന്തോഷം അതിനു മുൻപിൽ ഒന്നുമില്ല.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
Thank you 💜💜💜💜
Aa kunjungalude nishkalanga nottam.athanu njanum sradhichathu.
@@malawidiaryGod bless you🙏🙏🙏
അവിടുള്ള കുട്ടികളുടെ അച്ചടക്കം സമ്മതിക്കണം👍. സൂപ്പർ.
Thank you 💜💜💜💜
തീർച്ചയായും ബ്രോ 🥰
വീട്ടിൽ 10 ദോശ ഉണ്ടാക്കാൻ ഉള്ള പാട് നമുക്കറിയാം സമ്മതിക്കണം നിങ്ങളെ ക്ഷമിച്ചിരിന്നു ഉണ്ടാക്കിയ അനുജത്തിക്ക് ബിഗ് സല്യൂട്ട് സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
Yes, unbelievable how she is sitting and doing dosa and sambar so patiently ❤God bless you both.
Thank you 💜💜💜💜
Exactly
കുട്ടികളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏
Thank you 💜💜💜💜
നമ്മുടെ ഭക്ഷണം ഓരോന്നിന്റെയും രുചി അവർ അറിയുന്നു 👏👏
വിശപ്പറിഞ്ഞമക്കൾ. ,,,,, ക്ഷമയോടെ കാത്തിരിക്കുന്നത് കാണുമ്പോൾ മനസ്സ് നനയുന്നു അരുൺ സുമി നിങ്ങൾ വെച്ചു വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന ദിവസങ്ങളിലായിരിക്കും ഭക്ഷണത്തിന് ഇത്ര രുചി ഉണ്ട് എന്ന് ആ മക്കളും മാതാപിതാക്കളും അറിയുന്നത് കുഞ്ഞുലൂക്കാ ❤
Thank you 💜💜💜💜
പറയാൻ ഒന്നുമില്ല, ഒത്തിരി സ്നേഹം, ദൈവം നിങ്ങളെ
സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😘😘❤️❤️
ലൂക്കാ ❤😘🥰 അവന്റ നോട്ടം എന്തൊരു cute ആണ്... ലൂക്കാ Ummmaaa 😘😘
😩😍
Thank you 💜💜💜💜
❤
🙏❤നിങ്ങളെപ്പോലെ നിങ്ങളെ യുള്ളൂ ..... ഭക്ഷണത്തിനുവേണ്ടിയുള്ള ആ കുട്ടികളുടെ അച്ചടക്കം 🙏🙏🙏🙏🙏കണ്ണുനിറഞ്ഞു പോയി 👍👍👍👍👍
Thank you 💜💜💜💜
ആഹാരം കിട്ടാത്തവനെ അതിന്റെ വില അറിയൂ, ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
Actually നിങ്ങൾ ചെന്നതിന് ശേഷം aa കുട്ടികൾക്ക് നല്ല വെത്ത്യസം ഉണ്ട്. എല്ലാവരും നല്ല healthy look ആണ് ഇപ്പോ. God bless you both 🙏
Thank you 💜💜💜💜 മാറ്റം അതാണ് നമ്മുടെ ലക്ഷ്യം
ആ കുട്ടികളുടെ സന്തോഷം അത് കണ്ടാൽ നമ്മുടെ മനസ്സു വയറും നിറയും
Thank you 💜💜💜
Thanks
❤
🥰
ലൂക്കയുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.. ഭയങ്കര ഷാർപ് ആണ്. ♥️ ഒരു പ്രത്യേക ഔറ ഉള്ള മുഖവും കണ്ണുകളും. മിടുക്കനായി വളരട്ടെ.. നിങ്ങൾക്കും കൂട്ടായി എന്നും അവനും ബാക്കി എല്ലാവരും ഉണ്ടാകട്ടെ 👍🏻😍
Thank you 💜💜💜💜
തക്കാളി, വഴുതന, സവാള, ഉരുളകിഴങ്ങ്, പയർ വർഗ്ഗങ്ങൾ ഒക്കെ കൃഷി ചെയ്യാൻ അത് വിജയം ആയാൽ അവർക്ക് കൂടുതൽ ഭക്ഷണ കാര്യങ്ങൾക്ക് സഹായകം ആയേനെ 🙏🙏🙏❤️❤️❤️
ചോറിന്റെ പോലെ ഉള്ള ഭക്ഷണത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന എരിവ് കുറഞ്ഞ കറികളും പഠിച്ചാൽ അവർ ഒത്തിരി അംഗങ്ങൾ ഉണ്ടല്ലോ കഴിക്കാൻ എളുപ്പം കൊടുക്കാൻ സാധിക്കും 🙏🙏🙏❤️❤️❤️
Thank you 💜💜💜💜 തീർച്ചയായും ചെയ്യും
Whatever you both are doing for them is something beyond words ...God bless you
Thank you 💜💜💜💜
എനിക്ക് ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ സന്തോഷം ഉണ്ട്. 🙏🙏
Thank you 💜💜💜💜
നമ്മൾ മലയാളികൾ പ്രേത്യേകിച്ചു അന്യ രാജ്യങ്ങളിൽ നമ്മുടെ സുഖം അല്ലെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ ആണ് നിങ്ങളെ പോലെ വളരെ ചുരുക്കം പേരാണ് ഇങ്ങനെ നമുക്ക് ഉള്ളതിൽ നിന്ന് ഒരു പങ്ക് പാവങ്ങൾക്ക് കൊടുത്തു അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്നത് നിങ്ങൾ ചെയുന്നത് വലിയ കാര്യം ആണ് അവിടെ ഉള്ള കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടാൻ ഉള്ള സാഹചര്യം ഉണ്ടാവണം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️
Thank you 💜💜💜💜
കുഞ്ഞുങ്ങൾ നമ്മുടെ ദോശയും സാമ്പാറും കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...👍🏻
ലൂക്കാ... Cute boy 🥰
ലൂക്ക വാവയേ കണ്ടൊണ്ടിരിക്കാൻ തന്നെ നല്ല രസം 😊
Thank you 💜💜💜💜
Yes
അരുൺ ആണ്... കൂടെ സുമി ഉണ്ട്... അതേ.. അതാണ് അരുണിന്റെ വിജയവും..... 😊
Thank you 💜💜💜💜
അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം മാത്രം മതി നിങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ പൂർണ്ണമാവാൻ
ഇവിടുത്തെ വർണ്ണ കോമരങ്ങളൊക്കെ ഇതൊക്ക കാണണം.. സ്വന്തം നമ്മളെപ്പോലെ കാണുന്ന ഇവരെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤
യൂറോപ്യൻമാർ കുരിശുമായി എത്തി, ആഫ്രിക്ക നശിച്ചു പണ്ടാരമടങ്ങി , പട്ടിണിയും യുദ്ധവും മാത്രം ബാക്കി !!
സൂപ്പർ ദോശ അടിപൊളി സാമ്പാർ കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰🥰
നമ്മുടെ ലൂക്ക cute ❤❤
Thank you 💜💜💜💜
May God bless you for all your kind deeds. You are changing these kids lives. Thank you ❤
Thank you 💜💜💜💜
@@malawidiary ❤❤❤
ഇത് കാണുമ്പോൾ എന്തോ ഒരു സന്തോഷം 🥰.. അരുൺ, സുമി .. രണ്ടാളും സൂപ്പർ ആണ് 😊.ഞാൻ ശ്രദ്ധിച്ചത് ആഹാരം വിളമ്പുമ്പോൾ ചെരുപ്പ് ഇട്ടിരുന്നില്ല 👍നിങ്ങൾ പൊളിയാണ് ❤️
♥️ u Luka. ഈ കുഞ്ഞു മക്കൾ വളരുമ്പോൾ അവരുടെ മനസ്സിൽ ദൈവ കരങ്ങളുള്ള നിങ്ങളും ഉണ്ടാവു o
സത്യം, അവരുടെ തലമുറകളും മക്കൾക്ക് ഇവരെ പറ്റി പറഞ്ഞു കൊടുക്കും. ചരിത്രം 🥰🙏🏻🙏🏻❤️🌹കണ്ണുനിറഞ്ഞു 😢
Thank you 💜💜💜💜
Luka and his expression ❤❤❤😊
ലൂക്കാ എന്തൊരു ക്യൂട്ട് ആണ് അവന്റെ നിഷ്കളങ്കമായ കണ്ണുകൾ കണ്ടിട്ട് എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു നല്ല മക്കൾ അനുസരണയും സഹകരണവും ഉള്ളവർ. അവർക്ക് വേണ്ടി ചെയ്യുന്ന നിങ്ങൾക്കൊരായിരം നന്മകൾ 🙏🏻
Thank you 💜💜💜💜
കണ്ണിനും മനസ്സിനും കുളിർമ്മ തന്ന വീഡിയോ, എല്ലാവര്ക്കും ഈശ്വരന്റെ അനുഗ്രഹം എപ്പോളുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍
💜
Serving the children first is really appreciated 👏
Thank you
ലൂക്കേനെ ഒരു പാട് ഇഷ്ട്ടം ❤️❤️
അടിപൊളി 🥰🥰🥰.. സുമി നമ്മൾ മലപ്പുറത്ത് കാർക്ക് കഥകളി മുദ്ര അറിയും അത് കൊണ്ട് ഭാഷ പ്രശ്നം ഇല്ല.... 😘😘🥰❤️❤️പിന്നെ നിങ്ങളുടെ മനസ് ❤️സ്നേഹം അത് മതി അവർക്ക് മനസിലാക്കാൻ... വിശപ്പിനെക്കാൾ വലിയ ഭാഷ വേറെ ഇല്ല. 🤦♂️അത് മാറ്റുന്ന നിങ്ങൾ ആണ് എന്റെ ഹീറോ ❤️❤️❤️
Thank you 💜💜💜💜
അന്നദാനം മഹാദാനം ജീവദാനത്തിന് തുല്യം
Thank you 💜💜💜💜
അരുണും, സുമിയും ചെയ്യുന്നത് വലിയൊരു കാര്യമാണ് കേട്ടോ . ദൈവം നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ധാരാളമായി അനുഗ്രഹിക്കട്ടെ . . നിങ്ങൾ അവിടെ കുറെ വർഷമായോ ആഫ്രിക്കയിൽ താമസിക്കുന്നു , നിങ്ങൾക്കു കുട്ടികൾ ഇല്ലേ അവരെക്കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല . യാദൃശ്ചിക മയാണ് ഇന്നലെ ഈ വീഡിയോ കണ്ടത് വളരെ ഇഷ്ടമായി . ഉണ്ടാക്കു ക്കുന്നതും അവരെ കഴിപ്പിക്കുന്നതും അവർക്കൊപ്പം കഴിക്കുന്നതും എന്ത് രസമാന്നെന്നോ . ഒക്കെ എത്ര ആത്മാർത്ഥമായാണ് ചെയ്യുന്നതിന്. ആ മക്കളുടെ സന്തോഷം മതി നിങ്ങൾ അനുഗ്രഹിക്കപ്പെടാൻ . നിങ്ങളുടെ വീടും കൃഷി സ്ഥലവും കണ്ടു എന്തും നന്നായി വിളയുന്ന മണ്ണാണ് . എല്ലാം ഒറ്റയ്ക്ക് ഉണ്ടാക്കാനും ഒരു മടിയും ഇല്ല . ഇത് ഒരു പുണ്യ പ്രവൃത്തി തന്നെയാണ് . അമ്പലത്തിലും പള്ളിയിലും നേർച്ചയും കാഴ്ച്ചയും കൊടുക്കുന്നതിനേക്കാളും ദൈവം സന്തോഷിക്കുന്നതു നിങ്ങളുടെ പ്രവൃത്തിയാണ് . ഇനിയും വലിയ രീതിയിൽ നിങ്ങളുടെ പ്രവർത്തനം അവിടെ വ്യാപരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙌🏻🙌🏻🙌🏻🙏
5varsham aayi arunettan malawiyil njangalude marriage kazhinjittu 2 year aavunne ulla family planning aayilla ningalude ee pinthunaku nanni
ഇനിയും ഒരു പാട് ഭക്ഷണം ഉണ്ടാക്കി അവർക്കു കൊടുക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰❤❤❤❤
💜
ദോശ സാമ്പാർ സൂപ്പർ .സുമിയെ കാണാൻ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്
Thank you 💜💜💜💜🥰
എങ്ങനെയാ കഴിക്കേണ്ടത് എന്നുവരെ ലൂക്കക്ക് അറിയാം 👍🥰
🤩
നീ എത്ര സുന്ദരിയാ മോളെ ഒപ്പം നിന്റെ ഭർത്താവ് അതിലും സുന്ദരൻ നന്മ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
God is watching both.♥️
Super sumi ഇത്രയും ദോശ ഉണ്ടാക്കാൻ നല്ല പണി തന്നെ ആണ്. അവർ കഴിക്കുന്നത് കണ്ടപ്പോൾ happy ആയി god bless you both dear
Thank you 💜💜💜💜
You are real human beings💕
ഈ വീഡിയോ അവതരണം ചെയ്യുന്നവർക് ഒരു അഹങ്കാരവുമില്ല അതു കൊണ്ട് അവിടെ ഉള്ളവർ ഇവരോട് കൂടുതൽ അവർക്ക് സഹകരികുന്നു . Great
സുമിയുടെ effort 👏🏾👏🏾👏🏾👏🏾👏🏾👏🏾❤❤
I am very happy to watch this
Thank you 💜💜💜💜
നിങ്ങളുടെ നല്ല പ്രവർത്തിയെയും ആഹാരം വായിൽ വെച്ചു കൊടുക്കുന്നതും കൂടെ ഇരുന്നു കഴിക്കുന്നതും പുകഴ്ത്തിപറയുവാൻ ഒത്തിരിപ്പേർക്ക് കഴിയും
എന്നാൽ ഇതു പോലെ ആഹാരം പാകം ചെയ്തു അവർക്കും കൊടുത്തു അവരോടൊപ്പം ഇരുന്ന് കഴിക്കാൻ എനിക്ക് കഴിയും എന്ന് മനസ്സ് തൊട്ട് പറയാൻ എത്ര പേർക്ക് കഴിയും.
പറയാൻ എളുപ്പം
പ്രവർത്തിയിൽ കൊണ്ട് വരാനാ പ്രയാസം.
എങ്കിലും നിങ്ങളെ പോലെ ദൈവം തിരഞ്ഞെടുത്ത ചുരുക്കം പേർക്ക് മാത്രമേ ഇതൊക്കെ ചെയ്‌വാൻ കഴിയത്തുള്ളൂ.
നല്ല പ്രവർത്തികൾക്ക് വേണ്ടി നിങ്ങളെ തിരഞ്ഞെടുത്ത ദൈവത്തിന് നന്ദി 🙏🙏
🤍🤍🤍🤍🤍
Thank you 😊
ഇഷ്ടമായി ചാനൽ ആദ്യമായി ട്ടാണ് നല്ലത് വളരെ ഇഷ്ട പ്പെട്ടു. നല്ല makkels
Thanks
ദോശ, സാമ്പാർ അടിപൊളി ❤️❤️
Lucas's fan boy❤, your works are beyond appreciation, wish they drink our palpayasam
💜💜💜
Loookaaa mone chakkara ummaaa
Your videos are making real happiness, appreciate, God bless
Thank you 💜💜💜💜
സർവ്വ ശക്തൻ നിങ്ങളുടെ ജീവിതം എന്നും നന്മകൾ നിറക്കട്ടെ... ഇത്രയും നല്ല മനസുള്ള നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആണ്. നിങ്ങളുടെ മാതാപിതാക്കളും അനുഗ്രഹിക്കപെട്ടവർ ആണ്.
ഒരുപാട് സന്തോഷം
So cute video
Lovely video 😍👌
സുമി..... പൊറോട്ട തവ എന്ന് പറഞ്ഞില്ലേ..... ദോശ കല്ല് rectangle shape ലെ...... അതിൽ ഒട്ടിപിടിക്കാതെ ദോശ വിട്ട് വരാൻ ദോശ ചുടുന്നതിനു മുൻപ് കല്ല് നല്ല പോലെ ചൂടാകുമ്പോൾ എണ്ണ നല്ലോണം തടവിയിട്ട് കോഴിമുട്ട ഒന്നോരണ്ടോ ഓംലറ്റ് ന് പതപ്പിക്കുന്നതുപോലെ പതപ്പിച്ചു കല്ലിൽ എല്ലാ സ്ഥലത്തും എത്തുന്ന വിധത്തിൽ പരത്തി ഒഴിച്ച് തിരിച്ചും മറിച്ചും ചുട്ടെടുത്താൽ മതി..... എന്നിട്ട് കല്ലിൽ ഒന്നൂടെ എണ്ണ തടവി ദോശ ചുട്ടു നോക്കിയേ..... Super ആയിട്ട് ദോശ വിട്ട് വരും...... ലൂക്കാ കുട്ടാ.... Love u......❤❤❤❤❤
അങ്ങനെ ഒന്നു നോക്കാം ഒക്കെ ആയാൽ മസാല ദോശ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്
@@malawidiary ♥️♥️
അവിടെയുണ്ടായിരുന്ന മെയ്സ് powder വെള്ളത്തിൽ കലക്കി കുറച്ച് curd ഉം കൂട്ടിയാലും അവിടെയുള്ളവർക്ക് super Dosa ഉണ്ടാകാം
അത് ഒന്നു ഉണ്ടാക്കി നോക്കട്ടെ ട്ടോ
@@malawidiary try pancake or plain flour dosa with jaggery and groundnut!
Try Kappalandi mittaayi if get jaggery 😮
You are so great couple....❤keep moving on guys.... Lots of love and support from India😍.... By seeing the kids I was abt to cry... 🥹
Thank you 💜💜💜💜
ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തത് മാത്രം അല്ല പ്രശ്നം ആവശ്യത്തിന് പാത്രങ്ങളോ സാധനങ്ങൾ അവർക്കില്ല... പാവങ്ങൾ, ചേച്ചിമാർ എല്ലാം അന്ന് കൊടുത്ത ഡ്രസ്സ് ആണല്ലോ ഇട്ടേക്കുന്നെ 😍😍😍 ലൂക്ക 😘😘😘 കൊച്ചു കുറുമ്പൻ ആണ് അവൻ ❤️❤️❤️
Thank you 💜💜💜💜
ആ കുട്ടികളും അമ്മമാരും ആകാംഷയോടെ നോക്കി കണ്ട് കഴിക്കുന്നത് കാണുമ്പോൾ ഇവിടെ ഇരിക്കുന്ന ഞങ്ങളുടെയും മനസ്സ് നിറഞ്ഞു ❤ഇവരെ സഹായിക്കാൻ നിങ്ങൾക്ക് ഇനിയും ഒരുപാട് subum views ഉം ഉണ്ടാവട്ടെ 1million അടിക്കട്ടെ എത്രയും പെട്ടെന്ന് 👍👍👍🙏
Thank you 💜💜💜💜
ലൂക്ക അവനല്ലേ താരം അവൻ ഒരു കൊച്ചു കില്ലാടി തന്നെ ❤❤❤❤
Thank you 💜💜💜💜
ധാരാളം വീഡിയോകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും സന്തോഷം തരുന്നത് അരുണ്‍-സുമീ മക്കളുടേതാണ്. എപ്പോഴും മനസ്സ് നിറയും, ചിലപ്പോഴൊക്കെ കണ്ണും. ദെെവം എന്നൊന്ന് ഉണ്ടെങ്കില്‍ അത് നിങ്ങളോട് കൂടിയാവും. അത്രക്കും selfless service to the mankind . May god bless you both ❤
Thank you 💜💜💜
ലൂക്കാച്ചൻ ഉയിർ🥰🥰🥰
മലാവി ഡയറി♥️♥️♥️♥️
മലാവി പീപ്പിൾ😍😍😍😍
അരുൺ& സുമി💞💞💞💞
മലാവി ഫാൻസ് ഇടുക്കി💪💪💪
Thank you 💜💜💜💜
അവരുടെയൊക്കെ മനസ്സിൽ നിങ്ങൾക് എത്ര വലിയ സ്ഥാനമായിരിക്കും 🥰🥰
നിങ്ങളെ സമ്മതിച്ചേ പറ്റു ബ്രോ..... ഹാപ്പി ആയി മുന്നോട്ട് പൊയ്ക്കോളൂ എല്ലാ സപ്പോർട്ടും ഉണ്ടാവും
Thank you 💜💜💜💜
+You are doing very great thing, I am so proud of you. GOD bless you all. Thanks both of you.
Thank you so much ❤️❤️❤️❤️
മാ ശാ അല്ലാഹ് ❤ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻❤
Thank you 💜💜💜💜
എത്ര അച്ചടക്കത്തോടെ ആണ് ആ കുട്ടികൾ ഇരിക്കുന്നത്. സൂപ്പർ 👍🙏
Thank you 💜💜💜💜
💜💜
Ningalu cheyunna videosum ningaleyum bhayankara isttavanu❤️
💜💜
Mr. Arun and Mrs sumi. നിങ്ങളുടെ നന്മയുള്ള മനസ്സിന് മുൻപിൽ അഭിപ്രായം പറയുവാൻ പോലും യോഗ്യത ഉണ്ടെന്നു തോന്നുന്നില്ല. ദൈവം നിങ്ങളെയും കുട്ടികളെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤
Dosa 🥰🥰👍👍👍
Very cute video ...Dubai fanzzz.
സുമിയുടെ effortinu👏👏👏lukka oru sunderan thanne. Love you all🥰
Thank you 💜💜💜💜
This made me so happy ❤
നിങ്ങളുടെ ഈ നന്മക്ക് ഒരുപാട് നന്ദി. ഇനിയും ഒരുപാട് ചെയ്യാൻ ദൈവം നിങ്ങൾക്ക് ശക്തി ഉണ്ടാവട്ടെ 💪🙏🙏
Thank you 💜💜💜💜
Very good my sister I
ദോശമാവ് , ദോശ കല്ലിലേക്ക് ഒഴിക്കും മുൻപ് അൽപ്പം എണ്ണ പുരട്ടണം.... അപ്പോൾ ദോശ കല്ലിൽ ഒട്ടാതെ വേഗം ഇളകിവരും....
ലൂക്ക ആണല്ലോ ഇന്നത്തെ താരം.... ആൾ കൊച്ച് ചട്ടമ്പി ആണെന്ന് തോന്നുന്നു.... അവനൊരു പൊടി സുന്ദരകുട്ടനാണ്.... ❤❤
എണ്ണ ഒഴിച്ചു നോക്കി ബട്ട് ചൂട് കൂടുതൽ ആണ്
Now the kids r neet & tidy.God bless u both Arun & Sumi.
ദോശ സാമ്പാർ 👌👌👌👌കണ്ടപ്പോൾ കഴിക്കാൻ തോന്നി 🥰🥰🥰
Thank you 💜💜💜💜
❤ ഇങ്ങനെ ചെയ്യാൻ നല്ല മനസ്സ് വേണം .രണ്ടു പേര് പൊളി .നമ്മൾ കാരണം മറ്റൊരൾ സന്തോഷം കിട്ടുന്ന ഉണ്ടേൽ അതിലും വലുത് ഒന്നും അല്ല . അന്നദാനം പുണ്യം കഴിക്കുന്നവര്ഡ് മനസ് നിറയുന്ന .നന്മ ഉണ്ടാകട്ടെ .ഇന്ന് മുതൽ നിങളുടെ എല്ലാ വീഡിയോ കാണും
നല്ല ഉച്ച ഉറക്കം ആയിരുന്നു അപ്പോൾ ആണ്. ലൂക്കയുടെ കാര്യം ഓർത്ത് എഴുന്നേറ്റ് മൊബൈൽ നോക്കിയത്.. ഫസ്റ്റ് നോട്ടിഫിക്കേഷൻ. മലാവി ഡയറി.. എങ്കിലും 45മിനിറ്റ് താമസിച്ചു.. 👍👍👍🌹🌹🌹🇮🇳🇮🇳🇮🇳
Thank you 💜💜💜💜 🥰
സുമി നന്നായി കഷ്ടപ്പെടുന്നുണ്ട് 🙏🙏🙏❤️❤️
Thank you 💜💜💜💜
Paavam sumikutty she is a great blessing to u. Love u dear❤🎉🎉
Thank you sister helping the poor
💜💜💜💜
I am very happy
Hello Arun & sumi love you
wow what a beautiful video eyes fill up seeing the cute children enjoying indian food grrt going madam best wishes 👃👃
Thank you 💜💜💜💜
South Indian dishes like dosai, idaly,sambar ,chammanthy etc are healthy and delicious.
💜
അവർക്ക് ഇത്രേം ചെയ്യാൻ നിങ്ങൾക്ക് സാധിച്ചുവല്ലോ..... നിങ്ങൾ ഭാഗ്യം ചെയ്തവരാണ്....🙏🙏 ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ... കണ്ണും മനസ്സും നിറഞ്ഞു...🙏🙏🙏
Ayyo so cute to see Luca and that baby girl sitting near Sumi @1:14❤❤❤.
Adipoli i was waiitng for Dosa and Chutney making video ❤ but Sambar ❤.
The pink flower dress cute girl so excited by seeing dosa and Alina is alltime favorite😍💕
I am sure about one thing that Sumi and luca will have a special bond ❤
Thank you 💜💜💜💜
സൂപ്പർ 👍👍👍👍❤️❤️❤️❤️❤️, കാണുമ്പോൾ കൊതിയാവുന്നു... എന്താ മക്കളെ സന്തോഷം.. അതാണ് നമ്മുടെ ഊർജം
ആ ഭക്ഷണത്തിന്റെ രുചി ആ കുഞ്ഞുങ്ങളുടെ മുഖത്ത് കാണാം 😘😘😘❤❤❤
💜
I liked your RUclips vlogs. Yesterday I saw 2 vlogs. Today also I have seen. God bless you guys. I have subscribed your RUclips vlogs today. Also did liked and shared to my family.
Thank you 💜💜💜💜
ഒരു സ്നേഹത്തിൻ malavi ദോശ.
Thank you 💜💜💜💜
God bless you dears
കാണാൻ തന്നെ നല്ല രസമായിരുന്നു.... കുട്ടികൾ നല്ല രസമായി കഴിക്കുന്നുണ്ടയിരുന്ന്...super ആയി..❤❤
Thank you 💜💜💜💜
Wooohh super❤❤❤❤
So nice to be with them❤
What an innocent smile on the children's faces!!!
Thank you 💜💜💜
നമ്മുടെ ഭക്ഷണം അവരുടെ വയറിനു പിടിക്കുമോ? അവരുടെ സന്തോഷം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു
കുഴപ്പം ഒന്നും ഇല്ല നമ്മൾ കുറച്ചു കുറച്ചു കൊടുത്താണ് ഇവരെ പഠിപ്പിക്കുന്നത്
Good job ❤
ലൂക്കാ ദോശയും സാമ്പാറും ആസ്വദിച്ചു കഴിച്ചു. മറ്റു കുട്ടികളും സന്തോഷത്തോടെയാണ് കഴിയ്ക്കുന്നത്
Thank you 💜💜💜💜