നായയോ പൂച്ചയോ കടിച്ചാല്‍ ഉടന്‍തന്നെ ഇക്കാര്യം ചെയ്യുക! The most effective first aid for rabies

Поделиться
HTML-код
  • Опубликовано: 12 сен 2022
  • #samuelgeorge #rabiesmalayalam #malayalamhealthnews

Комментарии • 608

  • @gold4450
    @gold4450 14 дней назад +32

    1970 കളിലൊക്കെ വീട്ടിൽ വളർത്തുന്ന പട്ടിയോ പൂച്ചയോ കടിച്ചാൽ ഉടനെ അതിനെ കൂട്ടിലാക്കി ഭക്ഷണം കൊടുക്കും പുറത്ത് വിടില്ല. അങ്ങനെ ഇരുപത്തി ഒന്ന് ദിവസംനിരീക്ഷിക്കും അവചത്തിട്ടില്ലെങ്കിൽ വിഷബാധ ഇല്ല എന്ന് തീരുമാനിച്ച് തുറന്ന് വിടുകയും ചെയ്യുമായിരുന്നു.

  • @kagangadharan3223
    @kagangadharan3223 11 дней назад +12

    നല്ല അറിവ് . ഒരുപാട് നന്ദി . കോവിഡ് വാക്സിൻ എടുത്ത തിന് ശേഷമാണ് എനിക്ക് പല അസുഖങ്ങളും കണ്ടുവരുന്നത്. Especially booster dose
    എടുത്തതിന് ശേഷം.
    booster dose

  • @beenaraghavan261
    @beenaraghavan261 10 месяцев назад +49

    എത്രയും സാവധാനം ശാന്തമായി ആരെയും ടെൻഷൻ ആക്കാതെ എല്ലാവർക്കും മനസിൽ ആക്കിതന്നത് കൊണ്ട്. പൂച്ച നായ ഇവ കടിച്ചാൽ എന്തു ചെയ്യണം യെന്നു മനസ്സിൽ ആക്കി തന്ന സാറിന് ഒരു പാട് നന്ദി 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @rps448
    @rps448 Год назад +41

    അഭിനന്ദനം.വളരെ ചിന്തിക്കേണ്ട ഒരു കാര്യം തന്നെ !
    ഈ വീഡിയോ കണ്ടപ്പോൾ കുറച്ച് വർഷങ്ങൾ മുമ്പ് കേട്ട കാര്യം ഓർമ്മിക്കുന്നു. ഒരു ബാലനെ അണ്ണാൻ കുഞ്ഞ് കടിച്ചു. അവന്റെ അമ്മ അത് അത്ര കണ്ട് കാര്യമാക്കണ്ട എന്ന നിലയിലുള്ള മാനസ്സികാവസ്ഥയിലായിരുന്നു.
    മുറിവിൽ മഞ്ഞൾ പൊടി വച്ച്‌ കെട്ടിയാൽ മതി എന്ന് തീരുമാനിച്ചു. എന്നാൽ അയൽക്കാരിയുടെ ഭയപ്പെടുത്തുന്ന വാക്കുകളും കുത്തിവയ്പ് നടത്താനുള്ള ബാക്കിയുള്ളവരുടെ നിർബന്ധവും ഒക്കെയായി, അവനെ കൊണ്ടുപോയി കുത്തി വച്ചു. ശേഷം അതീവ സങ്കടകരമായ അവസ്ഥയിൽ ആ മകൻ എത്തിചേർന്നു. ഏഴോ എട്ടോ വയസ് പ്രായമുള്ള അവൻ വളഞ്ഞ് ചുരുണ്ട് ശോഷിച്ചു. തുടർന്ന് മരണപ്പെട്ടോ എന്നത് എനിക്ക് ഓർമ്മയില്ല. എന്നാൽ അവന്റെ അമ്മ "അയ്യോ, ഒരു കുഴപ്പവുമില്ലാതെയിരുന്ന എന്റെ പൊന്നു മോനേ , മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ ഈ നിലയിൽ ആക്കിയല്ലോ ...." എന്നു പറഞ്ഞു വാവിട്ടു കരഞ്ഞുവത്രെ!
    എത്രസങ്കടം ! ചിന്തിക്കാൻ വയ്യ ...😭😭

    • @arunp2214
      @arunp2214 13 дней назад +2

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേടാ മണ്ടാ?

  • @veenamg6650
    @veenamg6650 15 дней назад +17

    എന്റെ മകൻ കുഞ്ഞായിരിക്കുമ്പോൾ അയല്പക്കത്തെ കുട്ടിയെ സ്നേഹം കൊണ്ട് കെട്ടിപിടിച്ചു ഒരു കടി കൊടുത്തു. ആ കുട്ടിയുടെ മാതാപിതാക്കൾ ഉടനെ ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുത്തു. ബോധവൽക്കരണം അങ്ങിനെ ആണ്. ഷോക്കടിച്ചാൽ കൈ അകലത്തിൽ switch ഉണ്ടെങ്കിലും main switch off ചെയ്യാൻ ഓടും ഇതെല്ലാം ബോധവത്കരണത്തിന്റെ സാക്ഷിത്വം ആണ്

  • @SpaCE-nk5gb
    @SpaCE-nk5gb Год назад +35

    ഇത്രയും വലിയ ഒരു അറിവ് അറിയാത്തവരിലേക്ക് എത്തിച്ച് തന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 8 месяцев назад +14

    താൻകളുടെ video 100% ജനങ്ങൾക്കും ഉപകാരപ്രധമാണ് ok Thanks

  • @sathidevik.s6234
    @sathidevik.s6234 14 дней назад +7

    എന്റെ വീട്ടിലെ പൂച്ചയുടെ നഖം കൊണ്ട് കുറെ നാൾ മുമ്പ് കാല് പൊട്ടി, ചെറുതായിട്ട് blood വന്നു. ഹോസ്പിറ്റലിൽ ചെന്നപ്പോ വാക്സിൻ എടുക്കാൻ പറഞ്ഞു. ഒരെണ്ണം അപ്പൊ എടുത്തു. പിന്നെ ഓരോ ഇടവേളക്ക് ശേഷം പതിവ് പോലെ ഡോസ് എടുത്തു. അതിന് ശേഷം എനിക്ക് അലർജി വന്നു. ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കും. ചിലപ്പോ മുഖമാവും. പിന്നെ dr നെ കണ്ട് livo citrizine കഴിക്കാൻ തുടങ്ങി. ഒരു വർഷത്തോളം അത് കഴിച്ചു.7 മാസം മുമ്പ് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോ allergy content ഇല്ല, അത് കൊണ്ട് പിന്നെ citrizine കഴിക്കുന്നില്ല. കോവി ഷിൽഡ് ആണ് 2 ഡോസ് എടുത്തത്. 2 nd ഡോസ് കഴിഞ്ഞ് അധികം വൈകാതെ ആണ് പൂച്ച മാന്തിയത്. അന്നേ എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ തോന്നിയിരുന്നു. Bt, മെഡിക്കൽ സയൻസ് പറയുന്നത് കേൾക്കാതെ വയ്യല്ലോ

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Год назад +26

    👨‍🎓🌹 ഏറെ ഉപകാരപ്രദമായ നല്ല
    അറിവുകൾ പകർന്ന താങ്കൾക്ക്
    അഭിനന്ദനങ്ങൾ ....🌹🌾

  • @karunakaranpillai2283
    @karunakaranpillai2283 Год назад +2

    Thank you so much your valuable inf

  • @uthamankorambeth5582
    @uthamankorambeth5582 Год назад +7

    Million thanks for valuable speach.
    Clean with Iso propyl alcohol is best way

  • @muhammedaapa6077
    @muhammedaapa6077 Год назад +3

    നന്ദി.നമസ്കാരം

  • @indirachacko2268
    @indirachacko2268 Год назад +7

    So glad I listened to your very informative presentation. I hope people get to hear this because I saw a nurse rushing her child who was scared by a cat. I was shocked to see it because she didnt do the most important first aid: wash with soap n water. Please present this to a larger audience. Thank you

  • @baijukd3169
    @baijukd3169 Год назад +6

    നല്ല അറിവാണ് നന്ദി

  • @natureman543
    @natureman543 Год назад +49

    *വളരെ യാഥാർത്ഥ്യം🙏,ആധുനിക ആരോഗ്യ മേഖലയുടെ അടിമകളായി മനുഷ്യർ മാറിയിരിക്കുന്നു,ചിന്താശേഷി പോലും നശിച്ചുപോയിരിക്കുന്നു,പ്രായോഗികമായ കാര്യങ്ങൾ ചെയ്യാൻ പോലും കഴിയാതെ വന്നിരിക്കുന്നു,പ്രകൃതിക്ക് നമ്മളിലുള്ള കരുതൽ എന്താണെന്ന് അറിയില്ല,അതിന് സമയമില്ല എല്ലാം പെട്ടെന്ന് വേണം,അനുഭവിക്കട്ടേ*

    • @lariasdelightashaantonyall8136
      @lariasdelightashaantonyall8136 Год назад +3

      Exactly 💯 🙂

    • @railgames3843
      @railgames3843 Год назад +2

      thank you sir

    • @arunp2214
      @arunp2214 13 дней назад

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേ മണ്ടാ? നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

  • @raadhamenont8760
    @raadhamenont8760 Год назад +6

    Years back ,vaccine was given to people, bitten by dogs . They were advised not to go nearby lime tree or not to eat lemon
    As u told it was observed that the dog had no infection.
    I dont know much

  • @yehsanahamedms1103
    @yehsanahamedms1103 Год назад +88

    ഏട്റ്റവും പ്രധാന ഒരു അറിവ് ഞാൻ ഇവിടെ പറയാം.ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
    ഏകദേശം രണ്ടു മാസങ്ങളോളം ആയിട്ടുണ്ട്,എൻ്റെ ഭാര്യയെ വീട്ടിൽ ഉള്ള പൂച്ച ഒന്ന് മാന്തി.ഉടനെ സാമുവേൽ സാർ ഇവിടെ പറഞ്ഞ ആതേ വാചകം തത്ത പറയുന്നതുപോലെ വ്യക്തമായി എൻ്റെ ഭാര്യയോട് ഞാൻ പറഞ്ഞു കൊടുത്തു.എന്നാൽ അവളുടെ ആങ്ങള ജനറൽ മെഡിസിനിൽ മാസ്റ്റർ ഡിഗ്രി ഉള്ള ഒരു ഡോക്ടർ ആയതിനാൽ....അദ്യേഹം ആനിമിഷം തന്നെ മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി.അദ്യേഹത്തിൻ്റെ അഭിപ്രായം വന്നു. ഒന്നും നോക്കണ്ട ഉടനെ വാക്സിൻ എടുക്കുക.അങ്ങനെ ഞാൻ പറഞ്ഞത് ആവിയായി.വിരോധമില്ല,ഈ പറയുന്ന ഡോക്ടറും പെങ്ങളും വളർന്ന സാഹചര്യം അറിയാവുന്നതിനാൽ.....പ്രശ്നം അവർക്ക് വിട്ടു.ഇത് പറയാൻ കാരണം,ഇവർക്ക് വെറുതെ ഇരുന്നാലും അമിതമായ ഉത്കണ്ഠ ആണ് അത് മാറ്റാൻ ആർക്കും കഴിയില്ല.അങ്ങനെ ഉള്ളവരെ കൈകാര്യം ചെയ്യാൻ വിഷമമാണ്.പോരാത്തതിന് ഡോക്ടറും?
    ഏതായാലും ഭാര്യയുടെ വ്യക്തി സ്വാതന്ത്ര്യം കണക്കിലെടുത്ത് ,മലപ്പുറം ജില്ലാ തിരൂർ സര്ക്കാര് ആശുപത്രിയിൽ ഞാനും ഭാര്യയും എത്തി.ഡോക്ടറെ കണ്ടു .അദ്യേഹം ഞങ്ങളെ ഇരുത്തി പറഞ്ഞു." ഇതിന് മൂന്ന് തരം കുത്തിവെപ്പ് എടുക്കണം.രണ്ടു മരുന്നുകൾ സാധാരണ നിലയിൽ എടുക്കാം.കുഴപ്പമില്ല.മൂന്നാമത്തെ മരുന്ന് അപകടകരമാണ്.അത് ടെസ്റ്റ് ഡോസ് എടുത്തു നോക്കി കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം എടുക്കുന്നതാണ്.പിന്നെ,അവരുടെ ഒരു വലിയ രജിസ്റ്റർ എടുത്ത് അതിൽ പ്രിൻ്റ് ചെയ്തു വെച്ച ഒരു ഖണ്ഡിക എടുത്ത് വായിച്ചു നോക്കാൻ പറഞ്ഞു.ഞങ്ങൾ രണ്ടുപേരും വായിച്ചു.ഈ മരുന്ന് കുത്തിവെച്ച് കഴിഞ്ഞാൽ....ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം.മരണം വരെ സംഭവിക്കാം.നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം.ഇതുകേട്ട ഞാൻ ഭാര്യയോട് പറഞ്ഞു. പൂച്ച വീട്ടിൽ ഉണ്ട്,അത് ചത്ത് പോയാൽ മാത്രം ഈ മരുന്നിനെ പറ്റി നമുക്ക് ചിന്തിക്കാം.അവസാന വാക്കായ ഡോക്ടർ ആങ്ങളയെ അവൾ വിളിച്ചു ചോദിച്ചു.അദ്യേഹം എൻ്റെ അഭിപ്രായത്തിൽ യോജിച്ചു.അങ്ങനെ അവൾ രക്ഷപ്പെട്ടു.പൂച്ചയ്ക്ക് ഒരു കുഴപ്പവും ഇല്ല.
    ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു.അവിടെ ധാരാളം പൂച്ച മാന്തിയ കേസുകൾ വരുന്നു.കൂടുതൽ ആളുകളും ഈ അപകടകരമായ വാക്സിൻ എടുത്ത് അപകടം ചോദിച്ചു വാങ്ങുകയാണ്.🤫🙏

    • @SamuelGeorge
      @SamuelGeorge  Год назад +6

      🙏

    • @chackojoseph5689
      @chackojoseph5689 Год назад

      പൂച്ച കടിച്ചാലോ,മാന്തിയാലോ,അല്ലെങ്കില്‍ പട്ടി കടിച്ചാലോ ഫ്രതിവിധിയായ് പറയുന്ന പലതും പ്രാക്ടിക്കലാവുന്നതല്ല. വീട്ടില്‍ വളര്‍ത്തുന്നവയെ കൂട്ടലടച്ചോ കെട്ടിയിട്ടോ നിരീക്ഷിക്കാം. പുറത്താണെങ്കിലോ ഇതൊന്നും നടക്കുകയും ഇല്ല.കടിയേറ്റ ആള്‍ക്ക് എന്ത് option ആണുള്ളത്.

    • @davisjoseph9360
      @davisjoseph9360 Год назад +8

      ബ്രോ നല്ല അറിവാണ് താങ്കൾ പങ്കുവെച്ചത്.... 👌👌👍

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +8

      @@davisjoseph9360 പൂച്ച, പട്ടി എന്നിവ കടിച്ചാൽ വാക്സിൻ എടുക്കുക അതാണ് സേഫ്, എനിക്ക് ഒരു 8 മാസം മുൻപ് ഒമാനിൽ വെച്ചു വളർത്തു പൂച്ച മാന്തി മുറിവ് ഒന്നും കാണാൻ ഇല്ല ഒരു പോറൽ മാത്രം അപ്പൊ തന്നെ വൃത്തി ആയി സോപ് ഇട്ട് കഴുകി തൊട്ടു അടുത്തുള്ള H. C യിൽ പോയി, അവിടെ ഡോക്ടർ പറഞ്ഞത് രക്തം പൊടിഞ്ഞു എങ്കിൽ വാക്സിൻ എടുക്കണം എന്നാണ് അങ്ങനെ 30 ദിവസം കൊണ്ടു 5 ഇൻജെക്ഷൻ തന്നു എനിക്ക് യാതൊരു കോംപ്ലിക്കേഷനും ഉണ്ടായില്ല,

    • @mehrinabdul8491
      @mehrinabdul8491 Год назад +2

      @@nazeerabdulazeez8896 ചില ആളുകൾക്ക് side-effects ഉണ്ടാകും ...എൻ്റെ മോൾ ക്കും എടുത്തിട്ടുണ്ട്

  • @anitha5600
    @anitha5600 День назад +1

    സർ പറഞ്ഞത് വളരെ സെരിയാണ്. എന്റെ മോനും റാബിസ് വാക്സിൻ എടുത്തുടനെ തളർന്നുപോയി ഒന്നരവർഷത്തെ ട്രീത്മെന്റിനു ശേഷം റികവറായി. പരാതികൊടുത്തിട്ട് ഒരു ഫലവുമുണ്ടായില്ല

  • @Godblessyou762
    @Godblessyou762 7 месяцев назад +1

    God bless you brother... Thank you very much... Reallly thank you....ithrayum padicha doctor markk arivillathathano... Atho illathathpole abhinayikkunnathano...??
    Chetta vaccine avar free ayittalle kodukunnnath... Appol pinne avareyum wrong parayan pattillallo..

  • @prasannamv7104
    @prasannamv7104 Год назад +13

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ യുക്തിയുക്തമായിട്ടുള്ളതാണ് | o

  • @krishnakumarap4715
    @krishnakumarap4715 Год назад +15

    Yes that is why 50 years back pepper leaves were used for dog bites

    • @krishnakumarap4715
      @krishnakumarap4715 Год назад

      @@genudavel655 no .wash must be there .leaves first heated (vattuuka) and press firmly up on the affected area so virus or what ever it is will be eradicated .once every things done in the house now shifted to institution .see scientific (correct or fair or true ) proven remedies are there for every un fair or hurting situations from our predecessors aimed not to making profit .but high officials are reluctant or there is no much role model to believe or trust .as a result our traditional values (capable of giving peace and strength )are being disappeared.

    • @thomask6704
      @thomask6704 Год назад

      Cat and I will get you in my head on his own c as a reference 🔢 of a new job today at 🏫 at least one day you

  • @bindhudennichan1615
    @bindhudennichan1615 2 месяца назад +2

    ഉപകാര പ്രദമായ വീഡിയോ!

  • @krishnakumarap4715
    @krishnakumarap4715 Год назад +6

    Very good and relavent advise .thank u

    • @kamalav.s6566
      @kamalav.s6566 Год назад

      സർ പറഞ്ഞ കാര്യങ്ങൾ ശെരി ആണ് , മെഡിസിൻ കണ്ടുപിടിച്ചു നമ്മളിൽ പരീക്ഷണം നടത്തുന്നു ,

  • @anitaram4759
    @anitaram4759 Год назад +4

    Very good video, God bless you

  • @jeenathomas5102
    @jeenathomas5102 Год назад +15

    അതെ സർ സത്യം ഞാൻ എന്റെ സുഹൃത്തുകളോട് ഈ രണ്ട് വാക്‌സിനേഷൻ തമ്മിലുള്ള ക്ലാഷിനെ പറ്റി സംശയം പറഞ്ഞിരുന്നു ആര് കേൾക്കാൻ

  • @marycs8318
    @marycs8318 Год назад +7

    Hallelujah! Very informative.

    • @dranze2020
      @dranze2020 9 месяцев назад +1

      Halle dinka. Very ignorant 😊

  • @saleembms8730
    @saleembms8730 7 месяцев назад +30

    എന്നേ ഇന്നലെ പൂച്ച ചെറുതായി മാന്ദി.അങ്ങനെ യുട്യൂബിൽ നോക്കിയപ്പോ താങ്കൾ അല്ലാത്ത ഒരാള് പോലും ഇങ്ങനെ പറയുന്നില്ല. ഞാൻ വാക്സിൻ എടുത്തിട്ടില്ല പൂച്ചയെ കളിപ്പിച്ചപ്പോ സംഭവിച്ചതാ നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒരു സമാദാനമായി ♥️♥️

    • @Standwithtruthh
      @Standwithtruthh 6 месяцев назад

      Enthayi bro ?? Vaccine edutho

    • @saleembms8730
      @saleembms8730 5 месяцев назад +5

      @@Standwithtruthh ഇല്ല സുഹൃത്തേ ഒരു കുഴപ്പവും എനിക്കും പൂച്ചക്കും ഇല്ല. ഞാൻ അപ്പൊ സോപ്പിട്ടു കഴുകിയിരുന്നു.ഞാൻ ഗൾഫിൽ ആണ്

    • @amjadap4484
      @amjadap4484 Месяц назад +2

      ഞാൻ ഒരു 10 മിനിറ്റു കഴിഞ്ഞിട്ടാ സോപ്പിട്ട് ക്ലീൻ ആയ്കിയത്. വാക്സിൻ എടുത്തിലേനിൽ ന്തെലും പ്രോബ്ലം ഉണ്ടാവുമോ

    • @gayathrisb318
      @gayathrisb318 Месяц назад

      ​@@amjadap4484maandhu kottiya shesham tharipp enthenkilum.undayoo

    • @velayudhanpk2327
      @velayudhanpk2327 Месяц назад

      😅

  • @lariasdelightashaantonyall8136
    @lariasdelightashaantonyall8136 Год назад +4

    Your explanation is thoughtful.
    I have not taken vaccine because I read many articles which say
    Same patient is getting multiple infections means they are being covid + multiple times
    Than the sustainability of antibodies are questionable?
    An article says the tested 60 post covid patients and found strong antibody protection in only 20 post covid patients?
    I wasn't sure what to do....
    Medical guidelines are generally acceptable rules to save public...no vacancies are free from error rate.
    Nothing is perfect 🙂🙏🏻

  • @alwayssmile4002
    @alwayssmile4002 Год назад +2

    Sir when you have high fever what is ur treatment instead of paracetamol.

  • @sonasanthosh.m.p4427
    @sonasanthosh.m.p4427 9 месяцев назад +17

    നന്ദി... വളരെ ടെൻഷൻ അടിച്ചോടന്ന് കാണുന്നത്., എൻ്റെ കുജിനേ അപ്പുറത്തെ കുഞ്ഞി പൂച്ച നക്കിന്.. ഹാൻഡ് വാഷ് ഇട്ട്. കഴുഗിന്... 15 minute ഒന്നും കഴുകി taa.. അറിയില്ലായിരുന്നു.. 2 1/2 vayasse ഉള്ളൂ..കുജിന്.. മാതിനോ എന്ന് choichappol ഇല്ല എന്നാണ് parajath., അത് ശരിക്കും അറിയില്ല... ഒന്നും കാണാൻ ഇല്ല.. ശരീരം മൊത്തം ഞാൻ നോക്കി... ഇനി 10 ദിവസം ഞാൻ teantion അടിച്ചു ജീവിക്കും.. ഈ വീഡിയോ കണ്ടപ്പം leasham ആശ്വാസം

    • @SamuelGeorge
      @SamuelGeorge  14 дней назад

      How is your kid now? Please share

  • @rizznazz4933
    @rizznazz4933 2 дня назад +1

    😢crrect
    പേവിഷബാധ വന്ന് കുത്തിവെപ്പ് എടുത്തിട്ടും മരണപെട്ടിട്ടുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട് 2 മാസം കഴിഞ്ഞതിന് ശേഷമൊക്കെ ആണ് മരണം സംഭവിക്കുന്നത്. നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു

  • @PoojaarunmuraliPoojaarun-fn7sz
    @PoojaarunmuraliPoojaarun-fn7sz День назад +1

    Sir നല്ല അവതരണം 🙏🙏അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏god bless uu

  • @bincycharley9199
    @bincycharley9199 15 дней назад +3

    നല്ല കാര്യം ഒക്കെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏

  • @y.mbasheery.mbasheer6410
    @y.mbasheery.mbasheer6410 14 дней назад +5

    കേരളത്തിൽ മരുന്നും dr പറയുന്നു അതു മാത്രം ചെയ്തു നടക്കട്ടെ അവർ ജീവിതത്തിൽ മരണം വരെയും അഡിറ്റ് ആയിരിക്കും 0.0001%ആൾക്കാർ താങ്കൾ പറയുന്ന കാര്യം വിശ്വസിച്ചു കൊള്ളുക അവരുടെ ആരോഗ്യം മരണം വരെയും കാണും എന്റെ വയസ്സ് 73 തങ്ങളുടെ അഭിപ്രായം തോട് യോജിച്ചു ജീവിക്കണം thankyou

  • @haneefakasimrawther6885
    @haneefakasimrawther6885 Год назад +2

    Thanks you very much for your speech

  • @subramanniannk9610
    @subramanniannk9610 Год назад +10

    ശരിയാണ്. എന്റെ മകന് ചെറുപ്പത്തിൽ അടുത്ത വീട്ടിലെ പൂച്ച കടിച്ചു. ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ഡോ. കുറിച്ചതന്തVerorab എന്ന വാക്സിൻ കൊടുത്ത്10 ദിവസം ആതപത്രിയിൽ കിടക്കേണ്ടി വന്നു. മരുന്നിന്റെ അലർജി കാരണമായിരുന്നു ചികിത്സ വേണ്ടി വന്നതെന്താണ് അറിയാൻ കഴിഞ്ഞത്.. ലക്ഷങ്ങൾ ചെലവായ തു മിച്ചം.

  • @sheshi3644
    @sheshi3644 5 месяцев назад +11

    നല്ല അറിവ് 👍👍😍😍
    കോവിഡ് ഇൻജെക്ഷൻ വെച്ച് എന്റെ കുടുംബ ജീവിതം തകർന്നുപോയി...😢

  • @sukumarancod4604
    @sukumarancod4604 15 дней назад +1

    Thanks..Sir

  • @ushasmannur-nz1ug
    @ushasmannur-nz1ug 6 дней назад +1

    Thank you sir nalla oru video thannathinu

  • @user-wv3gw2ck1p
    @user-wv3gw2ck1p 4 месяца назад +11

    Sir താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ യാഥാർത്യമാണെന്ന് തോന്നുന്നു. കാരണം പല പ്രാവശ്യം എന്നെ വളരെ ആഴത്തിൽ പൂച്ചമാന്തി ബ്ലീഡിഗ് ആയിട്ടുണ്ട് ആൽക്കഹോൾ അപ്പെ ചെയ്യാറാണ് പതിവ്.. ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.. നല്ലൊരു അറിവ് പകർന്ന് തന്ന താങ്കൾക്ക് നന്ദി അറീക്കുന്നു.. Thank you sir🙏🙏🙏

    • @gayathrisb318
      @gayathrisb318 Месяц назад

      Tharippo pukachilo undaayoo

    • @arunp2214
      @arunp2214 13 дней назад

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേ മണ്ടാ? നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

    • @prakasha.c709
      @prakasha.c709 2 дня назад

      വിദേശ മദ്യം കഴിക്കുന്നവർക്ക് പ്രശ്നം ഇല്ലല്ലോ 😂😂😂😂😂

  • @sheelamp1501
    @sheelamp1501 11 дней назад +1

    Thank you sir❤

  • @kshijil
    @kshijil Год назад +22

    ശാസ്ത്രത്തിന്റെ പേരും പറഞ്ഞു എന്ത് പറഞ്ഞാലും ഇപ്പോഴത്തെ new gen മിക്കവരും അത് കണ്ണും പൂട്ടി വിശ്വസിക്കുന്നവരാഞ്

  • @josephsherjenjosephsherjen274
    @josephsherjenjosephsherjen274 Год назад +13

    ആണ്ടി നല്ല അടിക്കരൻ എന്ന് ആണ്ടി തന്നെ പറയുന്നു; ഇതാണ് വാക്സിൻ്റെ കഥ

  • @Aleenalyju2011
    @Aleenalyju2011 Год назад +1

    Very good information

  • @jojo-cy1bq
    @jojo-cy1bq Год назад +3

    murivu soap upayogichu kazukiya shesham aa murivil papaya kara purattuka valere gunam cheyum

  • @jyothishcv1616
    @jyothishcv1616 6 месяцев назад +9

    തോളിനു മുകളിൽ കടിച്ചാൽ 30 ദിവസം ഒന്നും സമയം കിട്ടില്ല, ഇങ്ങനെ ഉള്ള വിഷയങ്ങൾ പറയുമ്പോൾ ഒന്നും വിട്ടു പോകാതെ സൂക്ഷിക്കുക അതിന് കഴിവ് ഇല്ലെങ്കിൽ ഇങ്ങനത്തെ കാര്യങ്ങൾ പറഞ്ഞു ആളുകൾ ഉപദ്രവിക്കാതെ ഇരിക്കുക, താങ്കളുടെ വീട്ടിൽ ആർകെങ്കിലും തലയിൽ കടി കിട്ടിയാൽ അതും നല്ല കടി കിട്ടിയാൽ താങ്കൾ ഇത് പോലെ ചെയ്യുമോ? സ്വന്തം വീട്ടിൽ ചെയ്യാത്ത കാര്യം താങ്കൾ മറ്റുള്ളവരോട് ഉപദേശിക്കരുത് 🙏🏼

  • @praveenmenon2781
    @praveenmenon2781 Год назад +45

    Absolutely right sir what you said. When I was in 21 years old എന്നെ പട്ടികടിച്ചതാണ്. പേപട്ടിയായിരുന്നു കടിച്ചത്. കടിച്ചതിന് 3 ദിവസത്തിന്ശേഷം പട്ടി ഞങളുടെ തൊടിയില് ചത്തുപോയി. എൻെറ മുത്തച്ചൻ സാധാരണ അലക്ക് സോപ്പുപയോഗിച്ച് ഒത്തിരികഴുകുകയും സാധാരണ മണ്ണെണ്ണയുപയോഗിച്ചാണ് കഴുകിയത്. ഞാനിന്ന് 52 വയസ്സുള്ളയാളാണ്. ദൈവക്രപയാല് യാതൊരു കുഴപ്പവുമില്ലാതെയിരിക്കുന്നു.( അന്ന് ഒത്തിരിപേര് ഞങളെ ഭയപ്പെടുത്തിയിരുന്നു ഊട്ടിയില് പോയും മറ്റും കുത്തിവെപ്പെടുക്കാനുമൊക്കെ. ഒന്നും ചെയ്തില്ല . പിറ്റേദിവസം ചെറുപയറ് അരച്ച് കാലില് പുരട്ടി ഉടനെ ഭേദമാവുകയും ചെയ്തു)

    • @jamesoommen
      @jamesoommen Год назад +4

      Sadly we are loosing such ancestral wisdom. My grand mother, when she was young, was bitten. (Guess some 80 years ago). The Vaidyan advised her to avoid lemon. She was not sure whether it was temporary or forever. So as long as she lived, lemon was not used in her kitchen.

    • @alphonsathomas1427
      @alphonsathomas1427 Год назад +3

      ചെറുപയർ അരച്ചുപുരട്ടുന്നത് എന്തിനാണ് ...?

    • @XD123kkk
      @XD123kkk Год назад

      Good.. 👍

    • @EbinEbii
      @EbinEbii 3 месяца назад +1

      ചെറുപയർ നിർബന്ധം ആണോ

  • @geethadeepthim5445
    @geethadeepthim5445 11 дней назад

    Thank you sir 🙏🙏

  • @ashrafvp6025
    @ashrafvp6025 Месяц назад +5

    dr രുടെ അറിവ് ഷെയർ ചെയ്തു തന്നതിൽ നന്ദി 👍🙏

    • @sanuvg9834
      @sanuvg9834 19 дней назад

      യൂടൂബ് ഡോട്ടർ

  • @satheeshkumar2308
    @satheeshkumar2308 Год назад +3

    Thank you so much for your valuable information.

  • @sarathats165
    @sarathats165 5 месяцев назад +5

    അഭിനന്ദനങ്ങൾ ഈ അറിവ് പറഞ്ഞു തന്നതിന് നന്ദിയുണ്ട്❤

  • @k.n.francokaniyampuram4939
    @k.n.francokaniyampuram4939 Год назад +2

    ഗുഡ് 🙏

  • @nishabeevi366
    @nishabeevi366 9 дней назад

    Thank you Dr❤

  • @saleenasalam5539
    @saleenasalam5539 14 дней назад

    Thank you dr innale Njan valarthuna pocha ente kalil Athinte Nakaam kond vaccin edukan pedi ayath kond eduthila epol doctarude video kandapol samadanam ayi

  • @sureshbabu-zm3wj
    @sureshbabu-zm3wj 13 дней назад +5

    സർ എന്നെ ഒരു വർഷം മുമ്പ് റോഡിൽ വെയിലത്ത്‌ ആരോ ഉപേക്ഷിച്ച ഒരു ആരോഗ്യമുള്ള പുച്ഛയെ രക്ഷിക്കുന്നതിനെടേക്ക് അത് കടിച്ചു നല്ല മുറിവ് ഉണ്ടായി അങ്ങനെ നാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറഞ്ഞു കുത്തിവപ്പ് എടുക്കണം ഞാൻ പെരുവലം എന്നാ കാട്ട് ചെടി പിഴിഞ്ഞ് ഒഴിച്ച് ഇപ്പോൾ രണ്ട് മാസം മുമ്പ് മറ്റൊരു പൂച്ച കുട്ടിയെ രക്ഷിക്കാൻ നോക്കി അത് നല്ല ഒരു കടി തന്നു ഒരുപാട് രക്തവും പോയി ഞാൻ സഫ്രേ അടിച്ചു അത് ഉണങ്ങി പോയി സർ പറഞ്ഞത് പോലെ ഈ വാഗ്സിൻ അനേകരെ ഇന്ന് രോഗ കിടക്കയിൽ ആക്കികൊണ്ടിരിക്കുന്നു

  • @rubynb280
    @rubynb280 11 месяцев назад +5

    Thank you doctor for your valuable information

  • @psjoshy8210
    @psjoshy8210 Год назад +26

    സാമുവൽ സാറിനെ ഒരു പേപ്പട്ടി കടിച്ചാൽ സാർ എന്ത് ചെയ്യും എന്ന് ഒരു വീഡിയോ ചെയ്യാമോ. ഇമ്മ്യൂണിറ്റിയിൽ വിശ്വസിക്കാൻ അത് എല്ലാ ജനങ്ങൾക്കും ആത്മവിശ്വാസം നൽകുന്നതായിരിക്കും.
    നന്ദി,

    • @SamuelGeorge
      @SamuelGeorge  15 дней назад +1

      If it's an infected dog, even after preliminary care as explained, I will consult a homeopathy or traditional healer and get their opinions

    • @josephp3229
      @josephp3229 14 дней назад +2

      ​@@SamuelGeorgetraditional healer 😂😂😂ആരാണ് അയാള്..

    • @jayankaniyath2973
      @jayankaniyath2973 14 дней назад +7

      Super question! ഇയാൾ ആദ്യം പോയി വാക്‌സിൻ എടുക്കും. ഈ വീഡിയോ കണ്ടു മണ്ടന്മാർ വാക്‌സിൻ എടുക്കില്ല അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഇയാൾക്കെന്താ? ഇയാൾ സമൂഹത്തിൽ ഉണ്ടാക്കുന്ന confusion ഭീകരമാണ്. ഇത് വിശ്വസിച്ചു ഗീർവാണം അടിക്കാനും ആളുകളുണ്ട്.

    • @josephp3229
      @josephp3229 11 дней назад

      @@SamuelGeorge ചിരിപ്പിക്കല്ലേ

    • @_simmuz_
      @_simmuz_ 3 дня назад

      😂😂😂😂

  • @johnkj807
    @johnkj807 Год назад +21

    കഷ്ടം ലുയിസ് പാസ്ച്ചർ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് എത്രമാത്രം സങ്കടം ഉണ്ടായേനേം.

  • @vineeshvarghese8672
    @vineeshvarghese8672 Год назад +48

    ഗുണനിലവാരം ഇല്ലാത്ത റാബീസ് വാക്സി നിൽ നിന്നും പേവിഷബാധ ഉണ്ടാക്കുന്നതെന്ന് തോന്നുന്നു രണ്ട് മാസം മുൻപ് പാലക്കാട് ശ്രീലക്ഷ്മി പെൺകുട്ടി പേ ഇല്ലാത്ത നായ കടിച്ചു മൂന് ഡോസും എടുത്തു മരിച്ചു

    • @sanuthomas9280
      @sanuthomas9280 Год назад +6

      Ente sivaneee.. 🙏

    • @Skyenews
      @Skyenews 16 дней назад +2

      ആ പെൺകുട്ടി വാക്‌സിനേഷൻ എടുത്തിട്ടില്ല വായിൽ തോന്നിയത് പറയരുത്

    • @vineeshvarghese8672
      @vineeshvarghese8672 15 дней назад

      @@Skyenews മണ്ടത്തരം പറയരുത്

    • @Skyenews
      @Skyenews 15 дней назад +1

      @@vineeshvarghese8672 poyi news kaanu kazhuthe

    • @vineeshvarghese8672
      @vineeshvarghese8672 15 дней назад

      @@Skyenews നീ ആദ്യം പോയി കാണടെ പൊട്ട

  • @radhakrishnannair2589
    @radhakrishnannair2589 9 дней назад +1

    Good information, thanks

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 14 дней назад +1

    Correct thanks

  • @priyankaachu4362
    @priyankaachu4362 8 месяцев назад +29

    പൂച്ച കടിച്ച് വീഡിയോ കണ്ടിരിക്കുന്ന ഞാൻ,,ഇനി ഇപോൾ ഹോസ്പിറ്റലിൽ പോവേണ്ടല്ലോ,, കുത്തി വെപ്പിന്റെ കാര്യം ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുവയിരുന്നു thanku ഡോക്ടർ,,for valuable information

    • @MK_my_vishion
      @MK_my_vishion 3 месяца назад +2

      👍👍😁😁😁 me too

    • @sethulakshmi8418
      @sethulakshmi8418 3 месяца назад +1

      Injunction edutho ennit eppol enganeyund. Poocha kadi kittit 1st dose eduthu kerikkuva

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Месяц назад

      ഇൻജെക്ഷൻ എടുത്തോ

    • @MK_my_vishion
      @MK_my_vishion Месяц назад +3

      @@loveyouuuuuuuuuuall ഞാൻ എടുത്തിട്ടില്ല. 2 മാസം ആയി പൂച്ച മാന്തിയിട്ടു ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഇല്ലാ 😁

    • @mujeebtp4850
      @mujeebtp4850 Месяц назад +1

      എന്റെ ചുണ്ടിനുള്ളിൽ പൂച്ചയുടെ നഖം കൊണ്ട് ചെറുതായി പോറി.. ശകലം ബ്ലഡ്‌ കിനിഞ്ഞിരുന്നു..വാക്‌സിനേഷൻ വേണോ എന്ന് ആലോചിക്കുവാരുന്നു.. ഏതായാലും ഡോക്ടർ ധൈര്യം തന്നു.. Tnx Dr... 🌹

  • @ushadevinair4416
    @ushadevinair4416 Год назад +8

    Corona vaccine edutha sesham sugar ellatha alku sugar vannu pressure ellatha alku pressure vannu enthu cheyyum

  • @babithasatheesh5235
    @babithasatheesh5235 27 дней назад +4

    റോഡിലുള്ള പൂച്ച നക്കിയത് കൊണ്ട് മോന് വാക്സിൻ എടുത്തു എണ്ണമേ എടുത്തുള്ളു മൂന്നാമത്തെ എടുക്കാൻ മോൻ സമതിച്ചില്ല അന്ന് തൊട്ട് ഞാൻ പേടിച്ചിരിക്കുകയായിരുന്നു ഇപ്പോഴാണ് സമാധാനമായത്

    • @sanuvg9834
      @sanuvg9834 19 дней назад +1

      മോൻ സമ്മതിച്ചില്ല. നല്ല വിവരമുള്ള , ഉത്തരവാദിത്വമുള്ള പിതാവ്

  • @user-zt4kk1mm7s
    @user-zt4kk1mm7s 15 дней назад

    നല്ല ഉപകാരമുള്ള വീഡിയൊ

  • @priyankagirish6570
    @priyankagirish6570 6 месяцев назад +2

    Eswara orotta vedio polum edu polilla u r grt. Njan cherupam tottu poocha mandunnu35year ay oru tengayum sambavichitilla

    • @Black_boyy_
      @Black_boyy_ 3 месяца назад +1

      Hlo ente cheruthayitt aan manthayath kozhappom undo.Ara cm polum ella muriv .tholi mathram aan poyye.?

    • @gayathrisb318
      @gayathrisb318 Месяц назад

      ​@@Black_boyy_mandiya shesham tharipo pukachilo vannoo pls reply

  • @ygmoni8140
    @ygmoni8140 13 дней назад

    Congratulations,to u,,bro

  • @mercythomas7109
    @mercythomas7109 Год назад +4

    Thanks sir,absolutely right.malayalies never change.

  • @ashavasanthakumar8385
    @ashavasanthakumar8385 12 дней назад +1

    Very good information...

  • @ammusvlogg1247
    @ammusvlogg1247 13 дней назад +1

    പ്രായോഗിക ബുദ്ധിയിൽ കണ്ട അനുഭവങ്ങളും അഭിപ്രായങ്ങളും മാനിച്ചാണ് മുൻകാലങ്ങളിൽ first aid തേടിയിരുന്നത്. ഇന്ന്‌ ശാസ്ത്രം പുരോഗമിച്ചപ്പോൾ വ്യക്തമായ analysis പോലും നടത്താതെ സർക്കാരും ആരോഗ്യ വകുപ്പും ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണത കൊണ്ടുവരുന്നു. ഇതിന്റെ പിന്നിൽ അതാത് ലോബികൾ പ്രവർത്തിക്കുന്നുണ്ടോന്നുള്ളതാണ് ബലമായ സംശയം.അതുകൊണ്ടുതന്നെ ശാസ്ത്രം പുരോഗമിച്ചുവെന്നു സ്വീകരിക്കുവാൻ നാം ബുദ്ധിമുട്ടുന്നു. ഈ അവസ്ഥയിൽ തന്നെ നമ്മുടെ പ്രിയ പ്പെട്ടവരും versatile ആയിരുന്ന, വ്യക്തിത്വങ്ങളും സമൂഹത്തിന് ഇതിനകം അകാലത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു. പ്രതികരിക്കാൻ സാധാരണ ജനങ്ങൾക്ക്‌ നിർവാഹമില്ലാതായിരിക്കുന്നു.
    ഇദ്ദേഹം പറഞ്ഞതുപോലെ നിത്യ വൃത്തിക്കു വകയില്ലാത്തവരോ മനസ്സാന്നിധ്യ മുള്ളവരോ പാലിക്കും.
    ഏതേലും സർക്കാർ ജോലിയുണ്ടോ സാമ്പത്തികം കൈകാര്യം ചെയ്യാൻ വകുപ്പുണ്ടോ അവന് മനോധൈര്യം ഒട്ടും തന്നെയില്ല അവൻ കേട്ടപാതി കേൾക്കാത്ത പാതി capsule ഉം തിരക്കിയോടും. Medical കമ്പനി യും അതിന്റെ പിന്നിലുള്ള എല്ലാ ഏജൻസികളും തഴച്ചു വളരുകയാണ്. അങ്ങനെ ഒരുപറ്റം കൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു. ശാസ്ത്രം നമ്മൾ അംഗീകരിക്കാം, ആയതു വ്യക്തത യോടും കൃത്യതയോടും തെളിയിക്കപ്പെട്ടിട്ടുള്ളതും നിലനിർത്തപ്പെടുന്നുണ്ട്.ഈ അടുത്തയിടെ കണ്ടെത്തിയ വാക്‌സിന്കൾക്ക് മുമ്പ് കണ്ടെത്തിയവ ഫലപ്രദവും വിശ്വസനീയവുമായിരുന്നു അവ അനേകം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് മനുഷ്യനിൽ പ്രവർത്തിച്ച് തുടങ്ങിയത്. അത്‌ തന്നെ എല്ലാ വ്യക്തികളിലും എല്ലാ സാഹചര്യങ്ങളിലും പ്രയോഗിക്കാൻ പാടുണ്ടോ എന്ന് ബോധ്യപ്പെട്ടു ചെയ്തില്ലെങ്കിൽ പാർശ്വ ഫലം അനുഭവിക്കേണ്ടിവരും.
    ഇന്നോ ആരോഗ്യ വകുപ്പ് എന്തെങ്കിലും പ്രതിവിധി കണ്ടെത്തുകയോ നിർദ്ദേശിക്കുകയോ, സർക്കാരിന്റെ അനുവാദം വാങ്ങി (ഏത് വിധേനയും ) ആയത് മൃഗങ്ങളെപ്പോലെ മനുഷ്യരിൽ സമ്മർദ്ദം ചെലുത്തി പരീക്ഷിക്കുകയാണ്. ഒരുഗുണം മാത്രം ഭൂമിയിലെ ജനസംഖ്യ കൊണ്ടുള്ള ഭാരം കുറയ്ക്കാൻ.
    ഭൂമിയിലുള്ള എല്ലാ ആൾക്കാരും ശാസ്ത്രജ്ഞ രായ് മാറേണ്ടിവരും ഇതിനെതിരെ പ്രതികരിക്കാൻ.
    ഇവിടെ ഒരുപക്ഷെ ഈ video ഇട്ടതിനു ഇദ്ദേഹത്തിനെതിരെ case എടുക്കുമോന്നു ആശങ്ക ഉണ്ട്‌.ഇങ്ങനെയുള്ള aacident കേസിൽ നമ്മൾ മനസ്സാന്നിധ്യം കൈവിടാതിരിക്കുക. First aid ആയി നമ്മുടെ അഛൻ അപ്പൂപ്പന്മാർ വഴികാട്ടിയിട്ടുള്ള നമ്മുടെ നാട്ടിൻ പുറത്ത് ലഭ്യമായ പ്രതിരോധ ഔഷധങ്ങൾ മഞ്ഞൾ, തുളസിയില, കീഴാർനെല്ലി ഇവ ചിലത് മാത്രം (കിട്ടാൻ എളുപ്പം ) സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം ഇവയുടെ നീര് ലേപനംചെയ്യുക എന്നിട്ടും ശമനം കാണുന്നില്ലെങ്കിൽ മാത്രം dr. ഏ കാണുക. എന്നാൽ പാർശ്വഫലങ്ങളിൽ നിന്നും രക്ഷ നേടാം. ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അനുഭവമാണ്. വേണമെങ്കിൽ സ്വീകരിക്കാം, തള്ളിക്കളയാം.alcohol നല്ല അനുഭവമാണ്, പക്ഷെ കേവലം നൂറു രൂപയോളം ചിലവിൽ നിർമ്മിക്കപ്പെട്ട് സർക്കാർ കൊടുക്കുന്നത് കൊള്ള വിലയ്ക്കാണ്.അത്‌ വാങ്ങണമെങ്കിൽ പറമ്പിന്റെ ആധാരം പനയപ്പെടുത്തേണ്ടിവരും.
    Any way, all the best🙏

    • @arunp2214
      @arunp2214 13 дней назад

      നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

    • @arunp2214
      @arunp2214 13 дней назад

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേ മണ്ടാ? നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

  • @remaprakash9610
    @remaprakash9610 Год назад +2

    🙏🙏🙏

  • @jijilkv9766
    @jijilkv9766 Год назад +2

    ബിഗ് സല്യൂട്ട് സർ

  • @purushothamanvt684
    @purushothamanvt684 Год назад +1

    Good correct

  • @elizaalex3168
    @elizaalex3168 Год назад +30

    പട്ടിയുടെ പേരും പറഞ്ഞ് ഇനി അടുത്ത വാക്സിൻ ഇറക്കാനായിരിക്കും. മാധ്യമങ്ങൾ പട്ടി വിഷയം നല്ലതുപോലെ ആ കോഷിക്കുന്നുണ്ട്.

    • @engineersaheer2464
      @engineersaheer2464 Год назад

      Correct.... കുറേ കാലം ആയി മാധ്യമ നായ്ക്കൾ പട്ടിയുടെ പുറകെ ആണ്‌...

  • @user-ns1ng2ru7f
    @user-ns1ng2ru7f 14 дней назад +1

    Adipoli infarmeshan 👍👍

  • @sumangalassundaran5349
    @sumangalassundaran5349 7 дней назад +1

    Puthiya arivukal thannathinu sir nu thanks

  • @sudhimak2305
    @sudhimak2305 13 дней назад +1

    എന്റെ വീട്ടിൽ ചെറുപ്പം മുതൽക്കേ നായയെ കണ്ടാണ് വളർന്നിട്ടുള്ളത്. ഒരുപാട് മാന്തലും കടിയും ശരീരത്തിൽ കിട്ടിയിട്ടുണ്ട് എല്ലാം കളിയിലൂടെ കിട്ടിയതാണ്. ഇതുവരെയായും ഒരു ഇഞ്ചക്ഷനും എടുത്തിട്ടില്ല. രക്ഷിതാക്കൾ അതിനെപ്പറ്റി യാതൊരു തരത്തിലും ടെൻഷനും അടിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ വീട്ടിൽ മൂന്നെണ്ണം ഉണ്ട്. ഇപ്പോൾ മാന്തലും കടിയും കിട്ടുമ്പോൾ ഡേവിഷബാധയുടെ ചിന്ത മനസ്സിലേക്ക് വരും. അത് നമ്മുടെ പത്രമാധ്യമങ്ങളുടെ ശക്തിയാണ്. എന്തായാലും അത് മക്കളിലേക്ക് എത്തിക്കാതിരിക്കാൻ നന്നായി ശ്രമിക്കാറുണ്ട്.

    • @arunp2214
      @arunp2214 13 дней назад

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേ മണ്ടാ? നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

  • @aboobackerkappil7598
    @aboobackerkappil7598 Год назад +1

    🙏

  • @anwarrafiq5074
    @anwarrafiq5074 16 дней назад +4

    പേ വിഷ ബാധക്ക് ഇന്നേ വരെ ശാസ്ത്രലോകത്തു മരുന്നില്ല. വരാതിരിക്കാൻ ഉള്ള മുൻകരുതൽ എടുക്കുക. എന്നെ ഇന്ന് പൂച്ച മാന്തി. ഞാൻ ഇന്ന് പോയി ഒരു വാക്‌സിൻ എടുത്തു. മൂന്നു എണ്ണം കൂടെ ഉണ്ട്. ഡോക്ടർ പറഞ്ഞ കാര്യം.

    • @SamuelGeorge
      @SamuelGeorge  16 дней назад +1

      There's medicine in other medical lines, especially homoeopathy

    • @ravindranathv7190
      @ravindranathv7190 15 дней назад

      Oolan

    • @Trader_S.F.R
      @Trader_S.F.R 14 дней назад +2

      എന്റെ വീട്ടിലും പരിസരത്തുമായി ഒരുപാട് പൂച്ചകൾ ഉണ്ട് എനിക്ക് ഒരു 10 മാന്തൽ എങ്കിലും കിട്ടിയിട്ടുണ്ടാവും... ഇത് വരെ വാക്‌സിൻ വെച്ചിട്ടില്ല... ഞാൻ പൊതുവെ ഒരു മരുന്നും കുടിക്കാറുo ഇല്ല maximum 🤷‍♂️

    • @manumonkrkr7085
      @manumonkrkr7085 14 дней назад +1

      ​@@SamuelGeorgehomeopathy scientific അല്ല നിങ്ങൾ ഇതൊക്കെ പഠിക്കാതെ ഇത്തരം വീഡിയോ ചെയ്യരുത്

    • @SamuelGeorge
      @SamuelGeorge  14 дней назад +1

      @@manumonkrkr7085 what do you mean by science? Can you explain 🧐

  • @user-kn9ps8bw7h
    @user-kn9ps8bw7h 5 дней назад

    നല്ല അറിവ് 👍🏾good ചേട്ടാ 💕

  • @anilKumar-dc3kk
    @anilKumar-dc3kk Год назад +20

    അതിനു വാക്‌സിനെടുക്കുമ്പോൾ വൈറസ് മാത്രമല്ല ബ്ലഡിൽ കേറുന്നത്.. വാക്‌സിൻ കേടുവരാതിരിക്കാൻ അതിൽ ചേർക്കുന്ന വിഷങ്ങൾ സഹിതം ആണ് കേറുന്നത്... അതാണ്‌ വലിയ പ്രശ്നം...

  • @unnikrishnannarayanan1047
    @unnikrishnannarayanan1047 15 дней назад

    Samual than genangalude geevan condu kalikkaruthu,ellavarum propper treatment edukkuka.

  • @rosem3182
    @rosem3182 4 дня назад

    വളരെ നല്ല അറിവ് ❤👍🏽

  • @abuumer3045
    @abuumer3045 3 месяца назад +2

    Thank you sir🎉🎉

  • @damodaranvk2193
    @damodaranvk2193 Год назад +1

    Kerosene costlier than liquor .This is a serious issue.The common man will be confused, the danger out of fear couldn't be overcome by both vaccine or no vaccine methods.The authenticity of treatment itelf is facing consequences

  • @sukumarannair4833
    @sukumarannair4833 16 дней назад +10

    വളരെ വിജ്ഞന പ്രദ മായ വിഡീയോ 👍👍👍

  • @lenamathew5516
    @lenamathew5516 Год назад +1

    Thankyou.

  • @rubyrockey
    @rubyrockey Год назад +3

    My dear sam♥️🌹

  • @anandanpadmanabhan6890
    @anandanpadmanabhan6890 День назад +1

    Good 👍 Thank you .

  • @valsalakollarickal7421
    @valsalakollarickal7421 8 месяцев назад

    Thank you for your information 🙏🙏🙏

  • @user-lm3yp9cb6b
    @user-lm3yp9cb6b 3 месяца назад +1

    Sir engane e oru vedio yku thanks parayanamennu ariyilla.karanam eniku 4 makkal aane.9,7,5. Age.2 maasam poocha e parisarathund.thottu appurathe vtl e poochayane.aa poocha avarude thattin purathu mathram jeevikunnathanu.evaril 3 pere manthi,njan doctor odu innu chodichu paranjathu inj.edutholan aanu.poocha innum jeevanode und.sir paranja pole kandapozhokke njan soap upayogichu kazhukiyirunnu.kanathem irunnittundavam.njan ponilla injection edukan. Tank u so much sir orupad thanks

  • @ushaclnur1103
    @ushaclnur1103 15 дней назад +1

    ജീവൻ രക്ഷിക്കുന്ന അറിവ്. 🌹🌹🌹

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 8 месяцев назад

    Dr അഭിനന്ദനങ്ങൾ

  • @amblieamnile8981
    @amblieamnile8981 Год назад

    👌👌👌

  • @skylab6754
    @skylab6754 2 дня назад +1

    Thankyou sir,......

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 8 месяцев назад

    Dr Thank you

  • @krishnankannapuram3456
    @krishnankannapuram3456 Год назад +68

    എന്റെ കാഴ്ചപ്പാടിൽ കോവിഡ് വാക്സിൻ എടുത്തവർക്ക് ആൻറിബോഡിയുണ്ടാക്കാനുള്ള കഴിവ് കുറവാണ് എന്നാണു അനുമാനിക്കുന്നത്

    • @abhilashvoices9817
      @abhilashvoices9817 Год назад +12

      "താങ്കൾ, പറഞ്ഞതിൽ കാര്യമുണ്ട്, "

    • @lariasdelightashaantonyall8136
      @lariasdelightashaantonyall8136 Год назад +1

      Can't say so ...unless tested and researched

    • @ushadevinair4416
      @ushadevinair4416 Год назад +3

      Corona vaccine anu elkathinum karanam

    • @kunjumohamedmalayattiparam6800
      @kunjumohamedmalayattiparam6800 Год назад +2

      വളരെവളരെ വിലമതി ക്കുന്ന നിർദ്ദേശം നന്ദി സർ സർ പാമ്പുകടിച്ചാൽ എന്തു ആണ് പ്രതിരോധം പറയുമോ.

  • @brpillai-qb4pv
    @brpillai-qb4pv 8 дней назад

    Vareyum alkare puchayo pattiyo kadich avar vaccine edukkumallo ,avarum COVID vaccine eduttatayirikkum avarkeentane prashnangal ountakattate?

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 13 дней назад +2

    എന്നെ പൂച്ച കടിച്ചു. ഹെൽത്ത് സെന്ററിൽ പോയി . 2. ഇൻജക്ഷൻ എടുക്കണം. ശേഷം കടിച്ച ഭാഗത്ത് സൂചി വെക്കണം. അത് വേറെ ഹോസ്പിറ്റലിൽ പോകണം... ഇൻജക്ഷൻ എടുക്കാൻ കൂടാ ആളു വേണം... ഞാൻ പേടിച്ചു ശരി ഇപ്പ വരാം ഞാൻ മുങ്ങി .

  • @omanakuttankk1361
    @omanakuttankk1361 16 дней назад +1

    Good.imformation