Rabies vaccine Malayalam | ഒരുതവണ പേവിഷബാധക്ക് വാക്സിനെടുത്താൽ പിന്നീട് എടുക്കേണ്ടതുണ്ടോ? | Healthy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും.. പല ജീവനുകളും രക്ഷിക്കാനും പ്രതീക്ഷകൾ നഷ്ട്ടപെട്ട് ഇരുട്ടിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്ക് നിറമേകാനും നമുക്ക് ഒരുപക്ഷെ കേവലം ഈ വീഡിയോയോ ഒന്ന് ഷെയർ ചെയ്യുന്നതിലൂടെ സാധിച്ചേക്കാം ...!! നിങ്ങളുടെ സംശയങ്ങൾ വീഡിയോക്ക് താഴെ comment ചെയ്യുകയോ മൊബൈൽ നമ്പറിൽ whatsssap ചെയ്യുകയോ ചെയുക .ആരോഗ്യ സംബന്ധമായ പുതിയ അറിവുകൾക്കായി www.healthytv.in സന്ദർശിക്കുക
    DR. MUHAMMED YASIR
    LECTURER IN COMMUNITY MEDICINE
    GOVT MEDICAL COLLEGE MANJERI
    #rabies_vaccine ##rabies #rabiesvaccine #healthinfo#Rabies #Cat #Dog#rabiesvaccinefordogs #rabiesvaccineforcats#rabies_vaccine_malayalam #malayalam_rabies_vaccine #cat_bite_malayalam #when_take_an_rabies_vaaccine #rabies_vaccine_dog #anti_rabies_vaccine_malayalam #Dog_bite_malayalam #പേ_വിഷബാധ #Will_Cat_Scratch_Cause_Rabies #pe_visha_badha_malayalam#next#trendingshorts #trending #trendingvideo#viral #viralvideos #viralreels #viralvideo #viralpost #viralpage#healthytv #healthtips #healthtipsoftheday #healthproblemsolutions #healthy #healthcare #healthylifestyle#healthytv#healthtips#newmalayalamhealthtips
    ആരോഗ്യ രംഗത്തെ ആധികാരികമായ അറിവുകളും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കുമായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
    WhatsApp Group
    Group 1
    chat.whatsapp.....
    Group 2
    chat.whatsapp.....
    Telegram
    ഗ്രൂപ്പിൽ ഒഴിവില്ലെങ്കിൽ താഴെയുള്ള ലിങ്ക് വഴി അഡ്മിനെ അറിയിച്ചു പുതിയ ലിങ്ക് നേടാം
    wa.me/+91974691...
    Telegram t.me/healthy_tv
    Facebook - bit.ly/healthy-fb
    Instagram -
    Twitter - bit.ly/healthy-twt
    Read our Articles - healthytv.in/
    About Us - corporate.heal...

Комментарии • 531

  • @AnchuDevi-fc7cm
    @AnchuDevi-fc7cm 13 дней назад +2

    എന്റെ മകളെ കഴിഞ്ഞ ഫെബ്രുവരിയിൽ വളർത്തുനായ മാന്തി വാക്‌സിൻ ഫുൾഡോസ് എടുത്തു
    ഇപ്പൊ വീണ്ടും ചെറുതായിട്ട് കടിച്ചു ചെറിയ scratch വന്നു
    വീണ്ടും വാക്‌സിൻ എടുക്കണോ

  • @neethupraveen4908
    @neethupraveen4908 4 месяца назад

    Pututay vangiya rabbit inte nail scratch kondal edukkano
    Pls rply sir

  • @bbckannan
    @bbckannan 4 месяца назад

    Dr pucha manthiyal ethra hours ullill vaccine edukkanom

  • @slave811
    @slave811 2 года назад +3

    സർ 1 വീക്ക്‌ മുമ്പ് എന്നേ പട്ടി കടിച്ചു. ഇൻജെക്ഷൻ 2 തവണ എടുത്തു കഴിഞ്ഞു ഞാൻ മദ്യം കഴിച്ചു ഇനി 2 എണ്ണം കൂടെ എടുക്കാൻ ഉണ്ട്. മദ്യം കഴിച്ചതുകൊണ്ട് പ്രശ്നം ഉണ്ടാകുമോ pls റിപ്ലൈ

  • @aryass5419
    @aryass5419 Год назад +1

    2 year aaya kuttiye poocha mathi 4 vacn eduthu..6 month kazhiju Patti kadichu apol booster dose edukan paraju..kunjinu enthegilum side-effects enthegilum undo dr

  • @vijitha4403
    @vijitha4403 9 месяцев назад

    Booster dose edutha sheshm pine poocha kadichal preshnumundo.. Pls reply

  • @poppin098
    @poppin098 10 месяцев назад

    ഞൻ ഇന്നലെ ഒരു rat bite incident undayapo ഞൻ ഹോസ്പിറ്റൽ പോയി avr IDRV and TT തന്ന് ഇന്ന് എഴുന്നേറ്റപ്പോ എന്തോ കാലിൽ തട്ടുന്ന പോലെ തോന്നി ഏലിയാണോ doubt anyway ഞൻ check ചെയ്ത് മുറിവോ blood ഒന്നുമില്ല so njn ഇനി ഡോക്ടർ നെ കാണണോ?

  • @manjum928
    @manjum928 2 года назад +1

    സാർ എന്നെ കയിഞ്ഞ വർഷം മുഖത്തു എലി മാന്തിയിരുന്നു. 4 തവണ ആയി ഇൻജെക്ഷനും എടുത്തു. ഇപ്പോൾ വീണ്ടും എലി കയ്യിൽ മാന്തി വര വീണു ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്. ഹോസ്പിറ്റലിൽ പോയി tt ഇൻജെക്ഷൻ എടുത്തു. മുമ്പ് 4 ഇൻജെക്ഷൻ എടുത്തു 7 മാസം ആവാറായാതെ ഉള്ളു. ഇനി വീണ്ടും 4 ഇൻജെക്ഷൻ ഇപ്പോൾ എടുക്കണോ

  • @sighngraphics2209
    @sighngraphics2209 16 дней назад +1

    സർ, ദയവു ചെയ്തു ഇതിന് ഒരു മറുപടി തരണേ. കഴിഞ്ഞു ദിവസം എന്നെ ഒരു പൂച്ച കടിച്ചു. ഇഞ്ചക്ഷൻ എടുക്കാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ നേരത്തെ ഇഞ്ചക്ഷൻ എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അറിയാതെ എടുത്തിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞത് കൊണ്ട് രണ്ട് കുത്തിവെപ്പേ എടുത്തുള്ളൂ. പിന്നീടാണ് നേരത്തെ കുത്തിവെച്ചിട്ടില്ല എന്ന കാര്യം ഓർത്തത്. ഡോക്ടറെ കണ്ടപ്പോൾ എന്തു ചെയ്യണം എന്ന് അറിയില്ല എന്ന് പറഞ്ഞു. ഇപ്പോൾ നാലു ദിവസം ആയി. എന്താണ് ചെയ്യേണ്ടത് 😊

  • @baijuxavier
    @baijuxavier 2 года назад +49

    വളരെ ഉപകാരപ്രദം. എന്റെ 5 വയസുള്ള മകൾക്ക് കഴിഞ്ഞ വർഷം ജൂണിൽ പൂച്ച മാന്തിയതിന് 4 ഡോസ് വാക്‌സിൻ എടുത്തിരുന്നു. ഇപ്പോൾ കഴിഞ്ഞ മാസം വീണ്ടും ഒരു മാന്ത് കിട്ടി. ഡോക്ടർ പക്ഷെ വീണ്ടും വാക്‌സിനേഷന് എഴുതി. 3 ഡോസ് കഴിഞ്ഞപ്പോഴാണ് ഈ വീഡിയോ കാണ്ടത്. മുൻപേ കണ്ടിരുന്നെങ്കിൽ അത് ഒഴിവാക്കാമായിരുന്നു.

    • @arshivkamal928
      @arshivkamal928 2 года назад +1

      Ente makanum same. 2 dose eduthu. Ini baki dose ozhivakkamo????

    • @SuperSonyg
      @SuperSonyg 2 года назад +3

      @@arshivkamal928 ബൂസ്റ്റർ ഒഴിവാക്കരുത്....

    • @sindhusindhu755
      @sindhusindhu755 2 года назад +1

      Sir ente mone 2year munpu poocha manthi 4dose vaccine eduthu ippol veettil valarthunna pappy kadichu dr ne kanichappol vendum edukkanparanju annu murivinu chuttum eduthittilla 4dosinu purame
      Athedukanum paranju pakshe njangaleduthittilla . 2 thavana eduthathond problem undo sir enthanee doctor inganeparanjath onnu visadeekarikkamo

    • @arshivkamal928
      @arshivkamal928 2 года назад

      @@SuperSonyg 👍

    • @sreejeshkn6333
      @sreejeshkn6333 2 года назад

      Eniyum maanthum 10/ thavana. 🐱🐱🐱🐱🐱

  • @Rebel02-s7x
    @Rebel02-s7x 4 месяца назад +3

    സർ എനിക്ക് അത് എടുത്ത്.. ഇപ്പോള് ഒരു ആഴ്ചയായി.. ഇതു എടുത്തതിന് ശേഷം ഇനി എങ്ങാനും പേ വിഷ ബാധ ഉണ്ടാകുമോ

  • @MASTERGEDUCATOR
    @MASTERGEDUCATOR Месяц назад +2

    Sir പറയുന്നു...rabis full course എടുത്ത ശേഷം 4 , 6 മാസത്തിനുള്ളിൽ വീണ്ടും കടിച്ചാൽ വെക്കേണ്ടതില്ല, ഉടനെ വീണ്ടും പറയുന്നു 4 to 6 month നുള്ളിൽ കടി കിട്ടിയാൽ ബൂസ്റ്റർ എടുക്കണം എന്ന്... 3 months കഴിഞ്ഞ് വീണ്ടും കടി കിട്ടുകയാണെങ്കിൽ 2 ഡോസ് ബൂസ്റ്റർ വേണമെന്ന് guidline പറയുന്നല്ലോ sir... നമ്മളൊക്കെ അങ്ങനെയാണ് ആളുകളോട് പറയുന്നത്... 4,6 മാസം എന്നൊക്കെ പറഞ്ഞാല് ചിലക്കെങ്കിലും കൺഫ്യൂഷൻ ഉണ്ടാകാൻ ഇടയുണ്ട് എന്ന് സൂചിപ്പിക്കുന്നു.... With lv...

  • @babuk5662
    @babuk5662 Год назад +6

    സർ എന്നെ 8 മാസം മുന്പേ പൂച്ച കടിച്ചു, അന്ന് ഞാൻ idrv വാക്‌സിൻ എടുത്തു, ഇന്നലെ പൂച്ച കടിച്ചു, ഞാൻ ഇനി idrv എടുക്കണോ, അല്ലെങ്കിൽ ബൂസ്റ്റ്‌ എടുക്കണോ,എന്താണ് ഞാൻ ചെയ്യണ്ടേ പ്ലീസ് റീപ്ലൈ

  • @sijuka8610
    @sijuka8610 4 месяца назад +6

    മലയാളത്തിലെ ഏറ്റവും ഉപകാരം പ്രേദമായ വീഡിയോ

  • @kombongaming6410
    @kombongaming6410 2 месяца назад +1

    കടിച്ചാൽ എത്ര ദിവസം കുണ്ടു വാക്സിൻ എടുക്കണം

  • @simpletricks1256
    @simpletricks1256 8 месяцев назад +2

    ആർക്കെങ്കിലും റിപ്ലൈ തരാമോ.2022 ജനുവരി പൂച്ച കടിച്ചു. നാല് ഡോസ് എടുത്ത്. പിന്നെ ജൂണിൽ പൂച്ച മാന്തി. രണ്ടു ഡോസ് എടുത്തു.2024 jan 18 ഒരു പട്ടി അടുത്ത് വന്ന് ദേഹത്ത് കയറി. അതിന്റെ നഖം കൊണ്ട് ചെറുതായി ഒന്ന് പോറി. രണ്ട് ദിവസം കഴിഞ്ഞു ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹം പറഞ്ഞു ആവശ്യം ഇല്ല എന്നാലും ഒരു ബൂസ്റ്റർ ഡോസ് എടുത്തോളൂ എന്ന് പറഞ്ഞു ഒരു rabivax എടുത്തു. പേടി കാരണം innu2024 jan 27 നു ഡോക്ടറെ കണ്ടു. ഡോക്ടർ പറഞ്ഞു ഒരു ഡോസ് കൂടി എടുത്തോളൂ. നായ ഇപ്പോഴും ജീവനോടെ ഉണ്ട്‌. ആഹാരം കഴിക്കുന്നുണ്ട്. പേടിക്കേണ്ടതുണ്ടോ.

  • @publicreporterpc5361
    @publicreporterpc5361 2 года назад +32

    വളരെ നല്ല അവതരണം,
    ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും നായ കടിച്ചാലും, പൂച്ച കടിച്ചാലും എന്താ ചെയ്യേണ്ടത് എന്ന് വളരെ നല്ല രീതിയിൽ വെക്തമാക്കി തന്ന ഡോക്ടർക്ക് നന്ദി

  • @achu_achu54
    @achu_achu54 Год назад +60

    എന്റെ സംശയം അതല്ല.. ഇങ്ങനെ ലൈഫ് ലോങ്ങ്‌ ഇമ്മ്യൂണിറ്റി കിട്ടുവെങ്കിൽ ഇത് ഒരു ഗവണ്മെന്റ് പദ്ധതി ആയിട്ട് എല്ലാവർക്കും വെക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കികൂടെ.... പേവിഷ ബാധ വരുന്നവരുടെ എണ്ണം കുറെ ഒക്കെ കുറയ്ക്കാമായിരുന്നാലോ...

    • @praveenneerajpraveen1447
      @praveenneerajpraveen1447 Год назад +5

      Correct 💯

    • @gamingcontent982
      @gamingcontent982 11 месяцев назад +2

      Vro ithin nalla side effects ond

    • @travelworld4553
      @travelworld4553 10 месяцев назад +2

      ​@@gamingcontent982ഒരു സൈഡ് എഫക്ട് ഇതിനില്ല, ഞാൻ വെച്ചിട്ടുണ്ട്

    • @not_human744
      @not_human744 10 месяцев назад

      Avda hospitalil ezuthy vekkanam self riskil edukuvanenn

    • @Godblessyou762
      @Godblessyou762 10 месяцев назад

      ​@@not_human744orikkalumilla.... Njan ippo eaduthitt vannathe ullu

  • @sundarinettath6382
    @sundarinettath6382 3 месяца назад +2

    വെറുതെ പറയുകയാണ്.. ഇപ്പോൾ വരുന്ന മരുന്നിനൊന്നും വീര്യമില്ല 6 മാസം മുൻപ് എടുത്തു എന്ന് വിചാരിച്ചു എടുക്കാതിരിക്കരുതേ... ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഒരു വലിയ മാമയുടെ മകൻ അ ങ്ങിനെ എടുക്കാതെ ഭ്രാന്തെടുത്തു മരിച്ചുപോയി.. ഭീ കെയർഫുൾ

  • @manjalynevin8479
    @manjalynevin8479 Год назад +5

    വവ്വാൽ മാന്തിയാലും കടിച്ചാലും പേ വിഷബാധ ഉണ്ടാകാം, അമേരിക്ക ബ്രസീൽ എന്നിവിടങ്ങളിൽ വവ്വാലിൽനിന്നും പേ വിഷ ബാധ വന്ന് മരണമടഞ്ഞിട്ടുണ്ട്

  • @noushad8295
    @noushad8295 8 месяцев назад +5

    എന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയ ഏക വീഡിയോ. Highly informative.. 👍👍

  • @mithram2430
    @mithram2430 2 года назад +5

    ഇതിനൊരു സൂപ്പർ ഡോസ് ഉണ്ടല്ലോ ഡോക്ടർ 4 ഡോസ് എടുത്തതിനുശേഷം . അതെത്താണ് പറയാത്തത്.. മെഡിക്കൽ കോളേജിൽ മാത്രം ഉള്ളതും അവിടെ നിന്നും എടുക്കേണ്ടതും..

  • @manoj3959
    @manoj3959 2 года назад +5

    ഒരു തവണ സർക്കാരിന്റെ ഫുൾ വാക്സിൻ എടുത്താൽ കടി കഴിഞ്ഞു ഒരു മാസത്തിനു ശേഷം വില കൂടിയ വാക്ക്‌സിൻ എടുക്കാമോ? ഈ ചോദിച്ചതിന് കാരണം ഇന്നലത്തെ നിയമസഭയിലെ വാർത്ത പത്രത്തിൽ വായിച്ചത് കൊണ്ടാണ്. നിലവാരം ഇല്ലാത്ത വാക്‌സിനേഷൻ ആണോ ഇന്ന് സംശയം കൊണ്ട..

  • @jancymols1735
    @jancymols1735 Месяц назад +1

    എനിക്ക് ഈ മാസം ജൂൺ 1 ന് പൂച്ചയുടെ നഖം കൊണ്ട് കൈ മുറിവുണ്ടായി വാക്സിൻ എടുത്തു ഇന്ന് വീണ്ടും പൂച്ചയുടെ നഖം കൊണ്ടു മൂന്ന് മാസം ആയിട്ടില്ല അപ്പൊ ഇനി വീണ്ടും വാക്സിൻ എടുക്കണോ

  • @pkndm6408
    @pkndm6408 Год назад +6

    പൂച്ചക്ക് പേ ഉണ്ടെങ്കിൽ അത് എങ്ങനെ മനസ്സിലാക്കാൻ പറ്റും?

    • @eagleeyes2865
      @eagleeyes2865 Год назад

      Undengilum illengilum doctor nte upadesham theduka

  • @shameena3937
    @shameena3937 2 года назад +4

    എന്റെ മോനും 3 വയസിൽ 3 ഡോസ് എടുത്തിരുന്നു. കഴിഞ വർഷം വീണ്ടും ഫുൾ ഡോസ് എടുത്തു. അതിനു കുഴപ്പമുണ്ടോ

  • @MaheshKumar-w9m6l
    @MaheshKumar-w9m6l 2 месяца назад +1

    Sar...njan 13..vayasil rabbisvaxxine eduthirunnu ippo 34...vayasaayi...innu poocha kadichu veettile poochayaanu...enthanu cheyyendath...iniyum vaccine edukkano

  • @justinjoseph6700
    @justinjoseph6700 Год назад +2

    വിളിച്ചാ കിട്ടണ നമ്പർ തരോ.. നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഇണ്ട്.. മധ്യസ്ഥർ വേണ്ട..

  • @shuaibmkuttiady
    @shuaibmkuttiady Год назад +4

    പൂച്ചയുടെ മാന്ത് ഒരു തവണ കിട്ടി വാക്സിന് എടുത്തു രണ്ടാമത്തെ ഡോസ് എടുത്തു കഴിഞ്ഞതിനു ശേഷം വീണ്ടും പൂച്ചയുടെ ഒരു മാന്തും കടിയും കിട്ടി അപ്പോൾ തുടക്കം മുതൽ ഒന്നുകൂടി vaccin എടുക്കേണ്ടതുണ്ടോ??? ഇപ്പോൾ സെക്കൻഡ് ഡോസ് ആണ് എടുത്തിരിക്കുന്നത് അത് ഇനി തുടക്കംമുതൽ എടുക്കണോ അതോ 3,4 എടുത്താൽ മതിയോ??? Urgent question

    • @heeravivek
      @heeravivek 17 дней назад

      Same situation.. Entha cheyyandenn paranj tharumo

  • @suhailm-g2m
    @suhailm-g2m 12 дней назад

    എനിക്കു ഡോസ് എടുത്തിട്ടുണ്ട് ഇപ്പൊൾ ഒരു പൂച്ചയുടെ നഖം തട്ടി ഇനി vaccination എടുക്കേണ്ടത് ഉണ്ടോ.?

  • @sandrasandra5932
    @sandrasandra5932 2 месяца назад +1

    ഇത് സത്യം ആണോ ഞാൻ ജനിച്ചിട്ട് 4 തവണ റാബിസ് വാക്‌സിൻ ഫുൾ ഡോസ് എടുത്തിട്ടുണ്ട്

  • @thankachanpuranjan812
    @thankachanpuranjan812 2 года назад +4

    എന്നെ പൂച്ച മന്തിയിട്ട് 6 മാസം കഴിഞ്ഞ് ഇനി എനിക്ക് vaccine എടുക്കാമോ

  • @vasujayaprasad6398
    @vasujayaprasad6398 7 дней назад

    Vitamin mega dose 30 ഗ്രം 10 ദിവസം എടുത്താൽ പോരെ?

  • @AminaRifa
    @AminaRifa Месяц назад +1

    Ente mole poocha manthi ,1 weak ayi kuree munb ,1 st time rabiies eduthatha 4 complete.....eni edukkano

  • @tpmunnu2098
    @tpmunnu2098 8 месяцев назад +2

    Enne meninjann poocha manthy .inn poocha chath poyi.3.5 varsham munb 4 injection eduthirunnu.1.5 varsham munb 2 injection eduthirunnu.iniyum injection edukano. Reply please

  • @fahmidap7469
    @fahmidap7469 2 года назад +4

    Enne kayinjha june ൽ പൂച്ച മാന്തിയതിന് injection എടുത്തു
    പിന്നീട് ഇന്നലെ വീണ്ടും മാന്തി ഇനി ഞാൻ injection എടുക്കേണ്ടതുണ്ടോ
    Pls rply

    • @railfankerala
      @railfankerala Год назад

      Enikum ATA ariynde
      Bro ennit edutho plzz reply??????🙏🏻🙏🏻🙏🏻

  • @sourajdarsan6831
    @sourajdarsan6831 8 дней назад

    Sir evng bikill poykomdirunapo orr bat vann mugath adichu..murivo poralo vanno enn ariyilla..tension ond..last week aayirunnu...peedikende avisham ondo? Rabies vaccine orr 4yrs munp edthattund

  • @nihalk3180
    @nihalk3180 Год назад +2

    ഡോക്ടർ ഒന്നരവർഷം മുന്നേ എന്നെ ഒരു പൂച്ച മാന്തിയിരുന്നു. അന്ന് ഞാൻ നാല് dose വാക്സിൻ എടുത്തു എന്നാണ് എൻറെ ഓർമ്മ പക്ഷേ ഒരു ഡോസ് മിസ്സായോ എന്നൊരു സംശയം ഉണ്ട്. ഇപ്പോൾ ഇന്നും എന്നെ ഒരു പൂച്ച മാന്തി നാല് dose എന്നോട് വീണ്ടും എടുക്കാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @mnkfamily4552
    @mnkfamily4552 2 года назад +5

    ജനുവരിയിൽ പൂച്ച മാന്തി. അപ്പോൾ ഇൻജെക്ഷൻ എടുത്തു. ഇപ്പോൾ വീണ്ടും മാന്തി. ഇനി ഇൻജെക്ഷൻ എടുക്കണമോ.
    IDRV യുടെ കാലാവധി എത്രയാണ്.

  • @anuplavilayil3787
    @anuplavilayil3787 Год назад +3

    Sir വാക്സിൻ എടുത്തു കൊണ്ടിരിക്കുന്ന നായയെ പേപ്പട്ടി കടിച്ചാൽ എന്ത് ചെയ്യണം

  • @buddy836
    @buddy836 2 года назад +7

    Boost dose eduthillekil kuzeppam undo

  • @sreejeshkn6333
    @sreejeshkn6333 2 года назад +5

    Enne 17 thavana 🐱 manthi. Oru kuzhapavumilla. Super 🐱🐱🐱

    • @jamarco5714
      @jamarco5714 Год назад

      Buld varunna reethilano maanthiyathu

    • @user-4jeeva
      @user-4jeeva Год назад +1

      @@jamarco5714 blood onnum vannittilla but കൊതുക് kadichal undavunna polulla oru cheriya oru kutthu polulla paddu problem indo ariyamenkil please reply 🙏 ente urakkam poyitt 5,6 days aayi

  • @akhilnrd4523
    @akhilnrd4523 2 года назад +15

    Sir പൂച്ച മാന്തിയിരുന്നു പക്ഷെ ഇപ്പോൾ ഏകദേശം 15days ആയി ഞാൻ ഇതുവരെ വാക്‌സിനേഷൻ എടുത്തിട്ടില്ല ഞാൻ എന്ത് ചെയ്യും ഇനി എടുക്കാൻ പറ്റുമോ?

    • @kannannair4977
      @kannannair4977 2 года назад +2

      എടുത്തോ,,,, കുത്തിവെപ്പു
      Akhil നൂർനാട്

    • @vysakh.s5823
      @vysakh.s5823 Год назад +3

      Bro enthenglm pattiyoo

  • @സത്യത്തിന്റെവഴിയിൽ

    ഇന്ന് കടി കിട്ടി 22 വർഷം മുൻപ് എടുത്തിട്ടുണ്ട് പക്ഷേ ഡോക്ടർ എല്ലാം എടുത്തു 😪

  • @ashiquemaliyekkali1740
    @ashiquemaliyekkali1740 Год назад +2

    25 കൊല്ലം മുൻപ് നായ മാന്തിയപ്പോൾ പൊക്കിളിനു ചുറ്റും ടോട്ടൽ 11 ഇൻജെക്ഷൻ എടുത്തിരുന്നു ഇനി എടുക്കേണ്ടതുണ്ടോ

  • @sudhinkuttan443
    @sudhinkuttan443 2 года назад +6

    സാർ 4dose vaccine complete ആണ്...
    6 month വരെ സേഫ് അല്ലെ sir...?
    Booster ന്റെ ആവശ്യം ഇല്ലല്ലോ ലെ sir...?
    Plese reply.. Sir...

    • @IG.DEMON_DD
      @IG.DEMON_DD 2 года назад +2

      Ella 1 year vare dose active arikkum pedikkenda ☺

    • @sudhinkuttan443
      @sudhinkuttan443 2 года назад +1

      @@IG.DEMON_DD എങ്ങനെ മനസിലായി

    • @IG.DEMON_DD
      @IG.DEMON_DD 2 года назад +2

      Enne ഒന്നു കടിച്ചായിരുന്നു 😊 അത് die ayit എപ്പോ കുറച്ചു മാസം ആയി

    • @shilpa3367
      @shilpa3367 2 года назад

      @@IG.DEMON_DD ചേട്ടാ എന്നെ 2021 december 22 നു പൂച്ച മാന്തി.. ഞാൻ അഞ്ചുവർഷത്തിനുള്ളിൽ ടി ടി ഒന്നും എടുക്കാത്തത് കൊണ്ട് മുറിവിന് ചുറ്റും ഇൻജക്ഷൻ എടുത്തു അല്ലാണ്ടും എടുത്തു day zero, day 3,day 7,day 28 ഇൻജക്ഷൻ എടുത്തു, അപ്പോ ഇന്ന് ഡോഗ് നു പേവിഷബാധയുടെ ഇൻജക്ഷൻ ഫസ്റ്റ് ഉള്ളത് എടുത്ത് വരുമ്പോ എന്ന്നെ ഒന്ന് മാന്തി. അപ്പൊ ഞാൻ ഇനി ഇൻജക്ഷൻ എടുക്കേണ്ടത് ഉണ്ടോ

    • @unnimayaarjun9720
      @unnimayaarjun9720 Год назад

      ​@@IG.DEMON_DD booster dose ethra month protection kittum

  • @Tinypoor
    @Tinypoor Месяц назад +1

    എന്നെ പൂച്ച കുഞ്ഞ് കടിച്ചു നല്ല വണ്ണം ചോര വന്നു എന്തു ചെയ്യേണം വീട്ടുകാരോട് പറയാൻ പേടിയ വല്ല home remedies ഉണ്ടോ?ഞാൻ ചോര 2,3 തവണ suck ചെയ്തു തുപ്പി കളഞ്ഞു എന്നിട്ട് detol ഇട്ടു കഴുകി 🙂

    • @Meena27931
      @Meena27931 Месяц назад

      Poyi injection edukku.innale nte kunjinem kondupoyi avde oral poocha kadichu nalla muruv ayi vannu.ayal Dr nodu pranju suck cheythu enn.appo doctor paranju suck cheythal valya muruv akum eñ.medical college preventive clinicile Dr aan paranjath injection vekkunnath kond oru prashnavum illa

  • @hafsathmashood6549
    @hafsathmashood6549 Год назад +3

    Oru thavana full dose vechaal pinne poocha manthuyal 2 dose edthillnkil prblm undo

  • @nandananandi1608
    @nandananandi1608 2 года назад +8

    1year ayi cat kadicha injaction eduthittund ennu enn pucha alli injaction edukanmo

  • @salmaashraf872
    @salmaashraf872 Год назад +3

    Sir, വീട്ടിൽ ഒരു പൂച്ചയുണ്ട്.കുഞ്ഞായിരിക്കുമ്പോഴേ വന്നതാണ. പത്ത് വയസ്സുള്ള എന്റെ മോനെയും എന്നെയും പൂച്ച ഒന്ന് മാന്തി. ഞങ്ങൾ രണ്ടുപേരും വാക്‌സിൻ കോഴ്സ് കറക്റ്റ് ആയി എടുത്തു........ഒരു മാസം കഴിയുന്നതിനുമുന്നേ അവന് ചെറുതായിട്ട് ഒരു സ്ക്രാച്ച് കൂടെ കിട്ടി.... Blood പൊടിഞ്ഞു.... എന്റെ കയ്യിൽ പൂച്ചയുടെ പല്ല് ഒന്ന് തട്ടി. Blood പൊടിഞ്ഞു......... ഇനിയും ഞങ്ങൾ വാക്‌സിൻ എടുക്കേണ്ടതുണ്ടോ...???? Pls reply me ഡോക്ടർ......

    • @udayakumarudayan2286
      @udayakumarudayan2286 Год назад

      Yes sir njanum oru doctor Anu

    • @llll507
      @llll507 9 месяцев назад

      ​@@udayakumarudayan2286 എന്റെ കാലിൽ പൂച്ച അറിയാതെ ഓടിയപ്പോൾ നഖം കൊണ്ട് ചെറിയ പോറൽ ഉണ്ടായി പൂച്ചക് വേറെ അസുഖം ഒന്നും ഇല്ലത്ത പൂച്ച ആണ് ചോര ഒന്നും വന്നില്ല 🙂 but വര പോലെ പൊട്ടിട്ട് ഒണ്ട് 2 day ആയി വാക്സിൻ എടുക്കാണോ 🙂

  • @PROGAMER-kw1ij
    @PROGAMER-kw1ij 2 года назад +7

    എന്നെ ഒരു പൂച്ച മാന്തി ഞാൻ 4 dose vaccine എടുത്തു 1 year before ....ഇപ്പൊൾ അതേ പൂച്ച എന്നെ മാന്തി (nearly one month before from today)ഇപ്പൊൾ പൂചക്യു ഒരു കുഴപ്പവുമില്ല ഞാൻ വീണ്ടും vaccine edukano?

    • @PROGAMER-kw1ij
      @PROGAMER-kw1ij 2 года назад +1

      PLZZ reply

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 года назад +2

      വെക്തമാക്കി പറയുന്നുണ്ട് ഇതിൻറെ ഉത്തരം.....എടുക്കേണ്ട

    • @sijeeshkt
      @sijeeshkt 2 года назад +6

      പൂച്ചക്ക് അല്ല ..നിങ്ങൾക്കു ആണ് കുഴപ്പം :-)
      നിങ്ങളുടെ സ്വഭാവം പൂച്ചക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് വേണം മനസിലാക്കാൻ

    • @raha_na_
      @raha_na_ 2 года назад

      തീർച്ചയായും Booster doze എടുക്കണം

    • @vimal4154
      @vimal4154 Год назад

      Ethe problem enikkum ennale undayii poocha mandhi njan first dose eduthu but 2 varsham munne oru vaccine eduthitundu athukondu ethu complete akanda alle

  • @farisafari1996
    @farisafari1996 Год назад +2

    6 maasam munb poocha manthiyappol full dose injection eduthu ippo veendum maanthi 4 days aayii eni injection edukkanoo

    • @gayathrisb318
      @gayathrisb318 Год назад

      Manthiyapol bool vanno neettalo tharippoo undayoo pls reply?

  • @safashafi696
    @safashafi696 2 года назад +6

    Corona ullapo rabies vaccine edukavo?

  • @maheshkumarmadhavan378
    @maheshkumarmadhavan378 Год назад +2

    ഓ.. നല്ല അവതരണം ഡോക്ടർ... എന്തായാലും യൂട്യൂബ് ഉള്ളത് കൊണ്ട് രക്ഷ പെട്ടു.

  • @harikrishnacr816
    @harikrishnacr816 2 года назад +3

    Sir please cmnt. Eppo Pevishabhadha ulla naaya athinu Rabis undennu valarthunnavar ariyillayirunnu ennal. Athu pevishabaadha ulla symtoms kanikkunilla. Normalaayi behave cheiyyunne. Bhayangara shauryam, kadikkan varunnu angane onnumilla. enna dog food kazhikkunilla, shardhikunnu, vaayinnu patha pole varunnu,shinam, thalannu veezhunnu athu kurachu kazhinju marichu veettukkar ariyillayirunnu pattikke peevishabhadha anennu. Vere entho rogam anennu karuthi erikkuvayirunnu pinnidu kandenthi doginu rabis undennu pakshe athinu munpe veettukar doginu rabis anennu ariyathu kondu vere rogam anennu karuthi dogumaayi cheriya oru gap paalichirunu ennal dog kadikkuvo, athinte nakkuvo cheiythittilla, athinte thuppal pattumo cheiythittilla. Ennal athinte kettiyitta thodal okke kayikondu eduthittund. Food kodukkunna pathram pinne thottal hand wash cheiyyarund pakshee Chelappol aa chainil thotta hand kondu ariyathe kayyi wash cheiyyathee mukatho, vayilo cheriya murivilo ariyathe spwarshichittundengil aa vyakthik peevishabhadha varan chance ind?
    Doginte Bite cheiythittilla, saliva dehathoo oru murivilo pattiyilla. Dogs sathanam (Chain) Spwarshanam kondu rabis Spread aakumoo?

  • @remyaremya6829
    @remyaremya6829 4 месяца назад +1

    Sir.ante husband stroke vannitt. 1 yr aayitellu..but nammade veetil valarthunna dog nte vaalil chavittiyappol avan kadichu.prashanm undo

  • @nikhilnikz1237
    @nikhilnikz1237 2 года назад +9

    ഫുഡിന് വല്ല നിയന്ത്രണം ഉണ്ടോ...
    എല്ലാം കഴിക്കാൻ പറ്റുമോ... after vaccination

  • @angle075
    @angle075 2 года назад +4

    Sar 8 vrshm mubbu poocha kadichu.
    Full vcsn aduthu kayinja ayicha poochamanthi. Njan eppo 2 dos aduthu vcsn. Eni 3 annm koofi und njan full adukkum gvmt hsptl free anu👍🏻

    • @jithinrajan1202
      @jithinrajan1202 2 года назад

      Ennodu 2 booster mathram aduthal. Madhi ennu paranju

  • @anjuzzz8262
    @anjuzzz8262 2 года назад +5

    എന്നെ oru മാസം മുൻപ് dog മാന്തി അപ്പൊ 4 dose injection എടുത്തു ഇന്ന് dog കടിച്ചു ഇന്ന് പോയി doctora കണ്ടപ്പോൾ 2dose എടുക്കണം എന്നു പറഞ്ഞു

    • @Aparna_Remesan
      @Aparna_Remesan 2 года назад

      എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട്

    • @anjuzzz8262
      @anjuzzz8262 2 года назад

      @@Aparna_Remesan no problem

    • @gayathrisb318
      @gayathrisb318 Год назад

      @@anjuzzz8262 maandhiya timil tharippo nettalo undayo pls reply

  • @vaishnavips511
    @vaishnavips511 2 года назад +3

    1 മാസം ആയ പൂച്ചക്കുട്ടി മാന്തിയാൽ vaccine എടുക്കനോ?..6 month മുൻപ് എടുത്തിരുന്നു..please reply

    • @akmtmedia1465
      @akmtmedia1465 Год назад

      ചിലപ്പൊ അമ്മ പൂച്ചയ്ക്ക് പേ ഉണ്ടാവാം.അത് കുഞ്ഞിലേക്ക് കിട്ടാം.അതിൽ നിന്ന് നിങ്ങളിലെക്കും.6 മാസം മുമ്പ് എടുതതാണെങ്കിൽ 2 ബൂസ്റ്റർ ഡോസ് എടതൽ മതി.

  • @renjinipv5985
    @renjinipv5985 7 месяцев назад +1

    മൂന്നാമത്തെ ഡോസ് എടുത്തു ഇന്ന് തന്നെ കാണുന്ന ഞാൻ എനിക്ക് ശരീരം ഫുൾ വേദന ഉണ്ട് 🥹🥹🥹അതെന്താ എന്നു അറിയാൻ വന്നതാ

    • @anwarrafiq5074
      @anwarrafiq5074 3 месяца назад

      സൈഡ് എഫക്ട് വല്ലതും ഉണ്ടോ

  • @pridegame4037
    @pridegame4037 Год назад +1

    വസിൻ എടുത്താൽ കുഞ്ഞിന് പാൽ കൊടുക്കാമോ പെട്ടന്ന് മറുപടി പ്രതീക്ഷിക്കുന്നു

  • @mhmdanas8252
    @mhmdanas8252 2 года назад +5

    Sir, poocha manthiya udane tt yum oru vaccinum eduthu.. Bakki 3um eduthilla prashnam aakumo?

    • @IG.DEMON_DD
      @IG.DEMON_DD 2 года назад +1

      Yes full complete akkanan

    • @ramanim.m233
      @ramanim.m233 2 года назад +2

      ഡോക്ടറെ എന്നെ 2 മാസം മുമ്പ് പൂച്ച മാന്തി ഞാൻ വാക്സിൻ എടുത്തില്ല ചെറിയ പൂച്ച കുട്ടിയാണ് പുച്ചയ്ക്ക് പ്രശ്നമില്ല.ഞാൻ വാക്സിൻ എടുക്കണോ? പൂച്ചക്കടിച്ചാൽ എത്ര മാസം വരെ പേവിഷബാധ ഉണ്ടാകും? എത്ര മാസം വരെ സുരക്ഷിതരാകും?

  • @ENGLISH8490
    @ENGLISH8490 2 года назад +12

    സർ എന്നോട് ഒരു നഴ്സ് പറഞ്ഞതാണ് പുത്തൂർ ഒരാളെ അണ്ണാൻ കടിച്ചു കൊണ്ടു വന്നു റാബിസിന്റെ ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞിട്ട് എടുത്തില്ല. പുള്ളി ഒരാഴ്ച കഴിഞ്ഞ് പേ വിഷ ബാധ ഏറ്റു മരിച്ചു എന്ന് പറഞ്ഞു

    • @maneeshmnair6531
      @maneeshmnair6531 2 года назад

      No way

    • @aradhanaajas7341
      @aradhanaajas7341 2 года назад +1

      ശെരി ആയിരിക്കാം. കാരണം അണ്ണാൻ, വവ്വാൽ ഒകെ പേ വിഷബാധ പരത്താൻ ഒരുപാട് സാധ്യത ഉള്ളവയാണ്. ഇന്ത്യൻ വാവലുകൾ പേ പരത്തില്ല എന്ന് കേട്ടിട്ടുണ്ട്. അണ്ണാൻ തീർച്ചയായും പേ പരത്തും

  • @houseofcakes_7
    @houseofcakes_7 2 года назад +4

    Sir njhan poocha kadichite vaccin 2 dose eduthu. 3rd dose edukan poyapol evideyum medicin illennane paranjhath.athayath mascular und privet hospitelil.pakshe enik tholipurathulla vaccinane 2 dosum chaithitullath.apo 3rd dose musslesne cheyyan patumo?please answer me..sir

    • @anjusanjana1870
      @anjusanjana1870 2 года назад

      Ennit entha cheyithey same situvasion. Inn edukkan pattiyilla avide medicin thirnmu nale edukkamo

  • @avanirocks2992
    @avanirocks2992 2 года назад +6

    Dr. വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി🙏

  • @sandhyamanusandhya6179
    @sandhyamanusandhya6179 7 месяцев назад +1

    2 months aya puupyk food koduthappo athinte teeth kond viralil cheruthay murinju kurach blood poyi vaccine edukano njn 2pravasyam munp vaccine eduthitund pls rreply

  • @sanuea6514
    @sanuea6514 2 года назад +2

    Sr entte ammayude cheruppathil 14 injection edithittund . eni edukenda avasyam undo... Plllzzzzzzz zzzzzzzzzz rplllly srrrr

  • @iyasnasi6824
    @iyasnasi6824 2 года назад +3

    Covid vaaccin edukunad kond endnkilum budhimtunda .anik eduthadin shesham vallatha tharipum pukachilum angane undago Dr ..pls rply

    • @healthytv123
      @healthytv123  2 года назад

      ruclips.net/video/BxJPafzCFWM/видео.html

  • @unnikuttan9087
    @unnikuttan9087 Год назад +1

    പേവിഷത്തിന്റെ വൈറസ് blood che ck ചെയ്താൽ മനസ്സിൽ ആക്കാൻ പറ്റുമോ അങ്ങനെ ആണെങ്കിൽ വൈറസ് ഉള്ള തും ഇലാത്തതും മനസ്സിൽ ആവില്ലേ

  • @btslover1680
    @btslover1680 Год назад +3

    Boost dos 24 hoursil adukkano

  • @sreekalaganesh6942
    @sreekalaganesh6942 2 года назад +3

    എന്റെ രണ്ടു വയസുള്ള മകൻ പൂച്ച കുട്ടികടിച്ചു കളിച്ച കമ്പ് എടുത്തു കടിച്ചു. വാക്‌സിൻ എടുക്കേണ്ടതുണ്ടോ

    • @Meena27931
      @Meena27931 3 месяца назад

      Nte monum nthelum prasnam undooo

  • @shahanajashir8044
    @shahanajashir8044 Год назад +2

    Sir vacsin eduth kazinjal aharathin valla niyatranam undoo ella aharangalum upayokikamo

  • @ebinko9101
    @ebinko9101 Год назад +2

    Sir നാൻ മാർച്ച് 2022ഇൽ ഫുൾ കോഴ്സ് വാക്‌സിൻ എടുത്തു പിന്നെ സെപ്റ്റംബറിൽ ബൂസ്റ്റർ ഡോസ് ഉം എടുത്തു എന്നെ ഈ അടുത്ത് വീട്ടിലെ പൂച്ച മാന്തി നാൻ വീണ്ടും പോയ് എടുക്കാണോ ഇതിന്ടെ ശക്തി എത്ര കാലം നിൽക്കും plz reply :🙏

  • @babypradeep4246
    @babypradeep4246 Год назад +2

    Vaccinated pet dog വീട്ടിൽ ഉണ്ടെങ്കിൽ prophylaxis എടുത്താലും ഓരോ പ്രാവശ്യവും ചെറിയ മാന്തോ, കടിയോ കിട്ടിയാലും അപ്പോളൊക്കെ വീണ്ടും 2 dose എടുക്കണോ?

  • @Abhirami_0
    @Abhirami_0 8 месяцев назад +1

    Dr enne faceill cat kadichayurunnu appo faceill 1 vattavum kayillum edakk edakk okke poyi eduthayirunnu 2month ayyi pinneyum scratch cheyith faceill😅 njan pinneyum poyi tt okke edukkanno

  • @sunilg5222
    @sunilg5222 2 года назад +4

    Dr.full dose 1 year munbe eaduthu enne enalli poocha manthi appoll enniyum booster dose edukkenanamo pls reply sir.

    • @adon6219
      @adon6219 2 года назад +1

      Bro njan full dose eduthayirunnu. Innale pinnem puucha kadichu. Puchak asugam aanu. Appol entha cheyya

    • @sunilg5222
      @sunilg5222 2 года назад +1

      Ennik kuzhapam onnum ella. Full dose eduthenkil kuzhapam Ella , venamenkil booster eduthall mathi . Eppo aa puuchaykk asughm endenkil booster edukkunnathu nallathannu. Allenkil puuchaye hospitalil kondu povuka athu mathram Alla puucha bite cheythille

  • @musthafap8387
    @musthafap8387 4 месяца назад +1

    എല്ലാം വിവരിച്ചു പറഞ്ഞു ഡോക്ട്ടർക്ക് ഒരു കൊട്ട നിറയെ നന്ദി .

  • @ashabijeesh9202
    @ashabijeesh9202 2 года назад +9

    Thank you sir... Useful video ❣️

  • @MrMask9946
    @MrMask9946 2 года назад +1

    ഏൻഥ ആറയുലാഎനിക്‌ വയകരേപടിയാന്ന് േപവിശ ബാദ

  • @Manojmonu16
    @Manojmonu16 2 месяца назад +1

    സർ എന്റെ കുഞ്ഞിനു പൂച്ച അരികിൽ ചാടി കൈയുടെ അരികിൽ കേറി ബട്ട്‌ കൈയിൽ പാടൊന്നും ഇല്ല പക്ഷെ 2day കഴിഞ്ഞിട്ട് ആണ് ആണ് കാലിൽ ഒരു പാട് ഡൗട്ട് ആണ് ഹോസ്പിറ്റലിൽ പോയപ്പോൾ അവർ എടുക്കാൻ പറഞ്ഞു എടുത്തു 5months ആയിട്ടുള്ളു കൊച്ചിന് അത് ഡൗട്ട് ആണ് അതുകൊണ്ട് ഇ വാക്‌സിനേഷൻ പ്രോബ്ലം ആണോ സാർ idrv ആണ് 4ഡോസ് ഇന്ന് ഒരെണ്ണം എടുത്തു ഇനിയും എടുക്കണോ പ്ലീസ് സാർ റിപ്ലൈ 😢

  • @aminanazer6737
    @aminanazer6737 8 месяцев назад +1

    Sir ete oru doubt enne poocha(kittu) mandhi but 1 mnth munb injection eduthu.. but kainja kurch day aayit ayn pani aayirunnu rabies symptoms onnula but innu ete cat marichu pooyi 😭rabies ahnel 14 day kainju marikkum ennu doc prnju avrk rabies ahnenu thonnunnilla ennum prnju. Avn innala enne nakgam kondu irukki aayirunnu fud koduthappol blood vannilla but kurch skin pooyi appol njn iniyum vaccination edukno rabies undayit ahno mariche ennulla doubt kondu chodhiche... After onnum rabies affect aavathy irikan nthelym cheyyanooo....... Pinh high fever aayirunnu athano mariche ennu ariyillaaaa 107° temp vannu..... Rply therumoo

  • @SwathiAadhi
    @SwathiAadhi 9 месяцев назад +1

    Sir , thank you so much , moonu oru maasam munne poocha maandhi , 4 dose injection edutthu , but enn veendum cheruthaayi onn maandhi , murivaayittilla cheriya oru pooral ullu , ee video kandappozha samaathaanamaaye

  • @prakashshini5594
    @prakashshini5594 5 месяцев назад

    സർ,എന്നെ വളർത്ത് നായ.മന്തിയത്തിന്,,04 ഇജക്ഷനെടുത്തൂ,,,,,സമീപ കാലത്ത്,valarthi നായ മാ ന്തി,,,,,ഇനി. ഇനക്ഷൻ ആവശ്യമുണ്ടോ,,,plz repley

  • @josephmartin4310
    @josephmartin4310 2 года назад +2

    Sir nan previous month 3 dose vaccine edthu pakshe 4th dose edkan kazhinjilla
    Ippo vendum cheriya scrach enik aduthulla vaccinated dog ta adtannu undaye appo vaccine edkandathundo??

  • @andhasedits1030
    @andhasedits1030 Год назад +1

    Sir enne patty kadichu ithinu munbe enne patti kadichapole thoonitt njan full dose eduthetha pinneyum kadichu but blood onnum vannilla cherya muriv undd ini immune globin idukkano

  • @BATMAN-yw1nq
    @BATMAN-yw1nq Год назад +3

    sir pre exposure vaccine 2nde handilum inject cheydo athe wrong ano plz reply

  • @akhil.s1391
    @akhil.s1391 Год назад +1

    ഈ doctr നെ contact ചെയ്യാൻ പറ്റുവോ...?
    എന്നെ 28 janvry 2023 il പൂച്ച കടിച്ചു മുറിവിൽ injection എടുത്തു total oru 12 injection undarn...
    Baaki ഉള്ളത് 3 എണ്ണം കഴിഞ്ഞു ഒരെണ്ണം കൂടി ഉണ്ട് അത് മാസം 25 ന് ആണ്...😁😁 പക്ഷെ ഇന്ന് 20 ന് എന്നെ വീട്ടിലെ കുഞ്ഞു പട്ടി കടിച്ചു, നല്ല bleeding ഉണ്ട് , Left hand ന്റെ തള്ള വിരലിൽ ആണ് നല്ല മുറിവ് ആണ് ...ഞാൻ ഇഞ്ചക്ഷൻ എടുക്കണോ 😥😥😥😣😥

    • @gayathrisb318
      @gayathrisb318 Год назад

      Helo apol tharippum nettalum undayirunnoo pls reply

  • @ajinp3693
    @ajinp3693 28 дней назад

    Rest എത്ര എടുക്കണം. അതിനെ കുറിച്ചു അറിയുന്നവർ പറഞ്ഞു തരുമോ

  • @touristbusaideter2508
    @touristbusaideter2508 Год назад +2

    Chetta dog manthi engetion oranam kode undu cat manti cat mantil kozhuppam

  • @HarryPotter-ik1oc
    @HarryPotter-ik1oc 2 месяца назад

    ഒരു മാസം പ്രായമുള്ള കോഴിയെ പേവിഷബാധയുള്ള നായ കടിച്ചാൽ .കോഴിക്ക് പേവിഷബാധ വരുമോ?

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад

    അപ്പോൾ മുഴലും എലിയും കടിച്ചാൽ കുറ്റിപ്പുറം എന്നാണല്ലോ സാർ പറഞ്ഞത്

  • @PrasanthGopal
    @PrasanthGopal 2 года назад +10

    സാർ എനിക്ക് ഈ ഇഞ്ചക്ഷൻ എടുത്തതിനുശേഷം ചില ആന്റിബയോട് ഗുളികകൾ കഴിക്കുമ്പോൾ അലർജി വരുന്നു ഇത് എന്തുകൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    • @sonaruby1178
      @sonaruby1178 2 года назад

      എനിക്കും ഉണ്ട് അലർജി'
      നിങ്ങൾക്ക് മുറിവിന് ചുറ്റും 'പിന്നെ തുടയിലും ഇഞ്ചക്ഷൻ വെച്ചോ?

    • @PrasanthGopal
      @PrasanthGopal 2 года назад

      @@sonaruby1178 മുറിവിനു ചുറ്റും വെച്ച് പിന്നെ കൈകളിലും

  • @heeravivek
    @heeravivek 17 дней назад

    Njan 3 dose vaccine already edthu poocha manthiyit.. 4 th dose edukkaravunne ullu.. Appazhekum veetil valarthunna patti cheruthayi onnu mathi.. Ini 4 th dose edukkan ullath thanne continue cheythal mathiyo? Ariyanavr reply cheyyumo?

  • @powerofdemonx
    @powerofdemonx 10 месяцев назад

    പാരിപ്പള്ളി കമ്മ്യൂണിറ്റി medicine ഇരിക്കുന്ന വർ ദേഷ്യത്തിൽ ആണ് പെരുമാറുന്നത്.

  • @ebinko9101
    @ebinko9101 Год назад +1

    എനിക്കു പൂച്ച മാന്തിയ വയറിന്റെ ഭാഗത്തു കുത്തി കൊള്ളുന്ന പോലെ തോനുന്നു ഇതിനു എന്താവും കാരണം നാൻ വാക്‌സിൻ എടുത്തിട്ടുണ്ട് പൂച്ച മാന്തിയിട്ടു ഇപ്പൊ 16ദിവസം അയ് പൂച്ചക്ക് പ്രെശ്നം ഒന്നും ഇല്ല അറിയുന്നവർ ആരേലും റിപ്ലൈ തരുമോ plz ....

  • @ZeenathMujeeb-uz6rq
    @ZeenathMujeeb-uz6rq 10 месяцев назад

    Injection വെച്ച പൂച്ച മാന്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ...

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад

    ഒരു ജീവിയും കഴിക്കാതെ പേവിഷബാധയ്ക്കുള്ള കുത്ത് വിസ്പർ എടുക്കാൻ പറ്റുമോ അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഈ പോളിയോ അതുപോലുള്ള അഞ്ചാം പനിക്കും എല്ലാം കുട്ടികൾക്ക് കുത്തിയ കൊടുക്കുന്ന പോലെ നമുക്ക് കുത്തിവെപ്പ് എടുത്തുകൂടെ 11:35

  • @shylajac-wf1eq
    @shylajac-wf1eq Год назад +1

    കഴിഞ്ഞാഴ്ച്ച പൂച്ച കടിച്ച് രണ്ടാം തവണ കുത്തി വെപ്പടുത്തു കൊണ്ടിരിക്കെ പുച്ച ഇന്നും കടിച്ച്. ഇനി dr കാണിക്കേണ്ടതുണ്ടോ? അതോ ആദ്യം കടിച്ചതിന് വെച്ചു കൊണ്ടിരിക്കുന്നത് തുടർന്നാൽ മതിയോ?

    • @heeravivek
      @heeravivek 17 дней назад

      Same situation.. 4 th dose koodi edukkan ind.. Cheriya oru manth kitti.. Entha cheyyendenn ariyo? 4 th dose matram edthal mathiyo

  • @niyasbinumer4983
    @niyasbinumer4983 Год назад +6

    ഓരോ സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള
    വ്യക്തമായ അവതരണം ഒരുപാട് ഉപകാരപ്രദമായ
    വിവരങ്ങൾ !!