Gdftrn.... Dr. Eniku 1mnth munbu dog kadichu but blood onum vanila kurachu pallu kadicha idam vingi vanu njn docter kanichilayirunu prblm undo inni enthu cheiyanam?
Dr please reply.. എന്നെ എൻ്റെ വീടിൻ്റെ മുകളിലത്തെ പൂച്ച mandhi...അവർ അതിനെ പുറത്ത് ഒന്നും വിടാറില..അവരെ ഇതിന് മുമ്പ് mandi ttund..innale aanu enne mandiye..endha cheya..vacsin edukano..pls reply...pls reply...
Dr pls reply to my question enta veettile aadinu pea pidichu athumayi sambarkkam undayirunnavark pea yude injunction eduthu ah adine aruth konnum ippo 2 days ayitullu enthenkilum prblm undo dr pls reply njan nalla tensionil anu pls reply sir
Sir njngalude veettile dog 2 day aye sugamillathe aye vayil ninnum nurayum pathayum vannu veedinu chuttum alanju thirinju nadannu pittennu ravile dog ne kanan ila.vtl ninnu arum dog te aduthonnum poyathonnumila.vaccine edukendathundo sir .rply tharo pls
Oru doubt sir epo rabid ula oru animal bite cheyuvanel blood vannengil aa nimisham thanne nammal body aa kadicha rabid animal ninu namude bodyil. Rabies virus previshirikile rabies virus body enter aayal mortality orapale
Doctor ente mone poocha manthi oru half cm scratch vann.. 3 dosed eduthu.. Poocha veetil ennum kanunudnu.. Ini baaki 2 doses edukkano.. Pls reply urgent
ഇതൊന്നും അനുഭവിക്കാൻ പറ്റാത്ത കൊണ്ട് ഒരു പട്ടികുഞ്ഞിനെ ദൂരെ കൊണ്ട് കളയണ്ടി വന്നു ഇതൊക്കെ കേട്ടപ്പോൾ വഴിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തൊള് വെക്കല്ലു എന്ന് ഒരു ചൊല്ല് ഉണ്ടല്ലോ ഡോക്ടർ. അതിന് വേണ്ട രീതിയിൽ നോക്കാനും വാക്‌സിനേഷൻ എടുക്കാതെ എങ്ങനെ പൈസക്ക് ബുദ്ധിമുട്ട് ഉള്ളവർ വളർത്തുക 😭😭👍
3 മാസം വരെ വീണ്ടും പട്ടി പൂച്ച കടിച്ചാൽ എടുക്കേണ്ട. അതിനു ശേഷം ആണെങ്കിൽ 2 ബൂസ്റ്റർ ഡോസ്സ് എടുക്കണം. വലിയ മുറിവാണെങ്കിൽ പോലും ഒരിക്കൽ വാക്‌സിനേഷൻ കംപ്ലീറ്റ് ചെയ്‌തവർക്കു ആന്റിബോഡി ഇൻജെക്ഷൻ എടുക്കേണ്ട.
വീട്ടിൽ വളർത്തുന്നതല്ലെങ്കിലും വീടിന്റെ പരിസരത്തുള്ള oru പൂച്ചയുടെ നഖം കാലിൽ കൊണ്ട് 17 days കഴിഞ്ഞു പൂച്ച ഇപ്പോഴും ഉണ്ട്. ഞാൻ വാക്‌സിൻ എടുത്തിട്ടില്ല. ഇനി എടുക്കണോ. Please riplay
Dr. പൂച്ച കാലിൽ ചെറുതായി മാന്തിയിരുന്നു. One month ഒക്കെ കഴിഞ്ഞു. മുള്ള് കൊണ്ടപോലെ മുറിവായുള്ളു. പെട്ടെന്ന് മുറിവ് മാറി. കാലിൽ ചെറിയ ചൊറിച്ചിൽ ഉണ്ട്. But proper place അതാണോ ന്ന് ഓർമയില്ല. തലവേദന ഉണ്ടാവാറുണ്ട്. വാക്‌സിൻ എടുക്കണോ?
ഓഗസ്റ്റ് 1 നു പൂച്ച മാന്തി.4 ഡോസ് എടുത്തു. നാലാമത്തെ ഡോസ് എടുത്തത് ഓഗസ്റ്റ് 29നു. ഇന്ന് സെപ്റ്റംബർ 14.. പൂച്ചക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോൾ മദ്യം കഴിക്കാമോ?
Sir, pls rply 21/08/2021 ൽ എന്നെ cat കടിച്ചു. IDRV നാലു ഡോസും എടുത്തു കൂടാതെ Rmab um എടുത്തു. പിന്നീട് 24/march /2022 ൽ cat കടിച്ചിട് IDRV 2ഡോസ് എടുത്തു.ഇപ്പോൾ 22/ജൂലൈ /2022 cat മാന്തി. Blood വന്നു. ഇപ്പോൾ മാന്തിയ cat ന് പനിയുണ്ട്. ഞാൻ ഏതൊക്കെ വാക്‌സിൻ എടുക്കണം? (Cat വാക്‌സിൻ എടുത്തിട്ടില്ല, വീട്ടിൽ വളർത്തുന്നതാണ്. ) pls റിപ്ലൈ
ഡോഗ് കടിക്കുന്ന ഭാഗം അനുസരിച്ചു time നീണ്ടുപോകുന്ന രീതിയും കണ്ടിട്ടുണ്ട് കാലിലൊക്കെ കടിച്ചാൽ 2 year കഴിഞ്ഞിട്ടും മരണപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷൻ കൊണ്ട് privent ചെയ്യാൻ പറ്റും, ലക്ഷണങ്ങൾ തുടങ്ങിയാൽ മരണം ഉറപ്പാണ്.
Veetile dog murivil nakki...dog nu vaccine eduthatha... athinte eeyide vere oru patti kadicharunnu....ente dog nu kuzhapam onnulla...njn ippo vaccine edukano
സർ എന്റെ മകൾ ഇന്നലെ അടുത്ത വീട്ടിലെ പൂച്ചയെ ഒന്ന് തൊട്ടു. ഇന്ന് മോളുടെ കവിളിൽ ഒരു കൊറൽ കണ്ടു. പൂച്ച മാന്തിയതാണോ എന്ന് അറിയില്ല . അവൾക്കു 4വയസേ ഉള്ളു. അവൾക്കും അതിനെപ്പറ്റി അറിയില്ല. ഹോസ്പിറ്റലിൽ പോയപ്പോൾ 3ഇൻചേക്ഷൻ എടുത്തു. എന്റെ സംശയം ഇതാണ് പൂച്ച മാന്തിയാലും ഇല്ലെങ്കിലും വാക്സിൻ എടുത്തത് കൊണ്ട് കുഴപ്പമുണ്ടോ പ്രേത്യേകിച്ചു കുട്ടികൾക്ക്. മറുപടിക്കായി കാത്തു നില്കുന്നു സർ.
Test ulla vaccine kurichu comment cheyyan kazhiyilla, bt like most vaccine long life immunity ullathanagil single dose edthal mathiyakum, ellangil multiple dose edkandeverum...
പേവിഷത്തിൻ്റെ ഇഞ്ചക്ഷനും ബൂസ്റ്ററും എടുത്തിട്ടുള്ള വീടിനുള്ളിൽ മാത്രം വളർത്തുന്ന out saide contact ഒന്നും ഇല്ലാത്ത ഒരു dog കടിച്ചാലും നമ്മൾ വാക്സിൻ എടുക്കണമോ?
ഇന്ന് രാവിലെ ഒരു പൂച്ചയുടെ നഖം െണ്ടിരുന്നു എനിക്ക് .... ഈ ന്യൂസ് വായിച്ചതു കൊണ്ടാണ് ഞാൻ തന്നെ നിർബന്ധമായി എന്റെ കസിന്റെ നിർദ്ദേശപ്രകാരം (Dr ആണ്) വാക്സിൻ എടുത്തത്..... 3 പൂച്ചക്കുട്ടികളിൽ ഒന്നിന്റെ നഖമാണ് െണ്ടത്... ഒരെണ്ണം രണ്ട് ദിവസം മുൻപ് ചത്തു കിടന്നു..... എങ്ങനെ ആണെന്നറിയില്ല.... 3 ഇൻജക്ഷൻ എടുത്തിട്ട് പിന്നെ പൂച്ചയെ ഒബ്സർവ് െയ്യാനാണ് പറഞ്ഞിരിക്കുന്നത്.... വളർത്തുന്ന പൂച്ചയല്ല..... ഡോക്ടറുെടെ വീഡിയോ ഒരുപാട് സംശയങ്ങൾ തീർത്തു ......
Dr ഈ പറഞ്ഞിട്ടുള്ളതല്ലാതെ ഏതെങ്കിലും ലക്ഷണങ്ങൾ പേ വിഷ ബാധയുള്ള നായ്ക്കൾ കാണിക്കുമോ....? സമീപ പ്രേദേശങ്ങളിൽ പേ നായ്ക്കളുടെ ശല്യം കൂടി വരുന്നു ഈ ഒരു സാഹചര്യത്തിൽ വീട്ടിൽ വളത്തുന്ന നായ്ക്കൾ വേറെ എന്തെങ്കിലും തരം ലക്ഷണങ്ങൾ കാണിക്കുമോ....? മറ്റേതെങ്കിലും രീതിയിൽ ഇത് തിരിച്ചറിയാൻ സാധിക്കുമോ...?
Dr 2 weeks മുൻപ് 2 വയസുള്ള കുഞ്ഞിനെ പൂച്ച ചെറുതായി മാന്തിയിരുന്നു. 3 days കൊണ്ട് അതൊക്കെ ഉണങ്ങി പോവുകയും ചെയ്തു.. പക്ഷെ വാക്‌സിൻ ഒന്നും എടുത്തിരുന്നില്ല.. കുഞ്ഞിനും പൂച്ചക്കും കുഴപ്പമൊന്നുമില്ല ഇതുവരെ.. ഇനി വാക്‌സിൻ എടുക്കണോ.. പുറത്തൊന്നും പോവാത്ത, എന്നാൽ വാക്സിൻ ഒന്നും എടുക്കാത്ത പൂച്ചയാണ്.. Pls rply.. 😔
Doctor അടുത്ത വീട്ടിലെ പട്ടി ഇന്നലെ എന്റെ കാലിൽ ചെറുതായി കടിച്ചു ഞാൻ ജീൻസ് ആണ് ഇട്ടിരുന്നത് കടി അങ്ങനെ കൊണ്ടില്ല ചെറുതായി പട്ടിയുടെ പല്ല് കൊണ്ടിട്ടെ ഉള്ളു കടികൊണ്ട പാട് പോലും കാണുന്നില്ല കടിച്ച സമയത്ത് സോപ്പ് ഉപയോഗിച്ച് കഴുകിയപ്പോ ചെറിയ ഒരു നീറ്റൽ ഉണ്ടായിരുന്നു പക്ഷെ പൊട്ടിയ പാടുകളോ ഒന്നും ഇല്ല കുഴപ്പം വല്ലതും ഉണ്ടാകുമോ ❓️
Sir, കൂടും കെട്ടിയിടലുമൊന്നുമില്ലാത്ത ഒരു പട്ടിക്കുട്ടി അത് വീടിന്റെ പരിസരത്ത് തന്നെയാണ് ഉണ്ടാകാറ്. അത് കടിച്ചിട്ട് 5 ദിവസമായി . തള്ളവിരലിന്റെ ചെന്നിയുടെ ഭാഗത്താണ് കടിച്ചത് blood ഒന്നും വന്നിട്ടില്ല . ഉടനെ സോപ്പ് ഉപയോഗിച്ച് കഴുകി. അപ്പോൾ ചെറുതായ് എരിവുണ്ടായിരുന്നു. പട്ടിക്ക് പേയുടെ ലക്ഷണമൊന്നുമില്ല. എന്നിരുന്നാലും എനി injunction എടുക്കണമോ.
എന്നെ പൂച്ച മാന്തി . ഞാൻ 4 dose vaccine എടുത്തു ( Day 0,3,7,27) .അതിനു ശേഷം രണ്ടു മാസം കഴിഞ്ഞു വീണ്ടും പൂച്ച മാന്തി ചോര വന്നു.ഇനിയും ഞാൻ injection എടുക്കണോ ??
ആദ്യത്തെ കുത്തിവെപ്പ് എടുക്കാൻ മൂന്നുദിവസം വൈകി . എങ്കിലും മുഴുവൻ 4 കുത്തിവെപ്പും എടുത്തു. അപ്പോൾ രണ്ടുമാസത്തിനുള്ളിൽ വീണ്ടും പൂച്ച മാന്തിയാൽ കുത്തിവെപ്പ് എടുക്കണോ ? Please reply രക്തം വന്നാല് കുത്തിവെപ്പ് എടുക്കണോ
Sir ഞാൻ വീട്ടിൽ വളർത്തുന്ന പട്ടിയാണ് എന്നെ കടിച്ചത്. പേയുടെ വാക്സിനും മെഗാവാക് ബൂസ്റ്റർ എല്ലാം എടുത്ത pattiyanu . ഞാൻ വാക്സിൻ എടുക്കേണ്ടത് ഉണ്ടോ .plzz റീപ്ലേ
*രാത്രി വീടിന്റെ പുറത്തിറങ്ങിയപ്പോൾ പെരുച്ചാഴി എന്റെ കാലിന്റെ മുകളിലൂടെ ഓടി,* *ശേഷം കാൽ നോക്കിയപ്പോൾ അതിന്റെ നഖം തട്ടി കാൽ മുറിഞ്ഞിട്ടുണ്ടായിരുന്നു,* *അപ്പോൾ തന്നെ 10, 15 മിനുട്ടോളാം കഴുകുകയും sanitize ചെയുകയും ചെയ്തു.* *ഇനി റാബിസ് വാക്‌സിനേഷൻ എടുക്കണോ...??*
Dr കൂട്ടുകാരന്റെ വീട്ടിൽ വളർത്തുന്ന പട്ടിയെ കളിപ്പിക്കുന്നതിനിടയിൽ അതിന്റെ പല്ല് എന്റെ കാലിൽ കൊണ്ട് വിരൽ ചെറുതായി മുറിഞ്ഞു ചെറുതായി ചോരയും വന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് പോകാത്ത പട്ടിയാണത്. ഇപ്പോൾ 2ദിവസം കഴിഞ്ഞു. ഇനി വാക്‌സിൻ എടുക്കാൻ പറ്റുമോ
റാബീസ് വൈറസ് ബാധ കണ്ടെത്താൻ ടെസ്റ്റ് ഉണ്ടോ? എവിടെ? ഏത് ആശുപത്രിയിൽ? കടിയേറ്റ ശേഷം എത്ര ദിവസം കഴിഞ്ഞ് ടെസ്റ്റ് നടത്തിയിലാണ് വൈറസിനെ കണ്ടെത്താൻ സാധിക്കുക ?
ചേട്ടാ അത്യാവശ്യമായി contant നമ്പർ ഒന്ന് തരണേ എൻ്റെ പട്ടിയെ വേറെ ഒരു പട്ടി കടിച്ചു അതിനു പേ ഉണ്ടാരുന്നു എന്ത് ചെയ്യണംകുറച്ച് കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് എൻ്റെ പട്ടിയെ കളയണോ 😭😭😭 * contact number തരണേ*
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
Hai sir
Gdftrn.... Dr. Eniku 1mnth munbu dog kadichu but blood onum vanila kurachu pallu kadicha idam vingi vanu njn docter kanichilayirunu prblm undo inni enthu cheiyanam?
@@vineethvinee6241 text message ayakkuka
Hai
Dr pepatty kudicho vellam murivil pattiyal kuzhappamundo please replay
thank you doctor for goodmessage and knowledge
Sir poocha manthi vacsination ethra dos adukanam
5 does athane crct rotten.... Athe completed akkiyal pinne next time kadichal 2 does eduthal mathyakum
Ente doginu 2ege ayi randu divasamayittu apasmarampole vayilninnu umineerum varunnundu innele rathri urangiyilla angottum ingottum odikalikkunnundu oru pedipole thonni aduthekku varullilla vellam kudikkunnilla innele rathri food kazhichu milk kudichu ippol oru moolayil kidakkunnu ithu vishabadhayano sir
Dr veetilvalarthunna percian catinte nakamkond kaimurinju.vacine eduthilla kuzhapamundo. 1 weekayi.murivkanunilla. plz rply
Veetile patti punnine nakkiyal.. njan sanitizer use cheythu..ippol punnu unangi pinne vaccination yedukkunnathaa oru varushathe bustar yeduthilla.....ans plz dr
pet dog alle... probelm verilla, bt dog ne 10 dys watch cheyyanam.. enthangil unusual ayai undagil ningal vaccine edkanam...
Thank you Dr good information
Sir pattikunju kadichilla pakshe athu veetinakathu kayari athinte omineerokke akathu veenu. Athellam clean chaithappo infection undakumo one week ayi.thalavedana undu nenju vedanayum undu.
Dr please reply.. എന്നെ എൻ്റെ വീടിൻ്റെ മുകളിലത്തെ പൂച്ച mandhi...അവർ അതിനെ പുറത്ത് ഒന്നും വിടാറില..അവരെ ഇതിന് മുമ്പ് mandi ttund..innale aanu enne mandiye..endha cheya..vacsin edukano..pls reply...pls reply...
Dr pls reply to my question enta veettile aadinu pea pidichu athumayi sambarkkam undayirunnavark pea yude injunction eduthu ah adine aruth konnum ippo 2 days ayitullu enthenkilum prblm undo dr pls reply njan nalla tensionil anu pls reply sir
Yes u are right
Doctor plzz replay,
മൂന്ന് മാസം പ്രായമുള്ള പപ്പി കടിച്ചു ചെറിയ മുറിവുണ്ട്. പപ്പിയിക് വാക്‌സിൻ എടുത്തില്ല എന്തങ്കിലും കുഴരപമോണ്ടോ
ഡോക്ടർ ഇ വാക്‌സിൻ എടുത്ത ശേഷം ഞാൻ എപ്പോഴും tired aanu doctor pls r
eply
Sir njngalude veettile dog 2 day aye sugamillathe aye vayil ninnum nurayum pathayum vannu veedinu chuttum alanju thirinju nadannu pittennu ravile dog ne kanan ila.vtl ninnu arum dog te aduthonnum poyathonnumila.vaccine edukendathundo sir .rply tharo pls
Sir Iam a nursing officer, Is there any special precautions need while injecting IDRV.
Make sure you are injecting it intradermal by checking the bleb. If a bleb is not formed take the injection again.
ഗൾഫിലെ( സൗദിയിൽ)പൂച്ച മാന്തിയാൽ കുഴപ്പമുണ്ടോ
🚶🏽♂️
Dr ente vittil valarthunna poochakuttiye theruvunaya naya kadichu kadicha bagathe blood kazhukunnathinadayil ente idathu kayyile virelilile muriyil blood ayonn dout ithinu sheshem soup itt nyn kazhuki but nnalum oru tension nthelum kozhpam untakumo dr pleas rplay tharanam😥💔
engane aanu pattikalku rabies varunnathu ?
Oru doubt sir epo rabid ula oru animal bite cheyuvanel blood vannengil aa nimisham thanne nammal body aa kadicha rabid animal ninu namude bodyil. Rabies virus previshirikile rabies virus body enter aayal mortality orapale
Virus enter aayi athu brain il chennu body infection undakkunnathu vare ulla samyathu nammal vaccine eduthal namuk virus nu ethire ulla antibodies undakum. To fight against the virus.wound brain il ninnum etra distant aano atrayum time koodutal edukkum infection tudangan.
Ini wound il ninnum blood okke vannal namuk antibody undakunnathu vare vechodirikkan pattillallo.. Athukond aanu preformed antibody aaya human rabies immunoglobulin or equine rabies immunoglobulin edukkunnathu.
@@ReliefMeditalks o yesss thanksss✨️✨️✨️✨️
Dog just melukayaiyapol kalumel കോറി വാക്‌സിനേഷൻ edukano ethradays നുള്ളിൽ എടുക്കണം വാക്‌സിൻ?
Good ibformation sir 👍
Dr. pe vishabadha vanna poocha manja coloril shardikumo
Poocha kadicha udane vaccine edukan pattiyila. Ini edukaan pattumo?? Plz reply
Thankuuuu soo much doctor
Sir enta monte thadiyil patti naki 17 divasamayapole patti chathu poyi monu vaccine adukedathayudo sir pls reply
Hello enthaayi
Doctor enne oru poocha kayyil mandhi oru 1 weak ayikkanum ippo murive kanunnilla cheriya scratch ayirunnu vaccine edukkano
Ini venda
Sir, three months munbanu kadikkunnathu engil vaccine edukkande
Doctor please reply.. Poocha dhehathekku chadi kayari.. Appo cheruthayittu oru poral pole vannu ippo i month kazhinnu... Vaccine eduthattilla..
Poochakku kozhappam onnum illa..
2 masam munne full dose vaccine edithirunnu. ippol veendum poochayude pallu kondu. iniyum vaccine edukkano?( poocha vaccinated alla)
No need
@@Foodies_37 ok thanks
വെയിറ്റ് നോക്കിയിട്ട് ഇടുപ്പിൽ 2 idathum എടുക്കുന്ന ഇൻജെക്ഷൻ ഒരു തവണ എടുത്താൽ വീണ്ടും എടുക്കണോ
Doctor ente mone poocha manthi oru half cm scratch vann.. 3 dosed eduthu.. Poocha veetil ennum kanunudnu.. Ini baaki 2 doses edukkano.. Pls reply urgent
Sir plzzz rply.njn cat ta charthil chavitty nthalum pblm indo
Sir baby doginte koode kalichu evening nokkubhol kayyil oru dot wound undayirinnu. Ippol 2 months aayi entha cheyyuka
Thank you doctor
ഇതൊന്നും അനുഭവിക്കാൻ പറ്റാത്ത കൊണ്ട് ഒരു പട്ടികുഞ്ഞിനെ ദൂരെ കൊണ്ട് കളയണ്ടി വന്നു ഇതൊക്കെ കേട്ടപ്പോൾ വഴിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തൊള് വെക്കല്ലു എന്ന് ഒരു ചൊല്ല് ഉണ്ടല്ലോ ഡോക്ടർ. അതിന് വേണ്ട രീതിയിൽ നോക്കാനും വാക്‌സിനേഷൻ എടുക്കാതെ എങ്ങനെ പൈസക്ക് ബുദ്ധിമുട്ട് ഉള്ളവർ വളർത്തുക 😭😭👍
Sir enne 7 varsham munp poocha maanthi.full dose injection eduthu.kaazhinja day pattyyude pallu kondu.kurach blood podinju.hospitalil poyi 2 dose injection eduthal mathiyennanu doctor paranju.ath mathiyo?full dose edukkano.pls reply sir
2 dose booster aano aduthey?
sir. pls reply. ente makane 19/6/20 nu naya kaiyil kadichu. 2 pallu thazhnnu. vaccine annu thanne edthirunnu. murivilum kuthivaypp edthirunnu. 21/6/20 nu naya kuzhanju veenu marikkukayum cheythu. 22 nu next vaccine edthu. nannayi neerum murivu pazhukkukayum cheythu. 4 days surgery vibagathil admit aayirunnu. ippol kuravnd. veettilanu. naya maricha karanam bayamund ini foodinte karyathilum mattu karyangalum enganeyokke shradhikkanam. please reply sir.
Foodil restriction illa.. 8 days kayinju... pedikanda.. nallavannam vellavum vitamin c adangiya aharavum kodukika.. mone pedikathiruthu
@@drdbetterlife thnk uuu sir.
Pls reply ...monu kuzapamonum illallo
Enganund ippo
Sir innale ra3 aane oru theruve naya enny kadichathe ....nattile 8 oolam pere ithu 2 divasam aayite kadikuka indayiii ....ente kalil nalla kadi ettu murinju blood varukayum cheythu ....hospitalil poyi 2 vaccine eduthuuu innale thane ......ella fudumm eniku eni kazhikan pattumooo ....athoo fudinte kariyathil ethelum sradhikkanoooo ....plz reply🙏🙏🙏
.. Mm
6 month munp molk 4 dose complet chaythu ....ippol mole poocha Alli ....poocha vaccinated aan ini injuction edukkanoo.....
Sir pls reply .....ente Mone 3 day munne theruvu Patti buttecsil kadichu ....pallu cheruthai thaaznittinde.....Apo thanne injections edthitunde..... Eni ente monu valla kuzapavum undavan chance undo
ഇപ്പൊ എങ്ങനെ ഉണ്ട്?
Injection eduthal side effect undo njan eduthu bhayagara tired aanu
സർ. ഒരു പ്രാവശ്യം റാബിസ് ഇൻജെക്ഷൻ എടുത്താൽ എത്രനാൾ അതിൽ നിന്നും നമുക്ക് പ്രതിരോധ ശേഷി കിട്ടും.
3 മാസം വരെ വീണ്ടും പട്ടി പൂച്ച കടിച്ചാൽ എടുക്കേണ്ട. അതിനു ശേഷം ആണെങ്കിൽ 2 ബൂസ്റ്റർ ഡോസ്സ് എടുക്കണം. വലിയ മുറിവാണെങ്കിൽ പോലും ഒരിക്കൽ വാക്‌സിനേഷൻ കംപ്ലീറ്റ് ചെയ്‌തവർക്കു ആന്റിബോഡി ഇൻജെക്ഷൻ എടുക്കേണ്ട.
@@ReliefMeditalks ശെരി ആണോ എനിക്ക് ഇങ്ങനെ സംഭവിച്ചു
Is there any vaccine for this
Vacination edutha naya anu Five month ayiii nail thattiyappo blood vannu enthengilum kuzhappam undo. 3day ayiii
Vaccine yedutho nigal ippol ningal ok ano doctor yendu paranju. Ningale pole yenikkum sambavichu ath konda plz reply
Pattiku engane varunnath
Bakshanathiloode pakarumo
സാർ ഒരു നായ കടിച്ചാൽ എത്ര ദിവസം കൊണ്ടാണ് രോഗലക്ഷണം കാണിക്കുന്നത് , vaccine എടുത്തില്ലെങ്കിൽ 5,6 മാസം കഴിഞ്ഞാലും രോഗം വരാൻ സാധ്യതയുണ്ടോ? please Reply
Bro ippo.nganundu
വീട്ടിൽ വളർത്തുന്നതല്ലെങ്കിലും വീടിന്റെ പരിസരത്തുള്ള oru പൂച്ചയുടെ നഖം കാലിൽ കൊണ്ട് 17 days കഴിഞ്ഞു പൂച്ച ഇപ്പോഴും ഉണ്ട്. ഞാൻ വാക്‌സിൻ എടുത്തിട്ടില്ല. ഇനി എടുക്കണോ. Please riplay
പൂച്ച ജീവനോടെ ഉണ്ടെങ്കിൽ അത് കുഴപ്പം ഉണ്ടാകാൻ ചാൻസ് ഇല്ല.. എന്നാലും risk എടുക്കണ്ട, vaccine എടുത്തോളൂ
Enikkum kittiyittund manth ente veettil nayayum poochayum und randinum vaccine eduthittila 🥺
@@_b_l_a_c_k__p_e_a_r_l_449പൂച്ച ചത്തിട്ടില്ലങ്കിൽ പേടിക്കണ്ട... പക്ഷെ ഡോക്ടറെ കാണുന്നത് നന്നായിരിക്കും
പേടിക്കണ്ട.... മാന്തിയ പൂച്ചയാ എപ്പോളും നിരീക്ഷണം കൂടാതെ ഡോക്ടറെ കാണുകയും ചെയ്യണം
Dr. പൂച്ച കാലിൽ ചെറുതായി മാന്തിയിരുന്നു. One month ഒക്കെ കഴിഞ്ഞു. മുള്ള് കൊണ്ടപോലെ മുറിവായുള്ളു. പെട്ടെന്ന് മുറിവ് മാറി. കാലിൽ ചെറിയ ചൊറിച്ചിൽ ഉണ്ട്. But proper place അതാണോ ന്ന് ഓർമയില്ല. തലവേദന ഉണ്ടാവാറുണ്ട്. വാക്‌സിൻ എടുക്കണോ?
Cat ഡെഡ് അയാൽ സൂക്ഷിക്കണം
പേ ഉണ്ടെങ്കിൽ cat 10 day ജീവിച്ചിരിക്കില്ല... കാറ്റിനെ നിരീക്ഷിക്കുക
ThanksDoctor
Njangal vtl valarthunna dog nu 1 .1/2 age ayi rabbis injection eduthittills eni edukamo pls help
Yeppol venamenkilum kodukkam.1 year gap vech
ഓഗസ്റ്റ് 1 നു പൂച്ച മാന്തി.4 ഡോസ് എടുത്തു. നാലാമത്തെ ഡോസ് എടുത്തത് ഓഗസ്റ്റ് 29നു. ഇന്ന് സെപ്റ്റംബർ 14.. പൂച്ചക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോൾ മദ്യം കഴിക്കാമോ?
😁🤣🤣
പേയും മദ്യവും തമ്മിൽ നല്ല ചേർച്ച😂😂
Kettittu pediyakunnu..pee ulla pattikal veedinde eduth vannittundennu engene ariyan kazhiyum.
Sir, pls rply
21/08/2021 ൽ എന്നെ cat കടിച്ചു. IDRV നാലു ഡോസും എടുത്തു കൂടാതെ Rmab um എടുത്തു. പിന്നീട് 24/march /2022 ൽ cat കടിച്ചിട് IDRV 2ഡോസ് എടുത്തു.ഇപ്പോൾ 22/ജൂലൈ /2022 cat മാന്തി. Blood വന്നു. ഇപ്പോൾ മാന്തിയ cat ന് പനിയുണ്ട്. ഞാൻ ഏതൊക്കെ വാക്‌സിൻ എടുക്കണം? (Cat വാക്‌സിൻ എടുത്തിട്ടില്ല, വീട്ടിൽ വളർത്തുന്നതാണ്. ) pls റിപ്ലൈ
Ningal vaccine edutho? Cat ippozhenganeyund
ഡോഗ് കടിക്കുന്ന ഭാഗം അനുസരിച്ചു time നീണ്ടുപോകുന്ന രീതിയും കണ്ടിട്ടുണ്ട് കാലിലൊക്കെ കടിച്ചാൽ 2 year കഴിഞ്ഞിട്ടും മരണപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷൻ കൊണ്ട് privent ചെയ്യാൻ പറ്റും, ലക്ഷണങ്ങൾ തുടങ്ങിയാൽ മരണം ഉറപ്പാണ്.
Rabbies ഇല്ലാത്ത dog aanengilo preshnam aano
Yende dog vaccinated anu. .cheruthai pallil amarthi. .kail murivu kandilla soap ittu kazuki 1 day kazinj koduku kadicha padupole njan ath chorinju 7 week avumbol pedi thonni vaccine vechu 8 dose kuzappam undo
Enik oru dog undarnnu.. 1yr anu age... 8days fud onnum kazhichichilla.... Vellavum kudichilla... 3 mathe divasm vtile poochaye kandichu... But pullik mukath deshyam onnumilla... Valattunillarnnu... Athre yull.... Pinne oru thavalaye pidichu...vayinnu pathayokke vannu mukam kazhiki koduthu... Pinne vellam koduthappo kudikkathond... Bakkattil kudikkan pressure cheythu... Anneram mukkil vellam keriyo ennu oru doubt und...pinne ulla divasam mukk edaik edaik valikkum... Dog fudum kazhikkathey ayi... Veyilathanu urangunnath... Veruthey agottum engottum odi nadakkam....pinne uchathil karayum.... Karayumbo azhichu vittu...aneram ammaye kadichu... sneham kondu avan eppozhum kammarundayi...athu pole anu enn vijarichu...but ethinu kurach murive undayi...pinne 7divasam ayappo virakunnundayi...kalaokke thalarnu...8 m divasam ayappo kidappayi... Nyt marichu... Ethu serikkum pey ano...atho mukkil vellam keriyathita ano.... Nadakunna salathokke mullunundarnnu...avanu vtl oru kasera und athil keri odi vann erunnu.... Athil ariyathe mullukayum appiedukayum cheythu... Athutha second odi purathekkum poi..😣
Ningal vaccine editho Dr enda paranche food kayikathayit ethramathe divasanu dog mariche pls reply
Veetile dog murivil nakki...dog nu vaccine eduthatha... athinte eeyide vere oru patti kadicharunnu....ente dog nu kuzhapam onnulla...njn ippo vaccine edukano
Chechi enittu vaccine edutho
വളർത്തുനായയുടെ നഖം കൊറിയൽ വാക്‌സിൻ എടുക്കണോ?
സർ എന്റെ മകൾ ഇന്നലെ അടുത്ത വീട്ടിലെ പൂച്ചയെ ഒന്ന് തൊട്ടു. ഇന്ന് മോളുടെ കവിളിൽ ഒരു കൊറൽ കണ്ടു. പൂച്ച മാന്തിയതാണോ എന്ന് അറിയില്ല . അവൾക്കു 4വയസേ ഉള്ളു. അവൾക്കും അതിനെപ്പറ്റി അറിയില്ല. ഹോസ്പിറ്റലിൽ പോയപ്പോൾ 3ഇൻചേക്ഷൻ എടുത്തു. എന്റെ സംശയം ഇതാണ് പൂച്ച മാന്തിയാലും ഇല്ലെങ്കിലും വാക്സിൻ എടുത്തത് കൊണ്ട് കുഴപ്പമുണ്ടോ പ്രേത്യേകിച്ചു കുട്ടികൾക്ക്. മറുപടിക്കായി കാത്തു നില്കുന്നു സർ.
എൻ്റെ മോനെ ഇന്നലെ മുഖത്തു mandhi ചെറിയ ഒരു പാട് injection എടുത്തു
Dr njntee pettinee dog kadichu aditte ballad njntte kayill ayii
Balla pashnam udagumo
Dr എന്നെ 7 വർഷം മുന്നേ എന്റെ വീട്ടിലെ നായ എന്റെ കൈയിൽ കടിച്ചിരുന്നു . ഇനി വാക്‌സിനേഷൻ എടുക്കണമോ plzz replay DR
Naya jeevanode undo?
Vishabada ulla Patti mandiyal edokke food ozhivakanm
വാക്സിന്റെ(ഇമ്മ്യൂണിറ്റി) കാലാവധി എത്രയാണെന്ന് പറയാമോ സർ
Test ulla vaccine kurichu comment cheyyan kazhiyilla, bt like most vaccine long life immunity ullathanagil single dose edthal mathiyakum, ellangil multiple dose edkandeverum...
@@drdbetterlife ഞാൻ idrv ആണ് എടുത്തത് ഒരു ഫുൾ ഡോസ് കഴിഞ്ഞു അതിനു പുറമെ ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട് ഈ കഴിഞ്ഞ ജൂലായ് 20 ന് ആണ് ബൂസ്റ്റർ ഡോസ് എടുത്തത്
Dr വീട്ടിലെ നായ കടിച്ചാൽ നാരങ്ങ ചിക്കൻ എന്നിവ കഴിക്കാമോ.plzzzzz replay
പൂച്ച മാന്തി 4 ഡോസ് എടുത്തു പക്ഷേ last ഡോസ് എടുത്ത ദിവസം മറ്റൊരു പൂച്ച വീണ്ടും മാന്തി ഇനിയും വാക്‌സിൻ എടുക്കണ്ട കാര്യമുണ്ടോ..?
എടുക്കണോ എന്ന് നിങ്ങളുടെ ഡോക്ടർ എവിടെ അവിടെ പറയുക
പേവിഷ ബാധയുള്ള നായയുടെ കാലാവധി എത്രയാണ്???
4 to 10 days ആകും പട്ടി ചത്ത് പോകാൻ എന്നാൽ അത് 15 days വരെ പോകും
Rply ഇണ്ടാവൂല.. ഉറപ്പാ.. ഒരു മെസ്സേജ് അയച്ചിട്ട് ഒരു ദിവസം ആയി.. കണ്ടിട്ട് പോലുല്ല
പേവിഷത്തിൻ്റെ ഇഞ്ചക്ഷനും ബൂസ്റ്ററും എടുത്തിട്ടുള്ള വീടിനുള്ളിൽ മാത്രം വളർത്തുന്ന out saide contact ഒന്നും ഇല്ലാത്ത ഒരു dog കടിച്ചാലും നമ്മൾ വാക്സിൻ എടുക്കണമോ?
ശെരിക്കും ആവശ്യം ഇല്ല.. എടുത്താൽ അത്രയും നല്ലത്!!
ഇന്ന് രാവിലെ ഒരു പൂച്ചയുടെ നഖം െണ്ടിരുന്നു എനിക്ക് .... ഈ ന്യൂസ് വായിച്ചതു കൊണ്ടാണ് ഞാൻ തന്നെ നിർബന്ധമായി എന്റെ കസിന്റെ നിർദ്ദേശപ്രകാരം (Dr ആണ്) വാക്സിൻ എടുത്തത്..... 3 പൂച്ചക്കുട്ടികളിൽ ഒന്നിന്റെ നഖമാണ് െണ്ടത്... ഒരെണ്ണം
രണ്ട് ദിവസം മുൻപ് ചത്തു കിടന്നു..... എങ്ങനെ ആണെന്നറിയില്ല.... 3 ഇൻജക്ഷൻ എടുത്തിട്ട് പിന്നെ പൂച്ചയെ ഒബ്സർവ് െയ്യാനാണ് പറഞ്ഞിരിക്കുന്നത്.... വളർത്തുന്ന പൂച്ചയല്ല..... ഡോക്ടറുെടെ വീഡിയോ ഒരുപാട് സംശയങ്ങൾ തീർത്തു ......
ഇഞ്ചക്ഷൻ ചെയ്ത വീട്ടിൽ വളർത്തുന്ന പട്ടി കടിച്ചാൽ
കുഴപ്പമുണ്ടോ please answer dr
Endey doubt anu
Njan innlle bisket kodthapoll Patti kayilninn vegham vangichu spedil apo kaynte thlla viral enik kurachu pain ayi kadichilla butt pinne nokkumpol tholliyil entho polle njan vegan Dr kandu vacshin edthu murivv onnum illa tto ennalum oru pedi njan vettil vallarthunna labb anu tto 👍
2 മാസം പ്രായം ഉള്ള നായ്ക്കുട്ടിയിൽ റാബിസ് വൈറസ് ഉണ്ടാകുമോ?? പ്ലസ് reply???
Dr ഈ പറഞ്ഞിട്ടുള്ളതല്ലാതെ ഏതെങ്കിലും ലക്ഷണങ്ങൾ പേ വിഷ ബാധയുള്ള നായ്ക്കൾ കാണിക്കുമോ....? സമീപ പ്രേദേശങ്ങളിൽ പേ നായ്ക്കളുടെ ശല്യം കൂടി വരുന്നു ഈ ഒരു സാഹചര്യത്തിൽ വീട്ടിൽ വളത്തുന്ന നായ്ക്കൾ വേറെ എന്തെങ്കിലും തരം ലക്ഷണങ്ങൾ കാണിക്കുമോ....? മറ്റേതെങ്കിലും രീതിയിൽ ഇത് തിരിച്ചറിയാൻ സാധിക്കുമോ...?
Sir എന്നെ ഇന്ന് പട്ടി ഒന്ന് മന്തി.6/12/2020 പാടുകൾ ഒന്നും ഇല്ല.പക്ഷേ എന്തോ ഒരു നീറുന്ന പോലെ തോന്നുവാ.എന്താണ് ചെയ്യാ.പേടിക്കണ്ട കാര്യം ഉണ്ടോ
Ippa engane ind
@@hustlegrasshopper7156 ella prblm ഒന്നും ഇല്ലാ.അന്ന് ഞാൻ പേടിച്ചു പോയി.
ആശുപത്രിയിൽ കാണിച്ചോ
@@hustlegrasshopper7156 no
നന്നായി സോപ്പ് ഉപയോഗിച്ച് വാഷ് ചെയ്യുക..
Dr ente mole ഗിനി പന്നി കടിച്ചു vaccine eduthu randu dhivasam kazhinjappo paniykkunnu.paniykkumbam thanne randamathethum eduthu ,ippo nalla pani unu pediykendathu undo pls reply plssplssss
vaccine edthatinte ayanu...plz see video 477,400,399 Follow the link: m.facebook.com/story.php?story_fbid=1134581063584448&id=746050202437538
@@drdbetterlife ok dr.thank uuuuu
Sugamaayo
👏👏👏👍👍👍👍🙏🙏🙏💐
Oru manushyanil ninn mattoru manushyanilek pakarumo?
Pls rply
ഒരു പട്ടി നക്കി കാലിൽ ..ഇപ്പോം ഒരു 9 മാസം ആയിട്ടോണ്ട്..സർ plz reply..
Dr 2 weeks മുൻപ് 2 വയസുള്ള കുഞ്ഞിനെ പൂച്ച ചെറുതായി മാന്തിയിരുന്നു. 3 days കൊണ്ട് അതൊക്കെ ഉണങ്ങി പോവുകയും ചെയ്തു.. പക്ഷെ വാക്‌സിൻ ഒന്നും എടുത്തിരുന്നില്ല.. കുഞ്ഞിനും പൂച്ചക്കും കുഴപ്പമൊന്നുമില്ല ഇതുവരെ.. ഇനി വാക്‌സിൻ എടുക്കണോ.. പുറത്തൊന്നും പോവാത്ത, എന്നാൽ വാക്സിൻ ഒന്നും എടുക്കാത്ത പൂച്ചയാണ്.. Pls rply.. 😔
വാക്സിൻ എടുത്തോ
Doctor അടുത്ത വീട്ടിലെ പട്ടി ഇന്നലെ എന്റെ കാലിൽ ചെറുതായി കടിച്ചു ഞാൻ ജീൻസ് ആണ് ഇട്ടിരുന്നത് കടി അങ്ങനെ കൊണ്ടില്ല ചെറുതായി പട്ടിയുടെ പല്ല് കൊണ്ടിട്ടെ ഉള്ളു കടികൊണ്ട പാട് പോലും കാണുന്നില്ല കടിച്ച സമയത്ത് സോപ്പ് ഉപയോഗിച്ച് കഴുകിയപ്പോ ചെറിയ ഒരു നീറ്റൽ ഉണ്ടായിരുന്നു പക്ഷെ പൊട്ടിയ പാടുകളോ ഒന്നും ഇല്ല കുഴപ്പം വല്ലതും ഉണ്ടാകുമോ ❓️
Poi vaccine vekku.....risk edukkanda
Vaccine vechal preshnam illallo...vekkathe ninn asugam vannal alle preshnm ....
Pettan thanne vaccine vekku
@@kartikanm4674 hospital പോയി but അവർ injection എടുക്കേണ്ട ആവശ്യം ഇല്ലന്ന് പറഞ്ഞു
Sir, കൂടും കെട്ടിയിടലുമൊന്നുമില്ലാത്ത ഒരു പട്ടിക്കുട്ടി അത് വീടിന്റെ പരിസരത്ത് തന്നെയാണ് ഉണ്ടാകാറ്. അത് കടിച്ചിട്ട് 5 ദിവസമായി . തള്ളവിരലിന്റെ ചെന്നിയുടെ ഭാഗത്താണ് കടിച്ചത് blood ഒന്നും വന്നിട്ടില്ല . ഉടനെ സോപ്പ് ഉപയോഗിച്ച് കഴുകി. അപ്പോൾ ചെറുതായ് എരിവുണ്ടായിരുന്നു. പട്ടിക്ക് പേയുടെ ലക്ഷണമൊന്നുമില്ല. എന്നിരുന്നാലും എനി injunction എടുക്കണമോ.
Eanthaayi
@@avm8832 injunction eduthu
എന്നെ പൂച്ച മാന്തി .
ഞാൻ 4 dose vaccine എടുത്തു ( Day 0,3,7,27) .അതിനു ശേഷം രണ്ടു മാസം കഴിഞ്ഞു വീണ്ടും പൂച്ച മാന്തി ചോര വന്നു.ഇനിയും ഞാൻ injection എടുക്കണോ ??
Puche thallikollado
സാർ, എന്റെ മകൾക്കു 2 മാസം മുൻപ് റാബീസ് വാക്‌സിൻ എടുത്തു, ഇനി ഉടനെ വിരക്കുള്ള മരുന്ന് കൊടുക്കാമോ
Molk ethra dose rabies vaccine eduthu?
Sir,
മൂന്ന് മാസം പ്രായമുള്ള പപ്പി കടിച്ചാൽ ഇൻജെക്ഷൻ എടുക്കണോ
Yes edukkanam.... Patti cheruthayalum valuthayalum virus athinte ullil Enter aagum... Athu consult a doctor get vaccinated..
Sir 1 വർഷത്തെ വാക്‌സിനേഷൻ ചെയ്ത നായ അതിനിടയിൽ കടിച്ചാൽ പെയ് വിഷം ഉണ്ടാവുമോ
Undakumo
Doctor oru doubt
2 മത്തെ വാക്സിൻ എടുത്തിട്ട് 2 ആഴിച്ചക്കുള്ളിൽ പൂച്ച മാന്തിയാൽ റാബീസ് വാക്സിൻ എടുക്കണോ
Aaaa
ആദ്യത്തെ കുത്തിവെപ്പ് എടുക്കാൻ മൂന്നുദിവസം വൈകി . എങ്കിലും മുഴുവൻ 4 കുത്തിവെപ്പും എടുത്തു.
അപ്പോൾ രണ്ടുമാസത്തിനുള്ളിൽ വീണ്ടും പൂച്ച മാന്തിയാൽ കുത്തിവെപ്പ് എടുക്കണോ ? Please reply രക്തം വന്നാല് കുത്തിവെപ്പ് എടുക്കണോ
Sir ഞാൻ വീട്ടിൽ വളർത്തുന്ന പട്ടിയാണ് എന്നെ കടിച്ചത്. പേയുടെ വാക്സിനും മെഗാവാക് ബൂസ്റ്റർ എല്ലാം എടുത്ത pattiyanu . ഞാൻ വാക്സിൻ എടുക്കേണ്ടത് ഉണ്ടോ .plzz റീപ്ലേ
എന്തായി ബ്രോ? വാക്‌സിൻ എടുത്തോ??
Dr പട്ടി കടിച്ചാൽ vaccine എടുത്താൽ ഏതൊക്കെ food ആണ് കഴിക്കാൻ പറ്റാത്തത് plz rply sir
I think No food restrictions.i had taken rabies vaccine.doctor not told any food restrictions.
10 മാസം മുൻപ് 3 ഡോസ് വാക്‌സിൻ എടുത്തു.ഇനി പട്ടിയോ പൂചയോ വാന്തിയാൽ എടുക്കണോ.. എത്ര വർഷം വാക്സിന്റെ ഫലം നമ്മുടെ ശരീരത്തിൽ ഉണ്ടാവും
Edukanam 4 ഡോസ് eduthu irununkil pina ithpole patti, poocha ivarude kadi kittiyal 2 dose vaccine eduthal mathiayirunnu
*രാത്രി വീടിന്റെ പുറത്തിറങ്ങിയപ്പോൾ പെരുച്ചാഴി എന്റെ കാലിന്റെ മുകളിലൂടെ ഓടി,* *ശേഷം കാൽ നോക്കിയപ്പോൾ അതിന്റെ നഖം തട്ടി കാൽ മുറിഞ്ഞിട്ടുണ്ടായിരുന്നു,* *അപ്പോൾ തന്നെ 10, 15 മിനുട്ടോളാം കഴുകുകയും sanitize ചെയുകയും ചെയ്തു.* *ഇനി റാബിസ് വാക്‌സിനേഷൻ എടുക്കണോ...??*
മൂന്ന് ഡോസ് എടുത്തു. but പൂച്ചക്ക് കുഴപ്പം കാണാത്തതിനാൽ 4,.5 ഡോസ് എടുത്തില്ല. 3 വർഷം കഴിഞ്ഞു ഇനി പൂച്ചമാന്തി ലാൽ, കടിച്ചാൽ induction എടുക്കണോ
yes edkanm
Okay.. thanks
പട്ടിയുടെ മൂത്രം കയ്യിൽ പറ്റി കയ്യിൽ ചെറിയ മുറിവ് ഉണ്ടായിരുന്നു.. അതുവഴി പേവിഷബാധ ഏൽക്കുമോ???
Pattik egane anu rabies varunnath...
Ithu entem samsayamanu.please reply anybody
ചൂട് കാലത്തു വെള്ളം കിട്ടാതെ പട്ടിയുടെ തലച്ചോർ ദ്രവിച്ചു ആണ് അതിനു റാബിസ് വരുന്നത്..
Dr കൂട്ടുകാരന്റെ വീട്ടിൽ വളർത്തുന്ന പട്ടിയെ കളിപ്പിക്കുന്നതിനിടയിൽ അതിന്റെ പല്ല് എന്റെ കാലിൽ കൊണ്ട് വിരൽ ചെറുതായി മുറിഞ്ഞു ചെറുതായി ചോരയും വന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് പോകാത്ത പട്ടിയാണത്. ഇപ്പോൾ 2ദിവസം കഴിഞ്ഞു. ഇനി വാക്‌സിൻ എടുക്കാൻ പറ്റുമോ
റാബീസ് വൈറസ് ബാധ കണ്ടെത്താൻ ടെസ്റ്റ് ഉണ്ടോ?
എവിടെ?
ഏത് ആശുപത്രിയിൽ?
കടിയേറ്റ ശേഷം എത്ര ദിവസം കഴിഞ്ഞ് ടെസ്റ്റ് നടത്തിയിലാണ് വൈറസിനെ കണ്ടെത്താൻ സാധിക്കുക ?
ഹ ഹ ഹ
ചേട്ടാ അത്യാവശ്യമായി contant നമ്പർ ഒന്ന് തരണേ എൻ്റെ പട്ടിയെ വേറെ ഒരു പട്ടി കടിച്ചു അതിനു പേ ഉണ്ടാരുന്നു എന്ത് ചെയ്യണംകുറച്ച് കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് എൻ്റെ പട്ടിയെ കളയണോ 😭😭😭 *
contact number തരണേ*
Ningal pattikkuttiye enth cheythu...pls reply...ente pattikkuttiye inne peppatti kadichu athine nallonam vayya 😭😭😭😭😭😭pls reply 🙏🙏🙏
@@മീനുക്കുട്ടി *doctor ഇനെ വിളിച്ചു വിട്ടിൽ വന്നു injection എടുത്തു 5,6 injection ഉണ്ടായിരുന്നു* *ഇപ്പോൾ dog ഇന് കുഴപ്പമൊന്നുമില്ല*
Dr പട്ടി കടിച്ചാൽ പേ വിഷബാധ ഒണ്ടോ എന്ന് എത്ര ഡേയ്ക്ക് ഉള്ളിൽ അറിയാം plz replay🙏
10 to 14
അണ്ണാൻ കുഞ്ഞ് കടിച്ച പേ വിഷം ഉണ്ടാവുമോ സാർ??
Defiantly